ബ്രോ നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ🥰
@alfinstech21912 жыл бұрын
എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നതിനു നന്ദിയുണ്ട് ചേട്ടാ
@lijinkurian19749 ай бұрын
ആശാനേ എല്ലാ കാര്യങ്ങളും ഇത്ര വ്യക്തമായിട്ട് ആരും പറഞ്ഞു തരില്ലാ. പറഞ്ഞു തരാനുള്ള ആ വലിയ മനസ്സിന് നന്ദി. ❤️😍
@pradeepk2433Ай бұрын
നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ❤️🥰
@libenkjkummannoor76712 жыл бұрын
വീഡിയോ വളരെ ഉപകാരം ആയി താങ്ക്സ് 🙏
@ajimadhu21362 жыл бұрын
അണ്ണൻ മുത്താണ്
@trivandrummallutrucker54762 жыл бұрын
Bro നമുക്ക് അറിയാവുന്ന കാര്യങ്ങൾ ഇതുപോലെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലത് ആണ്. നമ്മളും ഇതുപോലെ ഒരുപാടു ചോദ്യങ്ങൾ ചോദിച്ചാണ് ഇവിടെ എത്തിയത്... ഞാനും 4 years aayi europil ഉണ്ട് ആദ്യം വന്നത് പോളണ്ടിൽ ആണ്.
@polandmallutruckdriver2 жыл бұрын
🫡🫡🫡🫡🫡💪
@European_truck_life_2 жыл бұрын
ഇപ്പോൾ avide ആണ്
@trivandrummallutrucker54762 жыл бұрын
@@European_truck_life_ ഞാൻ യൂറോപ്പിൽ എല്ലാടത്തും ഡ്രൈവ് ചെയ്യുന്നുണ്ട് ബ്രോ. Base പോളണ്ടിൽ ആണ്.3 years public transportil ആയിരുന്നു ഇപ്പോൾ ട്രക്കിൽ ആണ്
@trivandrummallutrucker54762 жыл бұрын
@@polandmallutruckdriver 🤩
@polandmallutruckdriver2 жыл бұрын
@@trivandrummallutrucker5476 ഇന്ന് ഏത് രാജ്യത്ത് ഉണ്ട്
@srutheeshviswam1302 жыл бұрын
അ... എന്റെ ചോദ്യത്തിനു ഉത്തരം തന്നു... tnx
@ajeeshna45022 жыл бұрын
ആശാൻ നമ്മുടെ ചങ്ക് ആണ്,,,
@shinubruceshinubruce7382 жыл бұрын
ഹായ് .... ബ്രോയുടെ വലിയ മനസിന് ഒരുപാട് നന്ദി ...❤️
@danedwinjohn782810 ай бұрын
ലൈസൻസ് കൺവെർട്ട് ചെയ്യേണ്ട പുതിയത് എടുക്കാൻ സാധിക്കുമോ പോളണ്ട് ലൈസൻസ് പുതിയത് എടുക്കാൻ സാധിക്കുമോ, അതിനെന്ത് ചെലവാകുമെന്ന് പറയാമോ, എത്ര കാലതാമസം എടുക്കും എന്നും ഒന്ന് പറയണം പ്ലീസ്,,
@sudheeshmkd2 жыл бұрын
Eye test colour blindness ചെറിയ പ്രശനം ഉണ്ട് കുത്തുകളിലെ ചില അക്കം കാണില്ല അതു പോളണ്ടിൽ ലൈസെൻസ് എടുക്കുബോൾ പ്രേശ്നം ഉdho
@sahadsahad55412 жыл бұрын
Thank you
@ayoobayoob8716 Жыл бұрын
Nice vidiyo bro 😘🤞❤️
@bainubaby35152 жыл бұрын
Keep it up bro
@nairsreejith132 жыл бұрын
Bro we can drive tailor by our international licence. I have given all my bio data to agency. They told me salary will be 1700 to 2000 euro based on your experience. They told me after getting the work permit we have to give 275000 after that when we are joined the duty they will cut money from our payment for about three month. Can I trust bro. I am from trivandrum
@polandmallutruckdriver2 жыл бұрын
Company name
@famira252 жыл бұрын
Yes I want worck bor now in kuwait working how contact pls number pls
@premkrishna79252 жыл бұрын
Very informative video.. thanks bro
@traveling2.o6562 жыл бұрын
ചേട്ടാ ഞാൻ ഹെവി എടുത്തിട്ടു 3 year ആയി എനിക്ക് 25 age ഉള്ളു വരാൻ പറ്റുവോ
@nilamburkaaran31642 жыл бұрын
Chetta international license edukkathe avde vannit avdethe license eduthoode?? International eduth varunathaano atho avdenn edukkunnathaano laabam
@SubinThankachan2 жыл бұрын
Thanks bro
@rageshgopi49062 жыл бұрын
New license എടുക്കാൻ എങ്ങിനെ ആണ് എന്ന് ഒരു വീഡിയോ ചെയ്യാമോ
@syam.gsuresh90412 жыл бұрын
Bro super vidoes
@denniesjoseph79032 жыл бұрын
Thanks bro 👌❤️
@arunjoseph77882 жыл бұрын
Good 🌟 information bro...God bless you
@viveka19012 жыл бұрын
Bro, Eye ടെസ്റ്റിന്റെ Visual Standards (Distance Vision: Near Vision) എന്തൊക്കെയാണ്.
@abhilashpalavila99442 жыл бұрын
നാട്ടിലെ നല്ല ഏജൻസി ഏതാണ്... പോളണ്ടിലേക്ക് വരാൻ.....
@qkfamily31582 жыл бұрын
യുഎഇ driving liecn und... Naattil heavy എടുത്താൽ 2 വർഷം ഇല്ല എങ്കിലും അവിടേക്ക് വരാൻ പറ്റോ
@suryarenji49182 жыл бұрын
Super bro ❤️❤️
@nairsreejith132 жыл бұрын
Ippol taco card 6 month or 3 year ano.
@nairsreejith13 Жыл бұрын
Aashane
@dijudileep12 Жыл бұрын
Mallu Lovers 💕💕💕
@AkshaiRaj70112 жыл бұрын
ബ്രോ ഏത് ഏജൻസി വഴിയാണ് പോയതെന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു
@jacksonjackson20182 жыл бұрын
Bro നാട്ടിലെ ഹെവി ലൈസൻസ് ഉണ്ട് ട്രൈലെർ ലൈസൻസ് ഇല്ല. അവിടെ ട്രാൻസ്‌ലേറ്റ് ചെയ്യുമ്പോ ഹെവി വിത്ത് ട്രൈലെർ ലൈസൻസ് ആയിട്ടാണോ ട്രാൻസ്‌ലേറ്റ് ചെയ്യുന്നത്? നാട്ടിലെ ട്രൈലെർ ലൈസൻസ് ഉണ്ടെങ്കിൽ മാത്രമാണോ ഹെവി വിത്ത് ട്രൈലെർ ലൈസൻസ് ആയി പോളണ്ടിൽ ട്രാൻസ്‌ലേറ്റ് ചെയ്യാൻ പറ്റുന്നത് ? ഹെവി മാത്രമേ ഉള്ളൂ എങ്കിൽ എങ്ങനെയാണ്?
@libinbenjamin21642 жыл бұрын
ട്രെയ്‌ലർ ഇന്ത്യയിൽ പ്രതേക ലൈസൻസ് ഇല്ല bro ഹെവി വരെ ഉള്ളു പിന്നെ വരുന്നത് പെട്രോൾ tanker ക്രെയെൻ jcb അങ്ങനെ പോകും ഇപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ള ഹെവി ലൈസൻസ് വച്ചു നാട്ടിൽ ഉള്ള 22wheel ട്രെയിലർ വരെ ഓടിക്കാം
@jacksonjackson20182 жыл бұрын
@@libinbenjamin2164 thanks brooii for the information
@ananduasanal2882 жыл бұрын
@@libinbenjamin2164 ആര് പറഞ്ഞു ഈ മണ്ടത്തരം. എനിക്കു ഇന്ത്യൻ ട്രൈലെർ ലൈസൻസ് ഉണ്ട്
@ananduasanal2882 жыл бұрын
നാട്ടിൽ നിന്നും ട്രൈലെർ ലൈസൻസ് എടുക്കുക ശേഷം അവിടെ പോയി convert ചെയുക
@sabeerfahuddesert31852 жыл бұрын
@@libinbenjamin2164 ഇന്ത്യയിൽ HGV = ഹെവി ഗുഡ്സ് വെഹിക്കിൾ എന്നും HPV = ഹെവി പാസ്സഞ്ചർ വെഹിക്കിൾ എന്നും മാത്രമല്ലാതെ HAV = ഹെവി ആർട്ടിക്യൂലേറ്റഡ് വെഹിക്കിൾ എന്ന ഒരു ലൈസൻസ് കൂടിയുണ്ട് ബ്രോ.... ആർട്ടിക്യൂലേറ്റഡ് വെഹിക്കിൾ എന്നാൽ സന്ധിപ്പിക്കാവുന്ന.. കൂട്ടിയോജിപ്പിക്കാവുന്ന എന്ന അർത്ഥം വരുന്ന ട്രൈലെർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള പ്രത്യേകം ലൈസൻസ് ആണ്. പക്ഷേ നമ്മുടെ നാട്ടിൽ സാധാ ഹെവി HGV ലൈസൻസ് ഉപയോഗിച്ച് ആണ് കൂടുതലും ആൾക്കാർ വാഹനം ഓടിക്കുന്നത്... എന്റെ അറിവ് ശരിയാണെങ്കിൽ വർഷഞ്ഞാൾക്കു മുൻപ് ഡൽഹിയിൽ വച്ചാണെന്ന് തോന്നുന്നു ഒരു ട്രൈലെർ വലിയ അപകടം ഉണ്ടാക്കുകയും ആ കേസ് കോടതിയിൽ വന്നപ്പോൾ ഇൻഷുറൻസ് കമ്പനി ഡ്രൈവർക്കു ട്രൈലെർ ഓടിക്കുവാനുള്ള HAV ലൈസൻസ് ഇല്ലാ എന്ന കാരണം പറഞ്ഞു ഇൻഷുറൻസ് തുക കൊടുക്കാതിരിക്കുകയും ഡ്രൈവറുടെ പേരിൽ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു എന്ന കാരണം പറഞ്ഞു കേസ് വിവാദമായപ്പോൾ ആണ് ട്രൈലെർ ഓടിക്കുന്നവർ അതിനു പ്രത്യേകം HAV എന്ന ലൈസൻസ് എടുക്കണം എന്ന പരാമർഷം കോടതി ഉന്നയിച്ചിട്ടുള്ളതും ആണ്...
@vishwavlogs1662 жыл бұрын
ഏത് sim card ആണ് ഉപയോഗിക്കുന്നത് roaming പോകുമ്പോൾ വീട്ടുകാരുമായി സംസാരിക്കാൻ data internet
@bijusadanandan2672 жыл бұрын
ചേട്ടാ 👌 നിങ്ങൾ ഇടുന്ന വിഡിയോ എല്ലാം കാണാറുണ്ട്.. എങ്ങനെ അവിടെ എത്താൻ പറ്റും അതിനു എന്താ ചെയേണ്ടത് എന്ന് കൂടി പറഞ്ഞു തരാമോ
@sarovaramholidays88252 жыл бұрын
Hai boss Avide license change cheyyanamegil test undo ethokkw test aanu ullathu
@ratheeshpalakkal2 жыл бұрын
നാട്ടിൽ നിന്നും വരുമ്പോൾ എത്ര കൊണ്ടുവരണം...... സ്ലൊട്ടി ആയിട്ട് കൊണ്ടുവരണമോ അതോ യൂറോ ആക്കി കൊണ്ടുവരണമോ
@polandmallutruckdriver2 жыл бұрын
Euro
@akshayakshayachu8692 жыл бұрын
Pazhe video l ndaerunnu ethokea 😍
@lathikarajan43222 жыл бұрын
Written exame ondo like learners test like India and road test and T Test for driving licence in polond
@rashikahmed95192 жыл бұрын
Super
@manjumanjula11462 жыл бұрын
Bro Switzerland vazhi pokumpol fine kittumo
@jafferkaliyarnational45162 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Driving Licence നുള്ള തിയറി ടെസ്റ്റിൻ്റെ Demo version Download ചെയ്യുവാനുള്ള Link തരാമോ?pls ഞാൻ പോളണ്ടിലേക്ക് വരുവാനായി പ്രോസസിങ് നടന്നുകൊണ്ടിരിക്കുന്നു.
@kl04302 жыл бұрын
Bro driver ayit ano pokunnath.?
@navaneethm14974 күн бұрын
നിങ്ങളുടെ നമ്പർ ഒന്ന് തരുമോ?
@rajeshvspillai88642 жыл бұрын
Test എങ്ങിനെയാണ് ഇവിടുത്തെ പോലെ ഉള്ള proceedure ആണോ.... അതായതു H ഉം, T ഉം, ഒക്കെ എടുത്താണോ അതോ തീയറി മാത്രമേയുള്ളോ....
@polandmallutruckdriver2 жыл бұрын
തീയറി മാത്രം.
@rajeshvspillai88642 жыл бұрын
Ok....
@jishnukk33122 жыл бұрын
Idupole vannal ethra varsham avide work cheyyan pattum..? thankyou
@thajudheenem57762 жыл бұрын
❤️👍
@ashiqueckashiqueck45082 жыл бұрын
💝
@rejeshgokulam19612 жыл бұрын
ചേട്ടായി
@polandmallutruckdriver2 жыл бұрын
Hiii
@jesgamingworld42892 жыл бұрын
Kannadi vechavarkku eye test el rejection undakumo?
@ali_ac2 жыл бұрын
Bro, ഇവിടെ എത് ഏജൻസി വഴിയാണ് പോയത്? എല്ലാം വളരെ വ്യക്തമാക്കിതന്നതിന് നന്ദി
@riyaskattoor12242 жыл бұрын
👍👍😍😍
@rameezraz29812 жыл бұрын
😘😘😘😘
@AjayKumar-wt2xu2 жыл бұрын
Bro qatar license change cheyan pattumo
@rajeshvspillai88642 жыл бұрын
വലിയ ഡിജിറ്റ് 25 ഉം, ചെറിയ ഡിജിറ്റ് 86 എന്നുള്ളത് മനസ്സിലായില്ല, ഇവിടെ 86 അല്ലേ വലിയ ഡിജിറ്റ്.... അതോ ആദ്യത്തെ കോളത്തിൽ എഴുതിയിരിക്കുന്ന ഡിജിറ്റ് ആണോ അവിടെ വലുതായിട്ട് കണക്കാക്കേണ്ടുന്നത്.... ടെസ്റ്റിന്റെ ക്വസ് ടിയൻസ് ഏതു സൈറ്റ് ആണ് എന്നൊന്ന് പറയാമോ....
@polandmallutruckdriver2 жыл бұрын
സൈസ് ആണ് ബ്രോ 25 വലിയ സൈസും 86 അതിന് താഴെ ചെറിയ രീതിയിൽ ആണ് ഉള്ളത്
@ajimadhu21362 жыл бұрын
ഒരു നാൾ ഞാൻ അണ്ണന്റെ അരികിൽ എത്തും അത് എന്നാണെന്ന് അറിയില്ല.... എന്നായാലും ഞാൻ എത്തും.....
@polandmallutruckdriver2 жыл бұрын
കേറി വാടാ മക്കളേ.....,,💪💪💪💪
@sumannazarath86392 жыл бұрын
Njanum varum nta name ormich vakk chetaa
@likelife007772 жыл бұрын
@@polandmallutruckdriver bro ate agency aane?
@sunilkumarsukumaran16062 жыл бұрын
ചേട്ടാ ഞാൻ ഇവിടെ പോളണ്ടിൽ വന്നിട്ടുണ്ട്.ഞാന് ലോജിസ്റ്റിക് ഇവാക്സ എന്ന് പറയുന്ന കമ്പനിയിലാണ്. ചേട്ടനെ കോൺടാക്ട് ചെയ്യാൻ പറ്റിയ നമ്പർ വല്ലതുമുണ്ടോ. സഹായിക്കണം
@kl04302 жыл бұрын
Bro driver ayit ano poyath
@arafath70582 жыл бұрын
Heavy license und experience aayittilla , angane aanel varaan pattumo