വളരെ നല്ല വീഡിയോ ഏതൊരു സാധാരണ കാരനും മനസ്സിൽ ആകും വിധം നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
@malayalamnews59562 жыл бұрын
നോക്കി നടന്ന വീഡിയോ 🥰🥰🥰🥰
@ABC-0243 жыл бұрын
അടിപൊളി, ഏറെ നാളായി കാത്തിരുന്ന വീഡിയോ. ഇനി സമയം ഉള്ളപ്പോൾ എങ്ങനെ പൈപ്പ്കളുടെയും മറ്റും സൈസ് കണ്ടുപിടിക്കും എന്ന വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന് വിചാരിക്കുന്നു. 👍👍👍
@suhaibussanar53553 жыл бұрын
വളരെ നല്ല അവതരണം.. Thanks brother
@vijayakumaranmp68683 жыл бұрын
നന്നായിട്ടുണ്ട് അവതരണം.
@abhishekkv2763 жыл бұрын
Super presentation 👍
@cphmaanuchekidappuram52913 жыл бұрын
വളരെ നല്ല കാര്യം
@philipjose80923 жыл бұрын
Very informative
@joshithomasthomas67873 жыл бұрын
Good presentation brother
@lio60972 жыл бұрын
Valare ഉപകാരപ്രതം
@MohammedMisbah-cw2bx4 ай бұрын
Super 👍
@bobinbenny92543 жыл бұрын
ഗുഡ്
@chandrankv2169Ай бұрын
Goodclass
@shaijuk9051 Жыл бұрын
ബ്രോയുടെ അവതരണം നന്നായിരിക്കുന്നു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു
@aswinbk2201 Жыл бұрын
വളരെ നല്ല അവതരണം
@Gobin-zo1dh3 ай бұрын
I like you very usefull ane bro thank you
@thomasmathew63503 жыл бұрын
Excellent
@vijayandamodaran96223 жыл бұрын
Good presentation
@sureshthayyil5623 Жыл бұрын
Thanks bro .... I'm waiting for this for a long time
Oru prathyeka brand suggest cheyyan budhimuttanu bro.. Supreme, astral,finolex marketil munnittu nilkkunna barandukal anu.. Isi standard ullath vanguka,kudi vellathinu normal PVC kku pakaram cpvc yil cheyyuka ppr anenkil onnum koodi better aanu
@shinireji54392 жыл бұрын
@@impressconnect thanks bro... ppr?
@impressconnect2 жыл бұрын
@@shinireji5439 ppr vere cattagory pipe anu pvc alla.. Green color discus to plumber
@shinireji54392 жыл бұрын
@@impressconnect ok bro👍🏻
@impressconnect2 жыл бұрын
@@shinireji5439 cpvc കൊടുക്കുന്നത് ചൂടു വെള്ളത്തിന്റെ ഉപയോഗത്തിനാണ്.. Cpvc ആണെങ്കിലും പിവിസി ആണെങ്കിലും കുടിവെള്ളത്തിന് ഇപ്പോൾ ലെഡ് free പൈപ്പുകൾ മാർക്കറ്റിൽ അവൈലബിൾ ആണ് ഇതും കൂടി ശ്രദ്ധിക്കുക( വിലയിൽ മാറ്റമുണ്ടാകും ) ബഡ്ജറ്റ് കുറച്ചു സോളാർ ഒന്നും ഇല്ലെങ്കിൽ ബാത്‌റൂമിൽ നിന്ന് പുറത്തു പോകുന്ന ഭാഗത്തൊക്കെ cpvc യിൽ തന്നെ ചെയ്യണം എന്നില്ല ചൂട് താങ്ങാതെ പൈപ്പ് കംപ്ലയിന്റ് ആയാലും repair ചെയ്യാമല്ലോ
@aabaaaba55393 жыл бұрын
U bend എന്തുകൊണ്ട് കാണിക്കുന്നില്ല.
@impressconnect3 жыл бұрын
Ok U bend റെഗുലർ use ഉണ്ടോ
@aabaaaba55393 жыл бұрын
@@impressconnect U bend drain trapil must use.
@murukeshaswathy92323 жыл бұрын
ബുഷ് Solvent വച്ച് ഒട്ടിക്കണോ?
@impressconnect3 жыл бұрын
Yes
@hamzanv96432 жыл бұрын
90 mm. 3inch
@lijomathew32423 жыл бұрын
👍
@ABCD-ks5ku3 жыл бұрын
kzbin.info/www/bejne/mZ2mg4mGrphjobc
@usmanvp61485 ай бұрын
ടാപ്പ് ഇടുന്ന ത്രെഡ് അൽപം നീളം കൂ ടു തൽ കിട്ടാൻ എന്താണ് കൊടുക്കേണ്ടത്
@impressconnect5 ай бұрын
@@usmanvp6148 extension nipple
@abdullak13133 жыл бұрын
സഹോദരാ, വിവരണം നന്നായി. അപ് സ്റ്റെയറിലെ ബാത്ത്റൂമിൽ നിന്ന് ലീക്കുണ്ട്. പ്ലംബിങ് വർക്കിലെ അപാകത കൊണ്ട് ലിക്കുണ്ടാകാനുള്ള സാധ്യത ഏതൊക്കെയാണെന്ന് പറയാൻ പറ്റുമോ?
@impressconnect3 жыл бұрын
പ്ലംബിംഗ് വർക്കിലെ അപാകതകൾ കൊണ്ടു ലീക്ക് ഉണ്ടാവാനുള്ള സാധ്യതകൾ ഏറെ ഉണ്ട്..പ്രധാനമായും പൈപ്പ് ജോയിന്റു കൾ ശരിയായ രീതിയിൽ solvant പശ ഇട്ടിട്ടില്ലെങ്കിൽ ലീക്ക് വരാം..അതുപോലെ ക്ലോസറ്റ് proper ആയി ഫിറ്റ് ചെയ്തില്ലെങ്കിലും ലീക്ക് വരും.. മുകളിലുള്ള ബാത്റൂമിൽ ലീക്ക് വരാൻ വേറേയും കാരണമുണ്ട് vet ഏരിയ ആയതിനാൽ വെള്ളത്തിന്റെ സാനിധ്യം ഉണ്ടാവും..ടൈൽ ഇടുമ്പോൾ ശ്രദ്ധിക്കണം ആദ്യം വാട്ടർ പ്രൂഫ് ചെയ്യണം..appoxy നല്ലവണ്ണം ചെയ്യണം.
@rajanchandrothchandroth96863 жыл бұрын
മുറ്റത്ത് വെക്കുന്ന ടാപ്പ് കുറ്റിയുടെ പേരെന്താ
@impressconnect3 жыл бұрын
Bend pipe ss PVC pipe ലും ചെയ്യാറുണ്ട്
@UsmanF-gm9ud5 ай бұрын
പള്ളിയിൽ കാൽ കഴുകാനുള്ള ഫൂട്ട് ഷവർ ടേപ്പിന്റെ ഫിറ്റിങ്ങ്സ് എങ്ങിനെയാണ് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@impressconnect5 ай бұрын
@@UsmanF-gm9ud Fitting tap നു കൊടുക്കുന്ന same ആണ് മുക്കാലിൽ അര,പോയിന്റ് എൽബോ brass ത്രെഡ്ഡ് onn/off liver threded T joint brass)ആണ് കൊടുക്കാറ് പുറത്തെ ഫിറ്റിംഗ്സ് means ഷെവർ ഹെഡ് മാറ്റമുണ്ട് കടയിൽ പറഞ്ഞു വാങ്ങുക
@letgo31043 жыл бұрын
ചേട്ടാ എല്ലാം ഒന്ന് അടുക്കും ചിട്ടയിലും കാണിച്ചാൽ നന്നായിരിക്കും .25 mm = 3/4" ,50mm = 1.5 " ഇങ്ങനെ താഴെ നിന്നും മുകളിലേക്ക് പറഞ്ഞാൽ നല്ലത് . ഈ 90 mm pipe എത്ര inch ആണ് ? 🤔 മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു. വീഡിയോ ഇഷ്ടമായി പല ഭാഗങ്ങളിൽ അവതരിപ്പിച്ചാൽ ( വിശദമായി) നന്നായിരിക്കും. 🙏🏾
@impressconnect3 жыл бұрын
thank you for ur comment 90 mm means 3 inch റെഗുലറായി plumbers use ചെയ്യാറില്ല..rain water harvesting നു ഈ size കൊടുക്കാറുണ്ട്
@letgo31043 жыл бұрын
@@impressconnect 👍👍👍❤️
@ibndarves18283 жыл бұрын
മുക്കാൽ ഇഞ്ചിൽ ടാങ്ക് കണക്ടർ ലഭ്യമാണോ?
@impressconnect3 жыл бұрын
ലഭ്യമാണ്..എന്നാൽ കടകളിൽ സ്റ്റോക്ക് വെക്കാറുണ്ടോ..എന്നു സംശയമാണ്.
@manjuvincent32803 жыл бұрын
ഒരു ടാപ്പ് കണക്ട് ചെയ്യാനുള്ള സാധനം ഇതുവരെ കാണിച്ചില്ല
@ABCD-ks5ku3 жыл бұрын
സർ പ്ലംബിങ്ങിൽ ആകെ എത്രയെണ്ണം ഫിറ്റിംഗ്സ് ഉണ്ട് 50 അമ്പത് എണ്ണത്തിൽ കൂടുതൽ ഉണ്ടോ? ഞാൻ യുട്യൂബിലും ഗൂഗിളിളുമെല്ലാം ഇതിനെ പറ്റി സെർച് ചെയ്തപ്പോൾ സർ ഇപ്പൊ കാണിച്ച ഫിറ്റിങ്സിനെക്കാളും ഒരുപാട് ഫിറ്റിംഗ്സ് മറ്റ് ചില വീഡിയോയിൽ ഞാൻ കണ്ടിരുന്നു ഈ ഫിറ്റിങ്സിനു കൃത്യമായ എണ്ണം നമ്പർ വല്ലതും ഉണ്ടോ ചിലർ പറയുന്നു 30 ഫിറ്റിംഗ്സ് ഉണ്ടെന്ന് വേറെ ചിലർ 50 ഫിറ്റിംഗ്സ് ഉണ്ടെന്ന് പറയുന്നു സത്യത്തിൽ ഏതാ ശരി
@impressconnect3 жыл бұрын
റെഗുലറായ ഫിറ്റിങ്ങ്സുകൾ 30 ഐറ്റംസ് ഒക്കെ വരുകയുള്ളൂ.. Trap ഉം മറ്റ് ഡ്രൈനേജ് പർപ്പസ് ഫിറ്റിങ്‌സ് എല്ലാം കൂട്ടുകയാണെങ്കിൽ അത് 40 ലേക്ക് ഒക്കെ എത്താം..upvc,cpvc അങ്ങനെ വകഭേദങ്ങൾ വേറെയും വരും. ഈ 40 എണ്ണം പറയുമ്പോൾ എല്ലാം അവശ്യമായി വരാറില്ല..പ്ലംബർമാരുടെ രീതി അനുസരിച്ച് ആണ് ഇതിന്റെ ഒക്കെ ഉപയോഗം വരുക..നിങ്ങൾക്ക് കട സ്റ്റാർട്ട് ചെയ്യാൻ ആണെങ്കിൽ ഫുൾ range വെക്കേണ്ട ആവശ്യമില്ല..റെഗുലർലി use ഉള്ള ഫിറ്റിങ്‌സ് തന്നെ വിവിധ size ൽ വേണ്ടി വരും നല്ല സംഖ്യ ആകും..ആവശ്യകത ഉള്ള ലിസ്റ്റിന് ഒരു പ്ലംബറുടെ സഹായം തേടുക
@bismi62703 жыл бұрын
സാധാരണ നമ്മൾ 45 എന്നു പറയുന്നത് യതാർത്ഥത്തിൽ 45അല്ല, 135 ആണ്. സംശയമുണ്ടെങ്കിൽ അതിന്റെ കോൺ അളന്നു നോക്കിയാൽ അറിയാം അത് 45ഡിഗ്രി യല്ല,135 ഡിഗ്രി യാണെന്ന്.
@sadikasiz32883 жыл бұрын
Inside angle 45 ഉം outside 135 ഉം ആണ്
@bismi62703 жыл бұрын
@@sadikasiz3288അതെങ്ങനെ ശരിയാവും. അതിന്റെ അകവും പുറവും ഒരേ കോൺ അല്ലേ ?
@sadikasiz32883 жыл бұрын
@@bismi6270 അകവും പുറവും ഒരേ അളവ് വരുന്നത് 180° ക്കാണ്