എൻ ജീവനിൽ EN JEEVANIL PART 49 -SHAHUL MALAYIL STORY - MANJADI അച്ഛനും മകളും കണ്ടുമുട്ടുന്നു

  Рет қаралды 46,291

PNR CREATIONS

PNR CREATIONS

Күн бұрын

Пікірлер: 211
@NusaibaShameer
@NusaibaShameer 3 ай бұрын
ഇന്നലത്തെ പാർട്ടിൽ ഗൗരിയുടെ അച്ഛൻ ഞങ്ങളെ കരയിപ്പിച്ചു 😢😢എന്റെ മകളെ കാണിക്കുവോ എന്ന് ചോദിച്ചുള്ള കരച്ചിൽ.. വല്ലാത്ത heart touching.. ആയിരുന്നു 😢 സ്റ്റോറി അടിപൊളിയാണ് 👌👌ഇന്നേക്ക് 49 പാർട്ട്‌ ആയി 💞ഇത് വരെ ഒരൊറ്റ പാർട്ട് പോലും മടുപ്പ് തോന്നിയിട്ടില്ല എന്നുള്ളതാണ് ഈ സ്റ്റോറിയുടെ സവിശേഷത 👍💞💞💞 writer ✍️ ക്ക് ഒരു big thanks 🙏 fantastic 👏👏
@sooryarajesh6068
@sooryarajesh6068 3 ай бұрын
❤❤❤❤
@simijiji9261
@simijiji9261 3 ай бұрын
❤❤hello മുത്ത് മണി എവിടെ
@NusaibaShameer
@NusaibaShameer 3 ай бұрын
​@@simijiji9261 പോ.. മിണ്ടണ്ട 😢നീ അവിടെ പൊളിക്കുവല്ലേ 😂 😂എന്നിട്ടിപ്പോ എല്ലാം കഴിഞ്ഞപ്പോ അവൾ വന്നിരിക്കുന്നു 🤣😂😂
@simijiji9261
@simijiji9261 3 ай бұрын
@@NusaibaShameer ന്റെ മുത്തേ പിണങ്ങല്ലേടാ ചക്കര 🤣🤣🤣🤣🤣🤣ഇനി ഞാൻ എവിടെ പോവൂല ഇത് സത്യം സത്യം സത്യം 🤣🤣🤣
@NusaibaShameer
@NusaibaShameer 3 ай бұрын
എന്നാ നിനക്ക് കൊള്ളാം 😂പക്ഷെ ഞാൻ പകരം വീട്ടും 😂ഞാനും പോകും പൊളിക്കാൻ 🤣നിന്നോട് പറയൂല.. നോക്കിക്കോ 😂😂💞💞💞💞😍😍
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
❤' അച്ഛനും മകളും കണ്ടുമുട്ടിയപ്പോൾ സങ്കടവും സന്തോഷവും തോന്നി❤ എൻ്റെ ആരതി നീ പറഞ്ഞത് പോലെ ഇത് അവസാനത്തെ കളിയാണ് കിട്ടും എല്ലാവർക്കും ഒരുക്കിയിരുന്നോ❤ യദു ഗൗരി യുവി അജു❤❤❤നന്ദ ലക്ഷ്മി ഒത്തിരി Miss ചെയ്തു
@RemyakrishnanRemya-t3m
@RemyakrishnanRemya-t3m 3 ай бұрын
അതെ
@hymasatheesh5578
@hymasatheesh5578 3 ай бұрын
💚💚എൻ ജീവനിൽ 💚💚 💚💚യദു 💚💚ഗൗരി 💚💚 💚💚അജു 💚💚യുവി 💚💚
@NusaibaShameer
@NusaibaShameer 3 ай бұрын
❤❤❤
@Dona-lf5ti
@Dona-lf5ti 3 ай бұрын
ഗൗരിയ്ക്ക് അച്ഛനെ കിട്ടി സന്തോഷമായി. ദിയയ്ക്ക് കിട്ടേണ്ടത് കിട്ടി കലക്കി.💞💙💚💞💜🧡❤️
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
ഈ അച്ഛന്റെ സ്നേഹം.... Ho ഭയങ്കര വേദന തോന്നി...... 😔😔😔😔😔🤗🤗🤗😘😘😘😘
@AfeefaThasilm
@AfeefaThasilm 3 ай бұрын
ഈ ഒരു നിമിഷത്തിന് കാത്തിരിക്കുന്നത് ❤️❤️
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️എൻ ജീവനിൽ ♥️♥️ ♥️♥️യദു ♥️ഗൗരി ♥️♥️
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
@RajeenaRajeena-q3o
@RajeenaRajeena-q3o 3 ай бұрын
❤️🥰❤️
@Dona-lf5ti
@Dona-lf5ti 3 ай бұрын
