No video

കേക്ക് മുറിച്ച് വിജയം ആഘോഷിച്ച് കേസും കൊടുത്തു !

  Рет қаралды 150,440

PK Trolls

PK Trolls

Күн бұрын

Пікірлер: 284
@manusarath5651
@manusarath5651 9 ай бұрын
പരാതി കൊടുത്തിട്ടും പോലീസ് കേസെടുക്കാത്തത് മിക്കവാറും ആ പോലീസ്കാരൻ സിനിമ കണ്ടു കാണുമായിരിക്കും🙄
@PKTrolls431
@PKTrolls431 9 ай бұрын
😁😁
@joycyttharakan3470
@joycyttharakan3470 9 ай бұрын
🤣🤣🤣
@shahinakk-hv2fr
@shahinakk-hv2fr 9 ай бұрын
😂😂
@rr-dr4sk
@rr-dr4sk 9 ай бұрын
😅
@ramizcb3999
@ramizcb3999 9 ай бұрын
😂😂😂
@Meluha-23
@Meluha-23 9 ай бұрын
അപ്പൊ കേക്ക് മുറിച്ചു വിജയിച്ചു എന്നു പറഞ്ഞത് തള്ളാണെന്നു സമ്മതിച്ചു 🤣🤣🤣🤣🙌🏻കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിനു കേസ് എടുക്കണം നിർമ്മാതാക്കൾക്കെതിരെ 🙄
@nandan_96
@nandan_96 9 ай бұрын
Success celebration ഇല്ലായിരുന്നെങ്കിൽ ആ cake ൻ്റെ പൈസ ലാഭിക്കായിരുന്നു
@at_k_9488
@at_k_9488 9 ай бұрын
😂😂😂
@DinkiriVava.
@DinkiriVava. 9 ай бұрын
Cake മേടിച്ച 2000 രൂപ വച്ച് 8 പേർക്ക് ticket വാങ്ങി കൊടുത്തു എങ്കിൽ 8 പേര് എങ്കിലും കണ്ടേനെ 😂
@user-xd2vk5ez7f
@user-xd2vk5ez7f 9 ай бұрын
ഞാൻ കണ്ടു വെല്യ കൊഴപ്പം ഇല്ല
@tonyissac7126
@tonyissac7126 9 ай бұрын
​@@user-xd2vk5ez7f😂
@DinkiriVava.
@DinkiriVava. 9 ай бұрын
@@user-xd2vk5ez7f എനിക്ക് 150 രൂപ കുറച്ചു വലുതാണ് അത്കൊണ്ട് റിവ്യൂ നോക്കി കാണാൻ പോയില്ല .
@roby-v5o
@roby-v5o 9 ай бұрын
അങ്ങാടി തോറ്റതിന് അമ്മയോട് തീർക്കുന്നത് പോലെയാണ് സിനിമയുടെ പരാജയം റിവ്യൂസന്മാരുടെ തലയിൽ..🎉🎉 കഷ്ടം മഹാ കഷ്ടം
@MehuMehu-jy6be
@MehuMehu-jy6be 9 ай бұрын
Satyam bro . Aarokke enthokke review paranjalum nalla padam aanenkil ath janangal thanne vijayippikkum. Athonnum oru review Karanam illaathavilla. Ee padam oralum review cheyyathirunnenn irikkatte. Ennalum theteril cash mudakki ticketedutha Janam ith koovi tholppikka thanne cheyyum. Ammaathiri oola padam...
@abhinavk867
@abhinavk867 9 ай бұрын
പടം മോശം ആയതിനാൽ.. അടുത്തതിൽ നല്ലത് ആക്കാനാല്ല മറിച്ച് മോശം ആണെന്ന് പറഞ്ഞവരുടെ വായ അടപ്പിക്കാൻ കേസ് കൊടുക്കാൻ മാത്രമേ ഇവർക്ക് ഉത്സാഹം ഉള്ളു
@niya143
@niya143 9 ай бұрын
നഷ്ടം പ്രൊഡ്യൂസർ ക്ക്‌ മാത്രം അല്ലെ
@kiaskooo
@kiaskooo 9 ай бұрын
​@@niya143ഇമ്മാതിരി പടങ്ങൾ എടുക്കാൻ ആരെങ്കിലും അവരോട് പറഞ്ഞോ 😹
@ramr.v9830
@ramr.v9830 9 ай бұрын
​​@@kiaskooo എനിക്ക് അറിയാൻ പാടില്ലാത്തതുകൊണ്ട് ചോതിക്കുവാണ് ഈ ഉദയകൃഷ്ണ അത്ര വലിയ മലമറിക്കുന്ന എഴുത്തുകാരനല്ലല്ലോ പിന്നെയും എന്തിനാണ് ഈ മൈരന്റ്റ സക്രിപ്റ്റിൽ പോയി പടം ചെയ്യന്നത് അവൻ കാരണം ആ പ്രഡ്യൂസർമാർ കടം കേറിയിട്ടെ ഒള്ളൂ
@shadrachgeorge108
@shadrachgeorge108 9 ай бұрын
Cake മുറിച്ചത് അപ്പോൾ പേട്ടൻ്റെ ജന്മദിനം ആഘോഷിക്കാൻ ആയിരിക്കും 🥵🔥
@abhinavk867
@abhinavk867 9 ай бұрын
😂😂😂 കൊന്നാലും പടം നന്നായിട്ടില്ല എന്നിവന്മാർക്ക് സമ്മതിച്ചു തരാൻ വയ്യ
@shadrachgeorge108
@shadrachgeorge108 9 ай бұрын
​@@abhinavk867അതിനൊരു വയ്യാ അവാർഡ് കൊടുക്കണം 🥵🔥
@psychicdreamer3256
@psychicdreamer3256 9 ай бұрын
Pettan ninte thantha petti alla peppaytiathu ninte thalla
@shanalshanu3443
@shanalshanu3443 9 ай бұрын
😂😂😂
@vichukuttan9625
@vichukuttan9625 9 ай бұрын
@@psychicdreamer3256 kovalne vilikanel ninakenthaada pollune. Thirichum thallaku vili kekaanum tyarayrnnino
@jyothi5563
@jyothi5563 9 ай бұрын
പരാജയങ്ങളിൽ നിന്ന് പഠിക്കാൻ നോക്കുക. Majority ആളുകൾ പറയുമ്പോൾ അതിൽ കാര്യം ഉണ്ട് മനസ്സിലാക്കുക
@itn0687
@itn0687 9 ай бұрын
കേക്ക് മുറിച്ചു success party എന്തിനാണാവോ 😂😂... ഇനി 100 ദിവസം എന്നുള്ള പോസ്റ്ററും കാണേണ്ടിവരുമോ 😂😂
@jayjinx2591
@jayjinx2591 9 ай бұрын
Ini cake inte paisa 😂😂😂
@Talk_To_The_Hand
@Talk_To_The_Hand 9 ай бұрын
ഈ കേസിൽ മാതൃഭൂമിക്ക് എന്തോ പ്രത്യേക താൽപര്യമുള്ള പോലെയാണ് അവരുടെ മൊത്തത്തിലുള്ള ഇടപെടൽ..
@itsmegopikavasudev
@itsmegopikavasudev 9 ай бұрын
Cash extra kitti
@tonyissac7126
@tonyissac7126 9 ай бұрын
​@@itsmegopikavasudevപ്രത്യേകിച്ച് ഈ anchor ന്
@itsmegopikavasudev
@itsmegopikavasudev 9 ай бұрын
@@tonyissac7126 yes avrude parachil കേട്ടാൽ അറിയാം
@hitmanbodyguard8002
@hitmanbodyguard8002 9 ай бұрын
അപ്പോ പടം വിജയിച്ചു എന്നും പറഞ്ഞ് cake മുറിച്ചതോ??? 😮😮😮 കേക്കിൻ്റെ പൈസ കൂടി പോയോ??😮😮😮
@PKTrolls431
@PKTrolls431 9 ай бұрын
😁😁💥
@sumeshtp3301
@sumeshtp3301 9 ай бұрын
Cake മുറിച്ച് success ആഘോഷിച്ച ഇവർക്കെതിരെ ആദ്യം കേസ് എടുക്കണം
@abhinavk867
@abhinavk867 9 ай бұрын
ഇങ്ങേർ വൻ പൊളി ആണല്ലോ... കറക്റ്റ് കാര്യമാണ് പറയുന്നത് 2:41
@shadrachgeorge108
@shadrachgeorge108 9 ай бұрын
അതെ ബ്രോ..... കാര്യങ്ങൽ മാന്യമായി പറഞ്ഞു 💯
@abhijithks9967
@abhijithks9967 9 ай бұрын
Pullide channel nice aaanu
@susannamiranda773
@susannamiranda773 9 ай бұрын
​@@abhijithks9967channel name?
@madhavam6276
@madhavam6276 9 ай бұрын
​@@abhijithks9967channel name etha
@jyothi5563
@jyothi5563 9 ай бұрын
​@@abhijithks9967channel name എന്താ?
@user-np9fs9hr1w
@user-np9fs9hr1w 9 ай бұрын
മലയാളം പടം ഇനി തിയേറ്ററിൽ പോയി കാണുന്ന പ്രശ്നമില്ല...
@filmography4825
@filmography4825 9 ай бұрын
നമ്മുടെ 200 പോയതിന് പേട്ടനും ഈ ടീമിനും എതിരെ നമുക്കും കേസ് കൊടുക്കാം
@DI-ke3bg
@DI-ke3bg 9 ай бұрын
ഇത്രെയും റിവ്യൂർ മാർ ഉണ്ടന്ന് എപ്പോളാണ് അറിയുന്നെ... ഇവന്മാരുടെ റിവ്യൂ കണ്ടിട്ടല്ല ഭൂരിഭാഗം ആൾക്കാരും സിനിമ കാണാൻ പോകുന്നത്.... തട്ടി കൂട്ടു പടം ഉണ്ടാക്കിട്ടു ആരും കാണാത്തതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ പറഞ്ഞ ബന്ദ്ര സിനിമ ഉണ്ടന്ന് പോലും ഇപ്പോളാണ് അറിഞ്ഞത് 😂😂😂
@MehuMehu-jy6be
@MehuMehu-jy6be 9 ай бұрын
Exactly. Keralatthil itra matram movie review cheyyunnavar undayirunnu enn bandra release aayappoya manassilayath
@tkm281281
@tkm281281 9 ай бұрын
സത്യം. ഇവന്മാർ ഇങ്ങനെ കേസ് കൊടുക്കാൻ തുടങ്ങിയപ്പോൾ ആണ് റിവ്യൂ പറയുന്ന ഇത്രയും പേരുണ്ടെന്നു. ചുരുക്കത്തിൽ അവർക്ക് റീച് ആയി
@noblemd5711
@noblemd5711 9 ай бұрын
അപ്പോ തിയേറ്ററിൽ പ്രേഷകർ റിവ്യൂ പറയുന്നതോ ... അവർക്കെതിരെ കേസെടുക്കണ്ടേ ??
@shafreenashafreena4113
@shafreenashafreena4113 9 ай бұрын
പേട്ടൻ ഫാൻസിന് ഇതൊക്ക ഹിറ്റ് ആണ് അത് പോരെ 😂😂😂💣💣💣
@alainbenny1550
@alainbenny1550 9 ай бұрын
Pinalah🤣
@lekshmilachu682
@lekshmilachu682 9 ай бұрын
🤣🤣😂👌
@consciousnessofphysics9173
@consciousnessofphysics9173 9 ай бұрын
കേസ് കൊടുത്ത് പൊട്ടിയ പടം ആളുകളെ കൊണ്ട് കാണിക്കാൻ ഉള്ള psychological move.
