POLO യുടെ പ്രശ്നങ്ങൾക്കെല്ലാ൦ പരിഹാരമായി KCM CAR CARE | POLO SERVICE CENTRE | WONDER VIBES

  Рет қаралды 4,245

WONDER VIBES

WONDER VIBES

Күн бұрын

Hii... namaskaram guys today it s a video answering some of the frequent question which is repeatedly asking via whatsApp , comments etsc and some details about the car service center from where I do all my car stuffs
.
PREVIOUS VIDEO ABOUT POLO ABS ISSUE
👉👉 • VOLKSWAGEN POLO | ABS ...
.
POLO MALAYALAM REVIEW part 1 :
👉 • VOLKSWGEN POLO MALAYAL...
POLO MALAYALAM REVIEW part 2 :
👉 • VOLKSWAGEN POLO REVIEW...
POLO 1litre BS6 TURBO Review :
👉 • BS6 1 Ltr TURBO TSI | ...
POLO Maintenance :
👉 • VOLKSWAGEN POLO 1.2 | ...
POLO and SWIFT comparison
👉 • POLO AND SWIFT COMPARI...
____________________________________________
NISAM
MAMPATTA HOUSE
NAROKKAVU
PALEMAD POST
EDAKKARA
MALAPPURAM
☎ : 9020 666 111
____________________________________________
KCM CAR CARE
kondotty ☎ : 8943 765 610
8589 090 123
____________________________________________
#volkswagen_polo
#polo_malayalam_review
#polo_review
#polo #skoda #ford

Пікірлер: 51
@samusamu8253
@samusamu8253 2 жыл бұрын
പ്രൊഫഷണൽ ടെക്നീഷ്യന്മാരും പ്രൊഫഷണൽ അഡ്വൈസർ മാരും ഉണ്ട് എന്നുള്ളതാണ് കൊണ്ടോട്ടി കെസി എമ്മിന് ഞാൻ കണ്ട ഗുണം..i love your team worck🥰
@wondervibes6066
@wondervibes6066 2 жыл бұрын
Thank you so much
@arjunsn7966
@arjunsn7966 Жыл бұрын
നല്ല workshop ആണെന്ന് തെറ്റിദ്ധരിച്ചു ആരും ഇവിടെ വരാതിരിക്കുക, എനിക്ക് പറ്റിയ അബദ്ധം ഇനി ആർക്കും വരാതിരിക്കട്ടെ.🙏🙏 Oil change ന് വേണ്ടി ആണ് ഞാൻ വണ്ടിയുമായി ഇവിടെ എത്തുന്നത് , alternater ന്റെ belt കൂടി ചേഞ്ച്‌ ചെയ്യണമായിരുന്നു. രാവിലെ വണ്ടി കൊണ്ടുവന്നാൽ വൈകുന്നേരം ആകുമ്പോളേക്കും എല്ലാ വർക്ക്‌ ഉം തീർത്ത് വണ്ടി തരാം എന്നാണ് ഇവര് പറഞ്ഞത്. പിറ്റേന്ന് രാവിലെ തന്നെ വണ്ടി service ന് കൊടുത്തു, എന്നാൽ spare parts കിട്ടിയില്ല എന്ന് പറഞ്ഞു ആ ദിവസം വണ്ടി കിട്ടിയില്ല. മൂന്നാമത്തെ ദിവസം ആണ് വർക്ക്‌ കഴിഞ്ഞു വണ്ടി കിട്ടിയത്.🙁 കൂടാതെ payment ചെയ്യാൻ പറഞ്ഞ bill ൽ, എയർ ഫിൽറ്റർ ന്റെയും പുതിയ ബ്രേക്ക് പാടിന്റെയും amount കൂടി ഉണ്ടായിരുന്നു. എന്നാൽ ഇതു രണ്ടും ചേഞ്ച്‌ ചെയ്യുന്നതായി adviser വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഓട്ടം കുറവായ വണ്ടി ആയതിനാൽ, കഴിഞ്ഞ service കഴിഞ്ഞു 5k കിലോമീറ്റർ പോലും ആയിട്ടുണ്ടായിരുന്നില്ല. എന്നിട്ടും എയർ ഫിൽറ്റർ മാറി എന്ന് കേട്ടപ്പോൾ, സംശയം തോന്നി,ചേഞ്ച്‌ ചെയ്ത പഴയ എയർ ഫിൽറ്റർ ഉം brake pad ഉംകാണിക്കാൻ ആവശ്യപ്പെട്ടു , അത് വേസ്റ്റ് ഇൽ കളഞ്ഞു എന്നാണ് മറുപടി കിട്ടിയത്. 😏 മെക്കാനിക് നെ കൊണ്ടുതന്നെ ഫിൽറ്റർ അഴിപ്പിച്ചു നോക്കിയപ്പോൾ അതിൽ പഴയ ഫിൽറ്റർ തന്നെ ആയിരുന്നു 😠😡. എയർ അടിച്ചു ക്ലീൻ ചെയ്തതിനാണ് ഇവന്മാർ പുതിയ ഫിൽറ്റർ ന്റെ bill ഇട്ടത് 😏. വണ്ടിയുടെ സർവീസ് നെ പറ്റി നന്നായി അറിയാത്ത എത്ര ആളുകളെ ഇവന്മാര് ഇതു പോലെ പറ്റിച്ചിട്ടുണ്ടാകും.😏😏 കഴിഞ്ഞ service ന്റെ time ഇൽ undayirunna❤️ബ്രേക്ക് pad ന്റെ ഫോട്ടോ ഞാൻ ഇതിന്റെ കൂടെ upload ചെയ്യുന്നുണ്ട്, അതിന് ശേഷം കുറഞ്ഞ കിലോമീറ്റർ ഓടിയ വണ്ടിയുടെ pad തീർന്നത് കൊണ്ടാണ് മാറ്റിയത് എന്നാണ് ഇവര് പറയുന്നത്, പഴയ brake pad ഉം കാണിച്ചു തരാൻ, ഇവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല,എന്നാൽ ടയർ അഴിപ്പിച്ചു നോക്കിയപ്പോൾ പുതിയ brake pad ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യമായിട്ടാണ് എയർ ഫിൽറ്റർ ന്റെ കാര്യത്തിൽ ഇങ്ങനെ ഒരു അബദ്ധം പറ്റുന്നത്, പ്രശനം ഉണ്ടാക്കരുത് ന് പറഞ്ഞപ്പോൾ filter ന്റെ amount ഒഴിവാക്കിയ bill, pay ചെയ്തു വണ്ടി എടുത്തു. വണ്ടി വീട്ടിലേക്കു(വടകര )ഓടിച്ചു എത്തുമ്പോളേക്കും, മെറ്റൽ തമ്മിൽ ഉരയുന്ന പോലുള്ള സൗണ്ട് brake ന്റെ സൈഡ് ഇൽ നിന്ന് ഉണ്ടായിരുന്നു. Shop ഇൽ വിളിച്ചപ്പോൾ, വണ്ടിയുമായി വന്നോളൂ, റെഡി ആക്കിത്തരാം എന്ന് പറഞ്ഞു, പിന്നീട് ഓഫീസിലേക്ക് വണ്ടിയുമായി പോകുന്ന ദിവസം , ഇവരുടെ work shop ഇൽ വണ്ടി വീണ്ടും കൊടുത്തു. brake disc ന്റെ സൈഡ് ഇൽ edge form ആകുന്നത് കൊണ്ടാണ് സൗണ്ട് വരുന്നത്, sand papper വച്ചു ക്ലിയർ ആക്കിയിട്ടുണ്ട് എന്ന് എന്നാണ് വണ്ടി service കഴിഞ്ഞു എടുക്കുമ്പോൾ adiviser പറഞ്ഞത് , 🤐 വണ്ടി എടുത്തു കൊണ്ടോട്ടി town എത്തുമ്പോളേക്കും ബ്രേക് ന്റെ സൈഡ് ഇൽ നിന്നും പുതിയതായി വേറെ സൗണ്ട് വരുന്നുണ്ടായിരുന്നു, 🤮🤮 വീണ്ടും work shop ലേക്ക് പോയി, brake അഴിച്ചു നോക്കിയപ്പോൾ caliper pin ലൂസ് ആയിരുന്നു,😏😏 Work കഴിഞ്ഞു ഡെലിവറി ചെയ്യുന്ന വണ്ടി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു, ok ആണോ എന്ന് നോക്കാനുള്ള ഒരു മിനിമം മര്യാദ പോലും ഇവർക്കില്ല,🤬🤬 വീണ്ടും വണ്ടിയുമായി വീട്ടിൽ എത്തുമ്പോളേക്കും പഴയ സൗണ്ട് അതെ പോലെ വീണ്ടും വന്നു, നാട്ടിലെ രണ്ടു work shop ഇൽ വണ്ടി കാണിച്ചപ്പോളും, ബ്രേക്ക് disc ന്റെ കുഴപ്പം അല്ല, local ക്വാളിറ്റി brake pad ഇട്ടത് കൊണ്ടുള്ള പ്രശ്നം ആണ് എന്നാണ് അറിയാൻ കഴിഞ്ഞത് 😠😠. ഇവന്മാര് ചേഞ്ച്‌ ചെയ്ത local quality ബ്രേക്ക് പാഡ് മാറ്റി, പുതിയ ഒരെണ്ണം വാങ്ങി ഇടാനുള്ള പൈസയും, workshop കൾ കയറി ഇറങ്ങുന്ന സമയവും എനിക്ക് നഷ്ടം. 🤬🤬 ആളെ പറ്റിച്ചു പൈസ ഉണ്ടാകുന്ന ഇവരുടെ കയ്യിൽ വണ്ടി service ചെയ്യാൻ കൊടുക്കണോ എന്ന് നിങ്ങള്ക്ക് തീരുമാനിക്കാം, എന്തായാലും എനിക്ക് അറിയുന്ന ഒരാളെ പോലും ഞാൻ ഇങ്ങോട്ടേക്ക് പറഞ്ഞു വിടില്ല, Note : ഇതേ കമന്റ്‌ ഞാൻ ആദ്യം പോസ്റ്റ്‌ ചെയ്തിരുന്നു, എന്നാൽ രണ്ടു ദിവസം കഴിയുമ്പോഴേക്കും ഇവന്മാര് അത് remove ചെയ്തു, google ലെ നല്ല rivew കണ്ടു ആരും ഇങ്ങോട്ടേക്ക് വരേണ്ട...., നല്ല commment മാത്രം വച്ചു ബാക്കി ഒക്കെ ഇവന്മാര് ഡിലീറ്റ് ആകുകയാണ്😏😏... rivew നോക്കി വരുന്ന ആൾക്കാരെ പറ്റിക്കാൻ.
@wondervibes6066
@wondervibes6066 Жыл бұрын
Thankalkk anubavapetta ee anubavattin njn kshama chothikkunnu...njnum oru kcm customer aan 5 varshamaaitt..oru laksham km vare njn polo service cheith vannath cheap ratelaairnnu..aa experience vecchaan njn video oru varsham munb share cheithath..thangalude ee information njn avare ariyikkaaam
@noushadkochu8230
@noushadkochu8230 8 ай бұрын
Broyude no onn tharamo
@akhilrajmm-s3s
@akhilrajmm-s3s 2 ай бұрын
മൊബൈൽ നമ്പർ തരാമോ എൻ്റെ കയ്യിലുണ്ട്. പോളോ ചെറിയ ഒരു complaint ud
@fasalrahman3864
@fasalrahman3864 7 ай бұрын
Very bad mechanical center very bad Advutaiser and very bad service 🤮
@gokulmurali1742
@gokulmurali1742 2 жыл бұрын
Thank you very much Broo 😍😍😍
@wondervibes6066
@wondervibes6066 2 жыл бұрын
U r welcomee
@fortmedia4082
@fortmedia4082 2 жыл бұрын
King mech car care Karunagappilly Puthiyakav junction super workshop super experience & good service give them
@wondervibes6066
@wondervibes6066 2 жыл бұрын
Ok 👍 contact number undo sir
@AjnasM-dw9hh
@AjnasM-dw9hh 3 ай бұрын
ഷോപ്പിന്റെ നമ്പർ ഉണ്ടോ
@AjnasM-dw9hh
@AjnasM-dw9hh 3 ай бұрын
ഷോപ്പിന്റെ നമ്പർ ഉണ്ടോ
@muhammedshahinsha825
@muhammedshahinsha825 Жыл бұрын
If you really want to have your car serviced, stay away from them because they are just replacing parts instead of fixing them. If you have lots of money, however, go ahead. 😀
@kcmautoexperts9707
@kcmautoexperts9707 2 жыл бұрын
Super ❤️
@wondervibes6066
@wondervibes6066 2 жыл бұрын
🙂
@misabnabeelnabeel910
@misabnabeelnabeel910 2 жыл бұрын
KCM CAR CARE 👌👌😍
@wondervibes6066
@wondervibes6066 2 жыл бұрын
Thank you
@Lucifer-ov7cb
@Lucifer-ov7cb 2 жыл бұрын
First like 🙋‍♂️😁
@wondervibes6066
@wondervibes6066 2 жыл бұрын
Keep supporting bro
@nishadalimk3332
@nishadalimk3332 2 жыл бұрын
How
@wondervibes6066
@wondervibes6066 2 жыл бұрын
😊🌹
@deebu9404
@deebu9404 2 жыл бұрын
Welcome back bro
@wondervibes6066
@wondervibes6066 2 жыл бұрын
Thanks bro
@polomech7944
@polomech7944 2 жыл бұрын
Bro showroom 12000/- abs kit. 2 year warranty und . Polo yude ABS sensors Volkswagen modified cheyuthu . Alibaba yil china made 120 /- olluu. Automobile fieldil lokal workshopukaark maximum pattichu pannamundaakan pattum .
@wondervibes6066
@wondervibes6066 2 жыл бұрын
Showroom price 22000 roopa annu chaige cheyyan 4 sencer abs just enquire eduthu nokku please
@polomech7944
@polomech7944 2 жыл бұрын
@@wondervibes6066 bro njan vw staff annu bro . Nigall vennamengil enquiry cheyutholluu
@polomech7944
@polomech7944 2 жыл бұрын
@@wondervibes6066 polo 1 litter services cost ethrayaayi
@sreejithms6057
@sreejithms6057 2 жыл бұрын
@@polomech7944 ഞാൻ used പോളോ എടുത്തു ഇപ്പൊ 1 lakh km ethi oru showroom servicenu etra rate varum rear shockupsorber oil leak kanunnud
@polomech7944
@polomech7944 2 жыл бұрын
@@sreejithms6057 engine type ethaa..
@aseebkc3879
@aseebkc3879 2 жыл бұрын
Kcm car care👏👏👏💪
@wondervibes6066
@wondervibes6066 2 жыл бұрын
Thank you
@jichujishnu1708
@jichujishnu1708 2 жыл бұрын
💖💖
@kiranraj5828
@kiranraj5828 Жыл бұрын
Palakkad service center undo
@fasalrahman3864
@fasalrahman3864 7 ай бұрын
Please don’t go there 🙏
@rahmathullav1175
@rahmathullav1175 2 жыл бұрын
Quality service….👍👍👍
@wondervibes6066
@wondervibes6066 2 жыл бұрын
Thank you
@samadkoya388
@samadkoya388 2 жыл бұрын
Nice and genuine
@wondervibes6066
@wondervibes6066 2 жыл бұрын
Thank you❤
@Rihaan10
@Rihaan10 2 жыл бұрын
Super
@wondervibes6066
@wondervibes6066 2 жыл бұрын
Thank you
@abin12
@abin12 8 ай бұрын
Not upto the mark
@AjnasM-dw9hh
@AjnasM-dw9hh 3 ай бұрын
Kooi
@AjnasM-dw9hh
@AjnasM-dw9hh 3 ай бұрын
ഷോപ്പിന്റെ നമ്പർ ഉണ്ടോ
@abe8710
@abe8710 2 жыл бұрын
കണ്ണൂരിൽ ബ്രാഞ്ച് ഉണ്ടോ ? Contact number കിട്ടുമോ ?
@wondervibes6066
@wondervibes6066 2 жыл бұрын
Video description number undu
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН