പ്രവാചകന്റെ ചരിത്രം ഓലി ഇടാതെ ശബ്ദ കോലാഹലങ്ങളുണ്ടാക്കാതെ വളരെ ശാന്തമായി പറഞ്ഞ താങ്കൾക്ക് അഭിവാദ്യങ്ങൾ...
@usmanve56583 жыл бұрын
സു ഹൃത്തെ അസ്സലാമു അലൈക്കും. മറ്റുള്ളവരുടെ ഇഷ്ടങ്ങളെ കൂടി ഇഷ്ടമാകുവാൻ നാം പരിശീലിക്കണമെന്നത് ഖുർആനിന്റെ അധ്യാപന മാണ്.ഓർമ്മപ്പെടുത്തുന്നു സൗഹ്റ്ദത്തോടെ
@basilmuthalatotathil96855 жыл бұрын
പുഴ പോലെ ഒഴുകുന്ന വാക്കുകൾ മന്ദസ്മ്രിതിയിൽ മധുരകരമായ പ്രഭാഷണം ഞാൻ ഒരു ക്രിസ്ത്യാനി ആണ് എങ്കിലും ഞാൻ അങ്ങയെ ഏറെ സ്നേഹിക്കുന്നു മത പ്രഭാഷണം എന്നതിലുപരി ഓരോ വ്യക്തിക്കും അങ്ങ് നൽകുന്ന പ്രബോധനം. ഏറെ ഹൃദയസ്പര്ശിയാണ് ചിന്തിപ്പിക്കുന്നതാണ്
എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഗഫൂർ സാറിന്റെ പ്രഭാഷണങ്ങൾ
@arifak71525 жыл бұрын
H
@divakarannair602 жыл бұрын
Athra Maduram
@tmizam20362 жыл бұрын
എന്റെ ജീവിതത്തിൽ ഒട്ടും സ്വാധീനം ചെലുത്തിയിട്ടില്ല... 😪
@lukhmanulhakeem1935 жыл бұрын
I love ഇക്ക... നിങ്ങളുടെ speech എന്നെ മാറ്റിമറിക്കുന്നു... ജീവിതത്തെ.. സ്വഭാവത്തെ... മുന്നോട്ട്ള്ള ജീവിതത്തെ
@shafeequekottakkal52735 жыл бұрын
True
@shareefshareef40992 жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqq
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് നൈറ്റ് friend😘😘😘❤️ദിസ് സ്പീച് വെരി വെരി നൈസ് സ്പീച് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍മൈഗോഡ് സൂപ്പർ സ്പെഷ്യൽ സ്പീച് ബെസ്റ്റ് വിഷസ് സൂപ്പർ ഫ്രണ്ട് ലി അതിമനോഹരമായ... വാക്കുകൾ വെരി വെരി ഗുഡ് സ്പീച് 😊😊😊😊😊😊👍👍👍👍👍👍👍👍👍👍👍👍👌👌👌👌👌❤️👍👍👍👍👍👍👍👍👍👍👍👍👍
@velicham61665 жыл бұрын
പി എം എ ഗഫൂർ താങ്കളെ നാളെ അല്ലാഹു അനുഗ്രഹിക്കട്ടെ
@ktmoideen66085 жыл бұрын
My dear brother never ever forget all your speech, pray for us, Inshaallah,
@muhsinakallayimuhsinakalla37206 жыл бұрын
ഗഫൂർ sir..... എന്തൊരു ഹൃദയ ഭാഷ..... മാഷാ അല്ലാഹ്..... റബ്ബ് നിലനിർത്തി തരട്ടെ....
@harshadpalakkad78216 жыл бұрын
Speaks from heart... love u
@safeeqsafree76545 жыл бұрын
Aameen
@shabeerarahman88495 жыл бұрын
muhsinakallayi muhsinakallayi bc
@kmsha0015 жыл бұрын
ഹൃദയ ഭാഷയാണ് ഗഫൂർ സാറിന്റെ സംസാരം
@noushadhamza9715 жыл бұрын
Shafeeq kallayi correct.. nammale prabhashakare pole thollayittu polakula..
@abdullatheefparaseri48565 жыл бұрын
റസൂലിന്റെ മദ്ഹ് ഇത്രയും മനോഹമായി പറഞ്ഞു
@shameermattam5 ай бұрын
അറിയാതെ മനസ്സിൻ്റെ ഉള്ളിൽ എന്തൊക്കെയോ നിറയുന്ന വാക്കുകൾ ... കള്ളുകൾക്ക് തടഞ്ഞു നിറുത്താനായില്ല... ചുറ്റുമുള്ള ജീവിതത്തിൽ നിന്നും മുൻപൊരിക്കലും ഇത്ര മനസ്സിനെ സ്വാധീനിക്കുന്ന വാക്കുകൾ കേൾക്കാൻ കഴിഞ്ഞിട്ടില്ല❤❤❤
@faseelafasi3395 жыл бұрын
സാധാരണ എല്ലാ oritter മാറും കുറെ നീടിവലിച്ച് സംസാരിക്കാറുണ്ട് സദസ്സിനെ പിടിച്ചിരുത്താൻ അട് അനിവാര്യമാണ് എന്ന തോന്നൽ കൊണ്ടാവാം But ഗഫൂർ sir താങ്കളെ സംബന്ധിച്ച് അത്തരമൊരു പേടിയുടെ ആവശ്യമില്ല നിങ്ങടെ speech കഴിഞ്ഞു നിങ്ങളും അവിടെ നിന്നു പോയതിനു ശേഷമാണ് സദസ്സിൽ ഉള്ളവവർ ezhunelkano എന്നതിനെ കുറിച്ച് ആലോചിക്കുന്നത് അത്രയും ഭംഗിയായി നിങ്ങള് അവതരിപ്പി ക്കുന്നു.......Masha Allah
ആരെയും പിടിച്ചിരുത്തുന്ന പ്രഭാഷണശൈലി. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ . ആമീൻ...
@sreedevichandran59182 жыл бұрын
Super speech sir 👍
@funnevlog42122 жыл бұрын
ഞാൻ കേൾക്കുന്ന രണ്ട് ആളുകളുടെ പ്രഭാഷണങ്ങൾ 1 സിംസാറുൽ ഹഖ് 2 PMA രണ്ടാളും തുടങ്ങിയാൽ നിര്ത്തരുതെ എന്ന് തോന്നിപ്പോകും വളരെ ലളിത മായ സംസാരം (എന്റ്റെ അഭിപ്രായം) നമ്മെ എല്ലാവരെയും അള്ളാഹു കാക്കുമാറാകട്ടെ
@vivekashok13175 жыл бұрын
Great presentation, first time watching him
@rafeeqvattaloor20645 жыл бұрын
ദീൻ എന്നത് ജീവിതമാന്നെന്ന് ഇത്ര ലളിതമായി അധികമാരും പറഞ്ഞിട്ടില്ല. റസൂൽ (സ) യെ ഇത്ര ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ ആർക്കു കഴിയും. അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ!
@prabheeshpv26525 жыл бұрын
എല്ലാവരും കേള്‍ക്കേണ്ട വാക്കുകൾ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Thelibrariansvlog4 жыл бұрын
Yes 👍
@noorastkm72426 жыл бұрын
ഇൗ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞില്ല എങ്കിൽ വളരെ നഷ്ട്ടമായെനെ!
ഞാനേറെ ഇഷ്ടപ്പെടുന്ന പ്രാസംഗികൻ .ഹൃദ്യമായ ശൈലിയും ഭാഷയും . ആത്മാർത്ഥതയിൽ നിന്ന് പുറത്ത് വരുന്ന വാക്കുകൾ .ദീർഘായുസ്സും ആരോഗ്യവും നാഥൻ നമുക്ക് നൽകുമാറാകട്ടെ. ആമീൻ
@abcsydney36226 жыл бұрын
@@aslamvanimal3604 aameen. Ellavarum prasangam nadatharund. But ith entirely different
ماشاء الله . സുന്ദരമായ ശൈലി.അള്ളാഹു ഖബൂൽ ആകട്ടെ. ദീർഘായുസ്സ് നൽകട്ടെ.തെറ്റുകൾ വന്നാൽ ചൂണ്ടി കാണിക്കുന്നതിൽ തെറ്റ് ഇല്ലല്ലോ. അതിനാൽ പറയുന്നു . 46:40 ൽ പറഞ്ഞ ഹിന്ദ് (റ)ഇസ്ലാം സ്വീകരിക്കുന്ന history അത് തെറ്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇദ്ദേഹം പറയുന്നത് : ഹിന്ദിനോട് (റ) റസൂൽ (സ) പറയുന്നു : എന്റെ മുമ്പിൽ വരുമ്പോൾ മുഖം മറച്ചു വരണം . റസൂൽ (സ) വഹ്ശി (റ) നോടാണ് എന്റെ മുമ്പിൽ ഇരിക്കരുത് എന്ന് പറയുന്നത് . ഹിന്ദിനോട് (റ) ഇങ്ങനെ പറയുന്നതായി ഇല്ല. ഇനി ഇതിനു തെളിവുകൾ നിരത്തി സ്ഥാപിക്കുവാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ഇതിന്റെ comment box ൽ പറയുക. നമുക്കും പഠിക്കാമല്ലോ.
@safiyaas13053 жыл бұрын
Jazakallah khair
@ashiqueavn75023 жыл бұрын
മനോഹരമീ ഭാഷ 💕
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് നൈറ്റ് ഫ്രണ്ട് 😘😘😘❤️❤️മൈഗോഡ് 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤️❤️😊😊😊😊😊😊😊😊😊😊😊😊😊👍👍👍👍👍👍👍👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍
@shafeeqmus72045 жыл бұрын
ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് എന്നെ അടുപ്പിച്ച ചില വ്യക്തികളിൽ ഒരാൾ... നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
@FarhanMundackal5 жыл бұрын
Rasoolinte kalathu jeevicha mathiyaarnnu
@SredheviChandran-um1wm Жыл бұрын
Hai good night friends this speech very very good speech best wishes Mygod godislove Super speech very very nice speech 😊
@SredheviChandran-um1wm Жыл бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very nice speech 😊