Eee varshathe plusone apply cheyyanulla date vanno
@sanushazu17348 ай бұрын
Sir njan hindhi anu eduthittullathu athile modal question paper kitto
@bijuthomas58198 ай бұрын
Sir chapter 4 ethra markinu varum
@Nowniyaaaaaaah8 ай бұрын
History important questions parnjj tharuoo🥲?
@adhirc45798 ай бұрын
സാർ ഈ കഴിഞ്ഞ +2 വിൽ തോറ്റ കുട്ടികൾ എന്നാണ് ഹാർട്ടിക്കറ്റ് വാങ്ങുക പരീക്ഷാ ഫീസ് നൽകണോ ഈ കഴിഞ്ഞ പരീക്ഷയിൽ തോറ്റ കുട്ടികൾക്ക് +2 പരീക്ഷയിൽ മാർക്ക് കൂട്ടി കിട്ടിയാൽ അത് സർട്ടീഫിക്കറ്റിൽ മാർക്ക് കിട്ടുമോ
@AnilKumarECONLAB8 ай бұрын
എക്സാം എഴുതാൻ ഫീ അയച്ചിരുന്നോ എങ്കിൽ സ്കൂളിൽ പോയി വാങ്ങാം
@adhirc45798 ай бұрын
@@AnilKumarECONLAB അതെ സാർ ഫീസ് അടച്ചു +1 പരീക്ഷയും എഴുതി ഇനി +2 ഉണ്ട് ഹാൾട്ടിക്കറ്റ് എന്നാണ് കിട്ടുക സാർ ഞാൻ +2 തൊറ്റപ്പോൾ ഞാൻ സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലായിരുന്നു ഇനി ഇതിൽ മാർക്ക് കൂട്ടി കിട്ടിയൽ അത് സർട്ടിഫിക്കറ്റിൽ ഉണ്ടാകുമോ