ഭാര്യാ സുന്ദരിയാണ് SHAHUL MALAYIL 2019

  Рет қаралды 133,567

PNR CREATIONS

PNR CREATIONS

Күн бұрын

Use Headphones for better experience
പുതിയ പുതിയ ഗാനങ്ങൾ കഥകൾ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
new whatsapp status
shahul malayil comedy story
new shahul malayil
new sad love story 2019
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
2019 shahul malayil
heart touching love story.
malayalam love story new
malayalam sad story
shareej poonoor
#malayalamStory #shahulMalayil#pnrcreations
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
shareejvattakandy@gmail.com
(NP നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു)

Пікірлер: 94
@vishnugr8112
@vishnugr8112 4 жыл бұрын
കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം അത് കാഴ്ചയും കാഴ്ചപ്പാടും പോലിരിക്കും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാൽ അതിലും ഭംഗി മറ്റോന്നിനും ഉണ്ടാകില്ല സ്നേഹമാണ് പ്രണയമാണ് വലുത് അപ്പോൾ നമ്മൾ നിസ്സാരമായി കണുന്ന പലതിനും വളരെ ഭംഗിയായി തോന്നും അതെല്ലാം ഭംഗിയായി അവിടെ തന്നെ ഉണ്ടായിരുന്നു നമുക്ക് ആ രീതിയിൽ കാണാൻ കഴിയാഞ്ഞതാണ്
@jnaksd6849
@jnaksd6849 4 жыл бұрын
തിരിച്ചു അറിയാം വേണ്ടി അവസരം ഉണ്ടായിട്ടും തിരിച്ചറിയാതെ പോയ ജീവിതവും ഉണ്ട്😣
@rafnasaleemafruznizu7942
@rafnasaleemafruznizu7942 4 жыл бұрын
ഒരു ആണിന് വേണ്ടത് സ്നേഹികാൻ പറ്റിയ പെണ്ണിനെ അത് പോലെ ഒരു പെണ്ണിന് വേണ്ടത് സ്നേഹികാൻ പറ്റിയ ഭർത്താവിനെ
@afsaldileep805
@afsaldileep805 5 жыл бұрын
Nice story ellavarkum oru thiricharivu aakatte👍👌👌
@ahhajara4245
@ahhajara4245 5 жыл бұрын
തന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റിയ ആളെ കിട്ടണെ എന്നാ ഞാൻ ആഗ്റഹിച്ചത് സൗന്ധര്യം ശരീരത്തിന്റയല്ല മനസ്സിൻന്റയാ
@haseenacy1269
@haseenacy1269 5 жыл бұрын
AH Hajara Alhamdulillah, enikk angane oraale padachone thann
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 5 жыл бұрын
@@haseenacy1269 ikkum
@statusworld-ov3lw
@statusworld-ov3lw 5 жыл бұрын
Inikkum
@mustafap7504
@mustafap7504 4 жыл бұрын
ഹാജറ എനിക്ക് ഒരാളെ കിട്ടണം നല്ല ഒരു ഫ്രാൻസിപ്പിന്
@ponnusKum
@ponnusKum 3 жыл бұрын
അടിപൊളി സ്റ്റോറി 💕❤♥💞💕💕💕😍😍😍😍
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
*ആണിന്റെയും പെണ്ണിന്റെയും സൗന്ദര്യം മാത്രം ആഗ്രഹിച്ചു കെട്ടിയാൽ,ജീവിതത്തിൽ സൗന്ദര്യം ഉണ്ടായെന്നു വരില്ല,* *മറിച്ചു കെട്ടാൻ പോകുന്ന പെണ്ണും ആണും എന്നെ മനസിലാകുന്ന വെക്തി ആവണം എന്നാഗ്രഹിച്ചാൽ,* *കെട്ടിയ പെണ്ണിനായിരിക്കും ഇ ദുനിയാവിൽ ഏറ്റവും കൂടുതൽ സൗന്ദര്യം,* *ഒറ്റ പെണ്ണിനെ നോക്കി അവളെ തന്നെ കെട്ടി,* 😊👩‍❤️‍👨👩‍❤️‍👨🥰🥰
@ziluzilzila3920
@ziluzilzila3920 5 жыл бұрын
🙄
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@Aan leniya അങ്ങനെ വീട് വീട് കയറി എന്റെ നാട്ടിൽ പെണ്ണ് നോക്കാറില്ല, അതൊക്കെ സിനിമയിൽ അല്ലെ 🙄
@ziluzilzila3920
@ziluzilzila3920 5 жыл бұрын
@Aan leniya 🙄ഫാമിലി മോശയാലെന്താ ഏട്ടൻ കട്ടക്ക് നിക്കാണേൽ ഒരുകുയപോം ഇല്ല sis. ഹാപ്പി ലൈഫ് ആയിരിക്കട്ടെ 😊
@ziluzilzila3920
@ziluzilzila3920 5 жыл бұрын
@Aan leniya അല്ലപിന്നെ നമ്മൾ ഹാപ്പിയാവണേൽ നമ്മളെന്നെ വിചാരിക്കണം 💪💪👌👍👍
@hayaschannel9164
@hayaschannel9164 5 жыл бұрын
അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾ വിചാരിക്കുന്നത് എന്റെ പെണ്ണാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി എന്നല്ലേ...
@anoofanu6170
@anoofanu6170 4 жыл бұрын
ഒരിറ്റു ചൂട് വെള്ളം മുഖത്തു വീണാൽ തീരാവുന്ന സൗന്ദ്യര്യമേയുള്ളഓ ഏല്ലാവർക്കും 👍😍
@nasimnasi9404
@nasimnasi9404 4 жыл бұрын
Hmm
@shabnaz4414
@shabnaz4414 5 жыл бұрын
Soundaryathe kaal vilayulladaanu sneham.adu manassilaakaan rogam oru nimitthamaayi.nice😍😍....superb👍👍👍oru eratta kuttigalude kadha parayaan pattuvo ikkaa????
@arsalshavpf4938
@arsalshavpf4938 5 жыл бұрын
Good
@simi.ponnukannan9311
@simi.ponnukannan9311 3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤❤
@fathimasahala9631
@fathimasahala9631 4 жыл бұрын
ന്നെ ഒരുപാട്‌ സ്നേഹിക്കാനും മനസ്സിലാക്കാനും സംരക്ഷിക്കാനും കഴിവുള്ള ഒരാള്‍ ആവണേ എന്നേനു ന്റെ പ്രാർത്ഥന..😍 റബ്ബ് അത് പോല തന്നു alhamdulillah....😍😍😘😘
@emyvarghese3119
@emyvarghese3119 5 жыл бұрын
Poliiii
@sreedevirejukurup2024
@sreedevirejukurup2024 4 жыл бұрын
Nalla super voice, keettirikkan thonnum
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 Жыл бұрын
🙏🙏🙏വെളുത്ത പെൺകുട്ടികൾ നല്ല വെയിൽ കൊണ്ടാൽ മതി ആ നിറം പോകും 🙏🙏🙏നിറത്തിൽ ഒരു കാര്യവും ഇല്ല സ്വഭാവം നന്നായാൽ 🌹🌹Life is Beautiful 🙏🌹🌹🌹🌹
@ramseenaansar274
@ramseenaansar274 4 жыл бұрын
Ishtaayi othiri othiri💖💖
@mohdraziya8153
@mohdraziya8153 4 жыл бұрын
Monj nokkaam kettumbol bt manasinte mnonjinaanu vilakalppikkndath spr story shahulkka nallonm ishttaaayi
@adipolipnr5727
@adipolipnr5727 5 жыл бұрын
nalla story
@anishaanand9766
@anishaanand9766 5 жыл бұрын
Firstaeee......
@kareemshifana3070
@kareemshifana3070 5 жыл бұрын
Nice story 👍
@aryaashokan4783
@aryaashokan4783 4 жыл бұрын
സൂപ്പർ സൂപ്പർ ഇക്ക ഇക്ക
@dhanyaroby1384
@dhanyaroby1384 5 жыл бұрын
Ekka spr.. pinne oru karyam paranjotte appozhum baryamare msnasilakkan vendi mathramulla storeys allathe barthakkanmareyum onnu parganichhude☺?baryamar avareyum arinjirikkanamennu avarum aagrahikkunnundaville?
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
സൗന്ദര്യം പുറത്ത് അല്ല വേണ്ടത്
@shameermon2770
@shameermon2770 5 жыл бұрын
Curect
@shameermon2770
@shameermon2770 5 жыл бұрын
Snehamullavar kurachu alukale olu ammu
@statusworld-ov3lw
@statusworld-ov3lw 5 жыл бұрын
👍👍👍
@ummanteyumuppanteyumponnum2199
@ummanteyumuppanteyumponnum2199 5 жыл бұрын
Soundhrayam ath facel alla vendath manasilanu.....manasil soundarayam undankil avarude jeevitham orikalum thakarila....face soundrayam noki kettunnavarod onne parayan ullu allah vicharichal eath soundarayam oru minute mathi pokan ath kond soundaryam kond ahankarikaruth....ath pole panavum.....manasinte soundharayam kand kettanam avarude jeevitham lucky ayirikum☺
@sherinishad3010
@sherinishad3010 4 жыл бұрын
Supper
@sheenamvk8604
@sheenamvk8604 4 жыл бұрын
Super..
@arathikannan7513
@arathikannan7513 5 жыл бұрын
Nte cheta adipoli
@misbanayfu444
@misbanayfu444 5 жыл бұрын
അല്ലങ്കിലും ജീവിതം അങ്ങന. നമ്മൾ ആഗ്രഹിക്കുന്നത് നമ്മൾക്ക് കിട്ടില്ല. സ്വപ്നം കാണുന്ന തോന്നും നടക്കില്ല. അല്ലങ്കിലും കാണുന്ന സൗന്ദര്യം ഒന്നും അല്ല. നമ്മൾ കാണാത്തതും അറിയാത്തതും ആയ സൗന്ദര്യം അതാണ് ശരിക്കും സൗന്ദര്യം. ആ സൗന്ദര്യം മനസ്സിൽ നിറച്ചും ഉള്ളതാണ് ശരിക്കും ഉള്ള മൊഞ്ചു
@ziluzilzila3920
@ziluzilzila3920 5 жыл бұрын
ആണിനും പെണ്ണിനും സൗന്ദര്യ മുള്ളവർ എല്ലാരും സന്തോഷത്തോടെ കയ്യുന്നില്ലെന്ന് പറയാനാകുല . കാരണം രണ്ടാൾക്കും മൊഞ്ചു പുറമെ ഉണ്ടേലും അകത്തും അതിനേക്കാൾ മൊഞ്ചുള്ള മനസുള്ളവരുമുണ്ട്. അത് സത്യമാണ്. പിന്നെ ചില മൊഞ്ചുള്ളവരുണ്ട് ആ ഉള്ളതിന്റെ നൂറിരട്ടി അഹങ്കാരം കൊണ്ട് നടക്കുന്നവർ. 😓അവരുടെ അഹങ്കാരം കണ്ടാൽ തോന്നും ലോക സുന്ദരിയാണ് എന്ന്. Monjenne വേണമെന്ന് വാശി പിടിച്ചു കെട്ടിയ പലരും inn സമാധാനമില്ലാതെ ജീവിക്കുന്നുണ്ട്. അതൊക്കെ നോക്കുമ്പോളും അനുഭവിക്കുമ്പോളും ആണ് എല്ലാരും പഠിക്കുന്നതും. ഷാഹുൽക ഇങ്ങളെ അവതരണം ഒരു രക്ഷയുമില്ല😍😍👌. മാഷാ allah. കണ്ണുകൊള്ളാതിരിക്കട്ടെ.
@shamnayoosuf2004
@shamnayoosuf2004 5 жыл бұрын
Super voice
@subisam4478
@subisam4478 3 жыл бұрын
നന്നായിരുന്നു 👌
@abduljaleelnt4241
@abduljaleelnt4241 5 жыл бұрын
Nirathilalla kariyam, parasparam manassilakan kayiyanam
@jasheerasiddikjasheerasidd529
@jasheerasiddikjasheerasidd529 5 жыл бұрын
Ikka gd storie.
@shahinachinnu7323
@shahinachinnu7323 4 жыл бұрын
Spr story vallathe feel cheythu kettappl. Soundharyathil oru kaaarym Ellado mnssilakkn pattunna oralundayal mathiiiii
@ummersuhaila9073
@ummersuhaila9073 5 жыл бұрын
Karuthavalkk ennum jeevidhathil sahikkan pattatha visham varum adh eee karupp kaaranam aanu karuthittanu enn kandittallee kettiyadh ennitt 2 kuttikalkk aayaal thadichi karuthaval sahikkan kazhiyillaaaa rabbee shema konda Allah,😭😭😭😭
@ziluzilzila3920
@ziluzilzila3920 5 жыл бұрын
അതൊന്നും മിണ്ടാകേണ്ട sis.നമ്മളെ മനസിൽ നമ്മൾക്കെന്നെ സ്ഥാനം കൊടുത്താൽ മതി. എല്ലാം നെവർ മൈൻഡ് 😊😊ബി ഹാപ്പി
@shakkirkaithapoyil5631
@shakkirkaithapoyil5631 5 жыл бұрын
Nice story
@AjithKumar-k5u4y
@AjithKumar-k5u4y 2 ай бұрын
🙏🙏🙏🌹🌹👍👍👍👍പെൺകുട്ടിയ്ക്ക് സൗന്ദര്യം മാത്രം നോക്കി കല്യാണം കഴിയ്ക്കരുത് 🌹🌹🌹സൗന്ദര്യം മനസ്സിലാണ് വേണ്ടത് 🌹🌹👍👍👍നിറത്തിൽ ഒന്നും ഒരു കാര്യവുമില്ല 🌹🙏🙏🙏സ്നേഹിക്കാൻ ഉള്ള മനസാണ് വേണ്ടത് 🌹🙏🙏🙏🙏👍👍👍
@bijubiju4704
@bijubiju4704 4 жыл бұрын
ഇതു എന്റെ അനുഭവം ആണല്ലോ... ഇതു എങ്ങനെ കിട്ടി
@shameerck9498
@shameerck9498 4 жыл бұрын
Biju Biju 🤔
@dakshasnair3210
@dakshasnair3210 4 жыл бұрын
Super cute😍
@anueducation9115
@anueducation9115 5 жыл бұрын
👍
@TheSakhin
@TheSakhin 4 жыл бұрын
Excellent
@surayyabeegam6136
@surayyabeegam6136 5 жыл бұрын
😢😢😢 👌
@hasnasha723
@hasnasha723 5 жыл бұрын
Story kurachu feeling ayi
@thasnihafsal8858
@thasnihafsal8858 4 жыл бұрын
👍👍
@jaseelajazi9443
@jaseelajazi9443 4 жыл бұрын
Dialogue ellrum adikum.. bt avanavnte karyam verumbo oru karutha Penn thedi pokaarndoo. . Allel snehich kettnm..
@artistraheemwithphotograph9200
@artistraheemwithphotograph9200 4 жыл бұрын
👌👌👌
@murshidashareefms7267
@murshidashareefms7267 5 жыл бұрын
Bhaaryakkollu bharthaavinee kooduthalaayum snehikkaanpattuu
@jazajasijabru2362
@jazajasijabru2362 5 жыл бұрын
ഇഷ്ടപ്പെടേണ്ടത് ഒന്ന് തുമ്മിയാൽ തെറിക്കുന്ന മുഖ സൗന്ദര്യത്തെ അല്ല. എന്നും കൂടെ ഉണ്ടാകുമെന്നുറ പ്പുള്ള ഹൃദയത്തെയാണ്. "വൈഗയിലെ നായകനെ പോലെ " എന്റെ ഇക്ക ആദ്യമായ് കണ്ടതും പ്രണയിച്ചതും കല്യാണം കഴിച്ചതും എന്നെയാണ്
@thejus5bkrishna990
@thejus5bkrishna990 5 жыл бұрын
Nice story. Bhagiyil alla.
@shamnasana3872
@shamnasana3872 5 жыл бұрын
😢😢😞
@speedzinmaker7252
@speedzinmaker7252 4 жыл бұрын
Endh സൗന്ദര്യം le shahulka
@kulusuut4118
@kulusuut4118 5 жыл бұрын
Ikka story poliyattoo... pinne editing cheyyunna faisal ikkaku oru hii ind tto...
@ansarap2419
@ansarap2419 5 жыл бұрын
Kulusuu T editting shareej poonoor
@kulusuut4118
@kulusuut4118 5 жыл бұрын
@@ansarap2419 alla shahul ikkade mikka videosum edit cheyyane faisal ikka alle
@shakkirkaithapoyil5631
@shakkirkaithapoyil5631 5 жыл бұрын
Shareej aanu editting
@mubimuthuz2933
@mubimuthuz2933 5 жыл бұрын
Ente ammonte baaryante aathe vasthaaaa 😔paavam athine ippoyum ishdalla ente ammonk ennenkkilum oru dhivasam avaru onnichu sandhoshathode cheevikunnathu kandal mathi ennu eppoyum parayum ente valimmachi 😞
@ashiqashi6619
@ashiqashi6619 5 жыл бұрын
soundharam mansunan allade shareerathinalla
@mumthazmumtha4909
@mumthazmumtha4909 5 жыл бұрын
😢😢
@sarathbabu9247
@sarathbabu9247 5 жыл бұрын
Nja nte sreeye athra matram snehikunnu jeevidavasam vare aganae thanarikum
@haseebashabeerhaseebashabe1419
@haseebashabeerhaseebashabe1419 4 жыл бұрын
Bangi padachon tharnnadha
@ummantekaanthari1713
@ummantekaanthari1713 4 жыл бұрын
✌✌✌😍✌😍✌😍😍✌✌😍😍😍😍
@ammuthrikkakara2824
@ammuthrikkakara2824 5 жыл бұрын
മനസ്സിലാണ്
@SivaKumar-oh9gv
@SivaKumar-oh9gv 4 жыл бұрын
Hai.Ammu
@rasheedabeegum1433
@rasheedabeegum1433 5 жыл бұрын
😪😪😪😪😪
@deepashinu2470
@deepashinu2470 4 жыл бұрын
ഇത് എന്നെ ഒത്തിരി കരയിച്ചു 8 വർഷം കെണ്ട് ഞാൻ അനുഭവിക്കുന്നത്
@deepashinu2470
@deepashinu2470 4 жыл бұрын
സ്നേഹം സത്യം മാണ്😭😭😭😭
@creationzyt6674
@creationzyt6674 3 жыл бұрын
.
@creationzyt6674
@creationzyt6674 3 жыл бұрын
.
@fousiyapk6352
@fousiyapk6352 5 жыл бұрын
VVV
@sabnakdy6569
@sabnakdy6569 5 жыл бұрын
Puthiya kathakel eghenny kittuka youtubil
@shakkirkaithapoyil5631
@shakkirkaithapoyil5631 5 жыл бұрын
Pnr creations full kanuga
@shameemathasni1712
@shameemathasni1712 5 жыл бұрын
Good
@ramshic.s5181
@ramshic.s5181 5 жыл бұрын
👍
@Name_is_KD
@Name_is_KD 5 жыл бұрын
😢😢😢
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 51 МЛН
ഇനിയുമീവഴിയേ Part 1
7:52
Raghudas Kattungal kathakal
Рет қаралды 3,5 М.
GOOD FAMILY SHAHUL MALAYIL LATEST VIDEO 2020 SHAREEJ POONOOR2
12:20
PNR CREATIONS
Рет қаралды 289 М.
BEDROOM SHAHUL MALAYIL LATEST VIDEO 2020 SHAREEJ POONOOR
8:50
PNR CREATIONS
Рет қаралды 172 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН