The cake turned out very well....the taste was awesome, very rich and flavourful
@SajiTherully22 күн бұрын
That’s great to hear! 😍❤️
@marseenackc22 күн бұрын
Super👍
@sabitharajeev989911 күн бұрын
3:42 3:42 😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😮😢😊😢😊😊😊😊😊😊😊
@royalroyals9048Ай бұрын
ഇത്രയും കൃത്യതയോട് കൂടി കുറഞ്ഞ സമയത്തിൽ കുക്ക് ചെയ്യുന്ന ഒരേയൊരാൾ... നിങ്ങളാണ് ചേട്ടാ ❤️❤️❤️👍👍👍👍
@SajiTherullyАй бұрын
😍❤️ Thank You 🙏🏻
@dollydominic535Ай бұрын
Shan geo also… ❤ both of you
@sunilzacharia4624Ай бұрын
സത്യം
@sujazana7657Ай бұрын
Sathyam♥️
@lathaks8819Ай бұрын
Thankyou 🎉
@roobenrejiАй бұрын
ഓവൻ ഒന്നുമില്ലാത്തതുകൊണ്ട് ഞാൻ സങ്കടത്തിൽ ഇരിക്കുവായിരുന്നു. ഒത്തിരി താങ്ക്സ്. ലളിതമായ റെസിപ്പി.
@anoopsebastian580228 күн бұрын
ഓവൻ ഒന്നും വേണ്ടാ, എന്റെ വൈഫ് എല്ലാത്തരത്തിൽ ഉള്ള കേക്കും ഉണ്ടാക്കി തരും, നല്ല അടിപൊളി ആയി തന്നെ. ട്രേ ആമസോണിൽ കിട്ടും. 👍🏻 കേക്ക് 1,2 ദിവസം കഴിയുബോൾ ആണ് കൃത്യം രുചിയിലും മയത്ത്തിലും ആകുക.
@Rajappan540028 күн бұрын
ഇപ്പോ ഉണ്ടാക്കിനോക്കി കൊള്ളാം ഉണ്ടകികഴിഞ്ഞപ്പോ കണ്ട് നിൽക്കാനായില്ല അത്കൊണ്ട് അപ്പൊത്തന്നെ മുറിച്ചു കഴിച്ചു 👍🏻
@SajiTherully28 күн бұрын
ഒരു ദിവസം കഴിയുമ്പോൾ രുചി കൂടും
@Rajappan540028 күн бұрын
@@SajiTherully അതിനുള്ള ക്ഷമ വേണ്ടേ 😂😂
@Dxmxb7mi28 күн бұрын
എങ്ങനെ ഉണ്ട് സംഭവം?
@Rajappan540028 күн бұрын
@@Dxmxb7mi ഉഷാർ സാനം. പറഞ്ഞ പോലെ തന്നെ ഒരുദിവസം കഴിഞ്ഞ പൊളി ആണ് 👌🏻
@BeemaShameer-ye3dgАй бұрын
എന്ത് കൃത്യമായിട്ട ചേട്ടൻ കാര്യങ്ങൾ പറഞ്ഞ് തരുന്നത്❤❤❤❤🤲🤲🤲 👌 ♥️ നന്ദി ഉണ്ടാക്കി നോക്കാം
@SajiTherullyАй бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@sree.r2284Ай бұрын
സൂപ്പർ റെസിപ്പി 🎉 ഇത്രയും കൃത്യമായി അളവുകൾ പറഞ്ഞു തന്നതിന് നന്ദി... Happy Xmas ❤
@sindhudilip174Ай бұрын
ഇത് കണ്ടപ്പോ ഉണ്ടാക്കി നോക്കാൻ തോന്നുന്നു ഇന്ന് തന്നെ ഉണ്ടാക്കും ♥️🥰♥️
@SajiTherullyАй бұрын
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ
@gianatoniomendo254324 күн бұрын
വളരെ വളരെ clear ആയി explain ചെയ്യുന്നു. മിക്ക videos കണ്ടിട്ട് ഒരുപാട് ഇഷ്ടം. വേണ്ടത് വ്യക്തമായ വിശദീകരണം സർ 🙏
@SajiTherully22 күн бұрын
😍❤️
@SajeenaSajeenasalim11 күн бұрын
എല്ലാം പെട്ടെന്ന് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു
@roshini1233Ай бұрын
നന്നായി മനസിലാകുന്ന രീതിയിലുള്ള അവതരണം 👍❤️
@SajiTherullyАй бұрын
😍❤️ Thank You 🙏🏻
@valsalam4605Ай бұрын
താക്സ് ❤️❤️❤️
@bgm73027 күн бұрын
സജി ചേട്ടൻ്റെ വീഡിയോ കണ്ട് പാചകം ചെയ്യുമ്പോൾ വളരെ നന്നാവാറുണ്ട് വിശ്വസ്തതയോട് കൂടി ഉണ്ടാക്കാം
@SajiTherully22 күн бұрын
😍❤️
@asvlogalwayssmilebyanasvar603028 күн бұрын
കൃത്യമായി അളവുകൾ പറയുന്ന കുക്കിംഗ് വീഡിയോസ് കാണുമ്പോൾ ഒന്ന് ട്രൈ ചെയ്യാൻ ആർക്കും തോന്നിപ്പോകും... Shan geo ബ്രോയുടെയും ചേട്ടന്റെയും വിഡിയോസിൽ കൃത്യമായ അളവുകൾ ഉണ്ട് അനാവശ്യ സംസാരങ്ങളുമില്ല 🥰❤️👍
@SajiTherully28 күн бұрын
Thank You 😍❤️
@Shibila-i4t28 күн бұрын
Wow സൂപ്പർ ആയിട്ടുണ്ട്.. ഉറപ്പായും try ചെയ്യും 🥰
@jaminipaulose1617Ай бұрын
മനസിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം
@Ameya12123 күн бұрын
നല്ല അവതരണം. ഞാൻ Subscribe ചെയ്തു.❤
@salisibi2296Ай бұрын
ഹാപ്പിയായി കേട്ടോ ❤❤🎉🎉🎉🎉🎉😍😍😍😍 ആഘോഷങ്ങൾക്ക് തുടക്കം ഈ കേക്ക് തന്നെ ആവട്ടെ. വൈൻ... റെസിപ്പി കണ്ടാരുന്നു കേട്ടോ. അത് നേരത്തേ തന്നെ സെറ്റ് ആക്കിയാരുന്നു 😂😂😂😂. പിന്നെ സജിയുടെ തന്നെ പല റെസിപ്പികളും ഈ ക്രിസ്മസ് അവധിക്കാലത്തു ഞങ്ങൾ ആഘോഷമാക്കുവേ ❤❤❤❤. Thanks a lot sajiye 🙏🏻🙏🏻
@SajiTherullyАй бұрын
Thank You Sali... 😍❤️ ക്രിസ്മസിന് എന്തെല്ലാം ട്രൈ ചെയ്തു എന്ന് അറിയിക്കണേ
@janijoseph6751Ай бұрын
ഉണ്ടാക്കാൻ വളരെ എളുപ്പം 👍
@soumyacheruvally551726 күн бұрын
Onnu parayanilla adipoli.... Dhe ipo undaki kazhichu👌👌👌👌❤️❤️
@SajiTherully22 күн бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
@anjuamalanjuamal-mh7xrАй бұрын
ഞാൻ ചോദിച്ച വിഡിയോ thanku you ❤❤❤
@SajiTherullyАй бұрын
😍❤️ ട്രൈ ചെയ്തു നോക്കണേ
@anjuamalanjuamal-mh7xrАй бұрын
@SajiTherully ഉറപ്പ് ആയിട്ടും
@rifanarafi33827 күн бұрын
Innale video kandu...inn thanne indaki...adipoli aayi kitty😋
@SajiTherully27 күн бұрын
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി😍❤️🙏🏻