എന്തൊരു ഫീൽ ആണ് ☺️🥰ഹെഡ്സെറ്റ് വച്ച് ഫുൾ സൗണ്ടിൽ കേൾക്കണം. ❤️❤️
@adwaithk58633 жыл бұрын
പൊട്ടൻ ദൈവം 🔥🔥🔥🔥😘😘😘🙏🏻🙏🏻🙏🏻🙏🏻
@XVLOG2 жыл бұрын
Manacinte evideyo oru pain Vanna polee entho nashapeetta feel💔💔❤️❤️❤️
@Celinekelias Жыл бұрын
Headset വച്ച് കണ്ണടച്ചു രാത്രി ഇങ്ങനേ കേട്ടോണ്ട് കിടക്കണം 😊🙏 എന്ത് സുഖാ കേൾക്കാൻ 🙏
@PraveenaMeenu-bf6ti6 ай бұрын
അമ്പലത്തിൽ ഉത്സവം വരാൻ നോക്കി ഇരിക്കും തെയ്യം കാണാനും പാട്ട് കേൾക്കാനും കുറെ കേട്ടിട്ടുണ്ട് തുറന്നിട്ട കിട്ടിയില്ല ഇപ്പോ സന്തോഷം ayi❤️❤️
@ashwinscorpion82353 жыл бұрын
Daivame🙏🙏❤️❤️. Enthoru feel aan❤️
@കാലൻ-ഠ4ഷ2 жыл бұрын
ഈ പാട്ട് കുറേ തിരഞ്ഞ് ഇപ്പോഴാണ് കിട്ടുന്നത്❤️❤️❤️❤️..
@akhilpr9523 жыл бұрын
പഴമയിലേക്ക് തിരിച്ചു പോകുന്നു ഇനിയും തിരിച്ചുകിട്ടാത്ത ഓർമകളിലേക്കു 😞😞
@syamprasad9438 Жыл бұрын
Ufff ഒരു രക്ഷയുമില്ല 🔥🔥അടിപൊളി ❤️🔥
@annoosebasilp86874 жыл бұрын
Voice❣️ feel🔥 ഇതിന്റെ അർത്ഥവും വരികളും പറഞ്ഞു തരാമോ
@v26973 жыл бұрын
ശങ്കരാചാര്യൻ സർവജ്ഞ പീഠം കേറാൻ പോകുന്ന സമയത്ത് ചണ്ഡാലവേഷത്തിൽ വന്നു പരമശിവൻ വഴി തടഞ്ഞു അയിത്തം എന്ന ഈ ചിന്താഗതി മാറ്റാൻ വേണ്ടി പരീക്ഷിക്കുന്നത് ആണ് ഇത്.
@shijilat60943 жыл бұрын
😅
@AbdulRahman-ir5zn2 жыл бұрын
@@v2697 keralathile budhhhare muzhuvan konn thalliya mahan Alle angeru..
@stalinkollam41262 жыл бұрын
@@AbdulRahman-ir5zn അതേ അതിന്റെ ഭാഗമായാണ് അമ്പലങ്ങളിൽ കോടികയറുമ്പോൾ ശ്രദ്ധിച്ചാൽ മതി തലയില്ലാത്ത ആൾരൂപം ആണ് ബുധന്മാരെ കൊന്നു തള്ളി അവരുടെ തല തലത്തിൽ കൊണ്ട് പോകുന്നതിനെ താലപ്പൊലി ആയി ഇപ്പോഴും ആചാരിക്കുന്നു
@Vishnucresta9 ай бұрын
ഈച്ച തീട്ടത്തിൽ മാത്രമേ ഇരിക്കു എന്ന് പറയുന്നത് എത്ര ന്യായം @@AbdulRahman-ir5zn
@prasanthkumar-cc5lg Жыл бұрын
ശരീരമാകെ പെരുത്തുകേറി. എന്നാ ഫീൽ ആണ് 🙏🙏🙏🙏
@jknairsincerity87634 жыл бұрын
Athyathi Adipoli 👌 There can't be a better voice to sing this Thottam 🙏👍
@kili41693 жыл бұрын
Play this at my funeral ! I'll be so happy ❤️
@aksharasuresh43872 жыл бұрын
Ok boss
@rupakcr2753 Жыл бұрын
We don't do that here
@sandrasidhu8213 жыл бұрын
എന്റെ പൊട്ടൻ തെയ്യമേ 🙏🙏🙏
@syamilyrajendran76983 жыл бұрын
എത്ര തവണ കേട്ടെന്നറിയില്ല.🙏🏻❤️
@TravelWithNikhilRam4 жыл бұрын
Good one broi ❤️
@sarahp13833 ай бұрын
Simply beautiful.Thank you.
@nostalgiastudio3 ай бұрын
Thank you too!
@sarahp13833 ай бұрын
@@nostalgiastudio 🙏
@renjithakku40403 жыл бұрын
Enthoru feel ponno
@akshayavellur3867 Жыл бұрын
ഈ പാട്ട് 2 വേദികളിൽ ഞാനും പാടി. എന്റെ ഫേവറേറ്റ് സോങ് 👌🏻
@najlapulikkal8489 Жыл бұрын
ലിറിക്‌സ് തരാമോ
@gopanch71374 жыл бұрын
Adipoli 👌
@nostalgiastudio4 жыл бұрын
thanku
@gopanch71374 жыл бұрын
@@nostalgiastudio 💖💖
@vijayharidas66605 ай бұрын
പൊട്ടൻ തെയ്യം... മനസ് കീഴടക്കാൻ ഉള്ള എന്തോ ഒരു അനുഗ്രഹം ഉണ്ട് പൊട്ടൻ തെയ്യത്തിന് 🥺🤌🏻❤️🩹
ചന്ദനം ചാർത്തിയവർ എന്റെ കുഞ്ഞു കിടാങ്ങളെ ബലികല്ലിൽ അടിച്ചു കൊന്നപ്പോൾ കൈ പിടിക്കാൻ ഞാൻ അല്ലെ ഉണ്ടായിരുന്നുള്ളു. തെയ്യം🥹❤️🙏🏻
@THIRU8x Жыл бұрын
ശങ്കരൻറെ ഹുങ്ക് തീർത്ത സാക്ഷാൽ പുലയ ശങ്കരൻ
@rabishanv33984 жыл бұрын
🙏🙏🙏🙏🙏🙏
@thehopegiver6990 Жыл бұрын
അരികൊമ്പൻ bgm കേട്ടു വന്നവർ ഉണ്ടോ?
@sidharthkomban6238 Жыл бұрын
Pottan 🔥🔥❤️❤️❤️
@pkaryalakshmi2 жыл бұрын
❤️❤️❤️✨️
@bxy.tix558 ай бұрын
Theyyathinde aduth irikkunna feel
@ramnathraghav21454 жыл бұрын
🌼🌼🌼
@TOONPHIBIAN2 жыл бұрын
🥰🥰🥰🥰❤
@harinands94692 жыл бұрын
🙏🙏
@naveensunkari79002 жыл бұрын
can somebody please tell me the back story of this song. Like, where this song will be played ? any festivals? or any village rituals? please tell me what is it?
@shivanisachuzzjksgirl8188 Жыл бұрын
In that picture that is pottan theyyam.. this is pottan theyyam song
@artofkannur Жыл бұрын
theyyam is a ritual art in kannur kasargod district in kerala . mainly from nov to june (not correct bcs it is based on malayalam month thulavam 10).there are among 500 theyyams pottan theyyam is one among them .