ആന്റണി ഇപ്പോൾ ഡ്രൈവറല്ല ലാലേട്ടന്റെ ബിനാമി...ജോർജ്ജ് ഇപ്പോഴും മമ്മുക്കയുടെ personnel maikep man ...എങ്കിലും മമ്മുക്കയെവെച്ച് സിനിമ നിർമ്മിച്ചു വിജയപ്പിച്ചെടുത്തിട്ടുണ്ട്...... മമ്മുക്കയപോലെ കുടുംബന്ധങ്ങൾക്ക് പ്രാധാനൃംകൊടുക്കുന്നപണത്തിനോട്ആർത്തിഇല്ലാത്തമനുഷൃൻ ❤
@SabithaMA-t9e4 күн бұрын
Joerginu Mammootty companiyil share um undu.
@shirasmohammed39013 күн бұрын
@AKSHAY-t8b80 രുപയ്ക് ഊണ് കിട്ടും ... പൊരിച്ച മീൻ ഉൾപടെ....🤔🤔🤔
@martinsam87873 күн бұрын
Podaa potta George Anto Joseph samad okke mamottyde binami
@mathewjohn64083 күн бұрын
Anteneyoudaaduthathan jorginupattula
@Shajikumaran-b5m2 күн бұрын
ആന്റോ ജോസഫും ബിനാമി ആണു, ജോർജ്ജ് മാത്രം അല്ല
@randeepkv42892 күн бұрын
പിഷാരടി ജോർജ്ജ് പോലുള്ള ആൾക്കാരാണ് മമ്മുട്ടി യുടെ കൂടെ
@Geo9TV4 күн бұрын
M O ദേവസ്യ എന്ന മേക്കപ്പ് മാൻ്റ മകൻ ജോർജ് ഇദ്ദേഹവും ഒരു മേക്കപ്പ് മാൻ തന്നെ ആണ്.
@ismailnm42054 күн бұрын
Mammooka ❤❤❤
@jifthiyasks7642 күн бұрын
മമ്മൂക്കയുടെ വലം കൈ ജോർജ്ജ് ഇടം കൈ ആന്റോ ജോസഫ് വാല് പിഷാരടി
@BijuAbin-vc2ee2 күн бұрын
🥰മമ്മൂട്ടി 👌
@nowshadbashee3 күн бұрын
ലാലേട്ടൻ നല്ല കഥകൾ തിരഞ്ഞെടുക്കണം
@user-ob4io6bk8v2 күн бұрын
ബൈബിളിൽ പറയുന്നുണ്ട് രണ്ടു പേർ ഒരേ മനസോടെ ഒന്നിച്ചു ഏതു കാര്യം വിചാരിച്ചാലും അതു നടക്കും, വിജയിക്കും, 🌹🙏ഒരു സംശയവും ഇല്ലാ,,, പക്ഷെ രണ്ടു പേർ ഒരേ മനസ്സിൽ എത്താൻ വളരെ വളരെ പ്രയാസം ആണ്, കാരണം രണ്ടാമൻ നിലയില്ലാ കയത്തിൽ ഒന്നാമനെ പൂർണമായി വിശ്വസിച്ചു എടുത്തു ചാടണം,,,, അവർ തമ്മിൽ പരസ്പര വിശ്വാസം മാത്രം,, വേറെ ഒന്നുമില്ല,, 🌹🌹🙏
@kammukammupandikasala241923 сағат бұрын
മമ്മുക്ക ജോർജ് 🔥🔥
@latheefpurayil514 күн бұрын
Jorj❤mamooty❤ good
@ajayakumarvannadil34614 күн бұрын
നല്ല കഥ തിരഞ്ഞെടുക്കാൻ ആന്റണിക്ക് അറിയില്ല
@bijujohn34622 күн бұрын
Athinu Education veenam
@SajiKT-f7g4 күн бұрын
മമ്മൂട്ടിക്ക്.വേണ്ടിയുള്ള.വീഡിയോ
@ariftmmuhammed18604 күн бұрын
Malayalam king 👑 Gentile man Mammookka Great actor the world ❤
കൂടുതൽ പൈസ കിട്ടിയ സമയത്തും മോഹൻലാൽ ജീവിച്ചു ഈ സിനിമക്ക് മാർക്കറ്റ് ഇല്ലാത്ത സമയത്തും മോഹൻലാൽ തന്നെ ജീവിക്കട്ടെ നമ്മൾക്ക് ഒരു ഗുണവുമില്ല
@malayalamautomotiveindia30572 күн бұрын
ആൻ്റെണി പെരുമ്പാവൂറിൻ അൽപ്പം ധാർഷ്ട്യം ആവശ്യമാണ്. കാരണം അദ്ദേഹത്തിൻ്റെ മുതലാളി സിനിമയിൽ അഭിനയിക്കാൻ അല്ലാതെ സ്വന്തം സാമ്പത്തിക കാര്യം പോലും നിയന്ത്രിക്കാൻ കഴിവില്ലാത്ത വെക്തിയാണ്. മമ്മൂട്ടിയുടെ റമ്യൂന്നറേഷൻ തീരുമാനിക്കുന്നത് മമ്മൂട്ടിയാണ് . മമ്മുട്ടിക്ക് അദ്ദേഹത്തിൽ അദ്ദേഹത്തിൻ്റെ വെക്തിപരമായ കാര്യങ്ങൾ തീരുമാനം എടുക്കാൻ കഴിവുള്ള വെക്തി.
വരുന്നോ 😂😂പുറപ്പാട് എന്ന സിനിമയിൽ വെച്ചാണ് ദേവസ്യ മമൂട്ടിയോട് ആവശ്യപ്പെടുന്നത് ജോർജിനെ കൂടെ നിർത്താൻ
@gopangopankumar94634 күн бұрын
Ikka❤❤❤❤
@uvaiserahman3314 күн бұрын
ശരിയല്ല ജോർജ് ഇപ്പോഴും 'നിഴൽ തന്നെ ആരെങ്കിലും നിയന്ത്രിക്കുന്നത് മമ്മൂട്ടി ഒരിക്കലും 'സഹിക്കില്ല Antony യാകട്ടെ ആശിർവാദ സിനിമയുടെ All in All ആണ്
@BabuK-k6c4 күн бұрын
മോഹൻലാലിന്റെ അന്തകൻ എങ്ങനെ ലാലേട നെ നശിപ്പിക്കാം എന്ന് ബിരുദം എടുത്ത വൻ
@martinsam87873 күн бұрын
@@BabuK-k6cpoda potta . Antony vanapol annu lal set ayyath .
@MuhammadshameerZame2 күн бұрын
ആന്റണി വീട്ടിലെ കാര്യവും നോക്കും ജോർജ് ജോലിക്കാര്യം മാത്രമേ നോക്കൂ 😂
@VijoMathew-r7nКүн бұрын
Suuper talking
@musthafamp-yq5co4 күн бұрын
മുന്നാം മുറ... ആണ്. BRo... തുടക്കം
@Shajikumaran-b5m2 күн бұрын
ജോർജ്ജ് മാത്രം അല്ല മാളിക പുറം നിർമ്മിച്ച ആന്റോ ജോസഫ് പിന്നെ ആരാ..??
@rahamanabdul68432 күн бұрын
❤ but, too much repeatation chetta
@AshikHcu2 күн бұрын
Gossip master!
@ArunKumar-dy7lz2 күн бұрын
Now ramesh pisharadi is his manager
@narayanankutty10032 күн бұрын
നസ്രാണികൾ ഇത്രയും cheap ആണോ?
@MujeebKecheri-om4gu4 күн бұрын
നീലഗിരി 98ലോ... ഒന്ന് കൂടെ ആലോചിക്കൂ..
@zubairazhykodan38914 күн бұрын
𝟭𝟵𝟵𝟭....👍
@jinujinuxavier44313 сағат бұрын
ചേട്ടാ പോയ് പഠിച്ചിട്ട് വാ എന്നിട്ട് സംസാരിക്കു ആന്റണി ചേട്ടൻ പടം ചെയ്ത് ക്യാഷ് ഉണ്ടാക്കി ജോർജ് മമ്മൂട്ടി വെച്ച് ഒരു പടം ചെയ്തു അച്ഛാ ദിൻ പടം പൊട്ടി വീണ്ടും മേക്കപ്പ് മാൻ 😏
@shefeekshahulhameed504Күн бұрын
ആന്റോ ജോസഫ് നെ നിങ്ങൾ വിട്ടു പോയി
@bijujohn34624 күн бұрын
Antony kku Education and knowledge illa , george nu athundu
@martinsam87873 күн бұрын
Antonym ellam ondu he is smart business man . George 10am glass gusthi and no knowledge athu annu George vanathite prodiction house combo poyathum nere oru theatre charting pollum cheyan ariyathath
@bijujohn34622 күн бұрын
Ennittu aa best actor nte innathe condition? Onnu poodo
@martinsam87872 күн бұрын
@@bijujohn3462 dei pardesi spiort polle alla acting oriented films prodoce cheythath Antony annu. Pinne valiban okke different tratement annu and lal performance top notch ipozhum Aaron best actor onnum sambavichit illa ipolum most hyped malayalam movie adehatinte annu athinte producer antonym.
@DifferentTake-mi4bv3 күн бұрын
Laal padangalokke aaviyaakunna ee kalath mohanlal vegam field out ayad vedanayund
@martinsam87873 күн бұрын
George nepo kid .
@jomeshgeorge97352 күн бұрын
താങ്കൾ പറയുന്ന ഈ.ജോർജ് തന്നെയാണോ.റോബർട്ട് ജോർജ് എന്ന്. പറയുന്ന ആൾ?
@jincykuruvilla56262 күн бұрын
അത് റോബർട്ട് കുര്യാക്കോസ്
@arifkk162Күн бұрын
അല്ല
@arifkk162Күн бұрын
ഇത് മേക്ക് അപ്പ് മൻ മറ്റേത് സെക്രട്ടറി ആണെന്ന് തോന്നുന്നു
@martinsam87873 күн бұрын
Appo george mamottyde mood thangi anno
@saneeshtbthekkepollayil14263 күн бұрын
Pardhooshanam super😂😂😂
@NakedtruthalwaysКүн бұрын
ചുമ്മാ അസൂയ, ചേട്ടൻ സ്വയം വ്ശ്വസമുണ്ടെങ്കിൽ മോഹൻലാലൊ മമ്മൂട്ടിയോ വേണ്ട. പിന്നെ മോഹൻലാലിനെയും അന്റോണിയെയും ചീത്തപറഞ്ഞാൽ ലൈക് അടിക്കാൻ കുത്തു മുറിയാണ്ടികൾ എത്തും.
My dear, We or you don't know what is the reality? All are assuming. I can't understand why? In kerala we have/had lots of other issues.Mohanlal or Anthony is not the prime issues... So please stop this.....
@jayakrishnanvettoor57112 күн бұрын
ജോർജ് പുരാണം
@nazeernazeerr88464 күн бұрын
പോയി pandaradang
@shajisjshajisj87733 күн бұрын
😂😂😂...
@basheerkv4566Күн бұрын
തിലകൻ പണ്ട് പറഞ്ഞു... മോഹൻലാൽ നല്ല നടനാണ്, നല്ല മനുഷ്യനുമാണ് പക്ഷെ അദ്ദേഹത്തിനെ ചുറ്റി പറ്റി ഒരു ഉപാചക സംഘമുണ്ട്, അതു അയാൾക്ക് ദോഷം ചെയ്യുമെന്ന്...