💞 എൻ ജീവനിൽ 💞 💚 യദു 💜 ഗൗരി 💚 💙 അജു ♥️ യുവി 💙
@ancyfathima5943
@ancyfathima5943 3 ай бұрын
♥️💚യദു ♥️ഗൗരി 💚♥️
@sooryarajesh6068
@sooryarajesh6068 3 ай бұрын
❤❤❤
@saravanansruthi4490
@saravanansruthi4490 3 ай бұрын
പാവം ആരതിയുടെ പ്ലാനിങ് കൊള്ളാം.... 🤭🤭🤭🤭നടക്കോ എന്തോ 🤔🤔🤔🤔മറു ഭാഗം ചിന്തിച്ചു മുന്നോട്ട് പോണേ 🤭🤭🤭ആരു.............. വിക്കു........ അപ്പോൾ നിങ്ങൾ ക്ക് old the best🤪🤪🤪🤪🤪🤪🤪👍👍👍👍
@athiraachu3366
@athiraachu3366 3 ай бұрын
kittiyathonnum porath vendum varunnunde aarathi vivekum...karthim koodikko avanattu vannu vangatte enkile sharikkum angu yadhuvettanum aju vettanum avane snehikkan pattu thalodanum pattum....olthe best 👍👍👍👍👍👍 chennu medikkatto eni kittanothokke bonus next part waiting ❤️❤️❤️❤️❤️❤️
@Dona-lf5ti
@Dona-lf5ti 3 ай бұрын
ആരതിയ്ക്കും വിവേകിനും കിട്ടിയത് പോര ദുഷ്ടജന്മകൾ കൊല്ലതെ കൊല്ലണം ഇവരെ പാവം നമ്മുടെ ഗൗരി 💞💙💚💜🧡❤️
@Praseetha_prasee
@Praseetha_prasee 3 ай бұрын
അച്ഛനും ഗൗരി മോളും നേരിൽ കണ്ടു ന്നു പറഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി നിങ്ങൾക്കോ ❤❤❤❤❤എൻ ജീവനിൽ
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
എനിക്കും
@gloryjoy880
@gloryjoy880 3 ай бұрын
Me too feel happy
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
💞💞 എൻ ജീവനിൽ 💞💞 ❤❤ യെദു ❤❤ ഗൗരി ❤❤ 💕💕 അജു 💕💕 യുവി 💕💕
@Hibafathzzz
@Hibafathzzz 3 ай бұрын
ഈ പാർട്ട്‌ വേണ്ടി waiting ആയിരുന്നു 😌❣️
@sooryarajesh6068
@sooryarajesh6068 3 ай бұрын
അതെ ♥️
@NusaibaShameer
@NusaibaShameer 3 ай бұрын
Ss❤
@Hibafathzzz
@Hibafathzzz 3 ай бұрын
@@sooryarajesh6068 ♥️
@Hibafathzzz
@Hibafathzzz 3 ай бұрын
@@NusaibaShameer ♥️♥️
@ShabanaShabana-xl1yk
@ShabanaShabana-xl1yk 3 ай бұрын
Arathikkum vivekinum karthikinum😂😂😂😂 happy journey
@sooryarajesh6068
@sooryarajesh6068 3 ай бұрын
@NusaibaShameer
@NusaibaShameer 3 ай бұрын
😂
@ancyfathima5943
@ancyfathima5943 3 ай бұрын
ഗൗരിയെ ദ്രോഹിച്ച എല്ലാവർക്കും നല്ല ശിക്ഷ കിട്ടട്ടെ 💃💃💃💃
@misnak9238
@misnak9238 3 ай бұрын
അതെ കിട്ടണം 👍
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
അതെ
@RajeenaRajeena-q3o
@RajeenaRajeena-q3o 3 ай бұрын
കിട്ടും
@sooryarajesh6068
@sooryarajesh6068 3 ай бұрын
കിട്ടണം 👍
@gloryjoy880
@gloryjoy880 3 ай бұрын
No doubt, they'll get it in its peak with all revenge.
@SajiniS-uq7sr
@SajiniS-uq7sr 3 ай бұрын
❤❤❤ Super story ❤❤❤❤
@SreejaJayanvlog
@SreejaJayanvlog 3 ай бұрын
യദു ♥️♥️♥️ഗൗരി അജു ❤️❤️❤️യുവി
@muhammedshihas1238
@muhammedshihas1238 3 ай бұрын
ഒരുപാട് സന്തോഷം ആയി
@ancyfathima5943
@ancyfathima5943 3 ай бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ വായോ ♥️♥️🥰🥰💃💃💃ഞാൻ ഒന്ന് ഡാൻസ് കളിക്കട്ടെ 💃💃💃എത്ര ദിവസത്തെ കാത്തിരിപ്പാണ് ഇത് 🥰😂
@misnak9238
@misnak9238 3 ай бұрын
എനിക്ക് സന്തോഷം ഒന്നും ഉണ്ടായില്ല ഇന്നലെ കാണുമെന്ന് ഉറപ്പുണ്ടായിരുന്നല്ലോ 😁
@ancyfathima5943
@ancyfathima5943 3 ай бұрын
@@misnak9238 ആ ബെസ്റ്റ് 😂
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
സ്റ്റെപ് കറക്റ്റ് ആവണം
@sooryarajesh6068
@sooryarajesh6068 3 ай бұрын
ഏതാടി 🤣🤣കവലയ്യ 😜😜ആണോ
@NusaibaShameer
@NusaibaShameer 3 ай бұрын
ഞാൻ വരട്ട് കാണാൻ 😂😂😂
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
ഓടിച്ചെന്ന്. കട്ടൻ. കാപ്പിയും. പരിപ്പുവടയും. കഴിച്ചിട്ട്. വന്നാട്ട്. ആ....'' രതിമോള് : കഥ. സൂപ്പറാവുന്നു. ണ്ട്.❤❤❤❤❤❤❤❤❤❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
സന്തോഷം ❤️❤️ അച്ഛനും ♥️മകളും ♥️കണ്ടുമുട്ടട്ടെ 😂😂എന്നിട്ട് എല്ലാ പരട്ടകൾക്കും 😂😂ഒടുക്കത്തെ പണികൊടുക്കട്ടെ 😂😂ആ മുതുക്ക് മാമന്റെ പെട്ടത്തലക്കും 😜മുറൈമാമന്റെ മൊട്ടത്തലക്കും 😂😂ദിയ അമ്മച്ചിക്കും കിട്ടട്ടെ 😂😂ഇഷ്ടംപോലെ 👍👍👍
@NusaibaShameer
@NusaibaShameer 3 ай бұрын
ഈ കുരിപ്പ് 😂😂😂😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
@@NusaibaShameer ന്താടി ❤️സിമി കുരുപ്പ് ന്തേ ❤️
@NusaibaShameer
@NusaibaShameer 3 ай бұрын
​@@sooryarajesh6068 വന്നില്ല 😢
@simijiji9261
@simijiji9261 3 ай бұрын
Dee penne എവിടെ ❤❤❤
@NusaibaShameer
@NusaibaShameer 3 ай бұрын
@@sooryarajesh6068 ഡി 💞പെണ്ണെ..നീയെവിടെ
@niyajohny4207
@niyajohny4207 3 ай бұрын
Sherikkum innathe part kandappo sandosham ayi . Gouri ye vedhanipichavarkku thakka shiksaha kittatte . Super story adipoli waiting for next part
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
വിവേക് ന്റയും ആരതി യുടെയും പ്ലൻ നടക്കുമോ? നടക്കാത്തരിക്കട്ടെ നമുക്ക് കാത്തിരികാം. ഇന്നത്തെ പാർട്ട്‌ സൂപ്പർ ആയിരുന്നു. ഗൗരി യുടെ പ്രാർത്ഥന കണ്ണൻ കേട്ടു അങ്ങനെ അച്ഛൻ തിരിച്ചുവന്നു. 👌👌👌
@nishap5873
@nishap5873 3 ай бұрын
ആരതി ക്കു o വിക്കു വിനെ യു o കിട്ടി ഒന്നും പോരെ എന്ന തോന്നുന്നത് ഗൗരി വേണ്ടി പണി യൻ വന്നൽ അവൻ അവന്റ കുഴി തൊടുക ആയിരിക്കും. 💞💞👌🏻👌🏻👌🏻👌🏻👌🏻👌🏻
@Anamika123-N
@Anamika123-N 3 ай бұрын
First 🎉
@SumaAS-rv6ji
@SumaAS-rv6ji 3 ай бұрын
❤️💙💜💚❤️
@niyasniyas5796
@niyasniyas5796 3 ай бұрын
Ini mahadavanttyum karthikintayum കാര്യം തീരുമാനം ആവാൻ unde 🔥🔥🔥
@binijabinija
@binijabinija 3 ай бұрын
സൂപ്പർ.
@naseejamm2604
@naseejamm2604 3 ай бұрын
Innathe part supper ❤❤❤ini ellavarkum.ulla.pani.kodukkanam
@sruthisivankutty
@sruthisivankutty 3 ай бұрын
🥰❤️എൻ ജീവനിൽ ❤🥰 ❤🥰യദു 🥰❤ഗൗരി ❤️🥰 🥰❤അജു 🥰❤യുവി ❤️🥰
@ThankammaBaby-fb1mn
@ThankammaBaby-fb1mn 3 ай бұрын
Supper❤️ background music supper❤️❤️❤️❤️❤️
@sherinsijo8643
@sherinsijo8643 3 ай бұрын
അങ്ങനെ അച്ഛനും മകളും കണ്ടുമുട്ടി ഇനി ശിക്ഷാവിധിക്കായ് കാത്തിരിക്കുന്നു❤❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut 3 ай бұрын
യദു ❤ഗൗരി ❤യുവി ❤അജു ❤❤
@mayapadmanabhan956
@mayapadmanabhan956 3 ай бұрын
Good 👍❤❤❤❤❤❤
@renjurajesh2227
@renjurajesh2227 3 ай бұрын
ആരതി, വിക്കു എന്നാൽ കാര്യങ്ങളൊക്കെ പെട്ടന്ന് പെട്ടന്ന് ചെയ്യാൻനോക്ക്, എല്ലാവർക്കിട്ടും പടക്കം പൊട്ടിക്കുന്നത് കാണാൻ ധൃതിയായി😂😂😂😂😂പെട്ടന്നാവട്ടെ ഒട്ടും താമസം പാടില്ല. നല്ല കാര്യങ്ങൾ ചെയ്യാൻ മറ്റൊന്നും നോക്കാൻപാടില്ല. കാർത്തിക്കിന്റെ നാട്ടിലേക്ക് വിട്ടോ 😂😂😂😂😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
ഈ പാർട്ടിനായി കാത്തിരുന്നവർ ഉണ്ടോ ❤️❤️
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
@sooryarajesh6068
@sooryarajesh6068 3 ай бұрын
ഒണ്ട് ❤️
@NusaibaShameer
@NusaibaShameer 3 ай бұрын
ഉണ്ട് ❤
@gloryjoy880
@gloryjoy880 3 ай бұрын
Yes
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤
@sajnaak2996
@sajnaak2996 3 ай бұрын
Njan first❤️😁😁
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
ഇക്കാടെ വോയിസ്‌ സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻
@shifushifana6813
@shifushifana6813 3 ай бұрын
ഞാൻ വന്നു❤❤
@sruthisivankutty
@sruthisivankutty 3 ай бұрын
😂❤😂😍ഞാനും വന്നു ❤😂😘😍🥰
@Binzy713
@Binzy713 3 ай бұрын
♥️🦋
@sruthiranjith3241
@sruthiranjith3241 3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@misnak9238
@misnak9238 3 ай бұрын
കഴിഞ്ഞ 48 പാർട്ടും കേട്ടവർ ആരൊക്കെ 🤭
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
@ancyfathima5943
@ancyfathima5943 3 ай бұрын
@@misnak9238 ♥️
@gloryjoy880
@gloryjoy880 3 ай бұрын
❤❤❤
@HafeelHafi-rj5yr
@HafeelHafi-rj5yr 3 ай бұрын
❤❤❤❤
@ArchaAr-us8gg
@ArchaAr-us8gg 3 ай бұрын
❤️❤️❤️❤️❤️❤️💝💝💝💝💝💝💝
@anilasalimon2523
@anilasalimon2523 3 ай бұрын
അങ്ങോട്ട ചെല്ല് മോളെ ആരു നേരത്തെ ചെന്ന് ബാക്കി കൂടി മേടിച്ചു കൂട്ട്
@DivyaSanal-hw6pr
@DivyaSanal-hw6pr 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰
@renjithagireesh8308
@renjithagireesh8308 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍
@NusaibaShameer
@NusaibaShameer 3 ай бұрын
ആകാംഷയോടെ കാത്തിരുന്നവരുണ്ടോ 👍❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
ഓണ്ട് 👍കുറച്ചു താമസിച്ചു ♥️
@NusaibaShameer
@NusaibaShameer 3 ай бұрын
എവിടെ പോയി ❤​@@sooryarajesh6068
@THUNDERGAMINGYTYT
@THUNDERGAMINGYTYT 3 ай бұрын
അജുവേട്ടനെ മറന്നോ ഗൗരി... അജുവേട്ടൻ ആണ് no1
@saleenakpsaleenakp7983
@saleenakpsaleenakp7983 3 ай бұрын
👍👍
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anajbabu-tz5jp
@anajbabu-tz5jp 3 ай бұрын
വിക്കുവിനും ആരുവിനും കാർത്തിക്കും ഇനി ഒരുമിച്ചു ആയിരിക്കും പണി കിട്ടുന്നത് 😂😂😂😂
@SAJINIVK-z9x
@SAJINIVK-z9x 3 ай бұрын
Aa ha veegam chelle lpam kittum😂😂 munum chaavan ready Ayiko
@RajeevSumi-u8u
@RajeevSumi-u8u 3 ай бұрын
Kittiyathupora ennu thonnunnu ini ippol satheesanum undu ellavarudeyum kaaryam kattapoka enta Krishna kunjaavakk onnum pattale❤ ❤❤ ENJEEVANIL ❤❤
@annamariyajoseph9777
@annamariyajoseph9777 3 ай бұрын
Adipoli 💜❤️🥰🫰
@SofiyaSofi-v6j
@SofiyaSofi-v6j 3 ай бұрын
Hi
@vijaycpky1095
@vijaycpky1095 3 ай бұрын
Ennathe partil achanteyum makaludeyum kandumuttal othri sankadam vannu .arathike vivekinum kalum kaiyum odiyarayae 😂😂😂😂
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd 3 ай бұрын
❤️❤️❤️🥰🥰🥰❤️❤️❤️🥰🥰🥰❤️❤️❤️❤️🥰🥰🥰🥰🥰❤️❤️❤️❤️
@misnak9238
@misnak9238 3 ай бұрын
എനിക്ക് ഉറപ്പുണ്ടായിരുന്നു ഗൗരി പ്രഗ്നന്റ് ആണെന്ന് അല്ലേ 🤔
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ArunArun-pw9ob
@ArunArun-pw9ob 3 ай бұрын
❤️🥰❤️🥰❤️🥰
@ShahansKallada
@ShahansKallada 3 ай бұрын
❤❤❤❤❤❤❤❤❤❤
@Bindu-f9x
@Bindu-f9x 3 ай бұрын
❤❤❤❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch 3 ай бұрын
@Futbl933
@Futbl933 3 ай бұрын
💕💜💙💕
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasannasuresh1382
@prasannasuresh1382 3 ай бұрын
🥰🥰🥰🥰🥰❤❤❤❤❤
@sabeenas3232
@sabeenas3232 3 ай бұрын
❤️❤️❤️
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@asabava
@asabava 3 ай бұрын
❤❤❤❤❤❤❤❤
@fathimafarzana7907
@fathimafarzana7907 3 ай бұрын
❤️❤️❤️❤️❤️❤️❤️❤️
@Faseela-x4l
@Faseela-x4l 3 ай бұрын
❤❤❤❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
@NusaibaShameer
@NusaibaShameer 3 ай бұрын
❤️😊
@fayisp7175
@fayisp7175 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@athira.e1936
@athira.e1936 3 ай бұрын
🥰🥰❤️❤️🥰🥰
@ancyfathima5943
@ancyfathima5943 3 ай бұрын
♥️💕💕🥰
@jasir3355
@jasir3355 3 ай бұрын
❤❤❤❤❤❤❤❤
@rithurinu1897
@rithurinu1897 3 ай бұрын
❤❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️♥️
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 3 ай бұрын
♥️♥️♥️♥️♥️♥️♥️
@AnakhaRahul
@AnakhaRahul 3 ай бұрын
❤❤❤
@FaisalBabu-g5d
@FaisalBabu-g5d 3 ай бұрын
❤❤❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
@indhubalakrishnan8277
@indhubalakrishnan8277 3 ай бұрын
❤❤❤❤❤
@ShibiSainu
@ShibiSainu 3 ай бұрын
❤️❤️
@navyajaison3426
@navyajaison3426 3 ай бұрын
❤❤❤
@aneeshkk4180
@aneeshkk4180 3 ай бұрын
❤❤❤
@sruthyanu4202
@sruthyanu4202 3 ай бұрын
❤️❤️❤️💕💕💕💕
@RajiRaji-of3td
@RajiRaji-of3td 3 ай бұрын
❤❤❤❤❤❤
@anusree6395
@anusree6395 3 ай бұрын
❤❤❤❤❤❤❤
@VineethaVeena
@VineethaVeena 3 ай бұрын
❤❤
@sandhyas7137
@sandhyas7137 3 ай бұрын
❤❤❤❤❤
@sainabat9942
@sainabat9942 3 ай бұрын
@bushararasheed5090
@bushararasheed5090 3 ай бұрын
❤❤❤❤
@SaneeshaRatheesh
@SaneeshaRatheesh 3 ай бұрын
❤❤❤❤❤❤
@Nappa2010-y8z
@Nappa2010-y8z 3 ай бұрын
@renjurajesh2227
@renjurajesh2227 3 ай бұрын
❤❤❤❤❤
@anupp7694
@anupp7694 3 ай бұрын
❤❤❤❤❤
@NusaibaShameer
@NusaibaShameer 3 ай бұрын
😊
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
മഞ്ചാടിമണികൾ!  Malayalam Motivational Live Stream
11:55:01
മഞ്ചാടിമണികൾ! Malayalam Motivational
Рет қаралды 92
Panchagni | Flowers | EP# 135
21:21
Flowers Comedy
Рет қаралды 47 М.