ഈ പാരഡി വീണ്ടും കേട്ടപോൾ പഴയ കാലത്തേക്ക് മനസ്സ് ഓടി നെഞ്ചിൽ വല്ലാത്ത ഫീലിംഗ് സങ്കടം കൂടാതെ മണിച്ചേട്ടൻ ഇനിയില്ലല്ലോ എന്ന വിഷമവും
@subaidavot69923 жыл бұрын
😢😢😢😢😢😢
@sadiqkcvkannur4 жыл бұрын
എന്റെ പൊന്നോ ചെറുപ്പ കാലത്ത് ഒരുപാട് തവണ കേട്ട കേസറ്റ്....ഒരിക്കലും മതി വരില്ല 👌
@neethukrishna70083 жыл бұрын
🙏ഫഫ് 💎😄😡😜😄യത്ര t😄😄😄💀i😭😭o💀😭😭😭💀💀😭😭😭😭😭😭ii
@sanasadhamgudalur77503 жыл бұрын
സത്യം
@sajibabu97262 жыл бұрын
@@neethukrishna7008 s
@Anoopkannur-t2n7 ай бұрын
❤❤❤
@sumanchalissery5 жыл бұрын
*കലാഭവൻ മണി* 😍😔🙏 ഒരു സെലിബ്രിറ്റി മരിച്ച ന്യൂസ് കേട്ട് ഏറ്റവും വിഷമിച്ചിട്ടുണ്ടെങ്കിൽ അത് മണിച്ചേട്ടന്റെ മരണവർത്ത കേട്ടപ്പോഴാണ്... എന്തിന് ഇന്നും മണിച്ചേട്ടനെ സ്ക്രീനിൽ കാണുമ്പോഴും.. ശബ്ദം ശ്രവിക്കുമ്പോഴും മനസ്സിലൊരു വിങ്ങലാണ്... അത് തന്നെയാണ് ഒരു കലാകാരൻ എന്ന നിലയിൽ മണിeച്ചട്ടന്റെ വിജയവും.. പലർക്കും എന്റെ അനുഭവം ആണെന്നും അറിയാം..! ഞങ്ങളുടെ കുട്ടിക്കാലം മനോഹരമാക്കിയ... ഗൃഹാതുരത്വത്തിന്റെ ലോകത്തേക്ക് എന്റെ ഓർമ്മകളെ എത്തിച്ച നിങ്ങൾക്ക് മരണമില്ല മണിച്ചേട്ടാ... എന്നും നിലക്കാത്ത നാദം മണി നാദം.. താങ്കളൊരു പ്രകാശം പരത്തുന്ന താരകമാണ്..!! ⭐ *കലാഭവൻ മണി* 😍🙏
@raveenthranthannimoottil20904 жыл бұрын
B
@gafoor.m.b96994 жыл бұрын
☺😪😭
@dreamsparakkoottam11192 жыл бұрын
ചെറിയ പ്രായത്തിൽ കേട്ട നാടൻ പാട്ടുകൾ, ഓർമകൾക്ക് എന്തൊരു മാധുര്യം ആണ് ❤️❤️മണിച്ചേട്ടന്റെ വേർപാട് ഒരു പാട് വിഷമം 😥😥😥😥😥
@Nikhilkunjimon5 жыл бұрын
പണ്ട്..ചെറുപ്പത്തിൽ കാസറ്റ് ഇൽ കേട്ട ഓർമ്മ തികട്ടി വരുന്നു... അന്നത്തെ ഓർമകളും. Love you manichetta
@semandhakammedia41773 жыл бұрын
ഞാൻ ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിച്ച സിനിമാ നടൻ.... മണിയേട്ടന്റെ എല്ലാ ക്യാസറ്റുകളും , അന്നു മിന്നും കാണാപ്പാടമാണ്. - അദ്ദേഹം നമ്മോടൊപ്പമില്ലെന്ന് ഇന്നും വിശ്വസിക്കാൻ കഴിയുന്നില്ല.....
@johnff12345 ай бұрын
❤❤yes it's real friends
@iqubaliqu6733 жыл бұрын
പണ്ട് ഈ കാസറ്റിലെ തമാശകൾ കേട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്. ഇപ്പോൾ ചിരിയേക്കാൾ കൂടുതൽ സങ്കടവും കരച്ചിലും ആണ് വരുന്നത്. മണി ചേട്ടാ നിങ്ങൾ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല.
