സ്മാർട്ട് സിറ്റിക്ക് സംഭവിച്ചത് | TECOM exits Kochi Smart City Project after 13 years | Out Of Focus

  Рет қаралды 23,922

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 96
@vp-fp3ud
@vp-fp3ud 7 күн бұрын
ഇങ്ങനെയാണ് സംസാരിക്കേണ്ടത്,,,,, വേണു❤
@maxwelldxb
@maxwelldxb 7 күн бұрын
വേണു sir ❤ പ്രതീക്ഷിച്ചു 🙏
@देशभक्त-श4च
@देशभक्त-श4च 2 күн бұрын
വേണു ജി ....nice .....ഇയാളെന്താ ഇവിടെ ?? എന്നിരുന്നാലും പണ്ട് play ചെയ്ത ""ബലികുടീരങ്ങളെ """ ഓർക്കുന്നു very glad to സീ you
@artworlddddd
@artworlddddd 16 сағат бұрын
😂😂
@abdulmuneer9617
@abdulmuneer9617 7 күн бұрын
ഇന്ത്യൻ രാഷ്ട്രിയത്തേയും ലോക രാഷ്ട്രീയത്തേയും ഇത്രയതും സസൂഷമം അപഗ്രതിക്കുന്ന പ്രോഗ്രാം മറ്റൊരു ചാനലിലും കണ്ടിട്ടില്ല . Congratulations 🎉
@jibinthomas131
@jibinthomas131 6 күн бұрын
😂😂😂
@PramoduKumarK
@PramoduKumarK 6 күн бұрын
😂😂
@deepuraghuthaman6932
@deepuraghuthaman6932 6 күн бұрын
LOL 😂😂😂😂
@jeromejacob3416
@jeromejacob3416 6 күн бұрын
😊😂😂🤣🤣
@fridge_magnet
@fridge_magnet 5 күн бұрын
Al Jazeera ille?
@shaijuaugustinep
@shaijuaugustinep 7 күн бұрын
വേണുന് ഇവിടെ നല്ല ഭാവി ഉണ്ട്....😊
@akashbenny5397
@akashbenny5397 5 күн бұрын
😂
@ifineno_reply6378
@ifineno_reply6378 6 күн бұрын
കല്ലെറിയാൻ മാത്രം സ്കൂളിൽ പോയ വർഗ്ഗം ഒരു നാട് ഭരിക്കും എന്ന തോന്നലാണ് കേരളത്തെ ഇവിടെ എത്തിച്ചത്.
@abdulmuneer9617
@abdulmuneer9617 7 күн бұрын
വേണു congratulations 🎊
@thanimamanu2184
@thanimamanu2184 7 күн бұрын
നല്ല തീരുമാനം. കഴിഞ്ഞതിന്റെ പോസ്റ്റ്മോർട്ടം അല്ല വേണ്ടത്. ദുബായ് വാലക്ക് സ്ഥലം മാത്രമല്ല ഇർഫോപാർക്ക് കൂടി കൈമാറാൻ യുഡിഎഫ് തയ്യാറായിരുന്നു. ടീകോമിന് ഇൻഫോപാർക്ക് കൈമാറാതെ സംരക്ഷിച്ച് നിർത്തിയത് VS സർക്കാറിന്റെ ശക്തമായ തീരുമാനത്തിന്റെ ഭാഗമായിരുന്നു . ആ തീരുമാനം ശരിയാണെന്ന് തന്നെയാണ് ഇർഫോപാർക്കിന്റെ വളർച്ച കാണികുന്നത്. ഇതാണ് ചരിത്രം .
@coconutpunch123
@coconutpunch123 6 күн бұрын
ആ ഭൂമി പാട്ടത്തിന് കൊടുക്കാതെ അവർക്ക് സ്വന്തമായി നൽകിയിരുന്നു എങ്കിൽ സ്മാർട്ട്‌ സിറ്റി വലിയ വിജയം ആകുമായിരുന്നു. അതിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കി ഭൂമി പാട്ടം ആക്കിയത് വി എസ് ആണ്. അതോടെ പദ്ധതി ലാഭകരം ആകാനുള്ള സാധ്യത മങ്ങി. മറ്റു സംസ്ഥാനങ്ങൾ ആയിരക്കണക്കിന് ഏക്കർ നൽകിയിട്ടാണ് കമ്പനികളെ കൊണ്ടു വരുന്നത്.
@lostbutfound820
@lostbutfound820 6 күн бұрын
Apo dubayile company nashttathil aayath paattathil koduthond aanenn aano🤣😂
@ansaraziz123
@ansaraziz123 6 күн бұрын
മാങ്ങയാണ്. ദുബായിലെ പൊട്ടിയ കമ്പനിയെ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിൽ ചാണ്ടി ഉപയോഗിച്ചു.
@NavasNavas-fo1qm
@NavasNavas-fo1qm 7 күн бұрын
രാഷ്ട്രീയക്കാർ സ്മാർട്ടായി. പൊതുജനം പെരുവഴിയിൽ ....😂
@shifashiya944
@shifashiya944 5 күн бұрын
വേണു ജി❤❤❤
@recklessmallu3175
@recklessmallu3175 4 күн бұрын
Healthy discussion ❤
@gempicks
@gempicks 2 күн бұрын
ഇപ്പോൾ തന്നെ സ്ഥല പരിമിതിമൂലം ഇന്ഫോപാര്ക് വീർപ്പുമുട്ടുകയാണ്. സ്മാർട്ട് സിറ്റിക്കു വിട്ടുകൊടുത്ത സ്ഥലം ഇൻഫോപാർക്കിന് അനുവദിച്ചുകിട്ടിയാൽ അവിടെ വലിയ വികസനം ഉണ്ടാവും.
@gempicks
@gempicks 2 күн бұрын
ടീകോം ദുബായ് ഗവണ്മെന്റ് ഉടമസ്ഥതയിൽ ഉള്ളതാണ്. ദുബായ് ആവട്ടെ യുണൈറ്റഡ് അറബ് എമിരറ്റസിന്റെ ഭാഗവുമാണ്. ഈ രാജ്യവുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ളതു നമ്മുടെ പ്രധാന മന്ത്രിക്കു തന്നെ ആണ്. ഇന്ത്യയിൽ തുടങ്ങിയ ഈ സംരംഭത്തിൽ നിന്ന് അവർ പിന്മാറിയത് കേന്ദ്രത്തിന്റെ അറിവോടു കൂടി തന്നെ ആയിരിക്കും. സ്മാർട്ട് സിറ്റിയിൽ നിക്ഷേപിച്ച തുക അവരെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒന്നാണ്. ഈ പിന്മാറ്റത്തിന്റെ കാരണം മറ്റെന്തോ ആണ്.
@ameentravels8322
@ameentravels8322 6 күн бұрын
വേണുചേട്ട 🙋‍♂️💐
@ShajiAaa-y6t
@ShajiAaa-y6t 6 күн бұрын
Venuji ❤️
@ameerindian3858
@ameerindian3858 6 күн бұрын
Venu Sir
@colorbirdschannel6429
@colorbirdschannel6429 5 күн бұрын
വേണു സാർ ന് ഔട്ടോഫ് ഫോക്കസ് ലേക്ക് സ്വാഗതം
@shangarner307
@shangarner307 7 күн бұрын
Welcome venu sir
@PrivateCard
@PrivateCard 3 күн бұрын
വേണു 👍🏻
@coconutpunch123
@coconutpunch123 6 күн бұрын
വി എസ് ന്റെ കടുംപിടുത്തം ആണ് സ്മാർട്ട്‌ സിറ്റി പദ്ധതി ഇങ്ങനെ ആവാൻ കാരണം
@baabu4508
@baabu4508 7 күн бұрын
വേണു ❤️❤️❤️❤️
@secondsvideo9181
@secondsvideo9181 7 күн бұрын
Vennu ❤❤❤❤❤
@ajwamedia2434
@ajwamedia2434 6 күн бұрын
ഇന്നും ശോഭിച്ചു നിൽക്കുന്ന markaz knowledge city ഓർക്കുന്നു 🎉🎉
@Rajesh.Ranjan
@Rajesh.Ranjan 7 күн бұрын
How do they pay it ? They have to pay compensation to us.Not even a single money to pay Supplyco.
@hisham4214
@hisham4214 7 күн бұрын
1:20❤️
@saidalavisaid6499
@saidalavisaid6499 7 күн бұрын
ഇന്ന് ഇന്ത്യയിൽ നിർഭയാത്വത്തോടെ സത്യം വിളിച്ച് പറയുന്ന രണ്ട് ചാനലുകളിൽ ഒന്ന് ദി വയർ രണ്ട് മീഡിയാ വൺ. ഈ ചാനലിലേക്ക് വന്ന വേണുവിന് സ്വാഗതം❤ പേടി കൂടാതെ സത്യം വിളിച്ച് പറയാം ആരും പിറകിൽ നിന്ന് തോണ്ടാൻ ഉണ്ടാവില്ല
@secondsvideo9181
@secondsvideo9181 7 күн бұрын
@SmartTraders-n8u
@SmartTraders-n8u 6 күн бұрын
The outcome of this discussion was almost nil you guys did not touch important and more relevant points, plz study deep and be well prepared before commenting about any topics, please don’t lose credibility of this program
@rajupyleepalatty
@rajupyleepalatty 6 күн бұрын
ഇൻഫോപാർക്ക് വിട്ടുകൊടുക്കാം. 250 കി മീറ്റർ ചുറ്റളവിൽ മറ്റു 1T പാർക്കുകൾ പാടില്ല എന്നായിരുന്നു കുഞ്ഞാപ്പയും ഉമ്മൻ ചാണ്ടിയും ഒപ്പിട്ട കരാർ വിഎസ് അതു പൊളിച്ചടക്കി. ഭുമി വെള്ളം ടാക്സിളവ് ഒക്കെ കൊടുത്താണ് കേരളത്തിന് പുറത്ത് കമ്പനികൾ വരുന്നത്. പദ്ധതി ലാഗ് ചെയ്താൽ ഇങ്ങോട്ട് നഷ്ടപരിഹാര കരാരൊന്നും ഒരു കമ്പനിയും സമ്മതിക്കില്ല. ടിക്കോം വലിയ നഷ്ടത്തിലായതുകൊണ്ടാണ് അവർ പിന്നിട്ട് പുറത്തെ ബിസിനസുകൾ നിർത്തിയത്. ഇൻഫോപാർക്കിൽ നൂറ് കണക്കിന് കമ്പനികൾ പ്രവർത്തിക്കുമ്പോൾ അതിനോട് ചേർന്നു കിടക്കുന്ന 245 ഏക്കർ ഭുമി കാട് പിടിച്ചു കിടക്കുന്നു. കുറഞ്ഞത് 3000 കോടി വിലയുള്ളദുമി. ടിക്കോം കെട്ടിടത്തിന് ചിലവാക്കിയ പണം കൊടുത്ത് കണ്ണായ ഭുമി ഇൻഫോപാർക്കിന് കൊടുത്താൽ അവിടെ വലിയ വികസനം നടക്കും. അനാഥമായ ഈ ഭുമി നിയമകുരുക്കിൽ കിടക്കരുത്. സർക്കാരിന് ഒരു നേട്ടവും ഉണ്ടാക്കുക പ്രതിപക്ഷത്തിനും സർക്കാർ വിരുദ്ധർക്കും സഹിക്കില്ല. കേരളത്തിൽ ഭൂമി തന്നെ കിട്ടാത്ത അവസ്ഥയിൽ 245 ഏക്കർ ഭൂമി അനന്തമായി അനാഥമായി കിടന്നത് കൊണ്ട് നാടിനെന്തു നേട്ടം? 11000 കോടിയാണ് നികുതിയിനത്തിൽ 1 T സെക്ടറിൽ നിന്ന് കഴിഞ്ഞ വർഷം കേരളത്തിന് കിട്ടിയത്.
@Jomalsonnyttk
@Jomalsonnyttk 6 күн бұрын
Vivekaparamaya vilayaruthal… Nashatapariharam koduthilengil pine avide vere padhathikal onnum nadakilla.. Veruthe anathamayi kidakkum.. pettanu othu theerpaki koduthal avide investment cheyaan dharalam company kal varum.
@tozziaindia9655
@tozziaindia9655 7 күн бұрын
K rail keralatinu atayvashem anu
@adarsh_v_g
@adarsh_v_g 6 күн бұрын
Trivandrum Metro pole aayi
@alexjohn8628
@alexjohn8628 7 күн бұрын
വേണു ഇതിൽ കേറിയോ
@innerthoughts4115
@innerthoughts4115 7 күн бұрын
പ്രമോദ് രാമൻ പോയോ 🙋‍♂️
@jamesjoseph9309
@jamesjoseph9309 7 күн бұрын
ഒരു ചഖാവ് ഉണ്ടാക്കി വച്ച ദുരന്തം മറ്റൊരു ചഖാവ് പൊതുഖജനാവിൽ നിന്ന് കാശ് എടുത്തു അഡ്ജസ്റ്റ് ചെയുന്നു 🤣
@judanjackzzz.z.5748
@judanjackzzz.z.5748 6 күн бұрын
VS achuthanan enn oru al ivde barchad kerala. konde 5 year pinote poyathe
@amal6197
@amal6197 6 күн бұрын
അജിംസ് കാര്യങ്ങൾ പഠിച്ചു സംസാരിക്കുന്നു . വേണു കാര്യങ്ങൾ ഇമോഷണൽ ആയി സംസാരിക്കുന്നു .
@Pap1111
@Pap1111 6 күн бұрын
Venu pazhaya balikudirangale padan laptop kitty kanilla😂😂
@pravinsankar2534
@pravinsankar2534 7 күн бұрын
Neo liberal policys by Ldf
@SmartTraders-n8u
@SmartTraders-n8u 6 күн бұрын
Standard joke guys well done 😅😅
@ABDULKADER-iz2su
@ABDULKADER-iz2su 7 күн бұрын
Angane Pavanazhi shavamayi, enthellamayirunnu SMART CITY, oru laksham perkku thozhil, ee nadu nannavilla, passport eduthutu engottenkilum pokam bro.....
@ShijuThottathiparambil
@ShijuThottathiparambil 6 күн бұрын
പിണു എല്ലാം നശിപ്പിച്ചു
@shajahane9368
@shajahane9368 5 күн бұрын
തള്ളുതള്ളു തള്ളുതളളു
@riyastir
@riyastir 3 күн бұрын
IT Saturated o. Ivan okke ethaada. Naatil ullath okke outdated aayi. Ipo AI, Machine learning okke aanu
@SureshMenon-c9x
@SureshMenon-c9x 7 күн бұрын
മുപ്പത്തിനാല് ലക്ഷത്തിൻറെ ഹാൻഡ് ബാഗ് , അമ്പത്താറു ലക്ഷത്തിൻറെ ചെരുപ്പ് , അച്ചുമോൾ എന്തായിരുന്നു അർമാദീര്
@Rajesh.Ranjan
@Rajesh.Ranjan 7 күн бұрын
Media one should extra money to Venu for blame Central government.
@rajeshsarangadharan6912
@rajeshsarangadharan6912 6 күн бұрын
വേണു വരുന്നത്തോടെ അടുപ്പ് കൂട്ടി ചർച്ച balanced കൂടി ആവും
@Krishnahgg
@Krishnahgg 6 күн бұрын
Hindukkalude interest parayan aalu venam Jai sri ram
@rajeshsarangadharan6912
@rajeshsarangadharan6912 6 күн бұрын
@@Krishnahgg അങ്ങനെ അല്ല അതിൽ പുള്ളി daavoodinekal agressive ആയിരിക്കും. Left നെ എതിർക്കും എങ്കിലും basically left ആണ്. ലാപ്ടോപ് ഇൽ അടിച്ചു പാടിയ video കമ്മ്യൂണിസ്റ്റ്‌ anthem ആയിരുന്നു
@DonFleming-v2u
@DonFleming-v2u 3 күн бұрын
​@@Krishnahgg മുസ്ലികളുടെ ഇന്ററസ്ററ് പറയാൻ മറ്റു ചാനലിലും അവസരം വേണം പ്രത്യേകിച്ചു ബിജെപി എംപിയുടെ ഏഷ്യാനെറ്റ്, തളി ക്ഷേത്രസമാജത്തിന്റെ മാതൃഭൂമി, നായരുടെ 24ലുമൊക്കെ. ഒരു ബാലൻസ് ഇല്ലാത്ത സംഘപരിവാര സ്വാധീനം ആണ് എല്ലാത്തിലും.
@JosephSanthosh-d6s
@JosephSanthosh-d6s 7 күн бұрын
Yokakamm
@SureshMenon-c9x
@SureshMenon-c9x 7 күн бұрын
അച്ചുമോളുടെ ചെരിപ്പിൻറെ വില എത്ര ലക്ഷം ആരുന്നെന്നാ പറഞ്ഞത് ? ഇവിടെ യുവാക്കൾ തൊഴിലില്ലാതെ പൊരിവെയിലിൽ തേരാ-പാരാ നടന്നെങ്കിൽ എന്താ അച്ചുമോൾ ദുഫായിയിൽ അടിച്ചു പൊളിച്ചില്ലേ
@anp3789
@anp3789 6 күн бұрын
Achudanandan vikasana virodhi
@Yxhap-id8bj
@Yxhap-id8bj 7 күн бұрын
Omen chandy fund kallarayil aaaki
@amaljose1080
@amaljose1080 7 күн бұрын
Oru thanthayilathave nokki nadakarnu nine kittii 😂
@Yxhap-id8bj
@Yxhap-id8bj 5 күн бұрын
@amaljose1080 engane manasilayi kuttaa
@amaljose1080
@amaljose1080 5 күн бұрын
@@Yxhap-id8bj nine polulavanmar aganeye varu ku…aaa
@chandrankavilpad
@chandrankavilpad 7 күн бұрын
Venuettane,eechanalilkooduthalkalanikkanpattumennu.thonnunnila
@maienkuttyhassan3681
@maienkuttyhassan3681 7 күн бұрын
VST വാങ്ങി ദുഫായിൽ നിന്നും കാനഡയിൽ എത്തിച്ചു കഴിഞ്ഞു
@HamsaKommachi
@HamsaKommachi 7 күн бұрын
😊
@SureshMenon-c9x
@SureshMenon-c9x 7 күн бұрын
ഇടതുപക്ഷം ശക്തമായി നിന്നില്ലായിരുന്നു എങ്കിൽ നമ്മുടെ ഇൻഫോപാർക്ക് ചാണ്ടി അറബിക്കു തീറെഴുതി കൊടുത്തേനെയായിരുന്നു
@suresh342sr
@suresh342sr 7 күн бұрын
വേണുന്റെ ഗതി കേട് 😃😂
@tozziaindia9655
@tozziaindia9655 7 күн бұрын
Venu ❤❤
@Daven337
@Daven337 7 күн бұрын
ഇങ്ങനെ കമന്റ് ഇട്ട് രോധിക്കുന്ന നിന്റെ ഒരു ഗതികേട് 😂😂😂
@Harilal916
@Harilal916 6 күн бұрын
Adupp kuttan adutha adimaye irraki 😂 keep going 😊
@Reji232
@Reji232 7 күн бұрын
കേരളത്തിലെ എല്ലാ മാധ്യമ പ്രവർത്തകരും ഈ വിഷചാനലിൽ വന്ന് പോകുന്നത് വിഷം ചാർജ് ചെയ്യാനാണ്😂🤣😂
@NazninazanDervish
@NazninazanDervish 7 күн бұрын
നീ വിസർജ്ജനം ചാനലിൽ ചെന്ന് അപ്പിയിട് ചാണകമലരേ 😂
@Azx473
@Azx473 7 күн бұрын
Visha channel endinaa bro budhimutayit kaanunne….veroru best channel und ninak kaanan pattunu…janam tv😂
@NazninazanDervish
@NazninazanDervish 7 күн бұрын
@@Reji232 you go and shit in വിസർജ്ജനം TV ഫേക്ക് ചാണകമേ
@mfizan3251
@mfizan3251 7 күн бұрын
Sanghi terrorist spotted
@Wonderedalien
@Wonderedalien 7 күн бұрын
😂 exactly ​@@Azx473
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 52 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 19 МЛН