ഇവരുടെ പരിപാടിയുടെ കാസറ്റീൻ വേണ്ടീ ഒരുപാട് കെഞ്ചി നടന്നിട്ടുണ്ട് അത്രക്കും ഇഷ്ടമായിരുന്നു ഇന്നും ആ ഇഷ്ടം ഉണ്ടൂട്ടോ മണ്മറഞ്ഞു പോയിങ്കിലും (അന്നുസാബ്ബത്തികം ഇല്ലായിരുന്നു കാസറ്റുവാങ്ങാനേ)
@NisarTanur-ic5jhКүн бұрын
ഞാൻ ഇപ്പോഴും ഉറങ്ങാൻ കിടന്നാൽ കേൾക്കും 👍👍
@vappanap56645 жыл бұрын
20 വർഷം മുമ്പ് ഇവർ എന്റെ നാട്ടിൽ പരിപാടി നടത്തിരുന്നു ഇന്നെലെ കഴിഞ്ഞ പോലെ തോന്നുന്നു😔😔😔
@zubairh56483 жыл бұрын
Nalla tamasa
@Yes00692 жыл бұрын
ഈ കോമഡി കൊടുക്കുന്നോ
@kunchikoyapalliyali4072 жыл бұрын
ഈ കഥാപ്രസംഗം കേൾക്കുബ്ബോൾ എന്റെ കൗമാരം ഓർമ വരും - മരിക്കാത്ത ഓർമകളുമായി - ഒരു പ്രേക്ഷകൻ
@ihsanaichu12615 жыл бұрын
യഥാർത്ഥ കലാകാരന്മാർ ഇവരാണ്
@ismayilpv1242 жыл бұрын
അതെ 👍
@sumibabu28187 ай бұрын
11:26
@noonaasvlog6707 жыл бұрын
മുപ്പതു കൊല്ലം മുൻപ് കേട്ട പരിപാടി ഒരിക്കലും മറക്കാത്ത .മരിക്കാത്ത ഓർമ്മകൾ
@sithumol87886 жыл бұрын
sahida.t mundot അതെ തീർച്ചയായും
@fathimapathu2074 жыл бұрын
ഞാൻ ഇപ്പൊ kellkunne
@sumibabu28187 ай бұрын
11:38
@mujeeebrahman16653 жыл бұрын
ഇത് കേട്ടപ്പോൾ എന്റെ കുട്ടികാലത്തെ ഓർമകൾ വരുന്നു ഒരിക്കലും മരിക്കാത്ത ഓർമകൾ
@jaleelnoora91236 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഹാസ്യ കഥാപ്രസംഗത്തിന്റെ 2 മഹൽ വ്യക്തിത്വങ്ങൾ
@hameedkovval47985 жыл бұрын
Jaleel Noora M
@subairmalangadan93795 жыл бұрын
Mm
@shafeequemaithra7024 жыл бұрын
കറക്റ്റ്
@fathimapathu2074 жыл бұрын
സത്യം
@ijasija73314 жыл бұрын
Spr
@fasalurahmantfr55916 жыл бұрын
Super and nostalgic program
@mujeeebrahman16653 жыл бұрын
ഇ മുമ്മുട്ടിക ഇപ്പോൾ ജീവിച്ചിരുപ്പുണ്ട് കാളികാവ് മാളിയേക്കൽ പാവം മനുഷ്യൻ പടച്ചോൻ അയ്യൂഷ് നീട്ടി കൊടുക്കട്ടെ
@shihabm9380 Жыл бұрын
അതൊക്ക ഒരു കാലം 😊😊😊😊
@illyasriyas3468 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ക്കുട്ടിക്കാല ഓർമ്കൾ
@JafarsukkanJafarsukkan7 жыл бұрын
ILLYAS ILLYAS and
@drraihanahaseeb24815 жыл бұрын
ഗുഡ്
@drraihanahaseeb24815 жыл бұрын
കേൾക്കാൻ നല്ല കഥ
@newwayinkerala11395 жыл бұрын
Njan aadhyamaan kelkunnath.... Oru paad chindhipikunna kadhakal
@rasiyanani-zk3ot Жыл бұрын
Super.
@mohammadshareef93565 жыл бұрын
amazing performance thanks
@maruthagramam54885 жыл бұрын
ഒരു കാലത്ത് മലബാറിനെ ഇളക്കി മറിച്ച കഥാ പ്രാസംഗികർ
@Ismayilvga4 жыл бұрын
20 വർഷം മുമ്പ് കേട്ട കഥ ഇപ്പോഴും ഓർമയുണ്ട്...
@riyas2125 жыл бұрын
Amazing performance😍😍
@mujeebrahman10893 жыл бұрын
ഒരു കാലത്ത് ഓഡിയോ കാസറ്റ് അന്നെഷിച്ചു നടന്ന കാലം മഞ്ചേരിയിൽ റോഡ് ഷൈഡിൽ നിന്ന് എത്രയോ കാസറ്റ് വാങ്ങി ആ കാലം മറക്കാത്ത കാലം