ശെരിക്കും ഇപ്പോഴത്തെ കാലത്തു അറിഞ്ഞിരിക്കേണ്ട കാര്യം... നല്ല രീതിയിൽ അവതരിപ്പിച്ചു ഹരി ഏട്ടൻ ❤🥰🥰❤
@harikerala012 жыл бұрын
Thank you for valuable comment
@shahulhameedasharaf39924 ай бұрын
നല്ലഅറിവ് പറഞ്ഞുതന്നാതിന് സന്തോഷം 🙏
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@AnilKumar-Signals Жыл бұрын
Super and valuable information 👍
@ABC-024 Жыл бұрын
Valuable information, now I understood how to select proper roofing sheets. Thank you and expecting more such videos, subscribing and sharing this video.
@sandeeppaulose11 ай бұрын
It’s nothing but confusing layman by giving two different unit of measurement , Gauge and metric 😂
@baijupillai7663Ай бұрын
It's very useful video
@abhilashb2132 Жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍
@pmmohanan9864 Жыл бұрын
This is very informative and useful information sir, thanks a lot.
@harikerala01 Жыл бұрын
So nice of you
@jahangheermoosa56858 ай бұрын
വളരെ നന്ദി ബ്രദർ
@dilipkoshy1726 Жыл бұрын
Very useful tips bro,thanks ❤
@geepee6615 Жыл бұрын
ഉപകാര പ്രദം..... 👍👍👍👍വിലയേറിയ അറിവുകൾ.....
@changamveetilvenugopalan57709 ай бұрын
Really very useful vedio
@mohammadhassan8893 Жыл бұрын
Good vidio thanks
@justinagustin31632 жыл бұрын
Bro ടെ അറിവുകൾ പകർന്നു നൽകുന്നത് കൊണ്ട് ഒരുപാടു പേർ പറ്റിക്കപ്പെടാതിരിക്കും 👍
@sumeshradhakrishnan305711 ай бұрын
❤very useful
@rajanpk8297 Жыл бұрын
വെരി ഗുഡ് സൂപ്പർ അഭിനന്ദനങ്ങൾ
@asipkn Жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന്നു നന്ദി
@hamidpanavoor14656 ай бұрын
3.2, 3.5 ennu വരുമ്പോൾ എങ്ങനെ മനസിലാക്കാം എന്ന് പറഞ്ഞില്ല
@arjunsanthosh9723 Жыл бұрын
Hsri Super
@palakkadan3531 Жыл бұрын
താങ്ക്സ് ഹരിച്ചേട്ടാ... ഇപ്പൊ ഞാൻ വിളിച്ചിരുന്നു 👍👍👍thanks... Advice ന്
@soumyakumartt2680 Жыл бұрын
❤ സൂപ്പർ..👍👍👍💯💯💯
@vijayandamodaran9622 Жыл бұрын
Nice video, well explained, appreciations
@harikerala01 Жыл бұрын
Thanks a lot
@SureshKumar-vb4dfАй бұрын
Very good
@ambikamenon989910 ай бұрын
Very good. 👍👍👍
@rajan3338 Жыл бұрын
YES! VERY USEFULL SIR!💛👍
@harikerala01 Жыл бұрын
Glad to hear that
@jiphinjoy7794 Жыл бұрын
സൂപ്പർ ഇൻഫോ 👍👌👌
@Arifhomecookingandvlogs1 Жыл бұрын
Good sharing useful video 🥰👍💯
@dr.georgechazhoor63792 жыл бұрын
Very informative.Thank you. How a customer does understand how much is the thicknessof the sheets?
@harikerala012 жыл бұрын
7994766265
@haris1994-wc1sw2 ай бұрын
Good message bhaii
@achuthanvk440510 ай бұрын
Very good information
@eapensamoomen3086 ай бұрын
Apollo sheets egane undu? Please tell🙏
@shibuponnus8679 Жыл бұрын
1100sq feet എന്റെ വീടിനു full contract 180000 പറഞ്ഞു ഞാൻ ലേബർ കോൺട്രക്ട് കൊടുത്തു അപ്പോളോ 16 ഗേജ് ഫിറ്റിംഗ്സ്.35 അപ്പോളോ ഷീറ്റും എടുത്ത് കൊടുത്തു ലേബർ അടക്കം 150000 ആയി അതാണ് തൃപ്തി
@vinods45468 ай бұрын
Place
@basheerkoomullamparambil9524 ай бұрын
1000 sqare feet 140000ത്തിനു ചെയ്ത് tharam👍
@vinayanr19434 ай бұрын
@@basheerkoomullamparambil952place.?
@manuraj39254 ай бұрын
ella place lum cheyumo
@minir20504 ай бұрын
Evideyaanu സ്ഥലം
@kunhumohamedvc2130 Жыл бұрын
Verygoodsar
@atham.i2 Жыл бұрын
Are you providing truss work in ernakulam
@antonykl73512 жыл бұрын
കച്ചവടക്കാർ 70 ശതമാനം പേരും പറ്റികൽസാണ്, അവരുടെ ലാഭമാണ് വലുത്
@prabhathkirankm8 ай бұрын
Pinna avarde nashttamano valuth
@sn71237 ай бұрын
@@prabhathkirankm ethics?!
@sonyvarghese4736 ай бұрын
@@prabhathkirankmലാഭം വേണം ഒടുക്കത്തെ ലാഭവും ഒടുക്കത്തെ ചുഷണവും അത് നില നിൽക്കില്ല
@renjithul81493 ай бұрын
Enthaa ee mesh grill sheets.. Rate egane... Last cheyyumo
@travelbite_KL028 ай бұрын
Jintal nu complaint valam ondo bro jintal anno georoof anno kollanath
@_ARUN_KUMAR_ARUN9 ай бұрын
apl appolo roof tuff az 70gsm 0.35mm 4coat നല്ല ഷീറ്റ് ആണോ??
Since I am away from your warehouse, i couldn't contact you personally..
@christyneha007811 ай бұрын
Aluminium sheet ano gi sheet ano best alla karyamgal nokkumbol and price also
@harikerala0111 ай бұрын
Alum always best.
@noushadanchal9244 Жыл бұрын
3mm polycarbonate grey colour how much price.
@harikerala01 Жыл бұрын
Aprox 83
@jamesedward524310 ай бұрын
Good
@heihello78697 ай бұрын
Sheet eduthu innu video kandillayirunnu njan 3.5 sheet aanu paranjath konduvannathil nokumbol name illa thickness mention illa avar paranjath name (ganga) nalla sheet aanu ennan running feet 95aanu ithu thickness ariyan etha vazhi pinne ganga nalla sheet aano??? Pls rply
@kurianpo69072 жыл бұрын
ഓരോ ഡിലർ ഒരു മൈക്രോമീറ്റർ വെച്ചുകൊണ്ട് കനം അളന്നു കാണിക്കാൻ തയ്യാർ ആണെങ്കിൽ 0.32 mm 0.35 mm എന്ന് തെറ്റായി പ്രിന്റ് ചെയ്തു പറ്റിക്കുന്നത് ഒഴിവാകും. കൂടാതെ Zinc coating 70 GSM (gram in squre meter ) or 80 GSM / 120 GSM ആകുന്നതനുസരിച് ഷീറ്റ് ന്റെ life koodum വിലയും വ്യത്യാസം വരും. 0.30 mm പ്രിന്റ് ചെയ്തു തരുന്നത് micromter vachu ചെക്ക് ചെയ്താൽ ഒരിക്കലും 0.30 കാണുകയില്ല പകരം 0.25/0.28 മം മാത്രമേ കാണുകയുള്ളു. അല്ലെങ്കിൽ 10 ft sheet weight ചെയ്തു നോക്കിയാൽ ചതി മനസിലാക്കാം.
@harikerala012 жыл бұрын
Good Info
@Cheguverah2 жыл бұрын
അളന്നാൽ, പറയുന്ന ഗേജ് ഉണ്ടാവില്ല എന്നത് വാസ്തവം ആണ്. പക്ഷെ അതു കണ്ട് പിടിച്ചത് കൊണ്ട് കാര്യമില്ല. യഥാർത്ഥ ഗേജ് ഈ വിലക്ക് അവർ തരില്ല. അതിനു അധിക പണം നൽകേണ്ടിവരും. എക്സ്‌പീരിയൻസ് ഉള്ള പണിക്കാരെ പറ്റിക്കാൻ കഴിയില്ല. ഗേജ് കണ്ണുകൊണ്ട് മനസിലാക്കാൻ കഴിയില്ലെങ്കിൽ പോലും, പണിയുമ്പോൾ അറിയാൻ കഴിയും.. ഷീറ്റ് കയ്യിൽ എടുക്കുമ്പോൾ ചവിട്ടുമ്പോൾ ഒക്കെ അറിയാൻ അവർക്ക് കഴിയും . മാത്രമല്ല curve കളുടെ മടക്ക് കണ്ടാൽ പണിക്കാർക്ക് തിരിച്ചറിയാൻ കഴിയും. അത് ട്യൂബിന്റെ ആയാലും..!
@ayishamusa39332 жыл бұрын
kurian , adipoLi
@sivaprabha8681 Жыл бұрын
തെറ്റായി പ്രിന്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. മെട്രോളജി യെ അറിയിച്ചാൽ ഫ്യൂസ് ഊരും. തിക്ക്നെസ് മൈക്രോമീറ്റർ കൊണ്ട് ചെക്ക് ചെയ്യാം GSM യെങ്ങിനെ ചെക്കുചെയ്യും.
@georgejoseph9316 Жыл бұрын
നല്ല അവതരണം ചതിയൻ മാരുടെ ലോകഠ വ്യക്തമായ വിവരം നൽകിയതിനു വളരെ നന്ദി❤❤❤❤ ഫോൺ നമ്പർ കൂടി കാണിക്കുക
4 charuv anengil with square ove aprox 130 to 135 per sqft
@kjjkkj88442 ай бұрын
Sheet ഇട്ടിട്ട് 11 വർഷം ഷീറ്റിലെ ആദ്യ പെയിൻ്റ് പോയി വെള്ള പെയിൻ്റ് തെളിഞ്ഞ് വരികയും തുരുമ്പ് തുടങ്ങുകയും ചെയ്തിരിക്കുന്നു. Appoxi Paint അടിച്ചാൽ 10 വർഷം കൂടി നിൽക്കുമോ
@shahulhameedbatharudeen4371Ай бұрын
Epoxy paint
@binubinu4441 Жыл бұрын
Place evideya.pls rply
@harikerala01 Жыл бұрын
9744766265
@PhantomPailey1971 Жыл бұрын
ഇങ്ങനെയുള്ള വീഡീയോകൾ ഇടണം ജനങ്ങൾ പറ്റിക്കലിൽപ്പെടില്ല ബിസ്സിനസ്സുക്കാർ പലതുംപറയും അത് അവരുടെ ബിസ്സിനസ്സിന്റെ ഭാഗമാണ് നമ്മൾ ചതിയിൽപ്പെടാതെനല്ല കോളിറ്റിയുള്ളത് നോക്കി വേടിക്കുക
@s.joycyril5539 Жыл бұрын
Coastal area യിൽ ആണെങ്കിൽ ഏതുതരം ഷീറ്റ് ഉപയോഗിക്കാം
@harikerala01 Жыл бұрын
Aluminium
@ashrafchowki23082 жыл бұрын
Roofing sheets is 0.45 or 0.47 Plz let me now is good or bad
@harikerala012 жыл бұрын
.35 is enough
@MMPGAMINGS2 жыл бұрын
.45 normaly for godowns
@SalmanFaris-vq2ob Жыл бұрын
പഴയ പൈപ്പ് മുട്ടുകളും സിറ്റu സ്പാന കിട്ടാൻ മാർഗമുണ്ടോ