മോളി ചേച്ചിടെ namber പറയുമോ എവിടെ ന്ന് കിട്ടും ഇത്
@ushausha210 Жыл бұрын
Paranjutharu
@mathumedia Жыл бұрын
ഇടുക്കി കുമളിയിൽ നിന്നാണ് ഞങ്ങൾ വാങ്ങിയത്
@elsym.p41262 жыл бұрын
മോഴുക് എവിടെ നിന്ന് കിടുന്നത് അത് പോലെ അച്ച് എവിടെ നിന്ന് വങ്ങാൻ പറ്റു മറുപടി തരുമോ ❤
@mathumedia2 жыл бұрын
ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.
@nandanazzztips40902 жыл бұрын
മെഴുകുതിരി ഉണ്ടാക്കുന്നത് എനിക്കറിയാം പക്ഷേ അത് വാങ്ങാൻ എവിടുന്ന് കിട്ടും എത്ര രൂപയാകും ഒന്നും പറഞ്ഞു തരുമോ
@nandanazzztips40902 жыл бұрын
കുമളി എന്ന സ്ഥലം എവിടെയാണ്? ഞാൻ കോഴിക്കോട് ആണോ
@rishanvlogs31612 жыл бұрын
@@nandanazzztips4090 Haloo അച്ചു വേണോ ഞാൻ കോഴിക്കോട് ആണ്
@raseeas30772 жыл бұрын
👍👍
@rnpt33632 жыл бұрын
ഇതൊക്കെ എവിടെ നിന്ന് കിട്ടും എത്ര സമയം വേണം മെഴുക് ഒഴിച്ചിട്ട് ഉറച്ചു വരാൻ. ഇതിന്റ അച്ചിന് എത്ര പൈസ ഉണ്ട്. 25 കിലോ മെഴുക് വാങ്ങിക്കാൻ എത്ര പൈസ വേണം അതൊക്കെ ഒന്ന് പറഞ്ഞു തരാവോ
@mathumedia2 жыл бұрын
ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.പിന്നെ ഒരുപാട് സമയം വേണ്ട കൂടിപ്പോയാൽ അരമണിക്കൂർ മതി
@rnpt33632 жыл бұрын
@@mathumedia ok താക്സ് മോളെ
@mrskryt34262 жыл бұрын
@@rnpt3363 hi
@binukk52412 жыл бұрын
നിങ്ങൾ എവിടെ നിന്നു സാധനങ്ങൾ മേടിക്കുന്നത്
@mathumedia2 жыл бұрын
കുമളി
@mhammedkunhi78902 жыл бұрын
കയ്യിൽ ഒരു ഫോൺ ഉണ്ടെങ്കിൽ ബോറടി ഉണ്ടാവില്ല
@dreamworldmydreamland48482 жыл бұрын
ഫുൾടൈം ഓ😂😂😂
@ashiqbilal40712 жыл бұрын
Sinopearubauvoor
@fathima62952 жыл бұрын
👍👍👍👍👍👍👌👌👌👌
@bhagathsing39192 жыл бұрын
Mezhukum achum evide kittum
@mathumedia2 жыл бұрын
ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.
@dreamworldmydreamland48482 жыл бұрын
വീഡിയോ ഒക്കെ ഉഷാർ തന്നെ, പക്ഷേ ഈ മെഴുകിന്റെ അച്ച് , നൂൽ ഒക്കെ എവിടെ കിട്ടുമെന്നും പറയാമായിരുന്നു
@marhabavp9042 Жыл бұрын
ഹാളോ അച്ചും മറ്റുള്ള സാധനങ്ങളൊക്കെ എവിടെ കിട്ടും ആൻസർ പ്ലീസ് എല്ലാവരും ചോദിച്ചത് കണ്ടില്ലേ deettayilaayi പറയു
@dreamworldmydreamland4848 Жыл бұрын
@@marhabavp9042 ങേ ഞാൻ ആണോ പറയേണ്ടത്
@raheenarinu133 Жыл бұрын
❤❤❤❤❤
@sanamedia95652 жыл бұрын
Subscribed
@sahala97452 жыл бұрын
Mezhuk evidekittum
@rehnareez8892 жыл бұрын
Cheyyunnund l edukkunnavarundo
@dreamworldmydreamland48482 жыл бұрын
കടകളിൽ കൊണ്ട് പോയി നോക്ക്
@Unni123Satheesh-gg7qw Жыл бұрын
😂😂😂😂😢😢😢
@sreelakicha6290 Жыл бұрын
ഇങ്ങനെ വെള്ളത്തിൽ മുക്കു ന്നത്കൊണ്ടായിരിക്കും മെഴുകുതിരി കത്തിക്കുമ്പോൾ വെള്ളം പൊട്ടിത്തെറിക്കുന്നെ. ചിലപ്പോൾ നൂല് കത്താതെ വരുന്നതൊക്കെ. 🙏👍
@sukumari85302 жыл бұрын
മെഴുക് തിരി എന്നീ സാധനങ്ങൾ ഏങ്ങനെ കിട്ടും
@mathumedia2 жыл бұрын
ഞങ്ങൾക്ക് കുമളി നിന്നും ആണ് കിട്ടിയത് അച്ച്. പിന്നെ മെഴുക് എല്ലാ ഹോൾസൈൽ കടകളിൽ കിട്ടും.
@sukumari85302 жыл бұрын
തൃശ്ശൂർ ജില്ലയിൽ എവിടെ നിന്ന് കിട്ടും. ഇത് വിൽക്കാൻ എന്ത് ചെയ്യണം
@soudhasoudha6658 Жыл бұрын
മൊളി ചെച്ചിയുടെ നമ്പർ തരുമോ
@paule.l58782 жыл бұрын
ഇത് ഉണ്ടാക്കിയാൽ പോരല്ലൊ മാർക്കറ്റ് എവിടെ ചെയ്‌യും . കറണ്ട് കട്ട് ഇല്ലാത്ത ഈകാലത്തു പള്ളികളിൽ കത്തിക്കാനല്ലാതെ ആർക്കാണ് ആവശ്യം . നിര്മാണച്ചെലവും കഴിച്ചു കൂലി പോലും കിട്ടില്ല . വീഡിയോ പിടിച്ചവർക്ക് കാശുണ്ടാക്കാം . അറിവുണ്ടായിട്ടും ഈകാലത്തും പട്ടിണി പാവങ്ങളെ ചതിക്കുന്നവർ . ഞാൻ നടത്തിയതിന്റെ സാമഗ്രികൾ ഇവിടെയിരിപ്പുണ്ട് . ഇതൊക്കെ അറിഞ്ഞിട്ടും ചാടുന്നവർക്ക് മോഹത്തിന് ചാടാം . കേൾക്കണം സാധ്യത . . .
@godofdeath61172 жыл бұрын
ആവിശ്യം കാർ കണ്ണും.അവര്ക് ഇത് ഉപകാരപ്പെടും 💥
@remamohananmohanan5207 Жыл бұрын
😂 se
@prashantacharya2688 Жыл бұрын
Sss. Mmms
@digalchrist81702 жыл бұрын
🌹👌👏👍😘🇮🇳
@mathumedia2 жыл бұрын
Thanku you
@deyanandpillai40862 жыл бұрын
മോള്ഡിൽ ഓയില് പുരട്ടിയില്ല വീഡിയോ കാണുന്നവരെ വിഡ്‌ഡി ആക്കരുത്