അർബുദത്തിന് കീഴടങ്ങാത്ത അതിജീവനത്തിന്റെ പേരാണ് റാഹിമ... | myG Flowers Orukodi | Ep# 406

  Рет қаралды 716,310

Flowers Comedy

Flowers Comedy

Күн бұрын

#FlowersOrukodi #RahimaShabnas
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 200
@_najiya_fn7442
@_najiya_fn7442 Жыл бұрын
ഇവരുടെ വ്ലോഗ് കാണുന്നവർ ലൈക് അടി
@AbdulRasheed-qx9qn
@AbdulRasheed-qx9qn Жыл бұрын
വ്ലോഗിന്റെലിങ്ക്. വിടുമോ?
@shabnavambathy8071
@shabnavambathy8071 Жыл бұрын
@@AbdulRasheed-qx9qn my passion vlog
@Shadhiyaaahh
@Shadhiyaaahh Жыл бұрын
👍🏻
@AbdulJabbar-lz4xt
@AbdulJabbar-lz4xt Жыл бұрын
Njhan Kanarund
@crickethighlights1526
@crickethighlights1526 Жыл бұрын
Njanum kanal und
@adipolikitchen
@adipolikitchen Жыл бұрын
എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി.. സന്തോഷത്തോടെ ചിരിച്ച മുഖവുമായി നടക്കുന്ന രാഹിമക് എല്ലാ ആശംസകൾ നേരുന്നു
@farooqcm673
@farooqcm673 Жыл бұрын
ആദ്യത്തെ സല്യൂട്ട് റാഹി യുടെ ഭർത്താവിനാണ് 👌✌️👌✌️👌പാവം ഇക്ക 🙏🙏കൈവിട്ടില്ലല്ലോ 🙏🙏🙏ഒരു പെണ്ണിന്റ സമാധാനം എന്നത് സന്തോഷം എന്നത് സ്നേഹമുള്ള ഭർത്താവ് ആണ് ☺️☺️☺️👌✌️വേഗം അസുഖം മാറി ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയട്ടെ 🤲🤲🤲അള്ളാഹു കൈവിടില്ല 🤲🤲🤲
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 Жыл бұрын
എന്ത് വന്നാലും കട്ടക്ക് നിൽക്കുന്ന സ്നേഹമുള്ള ഭാത്താവ്.ആ നല്ലമനസിന്‌ മുന്നിൽ നമിക്കുന്നു
@dranithaeradi3431
@dranithaeradi3431 Жыл бұрын
സത്യം പറഞ്ഞാൽ അസുഖത്തെ kalum മറ്റുള്ളവരുടെ കുത്ത് വാക്കുകൾ ആണ് അവരെ തകർക്കുന്നത്,
@jithujinu7439
@jithujinu7439 Жыл бұрын
കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല.റാഹിമക്ക് നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കൊടുക്കണേ റബ്ബേ 🤲🤲🤲
@safeerhi5281
@safeerhi5281 Жыл бұрын
Aameen
@nammuandme
@nammuandme Жыл бұрын
Aameen
@kamarunisakk6205
@kamarunisakk6205 Жыл бұрын
Ameeeeeeennnn
@hajarabiaaju3367
@hajarabiaaju3367 Жыл бұрын
Aameen
@rasiyaaboobaker4075
@rasiyaaboobaker4075 Жыл бұрын
Aameen🤲🤲🤲
@NabzvisioNnabz
@NabzvisioNnabz Жыл бұрын
അത്രയും കണ്ണീരണിഞ്ഞ നിമിഷങ്ങൾ നിറചിരിയോടെ പറഞ്ഞുതീർത്തു ...! Loveyou Dear❤
@muhammad7215
@muhammad7215 Жыл бұрын
മോളെ നിന്റെ നാഥൻ കാരുണ്യ വനാണ്. നിനക്ക് ഒരു കുഞ്ഞിനെ തരാത്തദ് നിന്റെ ഈ ചിരി നിലലനിർത്താൻ വേണ്ടി ആവും... ഈ വേദന കക്കിടയിൽ ഇപ്പോൾ മോൾക് കുഞ്ഞു ഇല്ലാത്തദ് ആവും നല്ലദ് എന്ന് അള്ളാഹു ഉദ്ദേശിച്ച കാണും... അവൻ എല്ലാം അറിയുന്നവൻ ആണ് 🤲🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Жыл бұрын
"വല്ലാതെ സന്തോഷിക്കണ്ട അവിടെ നിക്ക് എന്നും പറഞ്ഞു ഓരോ വേദനകൾ വരും "എന്ന് റാഹി ഇതിൽ പറഞ്ഞത് പോലെ റാഹിയുടെ ചിരിയും വാർത്താനോം കേട്ട് ചിരിച്ചിരിക്കുമ്പോഴാവും വേദനകളുടെ കാര്യം വരുന്നത് .അങ്ങനെ ചിരിച്ചും കരഞ്ഞും കണ്ടൊരു വീഡിയോ .നിന്റെ സംസാരം കേട്ട് വീഡിയോയിൽ മുഴുകി പോയി .നല്ല രസമുണ്ടായിരുന്നു കാണാൻ ❤
@thanalrs9740
@thanalrs9740 Жыл бұрын
എനിക്കും അങ്ങനെയാ. Oru day oru മണിക്കൂർ ഹാപ്പി ആയാൽ 7 day കരയാൻ ഉള്ളത് ഉടൻ വരും. ഇപ്പൊ ചിരിക്കാൻ pediya
@asmabikrafeek3654
@asmabikrafeek3654 Жыл бұрын
ശെരിക്കും ❤
@mubashirap1178
@mubashirap1178 Жыл бұрын
അല്ലാഹുവേ.... Rahimakk അസുഖങ്ങളെല്ലാം ശിഫ നൽകണേ...... ഒരു സ്വാലിഹായ കുഞ്ഞിന് ജന്മം നൽകാനുള്ള തൗഫീഖ് നൽകണേ...... ബദ്രീങ്ങളെ ഹഖ് ജാഹ് ബർകതും കൊണ്ട് എത്രയും പെട്ടെന്ന് Rahimayude ഹലാലായ ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചു കൊടുക്കണേ... അല്ലാഹ് 🤲🏻
@najyadnan398
@najyadnan398 Жыл бұрын
Allahu ellathinum kazhivulladannu .pinnenthinannu badareengalوالله علي كل شيى قدير
@mubashirafaisal3503
@mubashirafaisal3503 Жыл бұрын
ആമീൻ
@muthusparadise9987
@muthusparadise9987 Жыл бұрын
Aameen🤲🤲🤲
@muhammediqbalmuhammediqbal3824
@muhammediqbalmuhammediqbal3824 Жыл бұрын
Ameen
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ബദരീങ്ങള് നബിയേക്കാളും വലുതല്ല. നബിയുടെ ബര്‍ക്കത്തല്ല,നബിയുടെ ചരൃകള്‍ പിന്‍തുടരുന്ന സതൃവിശ്വാസിയുടെ അല്ലാഹുവിനൊടുള്ള ദുആ ആണ് വേണ്ടത്. അല്ലാഹു എല്ലാത്തിനും കഴിയുന്നവനാണ്. പ്രാര്‍ത്ഥനയും സദഖയും പല വിധിയും മാറ്റിത്തരും. ശിര്‍ഖ് ശിഷൃാര്‍ഹമാണ്.
@MyPassionVlogRahimashabinas
@MyPassionVlogRahimashabinas Жыл бұрын
ഇങ്ങനെ ഒരു വേദിയിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് 🥰 flowers tv ക്കും അതിന്റെ എല്ലാ പ്രവർത്തകർക്കും thanks 🙏 പിന്നെ എന്നെ സ്നേഹിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടും നന്ദി ❤ love you all ❤️
@samsaputhukkudi9127
@samsaputhukkudi9127 Жыл бұрын
Hi ..ithaaa
@rafeequerafeeque4409
@rafeequerafeeque4409 Жыл бұрын
ഹായ് അനിയത്തി
@sayanathomas9799
@sayanathomas9799 Жыл бұрын
God bless you 🙏
@minimagichome
@minimagichome Жыл бұрын
Hai മോളെ. മോളുടെ ചിരി കാണാൻ ആണ് ഇഷ്ടം. ഞങ്ങളുടെ പ്രാർത്ഥനയിൽ മോള് എപ്പോളും ഉണ്ടാകാറുണ്ട്. എല്ലാ videos മുടങ്ങാതെ കാണാറുണ്ട്.
@SANUSFOODCOURT
@SANUSFOODCOURT Жыл бұрын
മാഷാ അള്ളാ...❤️❤️❤️❤️❤️
@abdulgafoor663
@abdulgafoor663 Жыл бұрын
റഹീമ പ്രാർത്ഥിച്ചോളൂ ആരോഗ്യമുള്ള ഒരു കുഞ്ഞിനെയും സന്തോഷത്തോടെയുള്ള ഒരു ജീവിതവും പടച്ച റബ്ബ് നിങ്ങൾക്ക് നൽകും 🥰🥰 ഇന്ഷാ അല്ലാഹ്
@hamzakerala7414
@hamzakerala7414 Жыл бұрын
Rahi paranjath sariyan aggane oru athavisvasam und chilarkk yenikkum oru kunj nashdapeddirikunnu kanan kayinjilla siseriyanayirunnu ath kond
@mohammedanshif1399
@mohammedanshif1399 Жыл бұрын
امين
@alnoorfamily2665
@alnoorfamily2665 Жыл бұрын
ആമീൻ
@shanibasha8056
@shanibasha8056 Жыл бұрын
Aameen
@favazefx3434
@favazefx3434 Жыл бұрын
Ameen
@shibiscreation
@shibiscreation Жыл бұрын
ഇത്രയും പുഞ്ചിരിച്ചു ക്ഷമിക്കുന്ന ഇത്താക്ക് അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരും, insha allah
@baboosnandoos9721
@baboosnandoos9721 Жыл бұрын
Athe
@jasnamumthaz8647
@jasnamumthaz8647 Жыл бұрын
Aameen
@sanussinuslittleworld6541
@sanussinuslittleworld6541 Жыл бұрын
Aameen
@siddhusiddhu4407
@siddhusiddhu4407 Жыл бұрын
നാഥാ.. ഈ സഹോദരിയുടെ അസൂഖം എല്ലാം ശിഫ നൽകി.. ഒരു പൊന്നോമനയെ അവൾക്ക് കൊടുക്കണേ റഹ്‌മാനെ.. 🤲🏻 ആ സഹോദരനും അവൾക്കും സന്തോഷവും സമാധാനവും നൽകണേ യാ അല്ലാഹ് 🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ
@salmaashraf6111
@salmaashraf6111 Жыл бұрын
Ameen ya rabbal Alameen 🤲🏻🤲🏻🤲🏻
@kl-10malappuram4
@kl-10malappuram4 Жыл бұрын
ആമീൻ 😰
@sajidvc6745
@sajidvc6745 Жыл бұрын
Aameen
@whitehome-
@whitehome- Жыл бұрын
ഇക്ക fans 👍🏻ഇതുപോലെ ഒരു ഭർത്താവ് 👍🏻👍🏻
@minhafathima7749
@minhafathima7749 Жыл бұрын
മോൾക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞു ഉണ്ടാവട്ടെ
@sonofnanu.6244
@sonofnanu.6244 Жыл бұрын
സ്ത്രീകൾക്കും, പെൺകുഞ്ഞുങ്ങൾക്കുംനേരെ അക്രമംകാട്ടുന്ന തെമ്മാടികൾ...... അത്യാവശ്യം കണ്ടിരിക്കേണ്ട, ഏറെ ഹൃദയസ്പർശിയായൊരു എപ്പിസോഡാണിത്......... അവതാരകനും, ഫ്ലവേഴ്സ്ചാനലിനും അഭിനന്ദനങ്ങൾ.
