ഈ വ്യക്തിയുടെ സംസാരം കേട്ട് അറിയാതെ ചിരിച്ചുപോയി പക്ഷെ അതിൽ കൂടുതൽ ചിന്തിക്കുവാനുള്ള കാര്യങ്ങളും അതിലുണ്ട്
@shibusr8984 Жыл бұрын
മാർട്ടിൻ ഒരു വലിയ ശെരിയും, സത്യവും ധൈര്യവുമാണ്, salute u👍
@ffboscojr6720 Жыл бұрын
💯 vro
@antonyfernandez1261 Жыл бұрын
മുഖം മുടിയിട്ടു ജീവിക്കുന്ന ഇന്നത്തെ കാലത്തെ മനുഷ്യരേക്കാളും കൊള്ളാം
@shahulHameed-gn8ct9 ай бұрын
,.@@antonyfernandez1261
@ചിന്തകൻ-ട2ള2 жыл бұрын
ഇയാൾ പറഞ്ഞത് ശരിയാണ്.. കഞ്ചാവിനേക്കാളും മാരകമായ പൊടികൾ ഉപയോഗിക്കുന്ന പ്ളസ്ടു മുതലുള്ള പിള്ളേരെയാണ് പൂട്ടേണ്ടത്..
@nishadnichu31352 жыл бұрын
Athe
@sukuna93272 жыл бұрын
Athe bro
@abdulazeez41372 жыл бұрын
അതിലും കൂടുതൽ വിഷം ഉള്ള മസാലപ്പൊടികളുടെയും പുട്ടു പൊടിയുടെയും പരസ്യം ടീവിയിൽ 24മണിക്കൂറും സെലിബെർട്ടി എന്ന് പറഞ്ഞു മഞ്ചുവും ചിഞ്ചുവും കുഞ്ജുവും ആടി തകർക്കുന്നു ആ മസാല പൊടികളിൽ മായം ചേർത്ത് ജനത്തെ കേൻസർ പകർത്തി കൊല്ലുന്ന മുതലാളി മാരെ നിങ്ങൾക്ക് തൊടാൻ കഴിയുമോ സർക്കാരെ
@JustAWatcher732 жыл бұрын
Correct✔
@afthabakku90752 жыл бұрын
100% ✓
@frameforge85022 жыл бұрын
എക്സൈസ് ഓഫീസർമാരുടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു, മനസ്സും നിറഞ്ഞു... നല്ല പ്രോത്സാഹനം തന്നെ ഏമാന്മാരെ... 😇😇😇
@AsifKhan-sf8up2 жыл бұрын
Ethakka keatta eathu manushyarum chirichu poovumh
@MR-jg8oy2 жыл бұрын
കൂടെ നിന്ന് ഫോട്ടോക്ക് ഫോസ് ചെയ്യുന്നു.. നാണമില്ലാത്ത പോലിസ്
@edwinnthomas46122 жыл бұрын
kzbin.info/www/bejne/fmfFoal6ba-KgsU
@baseermohammed34022 жыл бұрын
തല്ലിയിട്ട് എന്ത് കിട്ടാനാ വലിക്കുന്നവർ വലിക്കും ആരുടെയെങ്കിലും അടുത്ത് സിഗരറ്റ് വലിക്കെല്ലെ എന്ന് പറഞ്ഞു നോക്കുക അദ്ദേഹം പുകവലി നിർത്തുമോ ഇല്ല അതുപോലെ തന്നെയാണ് മൈക്ക് മരുന്ന്
@baseermohammed34022 жыл бұрын
തല്ലി കഴിഞ്ഞാൽ അതും എക്സൈസ് കാർ ആ പ്രതിക്ക് എന്തെങ്കിലും സംഭവിച്ചാൽ ജോലിയും പോകും ജയിലിൽ കിടക്കണം
@shefinhaneef73942 жыл бұрын
ആ അമ്മക്ക് എന്തെങ്കിലും വന്നു പോയ പിന്നെ ഈ പാന്റിന്റെ മുകളിൽ തല കാണില്ലട്ടാ 🔥❤️
@buickmp2 жыл бұрын
ഈ അവസ്ഥയിലും അവന്റെ അമ്മയോട് ഉള്ള സ്നേഹത്തിനു കുറവില്ല... അത്രയെങ്കിലും ആശ്വാസം
തെറി പറയുന്ന എക്സൈസ് കാർക്ക് ഒരു മാതൃക യാണ് ഈ എക് സൈസ് ... അഭിനന്ദനങ്ങൾ
@akhilthulaseedharan77552 жыл бұрын
എക്സൈസ്
@edwinnthomas46122 жыл бұрын
kzbin.info/www/bejne/fmfFoal6ba-KgsU
@KlcmdVLOG2 жыл бұрын
ക്യാമറ ഓഫ് ആകട്ടെ അപ്പൊ കാണാം @###🤣🤣🤣🤣
@sonuabhi32422 жыл бұрын
Camera on annakil oruthanum anghne theri parayilalo bro ath chindhichude
@aseesasi96682 жыл бұрын
വെറുതെപോകുന്നവനെ എന്തിനാണ് എക്‌സൈസ് തെറിപറയുന്നത്
@gkn75622 жыл бұрын
😁😁ഇത് കണ്ടിട്ട് ചിരി വന്നതും കുറച്ചു ചിന്തിച്ചതും ഞാൻ മാത്രം ആണോ 🤣
@rbcreation35012 жыл бұрын
സിഗരറ്റും ബീഡിയുമല്ലെ ശെരിക്കും കഞ്ചാവിലോട്ടുള്ള വഴികാട്ടി അപ്പോൾ അതല്ലെ ആത്യം നിർത്തേണ്ടത്. തൊടില്ല നീയൊന്നും കിടുക്ക വിറക്കും കാരണം വരുമാനമുണ്ടല്ലെ
@shintojohn80322 жыл бұрын
@@rbcreation3501 എന്ത് നല്ല myir 🤣🤣
@art-and-soul-12 жыл бұрын
സത്യം ഞാനും
@sobhana.krnjansangaputhree69962 жыл бұрын
അല്ലാട്ടോ ഞാനും,
@paulshalbin22242 жыл бұрын
Njanum
@mm-pr3cp2 жыл бұрын
I think he is a nice person...very genuine.. ഇവിടെ കാട്ടു കള്ളന്മാർ പോലും പിടിക്കാൻ ദൈര്യം ഇല്ല..ഒര് കലാകാരൻ
@remyavgaaa5285 Жыл бұрын
U r absolutely right dude.... Nevin Augustine or mattancheri Martin is really nyc person than others.... Nevin bro.... with u...✌️
@dijeshc53372 жыл бұрын
എനിക്ക് ആ പാട്ടാണ് ഇഷ്ട്ടപെട്ടത് 😍😍😍😍👌👌👌👌👌പൊളി
@ratheeshramanan60662 жыл бұрын
മാർട്ടിൻ ബ്രോ നിങ്ങൾ പൊളിയാണ് എത്ര ലഹരിയിലും അമ്മയെ കുറിച്ച് ഓർത്തല്ലോ. ഇനിയെങ്കിലും എല്ലാ ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങിവരും 👍
@augusin2 жыл бұрын
സുബോധത്തോടെ അമ്മയെ ഓർക്കുന്നവർ പൊട്ടന്മാരും.. കഷ്ടം
@Voiceofdrbilal2 жыл бұрын
😂🤣🤣🤣
@athulachu14942 жыл бұрын
@@augusin 👍
@athulachu14942 жыл бұрын
@@augusin ഇവനൊക്കെ പ്രാന്താ
@hinumolhinu16862 жыл бұрын
എനിക്ക് അദ്ദേഹത്തോട് ആദരവ് തോനുന്നു ഇങ്ങനെയൊക്കെ അടിച്ചിട്ടും അവൻ അമ്മയെ ഇതുവരെ ഒന്നും ചെയ്തില്ല 😘😘
@nidheeshnadha3752 жыл бұрын
ഞാൻ അടിച്ചു ലൈക്ക്👍. ..... പ്രിയപ്പെട്ട മറുനാടനെ.... കേരളത്തിലെ നിയമം പാലിക്കുന്ന പോലീസിനെ 👍....! ഇതാണ് ഹീറോയിസം 👌
@alliswell15162 жыл бұрын
സാറേ ഇത് അവന്റെ അഭിനയമാണെങ്കിൽ അവന് കൂമ്പിനിട്ട് അവാർഡ് കൊടുക്കണം പിന്നെ ഇവനുമായി സംസാരിച്ച പെൺകുട്ടി അവൾ മറ്റുള്ള പെൺകുട്ടികളെ കൂടി ലഹരിക്ക് അടിമപ്പെടുത്താൻ ഇടയുണ്ട് ആയതിനാൽ അവളെ ലഹരി മുക്ത സെന്ററിൽ എത്തിക്കാനുള്ള വഴിയുണ്ടാകുമെങ്കിൽ ഒരു പക്ഷെ അവളും അവൾ കാരണം വഴി തെറ്റാൻ ഇടയുള്ള മറ്റുള്ള കുട്ടികളും രക്ഷപെട്ടേക്കാം 👏👏👏പോലിസ് 💕💕
@royjain49912 жыл бұрын
🙏
@veerappan55392 жыл бұрын
സത്യം, ആ പെൺകുട്ടി ഉൾപ്പെട്ട കഞ്ചാവ് ടീമിനെ ഉടനെ പൊക്കണം, ഇവന് ഇത് എവിടന്നാണ് കിട്ടുന്നത് എന്നും അന്വേഷിക്കണം.
@sasikumartg26172 жыл бұрын
ഒരിക്കലും നടക്കില്ല നാളെ വിടും രണ്ടു ഗ്രാം പോരാ
@priyankaka85392 жыл бұрын
Correct
@akashjaison25172 жыл бұрын
This is not acting.... This guy lives near my house... നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി.... Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്. He Lost His Job, Friends, almost everything. Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama. 👇 kzbin.info/www/bejne/q5_Zl6aor5V7pMk And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago. 👇 kzbin.info/www/bejne/apDEiX2Kl5WForM പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed! 👇 kzbin.info/www/bejne/mmHcnqKuYtiHlbs Explaining his life👇 kzbin.info/www/bejne/oajTq3uuhs-prNE
@riskybiscuit26072 жыл бұрын
സിഗരറ്റും,മദ്യത്തിനും tax ഉള്ളതുകൊണ്ട് അത് നിയമം, കഞ്ഞവിന് Tax ഇല്ലാത്തതുകൊണ്ട് അത് നിയമത്തിൽ അനുശാസിക്കുന്നില്ല.
@andrews13 Жыл бұрын
True!
@krdpubg1974 Жыл бұрын
Pinne hansum
@narayanannambissan20492 жыл бұрын
നല്ല അഭിനയം, സംവിധാനം, ദേശീയ അവാർഡ് കൊടുക്കാം
@syambro58772 жыл бұрын
ശെരിക്കും എല്ലാ ലഹരിവസ്തുക്കളും നിരോധിക്കണം, ഇവിടെ വെള്ളമടിക്കുന്നതും ,സിഗരറ്റ് വലിക്കുന്നതും വലിയ കാര്യമായി കാണുന്ന നാടാണ്
@TheKannanmnj2 жыл бұрын
Annal govt pichakaar aaakum .
@locatorx2 жыл бұрын
Niyokke keralam vit poyittille deee 😅😅😅😂
@subinjithsubi88992 жыл бұрын
Poda
@sijinpv572 жыл бұрын
Ambooo 🙌🏻
@throttlesman40622 жыл бұрын
Vegitable adikkaamo🍆🥬🌽🥕🧄🌶🌿
@westeasttrend2902 жыл бұрын
He is so genuine
@mithunkrishna14492 жыл бұрын
Naale oraale konnaalum…. He is so genuine 😂😂😂😂😂
@aswin96072 жыл бұрын
Cannabis induced psychosis
@rasgeet2 жыл бұрын
Shameless for supporting dirts like him!! Manorama channel and that boy who promotes him must be penalised.
@royarsofficial47882 жыл бұрын
Yes, he is.
@feather30062 жыл бұрын
chila sandarbhangalil aalukale intoxicate cheythittu sathyam parayikkaarundu...pakshe appol aarum "he is so genuine ennu parayilla"... except you.
@sourav27392 жыл бұрын
ആള് കിളിയാണെങ്കിലും പറഞ്ഞത് കാര്യമാ.......... പൊടിയടിച്ചിട്ടാണ് പല പിള്ളേരും perappu കാണിക്കുന്നത്.
@edwinnthomas46122 жыл бұрын
kzbin.info/www/bejne/fmfFoal6ba-KgsU
@akbarsha.2 жыл бұрын
Kanjavum preshnamanu.
@user-tr1ic4hv2z2 жыл бұрын
@@akbarsha. കഞ്ചാവ് seen ഒന്നും ഇല്ല bhai. M ആണ് EFFECTIVE
നല്ല നാടകം..എല്ലാവരും നന്നായി അഭിനയിക്കുന്നു....excise വേഷം ഇട്ടവരും സൂപ്പർ
@premaa54462 жыл бұрын
സത്യം. ഇനി മാനസികമാണ് എന്ന് പറഞ്ഞു വെറുതെ വിടും. അല്ല എങ്കിൽ govt..ചിലവിൽ ചികിത്സക്കും.കഷ്ടം😭
@prakashmathew41752 жыл бұрын
4:35 I dont smoke cigarettes, I dont use chemicals and acids സാറെ കഞ്ചാവിന് എന്നേ പിടിക്കണ്ടണ്ട.. ഈ തലമുറ നശിപ്പിക്കുന്ന ആ പൊടിയിനെ ആണ് പിടിക്കേണ്ടത്...
@amarsaleem45222 жыл бұрын
എല്ലാവരും ഹാപ്പിയാണ് 🙏 എന്താ ലവന്റെ ഇളി 🙏
@MR_MALAyALI_7772 жыл бұрын
Uff... Mone.... Aa patt kidukki😇😇.. ⚡️...
@KunnampallilGejo2 жыл бұрын
Am appreciated this person. He needs..some special people needs...its according to people's mind...
@cartoonworld46882 жыл бұрын
ശരിക്കുപറഞ്ഞാൽ കഞ്ചാവിനെക്കാൾ അപകടം പിടിച്ചതാണ് പുകവലിയും മദ്യപാനവും.എന്നാൽ ഗവൺമെന്റ് ലേക്ക് ടാക്സി കിട്ടുന്നത് ആയതുകൊണ്ട് അതിന് ഫുൾ സപ്പോർട്ട്. നിരോധിക്കുമ്പോൾ എല്ലാം നിരോധിക്കണം. അതുപോലെതന്നെ തിരിച്ചു പ്രതികരിക്കില്ല എന്ന് ഉറപ്പുള്ള പാവങ്ങളുടെ മേലിൽ മാത്രമേ കേസെടുക്കുക യുള്ളൂ. ഇതിനെക്കാൾ വലിയ രീതിയിൽ കൊച്ചു കുഞ്ഞുങ്ങളിൽ വരെ സ്വാധീനം ചെലുത്തുന്ന കഞ്ചാവും മറ്റു ലഹരിപദാർത്ഥങ്ങളും ഉപയോഗിക്കുന്ന സിനിമകൾക്ക് നേരെ കേസ് എടുക്കുവാനോ അങ്ങനെയുള്ള സിനിമകൾ ബാൻ ചെയ്യുവാനോ ഉള്ള നടപടികൾ ഇവർ സ്വീകരിക്കുന്നില്ല. പണവും സ്വാധീനവും ഉള്ളവർക്ക് ഒരു വിധിയും. പാവപ്പെട്ടവർക്ക് നേരെ മറ്റൊരു രീതിയിലുള്ള നടപടിയും എടുക്കുന്നത് ശരിയല്ല.
@nijithpalakkad44672 жыл бұрын
പറഞ്ഞത് ശെരി യാ.......
@jithugopi50232 жыл бұрын
Sathyam 👍
@jp38182 жыл бұрын
ഇടക്ക് ഇങ്ങനെ ഓരോ തമാശ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... ജയ് സർക്കാർ ഇവർ നീണാൾ വാഴട്ടെ
@captaihacker44852 жыл бұрын
Ethinda kope ithil sarkarine vallich idunne
@mollykuttyjoseph81532 жыл бұрын
🤣😂
@santhoshvayakodan7482 жыл бұрын
I’m a big fan of him 🔥 He have a multi talented personality 🔥🔥👏🏻🤗
@SameerSameer-jo5un2 жыл бұрын
കിളി. പോയി
@sansu66262 жыл бұрын
Ningalokke thanneya enganathavan maare prolsaahipikunnath. Evanokkeyaan naadinu shaapam. Oru encounter il theerkenam evaneyokke
@kochuranykarayamparambil42662 жыл бұрын
പ്രാൻസിസ് പുണ്യാളാ.മാർട്ടിൻ പുണ്യാളാ. ഈ മകനു വേണ്ടി ഈശോയോടു പ്രാർഥിക്കണമെ
@renjithsivan10882 жыл бұрын
ജനമൈത്രി പോലീസ് സ്റ്റേഷൻ ആണെന്ന് തോന്നണു... എല്ലാരും നല്ല ഹാപ്പി ആണല്ലോ.....
@Ashok-bt5jw2 жыл бұрын
Excise office aan.. Bro 😄
@ramEez.c2 жыл бұрын
പിടിച്ചെടുത്തത് അടിച്ചു കാണും 😂
@Alps_11112 жыл бұрын
എന്തോരു കാരൃം... തിമിംഗലങ്ങൾ വെളിയില്‍ വിലസുന്നു... നെത്തോലിയേ പിടിച്ച് വീരസൃം കാണിക്കുന്ന പോലീസ്... 🤮🤮🤮
@joshvinjosh49162 жыл бұрын
Ss
@bindu96842 жыл бұрын
Ssssss
@Paul-08952 жыл бұрын
Athe
@unaispn87052 жыл бұрын
Sssssse
@kingofworld61842 жыл бұрын
തിമിംഗലത്തിനെ പിടിച്ചിട്ട് എന്താക്കാനാ.....
@tuttumon81072 жыл бұрын
ആദ്യം ചിരിച്ച പോലീസ് മാമ സൂപ്പർ ചിരി 😄
@sheeskd84722 жыл бұрын
കഞ്ചാവ് ലീഗൽ അല്ലാത്ത രാജ്യങ്ങളിൽ അത് നട്ടുവളർത്തുന്നവനെതിരെയും വിപണനം നടത്തുന്നവനെതിരെയും ആണ് കേസ് എടുക്കേണ്ടതും ശിക്ഷാ നടപടികൾ എടുക്കേണ്ടതും.
@Irshadmuhammed00982 жыл бұрын
അതിനു കഞ്ചാവ് ഇത്രയ്ക്കു വല്യ കുറ്റമാണോ?
@siraj36972 жыл бұрын
@@Irshadmuhammed0098 ATH UBHAYOGICH MARICHATHONNUM NJAN KETTITTILLYA🤔😂
@trollkiller00772 жыл бұрын
മട്ടാഞ്ചേരി മാർട്ടിൻ....ഈ മുതലിനെ ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്...🔥🔥🔥😍✌🏻✌🏻
@4pp_20242 жыл бұрын
AKG യിൽ ആറ്റംബോബിട്ടവനെ ഇതുവരെ കിട്ടിയില്ല. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു😭
@Animaladdict77032 жыл бұрын
Avan vali kayilaaki erinjadhana thonunea💨
@Sanasayuu2 жыл бұрын
Sathyam..
@sooryaprasad23942 жыл бұрын
അത് വേറെ റൂട്ട് ആണ് ബായ്.... അതിന്റ പിറകെ പോകാൻ നോക്കിയവർക്ക് ഒക്കെ സ്പോട്ടിൽ ട്രാൻസ്ഫർ ആണ്....രണ്ട് കൊല്ലം ഇനിയും പിടിച്ചു നിക്കണ്ടേ....
@4pp_20242 жыл бұрын
@@sooryaprasad2394 😀
@KERALADIARIES1812 жыл бұрын
Akg yil bomb ittavan ithupole live vannillaa
@minimanoj78132 жыл бұрын
ഇത്രയും efficient ആയ നമ്മുടെ സ്വന്തം പോലീസ് സേനക്ക് ഓരായിരം salute. നമ്മുടെ നാടിനെ ഇവർ കാത്തോളും.
@vignesh.b77062 жыл бұрын
12 പഠിച്ച പെൺകുട്ടി live ആയ വന്ന് കഞ്ചാവ് ഉണ്ടോ എന്ന് ചോദിക്കുന്ന വരെ എട്ടി നിക്കുന്ന് efficiency
@harrynorbert20052 жыл бұрын
🤣🤣🤣🤭🤭🤭
@karicha9112 жыл бұрын
not police ,excise
@youtubespot0132 жыл бұрын
Chirippikathe podey 😂😂
@bijuk91282 жыл бұрын
സാജൻ സാറിനെ നമിക്കുന്നു 🌹
@adithyancpadithyancp87822 жыл бұрын
നിയമം എല്ലാവർക്കും ഒരേ പോലെ ആവണം
@adarshachu30582 жыл бұрын
Machan paranjath sathyam matram...go green
@manikuttanm18832 жыл бұрын
Unarnnu pravarthicha udiyogastharkku big salute 👍
@bin_esh2 жыл бұрын
പറ്റിയ പോലീസുകാർ, അവന്റെ താളത്തിന് ഒപ്പം നിന്ന് തുള്ളുന്നു കഷ്ടം.
ഇവനു വട്ട് ഒന്നും ഇല്ല .ആ പെൺകുട്ടിയുമായി സംസാരിച്ചപ്പോൾ എത്ര സുന്ദരമായി കാര്യങ്ങൾ പറഞു. അടവ് 😄
@Alps_11112 жыл бұрын
അയാള്‍ക്ക് വട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞോ..
@akashjaison25172 жыл бұрын
This guy lives near my house... നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി.... Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്. He Lost His Job, Friends, almost everything. Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama. 👇 kzbin.info/www/bejne/q5_Zl6aor5V7pMk And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago. 👇 kzbin.info/www/bejne/apDEiX2Kl5WForM പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed! 👇 kzbin.info/www/bejne/mmHcnqKuYtiHlbs Explaining his life👇 kzbin.info/www/bejne/oajTq3uuhs-prNE
@Fein8112 жыл бұрын
@@akashjaison2517 മട്ടാഞ്ചേരി മാർട്ടിൻ ആണോ ഇത്??
@mallu_19902 жыл бұрын
നിനക്ക് വട്ടുണ്ടായിട്ട് അങ്ങനെ തോന്നുന്നത്
@nj97482 жыл бұрын
Just went through all the videos. It’s really sad to watch him at this state now.. hope he recovers and live a healthy life..!
@siyadj9102 жыл бұрын
ഇതേ ഉദ്യോഗസ്ഥർ തന്നെയാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് മയക്കുമരുന്ന് കച്ചവടകാരനായ ഷമീർ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും പത്തു ലക്ഷത്തോളം വില വരുന്ന മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്‌തത്. അഭിനന്ദനങ്ങൾ
@febindevassia3332 жыл бұрын
Uniform ഇട്ട നടൻ മാരും കലക്കി. വനിത ഉദ്യോഗസ്ഥ" ഇനി പാട്ട് പാടിക്കോ " എത്ര സ്നേഹത്തോടെ ഉള്ള പെരുമാറ്റം. സാറുമാരുടെ നിഷ്കളങ്കമായ ചിരിയെ പറ്റി വർണിക്കുന്ന തെമ്മാടി.
@aswin13862 жыл бұрын
ഇതിനെക്കാളും എത്ര വലിയ തെണ്ടിത്തരം മനുഷ്യൻമാർ ചെയ്യുന്നു... ഇത് ഇത്രേം വലിയ ന്യൂസ് ആയി കൊടുക്കേണ്ട ആവിശ്യം ഇല്ല്യ.. ഫീലിംഗ് പുച്ഛം.. Peace❤️
@Advocateപടവീരൻ2 жыл бұрын
ആഹാ ഇതാരിത് motivation സ്പീക്കറോ. Motivation ആണ് സാറേ ഇവന്റെ main
@anshaanchu56312 жыл бұрын
അമ്മ 🔥🔥🔥
@fajismuhammed Жыл бұрын
Angane avane hero aaki.... Good Job...teensine ee vaartha kaanikalle...
@achuanu51572 жыл бұрын
സർ ഇത്രയും ക്ഷമയോടെ ചിരിച് കൊണ്ട് കയ്യ് കാര്യം ചെയ്തല്ലോ ബിഗ് സല്യൂട്ട്
@josephdevasia65732 жыл бұрын
ദൈവമേ എത്ര പിഞ്ചുമക്കൾ ആണ് നശിക്കുന്നത് എത്ര കുടുംബങ്ങൾ ആണ് മക്കളെ ഓർത്തു മാനസിക രോഗികൾ ആകുന്നത്
@godsgrace24012 жыл бұрын
കോളേജ് കാമ്പസ്സുകളും സ്ക്കൂളുകളും ഇന്ന് മയക്ക് മരുന്നിൻ്റെ ശക്തമായ സ്വാധീനത്തിലാണ് SFI എന്ന സംഘടന ഒക്കെ ഇതിനെ സപ്പോർട്ട് ചെയ്യുന്നു .. സ്വന്തം അച്ഛനമ്മമാർക്ക് മാത്രമെ സ്വന്തം മക്കൾ നശിക്കാതെ നോക്കിയിരിക്കാൻ കഴിയൂ. വേറെ ആർക്കും ചെയ്യാൻ കഴിയാത്ത സാഹചര്യം ആണ്
@truth-yz9ic2 жыл бұрын
അച്ചോ 🤣🤣🤣🤣
@mallumigrantsdiary2 жыл бұрын
Careless parents...
@heybitch17112 жыл бұрын
🤧😹
@flywithme64422 жыл бұрын
ഇയാൾക്കും മാനസികം അല്ലെ
@nevin20012 жыл бұрын
All I Can See An Authentic Human Being Spitting his Facts! Spread Love ;)
@rt-flux96c862 жыл бұрын
ഒന്നൂടെ ഒന്ന് ഇരുത്തി വലിച്ചേ.....
@nevin20012 жыл бұрын
@@rt-flux96c86 🤣😂
@akashjaison25172 жыл бұрын
This guy lives near my house... നല്ല മനുഷ്യയൻ ആയിരുന്നു പുള്ളി.... Had a good Job. Shipൽ ആയിരുന്നു work. അവിടെ ഒരു accidentൽ തല അടിച്ചു brainൽ scratch വന്നു. പതുക്കെ പുള്ളി one side paralyzed ആയി പോയി. പിന്നെ തൊട്ട് പുള്ളിക്ക് പിള്ളേരുടെ സ്വഭാവം ആണ്. He Lost His Job, Friends, almost everything. Actually it was very sad to see. When i was a kid i used to watch him play football in the nearby ground. He was a good football player as well. പുള്ളി പിന്നെ പതുക്കെ walk ചെയ്തു ready ആയപ്പോൾ movie ഒക്കെ chance കിട്ടി. Acted in a movie with kunjako boban. And this guy has even featured a program in mazhavil manorama. 👇 kzbin.info/www/bejne/q5_Zl6aor5V7pMk And he even got married to a foreigner from Croatia who visited Kochi! He was in Croatia few months ago. 👇 kzbin.info/www/bejne/apDEiX2Kl5WForM പുള്ളിയെ arrest ചെയ്യാൻ കാരണം, this guy went live on instagram and talked with some people smoking weed! Yes! Went live smoking weed! 👇 kzbin.info/www/bejne/mmHcnqKuYtiHlbs Explaining his life👇 kzbin.info/www/bejne/oajTq3uuhs-prNE
@akshay-ui5mr2 жыл бұрын
കഞ്ചാവ് teams🤣
@nevin20012 жыл бұрын
@@akashjaison2517 Thnks for the share bro 🤝✌
@naturelover98612 жыл бұрын
പിടിക്കപ്പെട്ടപ്പോൾ ഉള്ള ഇവന്റെ അഭിനയം അടിപൊളി 👏
@comedyplanet23762 жыл бұрын
Pullikarante live kanunnavark manasilakum abinayam alla enn
@vishnuofd6352 жыл бұрын
അഭിനയം ഒന്നുമല്ല ആൾ ഫുൾ ടൈം ഇങ്ങനെ തന്നെ
@isupportworld94642 жыл бұрын
ഇനിയും കേരളത്തിന് ദോഷം ഉണ്ടകുന്നവൻ പഇടിക്കപ്പെടട്ടെ
@anzx__ Жыл бұрын
Martin machaaaan uyirrr💞
@veerappan55392 жыл бұрын
സാധാരണക്കാരനെ ഇടിച്ചു പരത്തുന്ന പോലീസ് ഇളിച്ചോണ്ട് നിൽക്കുന്നു ☹️
@ssm32332 жыл бұрын
Njanum athanokiyath😡
@adarshau58012 жыл бұрын
Policinem excise nem തിരിച്ചറിയാൻ മേലെ,?
@sjk....2 жыл бұрын
പിന്നെ എപ്പോഴും ഇടിയല്ലേ പോലീസിൻറെ പണി .... ശിക്ഷ കൊടുക്കാൻ ഇവിടെ കോടതി നിയമങ്ങളും ഒക്കെയുണ്ട് നിന്റെയൊക്കെ തെറ്റായ ധാരണകളാണ് ഈ സമൂഹം നന്നാകാത്തത്
@willian65352 жыл бұрын
@@adarshau5801 ഇങ്ങനെ ഉണ്ടല്ലോ കുറെ എണ്ണം.... Njagalude കയ്യിൽ ആണേൽ ഇളിചോണ്ട് ഇരിക്കാൻ ആഹ് പല്ല് കൂടി ഞങൾ ഇങ്ങു എടുത്തേനേ 😝
@Alps_11112 жыл бұрын
@@adarshau5801 തിരിച്ചറിഞ്ഞാൽ വല്ല പ്രയോജനവുമുണ്ടോ.. രണ്ടും useless
@geethavinod12932 жыл бұрын
എന്തോ ആഘോഷം നടക്കുന്നപോലുണ്ട്
@nobichan92312 жыл бұрын
ഇത് കാണുമ്പോൾ ആക്ഷൻ ഹീറോ ബിജുവിലെ സീൻ ആണ് ഓർമ്മവരുന്നത്. അരിസ്റ്റോ സുരേഷിനെ സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ ജോജുവും പ്രജോതും നിവിനും ഉള്ള സീൻ അതുപോലെ തോന്നി.. 😂😂😂👍
@Saphiyasajeed2 жыл бұрын
Ahh enikum 😁😁
@kalidask.dileep69542 жыл бұрын
എനിക്കും 😄😄
@kunju82242 жыл бұрын
Sathyamm
@kannannair49772 жыл бұрын
Realy 🤔 true man
@itsmeasma8632 жыл бұрын
Same
@devinpadaveedan64922 жыл бұрын
മച്ചാന്റെ കൂടെ നിന്ന് സെൽഫി എടുത്ത എക്സ്സൈസ് ഓഫീസർ ആണ് താരം.
@Mad-Maddy2 жыл бұрын
All his words are meaningful....I LOVE YOU SO MUCH BRO
@digun24702 жыл бұрын
നല്ല രാജാവും നല്ല പ്രജകളും
@arshadsidhik79432 жыл бұрын
AA Pala poorante narcotic jihaad😀😀😀😀😀😀😀
@mallutribe4392 жыл бұрын
കേരളം വിട്ടാൽ റോഡ് സൈഡിൽ കാണാം, ഗുജറാത്തിൽ പാലിൽ ചേർത്ത് bhang ആയിട്ട് കിട്ടും,,അപ്പോഴാണ് ഇന്ത്യയിലെ ഒരു സംസ്ഥാനത്തിൽ കിട്ടാൻ പാട്
@jamesmammen3962 жыл бұрын
@@arshadsidhik7943 സ്വന്ത പിതാവിനെ ഓർത്തു പോയതാണ്. ക്ഷമിച്ചേക്കൂ അതാണ് ക്രിസ്തീയത. മമ്മദു മതം പോലെയാകരുത്.
@jamesmammen3962 жыл бұрын
രാജാവിനു പാറപ്പുറത്തു വെച്ച രണ്ടു വാഴകളെക്കുറിച്ച് മാത്രമേ കരുതലുള്ളൂ.
@varghesethomas47912 жыл бұрын
മറുനാടാൻ Hit ആണ് , മാമാ മാധ്യമങ്ങൾ തലയിൽ മുണ്ടിട്ടു നട
@mmathew45192 жыл бұрын
പൊലീസ്കാര്‍ പ്രതിയുമായി selfie എടുക്കുകയാണ് എന്ന് തോന്നി പോകും ചില സീന്‍ കണ്ടാല്‍. അവര്‍ ചിരിച്ച് കൊണ്ട് പോസ് ചെയ്യുന്നു.
@shebaabraham6872 жыл бұрын
എനിക്കും തോന്നി രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല
@diytyremachan44002 жыл бұрын
Excise
@jinanmk16742 жыл бұрын
Evanta kopryam kandal aranu chirikathathu
@sunilkochin2 жыл бұрын
അങ്ങനെ കേരളത്തിനെ കഞ്ചാവുപയോഗത്തിൽ No: I ആക്കിയതിൽ വളരെ സന്തോഷം.🙏
@anoopdevasiya32142 жыл бұрын
മാർട്ടിൻ ചേട്ടൻ പൊളി 😍
@muhammadashar53482 жыл бұрын
ദൈവം എല്ലാം സൃട്ടിച്ചു.പക്ഷെ നല്ലതും മോശംമും തിരിച്ചറിയാനുള്ള വിവേകം മനുഷ്യനി നൽകി
@boxing0942 жыл бұрын
എന്നിട്ടും മുഹമ്മദ് ഒരു പ്രവാചകൻ ആണെന്ന് മുസ്ലിം ങ്ങൾ വിശ്വസിക്കുന്നു 😂😂
@rajzik29912 жыл бұрын
എന്നിട്ട് മനുഷ്യൻ നല്ലതും മോശവും തിരിച്ചറിഞ്ഞ ???
@mohammedshameel54202 жыл бұрын
@@boxing094 onn poda pulle
@sinan_mohd93162 жыл бұрын
@@boxing094 bro ithinidayilum ithupolathe kunna varthanam parayalle
@boxing0942 жыл бұрын
@@nijasmarhaba6462 അനക്കൊക്കെ മദ്രസയിൽ മറ്റേപണിക്ക് റേഷൻ വെളിച്ചെണ്ണ തരുന്നത് മറ്റുള്ളവറുടെ കൂടി പൊതുസ്വത്തിൽ നിന്ന് എടുത്തിട്ടാണ്.. ആ ഓർമ വേണം നിനക്ക്
@antomathew17842 жыл бұрын
അടിപൊളി..... 😂😂😂😂😂
@johnsonvettom42732 жыл бұрын
എക്സൈസ്...ഇൻസ്പെക്ടർ, Mr. Predeep, എന്തോ വലിയ സംഭവം...ചെയ്ത പോലെ....ക്യാമറ...ക്ക് മുമ്പിൽ 😀
@rinsonjose38212 жыл бұрын
2 gram kanjaavennu… naanam kettavan 😂😂😂. The man who arrested in this case is so funny and not antisocial.. leave him free.. arrest or shoot the bloody anti social politicians. They are the real enemies in our societies for our upcoming generation. 😊😊
@nedumbasserykkaran52052 жыл бұрын
Johnson vettom നിന്റെ മക്കൾ കഞ്ചാവ് കേസിൽ പ്രതി ആവുമ്പോൾ നീ പഠിക്കും
അമ്മയോട് സ്നേഹമുണ്ടെങ്കിൽ പിന്നെ ഇതിന്റെ പുറകെ നടക്കുന്നത്
@kunjhu20222 жыл бұрын
He's such a cool man.. Nice vibe aan🥰
@fightingfile92802 жыл бұрын
ഇവൻ അല്ലേ ഗൾഫിൽ ആണെന്ന് പറഞ്ഞത്... നാട്ടിൽ വരുമ്പോൾ കാണാം എന്നൊക്കെ ആ പെണ്ണിനോട് തള്ളുന്നുണ്ടായിരുന്നല്ലോ.....
@aju57162 жыл бұрын
പുള്ളി വേറെ ലെവൽ 🔥
@shahanarahoof97862 жыл бұрын
😏
@Beautifulmin-ds2 жыл бұрын
5:9 കഞ്ചാവടിച്ചു ഇരിക്കുന്നവനേട് ഇടികൂടാൻ വിളിച്ചാൽ... അവൻ പറയും " ഡാവേ ഇപ്പൊ വേണ്ടാ നാളെ നോക്കാം " എന്ന്... അപ്പൊ ഞാൻ പറഞ്ഞു വന്നത് കഞ്ചാവ് ഒരു സമാധാനത്തിന്റെ പ്രതീകമാണ് അല്ലാതെ.... 🤣🤣🤣🤣
@KERALADIARIES1812 жыл бұрын
Ellavarkkum kanjav ore effect allada uvvee
@mbeast71282 жыл бұрын
5:37 ഈ വാർത്ത കേട്ട് aa അമ്മക്ക് എന്തേലും പറ്റിയാൽ ഈ പാൻ്റിൻ്റെ മേലെ തല കാണില്ല 🥵❤️🔥
@nishad.c5442 жыл бұрын
പാട്ട് എനിക്ക് ഇഷ്ടപ്പെട്ടു........
@arshad28882 жыл бұрын
നാട്ടിൽ methamphetamine, acid polulla drugs കിടന്ന് വിലയാടുമ്പോ ഈ ശാന്തി മനുഷ്യനെയാണോ കിട്ടിയേ, കഷ്ടം
@edwinnthomas46122 жыл бұрын
kzbin.info/www/bejne/fmfFoal6ba-KgsU
@vishnump4002 жыл бұрын
💯
@joncykoshy8362 жыл бұрын
😂😂😂😂😂👍👍👍👍👍👍
@arshad28882 жыл бұрын
കഞ്ചാവ് ഒരുപാട് നാട്ടിൽ ലീഗൽ ആണ്,ഇവിടെ ലീഗൽ ആക്കിയ മദ്യം വില്പന കുറയും, ഗവണ്മെന്റ് മൂഞ്ചും 😹💯💯
@jeminijemini69342 жыл бұрын
ഇങ്ങനെ ഉള്ളവർ ആണ്, ബോധം ഇല്ലാതെ, ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നത്. എന്റെ അനുഭവം 😭😭😭😭😭😭😭😭👏👏👏👏👏👏👏
@ArtiZan312 жыл бұрын
Blame on Liquor. that's even more deadly. Why is govt selling it then ? its all business my fiend
@Delete_direct2 жыл бұрын
Kanjavinekal apakada kari aan liquir bodam illayma athin aan koodtha
@sabinkumar13582 жыл бұрын
He was an merchant navy employee. He was seriously injured years ago in ship .After that he lost his job. couse of physically unfit.May be Depresión of the previous bad event.
@mayarajesh32752 жыл бұрын
🙏 pavam
@glitzmusicz2 жыл бұрын
Josh talkil iyal paranjathallee
@sabinkumar13582 жыл бұрын
I am not promoting to this kind of illigel activity .Years ago I met him directly in Cochin.He was a kind and gentle. The public and Government should be responsible for this kind event.Big racket and VIP easily escape from the law.Law only for poor and Middle clases. If you get equal right from Government and society you will become a nice person. Did you heard about the voice of lady officer while he was in police costudy? What's the fucking shitt she did there.She was actually maked trouble .She was nicely provoke him like a chinise way. Without offical dress code She will May be mother or sister .She need to be aware about the reality.
@advcate78972 жыл бұрын
ഇവൻ പറഞ്ഞതിലും ശരിയും ഉണ്ട് തെറ്റുമുണ്ട് സിഗരറ്റ് കഞ്ചാവിനെക്കാളും മാരകമായ വസ്തുവാണ് സത്യം 👍🏻
അയാൾക്ക്, അയാളുടെ ശരികൾ.. അയാൾ കൊച്ചുകുഞ്ഞിനെ പീഡിപ്പിച്ച ആൾ ഒന്നും അല്ലല്ലോ, ദിലീപും, വിജയബാബുമാരും മാന്യന്മാരായി നടക്കുന്ന കേരളത്തിൽ, ഇയാൾ എന്തു മഹാ പാതകമാണ് ചെയ്തത്.. ചിന്തിച്ചു നോക്കു ✌🏻✌🏻
@JaaykkeyyJaaykkeyy2 жыл бұрын
മാർട്ടിൻ ബ്രോ.... ഗഞ്ച നമുക്ക് ലീഗൽ ആക്കാൻ.. സെക്രട്ടറിയേറ്റ് ധർണ്ണ നടത്തിയാലോ 👍
@MuhammadIrfan-hz7um2 жыл бұрын
❤️🔥
@BNLBNL-zz4ws2 жыл бұрын
💕
@Redmi-xv4xl2 жыл бұрын
ഒരു ജന്മം 🙏
@anversalih69312 жыл бұрын
കിട്ടിയ 2gm ആ പോലീസ് കാരെ കൊണ്ട് വലിപ്പിച്ചു ലവൻ വീട്ടിൽ പോയി 🤪
@siddhikkayi49552 жыл бұрын
kzbin.info/www/bejne/apDEiX2Kl5WForM
@mallutrivian65132 жыл бұрын
Aaa song beautifull brooo
@anjujoycyanju36962 жыл бұрын
Big salute kerala police officers
@albinsebastian99742 жыл бұрын
Endii
@ajis54662 жыл бұрын
ഏതെങ്കിലും പാവപ്പെട്ടവൻ ജീവിക്കാൻ വേണ്ടി രണ്ടു കുപ്പി മദ്യം വിറ്റ ഈ എക്സൈസുകാരും പോലീസും ചേർന്ന് അവന്റെ കൂമ്പി പിടിച്ചു വാട്ടും ഇവിടെ ഒരുത്തൻ എക്സൈസ് ഓഫീസിൽ നൃത്തംടുന്നു അതു കാണാൻ കുറെ കിഴങ്ങ് പോലീസുകാരും കാഷ്ടം
@satheesankrishnan48312 жыл бұрын
അദ്ദേഹത്തിന് ആവിഷ്കാര സ്വാതന്ത്ര്യം ഒന്നുമില്ല അല്ലേ?? പ്രകൃതിജന്യമായ ഒരു സാധനം ഒരു ചെടി വിശദീകരണം കൊടുത്താൽ ഇത്ര വലിയ കൊലക്കുറ്റമാകുമോ?? സരസമായ സംഭാഷണം
@alientribe39662 жыл бұрын
Vibe manushyan 🔥🤙
@Irshadmuhammed00982 жыл бұрын
നന്മയുള്ള ലോകമേ കാത്തിരുന്നു കാണുക....
@3ammoonchild..295 Жыл бұрын
I just really loved this mahnnnnn sooo much❤❤❤
@jayanv89882 жыл бұрын
ഇവൻ കലാകാരൻ ആണല്ലോ 😀
@പകർത്തിയെഴുത്ത്2 жыл бұрын
ക്രിസ്തുവിന് 1000 വർഷം മുമ്പ് വരെ പഴക്കമുള്ള വേദങ്ങളിലും മറ്റും ഭാംഗ് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഉത്കണ്ഠ ഒഴിവാക്കാൻ കഴിയുന്ന അഞ്ച് പ്രത്യേക ചെടികളിൽ ഒന്നാണ് മരിജുവാന എന്നാണ് അഥർവ വേദ പറയുന്നത്. സുശ്രുത സംഹിതയിൽ ഇത് ഒരു ഔഷധസസ്യമായും പരിഗണിക്കുന്നു.പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഇന്ത്യയിൽ വന്നപ്പോൾ കഞ്ചാവ് വ്യാപാരവും ഉപഭോഗവും ഇവിടെ സജീവമായിരുന്നു. ബ്രിട്ടീഷുകാർ ഇതിന് നികുതി ഏർപ്പെടുത്തി. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് ആദ്യമായി നിയമങ്ങൾ പാസാക്കുകയും ചെയ്തു. 1838, 1871, 1877 എന്നീ വർഷങ്ങളിൽ കന്നബീസ് ഉപയോഗിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യ കുറ്റകരമാക്കി. എന്നാൽ, ഗാഞ്ച ഉപയോഗം നിയമപരമായി തുടർന്നു.
@TripBreather2 жыл бұрын
കേസ് കഴിഞ്ഞു ഇറങ്ങിയാൽ സിനിമയിൽ ചാൻസ് കിട്ടാൻ ഉള്ള വക ഉണ്ട് 😂😂😂
@@sharon164 ഒരു സിനിമ touch ഉണ്ടെന്നു തോന്നി. But കണ്ടിട്ടില്ല bro🙏
@siddhikkayi49552 жыл бұрын
kzbin.info/www/bejne/apDEiX2Kl5WForM
@cherymon6881 Жыл бұрын
ഇദ്ദേഹം പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ് നമ്മുടെ ഗവൺമെന്റ് നമ്മൾക്ക് മദ്യം വിളമ്പി തരുമ്പോൾ അദ്ദേഹത്തിന്റെ അമൃദ്ധ്യം കഴിക്കുന്ന ആളുടെ കുടുംബവും അദ്ദേഹവും നശിച്ചു കൊണ്ടിരിക്കുകയാണ് സിഗരറ്റ് വലിച്ചു കഴിഞ്ഞാലും വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് ഇദ്ദേഹം പറഞ്ഞതുപോലെ ഈ ചെടി ഉപയോഗിച്ച് ഒരു മരണവും അല്ലെങ്കിൽ മറ്റു അസുഖങ്ങളൊന്നും ഇന്നേവരെ റിപ്പോർട്ട് ചെയ്തിട്ടില്ലല്ലോ. അത് എന്താണ് കാരണം അത് അന്വേഷിക്കാൻ തന്നെ ചെയ്യണം
@nobledevasia97922 жыл бұрын
Machane powlichu lloooo
@pontegiulio67892 жыл бұрын
1:00 എക്സൈസ് ഓഫീസിന്റെ ഭിത്തിയുടെ ഒക്കെ ഒരു കോലം കണ്ടില്ലേ.. ടാക്സ് കോപ്പ് എന്നൊക്കെ പറഞ്ഞ് ഗവൺമെന്റ് പിടിച്ചുപറിച്ചുകൊണ്ടുപോകുന്ന കാശ് മുഴുവൻ എല്ലാവന്മാരും ആളാം വീതം കട്ട് വീട്ടിൽ കൊണ്ടുപോവുകയാണ്
@user-rx2ri3md2t2 жыл бұрын
Salutes Marunadan
@AnilKumar-hg6gt2 жыл бұрын
പാട്ടു സൂപ്പർ
@kavyapoovathingal33052 жыл бұрын
എന്തായാലും വളരെ ഹാപ്പിയാണ് ഏല്ലാവരും പിന്നെ എന്താ പ്രശനം ?