Sir എനിക്ക് 43 വയസ് ആയി ഞാൻ 8 വരെയേ പോയിട്ടുള്ളൂ ഫുള്ളും പോയിട്ടില്ല എനിക്ക് 10 എഴുതാൻ പറ്റുമോ
@kunjukunjooz32010 ай бұрын
Sir ഞാൻ +1 കഴിഞ്ഞത് ആണ് +2 മാത്രം ചെയ്യാൻ പറ്റുമോ
@muhsina_t6 ай бұрын
No
@muhsina_t6 ай бұрын
No
@AnilKumarECONLAB3 ай бұрын
ഇല്ല ഇത് 2 വർഷം കോഴ്സ് ആണ്
@athena7778218 күн бұрын
Age 20, SSLC year thulyatha ezhuthi eduthal next year normal students ine pole +1 +2 school ill admission eduth padikkan kazhiyumo?
@techvlogzz8848 Жыл бұрын
Sir. ഡിസംബർ 15നുള്ളിൽ റിസൾട് വരുമെന്ന് പറഞ്ഞിട്ട്. ഇപ്പോൾ റിസൾട്ട് വരുന്നതിൽ മാറ്റം എന്തെങ്ങിലും ഉണ്ടോ സർ
@dhaneshp24476 ай бұрын
സർ,10 തുല്യത എഴുതി ബട്ടൊരു വിഷയം തോറ്റു 4 വർഷമായി, ഇനി എഴുതാൻ കഴിയുമോ
@stanlyJoy-u2h9 ай бұрын
10th തുല്യത സർട്ടിഫിക്കറ്റ് കൊണ്ട് ECNR പാസ്പോർട്ട് അപേക്ഷിക്കാമോ????മറുപടി തരണേ ആരെങ്കിലും
@mathewjohn88649 ай бұрын
അപേക്ഷിക്കാം
@ThansiAsi-wd2ts11 ай бұрын
Nigall reply tharulee sir kashttam😊
@sushamavikramannair45495 ай бұрын
Sir ഞാൻ 1979 il s s l c passayi ,pinne JDC passayi co op. Bank il jolikku keri(1982). 2020 il റിട്ടയർ ആയി.എനിക്ക് plus 1 പഠിക്കാൻ ആഗ്രഹം ഉണ്ട്.62വയസ്സ് ആയി
@DasDas-nj1uv5 ай бұрын
പഠിക്കാൻ patum
@AnilKumarECONLAB3 ай бұрын
+2 പഠിക്കാം അടുത്തുള്ള പഞ്ചായത്ത് ൽ സാക്ഷരത മിഷൻ കോർഡിനേറ്റർ നെ കാണുക
@fidharafimonn.b7662 Жыл бұрын
10 class ezhudhan etra masam padikkanam Plz rpy
@Rif__ha Жыл бұрын
10ആം തരം തുല്യത എഴുതി യതാണ് എന്നാണ് റിസൾട് അറിയ 2023 ൽ എഴുതിയതാണ്
@lubaba_rahman Жыл бұрын
Eedhoke aan subjects
@jessyrajan707410 ай бұрын
Nine subject
@printapaskalprintapaskal28553 ай бұрын
ഞാൻ കോമേഴ്‌സ് എടുത്തു 2002 ഫെയിൽ ആയി ഇനി ഹ്യുമാനിറ്റീസ് പഠിക്കാൻ പറ്റുമോ സാർ
@Fami47711 ай бұрын
sir, ende umma 2000thil 10 th exam eyuthiyathan but athu fail ayi. umma engilshilum,mathsilum anu fail ayathu. appol fail aya subject mathram eyuthiyal mathiyakumo. 2024 le admission eppoyanu start cheyyuka. coursenu pokathe thanne vetilirunnu padichu exam eyuthan pattumo. please reply 🙏.
Sir 2 വർഷം മുന്നേ തോറ്റാവർക്ക് ഈ വർഷം +1 ano +2 ano എഴുതണ്ടേ oru video cheyuvo plz🥺
@ryrbrothersworld2381 Жыл бұрын
തുല്ല്യതയുടെ പത്താം ക്ലാസിൻ്റെ എക്സാം സ്പെഷ്യൽ ക്ലാസ് ഇടുമോ
@NavaneetM-uk6zw Жыл бұрын
Plus two mathramayittu padikkan sadikkumo?
@Shorts-hl3zx Жыл бұрын
Plus two humanities padichu ini science(physics, maths, chemistry )edukanam enthu cheyanam 18 vayasai
@ttmunnasworld9774 Жыл бұрын
സാറിന്റെ വീഡിയോ എനിക്ക് ഒരു പാട് ഉപകാരമായി അടുത്ത വീഡിയോക്ക് വൈറ്റ്
@sree15053 ай бұрын
+2 thullys tha exam eni 2025 illeppolannu addmission edukendathu
@sajithkssajith57762 ай бұрын
Sir, eniku plus two cheyyan thalpariyaund enthu cheyyanam
@sudheermunnamanzil74003 ай бұрын
Sar codinatara kurichu namukku parathi undayal arkkanu nalkandathu?
@AnilKumarECONLAB3 ай бұрын
നിങ്ങളുടെ ജില്ല കോർഡിനേറ്റർ ക്ക് പരാതി നൽകാം അല്ലെങ്കിൽ കേരള സാക്ഷരത മിഷൻ ഡയറക്ടർ ക്ക് നേരിട്ട് പരാതി നൽകാം
@lubabazain426810 ай бұрын
2024 il ഏത് മാസം class തുടങ്ങുക
@asiya3795 Жыл бұрын
ഡിഗ്രി ... തുടങ്ങിയിട്ടുണ്ടല്ലോ പട്ടാമ്പിയിലൊക്കെ
@anishak435011 ай бұрын
Online class konduvarumo
@travaling3586 ай бұрын
+2 padikan annu 10thu pass annu... Age 20 kazhinju +2 padikan pattumo
@travaling3586 ай бұрын
Age kuduthal venno
@AnilKumarECONLAB6 ай бұрын
തുല്യതയിൽ പഠിക്കാൻ 22 വയസ്സ് തികയണം 20 വയസ്സ് ഉള്ള നിങ്ങൾക്ക് റെഗുലറായി സ്കൂളിൽ തന്നെ പഠിക്കാം സാധിക്കും
@AadilaAfsal Жыл бұрын
+2exam eth masam aanu indakuka 2024?
@AmmaAmma-lq6yc11 ай бұрын
Place yevide
@hussain-ke4ky2be6r3 ай бұрын
ഞാൻ 6വരെ പോയിട്ടുള്ളു എനിക്ക് sslc പരീക്ഷ എഴുതാൻ പറ്റുമോ?
@hussain-ke4ky2be6r3 ай бұрын
വയസ്സ് 51
@AnilKumarECONLAB3 ай бұрын
7 ക്ലാസ് പാസായ സർട്ടിഫിക്കറ്റ് വേണം എന്നാൽ 10 ക്ലാസ് തുല്യത ക്ക് പഠിക്കാം 6 ക്ലാസ് ഉള്ളുവെങ്കിൽ 7 ക്ലാസ്സ് പഠിച്ചതിനു ശേഷം 10 ക്ലാസ്സ് പഠിക്കാം അടുത്തുള്ള പഞ്ചായത്ത് ൽ സാക്ഷരത മിഷൻ കോർഡിനേറ്റർ നെ കാണുക രജിസ്റ്റർ ചെയ്യാൻ
@ShivaayaNamah7 ай бұрын
Sir njan 2000 batch +2 science group, open school la padichathu pathanamthitta co operative collage maths um biology um fail aayi pinne ezhuthi illa,diploma Nursing,beautician course padichu sontha business cheyyunnu ippo digree ku padikanamennundu +2 ezhuthan pattumo ippozhathe syllabus padicha pass aagumo pls reply sir
@khaleelkuttan4178 Жыл бұрын
Sir 2024 february register chaithal Exam ennayirikkum
@renjininishanth2850 Жыл бұрын
Sir njan march yill thana fee adachu 10 th nu vendi wait cheyuvanu registrations fee ayittu 2100 vanghi text book ayettu 150 calls eannu thudaghum eannu oru u pediyum ealla njan tvm anu
@vijesh282 Жыл бұрын
സർ..SSLC ക്ക് എത്ര വിഷയം ആണ് ഉള്ളത്
@rajeshsasiraj7708 Жыл бұрын
35 വയസ്സായാൽ ചെയ്യാമോ? + 2 എഴുതി എടുക്കണം
@AnilKumarECONLAB Жыл бұрын
ചെയ്യാം
@ramsheenaramzi6419 Жыл бұрын
+1 +2,admission date neetttiyittund e masam 9 vare
@Rasheeda-mt6if4 ай бұрын
Age limit yethraya
@Advm45711 ай бұрын
Sir ഞാൻ SSLC Nios എക്സാം എഴുതി പാസ് ആയതാണ് എനിക്ക് പ്ലസ് ടു പഠിക്കാൻ പറ്റുമോ..?
Sir ഞാൻ 2007 +2 സയൻസ് ആയിരുന്നു. ഫൈൽടാണ്.. ഹ്യുമാനിസ് പഠിച്ചു എഴുതാൻ പറ്റുമോ
@AnilKumarECONLAB8 ай бұрын
ഹ്യുമാനിറ്റീസ് എഴുതാം തുല്യത കോഴ്സിലൂടെ
@ReemaRajan-x4s8 ай бұрын
അതിനു എന്താ ചെയ്യേണ്ടത് സർ...
@vanajasiji6612 Жыл бұрын
Hi sir degree course undo ingane
@AnilKumarECONLAB Жыл бұрын
ഇല്ല
@dewdrops7299 Жыл бұрын
Cource period 1year aano +1
@AnilKumarECONLAB Жыл бұрын
+1+2 രണ്ട് വർഷം ആണ്
@Salihvlogs-7 Жыл бұрын
Age limit undo. Plus one plus two
@AnilKumarECONLAB Жыл бұрын
22 തികയണം
@athiraks1116 Жыл бұрын
science subject undo
@arunkumarnv814 Жыл бұрын
സർ, എന്റെ പേര് അരുൺ എനിക്ക് 20 വയസാണുള്ളത് എനിക്ക് +1 &+2 course ചെയ്യാൻ പറ്റുമോ
@muhammadshafi4198 Жыл бұрын
Nios +2 alle ith plzzz Ripley
@shabanaanwer7151 Жыл бұрын
No Nios alla
@muhammedkutty.k.k2778 Жыл бұрын
2024 lil yeth masathilan Peru kodukal
@airtube4222 Жыл бұрын
സർ ഒരു സംശയം മറുപടി തരണം plz... 10th +2 തുല്യത വഴി ഒർജിനൽ സെർട്ഫിക്കറ്റ് ലഭിക്കും ok... അതുപോലെ നോർമൽ 18 വയസുള്ള ഒരു കുട്ടി ഡിഗ്രി join ചെയ്ത് അത് കംപ്ലീറ്റ് ചെയ്ത് അവനു ലഭിക്കുന്ന same സെർട്ഫിക്കറ്റ് ഡിഗ്രി ചെയ്യാൻ തുല്യത +2കഴിഞ്ഞവർ ന്താ ചെയ്യണ്ടത്????
@abdeen727 Жыл бұрын
Sir second channel link onn pin cheyumo?
@AnilKumarECONLAB Жыл бұрын
സെക്കന്റ് ചാനൽ youtube.com/@Thulyathalab
@ibrahimabeer4006 Жыл бұрын
ടIr കാണാതായ നഷ്ടപെട്ട സ്കൂൾ സർട്ടിഫികറ്റും ജനന സർട്ടിഫിക്കറ്റും എങ്ങനെ വീണ്ടെടുക്കാൻ എന്താണ് വഴി ..?
@AnilKumarECONLAB Жыл бұрын
സ്കൂൾ സർട്ടിഫിക്കേറ്റ് ന് സ്കൂളിൽ നിന്ന് വിവരങ്ങൾ ശേഖ രിക്കാം birth certificate എവിടെ നിന്നാണോ ഉണ്ടാക്കിയത് അവിടെ അന്വേഷിച്ചാൽ വീണ്ടും നിർമ്മിക്കാം