@misriyamisri1449
@misriyamisri1449 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സങ്കടം vanna episode. ഇത്താക്ക് എത്രയും പെട്ടെന്ന് oru കുഞ്ഞിനെ കൊടുക്കണേ റബ്ബേ 😰😰😰
@kl-10malappuram4
@kl-10malappuram4 Жыл бұрын
ആമീൻ 🤲🏻
@harsafraariecheppu9862
@harsafraariecheppu9862 Жыл бұрын
Ameen 🤲🏻
@jasluu1238
@jasluu1238 Жыл бұрын
Ameeen
@abidhat9877
@abidhat9877 Жыл бұрын
Ameen
@jameelakp4071
@jameelakp4071 Жыл бұрын
ആമീൻ
@rabiyap7288
@rabiyap7288 Жыл бұрын
പടച്ചോൻ എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ ജന്മം നൽകട്ടെ ആമീൻ ഞങ്ങൾ എല്ലാവരും ദുഹാ ചെയ്യുന്നു ഉണ്ട്
@remanimuraleedharan6240
@remanimuraleedharan6240 Жыл бұрын
റാഹിയുടെ ഈ നിറഞ്ഞ ചിരിക്ക് കൊടുക്കണം ഒരു കോടി 🙏🙏🙏
@sajnaansar9371
@sajnaansar9371 Жыл бұрын
ഞാൻ ഇവരുടെ വ്ലോഗ് കാണാറുണ്ട് എനിക്ക് ഇവരെ ഒരു പാട് ഇഷ്ടമാണ്
@irfanirfu4071
@irfanirfu4071 Жыл бұрын
ഞാനും കാണാറുണ്ട്
@muhammediqbalmuhammediqbal3824
@muhammediqbalmuhammediqbal3824 Жыл бұрын
നല്ലൊരു ഭർത്താവിനെ കിട്ടുക എന്നതും വലിയൊരു ഭാഗ്യമാണ് വലിയൊരു ഭാഗ്യമാണ് അല്ലാഹു നിങ്ങളുടെ കുടുംബത്തിലെ ഐശ്വര്യം റാഹത്തും സന്തോഷം നൽകി അനുഗ്രഹിക്കട്ടെ. ചെറിയ അസുഖങ്ങൾ എന്തെങ്കിലും വരുമ്പോഴേക്കും ഭാര്യമാരെ ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന് മാതൃകയാണിത്
@mullarose4716
@mullarose4716 Жыл бұрын
Nalla bharthav 2 perkum dheergayussum aarogyavum nalkattee
@darkfantacy9576
@darkfantacy9576 Жыл бұрын
റബ്ബേ.... കണ്ണ് നിറഞ്ഞു ഒഴുകുവാണ് 🥺😭ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് 😞
@farooqcm673
@farooqcm673 Жыл бұрын
ഇത് കെട്ടിട്ടെങ്കിലും ആരും ഈ ചോദ്യങ്ങൾ ഒഴിവാക്കണം pls🙏🙏🙏🙏🙏🙏🙏🙏🙏🙏സമദനിപ്പിച്ചില്ലെങ്കിലും വേദനിപ്പിക്കാതിരിക്ക pls🙏🙏🙏🙏കണ്ണ് നിറയുന്നു എന്തിനാ ഈ മനസ്സിനെ വേദനിപ്പിക്കുന്നത് നിർത്തിക്കൂടെ പകർച്ച വ്യാധി അല്ല കുഞ്ഞുണ്ടാവാത്തത് അത് മനസ്സിലാക്കി പൊന്നു സമൂഹമേ 🙏🙏🙏🙏
@nooniya
@nooniya Жыл бұрын
ഗംഗാദരൻ dr സാറിന് big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@aimannafie5182
@aimannafie5182 Жыл бұрын
രഹിമാകും hussinum നല്ല സ്വാലിഹായ പൊന്നോമന അള്ളാഹു നൽക്കട്ടെ....ആമീൻ
@Sanahhhh877
@Sanahhhh877 Жыл бұрын
റാഹിയുടെ സംസാരം കേട്ടപ്പോൾ ഭയങ്കര വിഷമമായി എല്ലാം ശരിയാവും റാഹീ തവക്കൽത്തു അലല്ലാഹ്
@shameemaiqbal1936
@shameemaiqbal1936 Жыл бұрын
1 waa
@shameemaiqbal1936
@shameemaiqbal1936 Жыл бұрын
1 waa
@thanalrs9740
@thanalrs9740 Жыл бұрын
സർ, കൊല്ലത്തു oru വ്ലോഗർ ഉണ്ട്‌. അവർ ഇപ്പൊ ഭാര്യേടെ ചികിത്സ ക്കായി tvm ആണ് താമസം.16 മാസം കൊണ്ട് അതിന്റെ ഭാര്യ ചികിത്സ ആണ്. ചലനം പോലും നഷ്ട്ടപെട്ടു. ഇപ്പൊ ഇരിക്കാനും കൈ അനക്കാനും സാധിക്കും ഒരുപാടു ചാനൽ അവരെ ഇന്റർവ്യൂ ചെയ്തു. അവരുടെ സ്പെഷ്യലിറ്റി സുജിത് എന്നാ ഹുസ്ബൻഡ് സ്നേഹം കൊണ്ടാണ് ആ വൈഫ്‌ ന്റെ അസുഖത്തെ കീഴ്പ്പെടുത്തിയത്. സർ അവർ സാധാരണക്കാർ ആണ് oru കോടിയിൽ അവർക്കു oru ചാൻസ് കൊടുത്താൽ അവരുടെ ചികിത്സ ക് ഉപകരിക്കും. അവരുടെ യൂട്യൂബ് ചാനൽ liji sujith എന്നാണ്
@jameelahamza7256
@jameelahamza7256 Жыл бұрын
Mmolaallahuaroghavmayusumñakir9gamsifaumnalkianugrahikattaameen
@thanalrs9740
@thanalrs9740 Жыл бұрын
@@jameelahamza7256 ameen
@arifashamseer6108
@arifashamseer6108 Жыл бұрын
റാഹിമന്റെ വ്ലോഗ് ഞാൻ സ്ഥിരമായി കാണുന്ന ഒരു പ്രേക്ഷകയാണ്. അതിലൂടെയാണ് റാഹിമയോട് എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത്. എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ് റഹിമ 🥰👍🏻
@filzaasworld3366
@filzaasworld3366 Жыл бұрын
ഒരു പാടിഷ്ടമാണ് റാഹിമാ തീർച്ചയായും നാഥൻ നിനക്ക് കുഞ്ഞുങ്ങളെ തരും നിഷ്കളങ്കമായ മനസിന് ഉടമയാണ നീ
@jamalwayanad1739
@jamalwayanad1739 Жыл бұрын
പറയാൻ വാക്കുകളില്ല... എങ്ങനെ സാധിക്കുന്നു ചിരിച്ചു കൊണ്ട് ഇത്രയും വേദനകളെ തരണം ചെയ്യാൻ... കണ്ണ് വെച്ച് പോകും ഈ മുത്തിനെ.. പടച്ചോൻ കൈ വിടൂല ഇത്താ.. ധൈര്യത്തിൽ മുന്നോട്ട് പോകാൻ കഴിയട്ടെ.. എന്നും പ്രാർത്ഥന ഉണ്ടാകും 🥰
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Anilumem-peruanude-my-cacer-problem-headecancer
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
My-giong-wifehose-myhose-nowife-nochilderne-iamonly-realetete-peroblm-new-mergae-peroblalme-my-famly-bloked-merage-new-coerna-vanu-pensene-money-no-give-reasenecearde-my-berther-5lake-gionge-sbi-banege
@footballtime0131
@footballtime0131 Жыл бұрын
റാഹീനെ ഭയങ്കര ഇഷ്ടാണ്. വീഡിയോ കാണാറുണ്ട്. ഈ ചിരി എന്നും ഉണ്ടാകട്ടെ.
@sharafu47
@sharafu47 Жыл бұрын
ക്യാൻസർ രോഗികൾക്കു uae ഫ്രീ ചിക്കത്സ ഉള്ളതിനെ കുറിച്ചു പറഞ്ഞത് ഒരുപാട് ക്യാൻസർ രോഗികൾക്കു ഉപകാരപ്പെടും
@ansifansi2625
@ansifansi2625 Жыл бұрын
റാഹിമയുടെ മുഖത്തെ ഈ ചിരി ഒരിക്കലും മായാതിരിക്കട്ടെ. ഇനിയും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുക. പടച്ചവന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും.... Insha allah
@_najiya_fn7442
@_najiya_fn7442 Жыл бұрын
എത്രയും പെട്ടന്ന് അള്ളാഹു സ്വാലിഹായ ഒരു കുട്ടിയെ തരട്ടെ.
@jamsheerjamsheer3818
@jamsheerjamsheer3818 Жыл бұрын
Ameen
@muhammedshafi2662
@muhammedshafi2662 Жыл бұрын
Aameen
@thasnihamza9357
@thasnihamza9357 Жыл бұрын
Ameen
@habidaat3278
@habidaat3278 Жыл бұрын
Aameen
@kuluschannel
@kuluschannel Жыл бұрын
Ameeen
@sadiqkp440
@sadiqkp440 Жыл бұрын
ഒരു പാട് സഹിച്ച കുട്ടി റബ്ബ് തക്കതായ പ്രതിഫലം നൽകും എല്ലാം കേട്ട് കരഞ്ഞ് പോയി സ്നേഹമുള്ള ഭർത്താവിനെ കിട്ടിയില്ലേ നല്ല ഒരു കുട്ടിയെ വേഗത്തിൽ റബ്ബ് നൽക്കും
@islamictips9767
@islamictips9767 Жыл бұрын
Rahima ♥️♥️😭😭അള്ളാഹു എല്ലാം സിഫയാക്കി നല്ലോരു ആരോഗ്യ മുള്ള കുട്ടിനെ തരട്ടെ
@parvin......4564
@parvin......4564 Жыл бұрын
ഇനീയും ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ 🥰👍🏻👍🏻👍🏻❤‍🔥ധൈര്യം അള്ളാഹു തരട്ടെ
@rahmarahmahameed1270
@rahmarahmahameed1270 Жыл бұрын
റാഹിമ ക്ക് തീർഗായുസ് നൽകണേ അള്ളാഹ 😍😍😍😍😍
@naifahpa4607
@naifahpa4607 Жыл бұрын
റാഹിമാ നിൻറെ എല്ലാ വിഷമങ്ങളും എത്രേം പെട്ടെന്ന് മാറട്ടെ... സ്വാലിഹായ ഒരു കുട്ടിനെ നിനക്ക് റബ്ബ് തരട്ടെ.. 🤲ആമീൻ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... Iam proud of you as a friend 😘😘😘🤲🤲🤲
@sudeenan322
@sudeenan322 Жыл бұрын
സർവ്വശക്തനായ നാഥൻ എത്രയു० പെട്ടെന്ന് ഒരു കുഞ്ഞെന്ന ആഗ്രഹം സാധിപ്പിച്ചു കൊടുക്കട്ടെ
@shareenasharee7853
@shareenasharee7853 Жыл бұрын
റാഹി പറഞ്ഞത് 100 വട്ടം ശെരിയാണ് മക്കൾ ഇല്ലാത്തവർക്ക് ഇത് ഒരു അനുഭവം ആണ് 😭
@greenleaf9575
@greenleaf9575 Жыл бұрын
ഒരേ സമയം ചിരിച്ചും കരഞ്ഞും കണ്ടു ഈ എപ്പിസോഡ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@nadiramuhammad9741
@nadiramuhammad9741 Жыл бұрын
റാഹിമയുടെ അസുഖം പെട്ടെന്ന് ശിഫ നൽകി. അല്ലാഹു കാത്ത് രക്ഷിക്കട്ടെ . ആമീൻ
@hassanek5028
@hassanek5028 Жыл бұрын
1 8.& r ewa
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
ഭര്‍ത്താവിന്‍െ നന്മ കൊണ്ടാ ഭാരൃയ്ക്ക് ചിരിക്കാനാവുന്നത്.
@crickethighlights1526
@crickethighlights1526 Жыл бұрын
👍
@jaseeramalapurath2806
@jaseeramalapurath2806 Жыл бұрын
Yes
@shahidairshad7010
@shahidairshad7010 Жыл бұрын
Correct
@sameerasvlog5195
@sameerasvlog5195 Жыл бұрын
Yes
@farseenasam1760
@farseenasam1760 Жыл бұрын
Nalla barthavine kitta yennathil kooduthal bagyam onnum vereyilla
@gdcd6094
@gdcd6094 Жыл бұрын
ദൈവം എത്രയും പെട്ടന്നു ഒരു കുഞ്ഞുനാ നൽക്കട്ടെ എന്നു പ്രർഥിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ടം മാണ് റാഹിമയാ ആ ചിരിയും ❤❤❤🙏🙏
@safeerhi5281
@safeerhi5281 Жыл бұрын
Aameen
@raniyasajeer2764
@raniyasajeer2764 Жыл бұрын
എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ കൊടുക്കണേ അല്ലാഹ് അസുഖവും മാറ്റിക്കൊടുക്കണേ അല്ലാഹ് 🤲🤲
@Achus405
@Achus405 Жыл бұрын
റാഹിമാ ഒരു പാട് ഒരു പാട് സന്തോഷം - നിന്റെ ആ ചിരിച്ച മുഖം കാണുമ്പൊ😍😍😍😍😍😘😘😘😘😘 എല്ലാ രോഗവും വേഗം ശിഫയായി നല്ലൊരു കുട്ടിയെ പടച്ചോൻ കൊടുക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@safiya7530
@safiya7530 Жыл бұрын
Ameen
@sadiarahim9542
@sadiarahim9542 Жыл бұрын
Ameen
@shahanasm.a1845
@shahanasm.a1845 Жыл бұрын
Aameen
@kuttyhassan1472
@kuttyhassan1472 Жыл бұрын
Ameen yarabbal alsmeen
@SaUn-ul3bl
@SaUn-ul3bl Жыл бұрын
ചിരിച്ചും കരഞ്ഞുoഉള്ള Paribadi ആയി പോയി എല്ലാം നല്ലതിന്ന് ആവട്ടെ റാഹി സൂപ്പർ 🥰🥰🥰🥰🥰🥰
@ramlatp5486
@ramlatp5486 Жыл бұрын
എനിക്ക് വല്ലാണ്ട് സങ്കടായി...സ്റ്റോറി കേട്ടിട്ട്...അല്ലാഹു ദീർഗായുസും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ തരട്ടെ
@moideenuluwar7778
@moideenuluwar7778 Жыл бұрын
ഇത്രയൊക്കെ വേദനകൾ സഹിച്ചിട്ടും..🥺 ഓരോ കാര്യങ്ങളും പറയുമ്പോഴും കലങ്ങുന്ന കണ്ണുകളുമാണെങ്കിലും...🥺 നിങ്ങളുടെ ആ പുഞ്ചിരിയാണ് ഇത്താ...🥰 നിങ്ങളുടെ ജീവിത വിജയം...💕❤️🔥 ഇത്രേയയിട്ടും തൻ്റെ പാദിയെ ഒപ്പം ചേർത്ത് നിർത്തിയ ഇക്കാ...🔥നിങ്ങളാണ് ഭൂമിയിലെ മാലാഖ..❤️ എന്നും നിങ്ങളുടെ ജീവിതം സന്തോഷത്തിലാകട്ടെ...
@muhammadhasil3326
@muhammadhasil3326 Жыл бұрын
മോളെ നിന്റെ ഭാഗ്യം ഭർത്താവ് ആണ് മോൾക്കും ഭർത്താവിനും ദിർക്കായിസ് തരട്ടെ റബ്ബ്‌
@junaisayounus5052
@junaisayounus5052 Жыл бұрын
റാഹീ....😘😘😘😘😘ഈ എപ്പിസോഡ് മുഴുവനും കാണാൻ കാത്തിരിക്കുകയായിരുന്നു
@misriyafiros9390
@misriyafiros9390 Жыл бұрын
ആ ചിരി masha allah എല്ലാം ശെരിയാവും in sha allah അൽഹംദുലില്ലാഹ്
@amruthakk9750
@amruthakk9750 Жыл бұрын
8years ayi marriage kaynjitt njan pregnant ayal 2 month 3month avumbol abotion ayi pova enikk oru kutty ellathe vishamam nallonam ariyam namukkokke 1kunjine enkilum thannal mathiyayinu e video kanumbol orupad positive energy thonnunu
@sabnayasi4963
@sabnayasi4963 Жыл бұрын
njan നോക്കി ഇരിക്കായിരുന്നു രാഹിമോളെ.പരുപാടിക് വേണ്ടി.
@manjoo1855
@manjoo1855 Жыл бұрын
ദൈവമേ രോഗം മാറ്റി കൊടുക്കണമെ... Oru കുഞ്ഞിനേയും ദാനമായി കൊടുക്കണമെ🙏
@nooniya
@nooniya Жыл бұрын
ഗംഗാദരൻ സാറിന് big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ayshanidha249
@ayshanidha249 Жыл бұрын
റഹീമേ സ്നേഹിക്കുന്ന ഭർത്താവ് ഉണ്ടല്ലോ കൂടെ അത് അല്ലാഹു തന്ന ഒരു അനുഗ്രഹമാണ്.
@sharfunnisada7008
@sharfunnisada7008 Жыл бұрын
Shizafathima
@ramlausman229
@ramlausman229 Жыл бұрын
സൂപ്പർ അടിപൊളി റഹീമ എല്ലാ ദിവസവും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടാ ഒക്ക്ഷെരിയാകുംടോ
@nishasali2651
@nishasali2651 Жыл бұрын
ഇങ്ങനെ ഒരു വേദിയിൽ കണ്ടതിൽ വളരെയധികം സന്തോഷം
@ayishasaleem7792
@ayishasaleem7792 Жыл бұрын
മോളു പറയുന്നതു കേൾക്കുമ്പോ കരഞ്ഞു പോയി വിഷമിക്കല്ലേ molee😘
@ziladesigns____
@ziladesigns____ Жыл бұрын
ഈ ചിരിയാണ് ഏറ്റവും വലിയ ഇൻസ്പിറേഷൻ... ഞാൻ രോഗ അവസ്ഥയിലൂടെ കടന്നു പോകുന്നോണ്ട് റാഹിടെ വീഡിയോക് വേണ്ടി wait ചെയ്യാറുണ്ട്.. ആ ചിരി കണ്ട് രോഗത്തെ ധൈര്യത്തോടെ നേരിടാൻ... അല്ലാഹ് അനുഗ്രഹിക്കട്ടെ!🥰🥰
@sufinamuhammed3060
@sufinamuhammed3060 Жыл бұрын
Ameen🤲
@lovelykids8884
@lovelykids8884 Жыл бұрын
Super 😘😘❣️
@lovelykids8884
@lovelykids8884 Жыл бұрын
In
@shakheelabanu6873
@shakheelabanu6873 Жыл бұрын
ഈ കുടുംബത്തിന്ന് സമാധാനം കിട്ടട്ടെ 🤲🤲
@shifaasworld6229
@shifaasworld6229 Жыл бұрын
റാഹിമ ഞങ്ങളെ മുത്താണ് 😍😍👍
@സയനു
@സയനു Жыл бұрын
അള്ളാഹു റാഹിമയുടെ അസുഖം എത്രയും പെട്ടന്ന് ശിഫ നൽകട്ടെ അതുപോലെ തന്നെ ഈ വിഷമങ്ങൾക് പകരം നല്ല ആരോഗ്യമുള്ള കുഞ്ഞിനെ അള്ളാഹു സമ്മാനിക്കട്ടെ ആമീൻ
@nurjhannurjhan7012
@nurjhannurjhan7012 Жыл бұрын
ആമീൻ
@ziya2760
@ziya2760 Жыл бұрын
ആമീൻ 🤲
@thomaspj01
@thomaspj01 Жыл бұрын
മനസ്സിൽ കളങ്കം ഇല്ലാത്തവർക്കെ ഇങ്ങനെ ചിരിക്കാൻ സാധിക്കൂ. പ്രേക്ഷകരുടെ കണ്ണുകൾ നിറയുമ്പോൾ താങ്കൾ ചിരിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാവിധ പ്രാർഥനകളും നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ, എല്ലാ ആഗ്രഹവും സഫലമകട്ടെ.
@majeedmajeed5854
@majeedmajeed5854 Жыл бұрын
Brilliant husband... amazing thinking power
@ansiyakadher3894
@ansiyakadher3894 Жыл бұрын
Raahithante Ella vidiosum kaanum oru praythyega feel aanu oru paad ishtam.....😘😘😘
@FaisalFaisal-rz5rv
@FaisalFaisal-rz5rv Жыл бұрын
ഈ എപ്പിസോടിന് കാത്തിരിക്കുകയായിരുന്നു റാഹീ
@nublaneermunda7123
@nublaneermunda7123 Жыл бұрын
റാഹി, നിനക്ക് നിന്റെ family മതി, ഇത്രയും സ്നേഹമുള്ള ഇക്ക parents..... 😍😍😍
@shaheenmn7990
@shaheenmn7990 Жыл бұрын
Ameen
@remlathm2544
@remlathm2544 Жыл бұрын
ഇ അനുഭവങ്ങൾക്കെല്ലാം പകരമായി ഒരുദിവസം റബ്ബ് എല്ലാ ഹൈറും ബറകത്തും rahik നൽകും.. Sure. അത് അകലെയാവുകയില്ല. സന്തോഷത്തോടെയിരിക്കു.. സമാധാനമായിരിക്കു... തീർച്ചയായും അസുഗം മാറും.. നല്ല മക്കളെ അള്ളാഹു തരും.. ഭർത്താവിനും റാഹിക്കും ദീര്ഗായുസും ആഫിയത്തും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ...
@shibilishibili
@shibilishibili Жыл бұрын
ഒരു പാട് വേതന അനുഭവിച്ചു ഇനി പടച്ചോന് ഇനി വേദ ന കൊടുക്കരുതേ
@siyadcp4068
@siyadcp4068 Жыл бұрын
Mashaallah.rahithante ഈ സന്തോഷവും ചിരിയും എന്നും നിലനിൽക്കട്ടെ
@koshyvarughese9623
@koshyvarughese9623 Жыл бұрын
May God give relief from this illness, praying for you. praying for you.
@sheenamk765
@sheenamk765 Жыл бұрын
ഞാനിത് കണ്ടപ്പോൾ ഒത്തിരി സങ്കടവും, അതിനേക്കാൾ സന്തോഷവും തോന്നി. സങ്കടം തോന്നിയത് ഈ ഒരു അസുഖം ആണെന്ന് കേട്ടപ്പോൾ, ആർക്കും ഈ അസുഖം വരുത്തല്ലേ എന്ന് പ്രാർത്ഥന. പിന്നെ എന്തിനാ സങ്കടപെടുന്നേ, കൂടെനിൽക്കാൻ സ്നേഹമുള്ള, ധൈര്യം തരാൻ ഒരു ഇക്കയില്ലേ കൂടെ. ഈ കാലത്തു എല്ലാം തികഞ്ഞ ആളെ ഉപേക്ഷിച്ചു പോകുന്ന ആളുകൾ ആണ്. ഞാൻ പ്രെഗ്നന്റ് ആയി ഡോക്ടറെ കാണിച്ചു സ്കാനിംഗ് കാണിച്ചപ്പോൾ, ഡോക്ടർ പറഞ്ഞു കുട്ടിക്ക് ഹാർട്ടിനു കുഴപ്പം ആണ് പിന്നെ പ്ലാസെന്റ താഴെ ആണ് അനങ്ങാൻ പാടില്ല, എങ്കിലും കുഞ്ഞിനെ കിട്ടില്ല. ആ ഡോക്ടർ അടുത്തുള്ള പേരുകേട്ട, ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞു. എന്റെ വീട്ടിൽ വീടിന്റെ ആധാരം പണയപെടുത്തി ആണ് എന്നെ കല്യാണം കഴിച്ചു വിട്ടത്. കൊണ്ടുപോയ ആൾക്കും കഴിവില്ല. അങ്ങനെ ഞങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോയി. ബസ്സിന് പോയി വരും. അനങ്ങാൻ പാടില്ല. എപ്പോൾ വേണമെങ്കിലും ബ്ലീഡിങ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത്. ഞാൻ വിശ്വസിക്കുന്ന ദൈവം എനിക്കും, എന്റെ കുഞ്ഞിനും, ഒരുകുഴപ്പവും വരുത്തില്ലെന് ഒരുവിശ്വാസം. എന്റെ ഏട്ടനും, അമ്മയും, ഭർത്താവ് എല്ലാവരുടെയും പ്രാർത്ഥന, സപ്പോർട്, എല്ലാം. ഡോക്ടർ പറയും, മലപ്പുറം എടപ്പാൾ എന്ന സ്ഥലം രാവിലെ 5മണിക്ക് ബസ് കയറി വരുന്നത് റിസ്ക് ആണ്. അഡ്മിറ്റ്‌ ആകാൻ പക്ഷേ എത്ര നാൾ. അതുകൊണ്ട് പോയി വരും. പിന്നെ 8മാസം ആയപ്പോൾ കാണിക്കാൻ പോയതാ ഏട്ടനും, ഞാനും മാത്രേ പോകു. കാരണം അമ്മയ്ക്ക് വയ്യാത്ത കാരണം ബസ്സ് യാത്രയിൽ ബുദ്ധി മുട്ടിക്കണ്ട എന്ന് കരുതി, പിന്നെ പൈസ വേണം. എല്ലാം. ഒന്നര മാസം അഡ്മിറ്റ്‌ ആയി. എല്ലാവരെയും, നോക്കി ഡോക്ടർ എന്നെ നോക്കുമ്പോൾ പറയും നോക്കിയിട്ട് കാര്യം ഇല്ല. കുട്ടിയെ കിട്ടില്ല. ഞാൻ ഡോക്ടറെ വെറുത്തു. മുഖത്തു നോക്കി പറയുമ്പോൾ, പിന്നെ എനിക്കൊരു വാശി ആയിരുന്നു. എന്തു തന്നെ വന്നാലും, ഒരു കുഴപ്പമില്ലാതെ, ഞാനും, എന്റെ കുഞ്ഞിനെയുംകൊണ്ടേ ഇവിടെ നിന്നുംപോവുകയുള്ളു. എന്റെകുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ എന്നെ ജീവനോടെ കൊണ്ട് പോകില്ലെന്ന്. ഒരുകുഴപ്പവുമില്ലാതെ, സിസേറിയൻ ആയിരുന്നു എന്നാലും, എന്റെ മോനെയും കൊണ്ട് ഞങ്ങൾ തിരിച്ചു പൊന്നു. ഇപ്പോൾ അവനു 8വയസ്സ് ആയി. അവന്റെ താഴെ ഒരു പെൺകുട്ടി 5വയസ്സ്. അവനെ പ്രസവിച്ച സമയം സ്കാൻ ചെയ്തു. അവർ ചോദിച്ചു ഈക്കുട്ടിക് ഒരു കുഴപ്പം ഇല്ലല്ലോ എന്ന്. മൊത്തം എനിക്ക് 4സ്കാനിംഗ് ചെയ്തു. അത് ഇവിടെ ആയിരുന്നു എങ്കിൽ വീടും, സ്ഥലം വിളിക്കേണ്ടി വന്നേനെ. എല്ലാവരോടും നന്ദി. എന്നേ നോക്കിയ ഡോക്ടർസ്, നേഴ്സ്മാർ. നമുക്കൊരു ആത്മവിശ്വാസം വേണം. എന്ത് കാര്യത്തിലും, നമ്മുടെ മനസ്സിന്റെ ധൈര്യം ഏറ്റവും വലുത്. മുന്നോട്ട് പോകു എല്ലാം ശരി ആകും. വിഷമിച്ചിരുന്നാൽ. ദൈവം പോലും കൈ വെടിയും.
@jasmithajasmitha6471
@jasmithajasmitha6471 Жыл бұрын
Enikk 12 varsham ayittan kunju ndayarhu.5th month scan il heart problem ndenn paranju kunjin veendum vishamam.ippo molkku 3year ayi2sugery kazhinju ini 1surgery koode nd.underweight anu mole10kgayittilla16kg avanm next surgery kk.ellarum dua /pray cheyy tto
@Azharreyyy
@Azharreyyy Жыл бұрын
ഹായ് രാഹിമാ അസ്സലാമു അലൈകും, ഞങ്ങളുടെ ദുആയിൽ എപ്പോഴും ഉണ്ടാവും, നല്ലൊരു കുട്ടിയെ കിട്ടുവാൻ ദുആ ചെയ്യുന്നു, എല്ലാം നന്നായി വരും ട്ടോ ❤️❤️❤️ഉമ്മച്ചി, ഇക്കാ, കൂടെവന്നയാൾ എല്ലാർക്കും ഒരു ബിഗ് ഹായ് ഉണ്ട് ട്ടോ ❤️❤️❤️, ചിരിച്ചോളൂട്ടോ നല്ല ഭംഗിയാ ചിരി കാണാൻ ❤️❤️❤️
@razanworld6627
@razanworld6627 Жыл бұрын
നാളെ സ്വർകത്തിൽ... കൈ പിടിക്കാൻ ആ മോൾ ഉണ്ടാവും.... Ithaa... Allahu സ്വാലിഹായ കുട്ടി നെ തരട്ടെ... ഞങ്ങളുടെ പ്രാർത്ഥന 😘😘😘ഉണ്ട്
@shamlikmon4484
@shamlikmon4484 Жыл бұрын
പടച്ചോൻ അനുഗ്രഹിച് നല്ലരു കുഞ്ഞിനെ റാഹിത്താക്ക് കൊടുക്കട്ടെ 🤲
@Priti80
@Priti80 Жыл бұрын
Ee molkkum bharthavinum nallathu varuthanne deivamei 🙏🏻🙏🏻
@jamshijamshi7474
@jamshijamshi7474 Жыл бұрын
Flowers inu oru big salute ...Ith pole ulla aalkkare lokathinu munpil parijayappedutthunnathin ...Bold lady ...
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Mashallah rahiude wies aroke
@shanthiprabha8034
@shanthiprabha8034 Жыл бұрын
Asugam maranum oru kunjinu vendiyum prarthikkam mole😍😍😍😍😍😍😍
@Mutumon1
@Mutumon1 Жыл бұрын
👍🏻👍🏻🥰🥰🥰 സിസ്റ്റർ ആമോളു നാളെ സ്വർഗത്തിൽ നിങ്ങളെ രണ്ടാളെയുംകൈയ് പിടികാൻ ഉണ്ടാവും അളളാഹു ഹൈർചെയ്യട്ടേ 🤲
@fathimarasharasha6592
@fathimarasharasha6592 Жыл бұрын
എല്ലാം കേട്ടപ്പോ കണ്ണ് നിറഞ്ഞു
@afrasafu7726
@afrasafu7726 Жыл бұрын
എത്രയും പെട്ടെന്ന് എല്ലാ ബുദ്ധിമുട്ടുകളും പടച്ചോൻ മാറ്റിതരട്ടെ
@kabeerummer8151
@kabeerummer8151 Жыл бұрын
Allahuvinte kamala undavatte
@khamarunnisao5868
@khamarunnisao5868 Жыл бұрын
അല്ലാഹ് ഞമ്മളെ rahitha ഇതിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം 👍👍👍
@josmyvarghese7250
@josmyvarghese7250 Жыл бұрын
Enikku ettavam ishtapetta youtuber ane
@mercybabychen7377
@mercybabychen7377 Жыл бұрын
Positive attitude!!!!!. തളരാതെ മുൻപോട്ട് പോവുക. ദൈവം എല്ലാ ആഗ്രഹങ്ങളും നടത്തി തരും. ഇത്ര നല്ല ഒരു husbandne കിട്ടിയില്ലേ.
@fathimam9322
@fathimam9322 Жыл бұрын
നമ്മളെ നാട്ടിലെ ചില ആളുകൾ ഇങ്ങനൊക്കെ ആണിത്ത.. ഓരെ mind ആക്കണ്ട.. ഇത്ത നിങ്ങൾ ഒരുപാട് പേർക്ക് ഒരു inspiration ആണ്.. ❤️ പടച്ചോൻ ഇത്താന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി തരട്ടേ.. ആമീൻ 🤲❤️❤️🫂😚 We love uu❤️
@sahlafarsana4096
@sahlafarsana4096 Жыл бұрын
Chirichum😁 karanjum😭 kanda oru episode vishamikkenda ellam shariyakum allahu koodeyund ❤️❤️
@mufeedamufi5407
@mufeedamufi5407 Жыл бұрын
Asugam tharunnath allahuvan. Illathathinte പേരിൽ ആരെയും കളിയാക്കണ്ട... ഇവരുടെ അസുഗം മാറ്റി കൊടുക്കാനും കളിയാക്കുന്നവർക് തിരിച്ചു കൊടുക്കാനും മേലെ ഇരിക്കുന്നവർക് പറ്റും.ചിന്ദിക്കുക മനുഷ്യരെ. കുഞ്ഞിനെ എടുത്തു കൊണ്ട് പായവരെ ആ കുഞ്ഞിനെ നിങ്ങൾക് തന്നത് അല്ലാഹുവാണ്. രഹീംനക് നഷ്ടപ്പെടുത്തിയതും അല്ലാഹുവാണ്. 😔
@Mychoicebyfalila
@Mychoicebyfalila Жыл бұрын
mashaallah🥰ഞങ്ങടെ മുത്തുമണി love you daaa❤
@saneeshsaneesh3718
@saneeshsaneesh3718 Жыл бұрын
സന്തോഷായി ഇരിക്കട്ടെ എന്നും 🥰🥰
@baboosnandoos9721
@baboosnandoos9721 Жыл бұрын
God Bless You
@bushrakadavan4195
@bushrakadavan4195 Жыл бұрын
റാഹിമത്താ ഇങ്ങനെയുള്ള അന്തവിശ്വാസം ഞാൻ ആദ്യായിട്ടാകേൾക്കുന്നത്. വിഷമിക്കേണ്ട. Insha Allah .അല്ലാഹു നിങ്ങൾക്ക് സ്വാലിഹായ സന്താനങ്ങളെ തരട്ടെ ആമീൻ
@faseelaep1437
@faseelaep1437 Жыл бұрын
നല്ല സ്വാലിഹായ കുഞ്ഞിനെ തരട്ടെ
@fidhafathimaak9242
@fidhafathimaak9242 Жыл бұрын
Ameen
@FaisalmanzilManzil
@FaisalmanzilManzil Жыл бұрын
Aameen ya rabbal alameen
@kunjolktkl7314
@kunjolktkl7314 Жыл бұрын
അളളാഹു എധ് രോഗം ആണകിലും ഷിഫയാകി തരട്ടെ ആമീൻ
@ziyaakku
@ziyaakku Жыл бұрын
അനുഭവത്തിന്റെ തീചൂളകൾ താണ്ടിയ ഒരു പെൺകരുത്ത് 🥰🥰
@sabiraek6892
@sabiraek6892 Жыл бұрын
ഈ ഒരു രോഗമാണ് രാഹിമക്ക് ഇത്രയും സ്നേഹം ലഭിക്കാൻ കാരണം
@Zera2743
@Zera2743 Жыл бұрын
ഞാൻ ഈ 1 1/2 മണിക്കൂർ കരഞ്ഞു കൊണ്ടാണ് കണ്ടത്. എനിക്കെന്തോ കരച്ചിലടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
@hudabavan4818
@hudabavan4818 Жыл бұрын
ഞാനും
@santhamlakshmanan9419
@santhamlakshmanan9419 Жыл бұрын
Godblessyoumole
@ajumon6780
@ajumon6780 Жыл бұрын
ഞാനും😭
@fathimasafrin953
@fathimasafrin953 Жыл бұрын
ഞാനും
@MammasCafe
@MammasCafe Жыл бұрын
Enikum
@hisanasworld1229
@hisanasworld1229 Жыл бұрын
Rahima ഒരു കുഞ്ഞു പെട്ടെന്നു ഉണ്ടാവട്ടെ..🤲🤲🤲. സന്തോഷമായിട്ട് ഇരിക്ക് റബ്ബ് തരും
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 102 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 24 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 20 МЛН
Ep 602 | Marimayam | How many varieties are served in a bowl..?
31:58
Mazhavil Manorama
Рет қаралды 497 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН