ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@raheemka7 ай бұрын
ജിന്നുകളെ പറ്റിയുള്ള എൻറെ പഠനത്തിൽ നിന്നും എനിക്ക് മനസ്സിലായ കാര്യങ്ങൾ തന്നെയാണ് താങ്കൾ പറഞ്ഞത്. കൂടുതലായി പഠിക്കാനും സന്മാർഗത്തിലേക്ക് ചാഞ്ഞു നിൽക്കാനുള്ള തൗഫീഖ് അള്ളാഹു നൽകട്ടെ.
Usthaadhe ithu keetappol enikk santhosham aaayi Njan innu vare vishvasichirinna Oru kaaryam Usthaad paranju Apo njan chinthichad satyam tanne
@suhailknd3 жыл бұрын
Jazakkallahu khairan
@msmedia34033 жыл бұрын
മാഷാഅല്ലാഹ് ഈ റൂഹാനിഎന്നാൽ എൻദാ എന്നുള്ളത്അറിയാൻ ആ८ഗഹിച്ചിരുന്നു ഇ८തയു० വിശദീകരിച്ചു തന്നതിന് ഒരുപാട് സൻദോശ० ഈഒരുഅനുഭവ० എൻെറ വീട്ടിൽ ഉൺടായി ഒരുപാട് ചികിൽസിച്ചതിന് ശേഷം അത് മാറിക്കിട്ടി എന്നാൽ എൻദാണ് റൂഹാനിഎന്നറിയാൻ വെെകി ഏതായാലു० എൻെറ കുടു०ബത്തിന് എല്ലാവിധ ഖെെറു० ഉൺടാവാൻ ഉസ്താദ് ദുആ ചെയ്യണ० ഉസ്താദിനേ എങനേയാണ് കാണാൻ പറ്റുക എൻെറ കുറച്ച് വിഷമ० പറയാനാണ്
@thurabthangal3 жыл бұрын
9847520405
@bismimixmedia69504 ай бұрын
അൽഹംദുലില്ലാഹ് ❤
@fathimazuharashanu3358 Жыл бұрын
Ente cheviyil kure alukal parayunnu. Njan chila thetukal cheythitund ath oralodumallla.oru pranaya banthathil pettu.athmulam ndaya prashnamgalan karanam. Ithonn enik poruthapedeech therumo thangale. Njan vyabijari ennaparayunnath.oru usthadh an prayunnath.ayal ente shareerathu ninn ithonn eduthumatitherumo😢😢😢😢😢😢😢
@thurabthangal Жыл бұрын
9847520405
@bichanvlog1163 Жыл бұрын
وعليكم السلام ورحمة الله وبركاته امين امين يارب العالمين
Snehamulla burthawum baryum adil arenilum maranappettal.pnnid wiwaham karikkunnawark buddimutt undakumo
@thurabthangal2 жыл бұрын
No
@muhammadfathima6723 жыл бұрын
എനിക്ക് തങ്ങൾ പറഞ്ഞത് അനുഭവം ഉണ്ട് ഇപ്പോഴും മാറാൻ ദുആ ഉണ്ടോ
@shafiali72718 ай бұрын
ആമീൻ
@anshadshijina60772 жыл бұрын
ആമീൻ 🤲
@shameerabdu69603 жыл бұрын
അൽഹംദുലില്ലാ
@hasikl14132 жыл бұрын
Aameen 🤲🏼
@thasnimujeeb44632 жыл бұрын
സ്നേഹിച്ച കൂടുന്ന ജിന്നുകളെക്കുറിച്ചു പറഞ്ഞു തരുമോ
@raheemka7 ай бұрын
ഗന്ധർവ്വൻ എന്ന് ഹിന്ദുക്കൾ വിളിക്കുന്ന ആഷിക് ജിന്ന് ആണോ ഉദ്ദേശിച്ചത്?
@salmathnbr73722 жыл бұрын
aameen usttadea
@muzammil88913 жыл бұрын
Alhamthulillaah
@AnesthesiaTechnologist7862 жыл бұрын
Jazakallah
@noufalnoufal85213 жыл бұрын
ഉസ്താദ്... ഒരാൾ കുറെ നന്മകൾ ചെയ്യുന്നു.. എല്ലാ ഇബാദത്തും ചെയ്യുന്നു. പക്ഷെ.. എന്നാലും രഹസ്യ നേരത്ത് തെറ്റുകൾ കാണുന്നു.. ചെയ്യുന്നു.. ഇവിടെ അയാളുടെ ആത്മാവ് മലക്കും ഖരീനും ഒരുപോലെ പിടിവലി കൂടുകയാണോ? 🤔
@MohammedMuhammad-zs2op Жыл бұрын
Kapadavishvasiyanenn
@casrodiyanachu91573 жыл бұрын
Nalaa ariv
@faisyvtr5022 Жыл бұрын
Ustad ente family roohani koodi oral und Engane onnu ozhivakan sadika?
@thurabthangal Жыл бұрын
നേരില്‍ സമീപിച്ചു നോക്കൂ
@guider4u6273 жыл бұрын
Aameen
@edayour6211 Жыл бұрын
വെള്ളത്തിൽനിന്ന് പേടിച്ചാൽ റൂഹാനി ഉണ്ടാവുമോ ഞാൻ വെള്ളത്തിൽ പേടിച്ച് ചില സമയങ്ങളിൽ സുഖമില്ല എന്നാലേ അള്ളാക്ക് ഇബാദത്ത് ചെയ്യുന്ന കാര്യത്തിൽ മുൻകടനയാണ് ഖുർആൻ ഓതുമ്പോൾ സന്തോഷമാണ് ഉസ്താദ് പറഞ്ഞു റൂഹാനി എന്റെ ശരീരത്തിൽ
@masoodkhan34016 ай бұрын
Bhayapedanda snehichunoku
@citticarnellaya21853 жыл бұрын
സിഹ്ർ മൂലം റൂഹാനിയത്ത് പ്രശ്നം ഉണ്ടാവുമോ
@muhammadnf81742 жыл бұрын
അനുഭവം ഉണ്ട് ഉണ്ടാവും
@fathimazuharashanu3358 Жыл бұрын
Enikkum nd.urangan patathayit varshangalayi
@shiyas9986 Жыл бұрын
@@fathimazuharashanu3358💯.
@minhajmuhammed35878 ай бұрын
und
@Anu_Fathima3 ай бұрын
@@minhajmuhammed3587how .??
@faseelafaseela59282 жыл бұрын
ആമീൻ
@safnarasak61383 жыл бұрын
അസ്സലാമു അലൈകും ഉസ്താദ്. ഒരാളുടെ ശരീരത്തിൽ എങ്ങനാണ് ഈ കരിൻ ജിന്ന് പ്രവേശിക്കുക. എത് അവസ്ഥാ ആണ്. അവരുടെ (പ്രവേശിക്ക പെട്ട) ആളുടെ മാറ്റം പരിഹാരം. Allah ഇതിന് ഉള്ള മറുപടി ഉസ്താദിനു പറയാൻ തന്നി ക്കട്ടെ എന്ന ദുആ യോടെ അസ്സലാമു അലയ്ക്കും
@thurabthangal3 жыл бұрын
ഒരു വീഡിയോ ചെയ്യാം.. Insha allah
@safnarasak61383 жыл бұрын
@@thurabthangal അൽഹംദുലില്ലാഹ് എന്റെ ഈ ആവശ്യം സ്വികരിച്ച ഉസ്താദ് അവർകൾക് അള്ളാഹു ഭർകത് ചെയ്യട്ടെ. എന്റെ ഒരു സഹോദരി കുട്ടി ആണ് അവൾ ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടിലാണ് അവൾക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്. 🤲 എപ്പോഴും അവൾക് വേണ്ടി ദുആ യും ദിക്കറും ആണ്. ഉറക്കമില്ല ഉസ്താദേ.
@jubairjabu70094 ай бұрын
ഒരാളുടെ ശരീരത്തിൽ കരീൻ ദുർ ബോധനം ഉണ്ടകിൽ മാറ്റാൻ എന്താണ് വഴി
@hannathannu2302 жыл бұрын
Mattullavarude Kareen Vann shareeratthil cheriyal adhan ruhan ale apo adhenganeya illadhava thangale .. ruhani ullavark qurhan odhan niskrikkn dhargailek povan avo pls thangale parnji therooo
@Naseema-s7f8 ай бұрын
There is no soul its just energy life is energy life is god Roohani is consciousness
@raheemka7 ай бұрын
No. Both points of you are wrong. There's rooh and Rouhani is jinn.
@SareenaShan5 ай бұрын
എന്റെ സഹോദരനും ഉമ്മയും മരണപെട്ടു ദുർ മരണം ആയിരുന്നു അവർക്ക് രണ്ട് പേരക്കും തമ്മിൽ കാണനും ഉമ്മ ആണെന്ന് തിരിച്ചു അറിയാനും സാധിക്കുമോ
@thurabthangal4 ай бұрын
എങ്ങനാ marichath
@sadiqalikarulai30593 жыл бұрын
ഏർവാടി ബീവിമാർ...... ഒന്ന് വിശദീകരിച്ചാൽ സന്തോഷം
@muhammedriyas68952 жыл бұрын
ഏർവാടിബീവിമാർ എന്ന് പറഞ്ഞ് പല സ്ഥലത്തും ഇരിക്കുന്ന സ്ത്രീകൾ ഏർവാടി എന്ന സ്ഥലത്ത് തന്നെ പിശാചിനെ സേവിക്കുകയാണ് അങ്ങനെ അവിടെ ഒരു ആളുണ്ട് പിശാചിനെ സേവിച്ച് പിശാചിനെ കേറ്റി ഒരാൾ അങ്ങനെയാണ് എന്ന് പലയിടത്തും അത് നടക്കുന്നത് അല്ലാതെ യഥാർത്ഥ അല്ലാഹുവിൻറെ വഴി അല്ല
@raheemka7 ай бұрын
ഏർവാടി അടക്കമുള്ള എല്ലാ മഖ്ബറകളും പിശാചുക്കളുടെ, ജിന്നുകളുടെ കേന്ദ്രങ്ങളാണ്.
@Onoffon777 ай бұрын
Sevikkathe jinnugal shareerathil koodille?
@raheemka7 ай бұрын
@@Onoffon77 സേവിക്കാത്ത ജിന്നുകളും ശരീരത്തിൽ കേറും. അവർക്ക് entry കൊടുത്താൽ അവ സ്വയം (വേറെ ഒന്നിൻറെയും പ്രേരണയില്ലാതെ) ശരീരങ്ങളിൽ കയറും.
@fathimathnafiya92043 жыл бұрын
👍👍
@ameenkhader47682 жыл бұрын
ഖബറിലെ ശിക്ഷ അനുഭവിക്കണം എങ്കിൽ റൂഹ് ശരീരത്തിൽ കൊടുക്കണ്ടേ... ഒന്ന് വ്യക്തം ആകാമോ
@muhammedriyas68952 жыл бұрын
അതിന് മരണപ്പെട്ടു കഴിഞ്ഞാൽ ശിക്ഷ ആത്മാവിനാണ് ലഭിക്കുക സ്വർഗ്ഗവും നരകവും അതിൻറെ അനുമോദി ആത്മാവാണ് അനുഭവിക്കുക
@raheemka7 ай бұрын
ബർസഖി റൂഹ് ശിക്ഷകൾ ഏറ്റു വാങ്ങും.
@lachusuhaib46632 жыл бұрын
എന്റെ ഉപ്പാന്റെ ശരീരത്തിൽ പിശാശ് വന്നു ശരീരികമായി എന്തോ ചെയ്ത് ശരീരം തളർത്തി കളഞ്ഞിട്ട് പോകാറുണ്ട് ഒരു ഷിഹ്ർ ഏറ്റ കുടുംബം മാണ് ഞളുടേത് പിശാജു അങ്ങനെ മുന്നിൽ വന്നു ശരീരികമായി ഉപദ്രവിച്ചു പോകുമോ വിഷത്തികരണം തരാമോ എന്താനുള്ളത്
@thurabthangal2 жыл бұрын
കൂടുതല്‍ വിവരങ്ങള്‍..?
@lachusuhaib46632 жыл бұрын
ഞങൾ തറവാട് വീട് ജിൺമക്കൾ പോകുന്ന വീട് ആണ് ന്ന് വലിമ്മ പറയാറുണ്ട് യിപ്പോ തറവാട്ടിൽ ആരും താമസിക്കാറില്ല അവിടെ പല പിശാശ് രൂപകളും വീട്ടിനഗത് കണ്ടവരുണ്ട് പേടികാരണം അവർ കോട്ടയിസിൽ ജീവിക്കുന്നത് അതറവാട്ടിലെ പലമാക്കളിലും പലപല ബുദ്ധിമുട്ടും അസുഖവും അത്പോലെ മാനസിക പ്രേശ്നങ്ങളും സുഖലയിമമൊക്കെ വന്നു പോയിട്ടുണ്ട് എന്തോ ഒരു പശ്ശാച്ചിക്ക ബുദ്ധിമുട്ട് ഉള്ള വിടായിട്ട് എനിക്ക് തോന്നിട്ടുണ്ട്
@lachusuhaib46632 жыл бұрын
തറവാട് നിനനിൽക്കുന്നത് ചുടല പറമ്പിലാണ് അപ്പോ അവിടെ ഒരുപ്പാട് കാര്യം ഒക്കെ വലിമയുടെ കാലത്ത് എന്താക്കെയോ പറമ്പിൽ കർമങ്ങൾ ചെയിട്ടിട്ട് ഉണ്ട് എന്ന് കേക്കിട്ടുണ്ട് പക്ഷേ ഞങ്ങൾ താമസിക്കുന്ന വിട്ടിൽ എന്റെ ഉപ്പാക് പല ബുദ്ധിമുട്ട് ട്ടും പാഷാച്ചിക്ക പിശാച് ജിന്ന് കുടി ഗൾഫിൽ നിന്നും സുഖം യില്ലാതെ വന്നിനു യിപ്പോ ഉപ്പ40 വയസ് ആയപോയേക്കും അസുഖംപിടിച്ചു കുറെ കാലം കഴിച്ചു കഴിച്ചു 58 വയസായപോയേക്കും മരിച്ചു ജീവിതം ത്തിൽ ഒരുപ്പാട് ബുദ്ധിമുട്ട് നേരിട്ടുണ്ട് യിപ്പോ മകളിലും ജീവിതത്തിൽ പലപല പ്രശ്നം മായിട്ട് കാമുകയാണ് ഇതിന്റെ കാരണം എന്താണ് വ്യക്തമായിട്ട് ഒന്ന് വിവരിക്കാമോ
@thurabthangal2 жыл бұрын
പൈശാചിക പ്രശ്നം ആയിരിക്കാം..
@lachusuhaib46632 жыл бұрын
എന്റെ ഉമ്മയുടെ നാട്ടിൽ നിതി ഉണ്ട് ഉമ്മയുടെ വാപ്പ പറബ് കൊത്തുബോ അവിടെ കിളക്കുബോ സുഖം മില്ലാതെ പിരാൻതാനായി ചകലക്കിട്ട് അങ്ങനെ കാലം നിക്കി മരിച്ചതാണ് വലുമ്മക്ക് സുഖം യില്ലാത്തവലും അത്പോലെ മക്കളിൽ പല ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട് പക്ഷെ യിതു വരെ അത് കിട്ടിയതായിട്ടോ അറിഞ്ഞിട്ടില്ല അവിടെയും ജിൺമക്കൾ പോകുന്നതും പല പാഷാച്ചിക്ക പ്രേതം കണ്ടതും കേട്ടിട്ടുണ്ട് യിപ്പോ നിതി ഉള്ള സ്ഥലം മാണോ എന്നറിയില്ല ഉമ്മാക്ക് വീട്ടിച്ചപ്പോ കിട്ടിയ സ്ഥലം ഉമ്മയുടെ ജീവിതം എന്നും ബുദ്ധിമുട്ട് ട്ടും പ്രയാസവും മാണ് ഭർത്താവിന്റെ ജീവിതം കൊണ്ടും മക്ളെ ജീവിതം കൊണ്ടും സമാദാനം യില്ലാതെ ജീവിതം കാമുകയാണ് ഓരോ രോ ബുദ്ധിമുട്ട് ട്ടും പ്രയാസവും മായിട്ട് കഴുകയാണ് ഒന്ന് വിഷധികാരികമോ
@mushthakhaliwayanad4521 Жыл бұрын
ഉരുപാട് ചികിത്സിച്ച് ..മാറുന്നില്ല ഇനി എന്ത് ചയ്യും ഉസ്താതെ
@thurabthangal Жыл бұрын
Maraathathu ആയിരിക്കും
@jameelabeevi20874 ай бұрын
@@thurabthangalഅങ്ങനെ മാറാത്തത് ഉണ്ടോ?
@soufeenasakeer33272 жыл бұрын
കാഫിർ ജിന്നിന്റെ ശല്യം ozhivakan oru pariharam paranju തരാമോ. വീട്ടിൽ താമസിക്കാൻ prayasa man Usthade
@thurabthangal2 жыл бұрын
കൂടുതൽ details 9847520405
@sameerkhader59103 жыл бұрын
Va alaikum salam varahmathullah,
@mkkchithari3 жыл бұрын
ماشاالله
@sheezzworld68632 жыл бұрын
ഖറീൻ ജിന്ന് അശക്തനാണെങ്കിൽ നമ്മുടെ മരണതോടു കൂടെ അതും മരിക്കുമോ...
@thurabthangal2 жыл бұрын
ഇല്ല
@sabirarasheed34543 жыл бұрын
ഉസ്താദേ എന്റെ വീടിനു ചെറിയ പ്രശനം ഉണ്ട് ഉസ്താദ് ഒന്ന് ഇവിടം വരെ വരുമോ? ഉസ്താദിന്റെ നമ്പർ തരുമോ?
@thurabthangal3 жыл бұрын
9847520405
@muhammadsabithsabith13873 жыл бұрын
Aslamu aliykum
@thurabthangal3 жыл бұрын
വാ അലൈക്കുമുസ്സലാം...
@mammas12263 жыл бұрын
Thangal ingineyulla budhimuttukal mattiharumo
@thurabthangal3 жыл бұрын
റബ്ബ് എത്രയും പെട്ടന്ന് എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ.. ആമീൻ
@thasnimujeeb44632 жыл бұрын
അതിനെ നമ്മളിൽ നിന്ന് പൂർണമായി ഇല്ലാതാക്കാൻ വല്ല വഴി യുണ്ടോ
@creativeworld6975 Жыл бұрын
Ruhani k chigisthe inda
@ashkarakku-se4lv Жыл бұрын
Number tharumo?
@thurabthangal Жыл бұрын
Call /WhatsApp: 9847520405 നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180
@muhamedsuhail68083 жыл бұрын
Usthede നിങ്ങൾ തന്നെ പറയുo നിങ്ങളെ കൊണ്ട് കഴിജിലെല്ലെകിൽ മറ്റുള്ള രീതി നോക്കാൻ. I മീൻ പണിക്കർ പോലെ ഉള്ള ആളുകളുടെ അടുത്തേക്
@thurabthangal3 жыл бұрын
മനസ്സിലായില്ല.
@muhamedsuhail68083 жыл бұрын
@@thurabthangal ഈ karrinaya ജിന്ന് അതിന്റെ സർവ്വ ശക്തി upyigchu കഴിഞ്ഞാൽ ഈ ആളുകൾ പറയും.. മറ്റുള്ള mathasrude രീതിയിൽ ഒഴിപ്പിക്കാൻ
@muhamedsuhail68083 жыл бұрын
@@thurabthangal njan തന്നെ നല്ലതും ചെയ്യുന്നുണ്ട് ചീത്ത കാര്യങ്ങളും ചെയ്യുന്നുണ്ട്.. നല്ലത് ചെയ്യൽ കൂടിയപ്പോൾ മറ്റുള്ളവർക് അത് പോലെ നടക്കുന്നുണ്ട്.. എന്നെ തേടി ഓരോ problems വരുന്നു.. അതിന് എന്റെ അടുത്ത് pariharvaum ഉണ്ട്.. Njan അവര്ക് വേണ്ടി നല്ലത് ചെയ്യുന്നു.... Njan parjath പോലെ കാര്യങ്ങൾ നടക്കുന്നു.. കുറെ ഉസ്‌താഡിന്റെ അടുത്ത് പോയി.. ഒരാൾ paraju kanner.. ജിന്ന്.. വേറെ ഒരാൾ paraju ഒന്നും ഇല്ല എന്ന്.. വേറെ ആൾ paraju roohani.. എനിക്ക് സിഹിർ cheyhittila എന്ന്.. പക്ഷെ എന്നെ വേദനിപ്പിച്ച ആൾകാർ എല്ലാം എന്റെ help ചോദിക്കുന്നു.. എന്നോട് chila ആൾകാർ അവർ പറയാൻ പോലും മടിക്കുന്ന കാര്യങ്ങൾ എന്നോട് പറയുന്നു... ഇതൊക്ക എനിക്ക് എങനെ ആണ് വരുന്നത്. Njan മനസ്സിൽ അല്ലഹുവിനെ സാക്ഷി ആക്കി ദുആ cheyrhit അവര്ക് വേണ്ടി ദുആ ചെയ്യുന്നു..എനിക്ക് പ്രയാസവും ഉണ്ട്.. പക്ഷ പേടി ഇല്ല...
@muhamedsuhail68083 жыл бұрын
@@thurabthangal എന്നോട് പല ഉസ്താദ് പറയുന്നു നിനക്ക് സിഹ്ർ ഉണ്ട് എന്ന് ജിന്ന് ഉണ്ട് എന്ന് roohani ഉണ്ട് എന്ന്.. വേറെ ആൾകാർ പറയുന്നു..ഒൺലി ഷിഹിർ... വേറെ ആൾ പറയുന്നു roohani മാത്രാണ് എന്ന്.. വേറെ ആൾ പറയുന്നു kanner മാത്രം എന്ന്.. വേറെ ആൾ പറയുന്നു എനിക്ക് ഒന്നും ഇല്ല ennu.. വേറെ ഒരാൾ paraju നിന്നെ കൊണ്ട് പലർക്കും ആവശ്യം ഉണ്ട് ennu.... Njan എന്തിൽ viswsikum വീട്ടിൽ പ്രയാസം ഉണ്ട്.. എനിക്ക് പേടി ഇല്ലാത്ത pole
@muhamedsuhail68083 жыл бұрын
@@thurabthangal ഉസ്താദ് റിപ്ലൈ ഒന്ന് തരുമോ നല്ല ഉദ്ദേശം വെച്ച തന്നെയാ ചോദികുനെ
Manthirkkunnavar കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ആണ്...
@shahi55622 жыл бұрын
Enth kaaryangalan usthade shredikkendath
@thurabthangal2 жыл бұрын
Insha allah.. വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാം
@uvais3353 жыл бұрын
ഇസ്താദേ ദ്യനത്തിലൂടെ പല കഴിവും കിട്ടുമെന്ന് കേട്ടിട്ടുണ്ട് അത് ശെരിയാണോ
@thurabthangal3 жыл бұрын
"ധ്യാനം" കൊണ്ട് ഉദ്ദേശിക്കുന്നത്.....?
@uvais3353 жыл бұрын
മെഡിറ്റേഷൻ
@mobiletechnique33733 жыл бұрын
☝️☝️☝️🤝🤝
@shamsuuae3 жыл бұрын
കരീൻ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്
@thurabthangal3 жыл бұрын
Insha allah... ഒരു വീഡിയോ ചെയ്യാം...
@moideenkuttyp44483 жыл бұрын
في القرءان امرالقرين
@asharafkm70373 жыл бұрын
നേരിൽ കാണേണ്ട കാര്യംമുണ്ട് mobile no പറയാമോ
@thurabthangal3 жыл бұрын
9847520405
@Muhammadrafi-jc2eo3 жыл бұрын
റൂഹാനി ലക്ഷണങ്ങൾക്ക് എന്താണ്
@muhammadnf81742 жыл бұрын
പലാ അസുഖവും കാണിക്കും
@majeedmaji56382 жыл бұрын
Ruhani undengil ksheenam undagumooo plss reply
@asmathhifaza67112 жыл бұрын
@@muhammadnf8174 asugham kanikkum enn paranjal?
@GreenlaagrofoodsAgrofoods Жыл бұрын
Hello
@muhammadfathima6723 жыл бұрын
വേറെ ആളുടെ കരീൻ നമ്മളിലേൽ ക്കുമോ
@thurabthangal3 жыл бұрын
ഏൽക്കാം
@achoosa2118 Жыл бұрын
ഇതെല്ലാം മനുഷ്യൻ ഉണ്ടാക്കിയ കഥ ആണെങ്കിൽ 🤔
@faisyvtr5022 Жыл бұрын
Ponnmone kannkond kanda orupad kariyam und
@azharmuhammed64543 жыл бұрын
ജിന്ന് ഹാളിറത് ഒന്ന് വിവരിച്ചു തരുമോ...
@thurabthangal3 жыл бұрын
ഇന്ഷാഅല്ലാഹ്... തുടർന്നു വരുന്ന വീഡിയോകളിൽ ചെയ്യാം...
@നന്മയോരം3 жыл бұрын
മുല്ഹീൻ കുടുംബത്തിൽ വരുമോ? ഇവർക്കു മരിച്ച വ്യക്തിയുടെ രൂപം കൊള്ളാൻ കഴിയുമോ? കരീൽ വന്നാൽ തന്നെ നന്മയാണോ തിന്മയാണോ ചെയ്യുകയും, ഉപദേശിക്കുകയും ചെയ്യുക? രണ്ടിനെയും തരം തിരിച്ചു മനസ്സിലാക്കാൻ എന്താണ് അടയാളം?
തങ്ങളെ ഈ വിഷയം ഒന്നും കൂടെ വൃക്തമാക്കി സംസാരിക്കണം : പോക്ക് വരവ് തട്ടിയതാണ് ബദ്രകാളി കേറിയതാണ് എന്നൊക്കേ പറയുന്നു
@thurabthangal2 жыл бұрын
kzbin.info/www/bejne/Z3eZpo2hgLqLea8
@lachusuhaib46632 жыл бұрын
എന്റെ സുഹൃത് ന്റെ വല്ലിമ്മ മരിച്ചപ്പോ അവരെ റൂഹാനി അവരെ അടുത്ത് ഇടക്ക് വരണ്ടായിരുന്നു ഒരു ദിവസം ഒരു വെച്ചം വന്നു ശരീരത്തിലേക്ക് പതിച്ചു ആകെ പേടിച്ചു പിന്നെ അവൾക് വലിമയുടെ സ്വഭാവം കാണിക്കാൻ തുടങി.. സ്വഭാവം മാറ്റം കാണുന്നു..അത് എന്താനനുള്ളത് വിശദീകരിക്കാമോ വിഷതികരിക്കാമോ
@lachusuhaib46632 жыл бұрын
കരീം ജിന്ന് ആണ്ണോ
@muhammedjabir20233 жыл бұрын
ഉസ്താദേ മലക്കും ജിന്നിനെ പോലെ ഇവിടെ ഉണ്ടാവോ. ഈ ഹാളിറാത് പോലുള്ള കാര്യങ്ങളെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ.പല ഉസ്താദുമാർക്കും ഇതിനെ പറ്റി അറിയില്ല. ഈ ഏർവാടി മഹാന്മാർ ഹാളിറാവുന്നതും അമ്പക്കുന്ന് ബീരാൻ ഔലിയയുടെ മഖാമിലെ കുത്ബിയത്തിലും ഈ ഹാളിറാത് ഞാൻ കണ്ടിട്ടുണ്ട്. ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരാമോ ഉസ്താദേ
@thurabthangal3 жыл бұрын
ഇന്ഷാഅല്ലാഹ് തുടർന്നുള്ള വീഡിയോകളിൽ ഉൾപ്പെടുത്താൻ ശ്രമിക്കാം...
@javadj31083 жыл бұрын
@@thurabthangal ഉസ്താദേ ഞാൻ വീട്ടിൽ നിന്ന് പുറത്ത് ഇറകുബോൾ എന്നെ കണ്ടു കാക്കൾ കരയാറുണ്ട് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുമോ
അപ്പൊ മരിച് കൈഞ്ഞ ശരീരത്തിലേക്ക് റൂഹ് വരില്ലേ?.. റൂഹ് ഇല്ലിയ്യീനിലാണെങ്കിൽ ഖബറിൽ ശരീരം മാത്രം ആണോ ഉണ്ടാവുക....? റൂഹ് ഒരിക്കലും പിന്നെ ദുൻയാവിലൂടെ സഞ്ചരിക്കൂല്ലേ? മരിച്ചു കൈഞ്ഞാൽ സ്വന്തം വീട്ടിലേക്ക് 40 ദിവസം വരില്ലേ....? അത് റൂഹ് ആണോ...? ഔലിയാക്കളെ വിളിക്കുമ്പോൾ ഹാളിറാകുന്നത് അവരുടെ റൂഹ്കളാണോ..?
@thurabthangal2 жыл бұрын
ഇതൊക്കെ വീഡിയോയില്‍ പറയുന്നു ഉണ്ടല്ലോ...
@sulaikhappayatt26332 жыл бұрын
വെറുതെ ജനങ്ങളെ അന്ധവിശ്വാസത്തിലേക്കു നയിക്കരുത്
@thurabthangal2 жыл бұрын
വീഡിയോ കണ്ടില്ലേ....
@nizanichoo56553 жыл бұрын
_
@irshadirshad88402 жыл бұрын
ബ്രമ്മ രക്ഷ സ് എന്താ ണ്
@thurabthangal2 жыл бұрын
kzbin.info/www/bejne/aaGcaYaEm7V_g9U
@shangrila07383 жыл бұрын
Phone number tharumo, 7 divasathinte kanakkine pathi oru dought clear cheyyan anu.
@thurabthangal3 жыл бұрын
9847520405
@ashkarakku-se4lv Жыл бұрын
Number therumo
@shameerrkinya37004 ай бұрын
Plz number therumo
@thurabthangal4 ай бұрын
9847520405
@thurabthangal4 ай бұрын
9847520405
@suharasuhu23193 жыл бұрын
Aameen
@elliyasjenna93342 жыл бұрын
👍🏻👍🏻
@sheezzworld68632 жыл бұрын
ഖറീൻ ജിന്ന് അശക്തനാണെങ്കിൽ നമ്മുടെ മരണതോടു കൂടെ അതും മരിക്കുമോ...