Plant pot made with soil of the own land | ചെടി ചട്ടി നിർമിക്കാൻ തൊടിയിലെ മണ്ണ് മതി

  Рет қаралды 375,392

CLINSE MEDIA

CLINSE MEDIA

Күн бұрын

നിങ്ങൾ ഇത് ഉണ്ടാകാനായിട്ടു ശ്രമിക്കുമ്പോൾ ആദ്യത്തെലയർ അര cm കനത്തിൽ സിമന്റ് grout apply cheyyanam സെക്കന്റ് ലയർ മണ്ണ് അപ്ലൈ ചെയ്യേണ്ടത് 1 cm കനത്തിലും മൂന്നാമത്തെ ലയർ cement grout അര cm കനത്തിൽ അപ്ലൈ ചെയ്യണം
When you try to make it, apply the first layer of cement grout half a cm thick, the second layer of soil should be applied 1 cm thick and the third layer half a cm thick of cement grout.
മുറ്റത്തെ ചരൽ കല്ലുകൾ മതി ചെടിചട്ടി നിർമിക്കാം • ചരക്കല്ലു മതി ഇനി ചെടി...
പഴയ ക്ലോത് കൊണ്ട് ആരും പറയാത്ത ഒരു കിടു ചെടിച്ചട്ടിയും Hang ചെയ്യാനുള്ള ഹോൾഡറും ഉണ്ടാക്കാം
• പഴയ ക്ലോത് കൊണ്ട് ആരും...
ഷോപ്പിൽ നിന്ന് ലഭിക്കുന്ന ചെടിച്ചട്ടി തൂക്കുകയർ നമുക്കു ഉണ്ടാക്കാം | How to make plant pot hanging holder
• ചെടിച്ചട്ടികൾ തൂക്കിയി...
ബലൂണില്ലാതെ റൗണ്ട് ഷേപ്പ് ചെടിച്ചട്ടി ഉണ്ടാക്കാം
• ബലൂണില്ലാതെ സ്മൂത്തായി...
40രൂപയുടെ ചെടിച്ചട്ടി 200 രൂപക്ക് മുകളിൽ sale ചെയ്യാനുള്ള പെയിന്റിങ് technique
• DRY WOODENSHADE PAINTI...
ചെടികൾ ഇഷ്ടമുള്ളവർ ഈ ടൂൾസ് നിർബന്ധമായും വാങ്ങിയിരിക്കണം
• Gardening Tools You MU...
മോഡേൺ ചെടിച്ചട്ടി മേക്കിങ് ഐഡിയ
• ഏറ്റവും കുറഞ്ഞ ചിലവിൽ ...
ഒരു ദിവസം എത്ര ചെടിച്ചട്ടി വെണ്മേലും ഉണ്ടാക്കാം ഈ മെത്തേഡ് ഉപയിഗിച്ചാൽ
• ഒരു പ്ലാസ്റ്റിക് ചെടിച...
ടോയ്ലറ്റ് ബ്രഷ് ഹോൾഡർ കൊണ്ട് മോഡേൺ ഇൻഡോർ Plant pot ഉണ്ടാക്കാം
• മോഡേൺ ചെടി ചട്ടി ഉണ്ടാ...
ഏതൊരു വസ്തുവിന്റെയും കോപ്പി ഉണ്ടാക്കാം ഈ വീഡിയോ കണ്ടു നോക്കൂ
• how to make silicone m...
മുളകൊണ്ടൊരു കിടു ഇൻഡോർ ഐറ്റം
• മുളകൊണ്ടൊരു കിടു ഐറ്റം...
Follow me on Instagram! Username: icandycraftin
www.instagram....
Plant pot use for mould
amzn.to/389syzL
#pot
#clay_pot
#decor
#plant
#soil pot
#plantpotmaking #plantpotatoes #plantpots #plantpotpainting

Пікірлер: 496
@shardanath4778
@shardanath4778 3 жыл бұрын
നല്ല അവതരണം . ഒച്ചപ്പാടില്ല. അനാവശ്യ അവകാശ വാദങ്ങൾ ഇല്ല. വളരെ നല്ല, ഉപകാര പ്രദമായ video. Thank you.
@musthafapp4680
@musthafapp4680 3 жыл бұрын
Swwwow wewwwow
@MuhammedMuhammed-be2qj
@MuhammedMuhammed-be2qj 3 жыл бұрын
Currect
@rinshidap7865
@rinshidap7865 3 жыл бұрын
k lll bqeeqe
@ramraman453
@ramraman453 3 жыл бұрын
സൂപ്പർ
@NTNShanuVlog
@NTNShanuVlog 4 жыл бұрын
ഹായ്,, ഇന്നാണ്‌ ട്ടോ,,വീഡിയോ കണ്ടത്,, അതും യാദൃശ്ചികമായി,,, എൻ്റെ ആശയത്തെ വളരെ ഭംഗിയായി മറ്റൊരു മോഡലിലേക്ക് മാറ്റിയെടുത്തു,, ഇത് ഞാൻ ചിന്തിച്ചില്ലാട്ടോ,,, സൂപ്പർ,,,👌👌👌👍👍👍😍😍😍 അഭിനന്ദനങ്ങൾ ആശംസകൾ,,,
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
Thank you shanuka
@pakkaranyt
@pakkaranyt 4 жыл бұрын
Chettaaa njan cheettante mannundakal vech cheythu pakshe shariyaayilla
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
@@pakkaranyt ചേലോലത് ശെരിയാവും ചേലോലത് ശെരിയാവൂല ഇങ്ങളതു ശെരിയായില്ലെങ്കി കൊയപ്പല്യാ ഒന്നുടെ ണ്ടാക്കി നോക്കി 👍
@pakkaranyt
@pakkaranyt 4 жыл бұрын
@@clinsemediaprodoctions 😝
@sudhavijayakumar8810
@sudhavijayakumar8810 4 жыл бұрын
Super
@pandalammachanbyprasanthpa8272
@pandalammachanbyprasanthpa8272 3 жыл бұрын
നല്ല വിവരണം, മാന്യമായ അവതരണം, എല്ലാരീതിയിലും മികവുറ്റ video, congrats ❤
@finooschannel1433
@finooschannel1433 3 жыл бұрын
മാഷാ അള്ളാ മണ്ണുകൊണ്ടുള്ള ചെടിച്ചട്ടി നിർമ്മാണം അടിപൊളി അതുപോലെതന്നെ അവതരണവും സൂപ്പറായിട്ടുണ്ട്. ചട്ടി കാണുമ്പോഴേ അറിയാം നമ്മൾ സിമൻറും മണലും ഉപയോഗിച്ച് ഉണ്ടാക്കിയ തിനെക്കാളും നല്ല ഉറപ്പുണ്ടെന്ന് നിങ്ങളുടെ വീഡിയോ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി കേട്ടോ
@ababeel4835
@ababeel4835 4 жыл бұрын
ഗുഡ് ഹൈഡിയ നന്നായിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് ഇതുവരെ ആരും കാണിക്കാത്തത്
@sumithrasanthan4430
@sumithrasanthan4430 4 жыл бұрын
Super
@chandranc6227
@chandranc6227 4 жыл бұрын
അടിപൊളി മോനേ എനിക്ക് ഇഷ്ടം ആയി ⭐⭐⭐
@Eidhuus
@Eidhuus 4 жыл бұрын
സൂപ്പർ... . ഇത്‌ വരെ കാണാത്തതും ഞാൻ ഉണ്ടാക്കാൻ ആഗ്രഹോച്ചതുമായ പൂ ചട്ടി
@hadikjasar5722
@hadikjasar5722 3 жыл бұрын
നന്നായിട്ടുണ്ട്.... എനിക്ക് വളരെ അധികം ഇഷ്ടമായി 👍👍👍🌹
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
കാണാൻ അടിപൊളി ചെടിനട്ടാൽ രണ്ട് പൊളി
@rasheedhajaleel9410
@rasheedhajaleel9410 3 жыл бұрын
സൂപ്പർ ട്രിക്ക് ആണ് . 👌👌👌 കൊള്ളാട്ടോ
@anwarsadique3181
@anwarsadique3181 3 жыл бұрын
നല്ല അവതരണം, അടിപൊളി ട്രിക്. സൂപ്പർ idea .
@mubashiramubikakkad3912
@mubashiramubikakkad3912 4 жыл бұрын
വളരെ നന്നായി ട്ടുണ്ട്
@blessyjoy8939
@blessyjoy8939 3 жыл бұрын
നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ട്ടം ആയി🍇🍇🍇🍇
@shanishekhar6419
@shanishekhar6419 3 жыл бұрын
സൂപ്പറാണ്. ഇതൊക്കെ കാണുമ്പോ ചെയ്തു നോക്കു०. പക്ഷേ നിങ്ങൾ ചെയ്യുന്ന അത്ര ഫിനിഷി०ഗ് കിട്ടൂല അപ്പോ മടുക്കു० അതോടെ നിർത്തുകയു० ചെയ്യു०
@Akhil-te2cl
@Akhil-te2cl 4 жыл бұрын
Soil nte koodeyum cement add cheythal nallathanu
@sooraj7989
@sooraj7989 3 жыл бұрын
Ikka Undakunna Ellathum Perfect aaanu 👌🏻 Thats y i like ur channel 👍
@clinsemediaprodoctions
@clinsemediaprodoctions 3 жыл бұрын
Thank you
@jospeedika.14
@jospeedika.14 3 жыл бұрын
അടിപൊളി ഐഡിയ! Congratulations.
@muhamedvavakayil1946
@muhamedvavakayil1946 4 жыл бұрын
വളരെ നന്നായി ചെയ്തു ഞാനും ശ്രമിക്കുന്നതാണ്.. നന്ദി
@jayabharathi5866
@jayabharathi5866 3 жыл бұрын
നന്നായി എനിക്കി ഇഷ്ടം ayi
@hafsath2388
@hafsath2388 3 жыл бұрын
very nice
@PraveenPraveen-kr3bm
@PraveenPraveen-kr3bm 5 ай бұрын
Bro അടിപൊളി... ഒരു കാര്യം മണ്ണ് തരിച്ചു അതിൽ കുറച്ചു സിമെന്റ് കൂടി ചേർത്തിരുന്നെങ്കിൽ ഉറപ്പ് കൂടുമായിരുന്നു... 👍🏻👍🏻👍🏻👍🏻 വീഡിയോ അവതരണം സൂപ്പർ ❤️❤️
@clinsemediaprodoctions
@clinsemediaprodoctions 5 ай бұрын
Yes🥰
@usharajngokulam7270
@usharajngokulam7270 3 жыл бұрын
കൊള്ളാം നല്ല ഒരു രീതിയിലുള്ള ചെടി ചട്ടി 👍👌
@abdushukkoor9621
@abdushukkoor9621 3 жыл бұрын
ബ്രോ നല്ല വിഡിയോ ബിഗ് താങ്ക്സ്
@gokulgs7245
@gokulgs7245 4 жыл бұрын
Super
@suhailpa8981
@suhailpa8981 4 жыл бұрын
Supper aayittund 🤩,iniyum ithu polulla vedios pretheekshikkunnu
@nrnkcreations1567
@nrnkcreations1567 4 жыл бұрын
സൂപ്പർ ഐഡിയ
@babycherian822
@babycherian822 3 жыл бұрын
വളരെ നല്ല അവതരണം അഭിനന്ദനം (ഉപകാര പ്രദവും)
@muhammedfaridu6979
@muhammedfaridu6979 4 жыл бұрын
Shopper amazing. .. 👍👍
@lilaalexander5844
@lilaalexander5844 4 жыл бұрын
beautiful pot creation and the presentation!thanks
@ushachandran7145
@ushachandran7145 Жыл бұрын
നല്ല അവതരണം
@rakhirakhishaji7401
@rakhirakhishaji7401 Жыл бұрын
അടിപൊളി എനിക്കൊരുപാടിഷ്ടമായി❤️❤️❤️
@naseemahamza8533
@naseemahamza8533 3 жыл бұрын
Nannayittund tto👌👌
@clinsemediaprodoctions
@clinsemediaprodoctions 3 жыл бұрын
Thank you
@rosemarystanley5377
@rosemarystanley5377 4 жыл бұрын
Super ആയിട്ടുണ്ട്☺️👌
@ushajp-eb5tj
@ushajp-eb5tj 4 жыл бұрын
Very നൈസ്
@faseelakunnath3343
@faseelakunnath3343 4 жыл бұрын
Second layer mann kurach vellathil kuyach cheydal mann ilagadhe 3rd layer cotting itoode?
@thalhathkiki4404
@thalhathkiki4404 3 жыл бұрын
Nee muthan bro adipoli nalla avatharannam boradichila
@raseenan5302
@raseenan5302 3 жыл бұрын
Adipoli .. suuuper,,
@funnyworld305
@funnyworld305 4 жыл бұрын
അടിപൊളി
@rcheruvade6512
@rcheruvade6512 3 жыл бұрын
വളരെ നന്നായി ഇഷ്ടപ്പെട്ടു
@bhasurasuresh2517
@bhasurasuresh2517 4 жыл бұрын
കൊള്ളാം മോനെ സൂപ്പർ
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
Thank u 🌹
@georgethomas3073
@georgethomas3073 4 жыл бұрын
SUPER DEMONSTRATION, CONGRATS....
@funnyworld305
@funnyworld305 4 жыл бұрын
ഞങ്ങൾ ഉണ്ടടക്കി സൂപ്പർ അയി
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
😍
@molyraphael870
@molyraphael870 6 ай бұрын
Super idea mone. Ethu strong aano
@ramachandrana1366
@ramachandrana1366 3 жыл бұрын
ചേട്ടാ നല്ല രസമുണ്ട് 💞💞😊😊😊💕💕
@rakhirakhishaji7401
@rakhirakhishaji7401 Жыл бұрын
എന്തൊരു ഭംഗി❤️👌
@__-qr2vd
@__-qr2vd 4 жыл бұрын
Supper ayittund valare ishtamayi
@elizabeth-ou5jy
@elizabeth-ou5jy 4 жыл бұрын
👌നന്നായിട്ടുണ്ട് ചെയ്തു നോക്കാം നല്ല ക്ഷമ വേണം അല്ലേ നോക്കട്ടെ
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
Good information chetta😉👍
@molyraphael870
@molyraphael870 6 ай бұрын
Unbelievable ❤
@shezafathima8283
@shezafathima8283 3 жыл бұрын
Kidukki thimrthu kalakki👏👏👏
@mercyjacobc6982
@mercyjacobc6982 4 жыл бұрын
മണ്ണിനു ഉറപ്പ് കൂടുതലല്ലേ?
@Viswanathroza
@Viswanathroza 4 жыл бұрын
Kollam but peattanu pottan sadhyatha unddd upper layer cement coating valare kuravannuuu
@blueandwhite6616
@blueandwhite6616 3 жыл бұрын
1 ഉള്ളൂ
@vmquizworld6415
@vmquizworld6415 3 жыл бұрын
Nannayittundallo Enikkishtayi. .. .
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
Super. Thankyou
@nirajankr1918
@nirajankr1918 4 жыл бұрын
Polichu super 👍
@ramees4785
@ramees4785 4 жыл бұрын
Evde chengayi Vedio super 👌👌
@robinthomas7005
@robinthomas7005 4 жыл бұрын
Background music വോളിയം കുറച്ചാൽ നന്നായിരുന്നു. പറയുന്നത് കേൾക്കാൻ പറ്റുന്നില്ല...
@shimlalshimlu4468
@shimlalshimlu4468 4 жыл бұрын
Good idea but onnumkoodibetteraakum paadathemannu kalluthadayukayumella
@lifeinindiakerala4220
@lifeinindiakerala4220 4 жыл бұрын
Very good idea broo 👍👍👍👧
@rajeevanpvr2395
@rajeevanpvr2395 3 жыл бұрын
Ee chattikk vellam ozhukippokanulla holes vechittillallo
@mayasaji9461
@mayasaji9461 2 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്.
@ahammed669
@ahammed669 4 жыл бұрын
ഇത് പെട്ടെന്ന് പൊട്ടാൻ സാധ്യത ഉണ്ട്
@vinodsk3386
@vinodsk3386 3 жыл бұрын
ഞാൻ ചെയ്ത് നോക്കി പക്ഷെ പൊട്ടി പോയി
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Very nice easy job
@chef_hari_little9045
@chef_hari_little9045 4 жыл бұрын
Very nice idea. Thank u
@molammathomas1025
@molammathomas1025 3 жыл бұрын
ചട്ടി ഇഷ്ടപ്പെട്ടു. സംസാരവും
@Telecast.555
@Telecast.555 3 жыл бұрын
Super video chatta thanks
@myfamilychoice1368
@myfamilychoice1368 3 жыл бұрын
Super അടിപൊളി😱😊💯👍👌
@kashishpets3439
@kashishpets3439 2 жыл бұрын
Very good video thanks bro
@kuttankuttan1997
@kuttankuttan1997 4 жыл бұрын
ചെടിച്ചട്ടി സൂപ്പർ
@tastydotz1609
@tastydotz1609 4 жыл бұрын
നന്നായി 👍👍🌷🌷🌷
@thressiammavarghese3236
@thressiammavarghese3236 4 жыл бұрын
ഹായ് നന്നായി ചെയ്തു ഇത് ചെയ്ത് നോക്കാം
@ameenuladnan4679
@ameenuladnan4679 4 жыл бұрын
Super ayittund
@shamsump2943
@shamsump2943 4 жыл бұрын
Adipoli aayittund nalla idea
@muhammadali.p7473
@muhammadali.p7473 3 жыл бұрын
Nice adipoli thankyou
@manumanu6756
@manumanu6756 3 жыл бұрын
അടി പൊളി
@manumanu6756
@manumanu6756 3 жыл бұрын
👌
@shylajarpillay9008
@shylajarpillay9008 3 жыл бұрын
Very good. Which paint u used?
@henna245.
@henna245. 4 жыл бұрын
Kalakki bro
@g.r.prasadg.r.pradad5484
@g.r.prasadg.r.pradad5484 2 жыл бұрын
സൂപ്പർ 👍👍👍
@shylakp5383
@shylakp5383 9 ай бұрын
Ishta pettu 🎉🎉🎉🎉🎉
@harisanakaran9944
@harisanakaran9944 3 жыл бұрын
Polichu ketto👍👏👏👏
@bijubiji122
@bijubiji122 Жыл бұрын
അയ്യോ എയർഹോൾ ഇടണമല്ലോ ❤❤
@resuiic
@resuiic 4 жыл бұрын
Super Idea Good
@devdev2530
@devdev2530 4 жыл бұрын
Good
@movikacreations8024
@movikacreations8024 3 жыл бұрын
ചെയ്തു നോക്കാം.
@user-bw8us6dh6q
@user-bw8us6dh6q 11 ай бұрын
Beautiful
@mohamedkutty973
@mohamedkutty973 4 жыл бұрын
ഈ ചട്ടിയുടെ ആയുസ്സ് എത്ര ദിവസം ആണ്
@areejibinu8308
@areejibinu8308 3 жыл бұрын
Backround music volume kurakkanamayirunnu
@jincye1119
@jincye1119 4 жыл бұрын
Super.nhanum undakkum
@ajithajithpk991
@ajithajithpk991 2 жыл бұрын
ഇത് ഉറപ്പുള്ളതായിരിക്കുമോ.,.. വിൽപ്പനയ്ക് വേണ്ടി ഉണ്ടാക്കാൻ പറ്റിയതാണോ
@jalluksd7763
@jalluksd7763 3 жыл бұрын
Vellathil ittu vekkano
@abdullano4967
@abdullano4967 3 жыл бұрын
Adipoli👍👍👍
@jobyouseph8914
@jobyouseph8914 4 жыл бұрын
ithu pinnakku pole pottipokum
@sameerbabu3140
@sameerbabu3140 4 жыл бұрын
അടിപൊളി ആയിട്ടോ
@bubblegum2499
@bubblegum2499 4 жыл бұрын
very nice video...very helpful
@padmajavijayan4455
@padmajavijayan4455 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട് മോനേ
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
Thank you....
@sheenasebastian5144
@sheenasebastian5144 3 жыл бұрын
വളരെ ഇഷ്ടപ്പെട്ടു മോനെ ഒരു സംശയം ഇത് last ചെയ്യുമോ? Please reply
@clinsemediaprodoctions
@clinsemediaprodoctions 3 жыл бұрын
Njan use cheyyunnund
@sheenasebastian5144
@sheenasebastian5144 3 жыл бұрын
@@clinsemediaprodoctions 😄
@sameerabasal1099
@sameerabasal1099 4 жыл бұрын
കൊള്ളാം സൂപ്പർ
@Bincyness
@Bincyness 4 жыл бұрын
👍👍Nice video. Very useful. Please make sure to reduce the volume of background music so that your voice will be audible well.
@clinsemediaprodoctions
@clinsemediaprodoctions 4 жыл бұрын
Thank you for your valuable feedback
@mubeenamubi9769
@mubeenamubi9769 3 жыл бұрын
ബ്രോ ഇദ് മണ്ണിൽനിന്ന് സിമന്റ് അടർന്നു പോവില്ലേ എനിക്ക് ഉണ്ടാക്കണം. ഇദ് ഉറപ്പ് ഉണ്ടാവുമോ. സാധാ സിമന്റ് അല്ലെ
@clinsemediaprodoctions
@clinsemediaprodoctions 3 жыл бұрын
Njanudakiyath adarnnu poyitilla
@panjajanyamcreations3857
@panjajanyamcreations3857 4 жыл бұрын
Very good idea 👍
@Sheri485
@Sheri485 3 жыл бұрын
Rectangular shapil ulla pot ingane cheyyamo
@kanakamak9933
@kanakamak9933 3 жыл бұрын
super
@ajmalajmal3011
@ajmalajmal3011 4 жыл бұрын
Paint etha use cheythath
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Don't buy pots I  Easy Pot making tutorial : Part -1
15:54
Fiza Gardenia
Рет қаралды 169 М.
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН