Hai shamee..Inn njan try cheythu nokkitto😍😍😊..Super ayirunnu..😘😘 mathravumalla mint ittath kond oru different taste thanne undayirunnu..Thanks for this awesome recipe.. Thankyou dear😍😍😘😘😘
*മാതളത്തിനെ ഉറുമാൻ പഴം എന്ന് അഭിസംബോധനം ചെയ്യുന്ന നാട്ടുകാരുണ്ടോ ഇവിടെ🤭🤭*
@lifejourneybysbn57855 жыл бұрын
Me
@Rafustar5 жыл бұрын
@@lifejourneybysbn5785 😊
@shafiep11615 жыл бұрын
S
@vmsons4435 жыл бұрын
ys
@rahiseppi92555 жыл бұрын
Not urumaan.. Rumaan aann nammo parayalu.. arabiyilum anghane aann
@farsanasainudheen63454 жыл бұрын
Anaar ennu parayunnavar aarokke🥰😜
@ajmalthaha2883 жыл бұрын
ആരുമില്ല
@anamikak9953 жыл бұрын
Njn
@salmanfaris90733 жыл бұрын
ഞാൻ പണ്ട് അങ്ങനെ പറഞ്ഞാൽ നടന്നേ മലയാളത്തിലെ ഇതിന്റെ ശരിക്കും പേര് അറിയില്ല മൂക്കിലെ പഠിച്ചപ്പോൾ കിട്ടിയ ഒരു വാക്കാണ് അനാർ🤣😂
@dhanusworld37663 жыл бұрын
ഞാൻ
@aneesha.m.s2803 жыл бұрын
Njan
@Malayalam_news_Express5 жыл бұрын
മാതളം എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത് വരെ ഇതിന്റ രുചി അറിഞ്ഞിട്ടില്ല എന്നാണ് ഓർമ .... എന്താണ് സംഭവമെന്നറിയാൻ ഒന്ന് പരതി നോക്കിയപ്പോൾ കിട്ടിയ വിവരങ്ങൾ ഇവിടെ കിടക്കട്ടെ ഉറുമാൻപഴം എന്നും അറിയപ്പെടുന്ന മാതളനാരകം ഭക്ഷ്യയോഗ്യമായ ഒരു പഴമുണ്ടാകുന്ന ചെടിയാണ്.(ശാസ്ത്രീയനാമം: Punica granatum). റുമാൻ പഴം എന്നും പേരുണ്ട്. (ഉറു-മാമ്പഴം) മഹാരാഷ്ട്രയിലും ഗുജറാത്തിലും ഉത്തർപ്രദേശിലും ഇത് വാണിജ്യവിളയായി കൃഷി ചെയ്തു വരുന്നു. കേരളത്തിൽ മാതളം വർഷം മുഴുവനും പൂക്കാറുണ്ടെങ്കിലും സാധാരണ വർഷകാലത്താണ് കൂടുതൽ പൂക്കുന്നത്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു. അഫ്‌ഗാനിസ്ഥാൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മേഖലയാണ് മാതളത്തിന്റെ ജന്മസ്ഥലം. പൂണികേഷ്യേ എന്ന കുടുംബപ്പേര് പൂണികർ അഥവാ ഫിനീഷ്യരിൽ നിന്ന് ലഭിച്ചതഅണ്. മാതള നാരകം ഉത്ഭവിച്ചത് ഹിമാലയത്തിനും ഈജിപ്തിനും ഇടയിലുള്ള പ്രദേശത്താണെന്ന് കരുതപ്പെടുന്നു. ഇറാഖിലെ ഉറ് എന്ന പ്രാചീന നഗരത്തിൽ നിന്ന് വന്നതെന്ന അർത്ഥത്തിൽ ഉറു മാമ്പഴം എന്ന് വിളിക്കുന്നു. അറബിയിൽ ഇത് റുമാൻ പഴമാണ്. അക്‌ബർ ചക്രവർത്തി തൻറെ നൃത്തസദസ്സിൽ ഒരു നാടോടി നർത്തകിയെ കാണുകയും അവളെ “അനാർകലി” എന്നു വിളിക്കുകയും ചെയ്‌തു. ഹിന്ദിയിൽ അനാർകലി എന്ന പദത്തിന് മാതളപ്പൂമൊട്ട് എന്നാണർഥം. അക്കാലങ്ങളിൽ കാബൂളിൽ നിന്നും മാതളം വ്യാപാരത്തിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിരുന്നു അഞ്ച് മീറ്റർ വരെ ഉയരത്തിൽ ഈ ചെടി വളരുന്നു. താഴെ നിന്നുതന്നെ ശിഖരങ്ങൾ പൊട്ടുന്ന സ്വഭാവം ഇതിനുണ്ട്. ഇലകളുടെ ഉപരിതലം മിനുസവും തിളക്കവും ഉള്ളതാണ്. ചെറുശാഖകളുടെ അഗ്രഭാഗത്ത് ഒന്നു മുതൽ അഞ്ചു വരെ പൂക്കൾ കാണപ്പെടുന്നു. പൂക്കൾ വലുതും ആകർഷം നിറഞ്ഞതുമാണു. ഫലങ്ങൾ തവിട്ടു കലർന്ന ചുവന്ന നിറത്തിലായിരിക്കും. മാതളപ്പഴത്തിനു തുകൽ പോലെ കട്ടിയുള്ള തൊലിയാണുള്ളത്. ഫലത്തിനുള്ളിൽ വിത്തുകൾ നിറഞ്ഞിരിക്കുന്നു. വിത്തുകൾ രസകരമായ പൾപ്പുകൊണ്ട് മൂടിയിരിക്കുകയും ഈ പൾപ്പാണ് ആഹാരയോഗ്യമായ ഭാഗം
Gokul ..nalloru arivan ningal yellarkum vendi paranjed... But..idariyunna ningal id vare anaar kazichittilla yennano..impsbl..
@sunishasunishas86855 жыл бұрын
എത്ര നേരം എടുത്തു ഇതൊക്കെ റീസേർച്ച് ചെയ്തു ഇത് ഇവിടെ അവതരിപ്പിക്കാൻ 🙄🙄 എന്തായാലും pwoli😍
@ShameesKitchen5 жыл бұрын
Full details yum..... powalichee goku🥰🥰🥰😘😘😘😍😍
@sojivs55805 жыл бұрын
Gokul thanks for kindly information 😊
@റോബിൻജോസഫ്5 жыл бұрын
*മാതളം ഷേക്ക് ഇതുപോലെ തന്നെ അടിച്ച് ജ്യൂസ് കുടിച്ചിട്ടുണ്ട്.പുതിനയില മാത്രം ചേർത്തിട്ടില്ല സൂപ്പറാണ്👌👌👌❣*
@ShameesKitchen5 жыл бұрын
Pwolichee 😍😘😘
@deepaabhilash9526 Жыл бұрын
Njan ipol ithu try cheythu..eniku mathalam ishtamila..but ithu super taste arunu..puthina leaf itapol taste nu prblm onum ilarunu..thank you for sharing this recipe with us..
@shahidsha95735 жыл бұрын
Idh pole cheidhittund. But mint leaf add cheidhittilya. Eni idh poleyonnu try cheiyaam
@ShabnaFazilHabeebShabusVlog5 жыл бұрын
first time aan mathal vech shake kanunnath. cheyth nokkave..❤❤😊 shabu's vlog
@ShameesKitchen5 жыл бұрын
Thankuuu dear 🥰💖🥰💖💖
@fathimajauhara69472 жыл бұрын
tried today very very tasty 😋😋 all of us loved it ☺ Thank you for this recipie. waiting for more
Ithu pole try cheyyathu nokkane dear 🥰💖🥰💖 urapapyyittum ishttamakum 🥰💖
@jerlingeetha85744 жыл бұрын
Hiii njan tdy anu try chethathu without puthina Nala test undayieunnu 😛good 😀 Thanks......
@akbarkh65185 жыл бұрын
താങ്ക്യൂ താങ്ക്യൂ എന്റെ ഇഷ്ട ഫ്രൂട്ട് ഇങ്ങനെയും ജ്യൂസ് ആക്കി കുടികാം എന്ന് പറഞ്ഞ് തന്നതിന് 💚😍 അപ്പൊ ചിരിച്ചോണ്ടിരികാ
@DreamGirl-ki8xu5 жыл бұрын
ഞങ്ങൾ ഇതിന് ഉറുമാമ്പഴം എന്ന പറയ, മാതളം എന്ന് വല്യ സൈസ് നാരങ്ങക്കാണ് പറയാ😂😜 😋😋😋
@soumya92825 жыл бұрын
ഇ വിടെയും അങ്ങനെയാണ്... 😊😊
@ShameesKitchen5 жыл бұрын
👍😍😍😍🥰😍
@farhanfaru75645 жыл бұрын
Ivideyum anganeya
@DreamGirl-ki8xu5 жыл бұрын
Ningl oke malappuram dt aano Nhn malappuram aan
@farhanfaru75645 жыл бұрын
Njan palakkad dt
@thomasdavisdavis61802 жыл бұрын
Hello mathalam juce ayiittanu kazhikendathu athu mathram alla athil oru ingredients cherkkanum padilla especially sugar agine cherthal athinte gunagal nashtta pedum
@adhithyanrs82655 жыл бұрын
ElKka itta cup chennai ninnum vagiyathano shamee...
@ShameesKitchen5 жыл бұрын
Athe... dear 🥰💖🥰
@sreemayimo17303 жыл бұрын
Final colour orupad ishttam ayii 😄
@melomaniac88304 жыл бұрын
Amma ennod ith veruthe tinnan parnju veruthe tinnan enk ith istala..athond juice aki kudika nn parnj..youtube torann antyde pomegranate juice recipe type chyt kodthu kandu ini aakii kudikan povuan😌❤
@nachuk53505 жыл бұрын
Ithaaaatha eth njan kudichitund....ente umma eth engna undakarund..nalla tasty aaaanu😋😋😋😋😋😋😋
@ShameesKitchen5 жыл бұрын
Athe... dear 🥰💖💖 supera Ann..🥰🥰😘😘😍😍😍
@anjaliarun43415 жыл бұрын
Shamimuthe..tried ketto..super taste ayirinne...☺😍ente molkku മാതളം ishtamalla..engane koduthappl kudichu(പാൽ)ishtama😜😅thanx dear...4 all ur recipes.pinne effortm😇👍👏hats off muthe😘😍💞💖❤💗
@ShameesKitchen5 жыл бұрын
Oruppadu santhosham dear 🥰🥰 ishttapettu ennu kanumbole 🥰💖😘💖 love you dear 😘😘😘😍🥰💖😘
@jomymanoj29244 жыл бұрын
Hiii chechi njna ithu try chaythu poli anu.... 💥💥💥💥💥❣ thanks
@ShameesKitchen4 жыл бұрын
Hi..,💕🥰🥰
@musthafaangakkalari37915 жыл бұрын
Juice kudichitund. Bt small banana cherth kudichitla. Sure aayitum ndakum....
@ShameesKitchen5 жыл бұрын
Oruppadu santhosham 🥰🥰 dear 🥰🥰🥰 Thankuu so much dear 😍
@kamarudheenrishana61395 жыл бұрын
Super shake cold cough um maariyitte try cheyyamto
@abdullaabdu82375 жыл бұрын
എല്ലാ സാധനങ്ങളും ഇവിടെ ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് എല്ലാവർക്കും ഷെയർ ചെയ്യാം ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണേ അല്ലേ മുത്തുമണി എന്നുള്ള വിളി കേൾക്കുന്നില്ല എന്തുപറ്റി
Ente monu bayankaramayittu ishtapettu chechi thanks for this healthy shake
@ShameesKitchen5 жыл бұрын
Thanku so much Dear 😘😘😘😘😇😇😇
@jyothishkumarjyothish23645 жыл бұрын
HAI SHA. എനിക്ക് ഒരുപാട് ഇഷ്ടമായി. കാണുമ്പോൾ കുടിക്കാൻ തോന്നുന്നു. GOD BLESS U
@ShameesKitchen5 жыл бұрын
Hai..🙋🥰🥰 happiyee 😇😇
@jishnair54134 жыл бұрын
Ente shameethakk nooru thanks...njan enn try cheythu parayan vaakukal ilaa..super taste aarnu...eniyum ethepolathe items erakum nn prathekshikanu.....love you ithaaa🥰🥰
Hi.. muthumaniyee 🥰🥰💖😘 ithu pole try cheyyu dear 🥰🥰 ishttamakum
@rajang4575 жыл бұрын
Sheriii chechiii🥰😘😍
@shahanasuhairali9765 жыл бұрын
Super anutto 😍😍 njan madalam angane thanne kazhikarollu 😂😂 ini ith enthayalum try cheeyatto 😘😘😘😘😘
@ShameesKitchen5 жыл бұрын
Oruppadu santhosham 🥰 dear 🥰🥰 Thanku so much dear 😘😘😘😍🥰💖
@jomoljustin63665 жыл бұрын
Chechi table lu matalavum mint leave decoration adipoli...milkshake superr chechiii... chechi school students evening tired ayittu varumbo avarku special refreshments and energy kittuna nalla oru milkshake recipe cheythu taruvooooo...please.. 🥰
ഞാനെത്തി താ വീണ്ടും എത്തി ട്ടോ മാദള മിൽക് ഷെയ ക് സൂപ്പർ👍
@ShameesKitchen5 жыл бұрын
Muthae 😍🤩🤩 happiyee dear 🥰🥰🥰
@fousiyamamu70385 жыл бұрын
😋😋😋My Fvrt Muthee Adipolii😊😊
@ShameesKitchen5 жыл бұрын
Muthumaniyee 😘😘😍🥰 Njammale happiyee dear 🥰🥰
@abdulrahimanamanidaigoli62135 жыл бұрын
Ed easy aanallo Urappait try cheyyum 👌👌👌
@ShameesKitchen5 жыл бұрын
Njammale happiyee dear 🥰🥰🥰
@veenasadukkala22995 жыл бұрын
Molu 😘😘😘 Kanyakumari yil aayirunu Innale night aanu ethiyathu😊😊😊😊
@ShameesKitchen5 жыл бұрын
Yathara okke... adipoli ayirunnuvo..😁🥰🥰😍😍😍😍
@veenasadukkala22995 жыл бұрын
Ys Molu 😘😘😘😘
@Nilav1915 жыл бұрын
നമ്മളെ മുത്ത് വീണ്ടും വന്നല്ലോ .....കൊതിപ്പിക്കാനായിട്ട് 😋😋😋😋🥰🥰
@ShameesKitchen5 жыл бұрын
Muthumaniyee 🙋🥰😍😍😍 happiyeeee
@SumiS25125 жыл бұрын
മാതളം വെറുതെ കഴിക്കാൻ ആദ്യമൊക്കെ ഇഷ്ടമാരുന്നു. ഇപ്പൊ അങ്ങനെ കഴിക്കുന്നേ ഇഷ്ടല്ല.. അപ്പോൾ ഇനിം ഇതേപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാംട്ടൊ ചേച്ചിക്കുട്ടി.. 😍😍
@ShameesKitchen5 жыл бұрын
Muthumaniyee 😘😘 Ithu pole try cheyyu... dear supera...🥰🥰🥰🥰