Ithinu munb upload chaiytha plum cake recipe anu njan sale chaiythath...innaleum undaki....super ayirunnu...thanku so much chechi...........adipoliyarnnu
@KERALAKITCHENmereena3 жыл бұрын
Thnx😘😘
@raziya76333 жыл бұрын
Welcome
@zeenathkm15263 жыл бұрын
@@KERALAKITCHENmereena l
@christhuraj54183 жыл бұрын
Me also says
@sheejathomaschacko51922 жыл бұрын
Ithinte link please
@paulsonkk73763 жыл бұрын
Nannayitund super
@KERALAKITCHENmereena3 жыл бұрын
🥰😘
@padmareghu10663 жыл бұрын
Njan undakki nokkum 🥰
@KERALAKITCHENmereena3 жыл бұрын
🥰🥰
@Sarang-e5b Жыл бұрын
Spices ethra edukkanam Oronnayi parayo
@geshiphilip31403 жыл бұрын
I cup sugar how much gram
@mhdalimsha70233 жыл бұрын
Con sirapp എല്ലാ കേക്കനും ഒഴിക്കുമോ
@dreamergirl37723 жыл бұрын
Superb... Madam morphy rechard 60 ltr otg യിൽ plum cake temperature ഒന്ന് detailed ആയിട്ടു പറയാമോ, baking mode ആണോ, അതോ മുകളിലെയും താഴത്തെയും coil on ചെയ്യുന്ന mode ആണോ, കാരണം എന്റെ cake കരിഞ്ഞു മുകളിൽ കരിഞ്ഞു പോകുന്നു. ഞാൻ പുതിയ oven വാങ്ങിച്ചിട്ട് plum cake ശരിയാകുന്നില്ല. എനിക്ക് ഒരു reply തരണേ madam please...
@kohanesfoodncraftworld58453 жыл бұрын
Morphy Richard inte oven bake mode vech plum cake 160 degree ill 30 to 45 mints bake cheyyuka
@annammadevasia56133 жыл бұрын
Bincy one kg cakinu 1 1/2cup flour allea edukkunnath
@lavisworld39993 жыл бұрын
Cngrtsss take care
@annammadevasia56133 жыл бұрын
Bincu one kg k 1 1/2 cup maida Ano cherkandath. One kg rste onn parayamo
@@KERALAKITCHENmereena OTG il aanu cheyyunnath chechi!!pakshe...ullil texture inum taste inum onnum oru prashnavumilla...athpole ullile bhagam sticky alla..purame mathre e stickiness ullu
@Ashifa5003 жыл бұрын
Ith ippol ethre cake undakum eee batter kondeee
@shyni.s57463 жыл бұрын
കേക്ക് നന്നായിട്ടുണ്ട് 1kg എത്ര രൂപയ്ക്ക് കൊടുക്കാം
@KERALAKITCHENmereena3 жыл бұрын
Ithu rich alla athukondu 350 vangam for 1 kg
@annammadevasia56133 жыл бұрын
One kg k 3egg mathiyo
@vismayaajish44613 жыл бұрын
Chechi purathu veykkyumbo ethenkilum box il ittu adachu vekyano. Ethra days kedukoodathe erikkyum. Replay pls
@vismayaajish44613 жыл бұрын
Onnu paranju tharane chechi pls. Shp il kodukkanenkil ethra days erikkyum?
@rejimercy38622 жыл бұрын
Adipoli
@athiraratheesh59943 жыл бұрын
Hi dear ur video nokki Ystrday njn grape juice il soak cheythu, bt tday nokkiyapol nalla set aayi irikkunnu,loose consistency alla, nalla thick aanu, athini grape juice ozhichitt loose aakkano, atho pblm ille... Rply tharamo pls....
@KERALAKITCHENmereena3 жыл бұрын
Grape juice ozhicholu
@kavithashibu64213 жыл бұрын
Ithene yethra rs kodukan pattum
@shoomylal2 жыл бұрын
Fruits ethra anu eduthe
@farhan3953 жыл бұрын
Rate എങ്ങനെ ❓️
@KERALAKITCHENmereena3 жыл бұрын
350
@ayishafidha.s32243 жыл бұрын
👍👍👍 cake rate parayumo
@KERALAKITCHENmereena3 жыл бұрын
500
@ayishafidha.s32243 жыл бұрын
Thank you . Rate paranju thannathinnu😍
@mayurirajeev96323 жыл бұрын
Rum essence brand onnn parayamo please 🙏
@shikhaserene3 жыл бұрын
Can u plz update in english eggless plz
@geshiphilip31403 жыл бұрын
Maida how much gram
@aamirshaikh63813 жыл бұрын
Plz give English substitute we don't know your language plz
@fathimazanha18343 жыл бұрын
Soak chytha dry fruits ethra cup aannu eduthathu ithilekhu.chechi fruits soaking video il eduthathu muyuvanum eduthittundo
@KERALAKITCHENmereena3 жыл бұрын
Illa
@annammadevasia56133 жыл бұрын
Pinappile crush mathiyo jaminu pakaram
@KERALAKITCHENmereena3 жыл бұрын
ജാം തന്നെ വേണം
@sunithachandrabose25913 жыл бұрын
Keralakitchenfruitssoakpurthuvachhalmathiyo
@KERALAKITCHENmereena3 жыл бұрын
Yes
@Ginuspassion3 жыл бұрын
Great preparation
@KERALAKITCHENmereena3 жыл бұрын
🥰🥰
@shaloolmohd.91653 жыл бұрын
Njaaan ann comment aakit indaaay but no reply
@induindus14883 жыл бұрын
3 divasom fridgil ano sookshikendat
@KERALAKITCHENmereena3 жыл бұрын
Alla purathu vacha mathi
@renukasajeesh37183 жыл бұрын
Chechi price Enganaya
@thanu_siya30003 жыл бұрын
Super
@nimjustkids80203 жыл бұрын
ഈ കേക്ക് എത്ര days പുറത്തു വക്കാൻ പറ്റും
@KERALAKITCHENmereena3 жыл бұрын
1 month
@rajasreekr87743 жыл бұрын
Brandy cherkkanom(rum nu pakarom)
@annammadevasia56133 жыл бұрын
സൺഫ്ലവർ ആണെങ്കിൽ one kgk എത്ര ചേർക്കണം
@KERALAKITCHENmereena3 жыл бұрын
Eee recipy sunflower vachu cheyyila
@ashalakshmi26683 жыл бұрын
എന്റെ beater last switch മാത്രമെ work ചെയ്യുന്നുഉള്ളു.പെട്ടന്ന് സംഭവിച്ചതിന് കാരണമെന്നാണ്?ശരിയാക്കാൻ എന്തു ചെയ്യണം പറയാമോ?
@KERALAKITCHENmereena3 жыл бұрын
വാങ്ങിയ കമ്പനിയിൽ കൊടുക്ക്
@bindumoncy78413 жыл бұрын
250 ml cup ano
@KERALAKITCHENmereena3 жыл бұрын
Yes
@geshiphilip31403 жыл бұрын
Maida how much gm If refined oil how much
@KERALAKITCHENmereena3 жыл бұрын
Don't use oil
@neethuvyshakh60493 жыл бұрын
Mam, 750 gm. Cheyyunnathinu ethra inch cake tin edukkanam
@KERALAKITCHENmereena3 жыл бұрын
7 inch
@nainusnainus3 жыл бұрын
എത്ര ദിവസം കേടാകാതെ ഇരിക്കും
@KERALAKITCHENmereena3 жыл бұрын
1 mnth
@annammadevasia56133 жыл бұрын
One kg cakinu 1 1/2 vup flour aano ethinu vendath 250ml cupil plz
@kichoosworld47753 жыл бұрын
1kg മൈദ കൊണ്ട് 1kg ടെ എത്ര plum cake ഉണ്ടാക്കാൻ പറ്റും എന്ന് ഒന്ന് പറയാമോ pls
@KERALAKITCHENmereena3 жыл бұрын
1 kg കേക്ക് ഉണ്ടാക്കാൻ 200 g maida മതി 1 pkt maida കൊണ്ട് 5 plum കേക്ക് ഉണ്ടാക്കാം
ഞാൻ ഒരു ചെറിയ ഹോം ബേക്കർ ആണ് അടുത്തൊരു കടയിൽനിന്ന് ക്രീം കേക്ക് ഓർഡർ കിട്ടിയിട്ടുണ്ട്. കേക്ക് അവിടെ ഉണ്ടാക്കി കൊടുക്കുമ്പോൾ എത്ര ദിവസം വരെ കേടുകൂടാതിരിക്കും. ഫിയോണ വിപ്പിംഗ് ക്രീം ആണ് ഉപയോഗിക്കുന്നത് പ്ലീസ് റിപ്ലൈ തരണേ 🙏🏻?
@KERALAKITCHENmereena3 жыл бұрын
Home made cake pettannu kedavum Nammal chemical onnum cherkkunillallo athukondu
@purplearmygirl36553 жыл бұрын
ഇങ്ങനെ ഉണ്ടാക്കിയ കേക്ക് എത്ര ദിവസം കേടാവാതെ ഇരിക്കും
@KERALAKITCHENmereena3 жыл бұрын
1 month
@justinkd1807 Жыл бұрын
rate എ ത്ര യാക്ക
@bindhucv64783 жыл бұрын
Plum essence ethukonda cherkathathu?
@KERALAKITCHENmereena3 жыл бұрын
Oru maruninte taste varum
@annammadevasia56133 жыл бұрын
Bincy one kg vakini 1 1/2 vip glour aano (250ml) vipadukkandath
ഇത് എത്ര ദിവസം പുറത്തു വെയ്ക്കാൻ പറ്റും അധികം പേർക് കൊടുക്കണമെങ്കിൽ നേരത്തെ ചെയ്യാൻ പറ്റുമോ
@KERALAKITCHENmereena3 жыл бұрын
ഈ കേക്ക് pettannu കേടാവില്ല. കാറ്റ് കയറാതെ pak ചെയ്തു വെക്കണം
@minimoney2268 Жыл бұрын
Butter, sugar , egg ഇത്രയും mix ചെയ്തതിനു ശേഷം, നിങ്ങൾ പറയുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്........!!!! . Watch your vedieo..... .
@RevathySunil-vw6cf3 жыл бұрын
Brown sugar വെച്ച് ഒരു plum cake കാണിക്കാമോ
@KERALAKITCHENmereena3 жыл бұрын
Athinu oru വീഡിയോ ചെയ്യണ്ട ആവശ്യം ഇല്ല.. ഈ റെസിപിയിൽ എടുത്ത അത്രയും ബ്രൗൺ ഷുഗർ എടുത്താൽ മതി
@RevathySunil-vw6cf3 жыл бұрын
Ok thank you
@creativitieswithsafna27673 жыл бұрын
Super👍👍👍
@KERALAKITCHENmereena3 жыл бұрын
Thnx🥰😘
@nebukthomas19702 жыл бұрын
discription ൽ അളവുകൾ ഇട്ടാൽ ഉപകാരം ആണ്.
@mummunavas36232 жыл бұрын
Yes
@Sana-ly1hg3 жыл бұрын
Chechi oru doubt . E cake total 11/2 cup sugar alle eduthad appo sugar koodi povuo? Ithinu munb undakiya cake 1 cup sugar alle eduthad plus 25 ml caramel syrup.
@KERALAKITCHENmereena3 жыл бұрын
ഇത് 2 kg yude recipy യാണ്
@annammadevasia56133 жыл бұрын
Midukkiyayttirikkunnu, ❤
@KERALAKITCHENmereena3 жыл бұрын
Thnx😘😘
@shaloolmohd.91653 жыл бұрын
You are only saying to put comment
@zeenajomon28493 жыл бұрын
Cake ന് നടുവിൽ വിണ്ടു പൊട്ടുന്നത് എന്തുകൊണ്ടാണ്
@KERALAKITCHENmereena3 жыл бұрын
Baking powder കൂടിപ്പോയാൽ പൊട്ടുo
@nayanikas92423 жыл бұрын
Nice
@AjithKumar-le2dz3 жыл бұрын
ഡ്രൈ ഫ്രൂട്ട്സ് തയ്യാറാക്കുന്ന വിധം കൂടെ പറയേണ്ടതായിരുന്നു.
@KERALAKITCHENmereena3 жыл бұрын
Pls chek discrption box
@AjithKumar-le2dz3 жыл бұрын
@@KERALAKITCHENmereenaThank You
@mithunjs25332 жыл бұрын
ഞാൻ ബേക്കറിയിൽ പോയി കേക്ക് വാങ്ങി അവർ അന്ന് തന്നെ ഉണ്ടാക്കിയ കേക്ക് ആയിരുന്നു... ഇത് പുതിയ അറിവ് ആണല്ലോ കേക്ക് ഉണ്ടാക്കി 4 ദിവസം നോക്കി നിക്കാൻ അറിവ് ഇല്ലേൽ മിണ്ടരുത്
@KERALAKITCHENmereena2 жыл бұрын
ആണോ... അറിവുള്ളവർ അങ്ങനെ വാങ്ങിച്ചു കഴിച്ചോ... ഞാൻ അറിവില്ലാത്തത്കൊണ്ട് 4 ദിവസം കഴിഞ്ഞു തിന്നോളാം