ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 4 ദിയയിൽ നിന്ന് നൈഷു ഷാനിനെ തട്ടിയെടുക്കുമോ SHAHUL MALAYIL NEW

  Рет қаралды 108,566

PNR CREATIONS

PNR CREATIONS

Күн бұрын

എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാനോ, ഭാര്യയായി കാണാനോ പറ്റില്ല. കാരണം എന്തെന്നോ .....? എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു കാമുകിയുണ്ടെനിക്ക്. ആദ്യരാത്രിയിൽ തന്നെ ഭർത്താവിൽ നിന്ന് ഹൃദയം പിളരുന്ന വാക്കുകൾ കേൾക്കേണ്ടിവന്ന സ്നേഹനിധിയായ നമ്മുടെ നായിക....
നായികയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്ന് പോകുമോ ...
അതോ എന്തും നേരിടാനുള്ള കരുത്തോടെ ജീവിക്കാൻ നായിക ശ്രമിക്കുമോ ...?
ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങൾ കൊണ്ട് സംമ്പുഷ്ട്ടമായ ഇഷ്‌ക്കിൻ നിലാവ് തുടക്കം മുതൽ കാണുക ...
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ
Use Headphones for better experience
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 4
Shahul malayil
Ajwa
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AJWA
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക്‌ മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച്‌ പബ്ലിഷ്‌ ചെയ്യുന്നതാണു
pnrcreations2020@gmail.com
NB: നിങ്ങളുടെ സ്വന്തം രചന ആയിരിക്കണം കൂടെ മേൽ വിലാസമോ ഫോണ് നബറോ ഫേസ്ബുക്ക്‌ പ്രൊഫെയിൽ ലിങ്കോ എതെങ്കിലും ഒന്ന് ഉൾപ്പെടുത്തേണ്ടതാണു..
new shahul malayil
shahul malayil latest video
shahul malayil new video
shahul malayil new storys
shahul malayil 2019 new
shahulmalayilnew
whatsappstatus
real story malayalam
heart touching love story.
malayalam love story new
malayalam sad story
shareej poonoor
MALAYALAM STORYS
ശാഹുൽ മലയിൽ
ഷാഹുൽ മലയിൽ
malayalam noval
audiobook malayalam
malayalam audio story
#PNRCREATIONS
ഇഷ്‌ക്കിൻ നിലാവ് ISHKKIN NILAVU PART 4 ദിയയിൽ നിന്ന് നൈഷു ഷാനിനെ തട്ടിയെടുക്കുമോ SHAHUL MALAYIL NEW VIDEO 2022

Пікірлер: 114
@aminarashid1804
@aminarashid1804 2 жыл бұрын
Shan❤️diya onnikum .avar onnayal mathi Ithrea pettan avar onnikkannea🥰🥰🥰❤️❤️❤️
@nithinap3946
@nithinap3946 2 жыл бұрын
Waiting
@sop-x7i
@sop-x7i 2 жыл бұрын
🖤❤️🖤❤️
@thasnathasu8008
@thasnathasu8008 2 жыл бұрын
❤️❤️ഇഷ്‌കിൻ നിലാവ് ❤️❤️ ഷാനു❤️ദിയ ❤️❤️❤️
@rajeshpallam6730
@rajeshpallam6730 2 жыл бұрын
ദിയയും ഷാനും പിരിയരുത്. എന്നിട്ട് ഷാനുവും ദിയയും ലൈഫ് അടിച്ചുപൊളിക്കണം. എല്ലാ പ്രശ്നങ്ങളും ഒന്നിച്ച് നേരിടണം. ദിയയെ വേണം എന്ന് പറഞ്ഞ് ദിയയുടെ ഇത്തയുടെ ഭർത്തവും, ഷാനുവിനെ വേണം എന്ന് പറഞ്ഞ് നായിഷുവും. ഇവരുടെ ആഗ്രഹം നടക്കില്ല. മനുവിന് നല്ലൊരു പെണ്ണിനെ കിട്ടും. ഷാനു നായിശുവിന്റെ ചതി മനസ്സിക്കണം. ഇപ്പോൾ ഷാനുവിന് ദിയയോട് സ്നേഹം തോന്നി തുടങ്ങിയിട്ടുണ്ട്. ആ സ്നേഹം പ്രണയം ആയി മാറണം. മായാത്ത പ്രണയം. ആര് അകറ്റാൻ നോക്കിയാലും പിരിയാത്ത പ്രണയം ❤️ ഷാനു ❤️ദിയ
@aminanizam6978
@aminanizam6978 2 жыл бұрын
സ്വപ്നയും നൈഷുവും ഏകദേശം ഒരുപോലെയാ......
