ഡോക്ടറിന് അറിയാവുന്ന കാര്യങ്ങള് സാധാരണക്കാർക്ക് പറഞ്ഞു തരുന്നു. Great
@Fridayki22 күн бұрын
Dr ഞാനൊരു ബേക്കറി ഷോപ്പിൽ വർക്ക് ചെയ്തതാണ് അവിടത്തെ production purchase മായിട്ട് എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്നു..എന്റെ അനുഭവത്തിൽ നിന്നും പറയാം.. നമ്മൾക്ക് ബേക്കറി ഷോപ്പുകളിൽ കിട്ടുന്ന ബ്രൗൺ ബ്രെഡ് ഒരിക്കലും wheat അല്ല .white ബ്രെഡിനും ബ്രൗൺ ബ്രെഡിനും ഒരേ മാവാണ് കുഴക്കുന്നത് .ആ മൈദ മാവിൽ നിന്നും കുറച്ച് മാവ് മാറ്റി വെച്ച് അതിലേക്ക് തികച്ചും ബ്രൗൺ കളർ ചേർത്താണ് wheat ബ്രെഡ് എന്നും പറഞ്ഞ് വിൽക്കപ്പെടുന്നത്… നിയമ ഗൗരവം നമ്മളെ നാട്ടിൽ ഇല്ല എന്ന് പറയുന്നതിൽ നൂറിൽ നൂറും സത്യമാണ്
@MohananK-q7m21 күн бұрын
ഓ മൈ ഗോഡ് 🤔
@SreekalaS-xv3ot18 күн бұрын
സത്യമാണോ.
@lopusp746010 күн бұрын
😊
@JoleanJol3 күн бұрын
വിദേശത്ത് ഗോതമ്പ് കുബുസ്കിട്ടും. ഇവിടെ ഇല്ല.
@nisam1637Күн бұрын
പക്ഷെ, അതിന് ടേസ്റ്റ് വേറെ ആണല്ലോ. പിന്നെ അതിന്റെ softness വേറെ ആണല്ലോ!!??
@riyast6620Ай бұрын
Date കൂടുതലുള്ള Bread ഒരിക്കലും വാങ്ങിക്കരുത് Bakery Bread ൻ സാധാരണ Presarvatives ഒന്നും ചേർക്കാറില്ല 2 ദിവസം മാത്രമെ ഡേറ്റ് ഉണ്ടാവുകയുള്ളു ഇത് പറയാൻ കാരണം ഞാൻ ഒരു ബേക്കറി തൊഴിലാളിയാണ്.
@MeenuMeenu-jv6hu25 күн бұрын
😊
@sansu662624 күн бұрын
Correct. Local bread aan ettavum safe. 2 divasathil kooduthal nilkaathath
@RichieRich-j5n14 күн бұрын
Thankyou dr 4 information
@murshidwafy9598Ай бұрын
Danish doctor വലിയ കാര്യമാണ് ചെയ്യുന്നത്. എല്ലാ നന്മകളും നേരുന്നു. ഒരു പാട് വിവരങ്ങൾ ഓരോ വീഡിയോയിലും ലഭിക്കുന്നു.❤
@Devil-cu9czАй бұрын
സ്ഥിരമായി oreo വാങ്ങിക്കാറുണ്ടായിരുന്നു ഇപ്പൊൾ കാണുന്നത് തന്നെ പേടിയാണ്.ബിസ്ക്കറ്റ് പാടെ ഒഴിവാക്കി.പറഞ്ഞു തരാൻ ആരെങ്കിലും വേണ്ടെ.ഇപ്പൊൾ ഏതു കണ്ടാലും ഡോക്ടറുടെ വീഡിയോ ഓർമ്മ വരും.Thank u ഡോക്ടർ❤
@praveenk740522 күн бұрын
❤
@amalcxavier144819 күн бұрын
Antichrist teaminte ബിസ്ക്കറ്റ് ആണ്
@rameesanadeer6734Ай бұрын
ഞാൻ bread ഒരുപാട് കഴിക്കും അപ്പോൾ ആണ് എന്റെ മകൻ ഇങ്ങനേ പറഞ്ഞു തന്നു.. Dr പറഞ്ഞത് സത്യം ആണ്. മോൻ എല്ലാം വാ യിച്ചു നോക്കും 👍👌
@midlajnk8270Ай бұрын
Soya chunks നെ കുറിച്ച് ഒരു Vedio ചെയ്യുമോ dr Soya chunks നല്ലതാണോ ഇതിനെ കുറിച്ച് ഒരു പാട് സംശയങ്ങൾ ഉണ്ട് dr
@sayanth948325 күн бұрын
Verum waste food. Low bioavailability anu
@jayachandran.m437425 күн бұрын
സോയാ എണ്ണ എടുത്തതിന്റെ ചണ്ടിയാണ്. അതായത് പിണ്ണാക്ക്😂
@shihaepcp173425 күн бұрын
It's high protein source
@Wexyz-ze2tvАй бұрын
എന്ത് ചെയ്യാനാ dr നമ്മുടെ നാട്ടിലെ ഫുഡിന് ഒരു നിയമ പരിരക്ഷയും ഇല്ലാ.. സാദാരണ കാരുടെ ജീവനും ആരോഗ്യത്തിനും വേണ്ടി ഗവണ്മെന്റ് ഒന്നും ചെയ്യുന്നില്ല..
@muhammedshibin6109Ай бұрын
😢
@skyland0Ай бұрын
വിദ്യാഭ്യാസം ഇല്ലാത്തവർ രാജ്യം ഭരിക്കുന്നത് കൊണ്ട്..... ജനങ്ങൾക്കും വിദ്യാഭ്യാസം ഇല്ല....... ഹിന്ദു മുസ്ലിം ക്രിസ്ത്യൻ അത് മാത്രം മതി ആളുകൾക് ... 👆
@jishilashibu261628 күн бұрын
10 കൊല്ലം മുൻപ് നല്ല ബ്രഡ് കിട്ടി യിനും 😄
@johnstephensonstephen805725 күн бұрын
Any and all breads available in Kerala/India are not good. Consumers rights and safety is ignored by all manufacturers. 😮
@shajishakeeb203620 күн бұрын
@@jishilashibu2616😅
@GeorgeValanderАй бұрын
ഉപകാരപ്രദമായ വിവരണം. നന്ദി ഡോക്ടർ'
@bindumohan9767Ай бұрын
Please explain about brown sugar. Is it colour coated
@Elizabeth-mp8yj27 күн бұрын
You are a good Doctor, God bless you Doctor Please start your service in Kerala people need your service.
@beenachandran3482Ай бұрын
What about Rusk.Dr.please give video
@ASH03ASHАй бұрын
Goverment മെഡിക്കൽ കോളേജിൽ ഒക്കെ പാവങ്ങൾക്ക് ബ്രഡ് അല്ലെ കൊടുക്കുന്നത്
@jossy896628 күн бұрын
Màggi yippi ഒക്കെ കുട്ടികൾ ധാരാളം കഴിക്കും ഒരു വീഡിയോ ചെയ് യുമോ
@haseenakp680Ай бұрын
റസ്കനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ dr
@georgeayichanparambil429122 күн бұрын
ബ്രഡ് ഏതാണ് നല്ലത്❤ നല്ല ചോദ്യം❤ അതുപോലെ❤ ഉത്തരം❤ ആരുണ്ട് ഇതു തടയാൻ❤ പറയാൻ എളുപ്പം❤❤❤
@sarathbabu-sb6rh26 күн бұрын
Healthy bread modern company ഇറക്കുന്നുണ്ട്. പിന്നെ ഹോസ്പിറ്റലിൽ കൊടുക്കുന്ന ബ്രെഡ് പ്രത്യേകം തയ്യാർ ചെയ്യുന്നതാണ്. ഇതിൽ ഷുഗർ add ചെയ്യില്ല
@noufinazeer3915Ай бұрын
Dear sir, please do a video on Airfryer
@geethaviswam3795Ай бұрын
നല്ല അറിവുകൾ പറഞ്ഞു തരുന്ന drക്ക് നന്ദി🙏
@vijeesht618123 күн бұрын
ഞാൻ എപ്പോഴും ബ്രെഡ്, ബിസ്കറ്റ് ഒക്കെ വങ്ങുംമ്പോൾ ingredients നോക്കി മാത്രം ആണ് വാങ്ങാറുള്ളത്.
@girijaku807721 күн бұрын
കുറെ വർഷം ഇന്ത്യക്ക് വേളിയിൽ ജീവിച്ചിട്ടുണ്ട് അവിടെ ഉള്ളപ്പോൾ ഞാൻ ബ്രെഡ് വാങ്ങി കഴിക്കാറുണ്ടായിരുന്നു ഒറിജിനൽ wheat bred കിട്ടും അതിന്റെ ടേസ്റ്റ് തന്നെ വ്യത്യാസമാണ് നാട്ടിൽ വന്നപ്പോൾ ഒരു പ്രാവശ്യം മാത്രമേ ബ്രൗൺ ബ്രെഡ് വാങ്ങിച്ചിട്ടുള്ളു. വിശ്വസിച്ചു ഒന്നും വാങ്ങി കഴിക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇവിടെ.
@shajanjacob157619 күн бұрын
മായം
@habeebasalimАй бұрын
Hi dear dr ella videos um very good healthy important very use ful informations um aanu dr congratulations thank.you.so.much dr masha allah.
@nirmalaprabhash-od5buАй бұрын
Sir camal milk ne kurich oru vedeio edamo sugar patient nu kudikamo
@shilajalakhshman8184Ай бұрын
👍Thank you dr very use ful vedio 🙏njanum thine patti chodichirunnu🙏🙏
My favourite 🔥 Modern whole wheat bread (zeero maida). Modern atta bread (zeero maida)
@athirakp514524 күн бұрын
Dr…u are a good person more than that of a doctor..because u take more effort to convey the actual things that happening in human life styles…patients illade enth doctor alle..but ningal nalla oru vekthi aayad kondaanu ingne chyunnad..thank you doctor ❤
@jeenp1655Ай бұрын
khuboos widely use in gulf country s , what is the after effects , not all are diabetic , what makes difference?
@89binoyАй бұрын
In Delhi, we get ATTA BREAD and Brown bread. Atta bread contains 62% of wheat and definitely brown bread is filled with maida.
@directajithАй бұрын
Lectin is high in whole grain bread. But white bread is lectin free....dr.gundry
Thank you so much. Please also post a video on bleaches and acids used in refining wheat in indian subcontinent
@sukanyasuresh3835Ай бұрын
Doctor.. kalsubai jaggery powder enna oru brand kandu..athu milk and coffee add cheyan patune anu ennanu parayune..is it actually consumable
@kanchanarajanc-pt9hbАй бұрын
Thank you soo much useful informations
@goddesswoman154718 күн бұрын
Thank you very much Dr. for your important information to those who are using name sake breads.
@santhoshnair6533Ай бұрын
Valuable information sir. Thank u so much 🎉🎉
@suhaibts727828 күн бұрын
Millet ine kurich oru video cheyyamo?
@Bharathrajization27 күн бұрын
Excellent information, good presentation, thank you doctor 🙏 if a diabetic takes 3 slices of bread, sugar spikes like rocket.
@ShyamalaNair-m1r20 күн бұрын
എത്ര അറിഞാലും പറഞ്ഞു കൊടുത്താലു കേൾക്കാത്ത ചില മക്കളുണ്ട് എന്തു ചെയ്യാനാണ്. കടകളിലാന്നങ്കിൽ നിറയെ ഓരോ പായ്ക്കററുകൾ മുന്നിൽ തന്നെ തൂക്കിയിട്ടിട്ടുണ്ടാക്കും ഒരെണ്ണം വാങ്ങാതെ അതിലേക്കൂടി പോകാൻ കൂട്ടാക്കില്ല ചെറിയ മക്കളുടെ കാര്യം പറയാണ്. ക്കുട്ടികൾ കുറച്ചു വലുതാകുന്നതു വരെ നാടൻ ഗ്രാമങ്ങളിൽ താമസിച്ചാൽ നല്ലത്. എന്റെ അനുഭവം കൊണ്ടു എഴുതിയതാണു കെട്ടോ🙏
@johnvarghese474922 күн бұрын
ഡോക്ടറുടെ നിസ്വാർത്ഥമായ സേവനത്തിന് നന്ദി. 🙏
@vijayakumarpillai3669Ай бұрын
Correct advice .
@mininair7073Ай бұрын
Thanks for the video.
@sheejaroshni9895Ай бұрын
useful videos doctor 🙏
@prpkurup2599Ай бұрын
നമസ്കാരം dr 🙏
@abhilashpp2587Ай бұрын
15 മിനിറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന ചപ്പാത്തി പോലും ഉണ്ടാക്കാൻ മടി കാരണം കടയിൽ നിന്ന് അമിത വില കൊടുത്ത് വാങ്ങുന്ന വിവരദോഷികളെയാണ്സാർ ഉപദേശിക്കുന്നത് കഷ്ട്ടം
@gs571029 күн бұрын
Chapati undakan ariyamo? Curry illathe ano kazhikaru??
@MariyaMary-te5ls25 күн бұрын
യ്യോ സത്യമായ കാര്യമാ
@MariyaMary-te5ls25 күн бұрын
യ്യോ സത്യമായ കാര്യമാ ഞാൻ പോലും മടി കാരണം കാശു കൊടുത്ത് ഇത്തരം സാധനങ്ങൾ വാങ്ങിച്ചു തിന്നുന്ന കൂട്ടത്തിലാ
@MariyamJoseАй бұрын
Doc sour dough bread nallathu ano IPM rava vechu oke bread undakund athupole oats nallathu ano bfnu
@PrRajuSamuelАй бұрын
ബഹുമാനപെട്ട സർ ഇപ്പോൾ ഏറിയ panku⛹️♀️ ആളുകളും മൈക്രോവേവ് ഉപയോഗിക്കുന്നവർ, ഇത് ആരോഗ്യത്തിന് ഹാനികരമാണോ,
@VaravoorkaranАй бұрын
Safe aan Plastic പാത്രം ഉപയോഗിക്കരുത്
@AbdulRasheed-qp1gyАй бұрын
ഇങ്നെ യാണെങ്കിൽ കഴിക്കാൻ പറ്റുന്നത് എന്താണെന്ന് കൂടി dr പരഞ്ഞു തരൽ dr ക്ക് ബാധ്യതയാണ്
@RAJ-lt9ut26 күн бұрын
ഞാൻ ഒരു baker ആണ്.... ഒരു ഡയബേറ്റിക് രോഗിയും ആണ്..... ഇത് ഒരു തെറ്റായ കാര്യം ആണ്.... വൈറ്റ് ബ്രെഡും ബ്രൗൺ ബ്രെഡും സെയിം തന്നെ ആണ്... കളർ ആഡ് ചെയുന്നു പിന്നെ കുറച്ചു സീഡ്‌സ് ആഡ് ചെയുന്നു അല്ലാതെ ഒന്നും ഇല്ല....
@NikhilaNikhila-w8t25 күн бұрын
😮😢
@padmanair338523 күн бұрын
Dear friend I am Quality Manager in New Zealand looking after 13 bread factories.I am specialized in Food Safety.Here brown bread we do not add any May be Indian ingredients are different.We have gluten free bread using Rice flour
@Balk-n4e23 күн бұрын
Dr athu thanneyanu parayunnath
@lijijosephakkapally431321 күн бұрын
Thankal angane cheyunundayirikkum.mattu pala europe rajiyangalil brown bread ennuparnjal athu thanne ayirikkum allathey business kootan vendi enthum variyitu bake chetu cash undakunnu.thankal enkilum brown bread thaneyundaku.
@AshokKumar-pn2ry20 күн бұрын
Ninakku bread ne patti ariyilla
@safvanapv1601Ай бұрын
Sir, in brown bread and atta ( pillsburry, al bakar) it's written as whole Wheat flour. Is this good?
@noufalvalappan28 күн бұрын
Atta kond bread undaakkaan aavilla ennaan ente arivu.. nhn oru bakery owner aan.. Nangal Pala thvana try cheythathaan.. oven il irikkimbol pongi varum .. chood aarumbol bread amarnn thaaynnu povum..
@swalihaabdulla431726 күн бұрын
@@noufalvalappan😢
@chinnuseva325024 күн бұрын
One kilo maidakku 100gram atta.. Athreyea mix cheythal bread perfect aayi kiytukayoullu
@aleemajasmine400126 күн бұрын
Great message doctor thank you ❤
@ashanair3044Ай бұрын
Doctor can u plz do a video on warts and its treatment methods to eliminate .It will b quite helpful🙏🏻.
@DragonzGaminАй бұрын
Poppy seed ne കുറിച്ച് ഒരു vedio cheyyamo Dr
@ByjusGaming4KАй бұрын
Thank you so much, Sir. Please do a video on Dry eye causes and remedies.🙏
@saradaboses8666Ай бұрын
Government Hospital kotukkunnatho? Milma milk+bread?
എല്ലാവരും sugar നിയന്ത്രിക്കാൻ ഉപദേശിക്കുമ്പോഴും നമ്മുടെ bread നിർമാതാക്കൾ sugar bread, sugar milk bread എന്നിങ്ങനെ ഇറക്കി sugar ഇല്ലാത്ത bread കിട്ടാൻ തന്നെ പ്രയാസമാണ്! ബ്രെഡിൽ പഞ്ചസാര ചേർക്കുന്നത് നിരോധിക്കണം. ചപ്പാത്തിയിലോ പൊറോട്ടയിലോ ആരെങ്കിലും sugar ചേർക്കുന്നുണ്ടോ?
@nikhilaravi2055Ай бұрын
Good information 👏👏👍
@maryvargise3838Ай бұрын
Dr ഉലുവ &കരിംജീരകം ഇതു കഴിച്ചാലുള്ള ഗുണവും ദോഷവും ഷുഗർ patient നല്ലതാണോ ഒന്നു പറയാമോ
@sajjugamingvideo22 күн бұрын
Very useful information
@sabikap835625 күн бұрын
Market il available ayitulla wheat powderuse cheythitan orupad perum chappathi undakunnath...athine kurichit vedio share cheyumo
@gangapotti721721 күн бұрын
Great information Sir 🙏🙏
@sarfudeen4u566Ай бұрын
Very good.. Useful information
@AminabiSalimАй бұрын
Very useful 😊
@Statusworld-sn3kz19 күн бұрын
Yeastne kurichu oru video cheyyumo
@sudhacharekal721326 күн бұрын
Very good message Dr
@shameerahafzal5069Ай бұрын
Thank you doctor
@Shajakhan-s6Ай бұрын
❤ very good analysis and currect explanation.❤
@seethabaik6420Ай бұрын
പിന്നെന്തിന് govt hospitalile പാവപ്പെട്ട രോഗികൾക്ക് bread കൊടുക്കുന്നു..... ജനങ്ങൾക്ക് മാത്രം അറിഞ്ഞിട്ട് എന്താ കാര്യം?
@vijeeshvijeesh1269Ай бұрын
Thankyou Dr ❤❤❤
@prpkurup2599Ай бұрын
വടക്കേ ഇന്ത്യയിലെ നഗര പ്രദേശങ്ങളിലുള്ള ജനങ്ങൾ വർഷങ്ങൾ ആയി അവരുടെ ബ്രേക്ഫാസ്റ് ബ്രെഡ് ആണ് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇപ്പോൾ പല രീതിയിൽ ഉള്ളബ്രഡ് ഉണ്ടാക്കുന്നു അതിലോട്ടു അവരൊക്കെ മാറീ കാണുമെന്നു വിശ്വസിക്കുന്നു പക്ഷെ അവർക്കു വലിയ അസുഖങ്ങൾ ഒന്നും കാണുന്നുമില്ല 🙏
@@yasodha-zk6fd ഉവ്വ ഉവ്വാ ..............അതും വെറും വൃത്തിയും ഇല്ലാത്ത വടക്കേ ഇന്ത്യയിൽ 🤣
@syhuhjkАй бұрын
@@ajeeshs1883 chemicals undavilla natural food grains arikkum . Indiade food bowl North India ann. Namale kal healthy food consume chyunnath avar thanne ann...... Nammal kazhikunna vegetables okke tamil natill ninn varunna chemicals ann.
@ajeeshs1883Ай бұрын
@@syhuhjk ഇതെല്ലാം ഉള്ള നോർത്തിന്ത്യയിൽത്തന്നെയാണ് ഭക്ഷണത്തിൽ മായം ചേർക്കുന്ന കേസുകൾ കൂടുതലും ഉള്ളത് എന്നുള്ള റിപ്പോർട് താൻ കണ്ടിരുന്നോ ആവോ ?? അതുമാത്രമല്ല ഏറ്റവുംകൂടുതൽ വൃത്തിഹീനമായി ഭക്ഷണം ഉണ്ടാക്കുന്നതും അവിടങ്ങളിൽത്തന്നെയാണ് 🤣🤣🤣🤣🤣
@FathimaAsharaf-os6bzАй бұрын
Thankyou Dr🙏
@soudhamoideen9013Ай бұрын
ഒറ്റ വാക്കിൽ പറഞ്ഞാ ഗവണ്മെന്റിന്റെ സഹായത്തോടെ കെമിക്കൽ ഫുഡാക്കി തരുന്നു...... So please Respect indian government.
@Vasuki_24Ай бұрын
Thank you doc❤
@jayanarayanankm523215 күн бұрын
Which is the best healthy bread?
@amruthamariya2376Ай бұрын
Plz talk about use of yeast
@alexvarghese424026 күн бұрын
നമ്മൾ സാമൂഹികമായി നിയമപരമായും വർഷങ്ങൾ പിന്നിലാണ് ബ്രിട്ടീഷ്കരുണ്ടാക്കിയ നിയമങ്ങൾ അടുത്തിടെ ആണ് തൊട്ടത്.
@georgepj9269Ай бұрын
ഇത് സാധാരണക്കാർക്ക് അറിയില്ലല്ലൊ? ബഹു :ഡോക്ടർ ഒരു കാര്യം ഗവ: നെ അറിയിക്കുക എന്നതാണ്. അല്ലാതെ പാവപ്പെട്ടവർ എന്ത് ചെയ്യാൻ..! അത് കൊണ്ട് വേണ്ടത് ചെയ്യണം..
@HeroradhaaАй бұрын
എല്ലാരും പാവപെട്ടവർ അല്ല ഞങ്ങളെ പോലെ കുറച്ചു പണക്കാരും ജീവിച്ചിരിപ്പുണ്ട്ട്
@aspirer6757Ай бұрын
Please do a video on soyabeen... Soyachunks
@ashmabeenaАй бұрын
ഇന്ത്യയിൽ, കേരളത്തിൽ, ലോകത്ത്, എവിടെ നിന്ന് ബ്രെഡ് വാങ്ങിയാലും,രണ്ട് ദിവസത്തെ കാലാവതി മാത്രം ഉള്ള ബ്രെഡ് വാങികുഹ,എക്സ്പെയർ, ഡേറ്റ് (ecxpair date two days ),നിർമ്മിച്ച ബ്രെഡ് വാങ്ങിക്കുഹ, സിറോ പ്രെസെന്റാജ് കെമിക്കൽ, (O%present,chemickal ),റിട്ടർഡ് teacher
@sebastianmathew156Ай бұрын
Doctor quaker oats quick cook oats nallathano please reply.. every day iam eating
@asheenichu5788Ай бұрын
No , steel cut oats aanu etavum healthy , then rolled oats .. instant oats benefit onum illa
@sebastianmathew156Ай бұрын
@@asheenichu5788 thanks for information
@reshmacs-l3pАй бұрын
Hi doctor can you do a video about how you are managing job, family, health and diffent goals together.
@sobhanamohan8825Ай бұрын
Good information thanks doctor ❤❤
@babythomas832627 күн бұрын
It's better to give live examples of a few brands widely used in Kerala like modern bread and Elite bread and discuss their best and worst breads
@Nishanthknr2024Ай бұрын
Hi Doc Good morning ഒരു വ്യക്തി വേറെ വേറെ അസുഖത്തിന് അല്ലെങ്കിൽ ഒരേ അസുഖത്തിന് ആയുർവേദ മരുന്നും ആലോപ്പതി മരുന്നും ഒരുമിച്ചു കഴിക്കുന്നതിൽ എന്തെങ്കിലും ദോഷമുണ്ടോ? ആയുർവേദ മരുന്ന് കഴിക്കുമ്പോൾ ആലോപ്പതി മരുന്ന് കഴിക്കുന്നത് കൊണ്ട് ദോഷമുണ്ടോ? ഹോമിയോപതി കൂടി?
@drchinchuabraham8387Ай бұрын
Good information Dr.Now a days even kids also are addicted to noodles,jam,,pickles,sauces and also to other junk foods..I think new generation are not interested in cooking food,they are buying from outside..I think juvenile diabetics are also increasing..
@sheeja5367Ай бұрын
Thank you Doctor 🙏🙏🙏
@abdulhakkimhakkim786115 күн бұрын
നമ്മുടെ നാട്ടിൽ സിഗരറ്റ് വലിക്കാനും, Helmet ഇല്ലാതെ ബൈക് ഓടിക്കാനും ആണ് പാടില്ലാത്തത്, അത് കണ്ടാൽ വല്യ ഫൈനിട്ട് ഞങ്ങൾ വല്യ നിയമ പാലകരാണ് എന്ന് കാണിക്കും, പക്ഷേ കള്ള് കുടിക്കാനും ഫുഡിലെ ഇമ്മാതിരി തെമ്മാടിത്തരങ്ങൾ ചെയ്യുന്നതും തടയാൻ നമ്മുടെ ഗവൺമെൻറ് വട്ട പൂജ്യമാണ്, കൈകൂലിയും വാങ്ങി ഇവരെ എല്ലാവരേയും സംരക്ഷിക്കും..
@Sameera-df7vc8 күн бұрын
Thanks doctor
@nadeeramoideen712729 күн бұрын
Good information 👍🏻
@sahlavh3935Ай бұрын
Njn eth super marketil poyalm nokkarund...wheat bread undon....ellayidathum white and brown bread thanne keralathil available ullu.
@padmajaanil6563Ай бұрын
Good Dr Thank you👍
@Thakuips2222Ай бұрын
Sir mumps ne patti vedio cheyyumo
@sojajose636320 күн бұрын
Excellent. Speak s genuinely. ß
@Blackhoodie9Ай бұрын
Wheatum nallathalla gluten enna sadanam sheatil adhikam und
@iam_mk125 күн бұрын
2016 മുതൽ ഇന്ത്യയിൽ pottasium bromide ഫുഡിൽ ഉൾപെടുത്തുന്നത് goverment ബാൻ ചെയ്തതാണ്. .
@binshidham.v6192Ай бұрын
Constipation ullavark excercize പറഞ്ഞു tharumo
@bhavyasuni480Ай бұрын
Drink plenty of water,eat fruits and vegetables, take good fat(ghee, butter,egg), adequate sleep.your constipation will disappear.
@jksenglish5115Ай бұрын
Also eat lots of red.meat.
@binshidham.v6192Ай бұрын
@@jksenglish5115 constipation koottan alla chodichath.
@rahula1029Ай бұрын
@@jksenglish5115😳 red meat not a healthy food.
@jksenglish5115Ай бұрын
@@rahula1029 Yes, it is. Contrary to popular belief, red meat is the most nutritious and most anti-inflammatory food on the planet. Your doctor is wrong.