പുതിയ കാലത്തെ ചലച്ചിത്രങ്ങളിൽ നാടൻതാള ഭംഗിയുള്ള പാട്ടുകൾ അധികവും കേട്ടത് സിത്താരയെന്ന പെൺ സ്വരത്തിലൂടെയാണ്..ഇത് പോലുള്ള ഗാനങ്ങള്‍ക്ക് ഏറ്റവും ഇണങ്ങുന്ന സ്വരവും സിത്താരയുടേതാണ്!
@indiranair8974 жыл бұрын
So good.
@Anu-um9xn3 жыл бұрын
💯ശെരി ആണ്
@nancymary48413 жыл бұрын
Sharikkum wondèful voice v fetastic
@sanjuts68992 жыл бұрын
@@nancymary4841 അതിഭയങ്കര പെർഫോമൻസ് അസ്സദ്യം സിതാര സൂപ്പർ
@FaisalFaisal-sk4so2 жыл бұрын
Oru rakshayumillaas 🙏🙏
@dojohnsavio52913 жыл бұрын
ഒരു ലൈക് അല്ലെ അടിക്കാൻ പറ്റു 😔അവസാനത്തെ ഹാമിങ് ഉണ്ടല്ലോ എന്റെ പൊന്നോ കരൾ പറിച്ചെടുത്തു. സിതാര ഫാൻ ആയി love u സിതാര ചേച്ചി
@Sanjulaalff4 жыл бұрын
സിതു... വല്ലാതെ മനസ്സിൽ കേറിയ ആരേലും ഉണ്ടോ ❤️❤️❤️
@jindia54544 жыл бұрын
ശാരാദാംബരം ചാരു ചന്ദ്രിക എന്ന പാട്ട് സിതാരയും,ശില്പരാജും ജയചന്ദ്രനൊപ്പം പാടിയിട്ടുണ്ട് ഇതിൽ രണ്ടു പേരും പാടിയത് കേട്ട് നോക്കു . മനസ്സിൽ കേറിയത് പതുക്കെ ഇറങ്ങിക്കോളും.ഞാൻ നെഗറ്റീവ് ആയിട്ടല്ല പറഞ്ഞത് . പാട്ട് കേട്ട് നോക്കു വ്യത്യാസം എന്താണ് എന്ന് മനസ്സിലാകും kzbin.info/www/bejne/eXKVcp2IZ7eFg68si=Xxo595MSiAXUaOIo
@@Sanjulaalff എനിക്ക് ശിൽപ്പരാജിനെ ഒന്നുമല ഇഷ്ടം ജാനകിയും, വാണിജയറാമും, ലതാ മങ്കേഷ്കർ,ശ്രേയ ഘോഷാൽ ഇവരെയൊക്കെയാണ് ഇഷ്ടം.ഞാൻ പറഞ്ഞത് ശാരദാംബരം സിതാര പാടിയത് ശില്പ പാടിയതിനേക്കാൾ മോശമായിട്ടാണ് അതാണ് പറഞ്ഞത്.ennu ninnte moidheen youtubil undu full song list
@jindia54544 жыл бұрын
jayachandran sir my favourite singer aanu .
@AngelPhotography3 жыл бұрын
മനുഷ്യരുടെ ഹൃദയം കവര്ന്നെടുത് പാട്ടിന്റെ ലോകത്തേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന സിതാര ചേച്ചിക്ക് നമുക്ക് കൊടുക്കാം ഒരു ലൈക് ❤️
@rajichithrani38603 жыл бұрын
♥️♥️👍♥️👍♥️♥️👍👍♥️♥️👍👍♥️♥️
@rajichithrani38603 жыл бұрын
ശരിക്കും സിദ്ധു മണിക്ക് ഭൂമാതാ വന്നു എന്ന് തോന്നും👍👍♥️♥️♥️♥️👍👍👍
@highfive553 жыл бұрын
✌️❤
@aromiathulya96029 ай бұрын
@@rajichithrani3860q1
@uppoopanteradio9224 жыл бұрын
കടലുങ്കര നാടുവാഴിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാതെ തന്റെ ജീവിതകാലം മുഴുവന്‍ ചെറുത്തുനിന്ന് ചരിത്രത്തില്‍ ഇടംനേടിയ തന്റേടമുള്ള സ്ത്രീയാണ് പൂമാതൈ പൊന്നമ്മ.പുരുഷാധിപത്യത്തിനെതിരെയുള്ള സ്ത്രീയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകം...! ഈ പാട്ടിന് ഒരു പ്രത്യേകതരം മൂഡാണ്..
