പ്ലസ്‌ വൺ സീറ്റിൽ പരിഹാരമായോ? | Two-member panel set up to resolve Plus One crisis | Out Of Focus

  Рет қаралды 8,152

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 25
@NissarNissarmt
@NissarNissarmt 5 ай бұрын
പ്ലസ് വണ്ണിന് സീറ്റ് കിട്ടാതെ വീട്ടിലിരിക്കുന്ന കുട്ടികളുടെ കുടുംബക്കാർ ഈ കാര്യം ഇലക്ഷൻ വരുമ്പോൾ മറന്നു പോകരുത് ഇതിനുള്ള മറുപടി നിയമസഭ ഇലക്ഷനിൽ നിങ്ങൾ കാണിച്ചു കൊടുക്കണം എന്നിട്ട് അടുത്ത വരുന്ന മന്ത്രിസഭ ഇതിനൊരു പരിഹാരം കാണുമോ എന്നും കൂടി നമുക്ക് കാത്തിരുന്ന് കാണാം
@mhtm6506
@mhtm6506 5 ай бұрын
ഉണ്ടയാണ്.. മലബാറിൽ നിന്നും എത്ര മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട് ... എന്നിട്ടും മലബാറിന്റെ അവസ്ത്ഥ ഇതാണ്..മലബാറിനെ മെച്ചപ്പെട്ട അവസ്ഥയിലാക്കിയത്‌ പ്രവാസികൾ മാത്രമാണ്.
@shajahanki5649
@shajahanki5649 5 ай бұрын
ആത്മാർത്ഥത കൂടുതൽ കൊണ്ടാണ് ' തെമ്മാടിക്കൂട്ടം എന്ന് വിളിച്ചത്,,, എന്നിട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഒരു പ്രയോജനവും കിട്ടാത്ത CAA,,,,പാലസ്തീൻ എന്ന് കാറിയാൽ മതിയല്ലോ, എല്ലാം തിരിച്ചറിയുന്നുണ്ട്,, പിന്നെ TM ജേക്കബ് ,,തെക്കൻ കേരളത്തിൽ, ചില സമുദായക്കൾക്ക് വാരിക്കോരി പ്ലസ് ടൂ സ്കൂൾ കൊടുത്തതാണ്,,, അന്ന് ഒരാളും മതവും ജാതിയും പറഞ്ഞില്ല,,
@privateye55
@privateye55 5 ай бұрын
എവിടെ ആടോ വാരി കോരി കൊടുത്തത് പെറ്റു കൂട്ടിയാൽ സ്കൂൾ താനെ വരുമോ
@AmalHadi-ub6vf
@AmalHadi-ub6vf 5 ай бұрын
Ningalodu perandannu ivide aarenkilum paranjo
@abduraheem6605
@abduraheem6605 5 ай бұрын
ഈ തുണി പൊക്കിയെ മന്ത്രിയാക്കിയതിൻ്റെ ഗതികേട്
@joseph3905
@joseph3905 5 ай бұрын
കോഴ വാങ്ങാൻ സൗകര്യം എത്രയും പെട്ടെന്ന് ഒരുക്കികൊടുക്കണം
@mhtm6506
@mhtm6506 5 ай бұрын
താത്കാലിക ബാച്ചും ഒന്ന് ക്ലാസും കാണേണ്ടത് തന്നെ..😌😌
@mrnns6508
@mrnns6508 5 ай бұрын
ഓണം ക്രിസ്മസ് പെരുന്നാൾ Plus one seat സമരം തൃശൂർ പൂരം
@rijub300587
@rijub300587 5 ай бұрын
അപ്പൊ അജിബ്സ് പറഞ്ഞു വരുന്നത് അവർ കോഴ മേടിക്കട്ടെ എന്നാണോ!! 😅എജ്ജാതി!!
@baburajan1844
@baburajan1844 5 ай бұрын
Govt can not use all the public money to open plus two schools in one or two districts in the state. Parents shd be ready to send their children to other districts. Plus two batches in other districts are not have enough students as the number of students is only one fifth in other districts.
@Hari-gh5ur
@Hari-gh5ur 5 ай бұрын
ബാച്ച് അനുവദിക്കുക എന്ന് പറഞ്ഞാൽ എന്തെല്ലാം തയ്യാറാവണം ഒരു പല സ്കൂളുകളിലും അതിനു മാത്രമുള്ള സംവിധാനം ഉണ്ടാവില്ല ഉടനെ ആവശ്യപ്പെടും
@Josephsimon-e2x
@Josephsimon-e2x 5 ай бұрын
മലബാർ സംസ്ഥാനത്തെ കുറിച്ച് ചർച്ച ഉണ്ടാവുമോ ഇക്കാ
@shamilmk259
@shamilmk259 5 ай бұрын
@hacklearndaily
@hacklearndaily 5 ай бұрын
They are playing with future of students
@Irsirs-xx5uy
@Irsirs-xx5uy 5 ай бұрын
Enthinaanu seat? Nepotism vayunna ee kalathu Paduchittu ivide joli cheyyan kayiyumenno? Padichu mark vangunnavar viddikalo?
@ArchanaArchana-p6h
@ArchanaArchana-p6h 5 ай бұрын
+1 കുട്ടികൾക്ക് വേണ്ടി ഇന്ന് ലീവ് എടുത്തു വിട്ടിൽ ഇരുന്നു പ്രതിഷേധിച്ച എന്റെ അനിയൻ 😁✊🏻
@andrumaiM-ii3cy
@andrumaiM-ii3cy 5 ай бұрын
Ajims antho onne parnjalllo first. adimino alla adminte mastaro. Angane antho onne parnjallo 😁😁😁paryunna akkam aashan aksharthil azuthi vayich oppich ponnu Aa admnstetr.
@Lavoicer
@Lavoicer 5 ай бұрын
Eyale okke matarutho padipulla ethra perunde ee keralathil veruthe kore vivaramilatha mandhrimar
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН