ഒരു വർഷത്തിനുശേഷം വീണ്ടും cpo പഠനം ആരംഭിക്കുന്നു...ഇന്നും ഈ വീണ്ടും class. കാണുന്നു... സാറിനെ കണ്ടതിലും സന്തോഷം... ❤
@M63-z1e Жыл бұрын
അടിപൊളി ക്ലാസ്സ്🔥🔥🔥🔥.paid app il പോലും ഇത്ര clear ആയി പഠിപ്പിച്ചിട്ടില്ല
@sharunvs9558 Жыл бұрын
മാഷ് പറയാറുള്ള പോലെ ജീവിതത്തിൽ എത്തും പിടിയും ഇല്ലാത്തവനും കിടന്നാൽ ഉറക്കം വരാത്തവനും ആണ് ഞാൻ ജീവിത പ്രാരാബ്ത്തം നടു ഒടിക്കുന്നു. മാഷ് ഉള്ളതാണ് ജീവിതത്തിലെ ഏക ആശ്രയം ഒരിക്കൽ ഞാൻ ജോലി വാങ്ങി വീട്ടുകാരുടെ കൂടെ ഞാൻ മാഷിനെ കാണുവാൻ വരും പോസ്റ്റിങ്ങ് ഓർഡറും ആയി
@vishnuvk8793 Жыл бұрын
💪
@Ajaykrishna-rt1ys Жыл бұрын
Nice class sir🥰
@ivaanbaby2312 Жыл бұрын
❤
@jibinv51689 ай бұрын
This kind of video is very useful
@vishnuvi9718 Жыл бұрын
The prefect class i have never heard before. purely understanding
@kiranc1052 Жыл бұрын
Sir പറയുന്നത് നേരെ mind ലോട്ട് കയറി അങ്ങനേ നിക്കുന്നു. Bigg thankz for your teaching🎉🙌🤗
@ജയകുമാർ Жыл бұрын
പ്രായം കടന്നു പോയി എന്നാലും ചക്രപാണി ക്ലാസ്സിൽ എൻതുണ്ടായാലും കാണും അവ ഓർമയിൽ സൂക്ഷിക്യാൻ ശ്രമിക്യും 🙏🙏🙏🙏🙏🙏
സർ നല്ലപോലെ മനസ്സിലാകുന്നുണ്ട്... നല്ല ക്ലാസ്സ് ആണ്... 💕 Maximum സർ മലയാളത്തിൽ പറഞ്ഞു തരാൻ ശ്രമിക്കണേ.. Culpale homiside എന്നൊക്കെ എപ്പോഴും പറയുമ്പോ ചിലർക്കു ഒരുപക്ഷെ എക്സാം ഇരിക്കുമ്പോ അതിന്റെ മലയാളം കേൾക്കുമ്പോ ഓർമ കിട്ടില്ല.. അത് കൊണ്ട് ഞൻ ente അഭിപ്രായം പറഞ്ഞത് ആണ് സർ. തെറ്റ് ആണെങ്കിൽ ക്ഷമിക്കുക
@kiranc1052 Жыл бұрын
അതു ശെരിയആണ്
@Arjuneeh Жыл бұрын
Nallavannn manasilayunud.njn epo noki thudagiyittollu.but ..super class
@Mydream809 Жыл бұрын
നല്ല class Thankyou sir
@antonyj1347 Жыл бұрын
Sir pazhaya classes vegam upload cheyyane for IRB
@zinntalks Жыл бұрын
സാർ ന്റെ ക്ലാസിനെ പറ്റി ഒന്നും പറയാൻ ഇല്ലാ ഈ ക്ലാസ്സ് സാർ എടുത്ത് തരുമ്പോൾ ബോർഡിൽ അല്ല എഴുതുന്നത്.. ഈ ക്ലാസ്സ് കേട്ടു പഠിക്കാൻ വരുന്ന ഓരോരുത്തരുടെയും മനസ്സിൽ ആണ്...ഓരോ സെക്ഷൻ കഴിയുമ്പോഴും അത് മനസ്സിൽ പതിഞ്ഞു കിടക്കുകയാണ്... എത്രയോ കഷ്ടപ്പെട്ട് പഠിക്കാൻ നോക്കിയ കാര്യങ്ങൾ ആണ് ഇതൊക്കെ സാർ വളരെ സിമ്പിൾ ആയി മനസിലാക്കി തന്നു ഞാൻ സ്പെഷ്യൽ ടോപ്പിക്ക് വേറെയും ക്ലാസുകൾ കണ്ടിരുന്നു.. അതിൽ നിന്നും എത്രയോ വ്യത്യാതമാണ് സാർ ന്റെ ക്ലാസ്സ് 🪄. ഒട്ടും ടെൻഷൻ ഇല്ല, ഈ ക്ലാസ്സ് കേൾക്കുമ്പോൾ Strees ഉം ottum തന്നെ ഇല്ല. വളരെ കൂൾ ആയി സിമ്പിൾ ആയി ആണ് ഒരോ പോയിന്റും, പഠിക്കാൻ വരുന്നവരുടെ അടുത്തേക്ക് എത്തിക്കുന്നത്. THANK YOU SIR... ❤️🪄
@syamsurendarn Жыл бұрын
Good class
@sree9898 Жыл бұрын
Current affairs venam sir♥️
@jibi4527 Жыл бұрын
Thank you sir
@harithasukumaran4074 Жыл бұрын
Effective classs🔥 Thanks sir🥰
@rahulp3862 Жыл бұрын
Police പഴയ video upload cheyamo
@jibinv51689 ай бұрын
Thanks a lot
@പഞ്ചമി Жыл бұрын
Super cls thank you sir ഒട്ടും stress ellathe cool ayi പഠിച്ചെടുക്കാൻ പറ്റി 👌
Sir.... Beat forest officerude special topics edth tharo.....
@brucleepsc Жыл бұрын
Thnku sir❤
@casualtalker8256 Жыл бұрын
Pala alukalum sirne vilich avashyappettath konda sir ith upload cheyyunnath💗😍
@airplane23-i6g Жыл бұрын
❤
@mshesgm Жыл бұрын
Thank you സാർ 🙏
@abhijith9576 Жыл бұрын
🔥🔥
@athiraca8985 Жыл бұрын
Thank u sirr🙏🏻🙏🏻🙏🏻🙏🏻🙏🏻
@jithinshambu5969 Жыл бұрын
Sir orupaadu നന്ദി ❤️
@swathilakshmirs971 Жыл бұрын
Thank youuu sir🥰🥰🥰
@rcadithyaramesh929 Жыл бұрын
Bakki classikal koode upload cheyyuvo. Sir
@aravindp514 Жыл бұрын
Super class😍
@tenyshiju2009 Жыл бұрын
Thank u sir❤️❤️❤️
@safajesnajesna542 Жыл бұрын
Thank you sir please university assistant class tharumoo
@vimalav4435 Жыл бұрын
❤❤❤❤
@rejanimurukan792 Жыл бұрын
🙏🙏🙏🙏🙏
@aryarathnam4274 Жыл бұрын
Thankuuu sir
@gopikagopakumar6386 Жыл бұрын
Thank you sir 🙏🏻
@sarigadevu2023 Жыл бұрын
Thanku sir..... ❤️🙏
@Virappan007 Жыл бұрын
Nalla class arnu
@vishnu9482 Жыл бұрын
അമേരിക്കയിലെ ആദ്യ ടാഗോർ സ്മാരകം അനാച്ഛാദനം ചെയ്യപ്പെട്ടതെവിടെ-ഹൂസ്റ്റൺ(ടെക്സസ്) ദ ടാഗോർ മെമ്മോറിയൽ ഗ്രോവ് ആൻഡ് വാക്കിങ് മ്യൂസിയം’ എന്നാണ് മ്യൂസിയത്തിന്റെ പേര്.
@gouthamkrishna8585 Жыл бұрын
thanks sir❤
@Amal-mo4ru Жыл бұрын
👍🔥
@sajithkumar4615 Жыл бұрын
സർ സബ് ഇൻസ്‌പെക്ടർ നു വേണ്ടി നിയമത്തിൽ അധികമായുള്ള ക്ലാസ്സുകൾ കൂടി ചെയ്യാമോ
അടുത്ത cpo ഇനി എന്ന് കാണും, july aug calender il ഇല്ലല്ലോ .
@aswathiprashobh1290 Жыл бұрын
June august calendaril und wpco exam
@AmRiThANaMaSvI Жыл бұрын
Sir current affairsnte class kudi idamo
@sreejithtr1383 Жыл бұрын
Gd morning
@ASWIN19 Жыл бұрын
Morning
@selbinthomas3766 Жыл бұрын
❤🙏
@saiprakash4860 Жыл бұрын
Police cpo special topic....correct aaitt e channel class kand varuvarnu....ഇപ്പോൾ ആ പ്ലേലിസ്റ്റ് കാണുന്നില്ല.....എന്തുകൊണ്ടാണ് അത് ഡിലീറ്റ് ആക്കിയത്???🥺😨😣🤢ദയവ് ചെയ്ത് പ്ലേലിസ്റ്റ് തിരികെ ഇടണം
@binjutv4164 Жыл бұрын
University assistant classes tharuo
@hashimmuhammed8930 Жыл бұрын
299 300 Pleas explain
@a.b-d- Жыл бұрын
Special topics remove chaytho.. Sir..
@mycutefamily24 Жыл бұрын
🖐️
@Familyismyheaven Жыл бұрын
ഇത്തവണ നേടും 🔥👍🏼
@maheshvg5393 Жыл бұрын
ഞാൻ എത്തി സാർg m
@sajeev807 Жыл бұрын
അസിസ്റ്റന്റ് പ്രിസൺ ഓഫീസർ സ്പെഷ്യൽ ടോപ്പിക്ക് ചെയ്യാമോ സർ
@shareefviyyurgudi7882 Жыл бұрын
ലയ്ഫിൽ ഒരിക്കലും ഈ ജോലിക്ക് പൊകരുത് ക്രിമിനൽസുമായി ഇടപഴകിയുള്ള ഡ്യൂട്ടി
@tinujohn1888 Жыл бұрын
Prison speclal topic oru Chanel youtubl cheyunu und ath nokk