@rajeeshkumar8062 Жыл бұрын
സത്യം
@sajitharizil707710 ай бұрын
😢😢😅
@Sreeved_079 ай бұрын
😊😊
@jinugopan3318 ай бұрын
@@Sreeved_079:14 😊
@prajoshv91094 жыл бұрын
ഈ കാസറ്റ് അന്ന് കിട്ടാന്‍ കുറേ ബുദ്ധിമുട്ടി കാരണം കാസറ്റ് കടയില്‍ പെട്ടെന്ന് തീര്‍ന്ന് പോകും.പിന്നെ ഇതിലെ അവസാനത്തെ ലളിത പാട്ടിന് കുറച്ച് പ്രശ്നങ്ങള്‍ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്നാലും കാസറ്റ് ഞമ്മള് വാങ്ങി ഇപ്പോഴും ഇതിലെ എല്ലാ പാട്ടും മനസ്സിലുണ്ട്...love you മണിച്ചേട്ടാ...
@kuttisvlog98004 жыл бұрын
ചെറുപ്പകാലം ഓർമ varunnu🌹🌹🌹🌹പ്രണാമം മണി ചേട്ടാ 🌹🌹🌹🌹
@gkoshygeorge3 жыл бұрын
നൊമ്പരം നിൻ .... വേർപാട് 😍😘😢
@kirank.k19075 жыл бұрын
ദൈവമേ നല്ല മനുഷ്യൻ ആണ് നമ്മുടെ മണിചേട്ടൻ 🙏🙏🙏
@muralidharanap62324 жыл бұрын
🙏🙏
@chandrandevudevu72574 жыл бұрын
Manichettan.കോഴി കൊട് ഉള്ളിയേരി യിൽ . ..വച്ച് തന്നിട്ടുള്ള ഫോട്ടോ ഇന്നും ഞാൻ എന്റെജീവനെപോലെ സൂക്ഷിക്കുന്നു ....ഞാൻമരിച്ചാലുംഎന്റെമക്കൾക്കു കാണാൻ
@ADHISHEDITS2.04 жыл бұрын
😭😭😭😭😭😭👑👑👑👑👑manichettan
@pscpointjilstvd3 жыл бұрын
മണിച്ചേട്ടന്റെ ഈ കാസറ്റ് കേൾക്കുമ്പോൾ മണിച്ചേട്ടന്റെ കടുത്ത ആരാധകൻ ആയിരുന്ന എന്റെ ഏട്ടനെ ഞാൻ ഓർക്കുന്നു.. പണി കഴിഞ്ഞു വന്നാൽ ഇത് കേൾക്കളായിരുന്നു പുള്ളിക്കാരന്റെ മെയിൻ ഹോബി.. 😢
@sreejiths10302 жыл бұрын
9
@MollyPunnoose9 ай бұрын
❤❤
@suneeshkumarm36942 жыл бұрын
മണി ചേട്ടൻ അദ്ദേഹം ആരാധകരുടെ മനസ്സിൽ എന്നും ജീവിക്കുന്നു
@AgasthyanPhoenix11112 жыл бұрын
ചെറുപ്പത്തിലെ ഓർമകളിലേക്ക് കൊണ്ടുപോയി 😥 2022 ഇത് കേൾക്കുമ്പോൾ ❤️❤️❤️
@sahadevan3832 Жыл бұрын
P0
@AbdulLatheef-kr7ii9 ай бұрын
Ppppa@@sahadevan3832
@venuc77333 жыл бұрын
കാസറ്റ് വാങ്ങി കേട്ടിരുന്ന ആ കാലം വീണ്ടും ഓർമ വരുന്നു 😍😍😍
@ELITESHIVA7 жыл бұрын
മണിച്ചേട്ടാ മണിചേട്ടന്റെ എല്ലാ പരിപാടികളും വളരെ ഇഷ്ടമാണ് മണിച്ചേട്ടൻ ഇല്ല എന്ന് ഓർക്കുമ്പോൾ വളരെ വളരെ സങ്കടമാണ് ചേട്ടാ
@vaishakhvk58155 жыл бұрын
.
@ayyappankg82315 жыл бұрын
@@vaishakhvk5815 cfffs#redséfdf
@GeethaMk-dp9cl2 ай бұрын
മരണം ഇല്ലാത്ത സിനിമാ നടൻ ഒപ്പം പാട്ടുകാരൻ സഹോദരൻമണി...
@mnprajeesh91624 жыл бұрын
ഇപ്പോഴും കേൾക്കുന്നവർ ഉണ്ട്. സൂപ്പർ അല്ലെ.... മണിച്ചേട്ടനെ ഓർക്കുന്നു 😭😭
@remyashaju60744 жыл бұрын
Njan ippozhum kelkkunnu
@shidhimolachuvlogs87793 жыл бұрын
ഇ പാരഡി കേട്ടപ്പോൾ സങ്കടം വരുന്നു, കാരണം മണി ചേട്ടനെ ഒത്തിരി ഇഷ്ട്ടപ്പെട്ട എന്റെ അപ്പനും അപ്പന്റെ 2 ചേട്ടന്മാരും 2 അനിയന്മാരും ഇന്നില്ല കൂടെ മണിച്ചേട്ടനും, എന്റെയും കുടുംബത്തിന്റെയും ഓർമ്മയിൽ മണി ചേട്ടൻ എന്നും ഉണ്ടായിരിക്കും
@leelasoman71782 жыл бұрын
Mani chettante ormmakal ennum ennum nilanilkum.
@GeethaMk-dp9cl2 ай бұрын
2024-ൽ കേൾക്കുന്നവരുണ്ട്
@jabbarmkty44096 жыл бұрын
മണിച്ചേട്ടാ നിങ്ങൾ മരിക്കുന്നില്ല പാട്ടിലൂടെയും സിനിമയിലൂടെയും ഞങ്ങളോടൊപ്പമുണ്ട്
@stalinstalin49996 жыл бұрын
Jabbar Mkty
@vijuktkt48636 жыл бұрын
Viju
@subeshms3 жыл бұрын
😔😔🌹
@arshadlm10763 жыл бұрын
@@subeshms 🥰🥰😍
@balankm3093 жыл бұрын
Cy
@mohammedshabeer779110 ай бұрын
വല്ലാത്ത ഒരു നൊസ്റ്റു feel ചെയുന്നു ... ന്റെ cllg കാലം ഓർമ വരുന്നു...❤
@sreejeshmk47643 жыл бұрын
ഓല കാസറ്റിൽകേട്ടു ആസ്വദിച്ച ആ കഴിഞ്ഞകാലം ഇന്ന് കേൾക്കുമ്പോൾ മണിച്ചേട്ടന്റെ ആ പഴയ കാല ഓർമ്മകൾ..?😭😭😭😭🌹🌹🌹💕💕💕
@vayalvisualmedia51954 жыл бұрын
ഹോ...! രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും കേൾക്കുമ്പോൾ..... ഒരു മരവിപ്പ്. ആഹ്ലാദം! മണിച്ചേട്ടൻ എന്ന അത്ഭുതം! എന്ന ദുബായ് കുത്ത് പാട്ട്, വെളുക്കുമ്പം കുളിക്കുവാൻ..... അങ്ങനെ പറയണ്ട... പൊന്നോ ഓരോ വാക്കും ടേപ്പ് റെക്കോർഡറിൽ കസറ്റിട്ട് കേട്ട എത്രയെത്ര രാത്രികൾ.... മണിച്ചേട്ടാ...... സത്യത്തിൽ നിങ്ങൾ എവിടെയാണ് മരിച്ചു എന്ന് ഈ ജന്മംവിശ്വസിക്കില്ല
@basithmayanad87582 жыл бұрын
മണിച്ചേട്ടന്റെ സിനിമയും നാടൻ പാട്ടും കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നു... 😢😢😢😢😢😭😭😭😭😭😭😭
@kannankaruppiah87384 жыл бұрын
I am from Nigeria... Mani chattan pattugal annu yen Hart 💖 all ways love him💖
@Devil_star_1126 ай бұрын
Hi
@ArumugamArumugam-oz6wf2 жыл бұрын
சூப்பர் மணி அண்ணா
@GTDUDE4 жыл бұрын
2020 anelum 3020 anelum mani chettan ennum ee bhoomiyil und
@dulkiflikaimalassery61015 жыл бұрын
Ethramathram santhoshamayirunnu aa dhinangalil... Oro cassettinu vendiyum kaatthirikkumayirunnu. Manichettan vere levelaayirunnu.
@AKSHAY-gd5ex4 жыл бұрын
Onnu podo
@alexmerimeri77463 жыл бұрын
എന്റെ മണി ചേട്ടാ നിങ്ങളുടെ എല്ലാ പാട്ടും എനിക്ക് മറക്കാൻ ആകില്ല
@sanjuedu2 жыл бұрын
ഈ കാസറ്റ്റിനു വേണ്ടി ഒരുപാട് ഓടിയ കാലം ഓർമ്മ വരുന്നു
@seejapattoose79456 жыл бұрын
manicheattan fans Ivde like cheyyuka old is gold👍 marikkandaarnnu ennu Njan agrahicha oree oru vyakthi...😞 Pinne janichal orikke marikkanamallo athorth samaadaanikkunnu.engilum njangade manasiloode innum manicheattan jeevikkunnu...😘 athinu udaaharanamanallo ippozhum ithokke kanunnathum kelkkunnathum..
@sharifcheru7905 жыл бұрын
I'm karnataka mysore, always mani chetan fan
@aneeshkavi4674 жыл бұрын
9562579980
@SunilKumar-cn3ik4 жыл бұрын
verye gud oldtha best zeeu
@suneerasuni93683 жыл бұрын
👍
@sumeshkc89292 жыл бұрын
കുട്ടിക്കാലം അനശ്വരം ആക്കിയ ഓർമ്മകൾ.. ❤️ ഞാൻ ആദ്യമായി കേട്ട് പഠിച്ച പാട്ട് "ഓടേണ്ട ഓടേണ്ട ഓടി തളരേണ്ട "🥰❤️
@sumathisumathip-ir3fx Жыл бұрын
Kkkkkkkkkkkk Hu Mo Zwolle We o
@sathiak7631 Жыл бұрын
@@sumathisumathip-ir3fxsee .
@UnniKrishnan-xq8ny Жыл бұрын
@@sumathisumathip-ir3fx 0❤😊😅😮😮😢😂😊😅😅😮😮😢mins 😂😢and I 😂😂❤hh6
@anithaMadhu-po4ql11 ай бұрын
@@sumathisumathip-ir3fxpplp
@shajinajabasshajina111510 ай бұрын
@@sumathisumathip-ir3fx a
@mdmanafkp54755 жыл бұрын
45:11 my favourite song 38:11😂 14:59🤘🌹😘🎻
@jayakumarcg85625 жыл бұрын
MD Manaf kp
@muhammadajmal13964 жыл бұрын
പൊളിച്ചു 🎸💋💯
@ngbaiju3 жыл бұрын
കലാഭവൻ മണിയുടെ പാട്ട് കേട്ടാൽ നിർത്താൻ തോന്നില്ല, സൂപ്പർ ആൽബം
@MaheshM-su3ol5 жыл бұрын
ഒരിക്കൽ കാത്തിരിക്കുമായിരുന്നു മണിച്ചേട്ടന്റ പാരഡിക്ക് വേണ്ടി
@Venugopal-nd8zf2 ай бұрын
Great ❤️🎂
@sobishka39644 жыл бұрын
ലോക്ക്ഡൗൺ ടൈംപാസ്സ്...... ആ പഴയ ഓർമ്മകളും.... മണിചേട്ടന് പ്രണാമം
@sameervatl4 жыл бұрын
ഇതൊക്കെ എത്ര പ്രാവശ്യം കേട്ടതെന്ന് പോലും ഓർമ്മയില്ല, വല്ലാത്ത പഹയൻ മണി,..
@vidyavidya68333 жыл бұрын
Super👏👏👍👍👌👌
@anandanand61157 жыл бұрын
മണിചേട്ടാ,അങ്ങയെ വല്ലാതെ miss ചെയ്യുവാണല്ലോ,,,,,,
@savad.k5406 жыл бұрын
Mani
@mubeenaummar66503 жыл бұрын
ഞങ്ങടെ ജീവനാണ് മണിച്ചേട്ടൻ ആ മഹാന്റെ പകരക്കാരൻ ആവാൻ ഈ ലോകത്ത് മറ്റാരും ഇല്ല
@anandhama Жыл бұрын
L8
@akshath16794 жыл бұрын
Old is Gold 😘😘Manichettaaaa🤩🤩💖
@subeeshsubi33752 жыл бұрын
മണിച്ചേട്ടന്റെ കേസറ്റുകൾ ഓരോ ആളുകളെയും ഓരോത്തരത്തിൽ സ്വാദീനിചിടുണ്ടാകും.എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമായിരിക്കും 😘😘😘😭
@princerathish93164 жыл бұрын
ഒരു കാലഘട്ടത്തിന്റ ഓർമ്മകൾ
@praveenkr7043 жыл бұрын
മരിക്കാത്ത ഓർമകൾ
@gokulgokul6064 Жыл бұрын
Thankyou very much for upload
@ChrisNolan953 жыл бұрын
2:52 ❤️
@timetotime86876 жыл бұрын
കുട്ടിക്കാലം ഓർമ്മകൾ മണിച്ചേട്ടാ !!
@jalajavijayan Жыл бұрын
😍😍😍👌👌👌❤️❤️❤️
@abhilashappukuttan52188 ай бұрын
ഓടേണ്ട.. ഓടേണ്ട... കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഉള്ളിൽ ഒരു വിങ്ങൽ.... ഒരിക്കൽ കൂടി വരൂ മണിച്ചേട്ട ഈ ഭൂമിയിൽ ഞങ്ങൾക്ക് വേണ്ടി 😢😢
@Devil_star_1126 ай бұрын
Hi
@jomonvellanad460011 ай бұрын
ഓഹ് ആ കാലഘട്ടത്തിലെ ഒരുപാട് ഓർമ്മകൾ ♥️♥️♥️♥️
@FirozKhan-qu6sy4 жыл бұрын
മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല 😥
@manojk.c78853 жыл бұрын
ശരിയാണ്
@sureeshsureesh78542 жыл бұрын
@@manojk.c7885 dr
@vpzvpz6482 жыл бұрын
@@sureeshsureesh7854 .--ehn.. 04
@vpzvpz6482 жыл бұрын
@@sureeshsureesh7854 .--ehn.. 04
@mullimanbr173 жыл бұрын
Suppar songs✌️
@babyzvlogz613774 жыл бұрын
2020 ഇപ്പോഴും ആസ്വദിച്ചു കേൾക്കുന്നു 🥰
@jithinsabu43144 жыл бұрын
0aLlpq Plqqpp
@ManiKandan-ut7qw5 жыл бұрын
മണിച്ചേട്ടാ...... എന്നും'' ''മനസ്സിൽ ഉണ്ട്
@MohamedNazer-ot3qu6 ай бұрын
Poolumpol poolumpol chuvappulla maanga Oadoi thalaranda... Nice song
@thariftk28155 жыл бұрын
മണിച്ചേട്ടന്റെ ഈ ആൽബം സൂപ്പർ
@musharimobu90672 жыл бұрын
ഷജീർ പുലിപ്പാറ I N T U C മണി ചേട്ടൻറെ ഈ പാരഡി കേൾക്കുമ്പോൾ പഴയ കാലം ഓർമ്മവരുന്നു മണി ചേട്ടാ എന്നും പ്രണാമം
@nithinpoulose2050 Жыл бұрын
Hi
@ajvedahameda3 Жыл бұрын
Kuttikkaalam ormma varunnu... Oro dialogue um kaanapadam ayrunu.. pranamam manichetta🙏
@sudhishnmk96823 жыл бұрын
🤩😍
@rafeequekuwait30354 жыл бұрын
വിരഹത്തിൻ വേദന അറിയാൻ കേൾക്കൂ ഈ കാസറ്റ് ...
@basheerak34054 жыл бұрын
ഓർക്കാത്ത ഒരു ദിവസം ഇല്ലാന്നു അത്ര ഇഷ്ടമായിരുന്നു😥😥😥😥😥😥😥
@dfordrowing6514 жыл бұрын
ചിത്രഗീതം പരിപാടി അത് ഒരു കാലം
@nazartholicode45974 жыл бұрын
സൂപ്പർ മാണിക്കൻ
@saajansonyvlog Жыл бұрын
ഒരായിരം നന്ദി ❤❤❤ 👍👍👍
@ChithraMol-j5u4 ай бұрын
😂😂 മരിക്കാതെ ഇന്നും നിലനിൽക്കുന്ന മണി ചേട്ടന്ന് ഒരായിരം നന്ദി അർപ്പിച്ച് കൊള്ളുന്നു.
@joyalmjoy54125 жыл бұрын
Polichu👍👍👍
@chinnukiran2103 Жыл бұрын
Missing those dayss... Miss u manichettaa😢😢😢
@habeebrahman5725 жыл бұрын
മണിച്ചേട്ടാ!!! ചേട്ടന്റെ സൗണ്ട് കേൾക്കുമ്പം ശരീരത്തിൽ പുല്ലരിക്കുന്നു * ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല * കേരളത്തിന്റെ സ്വന്തം മണിമൂത്ത് !!!
@spokenenglishshaji7854 жыл бұрын
I remember listening to this cassette when I was in class 6. Now, I am 32. My cousin who lives in Thalassery played it in his house where we were staying. I remember laughing like hell listening to this masterpiece. We miss you Mani chetah 😍😍😍😍
@തണൽ-റ6സ2 жыл бұрын
Dr of
@spectrumvtk60842 жыл бұрын
മണി ചേട്ടാ നിങ്ങൾ ഒരിക്കലും ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല.
@pandalamsiraj80284 жыл бұрын
ഞാൻ 9 ഇൽ പഠിക്കുമ്പോൾ കേട്ടിരുന്ന കാസറ്റ് പരിപാടി ആയിരുന്നു ഇത് 1998ൽ
@ajouanto5 жыл бұрын
കഷായവെല്യപ്പൻ....😂😂😂21 വർഷത്തിന് ശേഷം കേൾക്കുന്നു... ഈ കാസറ്റ് ആണെന്ന് അറിയില്ലായിരുന്നു😍😍
@Ishaquecreations5 жыл бұрын
Enikkum
@yedudev58854 жыл бұрын
മണി ചേട്ടന്റെ നഷ്ടം നികത്താൻ ഇപ്പോൾ ആർക്കും ഒരു പ്രതിഭയ്ക്കും കഴിയില്ല കാരണം മണിച്ചേട്ടന് പകരം മണി ചേട്ടൻ മാത്രം
@roykj14 жыл бұрын
മിസ്സ് യു മണി ചേട്ടാ
@pranavparasuram6 жыл бұрын
Nostalgia 😘😘😘
@pravee1941 Жыл бұрын
ചിരിയല്ല.. സങ്കടം ഉള്ളിൽ എവിടെയോ വന്നു മൂടുന്നു 😴😓😔😔😔😔
@ratheeshkatakana14476 жыл бұрын
വല്ലാണ്ട് മിസ്സ് ചെയ്യുന്നു മണിച്ചേട്ടാ
@menon_ji49844 жыл бұрын
Still remember this cassette and album right the day of release.
@bettyvk10852 жыл бұрын
Pazhaya kaalam oorma varunnu
@shafeeksha4427 жыл бұрын
He is great ..... Love u mani chetta
@navneethsyamnavaneethsyam41262 жыл бұрын
No substitute without u manichetta. Really great
@MaNeeSHASukumar-qi2ge11 ай бұрын
Song❤❤❤❤miss u 😢
@prasanthkumar3380 Жыл бұрын
എത്ര മാധുര്യമേറിയ ശബ്ദം... ഒരിയ്ക്കലും നിലയ്ക്കാത്ത മണിനാദം 👏👏👏👍
@suryaworld49633 жыл бұрын
I miss you manichetta malayalikalude valiya nashttam tanneya manichettan😔😔😔😞😞😭😭
@sameeramajid45513 жыл бұрын
Suppar
@sujisuji92853 жыл бұрын
♥🌹🥰💋😍💞🙏👍സൂപ്പർ
@krishnapriyap80123 жыл бұрын
Super comedy
@sajeeshsaji34893 жыл бұрын
Super manichetta
@riyasudeenriyas86355 жыл бұрын
Missing you lots. .....Manichattaaa
@babyshopplanet68843 жыл бұрын
Mass
@melvinmichael33524 жыл бұрын
2020 ill kelkunnavar like adikkane nanmade manichettan vendi
@nicefaizalify4 жыл бұрын
Enthu chodyam saho..... Nammal thirakki varum ee lokathu evide aaanelum........
@natarajannemmara78744 жыл бұрын
Bbxnndg I don't
@prasoonthrissur36293 жыл бұрын
2021 march 9😍
@abhiramivijayan45284 жыл бұрын
Manichettan uyirrr
@5hvlogs8332 жыл бұрын
Poli hits
@blackpgaming46674 жыл бұрын
Mannichettan ipol undengil covid timil oru entertainment ayirunene😞😟😢😭
@AbdulJabbar-bs9wm3 жыл бұрын
KUMMIL
@midhunkichuzzz86704 жыл бұрын
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കേട്ടത് 🙏🙏🙏🙏🙏🌹🌹🌹🌹🌹