@sunethriayurveda47734 жыл бұрын
Uppoopante radio❤️❤️❤️
@jayanthyrajesh3 жыл бұрын
Thanks for the short information
@sharafudheensulthan90113 жыл бұрын
Very good brother 👌🏻👌🏻👍🏻and hearty Congratulations for a short information about Poomatha
വിപ്ലവഗാനങ്ങളും പെൺകരുത്തിന്റെ ശബ്ദമുയർത്താനും ഇതുപോലെ ഇണങ്ങിയ മറ്റൊരു ശബ്ദം വേറെ ഇല്ല ... സിത്തു ❤️
@DinilMg Жыл бұрын
Hi
@IvanPerera-vu2xx Жыл бұрын
1:09
@Swathyeditz1334 жыл бұрын
*അമ്പോ വേറെ ലെവൽ പെർഫോമൻസ് സിത്താര ചേച്ചി പൊളിച്ചു തകർത്തു* 🤩👍🤘🎤🔥🔥👏👏👏
@HANANPGD4 жыл бұрын
💯💯
@sojystephen4 жыл бұрын
👑
@vinus45524 жыл бұрын
കണ്ണുവെയ്ക്കാതെ 🙏
@Swathyeditz1334 жыл бұрын
@@HANANPGD 👍😍
@Swathyeditz1334 жыл бұрын
@@sojystephen ❤️
@abdulbasithpallickal50043 жыл бұрын
എത്ര പ്രാവശ്യം കേട്ടിട്ടും മതിയാകുന്നില്ല എന്തൊരു ഫീലിങ് ആണ് ചേച്ചീ awesome
@HANANPGD4 жыл бұрын
Uff ആ സദസ്സിലിരിക്കാൻ പറ്റിയവരുടെ ഭാഗ്യം.ഇങ്ങനെ കേൾക്കുമ്പൊൾ തന്നെ രോമാഞ്ചം😍
@vishnupr13084 жыл бұрын
Athee
@blackpanther90304 жыл бұрын
Audience il palarum singers aanu.... Hareesh Sivaramakrishan ,okke kandille
@beenaantony75444 жыл бұрын
Yeah...
@Anu-um9xn3 жыл бұрын
അതെ
@valsalav25163 жыл бұрын
Corrct
@ramachandranputhiyaveettil81998 ай бұрын
എന്തൊരു വശീകരണ ശക്തി .. എത്ര കേട്ടാലും മതിവരില്ല . യഥാർത്ഥ പ്രതിഭ 'മലയാളികളുടെ അഭിമാനം ''....... സിതാര കൃഷ്ണകുമാർ .......👌👌👌
@archanaraj6324 жыл бұрын
നാടൻപ്പാട്ടുകളെ അതിയായി സ്നേഹിക്കുന്നവരുണ്ടോ...... sithu ചേച്ചീ..... love you so much😘😘😘😘😘😘😘😘
@prashantnambiar46913 жыл бұрын
Wow!!! What a powerful delivery of a powerful folk song! Sitara is truly in her element when she performs this genre of folk songs! It was like she was possessed by the spirit of _“Poomathe Ponnamma”!_
@psy____42072 жыл бұрын
Pine illathey ⚡
@shyamanbaloor33059 ай бұрын
സിതാരയുടെ പാട്ട് ഇഷ്ടം
@vcharindran3 жыл бұрын
പണ്ട്... പത്തു നാല്പത് വർഷങ്ങൾക്ക് മുൻപ് വടകര നിട്ടൂർ നാട്ടിലെ വയൽ വരമ്പിലൂടെ അമ്മയുടെ കൈയ്യും പിടിച്ച് നടന്നു പോകുമ്പോൾ വയലിൽ ഞാറുനടുന്ന മാത്വമ്മയും നാരായണ്യേടത്തിയുമെല്ലാം ചേർന്ന് നല്ല ശീലിൽ പാടി കേൾക്കാറുള്ളൊരു ഞാറ്റു പാട്ട്! വളരെ ഹൃദ്യമായവതരിപ്പിച്ചു! പാട്ടുനൻമയ്ക്ക് ഭാവുകങ്ങൾ..💐
@KishoRudranOnline4 жыл бұрын
സിതാര ചേച്ചിയുടെ പാട്ടിനെപ്പറ്റി ഒരു സംശയവും ഇല്ല ആർക്കും, പക്ഷേ ശ്രദ്ധിക്കാത്ത മറ്റൊന്നുണ്ട്; അസാധ്യ Video Quality ❤️🔥👍🏻❤️
@barabbas_12363 жыл бұрын
Yes
@jijinraj843 жыл бұрын
Yes
@kannankalappurakkal99063 жыл бұрын
🤣🤣🤣❤
@aparnaappusee65213 жыл бұрын
Yes
@mathankumar99343 жыл бұрын
I am from tamilnadu i am hearing this song more than 50 times sithara mam you are singing super and your voice is very powerful. Song ending your singing no words to say.
