poland truck driver indian licenseആയി വണ്ടി ഓടിച്ച് തുടങ്ങി

  Рет қаралды 15,639

Poland mallu truck driver

Poland mallu truck driver

Күн бұрын

#polandvlog#polandbasketball #cricket #poland #വണ്ടിപ്രാന്തന് #truckdrivers #busdriver #buskerala #driverlorysvlog #truckdrivers #ലോറിപ്പണി #വണ്ടിപ്രാന്തന് #busdriver #rideraddict ##europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy driver jobs 2022 #poland driver job chennai #poland driver job company #poland driver job contact number#statusvideotamilwhatsapp #vanlife #kerala #driverslicense #keralafood #keralamodels #shorts #ambulancedriver #vanlife #truck #germanyteluguvlogs #trucklovers #trucklifestyle# #bustruck )+91 96051 11158 agency number

Пікірлер: 358
@msvideos4143
@msvideos4143 2 жыл бұрын
ആശാനു ഒത്തിരി ആശംസകൾ നേരുന്നു....🥰🥰🥰🥰👌👌👌👌
@ali.thalassery.3296
@ali.thalassery.3296 Жыл бұрын
ആശാനേ നിങ്ങൾ ഏത് ഏജൻസിയെ വഴിയാണ് പോയതെന്ന് പലരുടെയും ചോദ്യങ്ങൾക്ക് താങ്കൾ പറഞ്ഞിരുന്നു അവിടെയുള്ള ഒരാൾ വഴിയാണ് പോയതെന്ന്👍 ഞാൻ കണ്ടിരുന്നു ആ കമൻറ് എന്നെപ്പോലെ മറ്റുള്ളവരും രക്ഷപ്പെടട്ടെ എന്ന് ചിന്താഗതിയാണ് ആശാനുള്ളത് അത് നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും അല്ലാത്തവർ വല്ലതും പറയും അങ്ങോട്ട് വരാനുള്ള വർക്ക് വളരെ ഹെൽപ്ഫുളാണ് വീഡിയോ. Thank you very much. ❤️
@arnoldprakash1679
@arnoldprakash1679 2 жыл бұрын
24:08 A true leader doesn't make followers, he creates more leaders. You are one of a kind brother, May god bless you.
@ananthukumaran487
@ananthukumaran487 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു ഒരുപാട് പുതിയ അറിവുകൾ കിട്ടി. Good guiding 👌👌👌
@johnsonvmvm1644
@johnsonvmvm1644 2 жыл бұрын
നല്ല മനസ്തിതി ഉള്ളവർ ഒരിക്കലും , ഒരിടത്തും കുടുങ്ങില്ല bro. അങ്ങനെ ശിഷ്യൻമാരുടെ എണ്ണം കൂടട്ടെ ---🙌🙌
@neerajnand2362
@neerajnand2362 2 жыл бұрын
Jubeeesh is a good driver… excellent driving here in RTA dubai and lemosin taxi here in uae… 🇦🇪
@rananthr.ananth659
@rananthr.ananth659 Жыл бұрын
Wonderful video very good information chetta thank you❤ training video upload pannumo chetta helpful irukkum
@dineshav1002
@dineshav1002 2 жыл бұрын
You are a good teacher and a good human.....allll the best
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@kiranchand5801
@kiranchand5801 2 жыл бұрын
Bro ithryum helpful aytula vedio cheyunna etta nighal vere level ahaa ighnyum nalla manasulla alukal undennryumpol albhudham thonunnu 🥰🥰🥰🥰🥰🥰
@binojvarkki
@binojvarkki 2 жыл бұрын
നമസ്കാരം ആശാനെ നന്നായി പോകുന്നു ക്ലാസ്സുകൾ ... നെഗറ്റീവ് ആയ കമൻ്റ്സ് എല്ലാക്കാലവും ഉണ്ടാവും അതെല്ലാം മറന്നേക്കൂ... നിങ്ങള് ചെയ്യുന്നത് പുണ്യ പ്രവൃത്തി ആണ്..ഒരു നേരത്തെ അന്നത്തിനു വേണ്ടി ആണ് നമ്മള് എല്ലാവരും കഷ്ടപ്പെടുന്നത്... വിദ്യ ഉപദേശിക്കുന്ന ആള് ദൈവ തുല്യം.. മുന്നോട്ടു പോകട്ടെ .ഒത്തിരി ശിഷ്യന്മാർ ഉണ്ടാവട്ടെ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@nithinu7318
@nithinu7318 2 жыл бұрын
Adipoliii set driver ayitt varatte❤️🥰
@jilurides1129
@jilurides1129 2 жыл бұрын
Superb ആശാനേ...you are did a great job and you are a good instructor 🤝
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks
@jilurides1129
@jilurides1129 2 жыл бұрын
WhatsApp l oru msg ittittund
@neppanvlogs3648
@neppanvlogs3648 2 жыл бұрын
ആശാനും ശിഷ്യനും പൊളിച്ചു 🥰🥰
@eldo4885
@eldo4885 2 жыл бұрын
ആശാനേ,,, ആശാൻ ട്രിപ്പ്‌ പോകണ്ട,,, you are a excellent trainer 💐💐💐💐,, big salute,, എന്റെ ഒരു ബിഗ് ഡ്രീം ആണ് യൂറോപ്പിൽ truck drivar ആകണം എന്നത്,, awaiting for that days👍👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
ട്രൈ ചെയ്തു നോക്കു ബ്രോ നടക്കും 💪💪💪💪
@santhoshkalady241
@santhoshkalady241 2 жыл бұрын
ആശാനേ നമസ്ക്കാരം ,പുതിയ ശിഷ്യനും ആശംസകൾ 👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@jaisejose7620
@jaisejose7620 Жыл бұрын
Orumasam athara manikure jolecheyam Slovakia truke job salary kurichu ariyamo
@faisalpullancheri3508
@faisalpullancheri3508 2 жыл бұрын
ആശാൻ വേറെ ലെവൽ😍😍😍😍
@shinubruceshinubruce738
@shinubruceshinubruce738 2 жыл бұрын
Best of luck aaashaaaane....😍
@stebingeorge316
@stebingeorge316 4 ай бұрын
ആശാൻ അടിപൊളി💯❣️
@jayakumarvijayan1169
@jayakumarvijayan1169 2 жыл бұрын
ലിജോ ചേട്ടനെ പോലെ സുബീഷ് പെട്ടെന്ന് വണ്ടി കിട്ടി ഡ്രൈവർ ആകട്ടെ
@sojancm9436
@sojancm9436 2 жыл бұрын
Calicut
@basilpaul4178
@basilpaul4178 2 жыл бұрын
ആശാനും ശിഷ്യനും ആശംസകൾ
@nacudevil8696
@nacudevil8696 2 жыл бұрын
Ashaan poliyan❤❤❤
@muhammedafsalpp5664
@muhammedafsalpp5664 2 жыл бұрын
ആശാൻ സൂപ്പർ ആണ്
@akhil226
@akhil226 2 жыл бұрын
ഞാനും പോളണ്ടിലേക്ക് truck ഡ്രൈവർ ആയി നോക്കുന്നുണ്ട്.. എങ്ങനെങ്കിലും കറങ്ങി തിരിഞ്ഞ് ചേട്ടന്റെ ശിഷ്യൻ ആയി വന്നാൽ മതിയാർന്നു 😍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
കേറി വാ ബ്രോ ഞാൻ ഉണ്ട് ഇവിടെ
@zionappu8675
@zionappu8675 2 жыл бұрын
I’m so proud of u bro …. 😍
@alameenameen6604
@alameenameen6604 2 жыл бұрын
ബ്രോ നിങ്ങൾ പൊളിയാണ് ഇങ്ങനെ മനസ്സിലാക്കി ഓരോന്നും പറഞ്ഞു കൊടുക്കുമ്പോൾ അതിൽ നിന്നും മനസ്സിലാകും നിങ്ങൾ എങ്ങനെ ആണ് എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട എല്ലായിടത്തും കാണും ഇങ്ങനെ ഉള്ള ഓരോന്നു ബ്രോ അത്‌ വിട്ടേരെ ഇങ്ങനെ മുന്നോട്ട് പോകുവാ ഒരുപാട് പേർക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാകും 👍👍👍👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks bro ☺️,💪💪💪
@sanu-ky7uc
@sanu-ky7uc 2 жыл бұрын
എൻ്റെ ചെട്ടാ അടിപ്പോളി🤗😍
@sajeesh.e.k2479
@sajeesh.e.k2479 2 жыл бұрын
Super👌 njanum varaan aagrahikkunnu
@abdulrazak3748
@abdulrazak3748 2 жыл бұрын
Ashaaan...🙏🤝
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Hi
@AbdulLatheef-nx2xo
@AbdulLatheef-nx2xo 2 жыл бұрын
Travel agency name Prayan എന്നാണോ പറഞ്ഞെ. മനസ്സിലായില്ല. അതാ ചോദിച്ചേ
@SobinAbrahamThomas
@SobinAbrahamThomas 2 жыл бұрын
ഗഡിയേ, ഞാനും ഒരു തൃശൂർക്കാരനാണ്.
@jintothomas7270
@jintothomas7270 2 жыл бұрын
Assane ❤️❤️❤️. Chetta lijochettan vere vandi kitiyo ottak poyekkuvano
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@Tn-series
@Tn-series Жыл бұрын
Cheta eniku lithuvnia offer vanthutu onda...try chymoooo
@jeksonjohn5104
@jeksonjohn5104 2 жыл бұрын
ബ്രോ നിങ്ങളെ ദൈവം സമർത്തമായി അനുഗ്രഹിക്കട്ടെ 🥰🥰
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@princepc7513
@princepc7513 2 жыл бұрын
No parainjilla
@rameezraz2981
@rameezraz2981 2 жыл бұрын
തൃശൂർക്കാരൻ 🔥🔥🔥🔥😘😘🐘
@Ranju665
@Ranju665 2 жыл бұрын
👍👍👍 ആശാൻ പൊളി ആണല്ലോ
@amith____03
@amith____03 2 жыл бұрын
💞💞💞
@libenkjkummannoor7671
@libenkjkummannoor7671 2 жыл бұрын
ആശാനും ശിഷ്യനും ആശംസകൾ 🌹
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks
@shamsudheenshamsudheen3038
@shamsudheenshamsudheen3038 2 жыл бұрын
@@polandmallutruckdriver hi bro
@sunilkumarksunilkumar1321
@sunilkumarksunilkumar1321 2 жыл бұрын
🙏🙏🙏🙏
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
🙏🙏🙏🙏
@shafishafi6302
@shafishafi6302 2 жыл бұрын
ആശാനെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@divakargowda2426
@divakargowda2426 2 жыл бұрын
Super bhai ❤️
@rajivrajiv1176
@rajivrajiv1176 2 жыл бұрын
Chetta Nan ivadai bahrainla truck otuthu enakku avadai Vara enna pannanum
@rajivrajiv1176
@rajivrajiv1176 2 жыл бұрын
Totally gulf experience 12year
@sakthigarage1932
@sakthigarage1932 2 жыл бұрын
Nettipattam polichu
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Malludriver😎😎😎😎💪
@thajudheenem5776
@thajudheenem5776 2 жыл бұрын
Machaane 😍👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Hi
@navijaykrishna
@navijaykrishna 2 жыл бұрын
@@polandmallutruckdriver chettante whatsapp number onnu tharaamo,
@muhammedsheril2889
@muhammedsheril2889 2 жыл бұрын
ആശാൻ 💪💪❤️❤️
@skyvision8602
@skyvision8602 2 жыл бұрын
അണ്ണൻ ട്രിവാൻഡ്രം മല്ലുവിനെ ഫ്രാൻസിൽ വച്ചു കണ്ടായിരുന്നോ WGM 23578 വെളള volvo henzel ലോജിസ്റ്റ്ക്ക്
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
ഇല്ല ഒരു ദിവസം കാണും നേരിൽ 💪💪💪💪😎😎😎
@rahulr7520
@rahulr7520 Жыл бұрын
Bro Fresh ലൈസൻസ് (2023 )ഉള്ളവരെ അവിടുത്തെ companies recruite ചെയ്യുവോ.. Indian agency വഴി??
@AkHIL.430
@AkHIL.430 Жыл бұрын
❤ njan ketti vittavar enne vilikkaru polum illa ashane
@faizalrta
@faizalrta 2 жыл бұрын
കഴിഞ്ഞ വിഡിയോയിൽ ഒരു ചോദ്യം ഉന്നയിച്ചു മറുപടി വീഡിയോ ചെയാം എന്ന് പറഞ്ഞിരുന്നു.... ❤❤
@sahadsahad5541
@sahadsahad5541 2 жыл бұрын
Sooper
@akhilappu5411
@akhilappu5411 2 жыл бұрын
ചേട്ടാ e truck റിവേഴ്‌സ് എടുക്കുന്നതും park ചെയ്യുന്നതും എങ്ങനാ അതിനെപ്പറ്റി ഒരു video ചെയ്യുമോ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@arunv7229
@arunv7229 2 жыл бұрын
Poli👌🔥
@aishathnoufiya3050
@aishathnoufiya3050 Жыл бұрын
Enganeya vecanse undo etrayavum ellamkudi
@joypappachan918
@joypappachan918 2 жыл бұрын
❤❤❤❤❤
@dhanyaghosh7206
@dhanyaghosh7206 2 жыл бұрын
2022 lanu licence eduttathu.ente hussinu vendiyanu.truck driver ayyi varane pattumoo
@princejohn7678
@princejohn7678 2 жыл бұрын
ആശാന്റെ നല്ല മനസിന് നന്ദി 🙏
@jossiekj5502
@jossiekj5502 2 жыл бұрын
Good night brother
@Anwar-ug9yx
@Anwar-ug9yx 2 жыл бұрын
Ashaane super
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks
@lijinkurian1974
@lijinkurian1974 6 ай бұрын
😍🥰❤️🔥
@aneeshkuttan1381
@aneeshkuttan1381 2 жыл бұрын
നിങ്ങൾ സിംഹകുട്ടിയാ ബ്രോ
@arunchungath1523
@arunchungath1523 2 жыл бұрын
Asane njan tcr annu ethu travelsila kodukedathu.
@navaneethpk6731
@navaneethpk6731 2 жыл бұрын
You are great 😍💯
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks 🙏
@offroadvibes....4663
@offroadvibes....4663 2 жыл бұрын
Whatsapp nambar tharuvo
@anasshahul2653
@anasshahul2653 2 жыл бұрын
✅👍
@B14CK.M4M84
@B14CK.M4M84 2 жыл бұрын
🔥🔥❤❤❤
@ans559_
@ans559_ 2 жыл бұрын
ആശാനേ....🔥🔥🔥🚛🚛
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Hiiii
@devadev2348
@devadev2348 2 жыл бұрын
Aashan😍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Koooiiiii 😎😎😎😎
@sreekumarkr3706
@sreekumarkr3706 2 жыл бұрын
ആശാനേ ആ ഏജൻസി nub കിട്ടുമോ..
@thajudheenem5776
@thajudheenem5776 2 жыл бұрын
Machaane puthiya sisyante ethu egancy anennu parayo 🙏 details please 🙏🙏
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Comment ബോക്‌സിൽ ഉണ്ട്
@nikhilraj4997
@nikhilraj4997 2 жыл бұрын
പോളണ്ടിലേക്ക് ട്രക്ക്.... ട്രൈലെർ ഡ്രൈവർ വാക്കൻസി ഉണ്ട്... താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ....
@ridersparadise123
@ridersparadise123 2 жыл бұрын
Gopro vangu chetta
@ali_ac
@ali_ac 2 жыл бұрын
ആശാന് ഒത്തിരി ആശംസകൾ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks
@akhilkumartg2342
@akhilkumartg2342 2 жыл бұрын
Truck mechanic vacancy avide undo?
@parusvlog4679
@parusvlog4679 2 жыл бұрын
Good. Tring. Bro
@abhiram369.
@abhiram369. 2 жыл бұрын
ആശാൻ 😍
@nishadtm611
@nishadtm611 2 жыл бұрын
Ende sishyan annu bro muthanu avan onnum pranjukodukenda uae polichadukiyatyanu bro enklium jubiyude msaterk 👍
@bharathirajan8514
@bharathirajan8514 2 жыл бұрын
I want also come ur sisyan may be after 1 year please help me bro i am from tamilnadu right now Saudi Arabia heavy driver
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
👍💪
@vineeshmannath1479
@vineeshmannath1479 2 жыл бұрын
ആശാനേ
@sujimullassery9952
@sujimullassery9952 2 жыл бұрын
Aasaney avidey vannu ethra nalll venam DL kittan
@shanavasvavakunju1461
@shanavasvavakunju1461 2 жыл бұрын
👏
@shijuchacko7519
@shijuchacko7519 2 жыл бұрын
Super
@sachink.p.40
@sachink.p.40 2 жыл бұрын
Nalla parijayamulla road.. German Highway... Ausfarht ➡️😁
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
🫣🫣🫣🫣🫣
@dhaneshkumar7177
@dhaneshkumar7177 2 жыл бұрын
Cheata 👍👍👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Hi
@sreejiths5575
@sreejiths5575 2 жыл бұрын
Hello chattoooo njnannaa vilichaa kattooo
@anandhu6636
@anandhu6636 2 жыл бұрын
Nice video keep going brother 🤩
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
🙏
@ayoobayoob8716
@ayoobayoob8716 Жыл бұрын
മുത്തേ നമ്മളെയും ഒന്ന് പരികാണിക്കണേ
@mohammedmidlaj4623
@mohammedmidlaj4623 2 жыл бұрын
👍👍♥️♥️
@farismuthu1550
@farismuthu1550 2 жыл бұрын
Aashane enthoke sugano video kandilla .new shishyan enganud
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Set
@farismuthu1550
@farismuthu1550 2 жыл бұрын
Parappikanalle 🤩
@harikrishnannajikumar9673
@harikrishnannajikumar9673 2 жыл бұрын
നല്ല മാഷ് 👍
@bibinbenny776
@bibinbenny776 2 жыл бұрын
ചേട്ടാ ഒരു video ഇടാവോ എങ്ങനെ അവിടെ വരാം, എന്തൊക്കെ procedure ഉണ്ടെന്നും എത്ര നാളത്തെ experience വേണമെന്നും ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു video ചെയ്യാമോ
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes
@shafishafi6302
@shafishafi6302 2 жыл бұрын
ആശാനേ i like uuuu👍👍👍👍
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Thanks bro
@arunchand7408
@arunchand7408 2 жыл бұрын
ബോസ്സ് പോളണ്ടിൽ വർക്ക്‌ പെർമിറ്റ്‌ എത്ര വർഷം. കാലാവധി കഴിഞ്ഞാൽ റിന്യൂ ചെയ്യാൻ പറ്റുമോ
@trivandrummallutrucker5476
@trivandrummallutrucker5476 2 жыл бұрын
അണ്ണാ നമ്മക്ക് കാണണ്ടേ 😀😍😍😍chunk bro
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
കാണാം,,,, കാണാണം 💪💪💪👍👍👍👍👍
@trivandrummallutrucker5476
@trivandrummallutrucker5476 2 жыл бұрын
@@polandmallutruckdriver 💕😀pinnalla . Annu njan ningala velichath kond varum 😜
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
@@trivandrummallutrucker5476 🫣🫣🫣🫣🫣🫣🫣🫢🫢🫢🫢
@fitnlifefitnessstudio1610
@fitnlifefitnessstudio1610 2 жыл бұрын
Kure nalayi kery poran nikkunnu.
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
+48579178898
@fitnlifefitnessstudio1610
@fitnlifefitnessstudio1610 2 жыл бұрын
Bro ithu watsapp no ano.vera no vallathum ad cheyano ithinte koode
@nikhilraj4997
@nikhilraj4997 2 жыл бұрын
പോളണ്ടിലേക്ക് ട്രക്ക്.... ട്രൈലെർ ഡ്രൈവർ വാക്കൻസി ഉണ്ട്... താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ....
@renjithkwt193
@renjithkwt193 2 жыл бұрын
ഹായ് ചേട്ടാ ഏജൻസി നമ്പരും ഏതാണ് ഏജൻസി എന്നും എത്ര ചെലവായി എന്നും കൂടി പറയണ ചേട്ടാ
@nikhilraj4997
@nikhilraj4997 2 жыл бұрын
പോളണ്ടിലേക്ക് ട്രക്ക്.... ട്രൈലെർ ഡ്രൈവർ വാക്കൻസി ഉണ്ട്... താല്പര്യം ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ....
@renjithkwt193
@renjithkwt193 2 жыл бұрын
@@nikhilraj4997 ഹായ് താങ്ക്സ് ചേട്ടാ
@sreekumarsreekumar2659
@sreekumarsreekumar2659 2 жыл бұрын
@@nikhilraj4997 ചേട്ടാ എനിക്ക് 2009 പത്താം മാസം ആണ് ട്രക്ക് ഡ്രൈവ് ലൈസൻസ് ഉള്ളത് എനിക്ക് അവിടെ ജോലി ശരിയാകുമോ
@nikhilraj4997
@nikhilraj4997 2 жыл бұрын
@@sreekumarsreekumar2659 പോളണ്ടിലേക്ക് ട്രക്ക് ആൻഡ് ട്രെയ്‌ലർ ഡ്രൈവർ വാക്കൻസി ഉണ്ട്.... താല്പര്യം ഉള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യുക.... ഏഴ് പൂജ്യം ഒന്ന് രണ്ട് ഏഴ് മൂന്ന് മൂന്ന് രണ്ട് നാല് മൂന്ന്... ത്രിബിൾ നയൻ ഫൈവ് ഡബിൾ നയൻ ടു ഫൈവ് വൺ നയൻ...
@visakhkumarvisakh7403
@visakhkumarvisakh7403 Жыл бұрын
Ente Peru vishak new admission Annn
@faisalka001
@faisalka001 2 жыл бұрын
ആശാനേ ഞാനും വരുനുണ്ട്.... മിന്നിച്ചേക്കണേ 😍❤👍
@manikannur4881
@manikannur4881 Жыл бұрын
ചേട്ടായീ സൂപ്പർ ആണ് നിങ്ങൾ ഇതുപോലെ പുതിയ ആൾക്കാർ വരുമ്പോൾ നല്ല മനസ്സോടെ എല്ലാം പറഞ്ഞു കൊടുക്കണം ചേട്ടാ
@manikannur4881
@manikannur4881 Жыл бұрын
എനിക്ക് ഒരു ട്രാവൽസിന്റെ നമ്പർ തരുമോ കോഴിക്കോട് ഞാൻ കണ്ണൂർ കാരനാണ് എനിക്കും വരണം എന്നുള്ള ആഗ്രഹമുണ്ട്
@shafasvs
@shafasvs 2 жыл бұрын
ആശാനേ 2009ന് മുമ്പുള്ള ഇന്ത്യൻ ഹെവി ലൈസൻസ് തന്നെ വേണമെന്ന് നിർബധം ഉണ്ടോ വിസ കിട്ടാനായിട്
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Ni
@akhilpo99
@akhilpo99 2 жыл бұрын
Normal car license mathram ullu nkk njn ippol heavy licenses eduthal alle Poland varan pattulu ..... nk heavy vandi odichu oru experience polum illaa
@helplessroute
@helplessroute 2 жыл бұрын
താങ്കളുടെ ശബ്ദം സഞ്ജു സാംസണിന്റെ ശബ്ദത്തിനോട് സാമ്യമുണ്ട്...
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
😍😍😍😍😍
@vishnup6270
@vishnup6270 2 жыл бұрын
Indian truck licence thane veno bro avde truck odikan normal heavy licence patumo 🙂🤗
@prithvikrishna3757
@prithvikrishna3757 2 жыл бұрын
2009 നു ശേഷം ഉള്ള ഹെവി കൊണ്ട് പോളണ്ടിലെക്ക് വരാൻ സാധിക്കുമോ?
@polandmallutruckdriver
@polandmallutruckdriver 2 жыл бұрын
Yes പറ്റും
@AbhilashnpAbhilashnp
@AbhilashnpAbhilashnp 2 жыл бұрын
2022 ആയാലും പറ്റുമോ
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
USA strikes Russia / Zelensky's statement on negotiations
15:12
NEXTA Live
Рет қаралды 516 М.
Sjekk hva som skjer med elbiler i -40. Vintertest 2023
21:26
Norsk elbilforening
Рет қаралды 63 М.
Путин. Прямая линия 2024. LIVE
AKIpress news
Рет қаралды 32 М.