Sir beneficiary statusil eKYC no anu kanichirikkunnathu .eKYC il phn no aadhar no koduthu successfully kanichu but eKYC status ippozhum no anu plz reply
@nayanaadarsh1736 Жыл бұрын
Hi sir ente pmkissan 2020 November ill anu cheythath krishibhavanil Oru pad time poyi. Block level approval pending anu kanikkunnath blockill poyappol avarkk onnum cheyan kazhiyilla ennu paranju krishibhavanil chellumpol avarkkum ariyilla njan ini enthu vennam please reply me
@santhoshpb777 Жыл бұрын
Pfms Bank under revaluation pross എന്നാണ് കാണിക്കുന്നത്
Oru veetil reanduperkku vasthu undenkil application kodukkan pattumo
@EKERALAMONLINESERVICE Жыл бұрын
ഒരു റേഷൻ കാർഡിൽ ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കൂ
@shylajayalal3573 Жыл бұрын
Father nu 3 instalment kitti.10 instalment kittan undu .Aadhar demo authentication failed aanu .Athu success aakan enthu cheyyanam
@EKERALAMONLINESERVICE Жыл бұрын
അതാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്,
@shylajayalal3573 Жыл бұрын
Athu kandu sir athupole cheythittum success kanikkunnilla.Ekyc aadhar kodukkumpol mobile number kodukkan kanikkunnilla
@shylajayalal3573 Жыл бұрын
Sir adhar demo authentication success aayi thank you sir
@aparnaraju2522 Жыл бұрын
Sir എല്ലാം ok ആണ് payment mode account എന്നാണു കാണിക്കുന്നതു, payment വന്നില്ല, beneficiary listil ഉണ്ട്. Bank details accepted എന്നാണു കാണിക്കുന്നതു
@EKERALAMONLINESERVICE Жыл бұрын
ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്കിൽ ഒന്നുകൂടി റീ ലിങ്ക് ചെയ്യുക,പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്ക് അക്കൗണ്ട് എടുത്തു നോക്കാവുന്നതാണ്
@aparnaraju2522 Жыл бұрын
Thank u sir
@aparnaraju2522 Жыл бұрын
Sir പറഞ്ഞത് പോലെ bankil poyi relink cheythu, ipol payment mode Aadhar ayi, but bank status correction is pending at state എന്നാണു കാണിക്കുന്നതു
@sarasammasasikumar6519 Жыл бұрын
13 th gedu kittiyilla
@sudheeshaj8607 Жыл бұрын
Sir land seeding no annanu kanikkunnath enik 5 gadu mathrame kittiyittullu
@EKERALAMONLINESERVICE Жыл бұрын
വീഡിയോ കണ്ടു നോക്കൂ
@shangaravarrior1152 Жыл бұрын
Ekyc, yes.registraton, done, eligibility, yes.land seeding, no.inbeneficery list and authutication status have name.Butin12th an13th instlmentment colom in beneficery status shows blank. SoWhat we can do.Pleace replay.
@EKERALAMONLINESERVICE Жыл бұрын
നമുക്ക് കിട്ടിയ ഇൻസ്റ്റാൾമെന്റ്കളുടെ എണ്ണവും ഡേറ്റും ആണ് നോക്കേണ്ടത്, 13 ഇൻസ്റ്റാൾമെന്റ് കിട്ടാൻ ആദ്യം തൊട്ട് കിട്ടിത്തുടങ്ങിയിരിക്കണം, ഒക്ടോബർ 17 ആണോ അവസാനം കിട്ടിയ ഡേറ്റ് എന്ന് നോക്കുക, ഇപ്പോഴത്തെ ഇൻസ്റ്റാൾമെന്റ്ഉം കിട്ടിയിട്ടുണ്ടെങ്കിൽ എല്ലാം ഓക്കെയാണ്
@samsongraphics3898 Жыл бұрын
I didn't get 12th and 13th installments. My name in Aadhar and Kisan Application form is different. How to change the name in application form? My landseeding showing 'No'. Name different ayathu kondano landseeding no kanikkunne. Please reply.
@EKERALAMONLINESERVICE Жыл бұрын
അതല്ലേ വീഡിയോയിൽ കാണിച്ചിരിക്കുന്നത്
@vidulvenugopalan9619 Жыл бұрын
Pm kisan transferring the money but not received in any of my active account. Benefishary says everything is ok.bank says all is ok.kisan office is not able to any help to us what to do
@EKERALAMONLINESERVICE Жыл бұрын
keep calling, you will get it
@sukumarapillai7667 Жыл бұрын
11-ഗഡുവരെ കിട്ടി. ഇ-കെ.വൈ.സി യും കരം ഒടുക്കിയ രസീതും നൽകിയതാണ്. അക്ഷയയിൽ അന്വേഷിച്ചു.എല്ലാം ശരിയാണെന്ന് പറഞ്ഞു. മാർച്ചിൽ 31-നകം കിട്ടുമോ ?
@raghavanvarathan7824 Жыл бұрын
പതിമൂന്നാം ഗഡു എനിക്ക് കിട്ടിയില്ല
@santhoshkumar-uh3tv Жыл бұрын
ആദ്യം കൊടുത്ത മൊബൈൽ നമ്പർ നിലവിൽ ആക്ടീവല്ല പുതിയ നമ്പർ add ചെയ്യുന്നതിന് എന്ത് ചെയ്യണം
@sajithasaji7652 Жыл бұрын
LandseedingNo
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@etech719 Жыл бұрын
ആധാർ ലിങ്ക് ചെയ്യാൻ കൊടുത്തിരുന്നു. എന്നിട്ട് ആയില്ല. ഞാൻ പിന്നെയും ലിങ്ക് ചെയ്യാൻ വിരൽ പതിപ്പിച്ചു. ഇനി കിട്ടുമോ
@SivaKumar-zp2gp Жыл бұрын
11 ഇൻസ്റ്റാൾമെൻറ് വരെ കിട്ടി.ലാൻഡ് സീഡിംഗ് ചെയ്‌തു പക്ഷെ സ്റ്റാറ്റസിൽ കാണിക്കുന്നത് നോ.ബാക്കി എല്ലാം കറക്റ്റ് ആണ്. കരം അടച്ച രസീതിലേയും ആധാറിലെയും അമ്മയുടെ പേരുകൾ തമ്മിൽ വ്യത്യാസം ഉണ്ട്.
@EKERALAMONLINESERVICE Жыл бұрын
വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക
@jayasreejayasree5713 Жыл бұрын
LandseedingNoKanikkunnu
@dhanyaudayan-qi8lf Жыл бұрын
Sir ഞാൻ p m kissan apply ചെയ്തു land tax recept upload ചെയ്തു. കൃഷി ഭവനിൽ നിന്നും പറഞ്ഞു income certificate upload ചെയ്യാൻ. ഇനി അത് എഡിറ്റ് ചെയ്യാൻ പറ്റുമോ?
@EKERALAMONLINESERVICE Жыл бұрын
എഡിറ്റ് ഓപ്ഷൻ ഉണ്ട് അതുവഴി നോക്കൂ
@ramyavm8746 Жыл бұрын
Sir, Land verification ചെയ്യാത്തവർ 2023 ഇല് ചെയ്യുമ്പോൾ ഏതു വർഷത്തെ ലാൻഡ് റിസിപ്റ്റ് ആണ് upload ചെയ്യേണ്ടത്.
@EKERALAMONLINESERVICE Жыл бұрын
ഇപ്പോഴത്തെ
@sudheercr79275 ай бұрын
ഒരു വീട്ടിൽ രണ്ടു പേർക്ക് കിട്ടുമോ കൃഷി സ്ഥലം രണ്ടു പേർക്കും ഉണ്ട്
@SRUBINKSUDHAKARAN4 ай бұрын
Puthiya registarion chyumbol adres should be 15 cheractor enn kanikkunnu
@remyarimy6638 Жыл бұрын
Sir, New registration ipol cheyyamo?
@EKERALAMONLINESERVICE Жыл бұрын
Cheyyam
@sindhuharidas126 Жыл бұрын
അക്ഷയയിൽ പറയുന്നത് പറ്റില്ല എന്നാണ്, അത് എന്തായിരിക്കും
@anur748 Жыл бұрын
പുതിയ അപേക്ഷ കൊടുക്കാൻ ഇപ്പോൾ പറ്റുമൊ
@EKERALAMONLINESERVICE Жыл бұрын
Yes
@tgsuresh2009 Жыл бұрын
2021 നു ശേഷം രജിസ്റ്റർ ചെയ്ത ലാൻഡ് ഡീറ്റെയിൽസ് വെച്ച് അപേക്ഷിക്കാമോ
@EKERALAMONLINESERVICE Жыл бұрын
2018-19 ൽ ഭൂമി സ്വന്തം പേരിൽ ആയിരുന്നു എന്നതിന്റെ രേഖ വേണം landtax etc
@neethulekshmi5551 Жыл бұрын
Benificary സ്റ്റാറ്റസ്സിൽ payment mode account എന്ന് ആണ് എഴുതിയിരിക്കുന്നത് അല്ലാതെ ബാക്കി ellam sucess ആണ് പക്ഷെ benificary listil പേര് വന്നില്ല എന്തായിരിക്കും കാരണം
@kvvasudevan1010 Жыл бұрын
Former I'd received for new application.Handed over the details to krishibhavan .Am I eligible for this samman nidh😊
@kvvasudevan1010 Жыл бұрын
Please reply
@EKERALAMONLINESERVICE Жыл бұрын
വെരിഫിക്കേഷൻ കഴിയണം
@kvvasudevan1010 Жыл бұрын
Thank you very much
@Jithinvlogy Жыл бұрын
സർ ഈ വർഷം വസ്തു സ്വന്തം പേരിൽ ആയവർക് പിഎം കിസ്സാൻ അപ്ലൈ ചെയ്യാൻ പറ്റുമോ,പൈസ കിട്ടുമോ?
@aswathisurendran9527 Жыл бұрын
പുതുതായി pm kisan രജിസ്റ്റർ ചെയ്‌ത കർഷകർക്ക് land seeding ചെയ്യാൻ പറ്റുമോ??
@EKERALAMONLINESERVICE Жыл бұрын
Yes
@nkperiya5834 Жыл бұрын
13 മതെ ഗഡു കിട്ടി. പക്ഷെ 12 മാതെ ഗഡു കിട്ടിയില്ല. എന്തു ചെയ്യണം.
@EKERALAMONLINESERVICE Жыл бұрын
kzbin.info/www/bejne/Y3mwp5t6qblngtE
@ravik4886 Жыл бұрын
everything is correct but l did not get 12th and 13 instalment can you help me
@EKERALAMONLINESERVICE Жыл бұрын
Call pm kisan official no at trivandrum 04712304022
@yamunavs5542 Жыл бұрын
Ok sir enikk inganethanne
@nissarahammed394711 ай бұрын
2018 ലെ കരം അടച രസീത് അപ് ലോഡ് ചെയ്യാൻ സാധി ചില്ല ഇനി അപ് ലോഡ് ചെയ്യാൻ എന്ത് ചെയ്യണം
@EKERALAMONLINESERVICE11 ай бұрын
ഇപ്പോൾ ആനുകൂല്യം കിട്ടിക്കൊണ്ടിരിക്കുന്നവർ അപ്‌ലോഡ് ചെയ്യേണ്ട ആവശ്യമില്ല പുതിയ അപേക്ഷകരാണ് 2018 19 സാമ്പത്തിക വർഷത്തിലെ അപ്‌ലോഡ് ചെയ്യേണ്ടത്
@SanthaSantha-wp4mz5 ай бұрын
എനിക്ക് 5 ഗഡു കിട്ടി. ലസ്റ്റ് കിട്ടിയത്ത് 2022 /1-ൽ കിട്ടി പിന്നെ കിട്ടിയില്ല. എന്തു ചെയ്യണം
@EKERALAMONLINESERVICE5 ай бұрын
Update ekyc & bank kyc
@saraswathymuraleedharan8099 Жыл бұрын
എനിക്ക് 10 വരെ കറക്റ്റ് ആയി കിട്ടി 11,13കിട്ടിയിട്ടില്ല 12കിട്ടി എന്താണ് ഇങ്ങനെ ഒന്ന് വിശദമായി പറയുമോ?
@EKERALAMONLINESERVICE Жыл бұрын
ബെനിഫിഷ്യറി സ്റ്റാറ്റസ് നോക്കിയെങ്കിലേ അറിയാൻ സാധിക്കൂ
@manikandank5594 Жыл бұрын
സാർ എനിക്കും എന്റെ അമ്മയ്ക്കും വെവ്വേറെ കൃഷിഭൂമി ഉള്ളതുകൊണ്ട് പി എം കിസാൻ 12 ഗഡുവരെ കിട്ടിയിട്ടുണ്ട് എന്നാൽ പതിമൂന്നാമത്തെ എനിക്ക് കിട്ടിയില്ല അമ്മയ്ക്ക് കിട്ടി രണ്ടുപേരുടെയും പേര് ഒരു റേഷൻ കാർഡിൽ ഉണ്ട് പതിമൂന്നാമത്തെ മാത്രമാണ് കിട്ടാത്തത് എന്തുകൊണ്ടാവും സ്റ്റാറ്റസ്റ്റ് പ്രശ്നമൊന്നുമില്ല എന്നാണ് കൃഷിവകുപ്പിൽ നിന്നും അറിയിച്ചത് ദയവായി മറുപടി തരണം
@EKERALAMONLINESERVICE Жыл бұрын
ഒരു റേഷൻ കാർഡിൽ രണ്ടുപേരുടെയും പേരുണ്ടായതുകൊണ്ടാകാം
@BaijuKumar-ll2we Жыл бұрын
മരിച്ചുപോയ അച്ഛന്റെ പേരിലാണ് സ്ഥലം കരം അടക്കുന്നുണ്ട് എനിക്ക് അപേക്ഷിക്കുവാൻ സാധിക്കുമോ?
@EKERALAMONLINESERVICE Жыл бұрын
Yes
@nandhuzzvlogs9068 Жыл бұрын
Ente പേരിൽ വസ്തു ഇല്ലാ husband nte peril aanu vasthu. അങ്ങനെഎങ്കിൽ വൈഫ് ന്റെ. പേരിൽ ആണ് ക്യാഷ് കിട്ടിയിരുന്നേ ഇനി ക്യാഷ് kittiye
@nandhuzzvlogs9068 Жыл бұрын
കിട്ടില്ലേ പ്ലസ് reply
@EKERALAMONLINESERVICE Жыл бұрын
ഒരു ഒരു റേഷൻ കാർഡിൽ ഉള്ള ഒരാൾക്ക് അപേക്ഷിക്കാം അനുകൂല്യം കിട്ടുകയും ചെയ്യും
13 ഗഡു കിട്ടിയില്ല... അക്ഷയയിൽ പോയപ്പോ ആധാർ update ചെയ്യണം അത് കൊണ്ടാണ് കിട്ടാത്തത് എന്ന് പറഞ്ഞു... ബാങ്കിൽ പോയി update ചെയ്തു... ഇനി മുതൽ kittumo
@EKERALAMONLINESERVICE Жыл бұрын
വീഡിയോയിൽ പറയുന്നത് ശ്രദ്ധിക്കൂ
@shangaravarrior1152 Жыл бұрын
11th instalments vare correct kitty .it shows in beneficey status.But 12th and13th instalments are not get upto this time.12th13th instalments colom in beneficery status shows blank.So what we can do to get 12th13th instalments .Plece replay.
2018കരം അടച്ച രസിത് അപ്‌ലോഡ് ചെയ്യാൻ പറ്റുന്നില്ല അതിന് എന്താണ് ചെയേണ്ടത്
@EKERALAMONLINESERVICE8 ай бұрын
ന്യൂ farmer രജിസ്ട്രേഷൻ വീഡിയോ ചാനലിൽ ഉണ്ട് സൈസ് ശരിയാകാത്തത് കൊണ്ടായിരിക്കും അപ്‌ലോഡ് ആകാത്തത്
@vijayane9147 Жыл бұрын
കുട്ടുസ്വത്തിന് കിസാ നിധി കിട്ടുമോ
@EKERALAMONLINESERVICE Жыл бұрын
ഒരാൾക്ക് കിട്ടും
@FathimaFathima-co8xq Жыл бұрын
എ നിക്ക് കി ട്ടി യില്ല
@nairpandalam6173 Жыл бұрын
കാരണം ?????
@binus7048 Жыл бұрын
നിങ്ങൾ പറയുന്നത
@aavanirajish9915 Жыл бұрын
പിഎം കിസ്സാനിലും എയിംസ് പോർട്ടലിലും വ്യത്യസ്ത മൊബൈൽ നമ്പർ ആണ് കൊടുത്തത്. എനിക്ക് 12,13 ഗഡുക്കൾ കിട്ടിയില്ല. Aimsil നമ്പർ മാറിയത് കൊണ്ടാണോ പൈസ കിട്ടാത്തത്. സ്റ്റാറ്റസ് ഒക്കെ ക്ലിയർ ആണ്. മറുപടി തരണം സർ.
@EKERALAMONLINESERVICE Жыл бұрын
എയിംസിൽ നമ്പർ മാറി കൊടുത്തതുകൊണ്ട് തുക കിട്ടാതിരിക്കാൻ സാധ്യതയില്ല പി എം കിസാൻ നമ്പർ കമന്റ്സിൽ കൊടുത്തിട്ടുണ്ട് വിളിച്ചു നോക്കൂ