PMA Gafoor Delivering One of His Best Speech ever പി എം എ ഗഫൂർ എക്കാലത്തെയും മികച്ച പ്രസംഗം full

  Рет қаралды 384,792

Netzone live

Netzone live

Күн бұрын

Пікірлер: 318
@sibuthomas5920
@sibuthomas5920 3 жыл бұрын
ഇങ്ങനെ മനസ്സിൽ തട്ടുന്ന ഒരു പ്രസംഗം ഒരിക്കലും കേട്ടിട്ടില്ല . ഒറ്റ ഇരുപ്പിന് തന്നെ മുഴുവനും, ചില ഭാഗങ്ങൾ വീണ്ടും വീണ്ടും, കേട്ടു. ഒരായിരം പുസ്തകങ്ങൾ വായിച്ചാൽ പോലും കിട്ടാത്ത സന്ദേശങ്ങളാണ് ഈ പ്രഭാഷണത്തിൽ ഉള്ളത്. ചരിത്രവും, അനവധി പുസ്തകങ്ങളും, "Bucket List" എന്ന സിനിമയും, ഒത്തിരി വലിയ മനുഷ്യരുടെ ചെറിയവരെ പറ്റിയുള്ള കരുതലും, അങ്ങനെ പല വിഷയങ്ങളും . എന്തിനാണ് നമ്മുടെ ജീവിതത്തിൽ നാം മുൻഗണന നൽകേണ്ടതെന്ന് ഈ പണ്ഡിതൻ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിച്ചിച്ചിട്ടുണ്ട്. എത്രയോ മനോഹരങ്ങളായ ആശയങ്ങളാണ് പ്രാസംഗികൻ തന്മയത്വത്തോടെ പങ്ക് വെക്കുന്നത്. Spirituality vs Religion - ഒച്ചപ്പാടും, ആചാരങ്ങളും, അടയാളങ്ങളുമല്ല, പിന്നെയോ മനസ്സിൽ നിന്നും, ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന നന്മയാണ് ആത്മീയത എന്നുള്ളത് എത്ര മനോഹരമായി പറഞ്ഞിരിക്കുന്നു. Decorate your today!!! What a beautiful message? ഇന്നുകളിൽ ജീവിച്ചു സ്വയമായും, മറ്റുള്ളവരെയും സന്തോഷിപ്പിക്കന്നതാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് എത്ര ലളിതമായാണ് പ്രഭാഷകൻ പറഞ്ഞു തന്നത്. Be part of the other's dream while you accomplish your own dream - മറ്റുള്ളവരുടെ സ്വപ്നങ്ങളിൽ പങ്കാളിയാവുക. മനുഷ്യരുടെ കൂടെ നിൽക്കുക, പ്രത്യേകിച്ചും തോറ്റവരുടെ കൂടെയും, കൂട്ടം തെറ്റിയവരുടെ കൂടെയും. അവർക്കും ഉണ്ട് /ഉണ്ടായിരിന്നു സ്വപ്‌നങ്ങൾ !! The word of seed - സാരമില്ലാ, എന്ന ചെറിയ വാക്കിലൂടെ മറ്റുള്ളവർക്ക് ആശ്വാസം പകർന്നു കൊടുക്കാൻ സാധിക്കട്ടെ. മഴയിൽ നമ്മുടെ വാക്കിന്റെ വിത്തുകൾ മുളക്കട്ടെ. അവ പൂത്തു, തളിർത്തു ഫല വൃക്ഷങ്ങളായി തീരട്ടെ!! What is humanity? Embrace one another, say "I value you" along when you say "I love you". മാനവികത എന്നത് മറ്റുള്ളവരെ ചേർത്ത് പിടിച്ചു കൊണ്ട് നീ വിലപ്പെട്ടവനും, പ്രിയപ്പെട്ടവനുമാണെന്നു പറയുന്നതാണ്. ഒരു പ്രതീക്ഷയുമില്ലാതെ ആഴക്കയങ്ങളിലേക്കു മുങ്ങുന്നവർക്കു ആത്മ ബലം കൊടുക്കുന്നതാണ് മാനവികതയും, ആത്മീയതയും. നീ വരുമെന്നെനിക്കറിയാം, ഒരു സുഹൃത്തിന്റെ അവസാന വാക്കുകൾ!! നമുക്കൊക്കെ ഒത്തിരി പേരുടെ പ്രതീക്ഷകൾ സഫലീകരിച്ചു കൊടുക്കാൻ സാധിക്കട്ടെ. ജീവിതം കൊണ്ട് നമ്മൾ വിശ്വസിക്കുന്ന വേദ വാക്യങ്ങൾ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കാൻ സാധിക്കട്ടെ. സ്നേഹം കുറയാതെയിരിക്കട്ടെ, സൗഹൃദങ്ങൾ കൂടട്ടെ, സന്തോഷം വർദ്ധിക്കട്ടെ 🙏. ഒരു മുൻവിധികളുമില്ലാതെ എല്ലാവരും ഇത് കേൾക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. This is one of the best and captivating message ever heard. God bless this speaker 🙏. Let us follow what Mother Teresa taught with her life, do "Something Beatiful for God ".
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks your valuable comment
@naseernaseer3413
@naseernaseer3413 3 жыл бұрын
Wwwwwwwwwwqwwqwwqqwwqwwqqqq
@koyavayalilakath3327
@koyavayalilakath3327 3 жыл бұрын
P ft
@ahammednaseefpp8093
@ahammednaseefpp8093 3 жыл бұрын
നല്ല ഒരു പോസ്റ്റ്
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@SredheviChandran-um1wm
@SredheviChandran-um1wm Ай бұрын
haigoodmorning..friend.this. speech.very.very.nice.speech.....best wishes❤😊
@SredheviChandran-um1wm
@SredheviChandran-um1wm Жыл бұрын
Hai good morning friends this speech Very very nice speech best wishes.. Mygod godislove super friendly super speech Very very good
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech Athimanoharamaya..mega.. super speech...Oruo.Vakkum.masil.......Thattunna.vakkukal.super.........speech.very.very..good....,......... speech best wishes ❤😊
@sreedevichandran5918
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് നൈറ്റ്‌ ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി ഗുഡ് സ്പീച് ബെസ്റ്റ് വിഷസ് ഓരോ വാക്കും അതിമനോഹരമായിട്ടുണ്ടേ അടിപൊളി സ്പീച് ബെസ്റ്റ് വിഷസ് 🙏🙏🙏👍👍👍ഗോഡ്ഈസ്‌ ലവ് മൈഗോഡ് 👍👌👌👌😔😔😔👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏😘
@SredheviChandran-um1wm
@SredheviChandran-um1wm Ай бұрын
hai.good..morning.friend.this....speechvery.very.nice.speech..best...wishes.my.god.god.islove.super.speechvery.very.good......morning.frienf❤😊
@sreedevichandran5918
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് 😘😘😘ദിസ്‌ speechവെരി വെരി നൈസ് സ്പീച് മൈ ബെസ്റ്റ് വിഷസ് godlove🙏👌🙏🙏🙏👍👍👍👍👍👍👍👍👍👍👍❤️❤️😊
@sajitha7089
@sajitha7089 Жыл бұрын
👍
@saleenas9120
@saleenas9120 Жыл бұрын
മനസ്സിൽ നൊമ്പരമുണ്ടാക്കുന്ന വാക്കുകൾ
@SredheviChandran-um1wm
@SredheviChandran-um1wm Жыл бұрын
Hai good morning friends this speech Very very nice speech best wishes Mygod
@SredheviChandran-um1wm
@SredheviChandran-um1wm 10 ай бұрын
Ĥai.. good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
@afsethperumpally6668
@afsethperumpally6668 Жыл бұрын
👍👍👍
@fathimamusthafa1485
@fathimamusthafa1485 Жыл бұрын
Best speech
@anoopkanolkadan76
@anoopkanolkadan76 9 ай бұрын
I like your speech bro..👌🔥🥰🥰
@hafsaanvar7718
@hafsaanvar7718 11 ай бұрын
A religious man may not be a spiritual man ....ethrayo sathyamaaya vaakkukal👏👏👏
@jayalakshmim3578
@jayalakshmim3578 Жыл бұрын
Namaskaram sir
@jayalakshmim3578
@jayalakshmim3578 Жыл бұрын
Namasthe sir
@Netzoneliveiuml
@Netzoneliveiuml Жыл бұрын
namasthe
@sreedevichandran5918
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് 😘😘😘🙏🙏ദിസ്‌ സ്പീച് 😍വെരി വെരി ഗുഡ് ബെസ്റ്റ് വിഷസ് ബെസ്റ്റ് ഫ്രണ്ട്‌ലി എന്റെ ഫ്രണ്ട് ദിസ്‌ സ്പീച് അതിമനോഹരമായിട്ടുണ്ട് സൂപ്പറ് സ്പീച് വെരി വെരിഗുഡ് മൈഗോഡ് god😊😊😊😄👍👌👌👌👌👍👍
@SredheviChandran-um1wm
@SredheviChandran-um1wm 10 ай бұрын
Hai,. good morning friends this speech Very very nice speech best wishes Mygod godislove Super speech Very very good 😊
@abiabiambalappady4577
@abiabiambalappady4577 3 жыл бұрын
ആദ്യമായി ഞാനൊരു നല്ല മനുഷ്യൻ്റ പ്രഭാഷണം കേൾക്കുകയും കാണുകയും ചെയ്തു .......
@shajichemmala9023
@shajichemmala9023 3 жыл бұрын
Yes
@sudheeshan
@sudheeshan 2 жыл бұрын
നന്ദി ..ഇതുപോലൊരു സന്ദേശം പകുത്തു തന്നതിന് ...പലപ്പോഴായി ഇദ്ദേഹത്തിൻ്റെ കുഞ്ഞു വിഡിയോകൾ എൻ്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട് ... സ്നേഹത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ജീവിതത്തെ ക്കുറിച്ചു മൊക്കെയുള്ള ചെറിയ വിഡിയോകൾ .. ഏതോ ഒരു phsychological trainer എന്നാണ് കരുതിയത് .ഇന്നാണ് PMA ഗഫൂർ എന്ന പേരു പോലും അറിയുന്നത് .. എന്തൊരു നല്ല അവതരണം .. ആ ശബ്ദം .... മുൻവിധികൾ ഒന്നുമില്ലാതെ എല്ലാവരും ഇത് സമയമെടുത്ത് കേൾക്കണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.... ആയിരം പുസ്തകങ്ങൾ വായിച്ചാലുള്ള അറിവിൻ്റെ ശകലങ്ങൾ ഈ പ്രഭാഷണത്തിലുണ്ട്... 1 മണിക്കൂർ നീണ്ടു നിൽകുന്ന പ്രഭാഷണം .. ഇടക്ക് കണ്ണു നനഞ്ഞെങ്കിൻ നിങ്ങളിലെ മനുഷത്വം മരിച്ചു പോയിട്ടില്ലെന്ന് കരുതാം... ഒരു കുടയിലൊരാളെ കൂടി കയറ്റിയെങ്കിൽ മഴയൊരു സംഗീത മാവുന്നത് കേൾക്കാം ഒരു തണലിലൊരാളെക്കൂടി കയറ്റിയെങ്കിൽ വെയിലൊരാശ്വാസമാകുന്നത് കാണാം ആകാശക്കുടക്കീഴിൽ സ്നേഹിച്ചുറങ്ങാം സൗഹൃദങ്ങൾക്ക് നിറം പകരാം ഐ ലവ് യൂ എന്നതിനേക്കാൾ ഐ വാല്യൂ യൂ എന്ന് പറയാൻ പഠിക്കാം PMA Gafoor എല്ലാം നന്മകളും സർവ്വ ശക്തനായ പടച്ചോൻ അങ്ങയിൽ ചൊരിയട്ടെ 🙏🙏🙏👏👏👏🌹
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good morning friends ❤❤ this speech very very nice speech best wishes Mygod godislove Super speech very very nice speech best wishes 😊
@sreedevichandran5918
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് നൈറ്റ്‌ ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി നൈസ് സ്പീച് 🙏🙏👍👍
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good afternoon friends this speech very very nice speech best wishes Mygod godislove Super speech very very good afternoon friends 😊
@thewritermedia1036
@thewritermedia1036 11 ай бұрын
Super
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove thisspeech super speech very very good 💯 super speech best wishes ❤
@SredheviChandran-um1wm
@SredheviChandran-um1wm 10 ай бұрын
Hai.. good evening friends best wishes Mygod godislove Super speech Very very good speech 😊
@prasadg1264
@prasadg1264 3 жыл бұрын
ഇന്നത്തെ മുഴുവൻ സന്ദേശങ്ങളും വായിക്കേണ്ട സമയം ഞാൻ ഈ ഒറ്റ പ്രസംഗം കേൾക്കാൻ ചിലവഴിച്ചു.. കേൾക്കാൻ തുങ്ങിയിട്ടു ഇടയ്ക്കു നിർത്താൻ തോന്നിയില്ല.. അത്രക്ക് എന്നെ പിടിച്ചിരുത്തി.. ഇനിയും കേൾക്കണം എന്നു തോന്നി... അത്ര ഗംഭീരം.....
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good morning friends this speech very very nice speech best wishes Mygod godislove Super speech very very good morning friends ❤😊
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very nice speech best wishes Mygod ❤
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night friends 😊
@remakapoor5182
@remakapoor5182 Жыл бұрын
ഞാന്‍ രിപ്പീറ്റ് കേട്ട് കൊണ്ടീരീക്കൂന്നൂ 🙏🌹
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends this speech very very good night friends best wishes Mygod godislove Super speech ❤😊
@whiteandwhite545
@whiteandwhite545 3 жыл бұрын
ആദ്യമായി തൊട്ട വ്യക്തി പുതിയ അറിവ് 🙏
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good night friends 😘 this speech very very nice speech best wishes Mygod godislove Super speech very very nice speech m
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good friend ☺️☺️☺️ best Friend mygod this speech very very good 👌😘😘😘💕 Ellam Deyvamthinentevikrikal best wishes mygod manase santha Super speech super friendly very very good speech
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends ❤️❤️❤️ this speech very very nice speech 😃😅 godislove super friendly super Speech very very good speech 🐱🐱😉 bestwishes, Athimanoharamaya... speech kettyrikkan..bhagurasamAdipoli.. speech MYgod Ellam sariyakum Ennuparayatte manasesanthamaku godislove..
@sabuk7653
@sabuk7653 Жыл бұрын
So many thanks gafur gi
@madhup3541
@madhup3541 3 жыл бұрын
സാർ മനുഷ്യരുടെ കണ്ണ് തുറപ്പിക്കും🙏🙏🙏
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@sujathamalakunnel2731
@sujathamalakunnel2731 2 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല സ ർ, ഇത്രയും നല്ലൊരു ഓർമ പെടുത്തൽ, മനുഷ്യ മനസുകൾക്ക് അത്യാവശ്യ മായ സമൂഹത്തോടുള്ള കരുതലിന്റെ അല്ലങ്കിൽ അറിവിന്റെ ഒരു സാഗരമാണ് സാറിന്റെ നാവിൽ നിന്നും പകർന്നു തന്നത്. വ്യക്തി താല്പര്യം ഇല്ലാതെ മനുഷ്യ നന്മക്കായി ഉള്ള ഈ ശബ്ദം എല്ലാ മനുഷ്യ രുടെയും കാതുകളിൽ എത്താൻ സാധിച്ചെങ്കിൽ എന്നു ആഗ്രഹിക്കുന്നു. സാറിന്റെ വാക്കുകൾക്ക് ഹൃദയതിന്റെ ഭാഷയിൽ നന്ദി .
@Netzoneliveiuml
@Netzoneliveiuml 2 жыл бұрын
Thanks 👍
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends ❤️❤️😍 this speech very very nice speech best wishes MYgod Ellam sariyakum Ennuparayatte manasesanthamaku godislove super friendly super Speech very very nice speech MYgod Ellam Deyvamthinentevikrikal godislove beloved 😍😍😍
@santoshpillai8689
@santoshpillai8689 Жыл бұрын
Gandhijiye kurichu aranjappo karachil potti poi🙏😍♥️
@RadhaKrishnac.r
@RadhaKrishnac.r Жыл бұрын
സത്യത്തിൽ ഒരു പ്രാസംഗികൻ അയാൾ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ പല സമകാലിക പ്രശ്നങ്ങളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വന്നുവോ പോയിക്കൊണ്ടിരിക്കും അത് കേൾക്കുന്ന പലർക്കും പല രീതിയിലുള്ള നൊമ്പരങ്ങൾ ഉണ്ടായിരിക്കും എല്ലാവരും ചേർത്ത് പിടിക്കുന്ന ഒരു പ്രകൃതം അല്ലേ എത്ര പ്രശംസിച്ചാലും ഇനി പറയാൻ വാക്കുകൾ ഇല്ല എല്ലാതും പടച്ചവൻ നൽകട്ടെ
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends ❤️❤️😍😘 mygod this speech very very nice speech beste wishes manasesanthamaku
@Feelingunfold
@Feelingunfold Жыл бұрын
ഇത്ര മനോഹരമായ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏💐
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good evening friends ☺️😘😘 mygod this speech very very nice speech best wishes best Friend ☺️☺️☺️ hn this speech very very 😭 Speech Super friendly Very very good
@shameer4037
@shameer4037 3 жыл бұрын
വല്ലാത്തൊരു ഫീലിംഗ് ആണ് ഗഫൂർ കാന്റെ speach കേൾക്കുമ്പോൾ 👌👌👌👌👌👌👌👌👌👌👌👌👌
@SredheviChandran-um1wm
@SredheviChandran-um1wm 10 ай бұрын
Hai.. good morning friends best wishes Mygod godislove
@SredheviChandran-um1wm
@SredheviChandran-um1wm 6 ай бұрын
Hai good morning friends this speech very very good morning friends best wishes ❤
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends ❤️😘😘😙 superayayittunde
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good evening friends 😘😘 mygod this speech very very nice speech best wishes best Friend ☺️☺️☺️☺️ God bless your Life story Éllam Adagaiya speech very very good speech super Speech Super friendly 😅😅 godislove super friendly very very good speech
@omananilaparayil3010
@omananilaparayil3010 Жыл бұрын
സംഗീതം പോലത്തെ പ്രസംഗം മന:സിൽ തേൻമഴയായ് പെയ്തിറങ്ങി.
@mohammedmansoorkpa9381
@mohammedmansoorkpa9381 3 жыл бұрын
അത്യാഗ്രഹത്തിൻ്റെ കൊടുമുടിയിൽ നിന്ന് ഇരങ്ങിവരാൻ ഓരോ മനുഷ്യനെയും പ്രേരിപ്പിക്കുന്ന വാക്കുകൾ....💖
@ameensaifudeen2316
@ameensaifudeen2316 2 жыл бұрын
Beautiful speech dear my bro...
@sajithasajitha1448
@sajithasajitha1448 9 ай бұрын
സീരിയസ് ഇgaalanamabar tarumo
@thasleemaashkar5378
@thasleemaashkar5378 2 жыл бұрын
Yaa 🔥
@sureshbabugnair7895
@sureshbabugnair7895 3 жыл бұрын
മതാതീയമായ സന്ദേശം ...... കേൾക്കുക.... ആകാവുന്നത്ര സ്വയം നടപ്പാക്കാൻ നമുക്കും ശ്രമിക്കാം.
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Yes ❤️
@rajeshvstvpm1
@rajeshvstvpm1 2 жыл бұрын
God bless you
@sreedevichandran5918
@sreedevichandran5918 Жыл бұрын
Very very good speech very very nice.. super speech
@fazilvm7836
@fazilvm7836 2 жыл бұрын
ഇക്കാനെ ഒന്ന് നേരിൽ കാണണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്... ഒന്ന് കോൺടാക്ട് ചെയ്യാൻ വല്ല മാർഗ്ഗവുമുണ്ടോ... Pls ariyikkàമോനെ..
@66uhhh
@66uhhh Жыл бұрын
❤❤❤
@riyass9128
@riyass9128 3 жыл бұрын
എത്ര കേട്ടാലും മതിവരില്ല എന്ത് മനോഹരമായ അറിവുകൾ ഗോഡ് ബ്ലെസ് യു
@nizamhabeeba7141
@nizamhabeeba7141 2 жыл бұрын
❤❤
@moosalora8204
@moosalora8204 3 жыл бұрын
കഥകളുടെ കെട്ടഴിക്കാൻ ഇനിയുമൊരുപാടു കാലം പ്രിയപ്പെട്ട PMA, അങ്ങ് ഞങ്ങളോടൊപ്പമുണ്ടാവട്ടെ. - മൂസ കൽപ്പറ്റ
@vidyaramanan1837
@vidyaramanan1837 3 жыл бұрын
Pma kafoor sir parents r blessed because of u 🙏 love you bro 🙏❤️
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@ramlathm6014
@ramlathm6014 2 жыл бұрын
എന്താ ലേ മനസ്സിന്റെ ഉള്ളിലേക്ക് ഇറങ്ങുന്ന വാക്കുകൾ 👍🤝
@riyasmelattur7087
@riyasmelattur7087 3 жыл бұрын
ഒരുപാട് കേട്ടിട്ടുണ്ട് PMA ഇനിയും കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ...!!!
@hasinaharis9184
@hasinaharis9184 3 жыл бұрын
Aameen
@chericheriyol2514
@chericheriyol2514 Жыл бұрын
സൂപ്പർ.... 👍
@rahimpbava5286
@rahimpbava5286 2 жыл бұрын
എത്ര മനോഹരം ഈ വാക്കുകൾ 👌👌👌
@binnythomas6043
@binnythomas6043 Жыл бұрын
Let all of us understand his wordings properly ... well said❤
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends 😘😘😘 this speech very very nice speech 👍👍👍👍👍👍👍👍💬👍👍👍👍👍👍 super friendly super speeçb Best wishes MYgod Ellam Deyvamthinentevikrithi kal godislove best wishes best Friend ☺️☺️☺️👍☺️☺️☺️☺️☺️☺️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@sreedevichandran5918
@sreedevichandran5918 Жыл бұрын
Hai good night friends ❤️😘😘😘 mygod this speech very very nice speech best wishes best Friend 🌅 May super friendly super Speech. This speech very very good 👌👌 Adi po li. Arhigum. Bhira mayittunde. Super Speech mega. Super Speechum Super friendly....... Mygod manase onnu santha maku Deyvathodu Prathikkam bestwisbes EllamDeyvathinente vikrithikal Ennu parayatte godislove beloved 😍😘😘 mygod
@aneeshkumar771
@aneeshkumar771 3 жыл бұрын
അതി ഗംഭീരം 👌👌👌
@aravindakshanvaidyar1341
@aravindakshanvaidyar1341 3 жыл бұрын
നല്ല. പ്രഭാഷണം നന്മയാർന്ന പ്രഭാഷണം തത്തേ ഭവതു മംഗളം
@karimpa8817
@karimpa8817 2 жыл бұрын
മനസ്സിൽ തട്ടിയ സ൦സാര൦, ماشاء الله
@shamilaismail3103
@shamilaismail3103 2 жыл бұрын
എത്ര മനോഹരമായ വാക്കുകൾ 👌
@shanthilalitha4057
@shanthilalitha4057 2 жыл бұрын
🙏🏻 💐💐💐👍👍💐👌🙏🏻
@Netzoneliveiuml
@Netzoneliveiuml 2 жыл бұрын
Thanks
@ameenamee9003
@ameenamee9003 2 жыл бұрын
I love you❤❤❤❤❤❤@pma gafoor ❤❤❤❤
@ShaukathAliK.Ahamed-sx1hn
@ShaukathAliK.Ahamed-sx1hn 11 ай бұрын
The reality of humanity, lies when you do something for someone.let it hear everyone.
@saraabraham3383
@saraabraham3383 3 жыл бұрын
Wonderful message 🙏
@fathimaniya8568
@fathimaniya8568 2 жыл бұрын
Very good speech thank u sir
@ceepee044
@ceepee044 2 жыл бұрын
🥰🥰🥰
@Netzoneliveiuml
@Netzoneliveiuml 2 жыл бұрын
Thank s
@latheefbk3823
@latheefbk3823 2 жыл бұрын
നല്ല മനസ്സും നല്ല ജീവിതം
@mumtazfaizal536
@mumtazfaizal536 3 жыл бұрын
ماشاءالله...بارك الله لكم... Nice msg and heart touching words....👌👌
@alexanderd1154
@alexanderd1154 3 жыл бұрын
Great a thought provoking speech .
@sabithmusthafa3168
@sabithmusthafa3168 2 жыл бұрын
👌
@josenedumpara1714
@josenedumpara1714 3 жыл бұрын
Inspiring talk
@ahmedn8659
@ahmedn8659 3 жыл бұрын
വളരെ പവർഫുൾ പ്രസംഗം മാഷാ അള്ളാ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@saroshvp6527
@saroshvp6527 3 жыл бұрын
Wht a speech 👏
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@subaidasubi8067
@subaidasubi8067 2 жыл бұрын
Alhamdulilla👍👍👍
@josenedumpara1714
@josenedumpara1714 3 жыл бұрын
Religiosity യും spirituality യും തമ്മിലുള്ള വ്യത്യാസം വളരെ ഭംഗിയായി അവതരിപ്പിച്ചു. Ghandiji was a man of spirituality. നല്ല spirituality ഉള്ള വ്യക്തിക്ക് മറ്റുള്ളവരെ വെറുക്കാൻ പറ്റില്ല.
@AbdulSalam-tk8qx
@AbdulSalam-tk8qx 3 жыл бұрын
Congratulations sir super
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
@bhaskaraulaiya7592
@bhaskaraulaiya7592 3 жыл бұрын
സൂപ്പർ സർ,അതിഗംഭീരം
@shaijalnas
@shaijalnas 3 жыл бұрын
മനസ്സ് നിറഞ്ഞ പ്രസംഗം
@VASANTHKUMAR-go6lx
@VASANTHKUMAR-go6lx 2 жыл бұрын
എത്രയോ തവണ കേട്ടു, എന്നിട്ടും മതിവന്നില്ല,എപ്പോഴെല്ലാം മനസ്സിന് തണുപ്പ് വേണം എന്ന് തോന്നുപോൾ കേൾക്കുന്ന പ്രസംഗം.. തമ്പുരാൻ അനുഗ്രഹികെട്ട!!!
@thomasvjjoseph405
@thomasvjjoseph405 3 жыл бұрын
How presious and love making words. I love you brother Ilove all others you are a blessed man. very very thanks
@shereenashukoor516
@shereenashukoor516 2 жыл бұрын
Heart touching
@mansoormattil1264
@mansoormattil1264 Жыл бұрын
Subhanallah ❤Alhamdulillah ❤Allahu Akber ❤Lailaha illAllah ❤ Jazkallahu Khair ❤
@mubashirav1336
@mubashirav1336 2 жыл бұрын
സൂപ്പർ പ്രസംഗം ആണ്. ഇത്ര നല്ല പ്രസംഗം ഞാൻ കണ്ടിട്ടില്ല.സാർ മനസ്സിനു വല്ലാത്ത സുഖം സമാധാനം കിട്ടുന്നുണ്ട്. ഒരുപാട് ക്ലാസുകൾ കാണാറുണ്ട്. കാണാനും സംസാരിക്കാനും താല്പര്യം ഉണ്ട്. നമ്പർ തരുമോ സാർ
@shameer4037
@shameer4037 3 жыл бұрын
ഇന്നത്തെ സമൂഹം മറ്റൊരാളുടെ ആഗ്രഹം തിരിച്ചറിഞ്ഞു ഒന്നും കൊടുക്കില്ല. ഇന്ന് വിവരം വിദ്യാഭ്യാസം കൂടുതൽ ഉള്ളതുകൊണ്ടാവാം ബർഗർ പോലുള്ളതൊക്കെ വാങ്ങി കഴിച്ചു ഫോട്ടോ എടുത്ത് സ്റ്റാറ്റസ് ആക്കി കാണിക്കും. വാങ്ങികഴിക്കാൻ സാധിക്കാത്ത വരെ മോഹിപ്പിക്കാൻ. അതുമല്ലെങ്കിൽ കഴിച്ചതിന്റെ പിറ്റേന്ന് കുട്ടികൾ പറയും അതുവാങ്ങികൊടുക്കൻ പോലും കഴിവ് ഇല്ലാത്ത പാവപ്പെട്ട കുട്ടികളോട് ആവും ഇന്നലെ കഴിച്ച ബർഗർ ന്റെ ടേസ്റ്റ് നെ പറ്റി. അപ്പൊ ആ കേൾക്കുന്ന പാവം കുട്ടി അവന്റെ വീട്ടിൽ വന്നു പറയും വാങ്ങിത്തരുവാൻ. വാങ്ങികൊടുക്കാൻ ആ പാവത്തിനു സാധിച്ചന്നും വരില്ല. സമൂഹം അങ്ങനെ ഒക്കെ ആണ്.
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
കറക്റ്റ്
@shameer4037
@shameer4037 3 жыл бұрын
@@Netzoneliveiuml ഒരുപാട് ഗഫൂർ ഇക്കയുടെ മോട്ടിവേഷൻ വീഡിയോ ഞാൻ നിത്യവും കേൾക്കും. എന്നിട്ട് download ആക്കി സ്റ്റാറ്റസ് ആക്കും. കൂടുതൽ ചോദിക്കുന്നോർക്കു ലിങ്ക് ഷെയർ ആക്കും. കമെന്റ് ലൂടെ ഒരുപാട് വീഡിയോ യിൽ ഗഫൂർക്കയുടെ ഫോൺ നമ്പർ ചോദിക്കാറുണ്ട്. ഞാൻ ഇടുന്ന ഒരു കമെന്റ് നും ഇത് വരെ റിപ്ലൈ മെൻഷൻ ചെയ്ത് കണ്ടിട്ടില്ല. ആദ്യായിട്ട് കിട്ടിയ reply ആണ്. അതിന് ഒരുപാട് നന്ദിയുണ്ട്. എന്റെ മോൾക്ക്‌ വേണ്ടി അവളുടെ ഫോൺ ഉപയോഗം 10th ൽ പഠിക്കുന്ന മോൾ. കൊറോണ വന്നപ്പോ മുതൽ ഫോൺ ഉപയോഗം കൊണ്ട് undaya മാറ്റത്തിൽ ഒരുപാട് വേദനിക്കുന്ന ഉമ്മയാണ് ഞാൻ. എനിക്ക് ഗഫൂർ ഇക്കയെ സഹോദരനെ പോലെ ആണ്. അദ്ദേഹത്തോട് ഒന്നു എനിക്ക് സംസാരിക്കാൻ ഞാൻ ആരോട് ഫോൺ നമ്പർ ചോദിക്കണം. ബഹുമാനപ്പെട്ട എന്ടെ കമന്റ് ന് റിപ്ലൈ തന്ന മഹത് വ്യക്തി ആരു തന്നെ ആയാലും എനിക്ക് ഇതിനും കൂടി റിപ്ലൈ തരുമോ pls
@rahimpbava5286
@rahimpbava5286 2 жыл бұрын
വളരെ സത്യം
@vaidyanathansubramaniam4656
@vaidyanathansubramaniam4656 3 жыл бұрын
Very inspiring talk. If only, all fanatics (religious and political), sincerely imbibe the essence of this awesome talk, the world would be a far far better place.
@rasiyarasiya1774
@rasiyarasiya1774 3 жыл бұрын
Super speech
@vhareendran9150
@vhareendran9150 3 жыл бұрын
ഹൃദയത്തിൽ എഴുതപ്പെട്ട വാക്കുകൾ... സുന്ദരം...സുകൃതം..സൗരഭ്യം..അംഗയ്ക് ബർകത്തും...ആയുസ്സും... ആരോഗ്യവും..... പടച്ചവൻ നല്കുമാരകട്ടെ.... നമ്മുടെ നാടിന്റെ സമ്പത്.......ജയ് ഹിന്ദ്...
@muralimani6538
@muralimani6538 3 жыл бұрын
Super sir great speach
@deepakgovindan5308
@deepakgovindan5308 2 жыл бұрын
A
@balakrishnanvappala1253
@balakrishnanvappala1253 3 жыл бұрын
Wonderful... Really great thoughts ...Hatts off to you bro
@Netzoneliveiuml
@Netzoneliveiuml 3 жыл бұрын
Thanks
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,7 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 33 МЛН
Новая лекция Татьяны Черниговской Музыка и мозг
1:24:37
الرقية الشرعية الصحيحة كاملة للشيخ علاء عقل
1:11:30
فَذَكِّرْ بِالْقُرْآنِ 2 - Quran Kareem
Рет қаралды 1,2 МЛН
Встреча в Сретенском монастыре. Отец Андрей Ткачёв
1:52:26
Протоиерей Андрей Ткачёв
Рет қаралды 104 М.
ЭКСПЕРИМЕНТЫ НАД ВЕДЬМАМИ_ТАТЬЯНА ЧЕРНИГОВСКАЯ
1:35:19
Интересно и Познавательно
Рет қаралды 366 М.
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН