തീർച്ചയായും ഇത് നിങ്ങളുടെ കണ്ണ് നിറയ്ക്കും SHAHUL MALAYIL Latest Video 2019

  Рет қаралды 196,728

PNR CREATIONS

PNR CREATIONS

Күн бұрын

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക #PNRCREATIONS
#SHAHULMALAYIL #PNRCREATIONS
new whatsapp status
new shahul malayil
new sad love story 2019
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
#shahulmalayilnew
#whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

Пікірлер: 235
@vishnuleo7891
@vishnuleo7891 5 жыл бұрын
ഞാൻ സ്നേഹിക്കുന്ന കുട്ടിയും ഒരുപാട് പണക്കാരന്റെ മകളാണ് , ഇഷ്ടം തുറന്ന് പറഞ്ഞാൽ എന്റെ അച്ഛൻ എല്ലാം സമ്മതിക്കുമെന്നും നമ്മക്ക് ഒരുമിച് ജീവിക്കാമെന്നും അവളെനിക്ക് വാക്ക് തന്നിട്ടുണ്ട് ..... ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ.... എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 💕🙏
@abbasparangadan6030
@abbasparangadan6030 5 жыл бұрын
നല്ലത് വരട്ടെ
@dhaneshak309
@dhaneshak309 5 жыл бұрын
Real love annel ningal onnikkum.bro
@jeswinjeslin9410
@jeswinjeslin9410 4 жыл бұрын
May God bless both of you.....
@aihansworld1794
@aihansworld1794 4 жыл бұрын
Onnicho
@rincymol2804
@rincymol2804 4 жыл бұрын
Insha allah 🧕🤲
@HRCK-xc2ig
@HRCK-xc2ig 5 жыл бұрын
Pollich feel aayi ikka
@fathimathanseera8748
@fathimathanseera8748 5 жыл бұрын
👍👍👍👍👍
@shamnasana3872
@shamnasana3872 5 жыл бұрын
😘😘😘
@sreyasreya870
@sreyasreya870 4 жыл бұрын
ഞാനു൦ ഒരാളെ പ്രണയിച്ചതാ.ഒരുപ്പാട് ഇഷ്ടാമയിരുന്നു എനിക് അവനെയു൦ അവന് എന്നോടു൦ പക്ഷെ അവന്റെ വിട്ടീലുളളവ൪ ഞങ്ങളുടെ വിവാഹത്തിന് സമതിച്ചില്ല.ഞങ്ങൾ കുറേ പറഞ്ഞു നോകി എന്നിട്ടു൦ സമതിച്ചില്ല.അവസാന൦ ഞങ്ങൾക് പിരിയേണ്ടി വന്നു .ഒരു ദിവസ൦ അവന്റെ കൂട്ടുകാര൯ എന്നെ വിളിച്ചു പറഞ്ഞു അവ൯ ഒരു ബൈക്ക് അപകടതിൽ മരിച്ചു എന്ന് .പിന്നെഎനിക് ഒന്നും ഒാ൪മ ഉണ്ടായിരുന്നില ഞാ൯ കണ്ണ് തുറന്ന് നോകുബോൾ ഹോസ്പിറ്റലിൽ ആയിരുന്നു ബി.പി.കുറഞ്ഞിട്.അതിന് ശേഷ൦ ഞാ൯ അങ്ങനെ അരോടു൦ മിണ്ടാതെ ആയി. സമനില തെറ്റു൦ എന്ന് വിച്ചാരിച്ചാവു൦ അച്ഛൻ എന്നെ ഒരു കൌൺസിലിങ് ഡോക്റ്ററെ കാണിച്ചു൦.കുറചുനാൾ കഴിഞ്ഞപോൾ ഞാ൯ ഒ.കെ ആയി .അവ൯ മരിച്ചിട്ട് 2 കൊല൦ കഴിഞ്ഞു. ഞാ൯ ഇപോഴു൦ അവനെ പറ്റി ഒാ൪കു൦.എന്റെ ആദൃ പ്രണയ൦😩
@suhailam6081
@suhailam6081 4 жыл бұрын
😰😨😔
@39.bsandra51
@39.bsandra51 3 жыл бұрын
Real aano 😢
@RajiRaji-tl1ip
@RajiRaji-tl1ip 3 жыл бұрын
Real alle😭😢😢😥😥
@veenasurendran139
@veenasurendran139 5 жыл бұрын
Vaiga pole oru vdo kudee idamo? Ath vere leval aaarnu.....oru rakshayum illa ...ingal pwiya bhayi.....👌👌👌👌👌👌❤️😍
@sherlywilson5935
@sherlywilson5935 3 жыл бұрын
നല്ല കഥ. ഹൃദയം. ഭാരത്താൽ വിങ്ങുന്നു...?????
@thoufeequeahmed100
@thoufeequeahmed100 4 жыл бұрын
കഥ കേട്ട് കരയാൻ തോന്നിയില്ല ...കാരണം ...കണ്ണുനീരിൽ ഒതുക്കാൻ കഴിയില്ല ഈ വരികളെ ....രക്തത്തിന്റെ പാടുകൾ ഇമകളെ വലയം ചെയ്യണമെന്ന് തോന്നുന്നു ...എങ്കിലേ ...ശാഹുല്ക്കാന്റെ കഥകൾക്ക് കരഞ്ഞതായി പ്രഖ്യാപിക്കാൻ കഴിയൂ ...👍👍👍👍👍 ഒത്തിരി ഇഷ്ട്ടാണ് ...നിങ്ങളുടെ ഓരോ കഥകളും
@althafashraf8814
@althafashraf8814 5 жыл бұрын
Ee kadha kettappo 'kevin' nne orma vannath enikk maathramaaano😯
@nusaibanusi1526
@nusaibanusi1526 5 жыл бұрын
Njanum orthu poyi kevin chettane😢
@fathimadiyadiya6121
@fathimadiyadiya6121 5 жыл бұрын
Enikkum thonni😢😢
@althafashraf8814
@althafashraf8814 5 жыл бұрын
@UCI6bAgSaZFrzXLXLsQCOvLg best mol keralathil thanne alle thaamasam😊
@blackpearl5334
@blackpearl5334 5 жыл бұрын
Yes, avare അല്ലാതെ ee സമയത്ത് വേറെ ആരും മനസ്സിൽ വരില്ല
@MuhammadAli-yo3ep
@MuhammadAli-yo3ep 4 жыл бұрын
എനിക്കും വന്നു
@archanar545
@archanar545 3 жыл бұрын
ദൈവം ഇത്രെയും ക്രൂരൻ ആയി പോയല്ലോ ചിലപ്പോൾ വെറുപ്പ്‌ തോന്നും..... പണം ഇത്രെയും ക്രൂരൻ ആയി പോയല്ലോ.... ഇയാളൊക്കെ oru അച്ഛനാണോ ചേ.... പാവം കെൽവിനെ ഓർമ വന്നു കരഞ്ഞു പോയി 😭😭😭😭😭
@udayaaneesh8690
@udayaaneesh8690 3 жыл бұрын
😪😪😪😪
@abuthahir8864
@abuthahir8864 5 жыл бұрын
Shahulkka ningade sound undallo...athoru monju thanneyanutoo
@suvarnacs7824
@suvarnacs7824 5 жыл бұрын
Shahul ikka ithokeya story... Real life nigal ethrayum super ayit voice koduthe... 👌👌👌👍👍👍
@shafisz7780
@shafisz7780 5 жыл бұрын
Shahukka നല്ല story ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് .......
@suhaibkunjon1843
@suhaibkunjon1843 5 жыл бұрын
But, ഇങ്ങനെയും അച്ചന്മാർ ഉണ്ടാകുമോ ???? So Sad.....
@mubimuthuz2933
@mubimuthuz2933 5 жыл бұрын
Innu ikkante story kandillallo ennu vicharichu irikaayirunnu 👍🏻
@tinumannila5818
@tinumannila5818 5 жыл бұрын
Pavam kevin😢😢😢😢 missyou,,,
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️തീർച്ചയായും മൊത്തം കേട്ടതിനു ശേഷം കണ്ണീർ വരാത്തവർ ഇതിലെ കൂടി കടന്നു പോകണം 🙉 ഞാൻ കേട്ടിട്ട് അഭിപ്രായം പറയാം 😊പ്രണയം ഇഷ്ടം പ്രണയിക്കുന്നവരെ ഇഷ്ടം.. പക്ഷെ വീട്ടുകാർ കഴിഞ്ഞത് ശേഷം എന്ന് മാത്രം 😊🌷
@anjalanju368
@anjalanju368 4 жыл бұрын
Thaan eallayidathum undallo
@sitharababusithara7534
@sitharababusithara7534 4 жыл бұрын
Pora
@suryanarayanan3889
@suryanarayanan3889 4 жыл бұрын
Onju podappa
@bijjaathoos...9819
@bijjaathoos...9819 4 жыл бұрын
ഒന്നും പറയാനില്ല......... കരഞ്ഞു പോയി.... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@snehageorge6047
@snehageorge6047 5 жыл бұрын
Ith kettappol njanum kevin chettane orthu poyi😭
@sarafunnisanisaashraf4017
@sarafunnisanisaashraf4017 4 жыл бұрын
Njanum kevine orthu
@sruthisivankutty
@sruthisivankutty 6 ай бұрын
Entho parayana ingane karayikkaruthe❤❤❤❤❤❤
@sujashaju4340
@sujashaju4340 5 жыл бұрын
ഇതൊക്കെ കഥയോ ഇതു കഥയല്ല ജീവിക്കുന്ന യാഥാർഥ്യങ്ങൾ
@aamiep4953
@aamiep4953 5 жыл бұрын
Yaa allah..... ingane onnum aarikum varuthalle padachone😔😔
@ArunaKunju
@ArunaKunju 5 жыл бұрын
😢pavam amma
@shahinachinnu7323
@shahinachinnu7323 5 жыл бұрын
Sharikkum kannu niranju Heart touching love story
@shuhaibmohmd8209
@shuhaibmohmd8209 3 жыл бұрын
Kettappo sakkadam sahikkan pattinnilla 😣😣😭😭😭😭😭😭😭😭😭😭😢😢😢😢karajhu poyi njan oru pad
@hamnaammu2350
@hamnaammu2350 5 жыл бұрын
Karanupoyi padachone arkum ഇങ്ങനെ onum veruthalle
@safoorasafoora7846
@safoorasafoora7846 5 жыл бұрын
ഇക്കാ കരഞ്ഞു പോയ്‌
@devarajya8134
@devarajya8134 4 жыл бұрын
യഥാർത്ഥ ജീവിതം തന്നെ
@devarajya8134
@devarajya8134 4 жыл бұрын
😢😢😢
@sinushazz7001
@sinushazz7001 5 жыл бұрын
Adi poli
@samsheeraraimu7329
@samsheeraraimu7329 5 жыл бұрын
Karayan mathrame kazhinjullu ee story ketappol 😥😢😰 Super story
@akhiraasokan4180
@akhiraasokan4180 4 жыл бұрын
കരയിപ്പിച്ചു കലജലോ ചേട്ടാ.........
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
എനിക്ക് വളരെ സങ്കടം തോന്നി
@bijjaathoos...9819
@bijjaathoos...9819 4 жыл бұрын
എന്തര് അച്ഛനാ... ഇത് 😪
@shamjujasu9597
@shamjujasu9597 5 жыл бұрын
Kevin 😭
@saajusiraj9191
@saajusiraj9191 5 жыл бұрын
Sherikkum kannuneer veenupoyi😧😢
@dilrubad5328
@dilrubad5328 4 жыл бұрын
Aara aa karajath
@riswanathasnim4808
@riswanathasnim4808 5 жыл бұрын
Kettittu sherikkum sangadayi climax vallathe vedhanippichu 😭😭😭
@mubimuthuz2933
@mubimuthuz2933 5 жыл бұрын
First comment first view😍🤗🤗🤗🤗
@shajisharna8312
@shajisharna8312 5 жыл бұрын
കൊള്ളാം നിങ്ങൾ എന്നെ കരയിപ്പിച്ചു
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
അടിപൊളി 💕💕
@dhaneshak309
@dhaneshak309 5 жыл бұрын
Karayichalo ikka super story 😭😭😭
@fouzimohammed5943
@fouzimohammed5943 5 жыл бұрын
Kanner ne pidichu nirthaan kayinjila
@udayaaneesh8690
@udayaaneesh8690 3 жыл бұрын
😪😪😪😪vallathoru feel pavam hari Makkalodu sneham ulla oru achanum inganonnum cheyilla Dhaivam chila samayathu ingana nu
@simi.ponnukannan9311
@simi.ponnukannan9311 3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤❤
@nikhiammu4673
@nikhiammu4673 5 жыл бұрын
Karanjupoyi sharikum.story anegilum sahichilla
@sulfimelethil1710
@sulfimelethil1710 5 жыл бұрын
സൂപ്പർ സ്റ്റോറി ശാഹുൽ ഇക്ക
@lubnalubi2469
@lubnalubi2469 5 жыл бұрын
Sharikkumm eee story keattappool (kevin )cheattane oorma vannuu😢😢😢
@karumbipennukl-2220
@karumbipennukl-2220 5 жыл бұрын
പൊളിച്ചു
@riyaspapapapa5476
@riyaspapapapa5476 5 жыл бұрын
Ee story njan film aakiyalo ennu alochikunnu
@anushanu3192
@anushanu3192 5 жыл бұрын
Sherikkum Feeling Aayi
@mrudularakesh3853
@mrudularakesh3853 5 жыл бұрын
heart touching story.
@shahanasherin1825
@shahanasherin1825 5 жыл бұрын
Ikka Super Story. Orupaad vedhanichu kettappoo😥😥
@MurshidaShareef
@MurshidaShareef 5 жыл бұрын
Ikkaa..... Ithokkeyaanu Real story kannu nirannu poyii 😰😔💞
@babithashyamprasad7888
@babithashyamprasad7888 5 жыл бұрын
സൂപ്പർ ഇക്കാ 😢😢😢
@safanaafsal7644
@safanaafsal7644 5 жыл бұрын
Love stories athintoru feel vereya ikkaa. Super👍😍
@muhammedmuneer5189
@muhammedmuneer5189 5 жыл бұрын
shahul ekkaa voice polii
@badushakmbadushakm5260
@badushakmbadushakm5260 3 жыл бұрын
💓💓💓💓
@haseenapulikuyi5221
@haseenapulikuyi5221 2 жыл бұрын
👍👍👍❤️❤️😭
@AnjaliAnjali-yj9rr
@AnjaliAnjali-yj9rr 2 жыл бұрын
😢😢😢😢
@abhilashsunil5358
@abhilashsunil5358 5 жыл бұрын
Adipolii story
@zmrkkkzmr1056
@zmrkkkzmr1056 5 жыл бұрын
Sherikkum karanj poyi
@anumolanus6372
@anumolanus6372 4 жыл бұрын
Super
@achusachu4874
@achusachu4874 5 жыл бұрын
bhayankara feel ayi😢😢
@sahilasahi595
@sahilasahi595 5 жыл бұрын
sathyathil kann niranghu pooy
@ashiqashi6619
@ashiqashi6619 5 жыл бұрын
sharikkum karannu poyi 😐😐😐😐
@aswathipremkumar1789
@aswathipremkumar1789 5 жыл бұрын
Owesome...Really owesome 👏👏👏... Loved It💕💕
@SajadSajad-py1jv
@SajadSajad-py1jv 5 жыл бұрын
Super
@shuhaibmohmd8209
@shuhaibmohmd8209 3 жыл бұрын
Ethu poluru achan Ee lokath thanne undavilla
@thabassamayashiq6364
@thabassamayashiq6364 5 жыл бұрын
Ikka inn story varan vazhukki enn thonnunu
@thabassamayashiq6364
@thabassamayashiq6364 5 жыл бұрын
🌹🌹🌹🌹
@parukuttykannan385
@parukuttykannan385 4 жыл бұрын
പ്രണയം............., ❤️❤️❤️❤️❤️❤️❤️
@sreehari8392
@sreehari8392 4 жыл бұрын
Ika anna orupadu karayepichallo
@shaazshamsu9801
@shaazshamsu9801 5 жыл бұрын
Ippo urangaan shahulkkayude Oru story kelkanam..allengil nidhra dhevi polum pinakkam nadikkunnu..onnum parayaan illa shahulkka...super story .iniyum pratheekshikkunnu
@reshmaammu1819
@reshmaammu1819 4 жыл бұрын
Adipoli.karyippichu
@nabeelalukhman5581
@nabeelalukhman5581 5 жыл бұрын
Ya Allah 😭😭😭 aadhya pakudhiyil pranayathinu munpil baliyaadaaya Kevin ne aan oryaayedh . Pakshe avasaanam kannum manassum niyendrikkaan kazhiyaadhey aayi. Oru paridhi vere pranayam thintte avasaanam engeneyyum aavunund enn ariyaavunn nammude makkal onnum manasilaakkunnillello . Padacha rabb ellaa makkaleyyum kaathu rakshikkette Aameen
@gangadharanc4558
@gangadharanc4558 4 жыл бұрын
😢😢😢😢😢😢
@fathimafahreen463
@fathimafahreen463 5 жыл бұрын
Ee shahulkaande nadevdaa... aarkengilumariyo...
@harisharis8307
@harisharis8307 5 жыл бұрын
Pwolich adipowli
@donboskojiji9663
@donboskojiji9663 5 жыл бұрын
Entey ponnu ekka ningal oru jinnatto
@MuhammedAfsi
@MuhammedAfsi 5 жыл бұрын
Archanayude amma ayshayoo
@sharonrobinson2552
@sharonrobinson2552 4 жыл бұрын
Super story
@sharmiuvais2035
@sharmiuvais2035 5 жыл бұрын
കരഞ്ഞു പോയി 😥😥
@sahlasahla2989
@sahlasahla2989 4 жыл бұрын
😢😢😢😢😢😢😢😢😢😢😢😢
@arunamohandas8739
@arunamohandas8739 5 жыл бұрын
Keavinchtanteayum Neenucheachideayum karyam orma vannu ee story keattappoll...😢😢😭
@jannathjannatj2468
@jannathjannatj2468 5 жыл бұрын
Sherikkum karayippichu😥💞
@mumthazmumtha4909
@mumthazmumtha4909 5 жыл бұрын
👍👍
@momumomuzz
@momumomuzz 4 жыл бұрын
😔
@faizalfarzina9748
@faizalfarzina9748 4 жыл бұрын
Kevin manasil oru vingal ayi kidakkunnu ippozhum
@shanavassaleshan1585
@shanavassaleshan1585 5 жыл бұрын
Vtrk oriklm makkale mansilakunnila...true lovanekil avrkkathang sanaychoode
@anoofanu6170
@anoofanu6170 4 жыл бұрын
Real love😍👍
@ArunaKunju
@ArunaKunju 5 жыл бұрын
Dhevame egine onnum ilathe eni erikkatte
@fathimapaathuzz3489
@fathimapaathuzz3489 5 жыл бұрын
Sprbb. Polichu😍😍
@gayagopalakrishnan7949
@gayagopalakrishnan7949 4 жыл бұрын
😥
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Hooo valatha story
@AmeerAmeer-wj4et
@AmeerAmeer-wj4et 5 жыл бұрын
Nice
@fadidilu7288
@fadidilu7288 4 жыл бұрын
കരഞ്ഞു poyeeeto
@lulululululu2381
@lulululululu2381 5 жыл бұрын
Yenikkum ormma vannath 'kevin' neyaanu.manassine vallathe vethanipicha oru maranam.kuttavaalikalkku maximum shiksha kittatteyenn praarthikunnu. Aa kudumbathinu samaadanam kodukkanam yennum
@zeenathrasheed249
@zeenathrasheed249 5 жыл бұрын
Suuuper story👌👌
@arunasunil2369
@arunasunil2369 5 жыл бұрын
Super story ikaka
@bijibiju4640
@bijibiju4640 4 жыл бұрын
Sherikum kannu nirajuuu
@shamilchammumon195
@shamilchammumon195 3 жыл бұрын
എന്റെ പ്രണയം എന്റെ വീട്ടിൽ അറിഞ്ഞപ്പോൾ ഉപ്പ ഒരു കാര്യം മാത്രം അന്ന് എന്നോട് പറഞ്ഞത് എന്റെ ഇഷ്ടം അത് മാത്രം അന്ന് എന്റെ ഉപ്പാന്റെ ഇഷ്ടം 😍എന്നി ഒരു വർഷം കഴിഞ്ഞാൽ ഞാൻ എന്റെ ikkant പെണ്ണ് ആയി ikkant vitil 😍insha allah🤲
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН