Рет қаралды 90,208
പ്ലാസ്റ്റിക് നിരോധനം വന്നതോടുകൂടി വീട്ടിലുണ്ടായിരുന്ന പഴയ പ്ലാസ്റ്റിക് കവർ, ബഡ്സ്, സ്ട്രോ എന്നിവ ഉപയോഗിച്ചുകൊണ്ടുള്ള പൂക്കൾ നിർമ്മാണം അതിനൊപ്പം തന്നെ തുണി വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തി പഴയ തുണിപ്പീസുകൾ കൊണ്ട് ഉള്ള പൂക്കൾ നിർമ്മാണവും അതിനൊപ്പം തന്നെ കളയുന്ന കടലാസ് എങ്ങനെ നമ്മൾക്ക് മനോഹരമായ പൂക്കളായി മാറ്റാം എന്നുള്ള വീഡിയോയും കൂടി ഇതിനൊപ്പം ചേർക്കുന്നു.
#പ്ലാസ്റ്റിക്നിരോധനം
#പ്ലാസ്റ്റിക്പൂക്കൾ
#തുണിപ്പൂക്കൾ
#കടലാസ്പൂക്കൾ
#പഴയപ്ലാസ്റ്റിക്
#പ്ലാസ്റ്റിക് കവർ
#ബഡ്സ്
#സ്ട്രോ
#പൂക്കൾ
#പൂക്കൾനിർമ്മാണം
#വ്യത്യസ്തതരത്തിലുള്ളപൂക്കൾ
#വൈറൽവീഡിയോ