പ്ലസ്ടുകാരിയുമായി പൊകയടി ചർച്ച ചെയ്ത് വ്‌ളോഗറുടെ വീഡിയോ l TRISSUR

  Рет қаралды 292,898

Marunadan TV

Marunadan TV

Күн бұрын

Пікірлер: 296
@gracyvv4381
@gracyvv4381 2 жыл бұрын
കേട്ടിട്ട് പേടിയാകുന്നു. ദൈവമെ എങ്ങനെ കുഞ്ഞുമക്കളെ വളർത്തും.
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@gracyvv4381
@gracyvv4381 2 жыл бұрын
@@tradeiinstock വളരെ സത്യം.
@manzlaffaire2413
@manzlaffaire2413 2 жыл бұрын
Mathapithakale athmartha mayi snehikunnavar onninum pokula
@shijinraj6819
@shijinraj6819 2 жыл бұрын
@@tradeiinstock അത് വാസ്തവം
@nafsalnachi5571
@nafsalnachi5571 2 жыл бұрын
സത്യം 😰😰😰
@meenu.k.r7138
@meenu.k.r7138 2 жыл бұрын
മാതാപിതാക്കളുടെ അവസ്ഥ 😰😰🙏....എന്റെ 12വയസ്സുള്ള മോൾ എന്നോട് ദേഷ്യപെടുമ്പോൾ തന്നെ എനിക്ക് സങ്കടം ആണ്
@killadiaanu3472
@killadiaanu3472 2 жыл бұрын
എന്തിനാ സങ്കടം കൊച്ചു നാളിൽ തന്നെ തെറ്റ് കാണിക്കുന്നുണ്ടെങ്കിൽ നല്ല അടി കൊടുത്തു വളർത്തണം. അങ്ങനെ ആണേൽ അവർക്ക് അച്ഛൻ അമ്മ എന്ന ഒരു ബഹുമാനം കാണും 💯
@meenu.k.r7138
@meenu.k.r7138 2 жыл бұрын
@@killadiaanu3472 6മാസത്തിൽ ഒരിക്കൽ ആണ് അടികൊടുക്കാറ്....12വയസ്സായില്ലേ, ഇനി ഫ്രണ്ട്സിനെ പോലെ ആയല്ലേ പറ്റു 🙏
@meenu.k.r7138
@meenu.k.r7138 2 жыл бұрын
@Saneesha beauty life you ganjavaa 🤔🙄🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@meenu.k.r7138
@meenu.k.r7138 2 жыл бұрын
@Saneesha beauty life നല്ല കാര്യം 😂😂👍
@leelageorge4618
@leelageorge4618 2 жыл бұрын
@@killadiaanu3472 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@teophinasher4678
@teophinasher4678 2 жыл бұрын
നല്ല കൊച്ചും, അതിനേക്കാൾ നല്ല അമ്മയും...
@subaidavk9016
@subaidavk9016 2 жыл бұрын
സത്യം
@Angel-y7l9w
@Angel-y7l9w 2 жыл бұрын
എന്തൊക്കെയാ ഈ നടക്കുന്നത്🏃‍♂️🏃‍♂️. ഇവരെയൊക്കെയാണോ പുരോഗമനവാദികൾ എന്ന് പറയുന്നത്. നവോത്ഥാനം കലക്കി എന്റെ പൊന്നേ 🙏🙏🙏
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
These narcotic-slaves will surely become smugglers n terrorists
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@feehtal
@feehtal 2 жыл бұрын
ഇതൊക്കെ ഏതോ പുറം പോക്കിൽ താമസിക്കുന്ന ടീംസ്...
@شهابمحمد-د6غ
@شهابمحمد-د6غ 2 жыл бұрын
അതിന്റെ ഇടക്ക് സിഗരറ്റ് വലിക്കരുത് എന്ന് പറയുന്ന ഏറ്റയിടെ നന്മ കാണാതെ പോകരുത്
@yasir2882
@yasir2882 2 жыл бұрын
😛
@anueby2770
@anueby2770 2 жыл бұрын
Engane avanam ushar ann nala machan. 😍😍😍😍😍🔥
@businessbazarvlogs3684
@businessbazarvlogs3684 2 жыл бұрын
കേട്ടാൽ തോന്നും ആദ്യത്തെ സംഭവം ആണെന്ന് ഇതുപോലെ എത്ര എണ്ണം 🤔വലിക്കും പിടിക്കും വിടും,പിന്നെ വിൽക്കും പിടിക്കും വിടും 😔നിയമം പോക്കറ്റിൽ നോക്കി വിധി പറയും
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@saaahd____
@saaahd____ 2 жыл бұрын
ഇപ്പൊ ഉള്ള കുട്ടികൾ ഒക്കെ കൂൾ ആണ് കൊറച്ചു കഴിഞ്ഞ് കഞ്ചാവ്... 🙌🏻💯
@zycatrik
@zycatrik 2 жыл бұрын
മറ്റു രാജ്യങ്ങളിലും,, എന്തിന് മറ്റു സംസ്ഥാനങ്ങളിൽ പോലും ഒരു പ്രശ്നവുമില്ല
@shahzadkamarudeen303
@shahzadkamarudeen303 2 жыл бұрын
ലോകാവസാനം എത്രയും പെട്ടന്ന് ആവട്ടെ
@sukumarvengulam9887
@sukumarvengulam9887 2 жыл бұрын
കുട്ടികളെ തല്ലി വളർത്താതിന്റെ കേടാണ് . ശരിക്കും ഭയം തോന്നുന്നു.
@soorajsm9750
@soorajsm9750 2 жыл бұрын
Correct
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@sumia8171
@sumia8171 2 жыл бұрын
ഞാനും കണ്ടിരുന്നു ആ വീഡിയോ യോ അതിൽ ആ പെൺകുട്ടിയുടെ ഒരു ധൈര്യം അയാളെ മാത്രം ശിക്ഷിച്ചാൽ പോരാ അവളും പറയുന്നത് അത്ര നല്ല കാര്യമൊന്നുമല്ല
@sumadevits4972
@sumadevits4972 2 жыл бұрын
നല്ല പെൺകുട്ടി
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
Wow... Pwoli... ഇങ്ങനെ വേണം kudumbath പിറന്ന പെണ്ണ് കോച്ച്.
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
ഇവൾക്ക് ഒരിക്കലും ഒരു കുഞ്ഞ് ജനിക്കല്ലേ ഭഗവാനേ...
@manojmanu3769
@manojmanu3769 2 жыл бұрын
ഒന്നും മിണ്ടാൻ പറ്റില്ല ഈ കുട്ടിയോട്.. ഫെമിനിസ്റ്റ്, ബോഡി shaming, സ്ത്രീകളോടുള്ള കടന്നു കയറ്റം, സദാചാര വിരുദൻ തുടങ്ങി എന്തൊക്കെ കേൾക്കേണ്ടി വരും അതുകൊണ്ട് സൈലൻ്റ്....
@abuamin4209
@abuamin4209 2 жыл бұрын
Well said
@sadikhhindhana2014
@sadikhhindhana2014 2 жыл бұрын
നമ്മുടെ മക്കളെ നമ്മൾ ശ്രദ്ധിക്കുക. അല്ലാതെ ഒരു മാർഗവും ഇല്ല.
@vinojjoseph4731
@vinojjoseph4731 2 жыл бұрын
ബുദ്ധി ഉള്ള മനുഷ്യനാക്കുക വലിക്കുന്നവർ വലിക്കട്ടെ കൂടിക്കുന്നവർ കുട്ടിക്കട്ടെ .. സാമൂദരി . നമ്പൂതിരി .. മിണ്ടാതിരി ... മിണ്ടാതിരി അതുമതിയാകും നമ്മൾക്ക് . മറ്റുള്ളവരുടെ സൂഖവും സന്തോഷവും തല്ലിക്കെടുത്തിയിട്ട് നമ്മൾക്ക് എന്ത് കിട്ടാൻ ആണ് .....
@ushausha8909
@ushausha8909 2 жыл бұрын
ബെസ്റ്റ് ഫാമിലി 🙋‍♀️👌👌👌
@vishakkrishnan9536
@vishakkrishnan9536 2 жыл бұрын
അവസാനം എന്നെ പീഡിപ്പിച്ചേ എന്നും പറഞ്ഞ് വരരുത് 😡😡😡
@abhilashpunalur
@abhilashpunalur 2 жыл бұрын
പീഡിപ്പിക്കാൻ ആണല്ലോ ഇതൊക്കെ
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@abhilashpunalur
@abhilashpunalur 2 жыл бұрын
@@tradeiinstock അങ്ങനെ പലരുടെ കൂടെ റിലേഷൻ ഇല്ലാത്ത പെണ്ണിനെ കാണിക്കാൻ പറ്റുമോ ബ്രോ 🤔
@prejiths9927
@prejiths9927 2 жыл бұрын
ഇവളെയൊക്കെ കെട്ടുന്നവൻ ഇതേ ഫീൽഡ് ആണേൽ നന്നായി... വല്ല നല്ല ചെക്കന്മാരും പോയി പെടാതിരുന്നാൽ മതിയാരുന്നു... പെണ്ണുകെട്ടുമ്പോ നല്ലവണ്ണം അന്വേഷിച്ചിട്ട് കെട്ടുക അല്ലേ ഇമ്മാതിരി സാധനങ്ങളുടെ എണ്ണം കേരളത്തിൽ മാത്രമല്ല മൊത്തത്തിൽ കൂടി വരുന്നുണ്ട് ആണായാലും പെണ്ണായാലും
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@prejiths9927
@prejiths9927 2 жыл бұрын
എന്ത് ചെയ്യാൻ നമ്മുടെ നിയമം ഇപ്പോളും ക്രിസ്തുവിന് മുൻപ് ഉള്ള അവസ്ഥയില അതാണ് 🙏🙏🙏
@prejiths9927
@prejiths9927 2 жыл бұрын
ഇവളെ വിളിച്ചു സപ്പോർട്ട് ചെയ്യുന്ന വ്ലോഗർ മയി..... നോട് ഇതുപോലെ സ്വഭാവമുള്ള പെണ്ണിനെ കെട്ടാവൊന്ന് ചോദിച്ചാൽ കേൾക്കാം അവന്റെ വിശദീകരണം... അപ്പോൾ അവൻ വലിയ തത്വങ്ങൾ പറയും. ഇപ്പോൾ അവൻ സപ്പോർട്ട് ചെയുന്നത് വേറെ ഉദ്ദേശ്യം അല്ലാതെ എന്ത്..... അതൊന്നും ഇപ്പോളത്തെ തലമുറയോട് പറഞ്ഞാലും തലേ കേറില്ല യൂത്ത് അല്ലേ... ഫൂ....
@alanmathew2187
@alanmathew2187 2 жыл бұрын
Ivalde samsaram kettal thanne aalukalk manassilavile pinne aaru kettan?
@vasudevantk1363
@vasudevantk1363 2 жыл бұрын
സർക്കാർ റേഷൻ കട വഴി അതും കൂടി വിതരണം ചെയ്യണം. ലാഭം എത്ര വേണമെങ്കിലും കൊയ്യാമല്ലോ. അല്ലെങ്കിൽ കഞ്ചാവും MDMA യും ഒക്കെ ഉപയോഗിക്കാൻ സഹകരണ സംഘങ്ങൾ ഉണ്ടാക്കിയാലും മതി.
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@vasudevantk1363
@vasudevantk1363 2 жыл бұрын
@@tradeiinstock you are right 👍
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 жыл бұрын
ദൈവമേ പിണറായിയുടെ നമ്പർ 1 കേരളം എങ്ങോട്ട് 🤔
@Hitman-055
@Hitman-055 2 жыл бұрын
തന്ത പിണറായിയല്ല! ആർമി ക്കാരനാണ്, ഭാരത് മാതാ കീ ജയ്
@JITHIN_
@JITHIN_ 2 жыл бұрын
Keralam Number one alle. hightech 😂😂
@JP__05family
@JP__05family 2 жыл бұрын
Edyy nannm ello kurakkan
@user-fe2hh2vn6d
@user-fe2hh2vn6d 2 жыл бұрын
നിന്റെ വീട്ടിലോട്ട്
@udaya9902
@udaya9902 2 жыл бұрын
അവളെ ഓർത്ത് എത്ര വിഷമിക്കുന്നത് അവളുടെും അവളുടെ മാതാപിതാക്കൾ
@julieanu6283
@julieanu6283 2 жыл бұрын
ലോക മോഹങ്ങളിലും മറ്റും പെട്ട് സ്വയം നശിക്കുന്ന ഒരു തലമുറയെ/ ചെറുപ്പക്കാരെ/ കുട്ടികളെ ഓർക്കുന്നു. എല്ലാ ചെക്കുത്താൻ ബാധയും കർത്താവിന്റെ നാമത്തിൽ അവരിൽ നിന്നും നീങ്ങി പോകട്ടെ!!! നല്ല ബന്ധങ്ങളും കർത്താവിനെ അറിഞ്ഞ് സമൂഹത്തോട് പ്രതിബദ്ധതയുള്ള നല്ല കുട്ടികളായി വളരുവാൻ തമ്പുരാൻ കർത്താവ് അവരെ അനുഗ്രഹിക്കട്ടെ!!!
@truegoddinkandinkantheking1308
@truegoddinkandinkantheking1308 2 жыл бұрын
ചാച്ചി... ഞങ്ങളുടെ ലോർഡ് ഫുൾ ടൈം കഞ്ചാവ് ആണ്.... ശിവ ശംഭോ
@bibinraj5305
@bibinraj5305 2 жыл бұрын
നവോത്ഥാനം കലക്കി എന്റെ പൊന്നേ 🙏🙏🙏
@mohammedrafi8020
@mohammedrafi8020 2 жыл бұрын
North indiayil kanjavu krishi cheyyam kuzhappamilla
@rajeevnarayanan5695
@rajeevnarayanan5695 2 жыл бұрын
പാവം അവളുടെ അച്ഛൻ നാടിനു വേണ്ടി സേവനം അർപ്പിക്കുന്ന പട്ടാളക്കാരൻ.. അവൾ കഞ്ചാവിനും വേണ്ടി സേവനം നടത്തുന്നു...
@sfb_mp4895
@sfb_mp4895 2 жыл бұрын
😂😂
@ankithjagan342
@ankithjagan342 2 жыл бұрын
ee പെണ്ണ് പറഞ്ഞത് പച്ച കള്ളം ആണ്.ഇവളുടെ അച്ഛന് ഒരു ജോലിയും ഇല്ല.മാത്രമല്ല മാനസിക രോഗിയും ആണ്.അമ്മ കൂലി പണിക്ക് പോയാണ് കുടുംബം നോക്കുന്നത്.ഒരു ഏട്ടനും അനിയനും ആണ് ഉള്ളത്.ഈ പെണ്ണിന്റെ അമ്മയുടെ ഇന്റർവ്യൂ ഒരു ഗ്രൂപ്പിൽ നിന്ന് കേട്ടിരുന്നു. കണ്ടില്ല.
@naturalphotography...6109
@naturalphotography...6109 2 жыл бұрын
@@ankithjagan342 അതെ കള്ളം ആണ്
@gamingwithlins1016
@gamingwithlins1016 2 жыл бұрын
Niorupokaadukadaapamariuam
@AbdulAziz-pq7sc
@AbdulAziz-pq7sc 2 жыл бұрын
@@ankithjagan342 ശരിയാണെന്നു തോന്നുന്നു,അവളുടെ സംസാരത്തിൽതന്നെ ഒരു ആർമിയുടെ മകളുടെ സ്റ്റാൻഡേർഡ് ഇല്ല.
@lubababalububarzahi6564
@lubababalububarzahi6564 2 жыл бұрын
എനിക്ക് ചിരിയാണ് വരുന്നത്‌....
@sanalkumarpn3723
@sanalkumarpn3723 2 жыл бұрын
ആയുസ്സ് എത്താതെ ചാവാൻ നടക്കുന്ന കുറെ ജൻമങ്ങൾ കഷ്ടം . മാതാപിതാക്കൾ സ്വന്തം കുട്ടികളെ ശ്രദ്ധിക്കുക. ഇതുപോലെ ഉള്ളവൻമാരുടെയും , ഇവളെ പോലെ ഉള്ളവരുടെയും അടുത്ത് പോയി പെടാതെ ഇരിക്കാൻ .
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@prasadthathvamasi2598
@prasadthathvamasi2598 2 жыл бұрын
സുഹൃത്തേ കഞ്ചാവ് കഴിച്ച് ആരും മരിച്ചിട്ടില്ല .ഉത്തരേന്ത്യയിൽ ചായക്കടയിൽ വരെ കഞ്ചാവ് ജ്യൂസ് കിട്ടും
@josec4788
@josec4788 2 жыл бұрын
കേരളം അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 2 жыл бұрын
സ്വന്തം കുടുംബത്തെ സംരക്ഷിക്കാത്ത... ആർമി മാൻ 🙏🙏..എത്ര ഉണ്ട വെറുതേ കളയുന്നു ഒന്ന് ഈ സമൂഹദ്രഹിയെ.....
@saranyamol.msaranyamol.m1504
@saranyamol.msaranyamol.m1504 2 жыл бұрын
പെയിന്റ് തോഴിലാളിയുടെ മകളാണ്. വെറുതെ ആർമിയെ ഇതിൽ ഇടരുതേ 🙏
@zubairagalpady8099
@zubairagalpady8099 2 жыл бұрын
ejjadhi commat😂😂👍
@AbdulAziz-pq7sc
@AbdulAziz-pq7sc 2 жыл бұрын
'രജിത് സാർ'പറഞ്ഞത് ഓർമ്മവരുന്നു,ആൺകുട്ടികൾ ഒരുമ്പെട്ടാൽ പത്തുമിനുട്ട് കൊണ്ട് വിക്ഷേപണം നടത്തി പൊടിയും തട്ടി അവൻ പോകും ലോകം ഒന്നും അറിയില്ല, ഈ വിക്ഷേപണം ഏറ്റെടുത്ത പെൺകുട്ടി പാത്തു മാസം പാപം വയറ്റിൽ പേറി പിന്നെജീവിതകാലം മുഴുവൻ ഒരുമ്പെട്ടവളായി ജീവിക്കേണ്ട അവസ്ഥയാണ് പെൺകുട്ടികൾ ചിന്തിക്കുക, പഴമക്കാരുടെ വാക്ക് കേൾക്കുക.
@Riskywhiskey.
@Riskywhiskey. 2 жыл бұрын
എന്റെ മകൾ ആയിരുന്നേൽ അവൾക്കു ഞാൻ സ്വർഗ്ഗരാജ്യം കൊടുക്കും... സമൂഹത്തെ ഓർത്തു, മറ്റുള്ളവർക്ക് വേണ്ടി.. എന്നോടുള്ള അപകർഷതാ ബോധം... എന്ത് വേണേലും പറയാം..
@kalasnair9672
@kalasnair9672 2 жыл бұрын
Same feeling here...
@Riskywhiskey.
@Riskywhiskey. 2 жыл бұрын
@@kalasnair9672 കണ്ണൂരിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പയ്യൻ 11 പെൺകുട്ടികളെ (കൂടെപടിക്കുന്ന ) ആണ് മയക്കു മരുന്ന് കൊടുത്തു ശാരീരിക പീഡനം നടത്തിയത്... മറുനാടൻ മലയാളി ചാനലിൽ ഉണ്ട്. കണ്ടു നോക്ക്
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
Parents of female students please take enough care of them.
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@starlingantonygeorge3849
@starlingantonygeorge3849 2 жыл бұрын
@@tradeiinstock Central n State govts misusing the law n the police n protecting the deliberate girl-woman-notorious criminals. Since the present President of India is a woman, girls n women feel more free to persecute n defame innocent men without reasons.
@s.jayachandranpillai2803
@s.jayachandranpillai2803 2 жыл бұрын
Number one Kerala
@God_is_the_goodness_within_u
@God_is_the_goodness_within_u 2 жыл бұрын
കുട്ടികൾ സമൂഹമാധ്യമത്തിൽ ആരോട് ഇടപഴകുന്ന് എന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചാൽ നല്ലത്. ഏത്ര നിസ്സാരമായി ആണ് അവള് സംസാരിക്കുന്നത് വീടുകാരെപ്പറ്റി കഞ്ചാവഡിച്ച് കിറുങ്ങിയ ഇവളുമാരെ വല്ലവനും ഒക്കെ കേറി മെയില്ലെ. വല്ല അസുഖവും പിടിച്ചു അയുസെത്താതെ ചാവില്ലേ. ജീവിക്കണം എന്നും ഇവതുങ്ങൾക്കില്ലെ
@abhilashpunalur
@abhilashpunalur 2 жыл бұрын
അത് മേയാൻ ആണല്ലോ ഇതൊക്കെ അടിക്കുന്നത്
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@മനുകൃഷ്ണ2255
@മനുകൃഷ്ണ2255 2 жыл бұрын
@@tradeiinstock well.said bro
@abhilashpunalur
@abhilashpunalur 2 жыл бұрын
@Saneesha beauty life 😞😞
@sudarsbankumar6026
@sudarsbankumar6026 2 жыл бұрын
ഒരു കൂസലമില്ലാതെ ആ കുട്ടിയുടെ പറച്ചില് വലിയ കഷ്ടമാണ് പിണറായി സർക്കാർ കഞ്ചാവ് ഇറക്കി കേളരളത്തിലെ പാവം കുഞ്ഞുങ്ങളുടെ ജീവിതം തുലക്കും. കേരളം നാശത്തിലേക്ക് കഞ്ചാവ് മാഭ്യകളും സഹകരണ ബേന്ക് കൊള്ളാക്കാരും സ്വർകള്ളകടത്തും അതിൽ കുറെ പാവങ്ങളെ തട്ടികൊണ്ട് പോയി കൊല്ലലും കേരളത്തെ നിശിപ്പിച്ചു എന്താനാണ് ഇഞ്ഞനെ ഒരു ഭരണം ജനങ്ങൾ വെറും വിഡികൾ മാറി ചിന്തിക്കു ഈ ദുഷ് ഭരണങ്ങക്ക് എതിരെ.
@arunvs4049
@arunvs4049 2 жыл бұрын
എ കഞ്ചാവേ. നിന്നെ പോലത്തെ കഞ്ചാവുകൾ കഞ്ചാവ് വലിക്കുന്നതിനു പിണറായി എന്ത് പിഴച്ചു
@___soul_of_devil_
@___soul_of_devil_ 2 жыл бұрын
ആ സൂപ്പർ പിണറായി അല്ലെ വാങ്ങിച്ചു നിന്റെയൊക്കെ അണ്ണാക്കിൽ വച്ചു കത്തിച്ചു തരുന്നത് ഒരു ലോജിക്കും ഇല്ലാതെ സംസാരിക്കാതെടോ കഴപ്പ് കേറിയവന്മാർ വലിക്കുന്നതിന് ബാക്കിയുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താണ് കാര്യം ഏതു പാർട്ടി ഭരിച്ചാലും വലിക്കേണ്ടവൻ വലിക്കും കുടിക്കേണ്ടവൻ കുടിക്കും സർക്കാരിന് ആയാലും പൊലീസിന് ആയാലും എല്ലാത്തിനും ഒരു പരിധി ഉണ്ട് ഇതുപോലെ ഒരു വാർത്ത ഒരു ദിവസം വരുമ്പോൾ കേരളത്തിലെ നാനാഭാഗത്തു നിന്നും കിലോ കണക്കിന് കഞ്ചാവ് പോലീസ്‌ പൊക്കുന്നുണ്ട് അതൊന്നും നിന്റെ കണ്ണിൽ കാണുന്നില്ലേ
@user-fe2hh2vn6d
@user-fe2hh2vn6d 2 жыл бұрын
ഇവനെ പോലത്തെ കുറെ തള്ളേഒളികൾ ഉണ്ട് എന്ത് വന്നാലും പിണറായിയുടെ കോട്ടയിൽ പിടിക്കാൻ
@rajimathew2327
@rajimathew2327 2 жыл бұрын
വ്ലോഗർ എന്ത് ചയ്തു.. ആ പെണ്ണ് വിളിച്ചു.. അവൾ അമ്മയെ വിളിച്ചു.. ജയിലിൽ ആയിരുന്നു എന്ന് പറയുന്നു..... നല്ല വളർത്തൽ.. ഇവളുടെ പിതാവ് മിലിറ്ററി... അയാൾ എങ്ങിനെ കോടതിയിൽ ഇടപെട്ടു..... എല്ലാം....
@naresha.r9839
@naresha.r9839 2 жыл бұрын
Ith kett jeevithathil ithu vare kanjavadikatha mattancherryil thamasikunna njan😨😨
@Jithin12347
@Jithin12347 4 ай бұрын
തോന്നിയപോലെ പെൺകുട്ടിയെ വളർത്തിയ മാതാപിതാക്കൾ ഇതിലും വലിയവർ ആയിരിക്കും.... ഒരു ചൊല്ലുണ്ട് അമ്മ വേലി ചാടിയാൽ മക്കൾ മതില് ചാടും.
@mohammedbilal630
@mohammedbilal630 2 жыл бұрын
നല്ല വളർത്തൽ
@anjana_kannurkkari
@anjana_kannurkkari 2 жыл бұрын
അപ്പുറത്തെ വീട്ടിലെ ചേട്ടൻ സിഗരറ്റ് വലിക്കുന്നതിന്റെ മുന്നിൽകൂടെ വന്നത്തിന് അമ്മടെ തല്ല് വാങ്ങിയ ലെ ഞാൻ ☹️
@muhammadriyaz1952
@muhammadriyaz1952 Жыл бұрын
Adaanu Amma 🙏
@muhammadriyaz1952
@muhammadriyaz1952 Жыл бұрын
Nde ummayum Ede pooley...
@jithukuttappu107
@jithukuttappu107 2 жыл бұрын
മച്ചാനെ സീനാണ് കേട്ടാ
@tradeiinstock
@tradeiinstock 2 жыл бұрын
ജൻഡർ equality എല്ലാ കാര്യത്തിലും വേണം.ഇ പെണ്ണിന്റെയും പേരു വിവരങ്ങൾ വെളിപ്പെടുത്തണം. ഒരേ തെറ്റ് ചെയ്യുമ്പോൾ പെണ്ണിന്റെ പേരു ഫോട്ടോ ഇതൊക്കെ മറച്ചു വെക്കുന്നത് എന്തിനാണ്? ഇതൊക്കെ പബ്ലിക്കേവുന്നതിൽ പുരുഷന് ഇല്ലാത്ത പരിഗണന സ്ത്രീക്ക് മാത്രം നൽകരുത്. ഇവളെ നല്ലൊരുത്തന്റെ തലയിൽ കെട്ടി വെക്കാനോ? പുരുഷനില്ലാത്ത മാന്യത കഞ്ചാവ് അടിക്കുന്ന ഇവൾക്കു കൊടുക്കാനാണോ? അറിഞ്ഞുകൊണ്ടു തോന്നിവാസം നടക്കുന്ന ഒരു പെണ്ണിനേയും ഇങ്ങനെ ഒളിപ്പിച്ചു സംരക്ഷിക്കേണ്ട ഒരു ബാധ്യതയും ആർക്കുമില്ല. സ്ത്രീ പുരുഷ സമത്വം എല്ലാ കാര്യത്തിലും വേണം.
@kokuyobe3046
@kokuyobe3046 2 жыл бұрын
penkutti praayapurthi alla ,athukond ann enn thonunnu
@n.v.7080
@n.v.7080 2 жыл бұрын
പടച്ചോനെ.എല്ലാ. മക്കളെ.തൊട്ട്.കാക്കണമേ.നല്ല.വഴിക്ക്.അവരെ.എത്തിക്കേണമേ
@ajeaje2479
@ajeaje2479 2 жыл бұрын
നല്ല കൊച്ചു 😆😳
@ansonvarghese8428
@ansonvarghese8428 2 жыл бұрын
നല്ല വളർത്തൽ പറഞ്ഞിട്ട് കാര്യമില്ല.... വാശി അവർടെ വഴിക്കെ പോകൂ.... തല്ലി കൊല്ലാനാകില്ലല്ലോ ... മാതാപിതാക്കൾക്കും ഒരു ലിമിറ്റ് ണ്ട് എങ്കിലും ഇത് ഇത്തിരി കൂടി പോയതായി തോന്നി.... എൻ്റെ അഭിപ്രായം....... ആ അമ്മയും, അപ്പനും ഇത് വല്ലതും അറിയണണ്ട.... അല്ലേൽ ആ പെണ്ണിനെ ഉപേക്ഷിച്ച....
@mohanank7878
@mohanank7878 2 жыл бұрын
കൊച്ചു മക്കൾ ഉള്ളവരുടെ നെഞ്ചുരുകയാണ്, ഇനി അങ്ങോട്ടു എന്തൊക്കെയായിരുക്കും നടക്കുക. ഭരണകൂടം ഉണരണം
@spm2506
@spm2506 2 жыл бұрын
നമ്മുടെ സമൂഹത്തിൽ പെൺകുട്ടികൾ അഴിഞ്ഞടുന്നു ദൈവമേ എന്തൊരവസ്‌ഥ കലികാലം ജനാധിപത്യം വേണ്ടേ വേണ്ട, നമുക്ക് പഴയ രാജ ഭരണം മതിയേ അതാവുമ്പോ ഒരാൾക്ക് മാത്രം നീതി യും ശിക്ഷ യും നടപ്പാക്കാൻ പറ്റും നല്ല രാജാവായാൽ ജനങ്ങൾ ക്ക്‌ രക്ഷ അറബ് രാജ്യങ്ങൾ രാജാക്കന്മാർ ഭരിക്കുന്നത് കൊണ്ട് അവിടെ സ്വർഗം, ഇവിടെ രാഷ്ട്രീയ ക്കാർക്കും ഭരിക്കുന്ന വർക്കും രക്ഷ, പൊതുജനങ്ങൾ കഴുത കൾ, അടിമകൾ
@user-fe2hh2vn6d
@user-fe2hh2vn6d 2 жыл бұрын
ഷെ തന്നെ
@JP-bd6tb
@JP-bd6tb 2 жыл бұрын
സംഭവം എന്തൊക്കെയായാലും ഇവരുടെ സംസാരം പൊളിയാണ്....
@thampikumarvt4302
@thampikumarvt4302 6 ай бұрын
മലയാളികകളുടെ ഹീറോ കഞ്ചാവു ചെഗുവേര!!
@guppyfarm8491
@guppyfarm8491 2 жыл бұрын
ഇത് ഒരു പുതിയ മാറ്റത്തിനു കാരണമാവട്ടെ സർവം പച്ചമയം
@antonylasar6395
@antonylasar6395 4 ай бұрын
Evanee vatha .siksha kodukkanam sir pless
@sanasajeer2989
@sanasajeer2989 2 жыл бұрын
കുഞ്ഞുമക്കളെ എങ്ങനെ വളർത്തും കേട്ടിട്ട് തന്നെ പേടിയാവുന്നു
@മനുകൃഷ്ണ2255
@മനുകൃഷ്ണ2255 2 жыл бұрын
ഇതില്‍ പെണ്‍കുട്ടിയുടെ മുഖം മാത്രം മറച്ചുവെച്ചിരിക്കുന്നത് എന്തിനാണെന്ന് മനസിലായില്ല..??
@geethumerin2481
@geethumerin2481 2 жыл бұрын
She is a minor
@thareekhnoushad175
@thareekhnoushad175 2 жыл бұрын
അതാണ്‌ സമത്വം 😂😂 ഊമ്പിയ ഏർപ്പാട് 😂
@thareekhnoushad175
@thareekhnoushad175 2 жыл бұрын
@@geethumerin2481 minor ആണെന്ന് എന്താ ഇയാൾക്കറിയാമോ 🙄 ആയാൽ തന്നെ പെൺകുട്ടിയെയും കാണിക്കണം അല്ലാതെ equality വിളമ്പിയിട്ട് കാര്യം ഉണ്ടോ 🤣🤣🤣
@geethumerin2481
@geethumerin2481 2 жыл бұрын
@@thareekhnoushad175 thaan endhina idhu ennodu parayunne.nokki reply cheyy
@thareekhnoushad175
@thareekhnoushad175 2 жыл бұрын
@@geethumerin2481 നിന്നോട് തന്നെയാ പറഞ്ഞെ കേട്ടോ
@tradeiinstock
@tradeiinstock 2 жыл бұрын
Avalude peru kodukanam. Gender equality ithilum venam
@In.ogyyyyy
@In.ogyyyyy 4 ай бұрын
500 kondd vaa oru 5 nthy pakk tharmm 😅😂
@arungopu9757
@arungopu9757 2 жыл бұрын
അമ്മേം അടിക്കോ പൊളിച്ചു 😂പച്ചക്കറി ആണിത്
@anuraghar80
@anuraghar80 2 жыл бұрын
+2 kazhinjatalle ullu pavam kutti..ippol professional degree palarum edukunnatu thanne cannabis legal ayitulla foreign countries poyi settle avananu...ivalum kurachu kaalam kazhiyumbol angane evidelum poyi settle avum...ivide counseling ennum paranjukondum irikum..madyamam valiya sambavam pole kondu nadakum...ithu adyate sambavam onnum alallo...thamasikate ithum legal avum...
@shahanarahoof9786
@shahanarahoof9786 2 жыл бұрын
Enthellam manushyar..🥵 ippom ullavarod pinna onnum parnjooda ...
@mojign8174
@mojign8174 2 жыл бұрын
Treatment & counseling for that girl must immediately
@H_I_T_L_E_R____1947
@H_I_T_L_E_R____1947 Жыл бұрын
Ammeyum adiko..........pollich 😂😂😂😂😂😂😂
@jincygeorge6347
@jincygeorge6347 2 жыл бұрын
Ithoka kettit padiyakun...
@jithuem8ck
@jithuem8ck 2 жыл бұрын
Penkutty Nalloru oru 💥💥💥💥 thanne
@shahzadkamarudeen303
@shahzadkamarudeen303 2 жыл бұрын
കേരളം സൂപ്പർ
@pelefans6549
@pelefans6549 2 жыл бұрын
Family nice🤣🤣🤣🤣🤣🤣🤣
@sanalkumar942
@sanalkumar942 2 жыл бұрын
ആണിന്റെ പടം മാത്രം കാണിക്കല്ലേ..... പെണ്ണിന്റെ അഹങ്കാരം മാറില്ല ആ പെണ്ണിന്റെ ഫോട്ടോ മാത്രം ബ്ലർ ചെയുന്നത് എന്തിനാ
@powerhitterz5347
@powerhitterz5347 2 жыл бұрын
ഇവൾക്കെതിരെ കേസ് ഒന്നും ഇല്ലേ...
@PushpaPushpa-cn6wt
@PushpaPushpa-cn6wt 2 жыл бұрын
Nallaamma
@alif6355
@alif6355 2 жыл бұрын
Best family
@saaahd____
@saaahd____ 2 жыл бұрын
Next generation... 🙂💥.. Ivaneyokke
@JP__05family
@JP__05family 2 жыл бұрын
Oru ankoch ayirunekil eppol avnum marttin machant koode jailil aaa
@babupbvr2589
@babupbvr2589 2 жыл бұрын
Eee kuttyudae classilae attendence book adhyam check cheyyuka. Daily attedence HM check cheyunnudo annu adhilum adhiyam check cheyyuka
@lovebirds6100
@lovebirds6100 2 жыл бұрын
Go Green ....................Go Green ..............Go Green ...............✌✌✌✌✌✌✌✌✌✌✌
@fathimasworld7188
@fathimasworld7188 2 жыл бұрын
Kollam powluchu 🤣🤣🤣
@manojbabu4276
@manojbabu4276 2 жыл бұрын
Ayush man bhava 😇kattapoka🙂👍
@santhoshcr7167
@santhoshcr7167 2 жыл бұрын
മാതാപിതാക്കളെ തള്ളി പറയുന്ന അവളുടെ കാര്യം പോക്കാണ്.100%
@binub8832
@binub8832 2 жыл бұрын
No 1 keralam
@abhilashkumarvk6791
@abhilashkumarvk6791 2 жыл бұрын
ആര് പറഞ്ഞു കഞ്ചൻ കിട്ടാനില്ല എന്ന് .. എത്ര വേണം
@vijithviji2925
@vijithviji2925 2 жыл бұрын
തെറ്റ് പെൺകുട്ടിയുടെ ഭാഗത്താണ്
@shibujoseph9560
@shibujoseph9560 Жыл бұрын
ഇതു പെൺകുട്ടിയല്ല എന്നു തോന്നുന്നു
@tla1723
@tla1723 2 жыл бұрын
Gender neutral
@Omanaunni
@Omanaunni 2 жыл бұрын
Extreme liberal thoughts will led to such disasters. Kerala is already a gone case n left ideology has played a big part in it.
@spark_220
@spark_220 2 жыл бұрын
അതെന്താ അവളുടെ face cam blur ആക്കിയേക്കുന്നെ അവൾ തന്നെ പറയുന്നുണ്ട് അവൾ use ചെയ്യുന്നുണ്ട് എന്ന് പിന്നെ എന്തിനു
@Jaguargmail1982
@Jaguargmail1982 2 жыл бұрын
ഇവക്ക് ചെറുപ്പത്തിൽ നല്ല അടി കൊടുക്കാതെ വളർത്തിയതാണ് 😡
@babupbvr2589
@babupbvr2589 2 жыл бұрын
Alla weeklengilum schoolil medical check up nadathukka .Pattyillangil daily oru class vechu medical check up nadathuka. Doctor markariyam pattum kutty normalno ubnormalano annu
@mohammednashib8329
@mohammednashib8329 2 жыл бұрын
കെട്ടിട്ട് അവനെക്കാളും വലിയ പുള്ളി യാണെന്ന് തോന്നുന്നു....കിളി
@ammuuma5344
@ammuuma5344 2 жыл бұрын
apennu chiyana tettu allaaa 😆😆😆😆 chettan paranjn athuu tettuuu 😆😆😆😆 ayooo bongoo adiiii
@aswah2000
@aswah2000 2 жыл бұрын
Ivalk ethire case onnulle?
@althafzayn9393
@althafzayn9393 2 жыл бұрын
nalla Kariyam..
@ThiruvananthapuramNattariv
@ThiruvananthapuramNattariv 2 жыл бұрын
enthina avlde face blur cheyane… kanatte ellarum
@gokuldas909
@gokuldas909 2 жыл бұрын
അത് നന്നായി 😄
@തനിഒരുവൻ-ര8ഖ
@തനിഒരുവൻ-ര8ഖ 2 жыл бұрын
ഇപ്പൊ MDMA അല്ലെ ട്രെൻഡ് 🤔 കഞ്ചാവ് ഒക്കെ പോയി 😒
@Aysha-fy1dx
@Aysha-fy1dx 2 жыл бұрын
പാലാ വിശപ്പിന്റെ നർക്കോട്ടിക് ജിഹാദിന്റെ അനുയായികൾ ഇവർ തന്നെ അച്ഛാ 😄😂ബിഷപ്പണ്ണൻ ത്രോലിപ്തിയായി 😂സന്തോഷായി 😂
@sruthykrishna8286
@sruthykrishna8286 2 жыл бұрын
ഇതിനൊക്കെ എന്ത് പറയാനാണ്, 🙄
@xxxx4xyx
@xxxx4xyx 2 жыл бұрын
കോവളം park സൈഡിൽ വൈകുനേരgalil mayaku മരുന്ന് ഉപോയോഗിക്കുന്നവരെ കാണാൻ പറ്റും.
@ReenaPushpam
@ReenaPushpam 9 ай бұрын
Hi👌👍😢😢🌹
@ajmalfarveen5225
@ajmalfarveen5225 2 жыл бұрын
ഒരു മിനുട്ട് അമ്മാ അമ്മേ അടിക്കു 😁😁😁😁😁
@kgpnair6515
@kgpnair6515 4 ай бұрын
Imprison the basta...d at the earliest for 'social safety & security '🙏
@noufalnoufalknlr9680
@noufalnoufalknlr9680 2 жыл бұрын
Njn oru kariyam chodikkate
@harshaarunima3417
@harshaarunima3417 7 ай бұрын
Aaaah
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Canada ylku pokan ready ayi nilkunavar ayirikum
@MrAkilrajs
@MrAkilrajs 2 жыл бұрын
നല്ല തറവാട്ടിൽ പിറന്ന കൊച്ച്
@naseembeegam7674
@naseembeegam7674 2 жыл бұрын
👍 👍 👍
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 66 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24