നല്ല അടിപൊളി ചാനൽ നല്ല അവതരണം നല്ല വർക്കേഴ്സ് ഞാനും ഈ വർക്കാണ് ചെയ്യുന്നത്
@brandroofingworks5012 жыл бұрын
thank you ❤️
@rageshps41453 жыл бұрын
നല്ല അവതരണം..നന്നായി മനസ്സിലാവുന്നുണ്ട്👏🤝👌
@brandroofingworks5013 жыл бұрын
Thanks brother 👍
@yousafak85962 жыл бұрын
@@brandroofingworks501hi
@vijayandamodaran96223 жыл бұрын
Very skilled work, well experience nice presentation thank you
@brandroofingworks5013 жыл бұрын
Thank you ❤️
@apmeadia43652 жыл бұрын
@@brandroofingworks501 number തരുമോ
@brandroofingworks5012 жыл бұрын
@@apmeadia4365 9961645366
@s.spetshomefarming27803 жыл бұрын
Aluminium channel വെച്ചാൽ നല്ലതാണ്, ഷീറ്റ് ചൂടായി പൊള്ളുന്ന സയത് സ്ക്രൂ ചെയ്തിടത്ത് നിന്നും പൊട്ടി പോഗും
@mohammedaneez89263 жыл бұрын
How much for 550 sqft?
@changamveetilvenugopalan57703 жыл бұрын
What will be the cost for 20sq.feet
@bobansmedia9082 жыл бұрын
Thrissur ഈ വർക്ക് ചെയുന്ന പാർട്ടി ടെ നമ്പർ കിട്ടുമോ
@vknarayanan79883 жыл бұрын
Heat reduce cheyyan endha margam
@kannanrahul8346 Жыл бұрын
Good work nice presentation
@brandroofingworks501 Жыл бұрын
Thank you ❤️
@Sree-jh2zo3 жыл бұрын
ഇത്രയും തല്ലി പൊളി വർക്ക്Meterial വേറെയില്ല, രണ്ട് വട്ടം ആലോചിച്ച ശേഷം പണം കളയാൻ താൽപര്യമുള്ളവർ മാത്രം പോളി കാർബൺ ഷീറ്റ് Select ചെയ്യുക
@unneenmuhammed86832 жыл бұрын
ഇതുപോലെ ചെയ്യാൻ നല്ല മെറ്റീരിയൽ ഏതാണെന്ന് പറഞ്ഞ് തരാമോ?? വീടിന്റെ ബാൽക്കണി ചെയ്യാൻ വേണ്ടിയാണ്
@Sree-jh2zo2 жыл бұрын
@@unneenmuhammed8683 എൻ്റെ അനുഭവത്തിൽ ഓട് തന്നെ നല്ലത്
@manuv38752 жыл бұрын
Ithnte cost etra varunne full finished work ne.
@skilltechtechnology2233 жыл бұрын
Leak akum urappanu direct screw cheythal
@brandroofingworks5013 жыл бұрын
Ithuvare ayittilla .
@skilltechtechnology2233 жыл бұрын
@@brandroofingworks501 wait
@ansartvkabdulsalam45472 жыл бұрын
2inch കാലുകൾ falatil weld ചെയ്തു pedipichal strong ആയി നിൽക്കുമോ.. ഞാന്നു പോകില്ലേ
@brandroofingworks5012 жыл бұрын
Strong anu✌️
@susaruchi58273 жыл бұрын
സൂപ്പർ, വീഡിയോസ് എല്ലാം അടിപൊളി, വീട് വെക്കുന്നതിന്റ പിന്നില്ലേ കഷ്ടപ്പാട് മനസിലായി
@brandroofingworks5013 жыл бұрын
Thank you 😊
@susaruchi58273 жыл бұрын
@@brandroofingworks501 😄
@susaruchi58273 жыл бұрын
ഇന്ന് ഞങ്ങളും വീഡിയോ ഇട്ടിട്ടുണ്ട് ഫുൾ കാണണേ
@girijasivankutty22832 жыл бұрын
Poli carbonate sheetil veyiladichal sheet kuzhinje erikkille.
@brandroofingworks5012 жыл бұрын
Athe
@selimusi80282 жыл бұрын
Egadesham ethra cost aavum
@rishadkalikavu66103 жыл бұрын
Ithu motham ethra weight kaanum?
@brandroofingworks5013 жыл бұрын
100 thazhe weight undakum
@effortworld3 жыл бұрын
Background music ozhivakki cheyyamooo..
@jayaprakashbalan25103 жыл бұрын
Super way of working and good finish. Do you do work in Vadakara area. If not, can you give me reference of any good people who does roof work in Vadakara as my house is in Vadakara and I want to do some roof work. Please help !!!
@brandroofingworks5013 жыл бұрын
Thank you ❤️ It is not possible to me to take long works at the present situation.but if you want any help or any doubts I will definitely help you with pleasure..
@jayaprakashbalan25103 жыл бұрын
@@brandroofingworks501 Thanks for responding. Could you give any reference in Vadakara or Kozhikode side who can do roof work. Will be thankful if I can get somebody who does such type of work.
@cg_white_bunny_80263 жыл бұрын
Nice work Road to 1k 😍 All the best 💕 polli chetta
@brandroofingworks5013 жыл бұрын
Thanku ❤️
@mohamedrasheedshahulhameed7732 жыл бұрын
Very good
@riyaspareekutty2562 Жыл бұрын
പാര പെറ്റിന്റെ മുകളിൽ ചെയ്യാൽ കുഴപ്പമുണ്ടോ
@brandroofingworks501 Жыл бұрын
Ilaa
@hareeshkumarh5954 ай бұрын
മൂന്നുവർഷം കുഴപ്പം ഇല്ലാതെ കിടക്കും അത്രയേ ഉള്ളൂ
@ramesankrishnan18053 жыл бұрын
ഈ ജോലി ഭംഗിയായി .... ഇതിന്റെ മെറ്റിരിയൽ ചിലവ് പണിക്കാശ് ഇത് എവിടെയാ സ്ഥലം എന്നീ വിവരം കൂടി ഉൾപ്പെടുത്തണമായിരുന്നു
@brandroofingworks5013 жыл бұрын
Thank you ❤️
@afzalsulaiman30672 жыл бұрын
ബ്രോ പാലക്കാട് areayilk വർക്ക് എടുക്കുമോ
@brandroofingworks5012 жыл бұрын
Aa edukkum
@key4tech_jaleelmaster2 жыл бұрын
പാലക്കാട് ആലത്തൂർ വരുമോ ?
@nevadalasvegas61193 жыл бұрын
Itadhinte total cost parayedo
@sidharthranganath1323 жыл бұрын
ഷെടേൽ നിന്ന് എത്ര ഇഞ്ച് അകത്തു ആണ് അംഗർ ബോൾട് ചെയ്യുന്നത്
@brandroofingworks5013 жыл бұрын
4to 6 inch
@sidharthranganath1323 жыл бұрын
Thanku
@bijutl32963 жыл бұрын
Super
@vijesh92133 жыл бұрын
Sheet rate ethra aa mtr
@brandroofingworks5013 жыл бұрын
Square feet 82 rs
@judyjoseph13423 жыл бұрын
Welding rad ന്റെ size ഉം code number ഉം ഏതാണ്
@brandroofingworks5013 жыл бұрын
12te rad (2.50) 10terad(3.15) Ithil ethengilum rad use cheyyaam
@sonyvarghese4732 жыл бұрын
ഈ പൊളികാർബൺ ഷീറ്റ് കുറെ നാൾ കഴിയുമ്പോൾ ദ്രവിച്ചു പോകുന്നു. ഇതിന്റെ കാരണം എന്താണ്? പകരം എന്നും നിലനിൽക്കുന്നതും, വീടിന്റെ മുൻ വശം ഇടാവുന്നതുമായ മറ്റ് വേറെ ഷീറ്റ്കൾ ഉണ്ടോ?
@brandroofingworks5012 жыл бұрын
ആദ്യകാലങ്ങളിൽ ഇറങ്ങിയ ഷീറ്റ് ആണ് complaint.ഇപ്പൊ വരുന്ന ഷീറ്റ് അതുപോലെ പോകില്ല....
@sonyvarghese4732 жыл бұрын
@@brandroofingworks501 മേൽപറഞ്ഞ ഷീറ്റിനു പകരം അലുമിനിയം കൊട്ടിങ് ഷിറ്റ് പറ്റുമോ?
@brandroofingworks5012 жыл бұрын
@@sonyvarghese473 👍
@sonyvarghese4732 жыл бұрын
മേൽ പറഞ്ഞ ചോദ്യത്തിന് റിപ്ലൈ?
@brandroofingworks5012 жыл бұрын
@@sonyvarghese473 contact:9961645365
@rajeevsreekumar60613 жыл бұрын
ഒരു കാർപോർച്ച് ചെയ്യാൻ എന്ത് cost വരും ഇതിൽ കാണിച്ചിരിക്കുന്ന ഷീറ്റ് ആണെങ്കിൽ... PHNumber തരണം
@brandroofingworks5013 жыл бұрын
എത്ര ഏരിയ വർക് ചെയ്യാൻ ഉണ്ടാകും എന്ന് അറിഞ്ഞാലെ പറയാൻ പറ്റൂ .. cont.9567915605
@ayiraharis9801 Жыл бұрын
poly carbon square feet aano rate
@Youtubermachan12 жыл бұрын
Machana ഇത്രയും ഷീറ്റ് വാങ്ങിയപ്പോൾ ethrayayi
@brandroofingworks5012 жыл бұрын
10000/-
@jaisonmathew29233 жыл бұрын
Good Job
@brandroofingworks5013 жыл бұрын
Thanks ❤️
@haseenabegum71523 жыл бұрын
Ed veyilath urugille
@brandroofingworks5013 жыл бұрын
Illaa
@AbdulRashid-je7fq3 жыл бұрын
Super work
@brandroofingworks5013 жыл бұрын
Thanks ❤️
@subashkumaran68143 жыл бұрын
Square feet rate എത്രയാകും
@brandroofingworks5013 жыл бұрын
Work anusarichu sqfeet change akum 260 rs start cheyyum
@ismuzzcreativity92152 жыл бұрын
👍👌
@pscbulletinclass16233 жыл бұрын
Plain ayitulla sheet undo?
@brandroofingworks5013 жыл бұрын
Plain sheet available anu
@shajishaji62193 жыл бұрын
കൊടുങ്ങല്ലൂർ എവിടെ ?
@brandroofingworks5013 жыл бұрын
Pullut
@JobyPanachickal3 жыл бұрын
215 square feet car porch ചെയ്യുന്നതിന് എത്ര രൂപ ആകും
@nishanthjayan97563 жыл бұрын
റേറ്റ് ഒന്നും യൂട്യൂബ് കാരോട് ചോദിക്കരുത്. കച്ചവടം
@dipuchandran1773 жыл бұрын
Sqrfit leber charge etraya
@brandroofingworks5013 жыл бұрын
Polycarbonate sheet work labour cheyyarillaa.
@appuzzworld45263 жыл бұрын
ഷീറ്റ് ഫിറ്റിങ് ഇങ്ങിനെ അല്ല
@ManojManoj-xm9of3 жыл бұрын
സ്‌ക്യഫീട്ടീന് വില എങ്ങനെ
@salamcc34023 жыл бұрын
ഇത്രയും കനം ആ ബെൽഡിങ്ങ് താങ്ങുമോ? നല്ല അറിവ് തുടർന്നും ഇത് വ്യക്തമായ അവതരണം തരുന്ന വർക്കുകൾ പ്രതീക്ഷിക്കുന്നു . subscribe ചെയ്തിട്ടുണ്ട്
@brandroofingworks5013 жыл бұрын
Thank u ❤️❤️
@ejwalpv65943 жыл бұрын
✌✌✌
@afnasafnas46903 жыл бұрын
നല്ല work ആണ്.. Nice ടീം
@brandroofingworks5013 жыл бұрын
Thanks ❤️
@afnasafnas46903 жыл бұрын
@@brandroofingworks501 wtsp ഗ്രൂപ്പ് ഉണ്ടോ.. ഞാനും welder aan
@brandroofingworks5013 жыл бұрын
@@afnasafnas4690 group illa brother ❤️
@Renukasharmakitchen3 жыл бұрын
We dricted screw drill in it
@binoshuk68783 жыл бұрын
Silicone idunnath evideya... Athu kanichillallo
@brandroofingworks5013 жыл бұрын
L angle screw cheyyunna bagathu
@maneesheagle33113 жыл бұрын
Sheet thirch allea vayikantea 🤔
@brandroofingworks5013 жыл бұрын
Allaa
@maneesheagle33113 жыл бұрын
@@brandroofingworks501 athinte ruf bhgam mukalil a njangal vayikkunath😊
മോശം വർക്ക് ആണ് bro. എല്ലാ ട്രസ്സിലും അലുമിനിയം ചാനെൽ അടിക്കുന്നതാണ് ഭംഗി
@brandroofingworks5013 жыл бұрын
Old work anu aluminium Chanel vekkunnath. Aluminium Chanel vekkunnath thanne joint varumbo anu..nammal cheytha workil joint illaa.അലുമിനിയം ചാനൽ വെക്കുന്നിടത്തു ലീക്ക് കൂടുതൽ ആണ്