Plus Two Thullyatha Certificate | Plus Two Equalency Course | Malayalam

  Рет қаралды 21,323

ANILKUMAR #ECONLAB

ANILKUMAR #ECONLAB

Күн бұрын

Plus Two Thullyatha Certificate | Plus Two Equalency Course | Malayalam #AnilKumarECONLAB
PLUS TWO തുല്യത | ഇക്കണോമിക്സ് എക്സാം പേപ്പർ #AnilKumarECONLAB #Plustwothullyatha
Dear TEAM 🙏
Join this channel to get access to perks: / @anilkumareconlab
In This Channel Consist Economics Theories.It Helps All The Plus One, Plus Two Students And Degree BA, BBA, BCA, BCom Students. We Will Hope Your Prayer And Support🙏
#Anilkumareconlab
#Plusoneeconomics #Plusoneeconomicsstatistics #Plustwoeconomics #Plustwoeconomicsmalayalam
#Econlab #Anilkumar
#Plusonethullyatha
Follow Us On Instagram : www.instagram....
Follow Us On Facebook : / anilkumar.sankar.798
Disclaimer
The Topic Of This Video Is Taken From SCERT Text Book And Google Search

Пікірлер: 189
@AKSHAY_444
@AKSHAY_444 Ай бұрын
നമസ്കാരം സാർ.ഞാൻകൃഷ്ണകുമാർ. നിർമ്മാണംത്തൊഴിലാളിയാണ്.മക്കൾഒരാൾBAകഴിഞ്ഞു.അടുത്തയാൾpolitecnicന്പഠിക്കുന്നു.അതുകൊണ്ട്എനിക്കുംഒരാഗ്രഹംപഠിക്കാൻ.33വർഷങ്ങൾക്ക്ശേഷം+1തുല്യത എഴുതി ജയിച്ചു.എനിക്ക്71%മാർക്കുണ്ട്.പരിഹസിക്കാനുംനിരുൽസാഹപ്പെടുത്താനുംപലരുംഉണ്ടാവും.വിട്ടുകളയണം
@AnilKumarECONLAB
@AnilKumarECONLAB Ай бұрын
Big Support 👍
@iruthala9839
@iruthala9839 2 жыл бұрын
ഞാൻ തുല്യത പഠിക്കുന്നതിന് കൂട്ടുകാർ തടസ്സം പറഞ്ഞിട്ടുണ്ട്. എന്നാൽ, എന്റെ ജീവിതം കെട്ടിപ്പടുക്കേണ്ടത് ഞാൻ മാത്രമാനെന്നുള്ള ബോധ്യം ഉള്ളതുകൊണ്ട് പിന്മാറാൻ ഞാൻ തയ്യാറായില്ല.
@kishorer4941
@kishorer4941 Жыл бұрын
🥰
@aleenabiju8935
@aleenabiju8935 7 ай бұрын
❤𝗴𝗼𝗼𝗱
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
All the Best 🎉
@asiim9743
@asiim9743 2 жыл бұрын
ഒരു തുല്യതാ പഠിതാവ് എന്ന നിലയിൽ ഈ നിമിഷം മുതൽ ഞാൻ അഭിമാനിക്കുന്നു😍😍😍🙏 thank you sir🙏🙏
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
🔥🔥🔥❤️
@geethu5217
@geethu5217 2 жыл бұрын
👍
@ishoosvlog9726
@ishoosvlog9726 Жыл бұрын
Sir പറഞ്ഞതിനോട് 100%സന്തോ ഷത്തോടെ പങ്കു ചേരുന്നു.. ഇപ്രാവശ്യം എക്സാം അറ്റന്റ് ചെയ്ത് പഠിച്ചെഴുതിയവർക്ക് സത്യസന്ധമായി മനസ്സിലാക്കാൻ കഴിഞ്ഞ ഒന്നാണ് തുല്യതാ പഠനത്തിന്റെ മൂല്യം.. സ്സ്ല്ക് എക്സാം വർഷങ്ങൾക്കു മുന്നേ എഴുതിയ ഒരു പ്ലസ്വനെ പഠിതാവ് ആണ് ഞാനും.. ഈ എക്സാമിൽ കൂടുതൽ മാർക്ക് കോപ്പി അടിച്ചു വാങ്ങിച്ചു സിർട്ടിഫിക്കറ്റ് ൽ കാണുക്കുന്നതിനേക്കാൾ അഭിമാനത്തോടെ പഠിച്ചെഴുതി പാസാവുന്നതിൽ അഭിമാനം കൊള്ളുന്നു.. കൂടെ ഞങ്ങളെ സപ്പോർട്ട് ചെയ്ത് കൂടെ നിക്കുന്ന പ്രിയ സാർ... ഒരു സഹിക്കാൻ കഴിയാത്ത സങ്കടം അറീക്കട്ടെ എക്കണോമിക്സ് യക്സാമിന് ക്വസ്ട്യൻ പേപ്പർ കിട്ടിയ ഉടനെ നോക്കിയത് 8 മാർക്കിന്റെ ഒജീവ് 😔😔.. ബട്ട്‌ അതില്ലെന്ന് കണ്ടപ്പോ കിളി പോയി.. മൊത്തം ബ്ലാങ്ക് ആയി പോയി ആ എക്സാം..😢.
@ishoosvlog9726
@ishoosvlog9726 Жыл бұрын
Sslc. Ploseone
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
പ്രിയ subscriber ഞാൻ +1 ൽ essay important പറഞ്ഞതിൽ ogive ഇല്ലല്ലോ ഞാൻ പറഞ്ഞ essay 3 എണ്ണം അതു പോലെ വന്നിട്ടുണ്ടല്ലോ വിഡിയോ ഒന്ന് കണ്ടു നോക്കണേ
@preethashaju3918
@preethashaju3918 2 жыл бұрын
ഞങ്ങളെ പോലുള്ള വർക്ക്‌ support തരുന്ന സാറിനോട് ഒരുപാട് നന്ദി യും ബഹുമാനവും ഉണ്ട്.... Plus one exam നു സാറിന്റെ ക്ലാസുകൾ ഒരുപാട് സഹായിച്ചു..... നല്ല മാർക്ക്‌ വാങ്ങി പാസായി...... Thasnku so much സർ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Thanks for all your wishes
@Ajeemasabeek
@Ajeemasabeek Жыл бұрын
തുല്യതക്ക് ഞാൻ അപേക്ഷിച്ചട്ടുണ്ട് ഏതാ എളുപ്പം please പറയാമോ humantics or comerce please reply
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
Humanities ആണ് കുറച്ചു കൂടി എളുപ്പം
@sreedevisuresh342
@sreedevisuresh342 2 жыл бұрын
സാറിന്റെ ക്ലാസ്സ്‌ തുല്യത പഠനത്തിന് നല്ലമർക്കുവാങ്ങാൻ എനിക്ക് സഹായമായിരുന്നു +2 നല്ലമാർക്ക് നേടി പാസ്സായി സാറിന് ഒരായിരം നന്ദി vedioയിൽ പറയുന്നപോലെ പഠിക്കേണ്ട സമയത്ത് പലസാഹചര്യങ്ങളും അനുകൂലമായിരുന്നില്ല ഇപ്പോൾ ജോലിക്കിടയിലും സമയംകണ്ടെത്തി പഠിച്ചുനേടിയ വിജയം ഞങ്ങളെപ്പോലുള്ളവർക്ക് വലുതാണ്
@jobgeorge8083
@jobgeorge8083 6 ай бұрын
പ്ലസ് വൺ പ്ലസ് ടു ഹുമാനിറ്റീസ് ആണ എടുത്തത് അതിൻറെ ക്വസ്റ്റ്യൻ പേപ്പർ ഉണ്ടോ
@basithk8027
@basithk8027 2 жыл бұрын
തുല്യതക്കാരുടെ ഓരം ചേർന്ന പ്രിയ സാറിന് അഭിനന്ദനങ്ങൾ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Thank You So much ❤️ എല്ലാവർക്കും ചാനൽ ഷെയർ ചെയ്തു സഹായിക്കണേ 🙏
@ShafnaIrshad
@ShafnaIrshad 8 ай бұрын
ഒരുപാട്‌ നന്ദി ഉണ്ട്😊
@leelasivarajan2571
@leelasivarajan2571 Жыл бұрын
ഞാൻ എക്സാം എഴുതി റിസൾട്ട്‌ കാത്തിരിക്കുന്നു. വിജയം ഉറപ്പു, അല്ല ഉന്നത വിജയം. സാക്ഷരത മിഷന് അഭിനന്ദനങ്ങൾ
@rophsherinstorywindow5616
@rophsherinstorywindow5616 2 жыл бұрын
Sir ഈ സർട്ടിഫിക്കറ്റ് വിദേശത്തു പോകാൻ സഹായിക്കുമോ
@sarakuttypeter6005
@sarakuttypeter6005 Ай бұрын
Sir very important message thanku
@muhammadaflahmk6693
@muhammadaflahmk6693 Ай бұрын
പറയുന്നവർ പറയട്ടെ സാർ അവർക്കറിയാം എന്താണ് നേടുന്നത് അവർക്കൊരു നേരമ്പോക്ക് അത്രമാത്രം അവർ പഠിക്കട്ടെ പഠിച്ചു വരട്ടെ പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങും അംഗീകാരം അത് അവർക്ക് ലഭിക്കും അതിൽ ഒരു സംശയവുമില്ല ☺️
@vijilaanil1988
@vijilaanil1988 2 жыл бұрын
സർ എക്സാം നന്നായി എഴുതി ട്ടോ ഇന്ന് രാവിലെ സർ ന്റെ ക്ലാസ്സ്‌ കേട്ട ആണ് എസാമിന് പോയത് 👌
@afsucreations3013
@afsucreations3013 2 жыл бұрын
നല്ല ഇൻഫർമേഷൻ👍🏻👍🏻
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
👍
@mahashafeeque2996
@mahashafeeque2996 Ай бұрын
നാനും സാർ 👍
@Carblogvideo
@Carblogvideo 3 ай бұрын
സാർ. പറഞ്ഞതിനോട് 100 % യോജിക്കുന്നു 'ഇത്തരത്തിൽ ഒരു മറുപടി കെടുത്തതിൽ വളരെ സന്തോഷം❤
@PreethiK-ep2gq
@PreethiK-ep2gq 3 ай бұрын
Sirnu thanks
@leelasivarajan2571
@leelasivarajan2571 Жыл бұрын
സർ വളരെ നന്ദി, ഈ അറിയിപ്പ് നൽകിയതിന്.
@sheebaanil1983
@sheebaanil1983 2 жыл бұрын
സർ, ഞാൻ S. S. L. C തോറ്റ് പിന്നെ തുല്യത കോഴ്സ് എടുത്തു പാസ് ആയി ഞാൻ പിന്നെ പ്ലസ് ടു എടുത്തു കോമേഴ്‌സ് എടുത്തത്.. പക്ഷെ അക്കൗണ്ട്നസി പോയി..
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
നിങ്ങൾക്ക് വീണ്ടും എഴുതി എടുക്കാൻ പറ്റും നിങ്ങൾ നിങ്ങളുടെ പഠിച്ച സ്ഥാപനത്തിലെ കോഡിനേറ്റർ മായിട്ട് ബന്ധപ്പെടുക
@shaniba2717
@shaniba2717 2 жыл бұрын
10-ആം ക്ലാസ്സ്‌ തുല്യത നിങ്ങൾ എങ്ങെനെയാ പഠിച്ചത് എവിടുന്നാ പഠിച്ചത് പ്രൈവറ്റ് ആയിട്ട് കോളേജിൽ നിന്നാണോ Plzz reply
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
പത്താം ക്ലാസ് തുല്യത എഴുതുന്നതുമായി ബന്ധപ്പെട്ട് വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട് തുല്യതാ കോഴ്സ് എന്ന് നമ്മുടെ ചാനലിൽ സെർച്ച് ചെയ്യുക നിങ്ങൾക്ക് മുഴുവൻ വിവരങ്ങളും ചാനലിൽ നിന്ന് ലഭിക്കുന്നതാണ് വീഡിയോയിലൂടെ കാണാം
@fairooslifestyle438
@fairooslifestyle438 2 жыл бұрын
Vallare upakaramulla video
@divyamanikutti741
@divyamanikutti741 2 жыл бұрын
TTC edukkam pattumo sir
@imsarunjcn
@imsarunjcn 5 ай бұрын
E +2 certificate undengil higher studies nu Europe countries il apply cheyan patumo..
@subycb1985
@subycb1985 2 жыл бұрын
പ്ലസ് two തുല്യത കോഴ്സ് ചെയ്യാൻ എന്താണ് ചെയേണ്ടത് ഒന്ന് parayamo
@savithakk2478
@savithakk2478 2 жыл бұрын
Sr ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്ക് നല്ല മാർക്ക് vagan പറ്റി ഇനിയും എനിക്ക് sr ക്ലാസ്സ്‌ വേണമായിരുന്നു plus two Plus one sr എടുത്ത് തന്ന നല്ല ക്ലാസ്സ്‌ ആയിരുന്നു ഇനി ക്ലാസ്സ്‌ വേണമെങ്കിൽ എന്ത് ചെയ്യണം sr epol കിട്ടുന്നില്ല
@manilalpp3842
@manilalpp3842 2 жыл бұрын
Well said sir thankyou
@vishnumk4487
@vishnumk4487 2 жыл бұрын
സൂപ്പർ sir നല്ല video👏👏👏👏👏👏👏👏👏👏👏👏👏
@bangtanpink5457
@bangtanpink5457 Жыл бұрын
Thulliyatha certificate ullath kond Ukyilek povan pattumo sir
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
ഞാൻ തുല്യത 10 ക്ലാസ്സ്‌ പാസ്സായ ആൾ ആണ് ഇപ്പോൾ പ്ലസ് 2 വിന് പഠിക്കുന്നു ♥️
@anoopMB-p6q
@anoopMB-p6q 3 ай бұрын
❤❤💯
@sarithashaju7206
@sarithashaju7206 Жыл бұрын
Sir എനിക്ക് 39 വയസ്സുണ്ട് പ്ലസ് ടു തുല്യത എഴുത്തണമെന്നുണ്ട്. പഠിചു എഴുതിയെടുക്കാൻ കഴിയോ
@Aiwinkichus
@Aiwinkichus 8 ай бұрын
Theercha ayum
@Aiwinkichus
@Aiwinkichus 8 ай бұрын
Ethilum age ullavar padikkunn
@shana4528
@shana4528 Жыл бұрын
Sir enik 97 percent markund equivalency plustwo. Ippo 26 yr aan. Next yr enik farook collegil TTC k kittan chance undo
@usaif2761
@usaif2761 Жыл бұрын
Why not
@ja...8272
@ja...8272 11 ай бұрын
Plus two thulyatha ethre varshathe course anu? Ethoke subject und Science edkan kazhiyumo Please reply
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
2 വർഷം സയൻസ് ഇല്ല Humanities commerce മാത്രം
@ja...8272
@ja...8272 11 ай бұрын
@@AnilKumarECONLAB okay Thank you
@selviasharaamselviasharaam6672
@selviasharaamselviasharaam6672 2 жыл бұрын
സാക്ഷരത കോഴ്സ് ഫീസ് എത്രയാണ്.....? ഒരു ഫീസും കൊടുക്കാതെ പഠിക്കുന്നവരും ഉണ്ട്..... അതെങ്ങനെ എന്ന് അറിയില്ല.....3000, 4000, ഒക്കെ തുകയാണ് ഫീസ് ആയി ഈടാക്കുന്നത്... ഇതിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടോ.....? Please answer....... ഫീസ് കൊടുക്കേണ്ട ആവശ്യം ഇല്ല എന്നാണ് പറയുന്നത്..?
@ktzgaming277
@ktzgaming277 2 жыл бұрын
Kudumbashree vazhi free ayi padikkam. Njnaippol padichu kondirikkunnu
@dhanalakshmikr2591
@dhanalakshmikr2591 4 ай бұрын
IlAdo exam feez 500rs ullu
@rakhimolrakhimol7942
@rakhimolrakhimol7942 4 ай бұрын
6000 koduthanu ippo padikunnath
@rayzzrayzz8699
@rayzzrayzz8699 Жыл бұрын
ഞാനും ഇപ്പോൾ തുല്യ താ പഠിക്കുന്നു സർ 👍👍👍
@junaisbabu2027
@junaisbabu2027 Жыл бұрын
Hlo class thudangyo
@anishas279
@anishas279 Жыл бұрын
Sir ente frnd ihrd il electronics aahnu plus twoinu padichathu +2 nu fail aayarunnu engananu athinumi ezhthi edukkn sadhikkuka
@user-gc3du3jp5k
@user-gc3du3jp5k 2 жыл бұрын
Thank you sir
@zionsangam2779
@zionsangam2779 Жыл бұрын
Very good Sir
@Sunitha675
@Sunitha675 7 ай бұрын
സർ പ്രീഡിഗ്രി മലയാളം സബ്ജെക്ട് എടുത്ത എനിക്ക് ഇംഗ്ലീഷ് പേപ്പർ കിട്ടിയില്ല തുടർന്ന് പഠനം നിറുത്തി ഇനി ഇപ്പോൾ ഞാനെന്തു ചെയ്യണംപഠിക്കണമെന്നുണ്ട്
@AnilKumarECONLAB
@AnilKumarECONLAB 7 ай бұрын
+1 thulyatha പഠിക്കാം വീഡിയോ ചാനലിൽ ഉണ്ട് തുല്യത രെജിസ്ട്രേഷൻ കാണുക
@PreethiK-ep2gq
@PreethiK-ep2gq 3 ай бұрын
Innathe kalathu veruthe phone nokki nadakukayalla valare kashtapetu thanneyanu njagalum padikkunnath joli bharam kooduthalayitum padikkanam ennathu kondu mathramanu enne polullavar padikkunnath padikkanulla avasaram annu kitiyilla😢
@prathimabhat364
@prathimabhat364 Жыл бұрын
Sir say exam center change aakaamo another districtil exam ezhudaan
@abhilashec7207
@abhilashec7207 2 жыл бұрын
സൂപ്പർ ഡിയർ സാർ
@abhimanyus3320
@abhimanyus3320 Жыл бұрын
Ithu vechu civil police officer apply cheyyan patto?
@MineIkigai
@MineIkigai Жыл бұрын
Sir thylyatha curse vazhi degree cheyan patto
@AnishMarlboro-666
@AnishMarlboro-666 3 ай бұрын
സാർ ഈ കോഴ്സ്ന്റെ സർട്ടിഫിക്കറ്റ് കൊണ്ട് വിദേശ പഠനം സാദ്യം ആണോ 🙏
@geethas2528
@geethas2528 Жыл бұрын
സാർ തുല്യത എക്സാം എഴുതുന്നവർക്കു ക്ലാസ്സ്‌ കൊടുക്കുമോ ഹയർ സെക്കന്ററി... പത്തു Question. Or. Answer
@vrprema
@vrprema 2 жыл бұрын
Thank you sir 🙏 you are great
@minisaji42
@minisaji42 Жыл бұрын
സർ എനിക്ക് തുല്യത പരിക്ഷയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്. കോണ്ടാക്ട് നമ്പർ തരാമോ? പ്ലീസ്‌. താങ്ക്യൂ
@sneham9835
@sneham9835 Жыл бұрын
Plus two fail aayavrk thulyatha exam ezhuthan pattuo
@remaak1109
@remaak1109 5 ай бұрын
Yes sis 😌
@AnjuAnju-rs7ms
@AnjuAnju-rs7ms 11 ай бұрын
Sir enike plus 2 thullyatha padikanam,engine aanu apply cheyyendathe . psc ke try cheyyunnude
@AnilKumarECONLAB
@AnilKumarECONLAB 10 ай бұрын
പുതിയ നോട്ടിഫിക്കേഷൻ ഫെബ്രുവരി ൽ ഉണ്ടാകും ചാനലിൽ വീഡിയോ ചെയ്യാം
@mr.cameron7582
@mr.cameron7582 2 жыл бұрын
സർ, സ്കോൾ കേരളയും തുല്യത കോഴ്സും ഒന്നാണോ ?
@akhilprasad114
@akhilprasad114 Жыл бұрын
അല്ല, സ്കോൾ കേരളാ യുടെ സർട്ടിഫിക്കേറ്റ് സ്കൂളിൽ പോയി പഠിക്കുന്ന സർട്ടിഫിക്കേറ്റ് സെയിം ആണ് 👍🏻
@Worldofthumbi
@Worldofthumbi 2 жыл бұрын
Sir psc ezhuthan pattumo
@ALAN_VOKO_3547
@ALAN_VOKO_3547 2 жыл бұрын
Yes
@moosatm
@moosatm 2 жыл бұрын
very good message
@satheeshsatheesh825
@satheeshsatheesh825 Жыл бұрын
Njanum oru plus two thulytha padithavanu athil njan abimanikkunnu.
@abuasnaasna8629
@abuasnaasna8629 2 жыл бұрын
Sir 2010 thil+2ill 67% mark untu. d dl de nu kittunilla. ee course seithal % kutaan chance undo pls replay
@basithk8027
@basithk8027 2 жыл бұрын
Good
@jobyanto5864
@jobyanto5864 Жыл бұрын
sslc thulyatha certificate PSC angikarikkilla
@fabifabizzz
@fabifabizzz Жыл бұрын
Sir plus two batch class yeppo thodghum
@adhisfishworld150
@adhisfishworld150 11 ай бұрын
Sir +1 ജയിച്ചു.+2 നു തോറ്റു. തുല്യത പഠിക്കാൻ വീണ്ടു +1.+2 വും പഠിക്കണോ
@AnilKumarECONLAB
@AnilKumarECONLAB 11 ай бұрын
2 വർഷം പഠിക്കണം
@muneerkp1888
@muneerkp1888 Жыл бұрын
👍👍👍
@shano_cr7
@shano_cr7 2 жыл бұрын
Saksharatha mission nios വേറെ വേറെ ആണോ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
രണ്ടും വെവ്വേറെ ആണ് രണ്ടിനും വാല്യൂ ഉണ്ട്
@polifacts1089
@polifacts1089 2 жыл бұрын
Sir nios 6 month plus two validity indo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
S
@polifacts1089
@polifacts1089 2 жыл бұрын
@@AnilKumarECONLAB foreign countries il valid ano
@anoopneethu2006
@anoopneethu2006 2 жыл бұрын
@@AnilKumarECONLABസർ,ഇപ്പൊ സമയം കഴിഞ്ഞോ
@anoopneethu2006
@anoopneethu2006 2 жыл бұрын
എനിക്കും പഠിക്കണം
@oldisgold2744
@oldisgold2744 2 жыл бұрын
@@anoopneethu2006 enikum
@mufeedhashakkeer7658
@mufeedhashakkeer7658 Жыл бұрын
Hi sir,+2 complete cheyyan kazhinjilla,engil +1 certificate kittilley?
@usaif2761
@usaif2761 Жыл бұрын
No but ningal +2 pass aayalum fail aayalum certificate kittum like fail aanu engil fail certificate kittum but ningal +2 exam attend cheyth erikanam
@mufeedhashakkeer7658
@mufeedhashakkeer7658 Жыл бұрын
@@usaif2761 +1 exam ezhuthi pass ayittu d,+2 public exm aan missayath,appo kittilley??
@usaif2761
@usaif2761 Жыл бұрын
@@mufeedhashakkeer7658 +2 nu exam registration cheythittu undenkill kittum
@mufeedhashakkeer7658
@mufeedhashakkeer7658 Жыл бұрын
@@usaif2761 ok
@sheelashibu5077
@sheelashibu5077 2 жыл бұрын
🙏🙏🙏🙏
@aliyaajithajithbala630
@aliyaajithajithbala630 3 ай бұрын
ഒരുപാട് ടീച്ചർ മാർക്കു ഒരു പുച്ഛം ആണ് സർ
@pariscreation666
@pariscreation666 Жыл бұрын
Athra vayassu llark degree cheran pattum
@EntertainmentandBeauty
@EntertainmentandBeauty 2 жыл бұрын
IELTS exam ezhuthan patto sir
@ponnuvaavaponnu6942
@ponnuvaavaponnu6942 Жыл бұрын
Sir, NIOS +2 certificate aanu kayyil ullathu ithininu value undo
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
വാല്യൂ ഉണ്ടെന്നാണ് പറഞ്ഞു കേൾക്കുന്നത് .എനിക്ക് വ്യക്തമായി അറിയില്ല
@ponnuvaavaponnu6942
@ponnuvaavaponnu6942 Жыл бұрын
@@AnilKumarECONLAB താങ്ക്സ്
@shaheemhasrath8
@shaheemhasrath8 Жыл бұрын
Value und
@adithyadeepuadithyadeepu6662
@adithyadeepuadithyadeepu6662 2 жыл бұрын
ഈ നിമിഷം എനിക്ക് അഭിമാനം തോന്നുന്നു.... പലരും തുല്യതാ കോഴ്സ് കുറച്ചിലായി കാണുന്നു
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
👍
@saleemkp3174
@saleemkp3174 2 жыл бұрын
👍🙏
@SHAFNA-l8g
@SHAFNA-l8g 5 ай бұрын
Plus two thottavarkk thulyatha course cheyyan patto
@AnilKumarECONLAB
@AnilKumarECONLAB 5 ай бұрын
പറ്റും 22 വയസ് തികയണം 2 വർഷം പഠിക്കണം
@savithapillai767
@savithapillai767 2 жыл бұрын
Tku sir
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Most Welcome
@AnamikaAmal
@AnamikaAmal 2 жыл бұрын
Sir,ee +2corse thudangiyo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Plus one admission തുടരുന്നു ഫുൾ ഡീറ്റെയിൽസ് വീഡിയോ യിൽ ഉണ്ട്
@jubijubi1184
@jubijubi1184 Жыл бұрын
Sir ee varsham+2 thottavarkk+2sartifikat kittaan entha vazhi
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
തോറ്റവർക്കും ജയിച്ചവർക്കും ഒരെ സമയം തന്നെ ആണ് സർട്ടിഫിക്കേറ്റ് നൽകുന്നത് പരീക്ഷ എഴുതിയ സ്കൂളിൽ നിന്ന് കിട്ടും
@S_J_Vlogs-l4c
@S_J_Vlogs-l4c 2 жыл бұрын
Sir, plusone Economics question answer video cheyyamo?
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
ഉടനെ ചെയ്യും
@SUNILKUMAR-bb8ny
@SUNILKUMAR-bb8ny 2 жыл бұрын
സർ ഒരു സംശയം എൻ്റെ സുഹൃത്ത് പ്ലസ് ടു തുല്യത കോഴ്സിൽ ഇംഗ്ലീഷിന് 3 മാർക്കിന് തോറ്റു ഇനി എന്താണ് ചെയ്യേണ്ടത്.. സ്കൂളിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഇതിന് Say പരീക്ഷ ഇല്ലെന്ന് രണ്ടു വർഷം വീണ്ടും പഠിക്കണമെന്ന്... സർ സഹായിക്കണം എന്താണ് സത്യാവസ്ഥ എന്നു പറഞ്ഞു തരാമോ..
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
തോറ്റ വിഷയം വീണ്ടും എഴുതിയെടുക്കാൻ സേ പരീക്ഷ ഉണ്ടാകും പക്ഷേ അതിനേക്കാൾ നല്ലത് മൂന്ന് മാർക്കിനാണ് ഇംഗ്ലീഷ് പോയതെങ്കിൽ ആ മൂന്നുമാർക്ക് കിട്ടും എന്ന് ഉറപ്പുണ്ടെങ്കിൽ റീവാലുവേഷൻ അപേക്ഷ കൊടുക്കാവുന്നതാണ് അതിന് പരീക്ഷ എഴുതിയ സ്കൂളിൽ പോയി അന്വേഷിക്കുക എങ്ങനെയാണ് റീവാലേഷൻ കൊടുക്കേണ്ടത് എപ്പോഴാണ് കൊടുക്കേണ്ടത് എന്ന്
@mathewmathew7517
@mathewmathew7517 2 жыл бұрын
Nursing padikan pattum alle
@akhilprasad114
@akhilprasad114 Жыл бұрын
സയൻസ് ബാച്ച് ലഭ്യമല്ല
@hadisgallery1389
@hadisgallery1389 2 жыл бұрын
👍👍👍👌
@sajeenafaisal2255
@sajeenafaisal2255 2 жыл бұрын
Sir. Eanik 10 eazhuthan aagraham und, ipol eann abysha kodukeana time
@akhilprasad114
@akhilprasad114 Жыл бұрын
ഇപ്പോൾ അപേക്ഷ നൽകേണ്ട സമയം ആണ് 👍🏻
@sivaraj5824
@sivaraj5824 2 жыл бұрын
Sir enikku 21 vayasu kazhinju e cource padikkan pattumo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Yes
@getlio4782
@getlio4782 2 жыл бұрын
21 Age ആവണോ തുല്യത എഴുതാൻ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Plus two ന് 22 വയസ്സ് വേണം
@aishanavab127
@aishanavab127 2 жыл бұрын
Sheriya sir ente friend e pravasham oru private collegil admission chennapol ed polethey anubavamundayi
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
വിവരദോഷികൾ പലതും പറയും വിട്ടുകൊടുക്കരുത് ഒരു വാക്കിലും ആർക്ക് മുന്നിലും മുട്ടുമടക്കരുത് 🔥
@AbdulJamalkp123
@AbdulJamalkp123 Жыл бұрын
Very good opinion
@PreethiK-ep2gq
@PreethiK-ep2gq 3 ай бұрын
Sir paranjathu valare shariyanu
@yaseenka2585
@yaseenka2585 Жыл бұрын
Sir,thulyatha exarm ezhuthan evideya apekshikkendath .pls reply....
@jidhu1269
@jidhu1269 2 жыл бұрын
Sir psc എഴുതാൻ പറ്റുമോ
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Psc അംഗീകാരം ഉണ്ട്
@akshayarahul5843
@akshayarahul5843 Жыл бұрын
Psc add ചെയ്യുമ്പോൾ regular എന്ന് ആണോ കൊടുക്കേണ്ടത്
@oldisgold2744
@oldisgold2744 2 жыл бұрын
Enikum padikanam
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
👍
@gatesgoom8469
@gatesgoom8469 2 жыл бұрын
English class undo?
@shijics1380
@shijics1380 9 ай бұрын
മലയാളം
@faisalkunjimon7468
@faisalkunjimon7468 2 жыл бұрын
Sooperr
@breavinks5211
@breavinks5211 2 жыл бұрын
Very good sir...
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
ThanK you so much ❤️
@jabirnb1929
@jabirnb1929 2 жыл бұрын
സർ അപ്പോ ഒരു സംശയം ചോദിച്ചോട്ടെ ഇതിന്റെ duration 2 year ആണല്ലോ nios. ആണെകിൽ 6 മാസം മതിയല്ലോ അപ്പോ രണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ്
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
വിളിച്ചാൽ മതി മറുപടി തരാം
@reshmasaju4667
@reshmasaju4667 Жыл бұрын
Number tharaamo
@savithapillai767
@savithapillai767 2 жыл бұрын
Thulyatha padichavark digree cheyan endhanu vendath sir digree cheyanagrahamund entey poley orupadu per agrahikunnudakum njanoru 33 vayasulla veetammayanu thulyatha ezhuthi plsu 2 cheythondirikunnu thudar padanamagrahikunnud pattumenkil ithiney kurichoru video idumo sir valarey upakarapradhamayirikum
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Video മുൻപ് ചെയ്‌തിട്ടുണ്ട് ഇപ്പോൾ എല്ലായിടത്തും അഡ്മിഷൻ ക്ലോസ് ചെയ്തു നെക്സ്റ്റ് ഇയർ ചേർന്ന് പഠിക്കൂ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ പ്രയാസം ഇല്ലെങ്കിൽ വിളിക്കാം 81 13 92 94 90
@resmil5060
@resmil5060 2 жыл бұрын
Sir തുല്യത സർട്ടിഫിക്കറ്റ് pscയിൽ add ചെയ്യാൻ pattuvo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Yes
@sreelekha239
@sreelekha239 2 жыл бұрын
Sir double pass.. Details aayi parayamo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
വീഡിയോ ചെയ്യാം
@therealazrael8.
@therealazrael8. Жыл бұрын
Science എങ്ങനെ ആണ്
@AnilKumarECONLAB
@AnilKumarECONLAB Жыл бұрын
തുല്യതയിൽ സയൻസ് ഇല്ല
@LaijuPGeorge
@LaijuPGeorge 7 ай бұрын
Nios il science undu
@fathshafathsham5752
@fathshafathsham5752 2 жыл бұрын
Ithil fail aayal fail aaya subject ezhuthan pattumo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Yes fail ആയതു മാത്രം എഴുതാം
@aslamnajeebofficial9444
@aslamnajeebofficial9444 2 жыл бұрын
Sir lab edukuvo
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
Sorry
@farsanajaleel9727
@farsanajaleel9727 2 жыл бұрын
Sir 2022-2023 year admition start cheytho pls reply
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
+2 തുല്യത പുതിയ അഡ്മിഷൻ തുടങ്ങിയില്ല ആയാൽ ചാനലിൽ വീഡിയോ ഇടാം
@farsanajaleel9727
@farsanajaleel9727 2 жыл бұрын
@@AnilKumarECONLAB tnku sir
@adarshvv5583
@adarshvv5583 2 жыл бұрын
@@farsanajaleel9727 thudagii ee month
@farsanajaleel9727
@farsanajaleel9727 2 жыл бұрын
@@adarshvv5583 tnku sir
@faisalkunjimon7468
@faisalkunjimon7468 2 жыл бұрын
@@adarshvv5583 engane aplication
@shano_cr7
@shano_cr7 2 жыл бұрын
Anil kumar sir number onn tharumo pls 🙏🙏
@fairooslifestyle438
@fairooslifestyle438 2 жыл бұрын
Vallare upakaramulla video
@manjuraju4947
@manjuraju4947 2 жыл бұрын
Thank you sir
@solo_traavller
@solo_traavller 2 жыл бұрын
Sir ithu padicha vidheshathulla jollik poovan sadhikumo pls replay🙏
@Vip-cc7fl
@Vip-cc7fl 2 жыл бұрын
NEET exam ezhuthan pattumo Inganey plus2 eduthal.
@AnilKumarECONLAB
@AnilKumarECONLAB 2 жыл бұрын
സോറി ഇതിൽ സയൻസ് വിഷയം ഇല്ല com, hum മാത്രമേ ഉള്ളൂ
@Vip-cc7fl
@Vip-cc7fl 2 жыл бұрын
@@AnilKumarECONLAB tynks
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
这到底是怎么做到的 #路飞#海贼王
00:10
路飞与唐舞桐
Рет қаралды 4,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
6 month, +2 certificate ✌️
6:28
Nidhin-Raj Vlogs
Рет қаралды 78 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН