പൊന്മല വാസൻ.... മനോഹരമായ ഗാനം, വേണു ചേട്ടൻ ഗംഭീരമായി പാടി, രചനയും സംഗീതവും [ അനീഷ് സിംഫണി... അളിയാ സൂപ്പർ , അഭിനേതാക്കളും , സംവിധാനവും അടിപൊളി , ദീപു.... അടിപൊളി ,രചന നിർവ്വഹിച്ച ദേവൻ ചേട്ടൻ [KPAC ] എന്റെ പ്രത്യേക അഭിനന്ദനങ്ങൾ❤️❤️❤️
@shajahans3888 күн бұрын
മനോഹരം.ഭക്തിസാന്ദ്രം. വരികൾ,സംഗീതം,ദൃശ്യാവിഷ്കാരം എല്ലാം ഒന്നിനൊന്നു മെച്ചം. ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ.
@roadrecords49812 күн бұрын
വെട്ടിക്കവലയിലെ പ്രശസ്തരായ കലാകാരന്മാർ അണിനിരന്ന അതിമനോഹരമായ ഒരു ടീം വർക്ക് 👏👏👏 അർത്ഥവത്തായ വരികളിലൂടെയും ഭക്തി സാന്ദ്രമായ മികവാർന്ന ആലാപന ശൈലിയിലൂടെയും മനോഹരമായ ദൃശ്യആവിഷ്കാരത്തിലൂടെയും വേറിട്ട് നിൽക്കുന്ന ഈ ആൽബത്തിനും കലാകാരന്മാർക്കും എല്ലാവിധ ഭാവുകങ്ങളും 💕💕💕
@sreelekshmi-j5r12 күн бұрын
ഭക്തി യുടെ നിറസാന്നിധ്യം ഉള്ള ഗാനം ''പ്രിയപ്പെട്ട വേണുച്ചേട്ടൻ 'ദീപു രാജേഷ്.❤❤ വേണു ചേട്ടൻ്റെ ആലാപനം.❤❤❤മൊത്തത്തിൽ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