Very good description , Expecting much more similar tips
@AgriTVindia4 жыл бұрын
Sure 👍
@Jacobyo-zn7vp3 жыл бұрын
തോമസ് ചേട്ടാ, പണ്ട് കാലം മുതൽ പല നെഴ്സറിക്കാരും കബിളിപ്പിച്ച ഒരൂപാട് ഗുണമേ ന്മ ഇല്ലത്ത പല മരങ്ങളും ദേശ ത്തിന്റെ പല ഭഗത്തും ഉണ്ട്. ആയതുകൊണ്ട് അതുപോലേ ഉള്ള മരങ്ങൾ ബഡ്ഡ് ചയ്തു ശരിആക്കുവാൻ തോഴിലാളികളെ പ്രാപ്ത്തരാക്കി സമുഹത്തിനുവിട്ടു നല്കുവാൻ ഉള്ള സൻന്മനസുകൂടെ കാണിക്കണം , സമൂഹത്തിൽ,.
@musthafamoorkath62532 жыл бұрын
ഒരു വർഷം കഴിഞ്ഞ കായ്ച്ച പ്ലാവുകൾക്ക് എന്താണ് എങ്ങിനെയാണ് വള്ളം ചേർക്കേണ്ടത്
അഞ്ചുപത്തു വർഷത്തിലധികം പ്രായമായ നല്ല കായ്ഫലമുണ്ടായിരുന്ന പ്ലാവിൽ ഇത്തവണ ചുവട്ടിൽ കയ്യെത്താവുന്ന ഉയരത്തിൽ ധാരാളം ചക്കകൾ ഉണ്ടായി. എന്നാൽ ഒന്നുപോലും വേണ്ടതുപോലെ മൂക്കാതെ കറുത്ത നിറത്തോടെ ചീഞ്ഞുപോകുന്നു. ഇതെന്തു രോഗമാണ്? എന്താണു പ്രതിവിധി എന്നു പറഞ്ഞു തരുമോ?
@sheejabekz4820Ай бұрын
10 kg chanakamit thy nattal athode athinte kadha kazhiyum
@nature95193 жыл бұрын
Sir enik oru Thai venam enne onnu help cheyumo vishwasich vaangaan pattunna sthalamevideya sir Thai vilkaarille rs ayachu tharaam ente valiya aagrahamaan
@Seenasgarden78603 жыл бұрын
Ur place pls rply
@tnrnair49422 жыл бұрын
Chakka muzhuvan moopu ethathathe thazhe veezhunnu pls help
@steelmaxkoiupalamtirur19983 жыл бұрын
Good
@nabhanmedia Жыл бұрын
വീടിനോട് ചേർത്ത് വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ ?
@narayananarun45883 жыл бұрын
സർ ഞങ്ങൾക്കടെ ഒരു പ്ളാവ് ഈ സീസണിലും നല്ല കായ് ഫലം തന്നിരുന്നു. മാസം മുമ്പ് ചില്ലകൾ വെട്ടി . ഇപ്പൊൾ മരം ഉണങ്ങി നിൽകുന്നു. അടിയിൽ നിന്നും ചിതൽ കയറി. ഇലകൾ ഒന്നും ഇല്ല. ഈ പ്ലാവ് ശരിയാക്കി എടുക്കാൻ കഴിയുമോ. ചികിത്സ പറഞ്ഞു തരുമോ.
@Seenasgarden78603 жыл бұрын
Yes crct
@meekahlakshadweep93026 ай бұрын
ചക്ക കുരു മുളച്ചു ഉണ്ടായ തയ്യിക്ക് എന്തൊക്കെയാ വളം ഇടേണ്ട നെ ഒന്നു പറഞ്ഞു തരുവോ ഈ വളം തന്നെ ഇട്ടാൽ മതിയോ
@govindankuttypti.74704 ай бұрын
ഞാൻ പ്ലാവ് വെച്ചപ്പോൾ ബെഡ് ചെയ്ത ഭാഗം മണ്ണ് മൂടി യാണ് വെച്ചത് എന്തെങ്കിലും കുഴപ്പം ഉണ്ടോ
@MohanKumar-hr7th4 ай бұрын
ച്ചാവുകൾ തമ്മിലുള്ള ദൂരം എത്രയാണ്
@mansoorkalodi2 жыл бұрын
പ്ലാവ് വീടിനു മുകളിലും നീണ്ടുപോകുന്നു , മുറിച്ചു കൊടുക്കാൻ പറ്റുമോ മുറിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@mohamedhariskodungallur.78042 жыл бұрын
മുറിച്ചിട്ട് അവിടെ ബോഡോമിശൃംതം തേച്ചു കൊടുക്കുക വളം വിൽക്കുന്ന കടകളിൽ കിട്ടും. 👍
@preethasurendran97746 ай бұрын
പ്ലാവ് തൈ ചാഞ്ഞു വരുന്നതിനു എന്താ ചെയ്യുക
@manuppahamza47383 жыл бұрын
സൂപ്പർ 👍
@kareemmtl16353 жыл бұрын
🌷🌷👌👌
@Seenasgarden78603 жыл бұрын
👌👍🙏🙏🙏
@sajoshbv4 ай бұрын
പ്ലാവ് പട്ടു പോയി... എന്താ പരിഹാരം
@bhaskaranmulayathil60949 ай бұрын
ചൂട് കാരണമാണോ ഇലകൾ മഞ്ഞ നിറത്തിലായി വല്ലാതെ കൊഴിഞ്ഞു പോകുന്നു.
@sreerajrajan86553 жыл бұрын
ഈ മുള വടക്കൊട്ട് വെച്ചു് നടുന്നത് എന്തിനാണ് പറഞ്ഞു തരാമോ ചേട്ടൻ
@thahasmt76883 жыл бұрын
12 ന് ശേഷം വൈകിട്ട് വരെ സൂര്യപ്രകാശം തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്ന് വരും തൈ ഉണങ്ങിപ്പോകും അതിനാൽ Budവടക്കോട് തിരിച്ചു നട്ടാൽ വെയിൽ കുറയ്ക്കാം
@shaijulalm.s31602 жыл бұрын
കിഴക്കോട്ട് വളരാൻ ശ്രമിക്കും'. ഫലമായി ബഡ് ചെയ്ത കിളിർപ്പിൻ്റെ ചരിവ് മാറിക്കിട്ടും. വളവില്ലാതെ നേരേ കിളിച്ച് കിട്ടും
@MathrubhumiseedАй бұрын
പടിഞ്ഞാറൻ വെയിൽ കൊണ്ട് ഗ്രാഫ്ട് ഉണങ്ങാതിരിക്കാൻ
@georgepv7273 жыл бұрын
Mulaye thekkan danniyil ninnu rakshikkan.
@AbdulKalam-vz5qb Жыл бұрын
Chakirichoridamo
@rekharaj40253 жыл бұрын
ന്റെ വീട്ടിൽ ഒരു സാദാ നാട്ടുപ്ലാവുണ്ട്. ബഡ് അല്ല. അത് വീടിനോടു ചേർന്നല്ലെങ്കിലും ഒരുപാടു അകാലമില്ലാതെ നില്കുവാന്. വരിക്കയായതുകൊണ്ട് വെട്ടിക്കളയാൻ മനസുവരുന്നില്ല. അതിന്റെ മുകൾ ഭാഗം വെട്ടിക്കളഞ്ഞുകൊണ്ടിരുന്നാൽ അത് ഒരുപാടു വളരാതെ നശിച്ചുപോകാതെ ഇരിക്കുമോ. ആർക്കെങ്കിലും ariyamo
@geethapp53682 жыл бұрын
Putheya nampvarum
@rekharaj40252 жыл бұрын
@@geethapp5368 kk
@musthafamoorkath62532 жыл бұрын
ഒരു വർഷം കഴിഞ്ഞ കായ്ച്ച പ്ലാവുകൾക്ക് എന്താണ് എങ്ങിനെയാണ് വളം പേർക്കേണ്ടത്?