ലിയാകത്ത് പറഞ്ഞ എല്ലാ കാര്യവും എന്റെ അനുഭവത്തിൽ വളരെ ശരിയാണ് ഞാൻ ഇങ്ങനെ അറിയാൻ അവര്കൊപ്പം യാത്ര ചെയ്ത് പഠിച്ചു എല്ലാം വെറും കഥകൾ 😮 എവിടെ നോക്കിയാലും .............
@rifasta628823 күн бұрын
Absolutely correct
@nikkyn4509 күн бұрын
ഇതിൽ നിന്നും ഒരു കാര്യം വ്യക്തമായി.. ഇന്ന് ഇസ്ലാമിസ്റ്റുകൾ ഏറ്റവും അധികം ഭയപ്പെടുന്നത് ഖുർആനും, ഹദീസും തുറക്കുന്നതും, ചർച്ച ചെയ്യുന്നതും,. എവിടെ ചെന്നാലും ഖുർആനിലോട്ടൊ, ഹദീസുകളിലോട്ടോ കയറാത്ത വിധത്തിലെ ഇവർ സംവാദം നടത്തുകയുള്ളു.. കാട്ടറബി പൊത്തകം തുറന്നാൽ പെടും എന്ന് ഇവർക്ക് തന്നെ പരമ ബോധ്യമായി എന്ന് സാരം..
@rameshpn99923 күн бұрын
Once E A jabbar mash told all are stories
@zion718523 күн бұрын
ഇവിടെ ലിയാക്കത് അലി പറയുന്ന കാര്യങ്ങൾ വളരെ സത്യമായ കാര്യങ്ങൾ തന്നെയാണ് എന്തായാലും നല്ല വാക്കുകൾ ആണ്
@binutk-q4c23 күн бұрын
പണ്ടാരം ഇത് ഒരച്ചിട്ടും ഒരച്ചിട്ടും വെളുക്കുന്നില്ലല്ലോ എന്റെ ഡൈബമേ 🤣🤣🤣🤣
@yasarshayan23 күн бұрын
വിശ്വാസികൾ മെല്ലെ മാറുന്നുണ്ട്
@CUSeeyou23 күн бұрын
നിങൾ എന്തുകൊണ്ട് മറ്റു മതങ്ങളെ വിമർശിക്കുന്നില്ല എന്ന ചോദ്യത്തിൻ്റെ പരിഷ്കരിച്ച രൂപം ആണ് ഈ സിംപിൾ ചോദ്യം...
@TheEmdys0723 күн бұрын
Correct
@Ma_ya_vi23 күн бұрын
😂😂yes...
@franklincheriyan380123 күн бұрын
ലിയാക്കത്ത് പഠിച്ചു വളർന്ന മതം ഇസ്ലാം ആണ്.
@raghusankar41583 күн бұрын
അത്രേയുളളു
@sajikj57323 күн бұрын
ആ ദൈവം ഒരിക്കലും അള്ളാഹു അല്ല പഹയാ.....
@sanilskaria348323 күн бұрын
ആയെത്തെ ഇറക്കുകയും പിന്നെ ഇറക്കിയ ആയെത്തെ റദ് ആക്കുകയും ചെയുന്ന ദൈവം ആണ് അള്ളാഹു........അത് ഏതു പൊട്ടനും പറ്റും
@bhaskarankokkode474223 күн бұрын
ഈ വിളിച്ചയാൾ അത്ര കുഴപ്പകാരനല്ല എന്ന് തോന്നുന്നു. അദ്ദേഹം ഇനിയും ഇതേക്കുറിച്ച് കൂടുതൽ ചിന്തിച്ച്, മനംമാറ്റം ഉണ്ടാകട്ടെ എന്ന് നമുക്ക് സമാധാനിക്കാം. ലിയാക്കത്ത്, താങ്കളുടെ ഈ വിധത്തിലുള്ള പ്രവർത്തങ്ങൾ തുടരുക. ആശംസകൾ 👍🌹
@abdullakoya783623 күн бұрын
Congratulations ❤ Liyaqathe ❤❤ Your Efforts Will Win ❤❤Wish you happy Family Life ❤❤❤❤ Appreciate 🙏❤❤
@Aone33323 күн бұрын
പ്രപഞ്ചം സൃഷ്ടാവ് എന്ന് പറയുകയും മനുഷ്യരെ തമ്മിൽ വേർതിരിച്ചു കാണുകയും ചെയ്യാൻ ഒരു ദൈവത്തിന് സാധ്യമോ ശരിയും തെറ്റും അതായിരിക്കണം മനുഷ്യരെ തമ്മിൽ വേവതിരിക്കാൻ ഉളള മാനദണ്ഡം അല്ലാതെ എനിക്ക് ജയ് വിളിക്കാത്തവൻ ഒരു പാപവും ചെയ്യതില്ല എങ്കിലും നരകത്തിൽ വിറക് കൊളളി ആണ് എന്ന് പറഞ്ഞാൽ അത് മാനുഷിക പരിമിതി എന്നേ പറയാൻ ആവൂ
@vedanthnair-ed1ik23 күн бұрын
ആദ്യം മലയാളം പഠിക്കു.. സ്രഷ്ടാവ് എന്ന് എഴുതുക... ക്രിയ ചെയ്യുന്നതിനെ സൃഷ്ടി എന്നും പറയും..
@pvk365321 күн бұрын
ഭായ് ഒരു സംശയം... ദൈവം ഭുമി സൃഷ്ടിച്ച്, മനുഷ്യരേ സൃഷ്ടിച്ച്, വായു, ജലം ഒക്കെ സൃഷ്ടിച്ച്... പക്ഷേ, സർവ്വ ജ്ഞാനിയായ,കാലാതീതമായ ദൈവത്തിന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് യുദ്ധങ്ങളും, ജാതി മത കലാപങ്ങളും, പട്ടിണി മരണങ്ങളും, ബാല പീഡനങ്ങളും, അഴിമതിയും, കൊള്ള, കൊലപാതകം,തീവ്രവാദം , പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ,സുഖം , ദുഃഖം ഒക്കെ ഉണ്ടാവും എന്ന്, എന്നിട്ട് സ്വർഗ്ഗം നരകം സൃഷ്ടിച്ച്...ഇതൊന്നും സൃഷ്ടിക്കാതെ ഇരുന്നാൽ ഈ വക യാതോരു പ്രശ്നങ്ങളും ഉണ്ടാകില്ലല്ലോ? ഇതിപ്പം സൃഷ്ട്ടി ഉണ്ടാക്കി മൊത്തം complicated ആക്കിയത് ദൈവം അല്ലെ? 😂😂 എന്നിട്ട് ദൈവത്തെ പുകഴ്ത്തി പ്രാർത്ഥിക്കണം എന്ന നിയമവും... എന്തൊക്കെ ആണ് 😂
@MTM140923 күн бұрын
ഈ സഞ്ജു സംസൻ എന്തിനാ liyakatth bhai നെ വിളിച്ചത് എന്ന് മനസിലാകുന്നില്ല 😂
@kumarp20023 күн бұрын
😂😂😂😂
@Tingtong-f1t23 күн бұрын
ലിയാകതിനെ പൂട്ടാൻ വന്നതാണ്
@Jaikerala23 күн бұрын
😂😂😂
@sreejithr376523 күн бұрын
ഈ തങ്കപ്പൻ്റെ ഒരു കാര്യം😂
@josephp322923 күн бұрын
സഞ്ജു വിൻറെ വില കളയല്ലേ😂😂പുള്ളി നല്ല കളിക്കാരൻ ആണ്❤❤
@sunnymadhavan23 күн бұрын
അതിന് എന്താ കൊയപ്പം😂
@sajikj57323 күн бұрын
അല്ലാഹുവിനു ദൈവം ആകാനുള്ള ഒരു യോഗ്യത പോലും ഇല്ല.
@sreejithputhenpurackal23 күн бұрын
ഒരു വിശ്വാസി വരുന്നു, മനോഹരമായ ഭാഷയിൽ കുറച്ച് പുകഴ്ത്തുന്നു, സ്വന്തം മതത്തെ പുട്ടിയടിച്ച് കുറച്ച് വാദങ്ങൾ മുന്നോട്ട് വയ്ക്കുന്നു, ലിയാ ഒരു ചോദ്യം ചോദിക്കുന്നു, മൊത്തത്തിലുള്ള ഒരു അറ്റ്മോസ്ഫിയർ മാറുന്നു, തിരക്ക് വരുന്നു, പിന്നെ വിളിക്കാം എന്ന് പറഞ്ഞ് വയ്ക്കുന്നു... റിപ്പീറ്റ്...
@mollysebastian288523 күн бұрын
😂😂😂😂
@Pork_is_tasty23 күн бұрын
😂😂😂😂
@pvk365321 күн бұрын
ഭായ് ഒരു സംശയം... ദൈവം ഭുമി സൃഷ്ടിച്ച്, മനുഷ്യരേ സൃഷ്ടിച്ച്, വായു, ജലം ഒക്കെ സൃഷ്ടിച്ച്... പക്ഷേ, സർവ്വ ജ്ഞാനിയായ,കാലാതീതമായ ദൈവത്തിന് അറിയില്ലായിരുന്നോ, സൃഷ്ട്ടി കൊണ്ട് യുദ്ധങ്ങളും, ജാതി മത കലാപങ്ങളും, പട്ടിണി മരണങ്ങളും, ബാല പീഡനങ്ങളും, അഴിമതിയും, കൊള്ള, കൊലപാതകം,തീവ്രവാദം , പ്രകൃതി ദുരന്തങ്ങൾ, രോഗങ്ങൾ,സുഖം , ദുഃഖം ഒക്കെ ഉണ്ടാവും എന്ന്, എന്നിട്ട് സ്വർഗ്ഗം നരകം സൃഷ്ടിച്ച്...ഇതൊന്നും സൃഷ്ടിക്കാതെ ഇരുന്നാൽ ഈ വക യാതോരു പ്രശ്നങ്ങളും ഉണ്ടാകില്ലല്ലോ? ഇതിപ്പം സൃഷ്ട്ടി ഉണ്ടാക്കി മൊത്തം complicated ആക്കിയത് ദൈവം അല്ലെ? 😂😂 എന്നിട്ട് ദൈവത്തെ പുകഴ്ത്തി പ്രാർത്ഥിക്കണം എന്ന നിയമവും... എന്തൊക്കെ ആണ് 😂
@Rafeek-l7v23 күн бұрын
സൂപ്പർ ക്ലാസ്സ് ❤❤❤
@PriyeshK-hu4wl23 күн бұрын
തല വെയിൽ കൊള്ളിക്കരുത് പഹയാ 😁😁😁😁😁
@rajeshmadiyapara950323 күн бұрын
പിടിച്ചു നില്ക്കാൻ ഒരു വൈക്കോൽ തുരുമ്പ്.കിട്ടിയിട്ട് വന്നതാണ്.
@Obelix565823 күн бұрын
ഒരു കാര്യമാണ് എനിക്ക് നിസ്സംശയം പറയാവുന്നത് ദൈവം പോയിട്ടു ഒരു ലോക്കൽ കുട്ടിച്ചാത്തൻ ആകാൻപോലുമുള്ള യോഗ്യത അല്ലാഹുവിനു ഇല്ലാ.
@Snowdrops31423 күн бұрын
😂😂😂😂
@JacobmaniBiju23 күн бұрын
Athe sathayam 😅😅😅
@TheEmdys0723 күн бұрын
Corrrct
@abdullakoya783623 күн бұрын
Exactly Correct Reference 💯 Thanks 🙏
@vishnusager374623 күн бұрын
🤣🤣🤣
@dinilkumar197123 күн бұрын
ഒരു സിംപിൾ ചോദ്യം ചോദിക്കാൻ ഇദ്ദേഹം അഞ്ചര മിനിറ്റ് എടുത്തു. ഇക്കണക്കിന് ഒരു സങ്കീർണമായ ചോദ്യം എങ്ങാൻ ഇദ്ദേഹത്തിന് ചോദിക്കേണ്ടി വന്നാലുള്ള അവസ്ഥ???
@arush_._sv19 сағат бұрын
Bro, dhaivangalude karyathil maathram chodhyam sankeernavum utharam simple um aanu.
@kunhappam256523 күн бұрын
ഇദ്ദേഹം 100 മണിക്കൂർ സംസാരിച്ചാലും ഈ ഒരൊറ്റ ചോദ്യത്തിൽ ഉറച്ചു നിൽക്കും. ഈ ചെവിക്ക് രണ്ട് ഓട്ട ഉള്ളതിൻ്റെ പ്രശ്നമാണ് - ആ രണ്ട് ചെവിക്കും ഇടയിൽ (സ്വന്തമായി) ഒന്നും ഇല്ലാതെ പോയി!
@thamarakshancr256110 күн бұрын
അമ്പട .... കേമ ....😂
@jaisonjoseph404323 күн бұрын
മുഹമ്മദ് നബി സല്ലല്ലാഹു അല്ലൈഹിവ ശല്യം
@gjpets550623 күн бұрын
അപ്പോൾ "തള്ളാഹു നത്തോലി" sorry "നുത്താല" ?
@narayanannarayanan394423 күн бұрын
ഇപ്പോഴും എപ്പോഴും ശല്യം.
@jainjoseph931123 күн бұрын
കുറാൻ വെളുപ്പിക്കാൻ വന്ന കോയാ 😂😂😂
@sbrview170123 күн бұрын
സത്യത്തിൽ ഇന്നേ വരെ ഒരു വിശ്വാസിയും സംസാരിച്ചു ജയിച്ചിട്ടില്ല
@ottakkannan_malabari23 күн бұрын
സത്യം ജയിക്കും വിശ്വാസം ജയിച്ച പോലെ തോന്നും
@jithu__147423 күн бұрын
സക്കീർ നായക്ക് വരെ നുണ പറഞ്ഞാണ് പിടിച്ചു നിൽക്കുന്നത്, അപ്പോ ഇവന്മാരികൊണ്ട് എന്ത് പറ്റും
@judejlouis23 күн бұрын
Undefeated
@ക്രിസ്റ്റഫർ23 күн бұрын
പോടെ
@abdullakoya783623 күн бұрын
No Question In Creed And Religion 💯💯 thanks 🙏
@KunhalanKutty-ul8xt23 күн бұрын
മറ്റുമതങ്ങളെയും വിമർശിച്ചാൽ ഞങ്ങൾക്ക് സമാധാനമായി.
@Ma_ya_vi23 күн бұрын
😂😂💯
@abdullakoya783623 күн бұрын
Very very Correct 💯
@fahirufas363323 күн бұрын
ഒരിക്കലും ഇല്ല ബ്രോ... അങ്ങനെ പറയുന്നവൻ മുസ്ലിം അല്ലാ ബ്രോ
@internationalcommentworker36422 күн бұрын
@@fahirufas3633you are not a muslim.
@പടവാൾ22 күн бұрын
@@fahirufas3633ഹോ ഹോ ആ സിറിയൻ അക്കുവിനോട് ഇത് ഒന്ന് പറഞ്ഞു മനസ്സിൽ ആക്കു ബ്രോ 😂
@chackopm535523 күн бұрын
എന്റെ മാതാപിതാക്കൾ അവർ വിശ്വസിച്ചുപോന്ന ഒരു ദൈവത്തേയും ആ ദൈവം പ്രതിനിധീകരിക്കുന്ന ഒരു മതത്തേയും എന്റെ ചെറുപ്രായത്തിൽ എനിക്കു പരിചയപ്പെടുത്തിത്തന്നു മുതിർന്നപ്പോൾ ആയിരക്കണക്കിനു ദൈവങ്ങളും മതങ്ങളും ഈ ലോകത്തുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു ഇവരിൽ ഏതു ദൈവത്തെ ആരാധിച്ചാലാണു എനിക്കു സ്വർ. ഗ്ഗം ലഭിക്കുക എന്നറിയാതെ വിഷമിച്ചഘടത്തിൽ ഞാൻ എല്ലാ ദൈവങ്ങളേയും ഉപേക്ഷിച്ചു സ്വതന്ത്ര ജീവിതം നയിക്കാൻ തുടങ്ങി അതു കൊണ്ടെനിക്കു പന്ന നഷ്ടവും സമയനഷ്ടവും ഒഴിവായിക്കിട്ടി ദരികരെ സഹായിച്ചു ഞാനിപ്പോൾ സംതൃപ്തി നേടുന്നു
@mollygeorge182523 күн бұрын
My church money goes to some people who dedicated their life to liberate the humanity.
@JacobmaniBiju23 күн бұрын
Absolutely right 👍
@abdullakoya783623 күн бұрын
Exactly Correct Reference 💯 Thanks 🙏
@RaveendranOk-qr2tz23 күн бұрын
Church. Money for the extravagances of priests.No use for layman.This is true in all religion also.@@mollygeorge1825
@sunnymadhavan23 күн бұрын
ഈ 2024 ലും നിങ്ങൾ വിശ്വാസി ആണെങ്കിൽ പ്രധാന കാരണങ്ങൾ 1. അടിസ്‌ഥാന ശാസ്ത്രം പോലും ശെരിയായി അറിയില്ല 2. സ്വന്തം ദൈവം പറഞ്ഞ കാര്യങ്ങൾ ദൈവീകം ആണോ എന്നൊന്ന് ഇരുന്ന് ചിന്തിച്ചിട്ടില്ല 3.തെളിവുകൾ അടിസ്ഥാനമാക്കി കാര്യങ്ങൾ മനസിലാക്കാൻ തുടങ്ങിയിട്ടില്ല. 4. ദൈവം കാണിക്കുന്ന പക്ഷപാതം നിങ്ങൾക്ക് ok ആണ്. 5 . മതം വിട്ടവരിൽ നിങ്ങളെ പോലെ വിശ്വസിച്ചവർ തന്നെ ആണ് കൂടുതൽ എന്ന സത്യം.
@Tingtong-f1t23 күн бұрын
സമയം എടുക്കും.
@007Sanoop22 күн бұрын
@@sunnymadhavan dhaivam parayunnu. dhaivam pakshapatham kaanikunnu. Ennee statements thettaanu, so 2, 4 points are false.
@sunnymadhavan22 күн бұрын
@@007Sanoop its not, for them.
@007Sanoop22 күн бұрын
@@sunnymadhavan We cannot call "them" as a generalization. Because its not same for all Dhaiva Viswasikal.
@sunnymadhavan22 күн бұрын
@@007Sanoop please elaborate
@sasidharanm708923 күн бұрын
മുഹമ്മദ് നബിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ഇടക്കിടക്ക്ആയത്തുകൾ ഇറക്കികൊടുക്കുന്ന അല്ലാഹു
@abdullakoya783623 күн бұрын
Excellent Truth 👍 Thanks for your response ❤
@fahirufas363323 күн бұрын
ഓഹ്... 😊ഭയങ്കര കണ്ടു പിടുത്തം.. അതിന് ലോകർക്ക് മാതൃക ആകേണ്ട കാര്യം ഉണ്ടോ ബ്രോ??? ഖുർഹാൻ മലയാള പരിഭാഷ വായിച്ചു നോക്ക് പ്ലീസ്... നിങ്ങൾ ഇപ്പോൾ ഉള്ള മുസിലിം നമ്മതരികളെ നോക്കേണ്ട
@hscreations565823 күн бұрын
@@fahirufas3633മാതൃക ആക്കാൻ പറ്റിയ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് അതൊന്ന് പറഞ്ഞു താ നീ ആദ്യം...!!
@ramjiravdwx23 күн бұрын
@@fahirufas3633എന്താണ് മാതൃക??പരിഭാഷ വായിച്ചിട്ടുണ്ട്..ഒരു മാതൃകയും കണ്ടില്ല..അല്ലാഹുവിന്റെ കുറെ ഭീഷണിയും,പായാരം പറച്ചിലും,പ്രലോബനങ്ങളും,മാത്രമേ കാണുന്നുള്ളൂ പിന്നെ പുട്ടിന് തേങ്ങാപ്പോലെ സ്വയം പൊങ്ങച്ചം പറയലും..
@jobinjoy646422 күн бұрын
@@fahirufas3633ലോകർക്ക് എന്ത് മാതൃക 12 കെട്ടിയതോ???
@jihte183523 күн бұрын
Well said Liyaqath❤
@chackopm535523 күн бұрын
. യഥാർത്ഥ ദൈവം ആകാശത്തു ഇറങ്ങി വന്ന് ഞാനാണ് യഥാർത്ഥ ദൈവം എന്നൊന്നു വിളിച്ചു പറഞ്ഞാൽ എല്ലാ മനുഷ്യർ ആ ദൈവത്തെ ആരാധിച്ചു തുടങ്ങും
@kcvinu23 күн бұрын
ഉറപ്പല്ലേ, അന്നു ഞാനും ഉണ്ടാകും മുന്നിൽ. പക്ഷേ അതുവരെ നമ്മൾ ആ വഴിക്കേ വരില്ല. ഉള്ള കക്ഷിയാണെങ്കിൽ ഉള്ളതിന്റെ ലക്ഷണം ഇവിടെ കാണിക്കണം. വെറും ലക്ഷണം പോരാ, ഒരു കാരണവശാലും നിഷേധിക്കാനാകാത്ത ലക്ഷണം കാണിക്കണം.
@Puthu-Manithan23 күн бұрын
ദൈവം അവന്റെ മഹത്വത്തിലും ശക്തിയിലും മനുഷ്യരുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടാൽ, ആ പ്രഭയെ അതിജീവിക്കാനാവാതെ അവർ നാശമടയും. വിശാലമായ സമുദ്രത്തിലെ ഒരു തുള്ളി വെള്ളത്തേക്കുറിച്ച് മാത്രം പഠിച്ചു എന്നു പറയുമ്പോലെയാണ്, മനുഷ്യന്റെ ഈ പ്രപഞ്ചത്തെ സംബന്ധിച്ചുള്ള അറിവും! അപ്പോൾ സർവ്വപ്രപഞ്ചത്തെയും സൃഷ്ടിച്ച, അതിനും അതീതനായ ദൈവത്തിന്റെ പ്രഭയെക്കുറിച്ച് വേണ്ടവിധം ആലോചിക്കുവാൻ പോലും മനുഷ്യബുദ്ധിക്കാവുമെന്ന് കരുതാൻ വയ്യ! അപ്പോൾപ്പിന്നെ ദൈവത്തിന് മനുഷ്യരുടെ മുൻപിൽ വെളിപ്പെടണമെങ്കിൽ, മഹത്വം ലഘൂകരിച്ച/വെടിഞ്ഞ തന്റെയൊരംശത്തെ ഇന്ദ്രിയഗോചരമായി നമ്മുടെ ഇടയിലേക്ക് അയക്കേണ്ടി വരും! അങ്ങനെ മനുഷ്യരൂപത്തിൽ നമ്മുടെ പൂർവ്വികരുടെ ഇടയിലേക്ക് വന്നവനാണ് യേശുക്രിസ്തു. മനുഷ്യനായ യേശുവിന്റെ സമകാലീനർ മാത്രമല്ല അവിടുത്തെ കണ്ടിട്ടുള്ളത്; ചില പൂർവ്വികർക്കും അങ്ങനെയുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതുപക്ഷേ, കുറച്ചു പ്രഭാവാനായ അവസ്ഥയിൽ ആയിരുന്നുവെന്നു മാത്രം. കൂടുതൽ പ്രഭാവാനായ അവസ്ഥയിൽ അവിടുത്തെ കണ്ടിട്ടുണ്ടാവുക ഒരുപക്ഷേ മോശയായിരിക്കും! "എന്റെ ദിവസം കാണാം എന്ന പ്രതീക്‌ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്‌തു. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ അബ്രാഹത്തെ കണ്ടുവെന്നോ? യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്." (യോഹന്നാന്‍ 8 : 56-58) പക്ഷേ, സ്വയം വെളിപ്പെടുത്തിയ യേശുവിനെ ഉൾകൊള്ളാൻ നല്ലൊരു ശതമാനം യഹൂദർക്കും കഴിഞ്ഞില്ല; അവർ അവിടുത്തെ തിരസ്കരിച്ചു. അതേ യേശു, കുരിശിൽ മരിച്ചു, മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റ് ശിഷ്യർക്കു പ്രത്യക്ഷപെടുകയും സ്വർഗ്ഗാരോഹണത്തിനുമുൻപ് നൂറുകണക്കിന് പേർക്ക് ദർശനം നൽകുകയും ചെയ്തു. ശേഷം പന്തക്കുസ്‌താദിനത്തിൽ അപ്പോസ്തോലന്മാരുടെമേൽ തന്റെ ആത്മാവിനെ വർഷിച്ചു അവരെ ശക്തിപ്പെടുത്തിയതിനെത്തുടർന്ന്, അവർ സധൈര്യം സുവിശേഷപ്രഘോഷണം നടത്തുകയും, ധാരാളം യഹൂദർ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം കേട്ടിട്ടും നമ്മളിൽ പലർക്കും ഇവയൊന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. പണ്ടെങ്ങോ ആരൊക്കെയോ എഴുതിവെച്ചത് നാമെന്തിന് വിശ്വസിക്കണം, വിശ്വസിക്കണമെങ്കിൽ ദൈവം നേരിട്ട് പ്രത്യക്ഷപ്പെടട്ടെയെന്ന് പറഞ്ഞു വാശിപിടിക്കുന്നവർ അറിയുക, ദൈവം യേശുവിലൂടെ മാത്രമേ ദൃഷ്ടിഗോചരമായി മനുഷ്യർക്ക് മുമ്പിൽ വെളിപ്പെട്ടിട്ടുള്ളൂ..! അതിനാലാണ് ഇങ്ങനെ എഴുതപ്പെട്ടത്: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്." (യോഹന്നാന്‍ 1 : 18) അതെ, അബ്രഹാമിനും മോശക്കുമടക്കം സകല പൂർവ്വപിതാക്കന്മാർക്കും ദൈവം വെളിപ്പെട്ടത് യേശുവിലൂടെയാണ്. ആയതിനാൽ, നമുക്കുമുമ്പിലും ദൃഷ്ടിഗോചരമായി ദൈവം വെളിപ്പെടുക യേശുക്രിസ്തുവിലൂടെ മാത്രമായിരിക്കും; അതെ, സമീപഭാവിയിൽ സംഭവിക്കാനിരിക്കുന്ന അവന്റെ വീണ്ടും വരവിങ്കൽ തന്നെ! അത് സംഭവിക്കുംമുൻപേ അവനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ..! 🥰
@safwanasaf23 күн бұрын
പ്രഭ ഇല്ലാതെ വരാൻ പറ 😂
@BinyaminAbdul23 күн бұрын
😂😂😂😂@@safwanasaf
@skgd3z75122 күн бұрын
@@Puthu-Manithanellam cheyan kazhivulla daivathin aa prabha onn kuraykan kazhiv ille??
@malayalikerala603523 күн бұрын
കാക്ക നെറ്റ് വീക്ക് ആണ്.
@usman595123 күн бұрын
മറ്റുമതത്തിൽ ചേർന്നുകിട്ടിയാൽ അതിനെ വിമര്ശിക്കാമായിരുന്നു ഇതിപ്പോൾ യുക്തി വാദവുമായി ഏറ്റുമുട്ടണം അതിന്ന് നിവൃത്തിയില്ല ആ ഒരു വിഷമം പറഞ്ഞതാണ്
@rameshvariyathvlog291023 күн бұрын
ഹിന്ദു ദൈവ സങ്കൽപങ്ങളെ നിരസിച്ചു ഞാൻ. എന്നാ പിന്നെ അള്ളാഹുവിൽ ഒന്നു കറങ്ങി വരാം എന്ന് എനിക്ക് തോന്നിയിട്ടേ ഇല്ല.
@Say-No-2-Islam23 күн бұрын
മുപ്പത്തി മുക്കോടി തള്ളാമെങ്കിൽ അള്ളാഹു എന്ന ഒരെണ്ണത്തെ തള്ളാൻ എത്ര നേരം വേണം അല്ലേ? ഞാൻ മുപ്പത്തി മുക്കോടി തള്ളി തീർന്നിട്ടില്ല
@Rafeek-l7v23 күн бұрын
വെളുപ്പിക്കാൻ പല മഹാന്മാരും വരും അത് ഖിയാമത്ത് നാളിന്റെ ലക്ഷണങ്ങളാണ് 🤣 😂😂
@bivinbabudivin-do4yn23 күн бұрын
വളുപികാ൯.അളാഹു. പറഞ്ഞു. ഇക
@പടവാൾ22 күн бұрын
😂
@alma1255423 күн бұрын
ഈയടുത്ത കാലത്തു ലിയാക്കത്തിന് വരുന്ന ഫോൺ കോൾ കൂടുതലും ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ളതാണ് . ഇതിന്റെ പുറകിൽ ഒരു ഉദ്ദേശമുണ്ട് . ലിയാക്കത്തിന്നെ മത വിമർശകൻ എന്നുള്ളതിൽ നിന്ന് മാറ്റി ദൈവം ഇല്ല എന്ന് തെളിയിക്കാൻ നടക്കുന്ന വ്യക്തി എന്നാക്കുക . അത് ഉപയോഗിച്ച് കൊണ്ട് മറ്റ് മതങ്ങളിൽ ഉള്ള വിശ്വാസികളെ കൂട്ടുപിടിച്ചു മത വിമർശനം തടയുക .അല്ലെങ്കിൽ വളരെ വ്യക്തമായി നാലഞ്ച് പ്രാവശ്യം പറഞ്ഞിട്ടും മനസിലാകാതെ പോലെ നടിക്കുന്നത് എന്തിന് .
@safwanasaf23 күн бұрын
അതു ഇസ്ലാമിസ്റ്റുകൾ അങ്ങനെ ആണ്. അവര് പ്രമാണങ്ങൾ എടുക്കില്ല. പ്രമങ്ങളിൽ എന്തൊക്കെ ഉള്ളതെന്ന് അവർകറിയ്യുകയും ഇല്ല. എടുത്താൽ തന്നെ പിടിച്ചു നിക്കാൻ അവർക്ക് പറ്റില്ലെന്ന് അവർക്കറിയാം.
@internationalcommentworker36422 күн бұрын
You are correct.
@surendranmk530623 күн бұрын
ബല്ലാത്ത ജാതി വിശ്വാസി!
@sunnymadhavan23 күн бұрын
വൈശാഖൻ തമ്പിയുടെ വീഡിയോ കണ്ടാൽ മതി.. എങ്ങെനയാണ് നമ്മൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടത് എന്ന് മനസിലാവും..
@vimalkkrishnankutty653623 күн бұрын
ഏത് വീഡിയോ??
@sunnymadhavan23 күн бұрын
@vimalkkrishnankutty6536 എല്ലാം ഇരുന്ന് കാണെന്നെ..
@kcvinu23 күн бұрын
വൈശാഖൻ ഒരു 500 വീഡിയോ എങ്കിലും ചെയ്തു കാണും. ഏതാണെന്നു പറയേണ്ടേ ബ്രോ.
@abdullakoya783623 күн бұрын
@@kcvinuEllam ONLY Science!
@sureshdominic759023 күн бұрын
ലിയാകത്.. താങ്കളുടെ അറിവിന്റെ മുൻപിൽ ശിരസു നമിക്കുന്നു.... ആ അറിവ് നിങ്ങൾ ഒത്തിരി വായിച്ചിട്ടും.. ചിന്തിച്ചിട്ടും ലഭിച്ചതാണന്നു മനസിലാക്കുന്നു..ദൈവം അല്ലാതെ മറ്റൊരു ശക്തി ഉണ്ടങ്കിൽ അത് എന്താണന്നു വിശദീകരിക്കുമല്ലോ... നന്ദി 🙏
@sasikumarclassic48623 күн бұрын
That picture was perfect🎉
@rifasta628823 күн бұрын
വിളിച്ച ആളുടെ തലക്ക് അകത്തേക്ക് കുറച്ചു തലച്ചോർ വെക്കാൻ പറ്റുമോ
@ArunKumar-gx3dd23 күн бұрын
തലച്ചോർ ഉണ്ട് അതിൽ മൊത്തം നബിയും അല്ലാഹുവും സ്വർർഗവും നരകവും മാത്രേ ഉള്ളു
@പടവാൾ22 күн бұрын
കുറച്ചു കുഫെയ്ത് കിട്ടുമോന്നു നോക്കട്ടെ ബ്രോ 😂😂😂
@Unnimoyi-po2kx23 күн бұрын
ദൈവം എത്മതത്തിലാണെങ്കിലും ബോധ്യം വന്നാല ല്ലേ മറ്റു മതത്തിലേക്ക് പോകേണതള്ളു
@Njan_Manushyan23 күн бұрын
ദൈവമില്ല എന്ന് ലിയാഖത്ത് പറയുന്നില്ല, തന്റെ അന്വോഷണത്തിൽ തനിക്ക് ബോധ്യമായ അല്ലെങ്കിൽ തന്നെ സംതൃപ്തനാക്കിയ ഒരു ദൈവവിശ്വാസമോ ഒരു മതമോ തനിക്ക് കാണുവാൻ കഴിയുന്നില്ല എന്നാണ്. അതുകൊണ്ട് താൻ നിരീശ്വരനായി തുടരുന്നു എന്നാണ്. സഹോദരന് മനസ്സിലായി കാണുമെന്ന് കരുതുന്നു.
@sureshdominic759023 күн бұрын
രണ്ടുപേരും നന്നായിട്ടുണ്ട്... ചോദ്യം ചോദിക്കുന്ന ആളും ഉത്തരം കേൾക്കാൻ സമയം കണ്ടെത്തുന്നു
@Ameermuhammed1223 күн бұрын
🔥🔥🔥
@kumarp20023 күн бұрын
Mezhukal……pavam…….
@harikk149023 күн бұрын
തല വെട്ടുന്നത് കാരുണ്യം ഏയറിൽൽ കേറ്റുന്നത് ബഹുമാനം സ്വന്തം പ്രോഡക്ടുകളിൽ നിയന്ത്രണം ഇല്ലാതിരിക്കുന്നത് പരീക്ഷണം അടിമയാക്കി ഭോഗിക്കുന്നതും വിൽക്കുന്നതും അടിമത്വം ഇല്ലാതാക്കാനുള്ള എളുപ്പവഴി ഈ ഹൃദയത്തിന്റെ ചിന്താശേഷി അപാരം തന്നെ
@Tingtong-f1t23 күн бұрын
കുറച്ചു കഴിയുംപോൾ മാറ്റം ഉണ്ടാകും
@rameshanu943823 күн бұрын
നിങ്ങൾ ഒരിക്കലും പുറത്ത് അന്വേഷിച്ചാൽ ദൈവത്തെ ഒരിക്കലും കണ്ട് കിട്ടുകയില്ല നിങ്ങളുടെ ഉള്ളിൽ ഹൃദയത്തിൽ ദൈവം ഉണ്ട് എന്ന സങ്കൽപ്പിക്കുക അതുതന്നെ എല്ലാവരിലും ഉള്ളത് അങ്ങനെ കാണുമ്പോൾ നമുക്ക് ഒരു ശത്രു ഉണ്ടാവുകയില്ല അല്ലെങ്കിൽ നിൻറെ ദൈവം വേറെ എൻറെ ദൈവം വേറെ അതു അതുതന്നെ അറിവില്ലായ്മ അജ്ഞത അജ്ഞതയും മാറ്റിയും വിജ്ഞാനം നേടുക ഇരുട്ടിനെ മാറ്റി വെളിച്ചം നേടുക അങ്ങനെയാവുമ്പോൾ ഞാനെന്നും നീ എന്നും പറയില്ല നമ്മൾ എന്നു മാത്രമേ പറയൂ
@dominicchacko641623 күн бұрын
ദൈവം സങ്കൽപം ആണെന്ന് പറയുമ്പോൾത്തന്നെ വിശ്വാസികൾ തന്റെ വിശ്വാസത്തിലുള്ള ദൈവം മാത്രം സത്യമാണെന്നു ഉറപ്പിക്കുന്നു.... 🤣
@seenamsreyas23 күн бұрын
ലോകത്തിൽ ഒന്നിലധികം മതങ്ങൾ ഉണ്ടെങ്കിൽ അതിൻറെ അർത്ഥം ദൈവമില്ല എന്ന് തന്നെയാണ്
@ottakkannan_malabari23 күн бұрын
ആരോട് പറയാൻ ......
@sajeeshkumarsajeesh682923 күн бұрын
❤❤❤❤
@abdullakoya783623 күн бұрын
Absolutely Correct 💯💯 thanks 🙏
@sulthanunni470223 күн бұрын
😂😂😂 തോണി മറയുമ്പോൾ പുറംഭാഗമാണ് ഉസ്താദേ നല്ലത്🎉🎉
@chackopm535518 күн бұрын
എണ്ണമറ്റ ദൈവങ്ങളെ പണ്ടു മനുഷ്യഭാവനയിൽ സൃഷ്ടിച്ചിട്ടുണ്ട് അവയിൽ ഒരു ദൈവം മാത്രമാണ് അള്ളാഹുവും
@vipins742222 күн бұрын
ഇത്രയും എളിമയും മാന്യതയും ഉള്ള ഒരു ചർച്ച കേട്ട കാലം മറന്നു ഇദ്ദേഹത്തിന് അധിക കാലം ഇസ്ലാം ആയി തുടരാനും കഴിയില്ല 🙌
@saneeshkv627123 күн бұрын
പുള്ളി ഉദ്ദേശിച്ചത്, ഇസ്ലാമിൽ നിന്ന് പോയാൽ വിശ്വസിക്കാൻ വേറൊരു മതമില്ല അത് കൊണ്ട് എന്നെ നോക്കിയാലും ഇസ്ലാം തന്നെയാണ് മുന്തിയത് എന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുകയാണ്.
@kcvinu23 күн бұрын
രണ്ടു കാലും ഉള്ളവൻ ഊന്നുവടി കളയാൻ മടിക്കുന്നതു പോലെ.
@Dj_Alien_z23 күн бұрын
ഇയാള് മുൻപ് ഒരു തവണ വേറെ വിഷയത്തിൽ വിളിച്ചിട്ടുണ്ടല്ലോ.. 🙄 ഒരേ ശബ്ദം
@nandakumarneeliyath123223 күн бұрын
ഇയാൾ പതിയെ മത൦ വിടാനുള്ള സാദ്ധ്യത ഉണ്ട്.
@Vagabond61723 күн бұрын
അല്ലാഹു നിങ്ങൾക്ക് ഒരു സന്ദേശം അയക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിപ്പറയുന്നവ ആവശ്യമാണ്: ഒരുലക്ഷത്തിലധികംസന്ദേശവാഹകർ ഒരു last പ്രവാചകൻ വിശുദ്ധ ഗ്രന്ഥം ജിഹാദ് ദഅഹ് (dawah) മാലാഖമാർ എന്നാൽ സാത്താൻന് നിങ്ങൾക്ക് ഒരു സന്ദേശം അയക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അയാൾക്ക് നിങ്ങളുടെ ചെവിയിൽ മന്ത്രിക്കാൻ കഴിയും!!! ആരാണ് കൂടുതൽ ശക്തൻ?
@maheshnambidi23 күн бұрын
Chirippukkalle please
@sajeeshkumarsajeesh682923 күн бұрын
❤❤❤❤
@kcvinu23 күн бұрын
പൊളിയേ...
@internationalcommentworker36422 күн бұрын
Super bro.
@sunnymadhavan23 күн бұрын
ദൈവത്തിനു ഉണ്ടെന്ന് നിങ്ങൾ പറഞ്ഞു കേട്ട വിശേഷണങ്ങൾ ഒക്കെ ശെരിക്കും ഉണ്ടോ എന്നൊന്ന് തെളിവ് വെച്ച് ആലോചിച്ചാൽ തീരും വിശ്വാസം.. എത്തീസ്റ്റുകൾ പറയുന്ന ഗുണങ്ങൾ പോലും വിശ്വാസികൾ, ദൈവത്തിൽ പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം😂
@Thankachan-t3k23 күн бұрын
എന്റെ മീൻകടയിൽ നിന്ന് മീൻ വാങ്ങാത്തവരെ കാഫിർ ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്
@immanuelthomas995823 күн бұрын
ഒരു സിമ്പിൾ ചോദ്യവും അതിനു അതിലും Simple ആയ മറുപടിയും!! Soooper ❤
@satheesantk39723 күн бұрын
ദൈവ സങ്കൽപ്പം ഇത്ര വിചിത്രമായി ചിത്രി കരിക്കുന്ന മതം വെറെയില്ല. കാരണം നമ്പി ക്ക് എല്ല പോക്രിതരങ്ങൾക്കും കൂട്ടുനിൽക്കുന ഒരു അള്ളാഹു
@Tingtong-f1t23 күн бұрын
ദൈവം ഉണ്ടെങ്കിൽ അയാൾക്ക് അറിയാം എൻറെ എല്ലാ മെല്ലാം ദൈവം നോക്കി കൊള്ളും. . ഞാൻ ബേജാറാവേണ്ട കാര്യം ഇല്ല.. ദൈവം ഇല്ലെങ്കിൽ. പിന്നെ ദൈവം ബേജാറാവേണ്ട കാര്യമില്ല ഞാൻ ബേജാർ ആയാൽ മതി . ഇത് മനസ്സിൽ ആയ ശേഷം ഞാൻ മതം വിട്ടു.. വർഷം കുറേയായി.
@kcvinu23 күн бұрын
ആ ചിന്ത നമ്മുടെ മനസ്സിൽ ഒരുപാടു മാറ്റങ്ങൾ വരുത്തും. പണ്ടൊക്കെ വികലാംഗരേയും ദരിദ്രരേയും കാണുമ്പോൾ, അവർ ദൈവശിക്ഷ കിട്ടിയവരാണെന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ആ ദൈവത്തെ എനിക്കു ഭയമായിരുന്നു. എനിക്കും നാളെ ശിക്ഷ കിട്ടിയാലോ എന്ന ഭയം. അതിനാൽ ഞാൻ നന്മ മാത്രം ചെയ്യാൻ ശ്രമിച്ചു ഭയത്തോടെ ജീവിച്ചു. പക്ഷേ ദുഷ്ടത ചെയ്തു എന്നു എനിക്ക് 100% ഉറപ്പുള്ള ആളുകൾ സന്തുഷ്ടരായി ജീവിക്കുന്നതു കണ്ടപ്പോൾ ഞാൻ സംശയിച്ചു തുടങ്ങി. പതിയെപ്പതിയെ ദൈവസങ്കല്പം എന്റെ മനസ്സിൽ നിന്നിറങ്ങിപ്പോയി. പക്ഷേ ഞാൻ എന്നിലെ നന്മകളെ കൈവിട്ടില്ല. കാരണം എന്നോട് ആളുകൾ എന്തു ചെയ്യണമെന്നാണോ ഞാൻ ആഗ്രഹിക്കുന്നത്, അതു മാത്രമേ ഞാൻ മറ്റുള്ളവരോടും ചെയ്യാവൂ എന്നു ഞാൻ പഠിച്ചു.
@abdullakoya783623 күн бұрын
Absolutely 💯 Correct Reference 💯 Thanks for your response 💯❤
@arjunrj697823 күн бұрын
Liyakath, let me tell you something.. You are a glamorous man.... Vann look
@inthenameofscience564823 күн бұрын
ഈ ചോദ്യം ഇദ്ദേഹതിന്റെ തലയിൽ ഉദിക്കാൻ കാരണം മത വിമർശകരുടെ നിരന്തരമായ പ്രവർത്തനം തന്നെയാണ്.. ഇതിലും വത്യസ്തമായ ചോദ്യവുമായി (വെളുപ്പിക്കൽ) ഇനിയും വിശ്വാസികൾ വരട്ടെ 😂😂😂
@saneeshkv627123 күн бұрын
പുള്ളി വെളുപ്പിക്കാൻ ചോദിച്ചതായി എനിക്ക് തോന്നിയില്ല. അല്ലെങ്കിൽ ഇടക്ക് വച്ച് കൺട്രോൾ പോയി ചീത്ത പറഞ്ഞേനെ. ആദ്യം മുതൽ അവസാനം വരെ പുള്ളി സ്വയം ചിന്തിച്ച് തോന്നിയത് വച്ച് പ്രദിപക്ഷ ബഹുമാനത്തോടെയാണ് സംസാരിച്ചത്.
@fahirufas363323 күн бұрын
ആരും ആരെയും ഇസ്ലാം നിർബത്തിക്കില്ല ബ്രോ 😊😊😊 (ലകും ദീനുകും വലിയ ദീൻ... ഖുർഹാൻ അതാണ് പഠിപ്പിക്കുന്നത് )
@madhavant951623 күн бұрын
ദൈവം ഇല്ലെങ്കിൽ എന്താ കൊയപ്പം. ഒരു കൊയപ്പും ഇല്ല. ഉണ്ടെങ്കിലും ഒരു കൊയപ്പും ഇല്ല. 😂😂😂
@madhavant951623 күн бұрын
വളരെ confused ആണ് ഇദ്ദേഹം. ഒന്നിനും ഒരു ക്ലാരിറ്റി ഇല്ല. ഈ ചർച്ചക് ശേഷം കുറച്ച് കാര്യങ്ങൾ കൂടുതൽ മനസിലാക്കാൻ കഴിയട്ടെ.
@Freeman110623 күн бұрын
ആദ്യം ആയി ആണ് ഒരു വിശ്വാസി ഇത്രയും ലോജിക്കൽ ആയിട്ടുള്ള ചോദ്യം ചോദിക്കുന്നത്.👍
നല്ല അച്ചടക്കമുള്ള വാദപ്രതിവാദം. ഭക്തൻ ദൈവം എന്ന കോൺട്രാസ്റ്റ് ഏറ്റവും കൂടുതലുള്ള മതമാണ് മുഖ്യധാരാ ഇസ്‌ലാം. ദൈവം അത്യുന്നതൻ അതി വിശുദ്ധൻ ദൈവത്തിൻ്റെ അടിമയാണ് ഇസ്‌ലാമിക ഭക്തൻ. എന്നാൽ ഏറ്റവുമടുപ്പമുള്ള മതങ്ങളായ കൃസ്ത്യൻ ജൂതവിശ്വാസങ്ങളിൽ ദൈവത്തിന് പിതാവിൻ്റെ സ്ഥാനമാണ്. ഹിന്ദുമതവും സൂഫികളിൽ ചിലരും അദ്വൈതവാദികളാണ്. പിതാവ് എന്നതും കടന്ന് താൻ തന്നെയാണ് ദൈവം എന്ന ഏറ്റവും വൈരുദ്ധ്യം - കോൺട്രാസ്റ്റ് - കുറഞ്ഞ നിലപാടാണ് അവരുടേത്. "എൻ്റെ" അനുഭവങ്ങൾ എന്നെക്കാൾ പൂർണമായി അനുഭവിക്കുന്നത് ദൈവമാണ് അതായത് ദൈവം തന്നെയാണ് ഞാൻ. ഇത് സത്യത്തിൽ തൗഹീദിൻ്റെ അടുത്ത പടിയാണ്. ദൈവവും താനും എന്ന ദ്വൈതത്തിൽ നിന്ന് ദൈവം മാത്രമേ ഉള്ളൂ എന്ന നിലപാടാണത്. ഇതിൽ തന്നെ താൻ മാത്രമേ ഉള്ളൂ എന്ന നിലപാടുമാകാം അതാണ് നിരീശ്വരത്വം....
@aprajanrajan18623 күн бұрын
വിളിച്ച ആൾ.പുതിയ.വധേഭാരതിൽ.വരാൻ.സാധൃത.ഉണ്ട്.
@pookkattil726523 күн бұрын
വളരെ സിമ്പിൾ 😂
@basherrk207223 күн бұрын
എല്ലാ ചോദ്യകർത്താകൾക്കും സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്താനാവുകയും ചെയ്യാൻ കഴിയും... മതം വിറ്റു ജീവിക്കുന്നവർ കൂടുതൽ ഉള്ളത് ഇസ്ലാമിലല്ലേ ഉള്ളത്..
@Devincarloz132723 күн бұрын
ചോദ്യവും ഉത്തരവും ഒരേ ആൾ പറയുന്നു 😂5:03 6:17. la ilaha illallah എന്ന് പഠിച്ചു വിശ്വസിച്ചു വന്നവർ ഗ്രന്ഥങ്ങൾ പഠിച്ചു മതം വിടുമ്പോൾ വേറെ ദൈവങ്ങളെ നോക്കി പോകണോ 😂😂😂.
@muhammadboofiya899723 күн бұрын
🙋♂️
@sreekumarkalarickal385621 күн бұрын
വ്യക്തവും സ്പ്പഷ്ടവുമാണ് ഇദ്ദേഹത്തിന്റെ നിലപാടുകൾ. അസൂയാവഹമായ സഹനശക്തി! ഒരു പ്രബോധകൻ എന്തായിരിക്കണം എന്ന് നമ്മെ മനസ്സിലാക്കിത്തരുന്ന സമീപനം. നിലപാടുകളിൽ വൈരുധ്യമുണ്ടാകാം, അത് മറ്റു വിഷയം. അഭിവാദ്യങ്ങൾ 🌹
@jihte183523 күн бұрын
ഇദ്ദേഹം പകുതി കലിമ മാത്രം ചൊല്ലിയ ആളാണെന്ന് തോന്നുന്നു! ഇത്രയും ബുദ്ധിയുള്ള വിശ്വസിയെ ആദ്യമായി കേൾക്കുകയാണ് 😂😂😂
@satheeshkumar504322 күн бұрын
ഇസ്ലാം മുന്തിയ സാധനം ആണെന്ന് ലിയാകത്ത് അംഗീകരിച്ചു എന്ന് വരുത്തി തീർക്കാൻ ഈ നിഷ്കു കഷ്ടപ്പെടുന്നത്... അൺ സഹിക്കബിൾ
@ravindrant309210 күн бұрын
ലോകത്ത് ഇന്നുവരെ കാണപ്പെടാത്ത ഒരു സംഗതിയെ വിലയിരുത്തുമ്പോൾ മനുഷ്യൻ സത്യം മനസ്സിലാക്കണം അതിനു നേരായ ചിന്ത വേണം
@jihte183523 күн бұрын
ഇദ്ദേഹം പകുതി കലിമ മാത്രം ചൊല്ലിയ ആളാണെന്ന് തോന്നുന്നു 😂😂😂
@josephp322923 күн бұрын
ദൈവം ആദ്യം ഒന്ന് പറയുന്നു.പിന്നെ അത് തെറ്റാണ് എന്ന് മനസ്സിലാക്കി തിരുത്തുന്നു..അറിവില്ലാത്ത ദൈവം..അപ്പൊൾ മുഹമ്മദും അല്ലാഹുവും ഒന്ന് തന്നെ എന്നല്ലേ മനസ്സിലാക്കേണ്ടത്..😂
@krishnaneravilveetil7822 күн бұрын
ഇതാണ് സംവാദത്തിൻ്റെ രീതി. രണ്ടു പേരും സമാധാന പൂർവം സംവദിച്ചു.
@kalariparamuashan23 күн бұрын
He deserve respect ❤
@rejeevayyampuzha664623 күн бұрын
ചിലപ്പോ ഇങ്ങേരു നന്നാവാൻ ചാൻസ് ഉണ്ട് 😂
@SalihK-f2j23 күн бұрын
മായാവി ശരി അല്ല എങ്കിൽ നമ്പോലൻ ശരി അല്ല എന്ന് എങ്ങനെ പറയാൻ പറ്റും... അതുകൊണ്ട് ഞമ്മന്റെ മായാവി ബല്യ ആളാണ് എന്ന് തന്നെയാണ് നിങ്ങൾ പറയുന്നത്........
@ANEESHMARUTHAPARAMBIL17 күн бұрын
I am addicted to your program ..
@stddsvideo8 күн бұрын
എല്ലാ മതത്തിന്റെയും ദൈവീക സങ്കൽപ്പം ഒന്നു തന്നെ യാണ്
@nooruleman448223 күн бұрын
👍👍👍
@mathewkj137923 күн бұрын
എല്ലാം അറിയുന്നവനും പരമ കാ രുണികനുമാണ് അള്ളാഹു. 🤣🤣🤣🤣🤣🤣🤣🤣സൂപ്പർ കോമഡി. സത്യം നേരെ തിരിച്ചല്ലേ?
@adarshpv422223 күн бұрын
Onnum thonnaruth, Oru Mandan chodhyaam aayipoyi.
@nahashamsa958923 күн бұрын
👍👍👍❤
@parameswaranvr388423 күн бұрын
ആയിരക്കണക്കിന് ദൈവ വിശ്വാസങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു അതെല്ലാം തെറ്റാണെന്ന് ഇസ്ലാം പറഞ്ഞു വച്ചു അത് സമ്മതിച്ചു ഇനി അതിനെയെല്ലാം വിട്ടുകളയാം ഇനി ഇതെല്ലാം പറഞ്ഞ ഇസ്ലാമിൽ ദൈവ മുണ്ടോ എന്ന് നോക്കണ്ടേ അതാണ് പരിശോധിച്ച് കൊണ്ടിരിക്കുന്നത്
നമ്മുടെ മാതാപിതാക്കൾ മറ്റൊരു മതത്തിലായിരുന്നെങ്കിൽ അല്ലെങ്കിൽ മറ്റൊരു മതത്തിന്റെ ചുറ്റുപാടുകളിലായിരുന്നു നമ്മൾ ജനിച്ചു വളർന്നതെങ്കിൽ, ഇന്ന് ഞാൻ ഏതു മതത്തിൽ ആയിരിക്കും വിശ്വസിക്കുക?. ഞാൻ എന്ന് മുതലാണ് ദൈവവിശ്വാസിയായത്? സ്വയം ചിന്തിച്ചു ഉത്തരം കണ്ടെത്തുക. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചിന്തിക്കാൻ കഴിയുന്നതിനു മുൻപേ നമ്മൾ ദൈവവിശ്വാസി ആയി. അതു ഇപ്പോഴും തുടരുന്നു.
@ShibuKonganoor22 күн бұрын
ലിയാക്കത്തിനെ പോലെയുള്ള ആളുകൾ ഇനിയും ഉണ്ടാകട്ടെ 👌
@hs_eb23 күн бұрын
Liyakath bai, this person has raised a very valid point. You should respond thoughtfully and construct a rational response. You can't outright state that there's no God unless you have done thorough research and reached well-founded conclusions(there are such belief which are believable but not provable yet) . Instead, begin by saying, "there is no scientifically proven evidence of God yet," followed by a philosophical thought: "God isn’t something to be found through searching; if God exists, he would reveal himself when he desires for us to know him."
@jjjjrrrr111123 күн бұрын
👍
@LakshStar-w4g23 күн бұрын
ഡിങ്കൻ ആണ് പ്രപഞ്ചം സൃഷ്ടിച്ചു പരിപാലിക്കുന്നത് എന്ന് അംഗീകരിക്കാത്തവർക്ക് ഇങ്ങനെ കുറെ ചോദ്യങ്ങളെ നേരിടേണ്ടി വരും.
@arush_._sv19 сағат бұрын
ചോദ്യം ചോദിച്ച ആളോട് എനിക്കു പറയാൻ ഉള്ളത് മതങ്ങളും ദൈവങ്ങളും തമ്മിൽ എന്തോ വലിയ ബന്ധം ഉണ്ട് എന്ന് ഉള്ള താങ്കളുടെ ചിന്ത ആണ് ഈ സംശയത്തിന്റെ കാരണം. സത്യത്തിൽ മതങ്ങളും ദൈവങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല. മതം ഉണ്ടാകുന്നതിനു മുന്നേ ദൈവം എന്ന concept മനുഷ്യരുടെ ഇടയിൽ ഉണ്ടായിരുന്നു. അന്ന് ഭൂമി, സൂര്യൻ, ചന്ദ്രൻ, കാറ്റ്, ഇരുട്ട്, മഴ, മിന്നൽ അങ്ങനെ അങ്ങനെ ആയിരുന്നു ദൈവങ്ങൾ. പക്ഷെ മതങ്ങൾ വന്നപ്പോൾ അവര് ദൈവങ്ങളെ അവരുടെ ആവശ്യത്തിനു മാറ്റി. അങ്ങനെ ആണ് കുരിശിൽ ഒരു ദൈവം, പാറയിൽ വേറെ ഒരെണ്ണം, കാണാത്ത വേറെ ഒരെണ്ണം ഒക്കെ ഉണ്ടായത് .
@Itsme.fz116 күн бұрын
ദൈവം ഉണ്ടോ എന്ന ചോദ്യവും തെറ്റാണ്. ദൈവം ഉണ്ട് എന്ന ഉത്തരവും. ദൈവം ഇല്ല എന്ന ഉത്തരവും. തെറ്റാണ്...,
@chackopm535518 күн бұрын
അള്ളാഹു എന്ന ഞാൻ മാത്രമേ ദൈവമായുള്ളു എന്നു അള്ളാഹു തന്നെ വിളിച്ചു പറയുമ്പോൾ അതിന്റെ അർത്ഥം മറ്റു ദൈവങ്ങളുണ്ട് എന്നു അള്ളാഹുവിനു ബോധ്യമുണ്ടായിരുന്നുഎന്നല്ലേ?