Sir, വളരെ നന്നായിട്ടു ഉണ്ട്. എല്ലാ ചാപ്റ്ററും എക്സാം സ്പെഷ്യൽ ആയി വീഡിയോ ചെയ്യണം എന്നാണ് അഭിപ്രായം.. നന്ദി ഉണ്ട് sir 🥰
@saleesworld9826 ай бұрын
നന്നായിട്ടുണ്ട്.... എന്നെപ്പോലെ പലവിധ തിരക്കുകളിൽ പെട്ട് ദിവസങ്ങൾ തള്ളിനീക്കുന്ന ഒരു പഠിതാവിന് വളരെ ഉപകാരപ്രദമാണ് ഇതുപോലുള്ള വീഡിയോ.... തുടർന്നും പ്രതീക്ഷിക്കുന്നു
@sujathakp51776 ай бұрын
വളരെ നല്ല ക്ലാസ് ഒരായിരം നന്ദി സാർ 👍👍👍🙏🙏🙏
@shamithaaa6 ай бұрын
Nalla class ഇനിയും മലയാളം classpadheekshikkunnu
@UmmuHabeebaHabeeba-qy9tl6 ай бұрын
Nalla class
@abidhakaja10656 ай бұрын
വളരെ ഉപകാരം sir🙏 ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു A/c, business importent paraju tharumo
@Krishnendhu_p216 ай бұрын
സർ സാറിന്റെ കോൺടാക്ട് നമ്പർ തെരുവോ ടെക്സ്റ്റ് ഓർഡർ ചെയ്യാൻ വേണ്ടിയാണ്
@MymoonaSalam-d9p6 ай бұрын
നല്ല ക്ലാസ്സ് Essay എങ്ങനെ യാണ് എഴുതേണ്ട ത് ..? അതിനെ കുറിച്ച് ഒരു വിവരണം നൽകുമോ ❓
@AimaAima-i6p6 ай бұрын
Thanku sir മറ്റു പാഠങ്ങൾ കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു നല്ല
@chotturekeha92206 ай бұрын
നല്ല പോലെ മനസ്സിലാകുന്നുണ്ട് sir🙏
@Dark_Pa_nther6 ай бұрын
നല്ല ക്ലാസ് സാറിന് നല്ലത് വരട്ടെ
@safiyashamsu80366 ай бұрын
വളരെ ഉപകാരം ഉണ്ട് സർ..മലയാളം ബാക്കിയുള്ള പാഠങ്ങൾ കൂടി പറയണം
@nishamchelakkara6 ай бұрын
സാറിന്റെ ക്ലാസ്സ് വളരെ helpfull ആണ്..... നന്നായിട്ട് മനസ്സിലാകുന്നുമുണ്ട്.... മെയ് 5 ന് തുടങ്ങുന്ന പ്ലസ് വൺ തുല്യത പരീക്ഷ ക്ക് തയ്യാറെടുക്കുന്ന എല്ലാവർക്കും വിജയാശംസകൾ 🌹🌹🌹
@kunjumol-dj3bg6 ай бұрын
സാറിന്റെ ക്ലാസ്സ് നല്ലതാ👍🏻 one word que ഇട്ടാൽ നന്നായിരുന്നു ...
@sajithasaji5436 ай бұрын
വളരെ ഉപകാരം sir
@VyghaLakshmiKB6 ай бұрын
Adipoli aayittynd class Thanks a lot sir 🙏🏼 bakkikoodi vegam edane
@AsheeraAsheera-qg2tg6 ай бұрын
സാറേ, ഒരു പാട് നന്ദി യുണ്ട്, ഇനിയും ഇതുപോലെ യുള്ള വീഡിയോ, ഇടണം ❤🎉
@muhammedrayyan55956 ай бұрын
Valare upakaram sir
@muthassikadhakal42376 ай бұрын
മുഴുവൻ കണ്ടുമനസ്സിലാക്കി പരീക്ഷ കഴിഞ്ഞിട്ടല്ലേ അറിയൂ പ്രയോജനപ്പെട്ടോ എന്ന്
@SooryaSooraya-vo9jy6 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് സർ. ഇനിയുള്ള chaptersum കൂടി പ്രതിക്ഷിക്കുന്നു
@zirwaayath67966 ай бұрын
വളരെ നന്നിയുണ്ട് സാർ ഇത്പോലെ മലയാളത്തിലെ എല്ലാ ചാപ്റ്റർ വിഡിയോ ഇടണേ plzzz
@TherssaManoj6 ай бұрын
സാറിൻ്റെ ക്ലാസ്സ് നന്നായി ഉപകരിക്കുന്നു ഒരു പാട് നന്ദി😊
@shafiriju6 ай бұрын
നല്ല ക്ലാസ്സ് നല്ല വണ്ണം മനസ്സിലാവുന്നുണ്ട്
@SafeelaK-tz3qw6 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു. One word questions ittaal nannayirunnu
@rajeenarajeena12466 ай бұрын
Xsir വളരെ ഉപകാരം
@DheeravDevika6 ай бұрын
വളരെ ഉപകാരം sir 🙏🏻
@hashishami52046 ай бұрын
Nalla class.nannayi manassilavunnund😊
@ReshmaSudhakar-co5gk6 ай бұрын
Thank you sir 7:00
@anshiiiiiff1236 ай бұрын
വളരെ ഉപകാരം ആണ് sir.. ഇനിയും പ്രതീക്ഷിക്കുന്നു 😍
@SumayyaSumi-hr6so6 ай бұрын
nalla classayirunnu sir very helpfull 🎉
@ramyakm42056 ай бұрын
Thankyou sir......
@abhinav.r19066 ай бұрын
വളരെ നല്ല ക്ലാസ്സ് ആണ് ബാക്കി പാഠം കൂടി ചെയ്യണം സാർ
@SafiyaFazil-ou9gv6 ай бұрын
ഉപകാരപ്പെടുന്ന ക്ലാസ്സാണ് സാർ ബാക്കി പാഠങ്ങളുടെ important questions കൂടെ പറഞ്ഞു തന്നാൽ നന്നായിരുന്നു
@Salalahz6 ай бұрын
Sir പറഞ്ഞുതരുന്ന എല്ലാ ക്ലാസും വളരെ നല്ലതാണ് 🙏🏻
@mahashafeeque29966 ай бұрын
Sir valare nallad
@jineeshbaburaj16666 ай бұрын
സാർ എടുക്കുന്ന ക്ലാസ് ആണ് ഞാൻ കൂടുതൽ ശ്രെദ്ധിക്കുന്നത്. നന്നയി മനസിലാക്കാൻ സാധിക്കുന്നുണ്ട്. ❤️👏
@suneerakuttasseri8406 ай бұрын
Adipoli sir. Bakki classum koodi varatte
@fathimakpp37656 ай бұрын
Nalla kpasayerunu sir thankyu s a warunnadu parayana sir
@nasishaju44266 ай бұрын
നല്ല വീഡിയോ ആണ് sir thanks
@ajayanajayan3876 ай бұрын
വളരെ നല്ല ക്ലാസ്സായിരുന്നു sir🙏
@rashidak17656 ай бұрын
നല്ല ക്ലാസ്സ് sir
@sreemol13666 ай бұрын
Thank you🙏🏻🙏🏻🙏🏻🙏🏻🙏🏻 sir
@kalpanaanirudh17736 ай бұрын
സർ നല്ല class ആണ് Thankyou
@babysuresh10496 ай бұрын
👌👍
@dhanyauddesh52436 ай бұрын
നല്ല ക്ലാസ്സ് ആണ്
@ssb2806 ай бұрын
Very good sir❤
@Roshu206 ай бұрын
Nalla class ayirunu. Nalldpole mnasilyii
@FathimanazerZahan6 ай бұрын
malayalam model qustion answer cheyamo sir
@nilakarthik.k22916 ай бұрын
വളരെ നന്നായി സർ ബാക്കി കൂടി പ്രതീക്ഷിക്കുന്നു.
@faisalbabu70606 ай бұрын
Sir thank you so much 😊❤
@sangeetgababu85286 ай бұрын
🙏🙏🙏🙏 വീണ്ടും പ്രതീക്ഷിക്കുന്നു സാർ
@sunithavipindas87716 ай бұрын
👍👍
@nishabiju41056 ай бұрын
താങ്ക്യു സർ
@albertfrancis74796 ай бұрын
Thankyou sir😍
@hashim_mkd96216 ай бұрын
വളരെ നല്ല ക്ലാസ് sir
@hashim_mkd96216 ай бұрын
👍👍👍👍👍👍
@noushidha6546 ай бұрын
സർ വളരെനല്ല ക്ലാസ്സായിരുന്നു 👍
@nanduas71426 ай бұрын
നല്ല ക്ലാസായിരുന്നു സാർ
@fousiyakm90606 ай бұрын
Sir History puthiya text vech important paranj tharuoo pls
@Josmy-Sunil6 ай бұрын
Ethu പോലെ മലയാളം question paper answer cheyammo
@Pepsi123-l2x6 ай бұрын
Sir..Bussiness n important aaai varunnath koodi ettu tharumo
@yahkkoob6 ай бұрын
അടിപൊളി ക്ലാസ്സ് ബാക്കി യൂണിറ്റ് കൂടെ ഉണ്ടാകുമോ
@king978756 ай бұрын
Super ക്ലാസ്സ്
@praseethak24296 ай бұрын
Super❤
@Misiriya20136 ай бұрын
Thank you sir👍
@Hajarameharose6 ай бұрын
Plustwo cheyyooo sir
@zeenatht33626 ай бұрын
Thank you Sir Baaki Chapter Koodi Parayo
@noufaltokyo20556 ай бұрын
5 തിയ്യതിയിലെ economics midel video ചെയ്യാമോ sir
@SabiSabi-bk7hg6 ай бұрын
വളരെ ഉപകാരം ആണ് sr...മലയാളത്തിൻ്റെ ബാക്കി പാഠങ്ങൾ കൂടി പ്രതീക്ഷിക്കുന്നു. Thanku sir
@fashibi6 ай бұрын
❤
@AimaAima-i6p6 ай бұрын
One word questions ഒന്ന് പറഞ്ഞു തരുമോ sir👍🏻
@PrameelaPraveen-i4z6 ай бұрын
Nalla classa😊
@siddiqphm81356 ай бұрын
Sir Malayalam + 2 idumo
@Roshu206 ай бұрын
Sir adutha padangl udne thnne idane
@SharafuNnisaT6 ай бұрын
Thanku sir
@balkeesnassarbalkeesnassar76646 ай бұрын
Anargha nimisham enn padathinte baaki evide sir
@shamithaaa6 ай бұрын
Sir ഇത് പോലെ ഹിസ്ററിയുള്ള importtent ഭാഗങ്ങളും yessey യും പറഞ്ഞു തരുമോ
@KomalamKomalavalli-oi3ig6 ай бұрын
Bakky padathinteyum koody. Ettu tharumo. Sir
@hadiyanihal49626 ай бұрын
+2തുല്യത malayalam ittittilla sir
@muhammedkutty60996 ай бұрын
എല്ലാ പാഠത്തിന്റെ വീഡിയോ ഇടൂ sir
@RamlathT-fn5vd6 ай бұрын
Adutha class pettann vidanam ser
@Josmy-Sunil6 ай бұрын
Thank you sir
@Saritha-fp1kd6 ай бұрын
സാർ ക്ലാസ്സ് നല്ലതാണ്
@nasluu6 ай бұрын
മുൻവർഷങ്ങളിലെ മലയാളം question paper answer cheyyamo
@naserinbanu34676 ай бұрын
Sir +2 malayam cheyumo pls
@UshaKumari-jh7oi6 ай бұрын
very best
@ansonantony98156 ай бұрын
സാർ +2 മലയാളം ചോദ്യ ഉത്തര ങ്ങൾ പറഞ്ഞു തരാമോ
@revathip63926 ай бұрын
History full chapterinte onnu edumo sir 2024 thullyatha
@fashibi6 ай бұрын
Super sir
@Abhiiiizzzzz6 ай бұрын
Sir എക്സമിനു വരുന്ന എല്ലാ വിഷയങ്ങളുടെയും വിഡിയോ ഇടണേ....
@SalamShamna6 ай бұрын
Sir +2 thuliyathayude malayalvum koodi idumo
@muhammed89796 ай бұрын
Sir plus two malayalam കൂടി ഇടുമോ
@sukanyanarayanan70086 ай бұрын
Nalla class aa എല്ലാം ഞാൻ sir ക്ലാസ്സ് കേട്ട പടികുന്നെ 5 exam തുടങ്ങും sir വേറെയും ക്ലാസ്സ് idumo