@xavier26493 жыл бұрын
Iam from is wrong ❌️I from ✔️
@kesavan86812 жыл бұрын
@@xavier2649 thanks bro
@rajeshvasu9923 жыл бұрын
പൂമാതയുടെ ആത്മാവ് സിതാര എന്ന സംഗീത മന്ത്രവാദിനിയുടെ ഈണങ്ങളിൽ ഉറഞ്ഞു തുള്ളി പ്രേക്ഷക സമക്ഷം പ്രത്യക്ഷപ്പെടുന്നു... സൂപ്പർ😍😍😍😍
@the_mist4 жыл бұрын
ചേച്ചിക്ക് ഇരിക്കുന്നിടത് ഇരുപ്പ് ഉറക്കുന്നില്ല... അത്രത്തോളം ലയിച്ചിട്ടാണ് പാടുന്നത്. കണ്ണ് നിറഞ്ഞു
@satharpm69213 жыл бұрын
See if it
@Jay-ti8ht4 жыл бұрын
ഇന്ന് നമ്മൾ അനുഭവിക്കുന്ന അവകാശങ്ങൾക്കും ,നീതിക്കും,സ്വാതന്ത്ര്യത്തിനു വേണ്ടി ,സ്വന്തം ജീവൻ ബലി അർപ്പിച്ച പുണ്ണ്യ ആത്മാക്കൾ കൺമുന്നിൽ വന്നു നൃത്തം ചവിട്ടുന്നു...ഇത് കേൾക്കുമ്പോൾ . Thanks a lot .
@rajeevrajeev98492 жыл бұрын
❤
@saranyaps79562 жыл бұрын
Wow..❤️❤️❤️❤️
@raveendransubramanian4933 Жыл бұрын
❤❤❤
@aamyshine2584 Жыл бұрын
എത്ര തവണ eee പാട്ടു കേട്ടു എന്നതിന് ഒരു കണക്കില്ല...... Eee പാട്ടു പാടാൻ ഇതിലും ഇണങ്ങിയ ശബ്ദം വേറെ ഇല്ല........... So powerful voice sithara krishnakumar....... You are.a legend ❤❤❤❤🔥🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ടമാണ്.... ❤❤❤
@anilmk9014 жыл бұрын
പൂമാതൈ പൊന്നമ്മ പാട്ടേട്ടാല്...(പാട്ട് കേട്ടാല്) നാട്ടിലെ അമ്മാമ്മമാരുടെ പാട്ട്. പുതിയ ഭാവം നൽകിയതിന് നന്ദി... Love from kozhikode
@ashadkumar4 жыл бұрын
ചെറുപ്പത്തിൽ എന്റെ അച്ഛമ്മ ഒത്തിരി പാടി തന്നിട്ടുള്ള .❤️❤️ വടക്കൻ പാട്ടാണിത്. ( ഞാട്ടി പാട്ടെന്നും പറയും). . സിത്താര അതി മനോഹരമായ് പുനരാവിഷ്കരിച്ചിരിക്കുന്നു❤️
@alwinsebastian74994 жыл бұрын
inganathe pattukalude okke oru documentation evidelum undo bro?
*എന്തൊരു feeling ആണ് സിതാര പാടുന്നത്... പൂമതയെ ക്കുറിച്ച് പഠിച്ചു..*
@rajanv72524 жыл бұрын
സിതാര അതിമനോഹരമായി പാടി. ഉയർന്ന പിച്ചു പാട്ടിന്റെ ഭാവം കൂട്ടുവാൻ സഹായിച്ചു. ഗിറ്റാറിന്റെ സ്ട്ര മ്മിങ്ങ് രണ്ടാമത്തെ അനുപല്ലവിയ്ക്കു മുമ്പുള്ള ള്ള BGM, ഭാവം ഉൾക്കൊണ്ടുള്ള ആലാപനം - ഗംഭീരമായി - അദിനന്ദനങ്ങൾ പ്രവർത്തിച്ച എല്ലാവരും ആസ്വദിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യുന്നു.
@basheerthazhekoyiloth3274 жыл бұрын
പൂമാതെ പൊന്നമ്മ മലബാറിൽ കേട്ടിട്ടിലൃലാത്തവർ കുറവായിരിക്കും.ഞാററു വേലകളിൽ സ്ത്രീകൾ പാടുന്നത്.കേട്ടിട്ടുണ്ട് . Hats off Sithara......Welldone
@sajuleyland4 жыл бұрын
Sithara......ഈ പാട്ട് എത്ര തവണ കേട്ടാലും മതിവരില്ല. അത്രക്കും മതിമറന്നു പാടിയ പാട്ടാണ്. നമിക്കുന്നു. എല്ലാവരികൾക്കും അതിന്റേതായ feel ഉണ്ട്.thank you so much.🙏🙏🙏
@shashinigunarathne33093 жыл бұрын
Very biuti songs ammooooo
@soviet_boy1204 жыл бұрын
ഈ പാട്ട് അവിടെ ലൈവ് ആയി കേൾക്കാൻ പറ്റിയോരുടെ ആ ഫീൽ ഒന്നാലോചിച്ച് നോക്കിയേ❤❤❤.. സിത്തൂസ് നും ടീമിനും👏👏👏...
@prakasancmprakasancm55872 жыл бұрын
Yassss
@ajaykumaro58933 жыл бұрын
🙏🙏🙏🙏🙏 എന്തൊരു....... വെറൈറ്റി... Singing...... Dynamics.... ഇടരാതെ ഇത്രയും അപ്ലൈ ചെയ്യാൻ കഴിയുന്നവരില്ല.... Wow 🙏🙏🙏🙏👌👌👌🌹🌹👌👌👌👌👌👌🌹🌹🌹🌹🌹🌹🌹
@sanjaykb67414 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതു പോല്ലേയുള്ള ഐറ്റം
@Ajeshjayachandran3 жыл бұрын
ലക്ഷട്ടിൽ ഒന്നുമില്ല ഒരാളെ ഉള്ളു sittu ചേച്ചി
@akhilpurakkad48274 жыл бұрын
അച്ഛമ്മ പാടിത്തരുന്ന ഏക പാട്ട് . അച്ഛമ്മയുടെ ഓർമ്മ നഷ്ടപ്പെട്ട സമയത്തും ഈ പാട്ട് ആ നാവിലുണ്ടായിരുന്നു. 2019 ജനുവരി 26ന് ശേഷം ആ പാട്ട് അച്ഛമ്മയുടെ ശബദത്തിൽ കേൾക്കാൻ ഭാഗ്യം ഉണ്ടായില്ല. മാത❤️ അച്ഛമ്മ
@shijildamodharan27714 жыл бұрын
❤
@srkmpdppdmrahman74074 жыл бұрын
......
@unnimadhav84022 жыл бұрын
💗
@arathy84944 жыл бұрын
Sithara ചേച്ചിയെ കാണുന്നത് തന്നെ full positive vibe ആണ്❤️❤️❤️ Sithu chechii ishttam🥰🥰
@subairsubair66442 жыл бұрын
നല്ല ഒരു മനസ്സുള്ള ആർട്ടിസ്റ്റും ഗായികയുമാണ് സിതാര... പേര് പോലെ തന്നെ നക്ഷത്രം... 💚👌
@wayofmelvin3684 жыл бұрын
എന്റെ അമ്മോ ഒരു രക്ഷയുമില്ല.... കിടിലൻ പെർഫോമൻസ് 🥰😍✌️✌️👍
@sasikumarkoottupuzha10113 жыл бұрын
1983 ഇൽ ആണ് ഞാൻ പൂമാതെ പൊന്നമ്മ എന്ന നാടകം കാണുന്നത്, കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്തുള്ള പ്രശസ്തമായ "പുല്യോട് കാവിൽ "വെച്ച്,,, അന്നെനിക്ക് പതിമൂന്ന് വയസ്സ് മാത്രം,,,,, ഇന്ന് ഒരു സിനിമക്കാരൻ എന്ന നിലയിൽ എത്തുമ്പോൾ എന്റെ ഉള്ളിൽ ആ ദിവസം ഉണ്ട്,,, ഞാൻ കണ്ട ആ സ്വപ്നം,,,,, പൂമാതെ പൊന്നമ്മ പൊരുതി നേടിയ വിജയം,,, മലബാറിൽ ഇങ്ങനെ അനേകം ദൈവങ്ങൾ ഉണ്ട്,,,,, സിതാര,,,,,, നിറഞ്ഞ സ്നേഹം മാത്രം 🙏🙏🙏🙏🙏👍👍🌹🌹🌹👏🏻👏🏻👏🏻
@rahinarahina41924 жыл бұрын
സിത്താര ചേച്ചിയുടെ വോയിസ് ഒരു രക്ഷയില്ല പൊളി ❤️🎧
@sivanvenkitangu69533 жыл бұрын
What a vocal range!!! At the end, the 'Poomaathe.... ' took me somewhere else! Sithu's singing is so incredible!
@amalmanojs5624 жыл бұрын
Sithumani uyir ayavarkke like adikkan ulla stalam💓💓💓
@athiras74993 жыл бұрын
എന്തൊരു പാട്ടാണ്. എത്ര തവണ കേട്ടു എന്നറിയില്ല.. wonderful singing..
@athiraathi44244 жыл бұрын
ചേച്ചി തുളഞ്ഞു കയറുന്ന ശബ്ദം❤️❤️ വരികൾ ഡിമാൻഡ് ചെയ്യുന്ന soul ആലാപനത്തിൽ ഉടനീളം ഉണ്ട്..ചരിത്ര ശേഷിപ്പുകൾ കേട്ടറിഞ്ഞ ഫീൽ😍😍😍
@sandra33704 жыл бұрын
Hloo
@njoyz10473 жыл бұрын
അഗാധം ഈ ഈണക്കരുത്ത്🔥🔥🔥❤️❤️👍👍🙏🏿🙏🏿 അടിമ ....! പാട്ടിന്റെ സാമ്രാജ്യത്തിനു മുന്നിൽ🔥🔥
@kaanjanasreeram28074 жыл бұрын
Sithara chechi... You really made me cry😭 what an amazing singer you are... Kudos to the whole team Liboy Chetan, Srinath and Midhun and thanking wonderwall for sharing these awesome performances🙏 waiting for more videos from you guys
@bharathantp70194 жыл бұрын
And such a Wonderful Musical Extravaganza 👌👌👌🌹🌹🌹🎉🎉🎉✌️✌️✌️🌻🌻🌻👍👍👍💐💐💐
@Manomiii4 жыл бұрын
സിത്താര ചേച്ചി പെരുത്ത് ഇഷ്ടം..എനിക്ക് സിനിമേൽ പാട്ട് എഴുതുന്ന ആൾ ആവാനാ ഇഷ്ടം 😇😂 എനിക്ക് എന്റെ ഒരു പാട്ട് സിത്താര ചേച്ചിടെ ശബ്ദത്തിൽ കേൾക്കണം...❤️
@anjusharadhakrishnan51744 жыл бұрын
May ol ur drms cm true
@moideenasmanu4 жыл бұрын
Ne oru mairum avilla
@Manomiii4 жыл бұрын
@@moideenasmanu ആഹാ തന്റെ വീട്ടുകാരുടെ അടുത്തും ഇതേ ഭാഷ്യം ആവും ല്ലേ തറവാട്ട് മഹിമ നിങ്ങൾ തന്നെ തെളിയിച്ചു കൊടുക്കുന്നുണ്ടല്ലോ കാണുന്നവർക്കെല്ലാം 😂 Keep going പുച്ഛം മാത്രം ഇതിനൊക്കെ പ്രതികരിക്കാൻ നിന്നാൽ അതിനെ നേരം കാണൂ കാരണം ഒരുപാട് എണ്ണം ഉണ്ട് ഇതേ പോലെ 🤗
@vijukaramana3614 жыл бұрын
👏👏👏👏 Theevramayi agrahichal nadakkum
@arjunrk50414 жыл бұрын
Sure your dreams will come true
@sobhanat28123 жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു കണ്ടു എന്ന് എനിക്ക് അറിയില്ല. അത്ര ഇഷ്ട്ടം ❤❤❤❤ you സിത്തുമണി
@rislanisar37814 жыл бұрын
സിത്തു ചേച്ചി ഒന്നും പറയാനില്ല. വേറെ ലെവൽ....Lub you lot💋❤️
@manojpillaai4 жыл бұрын
Awesome👍. സൗണ്ടും പെർഫോമൻസും മ്യൂസിക് എല്ലാം കൂടി എന്താ ഒരു ഫീൽ
@abybala93084 жыл бұрын
ആര്യ, സിത്താരാ, ഹരീഷ്, ...... ഇവരാണ് ന്റെ ഹീറോസ് ♥️ ആ സദസ്സിൽ ഇരിക്കുന്നവരോട് അസൂയ തോന്നിപ്പോയി 🤷♀️😘
@@karthikks9939 ഓരോതർക്കും ഓരോ ടേസ്റ്റ് അല്ലെ... പ്രസന്റേഷൻ നോക്കി ആസ്വദിക്കു ... Use headphone superb aanu♥️
@ഹൃദയവിശാലൻ4 жыл бұрын
@@karthikks9939 ഓരോരുത്തർക്ക് ഓരോ ആപിപ്രായം അല്ലെ
@dinukamu53554 жыл бұрын
Super mole god blz u. Marich poya poomathayum anugrahichitundavum avarude sankadangal......
@jijuelias29224 жыл бұрын
Soulful... Sithara just blended herself into the song... Awesome... Sithara is extremely talented....
@unnikankalath68244 ай бұрын
ആ സൗണ്ട് വേരിയേഷൻ, മലയാളികളുടെ മൊത്തം സിത്തുമണി🎉🎉🎉🎉
@sujeeshkannur96104 жыл бұрын
6:08 to the end..sithara special Really a big fan of u sithu🥰🥰😘😘😘
@jithans58754 жыл бұрын
Ha superb daivamey polichu head phone vecha kelkunay. Polichu moley
@sujithunnithan51414 жыл бұрын
Wow what a powerful performer. She is transferring the energy to everyone out there. Brilliant effort by Sithara, Mithun Jayaraj, Liboy Srinath & Mithun.
@pramodnair77765 ай бұрын
brilliant rendition....words and entire song is soaked , pain..anguish...
@Swathyeditz1334 жыл бұрын
*സിത്താര ചേച്ചിയുടെ കയ്യിൽ ഇരിക്കുന്ന ഐറ്റം ശ്രദ്ധിച്ചവർ ഉണ്ടോ* 🤘👍👍
@sreekanthazhakathu4 жыл бұрын
അതിനെ പറ്റിയാണ് ആദ്യം പറഞ്ഞത്
@ajibabu52534 жыл бұрын
🤘
@musthafachangaleeri3 жыл бұрын
@@sreekanthazhakathu athedda Its name
@widenature4us3 жыл бұрын
സിത്താര ചേച്ചിയെ വലിയ ഇഷ്ടമാഞങ്ങൾക്ക് ഞങ്ങളുടെ സിത്തുമണി.. Super.. God Bless You Dear..
@bijuv.c43892 жыл бұрын
സിതു സൂപ്പർ.🤗👍 മനോഹരമായ പാട്ട്. 🥰വ്യത്യസ്ത സംഗീതം.🤗താങ്കളുടെ ശബ്ദം സൂപ്പർ🥰👍💓. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌
@malusworld9163 жыл бұрын
Poli song ethra kettalum mathiyavilla sithumani😘😘bayangara feel ann
@anishayyappan20524 жыл бұрын
ആദ്യം ഞെട്ടി🤪 പിന്നെ മേല് പൂത്തു കേറി😍😍😍 She is really a genius.... പല പ്രാവശ്യം കണ്ടു
@rafiqmohd56175 ай бұрын
ಸೂಪರ್ ಹಾಡು, rumba nalle song, adi poli
@shihabbabz63824 жыл бұрын
മ്മടെ സിതാര ചേച്ചിയുടെ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്...❤️❤️a big fan❤️❤️
@dileepdp67613 жыл бұрын
സിത്തൂ എന്തൊക്കയോ കമന്റ് എഴുതണം എന്നുണ്ട് പക്ഷേ എന്തെഴുതിയാലും മതിയാവില്ല. സൂപ്പർ എന്നൊരു ഒറ്റവാക്കിൽ ഒതുക്കാൻ പറ്റില്ല
The amount of range and vocal texture is simply amazing. The chord changes are amazing too! And one gets into the song towards the end making Poomatha someone we knew very closely. An incredible experience being there as well as hearing it here.
@HareeN4 жыл бұрын
Agreed! 👍🏼
@renjithvr78984 жыл бұрын
🙏
@sooraj_js4 жыл бұрын
Sreejesh bhai ❤️
@pavidafoo3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shymabiju63023 жыл бұрын
P
@timetraveller2452 жыл бұрын
ഞാൻ ഒറിജിനലിനേക്കാൾ കൂടുതൽ കേട്ടിട്ടുള്ളത് സിത്തുച്ചേച്ചിയുടെ version ആണ്.. എന്താണ് പറയ്യാ.... Simply Amazing ❤️❤️❤️
@rabeenaakv4853 жыл бұрын
ഒറ്റ വാക്കിൽ പറയാം അതുല്യ പ്രതിഭ 👍👍👍👍❤️❤️❤️❤️favrite സിംഗർ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ
@praveenasankar27603 жыл бұрын
സിത്തു ഒരു ജിന്ന് ആണ്... Voice കൊണ്ട് ജന മനസ്സിനെ കീഴടക്കിയ ജിന്ന് ❣️
@muralidharansbg4 жыл бұрын
we are blessed... 100% love from tamilnadu
@mirashgames18922 жыл бұрын
എത്ര തവണ കേട്ടെന്ന് പോലും അറിയില്ല.... 💕💕💕💕
@sasisvibes77774 жыл бұрын
സിതാര ചേച്ചി ടെ പാട്ട് കേട്ടാൽ ഒരു പ്രത്യേക സുഗാണ് ട്ട.. Powlichadakki👍👌
@udhayabhanu3463 жыл бұрын
💙💜💚
@arjunans56903 жыл бұрын
Wow its really a classy one.... Expects more and more....👍👍🎉🎉🎉🎉🎉
@wonderwallmedia4 жыл бұрын
The next 'HIGH ON MUSIC Getaway' will be held at Gateway Varkala - IHCL Seleqtions on Feb 13. Harish Sivaramakrishnan, Sithara Krishnakumar and Arya Dhayal Live. Book now. Details on www.wonderwall.media
@ferozks4 жыл бұрын
How do I book?
@abelkmarcus22674 жыл бұрын
Wow
@jojinajose42174 жыл бұрын
Please pin this message..
