Thank you teacher 👍🏻🥰 ഞാനും ഈ വർഷം 2024, +1 എക്സാം എഴുതാൻ പോകുന്ന ഒരു വിദ്യാർത്ഥി യാണ് ടീച്ചറുടെ ഈ ഓഡിയോയും പിന്നെ മലയാളം എല്ലാ പാഠത്തിന്റെ ഷോര്‍ട്ട് നോട്ട് ഓഡിയോയും ഞാൻ എന്നും കേൾക്കും. അത് പോലെ ഇത് എല്ലാം ഞാൻ ഗ്രൂപ്പിൽ ഷെയർ ചെയ്തു എല്ലാവരും അത് കേട്ട് പഠിക്കാൻ തുടങ്ങി. ടീച്ചറുടെ ഓഡിയോ ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ helpful ആണ്. ഒരിക്കൽ കൂടി Thankyou Thankyou Thankyou Teacher 🥰
@sandhyapreman68434 ай бұрын
ഞാനും 😂
@vineethamuralidas66994 ай бұрын
Thankyou so much💖💖💖🙏🏽🙏🏽🙏🏽evdeya place entha cheyyunne
@albertfrancis74794 ай бұрын
Ernakulam. Njan Popular Maruti driving സ്കൂളിൽ വർക്ക് ചെയ്യുന്നു . Driving Instructor ആയിട്ട് Edapilly MAMANGALAM @@vineethamuralidas669928:59 28:59
@AlbiaRoseThomasКүн бұрын
ഞാനും
@jencythomas13204 ай бұрын
Text വായിച്ചിട്ട് ഒന്നും മനസിലാവുന്നുണ്ടായില്ല. വെറുതെ നോക്കിയപ്പോ ആണ് കണ്ടത്. വളരെ കൃത്യമായും വ്യക്തമായും മനസിലായി., ടീച്ചർമാർ ഇതു പോലെ ആയിരിക്കണം. താങ്ക്യൂ ടീച്ചർ.💐💐💐💐💐
@Haskar-fk4gm4 ай бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ ആണ് ടീച്ചറെ
@Poloking-j1g4 ай бұрын
ടീച്ചറുടെ സൗണ്ട് സൂപ്പറാ tto എനിക്ക് ഇഷ്ട്ടപെട്ടു ക്ലാസ്സ് നല്ല പോലെ മനസ്സിലാവുന്നുണ്ട്