@nishagandhirathriyepranayi4323
@nishagandhirathriyepranayi4323 2 жыл бұрын
എനിക്ക് ഒരേ ഒരു ആഗ്രഹമേ ഉള്ളു ഒരിക്കിലും മനഫിനു ദിയയെ കിട്ടരുത്.. ഒന്നിക്കേണ്ടത് ഷാനുവും ദിയയും തന്നെയാണ്... ഷാനു ❤ ദിയ
@devuponnu4554
@devuponnu4554 2 жыл бұрын
Yes
@manumarcelo1249
@manumarcelo1249 2 жыл бұрын
മ്മ് ഷാനുന്റെ മനസ് ദിയയിലോട്ട് ചാഞ്ചാടി തുടങ്ങുന്നുണ്ട്... 😊❤❤ നൈഷുന്റെ ആത്മാർത്ഥ സ്നേഹമല്ല, ദിയയോടുള്ള ദേഷ്യവും വാശിപ്പുറത്തും സ്നേഹിക്കുന്നതാണിത്... 😤 ഷാനു വഞ്ചിക്കപ്പെടേണ്ടേൽ ഇപ്പോൾ തന്നെ നൈഷുനെ ഒഴിവാക്കി ദിയയെ മനസറിഞ്ഞു സ്നേഹിച്ചു തുടങ്ങിക്കോ....
@amalasunny6375
@amalasunny6375 2 жыл бұрын
ഹാവൂ സമാധാനം ആയി ഷാനു &ദിയാ കാര്യത്തിൽ എവിടെയോ ഒരു വെട്ടം കാണുന്നുണ്ട് 😊. Nyshu വില്ലത്തി ആയാലും കൊഴപപം ഇല്ല😠😬. ദിയ &ഷാൻ ഒന്നിക്കണം 😍👍🏻. ഇവന്റെ change genuvine അയാമതിയാരുന്നു 😇.
@ancyfathima5943
@ancyfathima5943 2 жыл бұрын
ഇഷ്കിൻ നിലാവ് ദിയ❣️ഷാൻ ❣️❣️❣️❣️
@aneeshashowkath3187
@aneeshashowkath3187 2 жыл бұрын
First. Waiting aayirunnu
@archaathira4557
@archaathira4557 2 жыл бұрын
ശെരിയാ നൈഷുനെ കണ്ടു മുട്ടണ്ടായിരുന്നു 😡😡
@aryaaniyan6307
@aryaaniyan6307 2 жыл бұрын
നൈഷുന് ആത്മാർത്ഥ സ്നേഹം അല്ലാരുന്നെങ്കിൽ ഷാനു ദിയയെ സ്നേഹിച്ചോട്ടെ, മനുന് വേറെ നല്ല ഒരു കുട്ടിയെ കിട്ടട്ടെ, 🙏😍🌹🌹🌹
@abdussaleemktsaleemkt3212
@abdussaleemktsaleemkt3212 2 жыл бұрын
Adhenne
@sherlywilson5935
@sherlywilson5935 2 жыл бұрын
എനിക്ക് തോന്നുന്നു ആ പെണ്ണിന് യഥാർത്ഥ സ്നേഹം അല്ലെന്നു തോന്നുന്നു
@saheersha2759
@saheersha2759 2 жыл бұрын
Ithil diyayum shanu onnikunnund naishu chathikunnathathn njan story vayichatha
@jinumubashira3730
@jinumubashira3730 2 жыл бұрын
@@saheersha2759 എവ്ട്ന്ന്
@jiju466
@jiju466 2 жыл бұрын
@@saheersha2759 അതെ
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
എന്തായാലും അവൻ അവളെ സ്നേഹിച്ചു തുടങ്ങിയല്ലോ സമാധാനമായി ☺️☺️☺️
@shereenac9264
@shereenac9264 2 жыл бұрын
സൂപ്പർ. സൂപ്പർ.
@shereenac9264
@shereenac9264 2 жыл бұрын
ദിയ. മനഫ്. ഓനിക്കും. കരുതി.
@shereenac9264
@shereenac9264 2 жыл бұрын
നെശോ. വിലതിയായി.
@muneerapoovi8089
@muneerapoovi8089 2 жыл бұрын
Diya shaanu onnikkum njammale orupaad karayipikkum athin shesham maathram kaathitlrikaam
@SoumyaSoumya-wn8sp
@SoumyaSoumya-wn8sp 2 жыл бұрын
കാത്തിരുന്നു കാത്തിരുന്ന് ഒടുവിൽ വന്നു പക്ഷേ പെട്ടെന്ന് തീർന്നു.
@sumip.s
@sumip.s 2 жыл бұрын
Waiting for next part
@adhilarafi8735
@adhilarafi8735 2 жыл бұрын
❤️❤️
@ashlymariya9280
@ashlymariya9280 2 жыл бұрын
അങ്ങനെ ഷാനുവിന്റെ മനസ്സിൽ പ്രണയം മൊട്ടിട്ടു തുടങ്ങി അതും അവന്റെ നല്ല പാതിയോട് തന്നെ എല്ലാം നല്ലതിന് ഇനി വരാനിരിക്കുന്ന ഓരോ പാർട്ടും ത്രിൽ ആയിട്ടുള്ളതാവും ഇവരുടെ കുടിച്ചേരലിന് കട്ട വെറ്റിങ് ആണ്
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
❤️❤️
@kochumonjoshi3346
@kochumonjoshi3346 2 жыл бұрын
❤❤ ഷാനു ❤❤ദിയ ❤❤ 💞💞 ഇഷ്‌കിൻ നിലാവ് 💞💞 💕💕 ഇക്ക അടിപൊളി സ്റ്റോറി 💞💞 ♥♥ വോയിസ്‌ അടിപൊളി ഇക്ക ♥♥
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
നൈഷു ഷാനിനെ ചതിക്കുകയാണെന്ന് അവൻ എത്രയും പെട്ടെന്ന് തന്നെ തിരിച്ചറിയട്ടെ ഷാനുവിന് ദിയയോട് പ്രണയം തോന്നി തുടങ്ങി മനുവിനെ ഒരു പാട് ഇഷ്ടമായി ഇനി ഇവരുടെ റൊമാൻസിനായി waiting❤️❤️❤️👌👌👌
@devuponnu4554
@devuponnu4554 2 жыл бұрын
Athey
@ramesht5182
@ramesht5182 2 жыл бұрын
@salmanvengadan4989
@salmanvengadan4989 2 жыл бұрын
Shanu ❤️ diya
@sushmamadhu3404
@sushmamadhu3404 2 жыл бұрын
💝💝💝💝💝
@ziyafathima8561
@ziyafathima8561 2 жыл бұрын
❤❤❤❤❤
@shahalakinattingal2257
@shahalakinattingal2257 2 жыл бұрын
💓
@pratheekshakannan3642
@pratheekshakannan3642 2 жыл бұрын
മറ്റൊരു കാശി, വൈശാലി♥️
@nazlyaboobacker7562
@nazlyaboobacker7562 2 жыл бұрын
മഞ്ഞു മഴ ഉറിഗി തുടക്കി അപ്പോൾ, ഇനി ഷാൻ നൈശൂനെ സ്വീകരിക്കാൻ കഴിയില്ല
@kavyaramachandran7788
@kavyaramachandran7788 2 жыл бұрын
♥️
@mariyamraheesa4527
@mariyamraheesa4527 2 жыл бұрын
Diya♡Shanu Ishqin Nilav❤
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
❤💞ഷാനു 💞💞💞ദിയ 💞❤ 💞💞💞അടിപൊളി സൂപ്പർ സ്റ്റോറി ഇക്കാ 💞💞💞
@shanu6573
@shanu6573 2 жыл бұрын
❤❤❤❤
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
🥰🥰💞💞❤❤💕
@sayidamolmol1435
@sayidamolmol1435 2 жыл бұрын
Super story dhiya ❤shanu waiting for next part
@rajeshmini88
@rajeshmini88 2 жыл бұрын
❤❤❤❤
@niyajohny4207
@niyajohny4207 2 жыл бұрын
Super story adipoli waiting for next part
@susmitharai6657
@susmitharai6657 2 жыл бұрын
💖
@gayathrigayathribiju2850
@gayathrigayathribiju2850 2 жыл бұрын
Inni angot adipoli ayirikum ee story ❤️❤️❤️❤️❤️
@anujabiju1448
@anujabiju1448 2 жыл бұрын
❤️❤️❤️
@anusree.m9565
@anusree.m9565 2 жыл бұрын
💓💓💓
@adithya.c6441
@adithya.c6441 2 жыл бұрын
Firsteee 🥰🥰
@ashmal735
@ashmal735 2 жыл бұрын
Super അപ്പൊ ദിയനോട് shanunu ഇഷ്ടമൊക്കെ ഉണ്ട്
@arsheenatanur9901
@arsheenatanur9901 2 жыл бұрын
Hi
@muneerapoovi8089
@muneerapoovi8089 2 жыл бұрын
❤❤❤❤❤
@Jaslu916
@Jaslu916 2 жыл бұрын
Diya പൊളിച്ചു😁👍
@nimisha4406
@nimisha4406 2 жыл бұрын
❤❤❤❤
@sreelathavikraman5383
@sreelathavikraman5383 2 жыл бұрын
😍😍
@suharafathima9141
@suharafathima9141 2 жыл бұрын
diya👍🏻
@sanumolnilumol7511
@sanumolnilumol7511 2 жыл бұрын
♥️♥️
@ajinasherin00
@ajinasherin00 2 жыл бұрын
Hlo
@SameeraThajudheen
@SameeraThajudheen 2 жыл бұрын
💞💞💞💞💞
@archaachu8722
@archaachu8722 2 жыл бұрын
♥️♥️♥️♥️
@sop-x7i
@sop-x7i 2 жыл бұрын
Nysh✌️
@shabanayoonus5012
@shabanayoonus5012 2 жыл бұрын
First ❤❤❤
@minubahrain8383
@minubahrain8383 2 жыл бұрын
Ouru rakshayilla polii
@niyasniyas5796
@niyasniyas5796 2 жыл бұрын
Storiyuda Samyaym വളരെ kurachallo
@aiswaryavinodaiswaryavinod9897
@aiswaryavinodaiswaryavinod9897 2 жыл бұрын
❤❤❤shanu ❤❤❤diya❤❤❤
@krishna9037
@krishna9037 2 жыл бұрын
❤❤
@hizamnunu9249
@hizamnunu9249 2 жыл бұрын
Time kurachukoode kootanam
@arifa.rarifa.r8301
@arifa.rarifa.r8301 2 жыл бұрын
Poli😍❤എപ്പിസോഡ്
@neethupk8950
@neethupk8950 2 жыл бұрын
Katta waiting arunnu 😊
@vineethavinuvineethavinu9432
@vineethavinuvineethavinu9432 2 жыл бұрын
👍👍❤❤🌹🌹🌹🌹
@misnak9238
@misnak9238 2 жыл бұрын
ദിയയും ഷാനുവും ഒന്നിക്കുന്ന നിമിഷത്തിന് കാത്തിരിക്കുന്നവർ ഉണ്ടോ
@aminarashid1804
@aminarashid1804 2 жыл бұрын
Shan diya mathi
@aiswaryavinodaiswaryavinod9897
@aiswaryavinodaiswaryavinod9897 2 жыл бұрын
Shannu mathi
@shahidashahida637
@shahidashahida637 2 жыл бұрын
Yes
@devuponnu4554
@devuponnu4554 2 жыл бұрын
Shan diya
@hasnasha723
@hasnasha723 2 жыл бұрын
💖💖💖💖
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@anjalid2445
@anjalid2445 2 жыл бұрын
Diya
@mubimubi6896
@mubimubi6896 2 жыл бұрын
Spr aayitund
@nishapg2729
@nishapg2729 2 жыл бұрын
ഷാനും ദിയയും വേഗം ഒന്നിക്കട്ടെ ❤️👍
@christeenatony7115
@christeenatony7115 2 жыл бұрын
❣️❣️
@snehasneha-rg4qc
@snehasneha-rg4qc 2 жыл бұрын
പൊളി
@navyajaison3426
@navyajaison3426 2 жыл бұрын
❤❤❤
@najafarha487
@najafarha487 2 жыл бұрын
ഷാനുവും ദിയയും ഒരുമിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
@sdgaming7462
@sdgaming7462 2 жыл бұрын
Ith polikkum 💕
@annaannaannaanna6313
@annaannaannaanna6313 2 жыл бұрын
Super
@ambilesabu7503
@ambilesabu7503 2 жыл бұрын
Super
@kamarutv7377
@kamarutv7377 2 жыл бұрын
Shanu ❤ diya....waiting for their romance 😍 ❤ 💖
@sahlasharafudheen2993
@sahlasharafudheen2993 2 жыл бұрын
Poliioo 😍
@fousiyafousi3839
@fousiyafousi3839 2 жыл бұрын
സൂപ്പർ 🌹🌹🌹🌹🌹
@sajunm4810
@sajunm4810 2 жыл бұрын
💕💕💕❤💕❣️
@thasli...5663
@thasli...5663 2 жыл бұрын
Aiwwa... polich😍💞
@sistalks9607
@sistalks9607 2 жыл бұрын
❤️❤️❤️❤️
@mayooribalan7391
@mayooribalan7391 2 жыл бұрын
Haw സമാധാനം ആയി
@momlover9406
@momlover9406 2 жыл бұрын
ലെങ്ത് കുറഞ്ഞു poyi
@fasnasupar6741
@fasnasupar6741 2 жыл бұрын
👌👌👌👌
@shalushalu3495
@shalushalu3495 2 жыл бұрын
♥️♥️♥️
@hemamaluzzz7472
@hemamaluzzz7472 2 жыл бұрын
Super story ❤️❤️❤️❤️
@appuafeefa
@appuafeefa 2 жыл бұрын
ഹാവൂ ഇപ്പോൾ സമാധാനം ആയേ ഷാനു ദിയനെ അവസ്ഥ മനസ്സിൽ ആക്കിയാലോ.
@bluemoonskyday
@bluemoonskyday 2 жыл бұрын
Super💕💕💕
@shifushifa825
@shifushifa825 2 жыл бұрын
Ee story sc yil und njan ith vayichitt und 💖adipoli story aan 💞 ith kaakkunte voice aayappol polichu🥰🥰🥰
@bijurajunni5587
@bijurajunni5587 2 жыл бұрын
Polichu 🥰 inthy part
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
👌👌👌💖💖
@krishnapriya35
@krishnapriya35 2 жыл бұрын
Super😍
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Good
@sajinisajini3835
@sajinisajini3835 2 жыл бұрын
👌👌👌
@nishapg2729
@nishapg2729 2 жыл бұрын
ദിയ ഷാൻ ഒന്നിക്കണം ഇന്ന് ഷാനിന്നോട് ദേഷ്യം തോന്നി ❤️
@fayisp7175
@fayisp7175 Жыл бұрын
❤❤❤❤❤❤❤
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 23 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,5 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 23 МЛН