@reshmisuneesh8894
@reshmisuneesh8894 9 ай бұрын
ഇനിമുതൽ മോശം സിനിമ എടുക്കുന്ന ഡയറക്ടർ.. പ്രൊഡ്യൂസർ.. എന്നിവർക്ക് എതിരെ പ്രേക്ഷകരും കേസ് കൊടുക്കട്ടെ.. അതല്ലേ അതിന്റെ ഒരിത് 😀
@Anjuanju-fe7qv
@Anjuanju-fe7qv 9 ай бұрын
Athe... Viswasa vanchanaykkum dhananashtathinum samaya nashtathinum ethire case kodukkanam😌
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 9 ай бұрын
അതേ
@abdulsathar7205
@abdulsathar7205 9 ай бұрын
troll creater deserved more...🔥👍🏻
@PKTrolls431
@PKTrolls431 9 ай бұрын
😁😍
@abdulsathar7205
@abdulsathar7205 9 ай бұрын
@@PKTrolls431 thats called talent bro🤝🤝
@maheshm2581
@maheshm2581 9 ай бұрын
​@@abdulsathar7205entonnade eyalu tanne angu pokki telluvano
@jayjinx2591
@jayjinx2591 9 ай бұрын
Ath daily movie makers tharunnudallo 😂😂😂
@abdulsathar7205
@abdulsathar7205 9 ай бұрын
@@jayjinx2591 😜😜
@puttus
@puttus 9 ай бұрын
ഈ പടം സൂപ്പർ ആണെന്നും പറഞ്ഞ് റിവ്യൂ ഇട്ട് ....നാട്ടുകാരെ പറ്റിച്ചവൻമാർക്കെതിരെയും....കേസ് എടുക്കണം..😢😢😢 എന്റെ 250 രൂവാ പോയി 😢😢😢
@supreme203
@supreme203 9 ай бұрын
Next പടം കണ്ട് കമന്റ്‌ ഇടുന്ന ആൾക്കാർ ക്കെതിരെ ആയിരിക്കും കേസ് 👍👍👍
@BinuAbraham-70
@BinuAbraham-70 9 ай бұрын
Aadhil , u said it 💯
@niya143
@niya143 9 ай бұрын
ഇത്രയും എക്സ്പീരിയൻസ് ഉള്ളവർ ഇങ്ങനെയൊക്കെ പടം എടുക്കുന്നുണ്ടല്ലോ ഇപ്പഴും.. ജനങ്ങളെ പൊട്ടന്മാർ ആക്കാൻ പാവം പ്രൊഡ്യൂസർ
@gregary5591
@gregary5591 9 ай бұрын
അപ്പോ cake മുറിച് ജനങ്ങളെ പറ്റിച്ചത് കുഴപ്പം ഇല്ലേ??അതും അവർ അവരുടെ strategy അല്ലേ ഉപയോഗിക്കുന്നത്.... അവർ തെറ്റായ വിവരം ജനങ്ങൾക് നൽകി പറ്റിക്കുന്നു... അത് കേസ് എടുക്കാത്തത് എന്ത്??
@ayshaashraf9699
@ayshaashraf9699 9 ай бұрын
👍👍👍
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 9 ай бұрын
👍
@prajishap.k8782
@prajishap.k8782 9 ай бұрын
Superb troll 👌👌👌 Editing is spot on.. sherikkum chirichu oru vazhinaayi😂😂😂
@ashiquep7511
@ashiquep7511 9 ай бұрын
This will only make kok and others more famous and give them more power😁
@shareefsha400
@shareefsha400 9 ай бұрын
4:43 to end - 😂 പടം ഇറങ്ങി അടുത്ത ദിവവസം പടം വിജയിച്ചെന്നും പറഞ്ഞ് കേക്ക് മുറിച്ച് ആളുകളെ പറ്റിക്കുക..അത് കഴിഞ്ഞ് ഒരാഴ്ച ആവുമ്പോഴേക്കും പടത്തിന് കളക്ഷൻ വരുന്നില്ല..ആയതിനാൽ!! പടം ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞവർക്കെതിരെ കേസ് കൊടുക്കുക Hey Prabhu… Hey Hari Ram Krishn Jagannatham Premanand… Yeh Kya Hua…😂😂
@Kvk942
@Kvk942 9 ай бұрын
കോവാലൻ ഉള്ളിൽ കരഞ്ഞോണ്ടാ ആ കേക്ക് മുറിച്ചത്. പാവം.😂
@ayshaashraf9699
@ayshaashraf9699 9 ай бұрын
😜😜😜
@Virtual_views
@Virtual_views 9 ай бұрын
Pwoli editing❤😂
@A.R.U.N.J.35007
@A.R.U.N.J.35007 9 ай бұрын
Kgf1+ Adi kappyare koota mani+ udayanaanu tharam+( movie's contribution ) +last Lucifer ending+ kurup ending= Bandra
@kalyanirose3704
@kalyanirose3704 9 ай бұрын
പക്ഷെ ഈ പടം റിവ്യൂ വന്നത് കൊണ്ടാണ് പൊട്ടിയത് 😂അത് പൊളി 😂😂😂
@user-iy2cn9rh6q
@user-iy2cn9rh6q 9 ай бұрын
അത് പുള്ളി ബ്ലാക്ക് money വെളിപ്പിച്ചത് വെളിയിൽ വരാതിരിക്കാനാകും. എനിക്കൊന്നും കിട്ടിയില്ലേ....😅
@robertmarlo6668
@robertmarlo6668 9 ай бұрын
തിരിച്ചു ഹർജി കൊടുക്കണം 😂
@yaduvarma9854
@yaduvarma9854 9 ай бұрын
Oru trollil itra adhikam effort ... What an edit... ❤
@regent_defect
@regent_defect 9 ай бұрын
machaa climax pwolichuu😂😂🔥🔥
@SR-em1zn
@SR-em1zn 9 ай бұрын
ഞാൻ കേസ് കൊടുക്കും മോശം സിനിമ കാണിച്ചു എന്റെ വിലപ്പെട്ട സമയവും പണവും നഷ്ട്ട പെടുത്തിയതിനു
@ameenmehaboob
@ameenmehaboob 9 ай бұрын
ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അതിന്റെ പ്രൊഡ്യൂസറിനും സംവിധായകനും ആ സിനിമയിലെ അഭിനേതാവിനും ഒക്കെ ചേർന്ന് ഒരു പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ചിന്തിക്കാൻ പോലും അവർക്ക് 10 മിനിറ്റ് സമയമില്ല അപ്പോൾ അവർക്ക് നന്നായി മനസ്സിലാകും ഈ സിനിമ ഈ ജനറേഷന് പറ്റുമോ അതോ കണ്ടുമടുത്ത സ്റ്റോറി ആണോ എന്നൊക്കെ അതിനു പോലും സമയമില്ലാതെ മൂന്നുമാസത്തെ ഡേറ്റും എല്ലാം നശിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്ക് പ്രതീക്ഷയില്ലാത്ത ഒരു കൂതറ പടം ഇറക്കിവിടും
@aneesharavind2343
@aneesharavind2343 9 ай бұрын
ഹേ പ്രഭു 😂 യെ ക്യാ ഹുവാ 🤣
@PKTrolls431
@PKTrolls431 9 ай бұрын
😁😁😁
@gouthamkrishnan.pgoutham9078
@gouthamkrishnan.pgoutham9078 9 ай бұрын
Bandra മൂവിയിൽ ഒരു സീൻ ജയിലിൽ പോയിട്ട് തമ്മന ദിലീപിനോട് സുഖം ആണോ. എന്തോന്നെടെ ഇത് 😂😂😂😂. ഇത് പോലെത്തെ ഓരോ koodara സ്ക്രിപ്റ്റ് എഴുതിയ udayakrishneku എതിരെ പടം കണ്ട ഞങ്ങൾ viewers ഒരു കേസ് കൊടുത്താലോ എങ്ങനെ indavum 😂😂😂🤣😂.
@muhammedashraf5779
@muhammedashraf5779 9 ай бұрын
Judgeനെ ഈ പടം കാണിക്കൂ.. അപ്പോ അറിയാം 😅
@myselfnithishdavisaluvakka2232
@myselfnithishdavisaluvakka2232 9 ай бұрын
Case nikkilla
@user-qx3in9cd4b
@user-qx3in9cd4b 9 ай бұрын
സിദ്ധിക്കിന്റെ ചുമ 😂😂😂😂
@apss2094
@apss2094 9 ай бұрын
പോലീസുകാരൻ സിനിമ കണ്ടു കാണും.. അതാ കേസ് എടുക്കാഞ്ഞത് 😅🤭
@s.p_a_r.k
@s.p_a_r.k 9 ай бұрын
Simple solution Let’s stop watching all movies from this Producer. 😂 Public should put a case on this useless Producer for the losses incurred on tickets and mental agony.
@anandualepy
@anandualepy 9 ай бұрын
മാതു 😂😂
@savadkk5787
@savadkk5787 9 ай бұрын
അടുത്ത പരാതി ട്രോളന്മാർ കു എതിരെ ആണെന്നാണ് കിമ്പതന്തി 😂
@PKTrolls431
@PKTrolls431 9 ай бұрын
😧🏃 ayyo
@ayshaashraf9699
@ayshaashraf9699 9 ай бұрын
🤣
@Wr-v1
@Wr-v1 9 ай бұрын
Padam kandu.... enik ishtamaayi✌✌✌.......orupaad degraders negative maathram propogate cheyyunnond athavarde abhiprayam........padam kaanan thalparyam ollavark poi kanam athinollath ond...✌✌✌
@nivedhya.niranjana9999
@nivedhya.niranjana9999 9 ай бұрын
പിന്നെ എന്തിനാ കേക്ക് മുറിച്ചത് 😄
@akhil.s9443
@akhil.s9443 9 ай бұрын
ഇനി പ്രേക്ഷകരും കേസ് കൊടുക്കാൻ പോകുവാ
@alexisrobin1104
@alexisrobin1104 9 ай бұрын
saturday night 🤣🤣
@philipvarghese2863
@philipvarghese2863 9 ай бұрын
"Any manufacturer or service provider who causes a false or misleading advertisement to be made which is prejudicial to the interest of consumers shall be punished with imprisonment for a term which may extend to two years and with fine which may extend to ten lakh rupees; and for every subsequent offence, be punished with imprisonment for a term which may extend to five years and with fine which may extend to fifty lakh rupees."
@amalmathewaugustine
@amalmathewaugustine 9 ай бұрын
Hat’s off to your effort for making such good edits 👍🏻
@PKTrolls431
@PKTrolls431 9 ай бұрын
😁❤️
@user-xd2vk5ez7f
@user-xd2vk5ez7f 9 ай бұрын
​@@PKTrolls431എന്താടാ മൈരേ
@stalwinsebastian9688
@stalwinsebastian9688 9 ай бұрын
Nice wrk broh..Editing ⚡
@user-yv4ug9dz6b
@user-yv4ug9dz6b 9 ай бұрын
Aa last paranja HINDI dialogue nte meaning entha?
@sachukochu1398
@sachukochu1398 9 ай бұрын
എനിക്ക് ഒരു ഹൊറർ subjuct ഉണ്ട് പ്രൊഡ്യൂസർ ഉണ്ടോ
@i_am_sasi
@i_am_sasi 9 ай бұрын
Yea bro....send contact no
@BablooKuran
@BablooKuran 9 ай бұрын
Kodathiyil ee cake murikunna seen onnu kanichu koduthal mathy. Athode case theerum....😊😊😊😊😊
@ayshaashraf9699
@ayshaashraf9699 9 ай бұрын
😂😂
@Filmwoods88
@Filmwoods88 9 ай бұрын
Super editing bro
@lijojohn2971
@lijojohn2971 9 ай бұрын
Adipoli baa
@pradeesh.1994
@pradeesh.1994 9 ай бұрын
സിനിമ കണ്ടില്ല സിനിമ കണ്ടവർ പറഞ്ഞത് അരുൺ ഗോപി ആണോ രാമലീല എടുത്ത് എന്ന് 🫣 സച്ചിയുടെ കഥ മാത്രം അല്ല സിനിമയും പുള്ളി ആണോ അന്ന് എടുത്ത് എന്ന് പോലും പറയുന്നത് കേട്ടു 😂
@robinroy9963
@robinroy9963 9 ай бұрын
Njanum wife um ee padam kandu ente 2.30 hrs anu poyathu athinu nashttapariharam kodathiyil poyal kittumo
@Thefallenangel1923
@Thefallenangel1923 9 ай бұрын
Nallath aahnenn paranjappo aarkk ethirem case kodthillallloo...pinne kolloollathath koolloola enn paranjappo case kodthoi....kollaam....
@abinbabyputhuppally609
@abinbabyputhuppally609 9 ай бұрын
കേക്കിന്‌ റേറ്റ് 😂എത്രയായി
@kevinsam4748
@kevinsam4748 9 ай бұрын
Nowadays Dileep is a curse to the society
@swethas7192
@swethas7192 9 ай бұрын
@2:26 OMG He is so handsome 😍💓 Got a crush on him 💗😩
@asarjarealorganicfarmingte6644
@asarjarealorganicfarmingte6644 9 ай бұрын
റിലീസിന് മുൻപ് റിവ്യൂ ചെയ്തതായിരുന്നു പ്രശ്നം
@Sage_Lineage
@Sage_Lineage 9 ай бұрын
Bandra very good 👍 Very good place 🙂
@abelantony1653
@abelantony1653 9 ай бұрын
Review doesn't makes Movie to collapsed As mamootty Said Makers takes it as challage Give good ones Audience will decide which want to see
@Achemparathy
@Achemparathy 9 ай бұрын
said reality when you can’t speak your mind
@ramananff3723
@ramananff3723 9 ай бұрын
കഴിഞ്ഞ35 വർഷമായി സിനിമ കാണുന്നു.. തീരെ നിലവാരമില്ലാത്ത കഥയും തിരക്കഥയും സംഭാഷണവും പിന്നെ സംവിധാനവും മോശം... ലോഹിതദാസ് എന്ന പ്രതിഭയെ ഓർക്കുന്നു.. സുന്ദർദാസ് എന്ന സംവിധായകനെ ഹിറ്റാക്കിയത് ലോഹിയാണ്
@bhaargavi8529
@bhaargavi8529 9 ай бұрын
കോവാലചാമി ഉയിർ ❤️❤️❤️❤️
@musthafamusthafa3438
@musthafamusthafa3438 9 ай бұрын
കേസ് എ ടുക്കത്തതിന് കാരണം ആ പോലിസ് കാരൻ ആ മൂവി കണ്ടിട്ടുണ്ടാകും 😅😅😅😅😅😅😅😅😅😅😅😅😅😅
@ambikakumari8677
@ambikakumari8677 9 ай бұрын
അന്യ ഭാഷ സിനിമാക്കാരുടെ പണം വാങ്ങി മലയാള സിനിമയെ തകർക്കാൻ ശ്രെമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണം.
@bibinkunjumon
@bibinkunjumon 9 ай бұрын
Dileep in kalathil 😂😂😂
@thorappanbhasi3803
@thorappanbhasi3803 9 ай бұрын
Angane enkil padam moshamaanenkil refund tharanam...
@user-ws4gb9mb8r
@user-ws4gb9mb8r 9 ай бұрын
Oru full lm kanaan oru satharana kaaranu 1000 or 1400 chilavaakum Ticket 160 to 200 Snacks 50 Coffe 50 Petrol 100 That day work leav 😢 salry 1000 los Total 1400rs loss aan .
@prasanthprabhakaran89
@prasanthprabhakaran89 9 ай бұрын
Climax polichu success aya time 🤣🤣
@jessiepinkman861
@jessiepinkman861 9 ай бұрын
Super editing...lag illa 🎉
@Travel-life-memories
@Travel-life-memories 9 ай бұрын
Dileep okke abinayan niruthi pokanam….
@Cospman2023
@Cospman2023 8 ай бұрын
1:13😂
@binoop369
@binoop369 9 ай бұрын
അപ്പൊ കാശ് മേടിച്ചു ന്യൂസ്‌ കൊടുക്കുന്നത് (paid news) ശരിയാണോ..
@swrp124
@swrp124 9 ай бұрын
Saturday Night and Bandra 😢adipoli Producer👍
@manazkajay8806
@manazkajay8806 9 ай бұрын
njan kuttukaranod ee padam kollathila enn paranju inni enne padam review bomb cheythu paranj case edukkumo njan jailil pokkumo 😓
@douluvmee
@douluvmee 9 ай бұрын
Pettan enthoru parama naariya.😂😂😂
@Man-js6qf
@Man-js6qf 9 ай бұрын
Iniyulla kaalath ingane cash povan chance unden manasilakki nalla padam matram irakkan sramichal nigalk kollam
@rajashreekurup1707
@rajashreekurup1707 9 ай бұрын
കൊത്തയുക്കും കേക്ക് മുറിച്ചു
@actor_vijay_official68
@actor_vijay_official68 9 ай бұрын
Kotha hit ayi
@Rahman.....
@Rahman..... 9 ай бұрын
Hey Prabhu... Hey kya huvaa😂😂😂
@Resilient786
@Resilient786 9 ай бұрын
ഒരു കഷ്ണം തമന്നക്കും അയച്ചു കൊടുക്കാമായിരുന്നു 😂😂😂😂😂😂😂
@PKTrolls431
@PKTrolls431 9 ай бұрын
😁😁😁💥
@libin15mathews
@libin15mathews 9 ай бұрын
The Producer of Bandra is a newbie Producer from Kottarakara, Directors of all his 3 flop film have looted him. His Bad karma has resulted him to go bankrupt
@iloveindia7096
@iloveindia7096 9 ай бұрын
Mr Dileep should realise the fact ,such role doesn't suit him😂😂..he should do only joker roles as his old movies,driver,theif,50-50 etc
@deepakdinesh6533
@deepakdinesh6533 9 ай бұрын
pettan fenss assembled
@abbypublic
@abbypublic 9 ай бұрын
Petta, cheytatokke thirichu varaandirikkumo????? 😆
@niyasniyas1770
@niyasniyas1770 9 ай бұрын
ബാന്ദ്ര സിനിമ കാണുന്ന ക്യാഷ് ഉണ്ടെങ്കിൽ ഫുഡ്‌ കഴിക്കാൻ പോകാം
@nijaabhilash
@nijaabhilash 9 ай бұрын
Saturdaynight,മദനോത്സവം,Bandra. ഇനി എങ്കിലും നിര്മാതാവു മനസിലാക്കണം തങ്ങൾ ഇതിനു പറ്റിയ ആളല്ല.വീണ്ടും വീണ്ടും പൊട്ടൻ ആവാൻ നിന്ന് കൊടുക്കരുത്.
@libintvarghese2677
@libintvarghese2677 9 ай бұрын
Courtil bandra ettu Katti case nadathanam ennu apekshikunnu ur honor
@satheeshkumar-ds8gk
@satheeshkumar-ds8gk 9 ай бұрын
Chirichu oru vazhi aayi
@ebinks6401
@ebinks6401 9 ай бұрын
Review പടം കണ്ടിട്ട് പറയുന്നതിൽ എന്താ തെറ്റ്? Ee സിനിമ താരങ്ങൾ ഒരിക്കൽ പോലും ഉപയോഗിക്കാതെ ഓരോ സാധനങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നില്ലേ? ജനങ്ങളെ കമ്പിലിപ്പിക്കുക അല്ലെ അത് വഴി? ഇതിപ്പോ പടം കണ്ടു അഭിപ്രായം പറയുന്നു അതിൽ ഒരു തെറ്റും ഇല്ല
@sumeshtp3301
@sumeshtp3301 9 ай бұрын
എല്ലാ ജഡ്ജിമാർക്കും ഒരു special Bandra cinema കാണിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😂
@beinfomallu...724
@beinfomallu...724 9 ай бұрын
Oru afiprayam aanu current situation alla munporikkal njanum ente friendumkoode oru padathinu poyi ath friendinu ishtapettilla enik ishtamakukayum cheithu ennal ath ayal oru 100 perodu mosham padam ennu paranjal avarokke ath viswasikkille ithilundayath mayavi enna mammookka padathe patiyanu ivide swantham avasyathinayi oru channel thurannu vach 100 alla ayirakkanakkinu alukalilekkalle ente friendinte afiprayam ariyikkunnath indiayil afipraya swathanthryam chooshanappedukayalle ath ivide sambhavichath family audiencinu padam ishtappettirunnu but avar theateril ethanamemkil onnukil husband allemkil makan achan inganokke vende serikkum onnalochichal ente padathinodulla afiprayam alla matullavark angeekarikkan thalparyamundel edukkuka allel ozhivakkuka..
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН