ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ South Indian Fertilizer 98470 55620 73063 94194
@mydhilithenarambath56678 ай бұрын
0:45 😊❤
@rajank40598 ай бұрын
Good
@raghukumarma92788 ай бұрын
k1😮⁰eq3q3321
@Subrahmaniankk2022kK8 ай бұрын
😊
@PushalathaPai8 ай бұрын
I want some ripe Jackfruit. I live in Ernakulam.
@SaifuneesaM-u5c7 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഇത് പോലത്തെ പ്ലാവ് അപാര മധുരം ആണ് കറി വെക്കാനും സൂപ്പറാ തേൻ വരിക്ക ഉണ്ട് സൂപ്പർ ആണ്
@Sreeraman-we7ug9 ай бұрын
സുഹൃത്തെ ആദ്യം ഉണ്ടാവുന്ന (മഴയില്ലാത്ത സമയം ) ചക്ക മധുരവും ബാക്കി സമയം വെള്ളം പോലെയുമല്ലെ
@kkoommen9371Ай бұрын
സത്യമാണ് ഒന്നര വർഷം കഴിഞു കായ്ച്ചു തുടങ്ങി എന്നും ഫലം കിട്ടും എനിക്കുമുണ്ട് ഒരെണ്ണം എന്നും chkkayanu
@showdowngriffin80737 ай бұрын
ഇപ്പോൾ നാട്ടിൽ ചെന്നാൽ, പറമ്പിലെ പ്ലാവു കണ്ടു ഒരു ചക്ക വേണമെന്ന് പറഞ്ഞാൽ എല്ലാ ചക്കയും ഇടിചക്കയാകുമ്പോൾ തന്നെ വില്പനയായി എന്ന് ഉത്തരം കിട്ടും. നാട്ടിൽ ആരും ആർക്കും ഒന്നും വെറുതെ കൊടുക്കില്ല. കാശിനോട് ഇത്രയും ആക്രാന്തമുള്ള മനുഷ്യർ. വീട്ടിലെ പ്ലാവുള്ളതോണ്ട് വൈകിയാണേലും കഴിക്കാം.
@lakshmilachu39588 ай бұрын
ഞാനും വാങ്ങി nattitundu viyatanam സൂപ്പർ ഏർലി. ഒരു തേൻവരികയും
@saraswathys93089 ай бұрын
🙏ശ്രീ. ഹരീന്ദ്രൻ 👌👌കാര്യങ്ങൾ വിശദമായി പറഞ്ഞുവല്ലോ🙏
@KrishimithraTVindia5 ай бұрын
Thanks ❤❤❤❤😌😌😌😌
@shameermadani9 ай бұрын
ലൈവിന് പകരം സാദാ വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു 👍
@KrishimithraTVindia9 ай бұрын
Half hour കഴിഞ്ഞാൽ ഈ live വീഡിയോ സാധാരണ വീഡിയോ ആയി ചാനലിൽ ഉണ്ടാകും.. Pls check ❤❤❤❤
@shameermadani9 ай бұрын
@@KrishimithraTVindia thanks
@KrishimithraTVindia9 ай бұрын
@@shameermadani
@Geetha-r2h8 ай бұрын
Ethinam പ്ലാവിനും e വളങ്ങൾ ഉപേയാഗിക്കാമോ മറുപടി തരുമോ
@rajappanc83208 ай бұрын
Tomatocherryക്ക് നല്ല പുളിയാണ് അച്ചാർ. ഇടാൻമാത്രമേ കൊള്ളൂ
@georgekk4749 ай бұрын
സാംകുട്ടി അച്ചായാ ചാമക്കാല യിൽ ബാബുവിനെ അറിയുമോ
@leemajames45838 ай бұрын
Evide anu thaikitunna place
@karuppank31118 ай бұрын
C b c green rich valam evide kittum
@sethulakshmidevi86098 ай бұрын
Sir, oru pilavinte thai onnu tharamo......
@RajammaK-hi2iz7 ай бұрын
എനിക്ക് വേണമായിരുന്നു കോട്ടയം ജില്ലയിൽ ആണ് പ്ലാവിൽ തൈ . വളവും
@De-tw7by5 ай бұрын
You always have good informative videos
@KrishimithraTVindia5 ай бұрын
Thanks ❤❤❤❤❤❤❤😌😌😌😌😌
@valsalapvalsala.p46825 ай бұрын
കലാഭവൻ മണിയുടെമുഖചായ പോലുണ്ട്
@simiginsonАй бұрын
15:41 kalabavan maninekkalum beatham
@sathyanpattathil-nr8bcАй бұрын
വിയറ്റ് നാം സൂപ്പർഇയർലി രണ്ട് തൈ വേണം -
@marysoumya6389 ай бұрын
KOCHI- yil വിയറ്റ്നാം ഏർലി തൈ കിട്ടുന്ന സ്ഥലം എവിടെയാണ്
@Muhammedazlam-rr3itАй бұрын
ഞാൻ തരാം
@preethavp-zm2xo8 ай бұрын
Viyatnam plave on linil kittumo
@De-tw7by5 ай бұрын
Vietnam early won't last long
@valsaravi86697 ай бұрын
തൊടുപുഴയിൽ എവിടെ കിട്ടും സൂപ്പർ എർലി
@azeezazeez4953 ай бұрын
Corior ayachu tharumo? Vila ethra ennu parayoo. PH No tharoo
@manojmg9 ай бұрын
ഒരു വളവും കൊടുക്കാതെ 27 ചക്ക ആണ് എന്റെ പ്ലാവിൽ ഉണ്ടായതു ,അതുകൊണ്ടു ഞാൻ ഇത് പരീക്ഷിക്കുന്നില്ല 😅
@rajeenasalim86449 ай бұрын
അഞ്ചു കൊല്ലത്തിനു മുകളിൽ പ്രായമുള്ള എന്റെ പ്ലാവ് ഇതുവരെ കയ്ച്ചില്ല പോള കുറെ ഉണ്ടാകും ഉണങ്ങി പോകും ചക്ക വളരെ ഇഷ്ടമാണ് കൊതി കൊണ്ട് ഉണ്ടാകാത്തത് എന്ന് ഇക്ക പറയും അപ്പൊ ഇതൊന്നു നോക്കട്ടെ
@@rajeenasalim8644സുഹൃത്തേ നിങ്ങളുടെ പ്ലാവ് അടുത്ത വർഷം കായ്ക്കാൻ താങ്കൾ ഇന്ന് തന്നെ പ്ലാവിന്റെ ചുവട് വൃത്തി ആക്കി അര കിലോ എപ്സം സാൾട്ട് വാങ്ങി ഇടുക ശേഷം ഉണങ്ങിയ ഇലകൾ പ്ലാവിന്റെ ചുവട്ടിൽ നന്നായി ഇട്ട് കൊടുക്കുക ചാണകം വെള്ളത്തിൽ കലർത്തി ചുറ്റും ഒഴിച്ചു കൊടുക്കുക ഉണക്ക് കാലം നന്നായി വെള്ളം ഒഴിക്കുക ഉറപ്പായും അടുത്ത തവണ പ്ലാവിൽ നിറയെ കായ്ഫലം ഉണ്ടാകും
@josekj4048 ай бұрын
മലപ്പുറത്തു നിലംബൂർ ഭാഗത്തു ഈ പ്ലാവിന്റ തൈകൾ കിട്ടാൻകഴിയുമോ
@myworld-jg2bu8 ай бұрын
ഇതിൻ്റെ വിത്ത് പാർസൽ ആയി അയച്ചുത്തരുമോ pls reply.
@saidhali49968 ай бұрын
ഞങ്ങൾക്കും പ്ലാവിന്റെ തൈ വേണം നമ്പര് തരാമോ എങ്ങനെയാ പിന്നെ ഞങ്ങൾക്ക് കിട്ടുന്ന
@saidhali49968 ай бұрын
ഓക്കേ നമ്പർ കണ്ടു
@feminaashraf97799 ай бұрын
ഇനി തൈകൾ വാങ്ങാൻ കിട്ടുമോ vitnam early
@komalamrajanbabu75988 ай бұрын
I happened to see this video today and subscribed it.
അല്ലെങ്കിൽ അഡ്രസ്സ് പറഞ്ഞു തന്നാൽ മതി എങ്ങനെയാണ് അവിടെ എത്തേണ്ടത് എന്ന്
@sidheekalr90538 ай бұрын
ഇരുപത് തൈകൾ വേണമായിരുന്നു, പാലക്കാടിലെ മണ്ണാർക്കാട് ആണ് സ്ഥലം, എങ്ങിനെ എത്തിക്കും
@remanikp4879 ай бұрын
എന്ത് വളം
@KrishimithraTVindia9 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. വളങ്ങൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ South Indian Fertilizer 98470 55620 73063 94194
@lttteamsmkd26709 ай бұрын
വളം ഏതാണെന്നു പറയെടാ ഊളെ
@fousiyajamal28248 ай бұрын
@highrichtalks74657 ай бұрын
CBC വളം
@josekuttychacko47128 ай бұрын
Cbcudeavalamavidakittum
@leelaleela56158 ай бұрын
സർ ഈ വളം വിപണിയിൽ കിട്ടുമോ ഏതു വളക്കടയിൽ കിട്ടും എന്ന് പറയാമോ
@leelaleela56158 ай бұрын
എന്ത് വില വരും ഈ വളത്തിന്റെ ഏജന്റ് മുവാറ്റപുഴയിൽ ആര് ആണ് ഉള്ളത് 😊
In trivandrum where i can get vietnam early for Rs35
@sujithroyc9 ай бұрын
Neyyattinkara - Amaravila Rly station റോഡിലുള്ള Green nursery.
@SNMG-s9s7 ай бұрын
Valamevidekittum
@francismekkattuparambil9 ай бұрын
ഇതു പോലെ മാവു കൂടി കയ്പിക്കാൻ എന്ത് ചെയ്യണം
@PushpalathaV-c2u5 ай бұрын
Super video🎉🎉🎉🎉🎉🎉🎉🎉
@crafttecno47686 ай бұрын
നമ്പർ ഒന് കൂടി ഇട്ട് തരുമോ
@MuraleedharanNair-cp3gy6 ай бұрын
എന്റെ ഒരു പ്ലാവ് ഉണങ്ങി പോയി 7 മാസം പ്രായം
@najahvt5418 ай бұрын
ചേട്ടാ മധുര തുളസിയുടെ തൈ എവിടെന്നെങ്കിലും കിട്ടോ pls rpl
@hamzamanu71579 ай бұрын
ഏട്ടാ. വളം നന്നാവുമലൊ പക്ഷെ റമ്പർ മരം വെട്ടാൻ അറിയാത ആളാണ് വെട്ടുന്നത് മരം കത്തിതട്ടി .കേടായത് സ്രദ്ധയിൽ പെട്ടില്ലെ
@mathewparekatt44648 ай бұрын
അയാൾക്ക് ടാപ്പിംഗ് അറിയില്ലായിരിക്കും😛😛😛
@prakashangurukkal99379 ай бұрын
ഒരു വളവും ഇടാതെ 6 ചക്ക എൻ്റെ ചെറിയ പ്ലാവിൽ ഉണ്ട്
@sivadasanbabu67668 ай бұрын
എന്താണ് വളം..?
@rathnakaranthoovayil71469 ай бұрын
റോഡ് വക്കിൽ പ്ലാവോ തെങ്ങോ കായ്ച്ച് നിൽക്കുന്നത് കണ്ടിട്ട് നിങ്ങളുടെ വീട്ടിലുള്ള പ്ലാന്റ്റുകൾക്ക് വളങ്ങൾ വാങ്ങി ഇടരുത്.. നിങ്ങളുടെ പണം പോകും.. അതുപോലെ പെട്രോൾ പമ്പിനടുത്ത് കയ്ച്ച് നിൽക്കുന്ന കടച്ചക്കയുടെ മരമോ, മാവോ കണ്ടിട്ട് നിങ്ങൾക്കും അതുപോലെ നിങ്ങളുടെ പ്ലാന്റിൽ കായ്ക്കണമെന്ന് വിചാരിച്ചാൽ ഒരുപക്ഷേ നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഒരു പെട്രോൾ പമ്പ് തന്നെ ഉണ്ടാക്കേണ്ടി വരും അല്ലെങ്കിൽ നിങ്ങൾ റോഡ് വക്കിൽ ഇതുപോലെ മരം വച്ച് പിടിപ്പിച്ചാൽ മാത്രമേ ഇതുപോലെ കായ്ക്കുകയുള്ളു.. അതിന്റെ കാരണം എന്താണ് എന്ന് ശാസ്ത്രീയമായി ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.. പലരും പൊടിയാണ് പുകയാണ് നന്നായി പരാഗണം നടക്കുന്നതുകൊണ്ടാണ് ഡ്രൈ കാലാവസ്ഥ ആയതുകൊണ്ടാണ് എന്നൊക്കെ പറയുമെങ്കിലും അധികമായി ആധികാരികമായി അതിന്റെ കാരണം പറയുവാൻ കഴിയില്ല പക്ഷേ അതൊരു യാഥാർത്ഥ്യമാണ്
@sabutharakan21869 ай бұрын
വാഹനങ്ങളുടെ പുക മൂലം കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നില്ല.
@lathakumar2698 ай бұрын
Because carbon dioxide
@koyakuttyk58408 ай бұрын
മുമ്പെങ്ങൂമില്ലാതരത്തിലാണ് ഇപ്പോൾ തളിരില നശിപ്പിക്കുന്ന കീടങ്ങൾ പെരുകിയത് തളിരിലയും തിന്ന് കൂമ്പിലൂടെ തണ്ടിനുള്ളിൽകയറി വരൾച്ച തീരെനശിപ്പിക്കുന്നു എക്കാലക്സ് ഇടക്കിടെ സ്പ്രേചെയ്യണം എന്നാൽ ഒരുപരിതിവരെ നിയന്ത്രിക്കാം റോഡ്സൈഡിൽ വാഹനങ്ങളിൾ നിന്നും പരക്കുന്ന ഇന്ധനപുക ഈജീവികളെ അകലാൻ സഹായിക്കുന്നു ശബ്ദവും വെളിച്ചവും മാറിമാറി ഉണ്ടാവുന്നതും കീടങ്ങൾ അകലാൻ കാരണമാകും
@alenshibu16388 ай бұрын
Car bendy oxide 😅
@Jafarijaz8 ай бұрын
Correct 🌹
@mathewparekatt44648 ай бұрын
South Indian fertilizer ?
@swapnavivek96478 ай бұрын
yes
@BipzStudioClub7 ай бұрын
Nice 👍
@vijayalaxmipv55328 ай бұрын
Online available ano
@noufalbabumk14245 ай бұрын
ഇത് 10 അടിയിൽ പ്രൂൺ ചെയ്തു നിർത്തണമെന്ന് മറ്റൊരു വീഡിയോയിൽ കാണാനിടയായി
@JamesK-o8m9 ай бұрын
വയാനാട്ടിൽ കിട്ട വോ
@Money-l5n9 ай бұрын
Cbc യുടെ paid പ്രേമോഷൻ
@zahramol16609 ай бұрын
വളത്തിന്റെ പേര് എന്താണ്
@mollyjoseph59247 ай бұрын
എനിക്ക്ഒരു പ്ലാവിൻ തൈവേണമായിരുന്നുഅത് കിട്ടുവാൻ ഞാൻ എന്ത് ചെയ്യണംആരെ കോണ്ടാക്ട് ചെയ്യണം
@parvathimohan48178 ай бұрын
Please tell me where this cbc fertilizer available at Malappuram dist.
@rasiyanasar97648 ай бұрын
Ee Valam evadeth kittum
@geena19105 ай бұрын
വളത്തിർറ പേര്
@mohandaspanangat80528 ай бұрын
ഈവളം എവടെകി ട്ടും
@ageestaste97049 ай бұрын
Nice sharing 👍
@SK-nh9xf8 ай бұрын
വാഹനങ്ങളുടെയും മറ്റും പുക കാർബൺ ഡയോക്സൈഡ് വൃക്ഷങ്ങളുടെ പ്രാണവായു ആണ്.
@noufalbabumk14245 ай бұрын
ഞാൻ നാട്ടിലെ ഒരു നഴ്സറിയിൽ നിന്ന് വിയറ്റ്നാം സൂപ്പർ erly വാങ്ങി നട്ടു. ഒന്നര വർഷത്തിനകം ചക്ക കിട്ടി തുടങ്ങി. വർഷത്തിൽ ഒരു പ്രാവശ്യം മാത്രം ചക്കയുണ്ടാവും. പരസ്യത്തിൽ പറയുന്ന അത്ര രുചി ഒന്നും ഇതിന് ഇല്ല
@krishnankuttiyil72659 ай бұрын
ആവർത്തന വിരസത ചുരുക്കി പറയുക
@santharamachandran24275 ай бұрын
Good Post.
@moideent92279 ай бұрын
തൈ നാഴ്സറികളിൽ കിട്ടുന്നുണ്ട് ഒരു വർഷത്തിനുള്ളിൽ തന്നെ കായ്ചുതുടങ്ങും ഞാൻ ചക്ക മുഴുവൻ വളരാൻ വിട്ടില്ല കാരണം മരം ചെറുതും ചക്ക കുടുതലും നല്ല വെയില് കിട്ടണം പച്ച ചാണകം ഇടക്ക് കൊടുക്കുക മാത്രം മതി.
@valsalas4548 ай бұрын
കൊല്ലം ജില്ലയിലെ വിളക്കുപാറ എന്ന സ്ഥലത്താണ് എനിക്ക് അഞ്ചാറുമൂട് പ്ലാവ് വേണം എങ്ങനെ തരാൻ പറ്റും