ജീവിതത്തിൽ മറക്കാൻ കഴിയാത്ത നിമിഷങ്ങൾ ഓർക്കുമ്പോൾ ഒരു പാട് സങ്കടം വരുന്നുണ്ട് ഇനി ആ കാലം തിരിരിച്ചു വരുകില്ലല്ലോ 😢😢
@madad49883 жыл бұрын
ഇവരുടെ കഥാപ്രസംഗം ഇപ്പോൾ കേട്ടപ്പോൾ എനിക്ക് എന്റെ കുട്ടികാലം ഓർമ വന്നു. എന്തെന്നാൽ ഇവരുടെ കഥാപ്രസംഗം കേട്ട് ത്രില്ലടിച്ചിരിക്കുമ്പോൾ കേസറ്റിന്റെ ഓല കുടുങ്ങും.പിന്നെയും കേസറ്റ് നന്നാക്കി ടൈപ്പിൽ ഇട്ട് കേൾക്കുമായിരുന്നു. അതൊക്കെ ഒരു കാലം.ഇന്നത്തെ ഈ കാലം 10 ജന്മമെടുത്താലും അന്നത്തെ ആ 1 കാലത്തിന്റെ അടുത്തു പോലും വരില്ല. എനിക്ക് age 30. അപ്പോൾ എന്നെക്കാൾ age കൂടിയവർക്ക് എത്ര സുന്ദരവും മനോഹരവും ആയിരിക്കും.
@UsmanVahabi4 ай бұрын
രണ്ട് പേരും മരിച്ചു..അള്ളാഹു മഹ്ഫിറത്ത് നൽകട്ടെ
@KabeerVKD3 ай бұрын
ആമീൻ
@fathimaakbar67003 жыл бұрын
ഞാനും കേട്ടിട്ടുണ്ട് ഇവരുടെ കഥാപ്രസംഗം കാര്യം ഞാൻ തൃശ്ശൂർ ജില്ലക്കാരൻ ആണെങ്കിലും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് ഇവരിൽ ഒരാൾ മരിച്ചു റഷീദ് ഇക്കാ
@mujeebrahman10893 жыл бұрын
ഇവരുടെ കഥാപ്രസംഗം വേറെ ലെവലാ നമ്മുടെ മഞ്ചേരി മുത്തു മണികൾ ഒരിക്കലും മറക്കാൻ കയ്യില
@yusafs54462 жыл бұрын
.❤
@yusafs54462 жыл бұрын
.❤
@basheerbk4810 Жыл бұрын
Ltlg
@ranjiranji76813 жыл бұрын
ഇങ്ങനെ ഒരു കാലം ഇനി ഉണ്ടാകുമോ....... ഇവർ രണ്ടു പേർ ക്കും പടച്ചോൻ കൊടുത്തകഴിവ്...... നല്ല നർ മവും അതുപോലെ തന്നെ ഒരു പാട് ചിന്ത കളും ഉൾ കൊള്ളിച്ചു കൊണ്ടാണ് ഇവരുടെ ഈ പ്രോഗാം.... സൂപ്പർ.. തന്നെ
Allarum adich keri vaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaa jg gottlieb
@hussainfaizy42937 ай бұрын
1993കാല ഘട്ടത്തിൽ കൊണ്ടോട്ടിയിൽ ദർസ് പഠിക്കുന്ന കാലത്തു നേരിട്ട് കണ്ടിട്ടുണ്ട്
@safaworld30874 жыл бұрын
പഴയ കാലം ഓർമ്മ വരുന്നു
@sijusijugeorge69223 жыл бұрын
ķkķìkk
@sijusijugeorge69223 жыл бұрын
ķk
@sijusijugeorge69223 жыл бұрын
t ìķ
@sijusijugeorge69223 жыл бұрын
kkiìkiķķkķķìkķķķkķkì
@sijusijugeorge69223 жыл бұрын
ìķkìķiķìkkķkkìiìķķìķ
@majidhashameer8665 Жыл бұрын
Ni സൂപ്പർ ആണ്
@azeezmasthaanvalparai55705 жыл бұрын
Really Great performerce Blind Broders
@kunjimontk38372 жыл бұрын
Ttýyþtyy pĺp
@abhiravps6436 Жыл бұрын
Hub
@ismayilpv1242 жыл бұрын
തത്തകാ പുത്തകാ നാല് കാൽ, അവൻ താനെ നടക്കയിലെ രണ്ടു കാൽ, ഉച്ചി വെളുക്കയിലെ മൂന്നു കാൽ, ഊരുക്കു പോകയിലെ പത്തു കാൽ.... ഗുണകൂടി മസ്താനെ നമോ വാകം
@hariskvd9307 ай бұрын
സൂപ്പർ 👌👌👌
@muneermuneer3800 Жыл бұрын
Mashallah ❤
@vpasidhique6 жыл бұрын
Superb.. old is gold
@sudheeshsudhee99042 жыл бұрын
എത്ര കേട്ടാലും മതിവരില്ല 2022 ലും ഇത് കേൾക്കുന്നുണ്ട് ഞാൻ
@sadikmt8838 Жыл бұрын
Q1
@kunjimohammedt0073 Жыл бұрын
@@sadikmt8838 qqqĺp
@AhmadAliGrossary-ml7ny10 ай бұрын
2024 lum
@jaha.mayyithmohammed8 жыл бұрын
very good. cheruppathil orupad ketirunnu ithu upload cheitha alk oru pad nanni. iniyum baki ullath elkam upload cheyuumennu prathekshikkunnu
@yoosafk44183 жыл бұрын
Verygoodkadaprasamgam
@shamsusha34125 ай бұрын
എന്റെ ചെറുപ്പത്തിൽ വയനാട് കുഞ്ഞോm എന്ന സ്ഥലത്ത് വന്നിരുന്നു അന്നു ടിക്കറ്റ് കിട്ടാതെ ഒരുപാട് ആളുകൾ തിരിച്ചു പോന്നു പിന്നെ വർഷങ്ങൾ കഴിഞു പ്രോഗ്രാമില്ലാതെ റോഡ് സൈഡിൽ പ്രോഗ്രാം അവതരിപ്പിക്കുന്നത് കണ്ട് വലിയ വിഷമം തോന്നി
മലപ്പുറം ജില്ലയിൽ കണ്ണ് കാണാത്ത പാവങ്ങൾ ഒരുമിച്ചു കൂടുന്ന വല്ല സ്ഥലം ഉണ്ടോ പ്ലീസ് ഹെൽപ്
@muneerazubair58583 жыл бұрын
GIFBI Pulikkal
@davoodmp56513 жыл бұрын
ഉണ്ട് എക്കാപറമ്പ് കണ്ടോട്ടി
@moosamoulavi87072 жыл бұрын
കിഴുപറബ് പഴം പറബ്
@shasha11455 жыл бұрын
OLD IS GOLD SUPER
@shifapk85895 жыл бұрын
Thank s
@shasha11455 жыл бұрын
Entha shifa vishesham
@AaAa-q8l3 ай бұрын
👍👌😄😄
@risilsworld9593 жыл бұрын
Super👍👍
@muhammedhishampv49333 жыл бұрын
Hai🥳🥳
@mohammadashraf366 Жыл бұрын
Suuuuuppeeeer
@Mkunhimdt Жыл бұрын
അബുദാബി ഹംദാൻ സ്ട്രീറ്റ്റിൽ ഉണ്ടായിരുന്ന. KJ. സത്താർ മ്യൂസിക് ഹൌസ് എന്നാ കേസറ്റ് ഷോപ്പിന് മുന്നിൽ നിന്നു മുൻപ് കാലത്ത് പലപ്രാവശ്യം കെട്ടിണ്ടുണ്ട്
@abdurahimankutty51282 жыл бұрын
ഇതിൽ ഒരു മരണപ്പെട്ടു മറ്റാളുടെ വീട് എവിടെയാണ്
@sunitharoshan13064 жыл бұрын
Super ❤❤😁🙋♀️🙌🙌🙌🙌🙌
@shansharaf8 жыл бұрын
i was in search...... thanks for uploading
@maimunachundayil37855 жыл бұрын
Ashraf Shan m80
@malayalammovies94524 жыл бұрын
M80 moosa look und
@snehapoorvamshafi45232 жыл бұрын
Alfa കാസtt ഇതിൻ്റെ ഒരു വിഹിതം അവരുടെ വീട്ടുകാർക്കും കൊടുക്കണം വീട്ടുകാർ സാമ്പത്തിക മായി ബുദ്ധിമുട്ടിൽ ആണെങ്കിൽ..
@ibrahimvattamkulam78338 жыл бұрын
congrat Manjery Blind Brothers
@najmumanjeri3 жыл бұрын
2021 ൽ ഉണ്ടോ
@suhailabdumarisaudi68986 жыл бұрын
Adi poli
@mohamedfaizal21714 жыл бұрын
Super chirichu chirichu koyagi
@sajeercpsajeercp71735 жыл бұрын
പെരിന്തൽമണ്ണ സ്റ്റാന്റിൽ പണ്ട് ഉണ്ടായിരുന്നു
@mishabkallu2167 жыл бұрын
super super
@shamseervm12495 жыл бұрын
ഇന്നത്തെ കോമഡി ഉത്സവം ഒന്നും ഒന്നും അല്ലായിരുന്നു ആ കാലത്ത്..... നൊസ്റ്റാൾജിയ
@LeonaRowdher3 жыл бұрын
ശരിയാണ് ബ്രോ .... കോലായിലെ 60 വാൾട്ടിൻ്റെ ബൾബിൻ്റെ വെളിച്ചത്തിൽ പുസ്തകം തുറന്നു വച്ച് " പഠിയ്ക്കാണന്ന മട്ടിൽ ഇരിയ്ക്കും,,,,, ഇരുത്തം മാത്രമുള്ളു ബുക്കിന് മുൻപിൽ,,, ചെവി അടുത്ത വീട്ടിലെ അച്ഛൻ അവരുടെ ടേപ്പ് റിക്കോർഡറിൽ ഉച്ചത്തിൽ വയ്ക്കുന്ന ഈ ഹാസ്യകഥാപ്രസഗത്തിലാവും ... നല്ലൊരോർമ്മ....❤
@rabijazi9474 Жыл бұрын
@@LeonaRowdher ki
@loveshore68614 жыл бұрын
Nostu.....
@DAZZLE578.3 жыл бұрын
അടിപൊളിയല്ലേ
@shajahanmiskeen92188 жыл бұрын
ammayi salkaram bakki ulladu uplode chayyanam
@hazwanaheem68797 жыл бұрын
superrrr👌
@somanadinaduindia73018 жыл бұрын
നമ്മുടെ മഞ്ചേരി മാണി മുത്തുകൾ
@AlansArc Жыл бұрын
❤
@Muhammadrafi-kp4qr5 жыл бұрын
ഇവരെ മറന്ന് പോകുന്നുത് പാപമാണ്
@usmanmangarathodi27344 жыл бұрын
L
@usmanmangarathodi27344 жыл бұрын
Y
@shameem19884 жыл бұрын
ഇവരെ മറക്കില്ല മറക്കാൻ പറ്റില്ല
@abdulnasarnv46416 жыл бұрын
എത്രകേട്ടാലും മതിവരാത്തവ
@harisvvcpba29713 жыл бұрын
7
@ibrahimvattamkulam78338 жыл бұрын
Super comedy
@muhammedshafimashaallh11234 жыл бұрын
Do g c go b
@abudobai38537 жыл бұрын
ഗുഡ്
@jaferbavappad63513 жыл бұрын
2021 ൽ കേൾക്കുന്നവർ ലൈക്കടിച്ചേ
@prakashodugatt40392 жыл бұрын
My. Manjeri
@muhammadshareef9802 жыл бұрын
2022
@muhammedmattayi37822 жыл бұрын
8
@muhammedmuhammedsha44782 жыл бұрын
2022
@Basheer-zx8xn2 жыл бұрын
പാവങ്ങൾ രണ്ട് പേരും നമ്മളെ വിട്ട് പോയി😭😭😭
@basithvettupara5979 Жыл бұрын
No
@noushadk.p304710 ай бұрын
2024ലും കേൾക്കുന്നു
@pufdxb61468 жыл бұрын
Good 😁😁😁😁😁😁😁
@yasarct45514 жыл бұрын
Manjeri Blaint brdeis
@RiyazAlain-hu1wc4 ай бұрын
2024 കാണുന്നു
@shahabasali8249 Жыл бұрын
2023 kettanjaan
@musthafakp8538 жыл бұрын
അടിപൊളി old this gold
@ismailkckc34875 жыл бұрын
ഇവർക് ഉള്ള കഴിവ് അള്ളാഹുവിന്റെ ദാനം ഇവരെ നേരിട്ട് കാണണം ഇവരുടെ നംബർ വേണം plz