ഈ കല്യാണം നടക്കാതെ മറ്റേ നിശ്ചയിച്ച കല്യാണം തന്നെ നടന്നിരുന്നേൽ ആ പയ്യന്റെ അവസ്ഥ 🙄 അവനു ഭാഗ്യം ഉണ്ട് അതാ രക്ഷപ്പെട്ടത്.
@NivyaSarath-nv4nt2 ай бұрын
ഒരുപാട് പേര് റൂം എടുത്തിട്ട് ഇന്ന് ലോകത്ത് ഇല്ല അതുപോലെ പിരിഞ്ഞു പോയവർ ഉണ്ട് പക്ഷേ ഇവർ റൂം എടുത്തു അവർ തന്നെ ഇപ്പോൾ വിവാഹവും കഴിച്ചു 😊 ഞാൻ സപ്പോർട്ട് ചെയ്തത് അല്ല ആ എൻഗേജ്മെന്റ് ചെയ്ത പയ്യൻ രക്ഷപെട്ടു അത്ര തന്നെ 🙏
@SalwaNoufel2 ай бұрын
ഈ ഫാമിലി വ്ലോഗ്സ് ഒക്കെ നിർത്തൽ ആകണം എന്നാണ് എൻ്റെ അഭിപ്രായം ,... എന്തൊക്കെ അവരതങ്ങൾ ആണ് നടക്കുന്നത് 😮😮😂😂
@pranavenduanil69422 ай бұрын
റൂം എടുത്ത് പെട്ടു അങ്ങനെ കല്യാണം കഴിച്ചു....... അങ്ങനെ para
@MaaluttyMaalu2 ай бұрын
ചേട്ടാ ഇവര് views കൂടാൻ വേണ്ടി ആയിരിക്കും വർഷത്തിൽ ഒരു day വള്ളി പിടിച്ചു നടക്കുന്നെ.... 🤧ആദ്യം ഒളിച്ചോട്ടം. ദേ ഇപ്പോ ഇതും..ഇവരും മല്ലു ഫാമിലിയും തമ്മിൽ ഒരു വ്യത്യാസം ഇല്ല..... എന്തേലും പറഞ്ഞു ആയാലും views കൂടണം.. അത്രേം ഉള്ളു അവർക്ക് ഓക്കേ 😏
@Srem19842 ай бұрын
ഇങ്ങനെ ഒരു നാണം കെട്ട familye ഞാന്‍ Ethu വരെ കണ്ടിട്ടില്ല. കെട്ടാന്‍ മുട്ടി നിന്ന് വേലി ചാടിയ ചേച്ചിയും Ethu ചെക്കന്‍മാരെ കണ്ടാലും eshttappedunna അനിയത്തിയും.
@Nishalouis-vy4xz2 ай бұрын
Sathiyam 😅😅
@RemyaMohan-uj3ju2 ай бұрын
ഇവളെയൊക്കെ സപ്പോർട്ട് ചെയ്യാനും കുറെ കൂതറകൾ 😂
@factswonders50392 ай бұрын
Aha aniyathikk angne oru talent undoo
@Hasnas._21212 ай бұрын
ചെക്കന്റെ സംസാരം കേട്ടാൽ തന്നെ അറിയാം. അവൻ ഒരു മരപൊട്ടൻ ആണെന്ന് 😂😂. അവർ എന്താണ് പറയുന്നതെന്ന് അവർക്ക് മനസിലാകുന്നില്ല
@shonima45262 ай бұрын
Correct
@vyshakhanand7586Ай бұрын
Tulips-z6i ഒന്നൂടെ ഉറക്കെ കരയ്🤣😂
@akashkorani56242 ай бұрын
അടി സക്കേ '' സ്വന്തം കുഴി അവർ തന്നെ തോണ്ടുന്നു
@focusign81602 ай бұрын
ഈ ചെക്കനും പെണ്ണിനും ബോധം ഇല്ല
@ashnaap-l5c2 ай бұрын
ഈ പെണ്ണിന് ഒരു ബോധവും ഇല്ല.
@premeelabalan7282 ай бұрын
ഇവരുടെ മക്കളല്ലേ അമ്മ വേലി ചാടിയാൽ മക്കൾ......
@ReenaAnoop-kd9cv2 ай бұрын
Athum public aayi vilich parayaanum venam oru dairiyam
@Priiiiiiiyaaa2 ай бұрын
Correction; not dairyam but ulupp
@UshaUshaKN2 ай бұрын
നാല് ചുമരിൽ ഒതുക്കണ്ടാ കാര്യം വെളിയിൽ വിട്ടാലെ നെഗറ്റീവ് ആകു അപ്പോളെ ആളു കുടു പൈസ വരണ്ടാ വഴി ഒന്ന് തുറന്നതല്ലേ അതുലെ 😂😂, ലോകത്ത് ഒരു പാട് പേർ ആത്മഹത്യ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞത് കാണുന്നവർ മുഴുവനും അത് ചെയ്യുന്നുണ്ടോ കഷ്ടം 🤭🤭
@chandhu26012 ай бұрын
Ee uppum mulakkum,ponnus, you tube video endu message anu tharunnathu,eethupole ullavarude chenalugal nirthalakkan Kerala government edapedanam.ethupole ullachenalugal nirthalakkanam😭😱🤨
@srirekhamenon78232 ай бұрын
I don't understand why people watch ponnus vlog. They don't have any respect for their viewers. Baaki ullavarodu oru pucham😂
@SreethuRatheesh-b9t2 ай бұрын
Social mediayil vannu ellam vilichu parayunnavarode Enik parayanullath kanunnavark ithoru video matramane ningalk eniyum jeevitham und athu marakkaruth
😂😂😂athulettaaa,,,ഇതൊക്കെ കേട്ട് വഴി തെറ്റി പോവല്ലേ മുത്തേ 😂😂ആഞ്ജനേയ, സ്വാമിയെ വിളിച്ചാണ് പ്രാർത്ഥന നടത്തേണ്ടത് 😢😢😢 ,,കേട്ടോ,,control tharan പ്രാര്‍ത്ഥിkku😢😢
കൊല്ലുന്നു കൊല്ലുന്നു എന്ന് പറയുന്നു ഇമ്മാതിരി ഉള്ളവളെ പിന്നെ എന്തോ ചെയ്യണം പാവം മാറ്റെ ചെക്കൻ അതിന്റെ എത്ര പൈസ മുടിച്ചു കാണും 😡
@_-_1772 ай бұрын
Akshay നെ പറ്റിച്ച് diamond ring,gifts,കുറേ കാശ് പറ്റിച്ചിട്ടുണ്ട് ഏറ്റവും ക്രൂരത ആ ചെക്കനേ മോഹിപ്പിച്ച് വഞ്ചിച്ചു ഓടി പോകുന്നതിനു തലേ രാത്രി 12 മണി വരെ ഇവൾ Akshay യുമായി phoneil chat ചെയ്തിരുന്നു ഇതിനിടയിൽ 4 തവണ ഇപ്പോഴത്തെ പോങ്ങനുമായി ഹോട്ടലിൽ room എടുത്ത് അവിഹിതം
@shychi85672 ай бұрын
@@_-_177അതൊരു പാവം ആയത് കൊണ്ട് ഇവളെ കൊല്ലാതെ വിട്ടു 😡