അമ്മാ സൂപ്പർ മുന്നു പേരും നന്നായി പാടി ഇനിയും നല്ല നാടൻ പാട്ടുകൾ പ്രതീക്ഷിക്കുന്നു
@RejiCT3 жыл бұрын
അന്യംനിന്നു പോകുന്ന മണ്ണിന്റെ മണമുള്ള ഗൃഹാതുരത്വം ഉണർത്തുന്ന നാടൻ ശീലുകൾ... അഭിനന്ദനങ്ങൾ
@ARPOVideos3 жыл бұрын
Thank you! Pls support us by subscribing the channel :)
@adithyagopinath93311 ай бұрын
Amazing work!!!
@MusicLover-j5o2 жыл бұрын
ന്യൂ ജനറേഷൻ ആണ് ☺️ഞാൻ കുഞ്ഞിലെ കേട്ട വടക്കൻ പാട്ടിൽ ഒന്നാണ് ഈ പാട്ട്🥰ഈ വടക്കൻ പാട്ട് കേൾക്കാൻ വേണ്ടി മാത്രം തിരഞ്ഞുവന്നതാണ്☺️🥰ഈ പാട്ട് പഴമയുടെ ഈണത്തിൽ കേൾക്കാൻ ആഗ്രഹം😊ബാൻഡ് ടീം പാടീട്ടുണ്ട് പക്ഷെ അതല്ല എനിക്ക് വേണ്ടത്😐 വേണ്ടത് ഇവിടെ നിന്നും കിട്ടി ഒരുപാട് സന്തോഷം☺️🥰
തോടന്നൂർ u p സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ടി എച് കുഞ്ഞിരാമൻ നമ്പ്യാർ എന്ന വ്യക്തി ഈ കഥ കഥാപ്രസംഗം ആയി ഞാൻ കേട്ടിട്ടുണ്ട്. രാത്രി 10 മണി മുതൽ പുലർച്ചെ 3 മണിവരെ. ആകെ യുള്ള വാദ്യം ചപ്ലം കട്ട എന്നു പറയുന്ന കൈമണി മാത്രം. 60 വർഷം മുൻപ് ആണ്.. ഈ ഗായികമാർക്ക് അഭിനന്ദനങ്ങൾ. പുസ്തകം എന്റെ കയ്യിൽ ഉണ്ട്. പാടു ന്നതിൽ ഒരു പാട് തെറ്റ് ഉണ്ട്. സാരമില്ല.
@muhammedjaseel28663 жыл бұрын
great work guys.
@niranjanasankarkrishna Жыл бұрын
🙏🙏🙏🙏♥️♥️♥️🙏🙏🙏🙏
@alkaashok5235 Жыл бұрын
👏👏👏
@niranjanasankarkrishna Жыл бұрын
എന്റെ പൊന്നമ്മ പൂമാതയെ പൊന്നാമ്മ
@prasanthpremasethumadhavan8933 Жыл бұрын
എന്റെ കുട്ടിക്കാലത്തു നെല്പാടങ്ങളിൽ നിന്നും ഒഴുകി വന്നു എന്നെ തഴുകി ഉണർത്തിയ ശീലുകൾ 🙏