@snehahridya92524 жыл бұрын
Polichu super enth rasayittan padiyyath sithumani ❣️💞💞❤️❤️❤️❤️
@praveenaprasannan87184 жыл бұрын
കേട്ട് തുടങ്ങിയപ്പോൾ മുഴുവൻ കാണാതെ പോകാൻ കഴിഞ്ഞില്ല , അടിപൊളി 🌼
@tdevaneyanisaackanmanikanm18363 жыл бұрын
Oh what a great singing May God Bless u ever sister With Prayerful wishes
@aneesmuhammed45494 жыл бұрын
അടുത്ത പാട്ട് എന്ന് പറഞ്ഞല്ലോ.. അപ്പോ അതിന് മുമ്പത്തെ പാട്ടും അപ് ലോഡാക്കണെ മച്ചാൻമാരെ....😁❤️
പൂമാതെയെ എടുത്ത് ജനങ്ങളുടെ ഹൃദയത്തിൽ എത്തിച്ച ധൈര്യത്തിനും സ്നേഹത്തിനും ഒരായിരം ആശംസകൾ ...
@HareeN4 жыл бұрын
Wow! Sung amazingly... 😍 Truly high on music! Kudos to whole team. 👍🏼
@rejinr46513 жыл бұрын
Goosebumps...... extraordinary singing.... Sithara krishnakumar..... deserves more and more ...... awesome rendition
@Mr_Shark_KiD4 жыл бұрын
സിതാര ചേച്ചി level എന്നു പറഞാൻ അടിപൊളി തകർത്തു കേൾക്കുമ്പോ തന്നെ വേറെ ഫീലിലോട്ടു പോകുന്നു എന്തായാലും തകർത്തു
@snehasuresh70712 жыл бұрын
Fantastic..... Oru raksha illa.... Suprbbbb!!!!!!!
@adhrisyachandran26754 жыл бұрын
Waaaw. . Nalla feel.. Your voice 👌.... Loved it... 👍👍👍😊😊😊😊
@Swathyeditz1334 жыл бұрын
😍👍
@sreekalapradeep69442 жыл бұрын
Great.Wish you a Happy Christmas Sithara and all of you.Thank you so much all of you.
@niyazabdulla28314 жыл бұрын
ഹോ... 👍👍👍... സിതാരാ തകർത്തു... Fabulous.....👌👌👌
@rajeesrj1042 жыл бұрын
Uffffff…. Into another level🙌🏻🙌🏻🙌🏻🙌🏻🙌🏻 there is no lady singer in malayalam industry now who gives as much heart to a song 🙌🏻🙌🏻🙌🏻hats off…
@bhavu594 жыл бұрын
Sitara mam-One of the singer that we had admired a lot for her voice& simplicity. Fabulous performance mam.. 👏👏👏
@ratheeshs4715 Жыл бұрын
എനിക്ക് ആ സദസ്സിൽ ഉണ്ടാവാൻ സാധിച്ചില്ലല്ലോ 😢 പാട്ട് ഒരു രക്ഷയും ഇല്ല ❤️❤️❤️
@ajithas1414 жыл бұрын
Inborn talent 👏👏👏 awsm chechi 🙆😳🔥🔥🔥
@അമ്മുമ്മയുടെകൊച്ചുമക്കൾ3 жыл бұрын
എന്റെ ദൈവേ.,.. ഒരു രക്ഷയുമില്ല.... എന്ത് ഫീലാ... പറയാൻ വാക്കുകളില്ല
@justinyohannan92974 жыл бұрын
Musicians are awesome, Congratulations to the team .
@archanacr2 жыл бұрын
Goosebumps starting from the 1st 'poomathe'. Literal chills!!!!!!!!!!!!!
@YehaiJags4 жыл бұрын
Oh what singing and wonderfully performed music... Wholesome experience
@msnpillai48133 жыл бұрын
What a range...the voice culture ...so impressive your assets as a musician or performer
@pavisundar5474 жыл бұрын
Simply superb..no words to say❤️❤️❤️🔥🔥touching the soul
@isnbbd92654 жыл бұрын
Wow super thakarthu congratulations from Kuwait
@nifty50284 жыл бұрын
You guys are giving 💯% justice to your channel name. Each song you bring up is exactly High On Music🔥
@prashanthanak19753 жыл бұрын
Hello Sithara madam , really I feel so sorry That I didn't here this song before. Anyway I am lucky to hear such a soulful song. Really I like the way you petformrd
@bigoiyavoo65584 жыл бұрын
A chilling rendition. Lovely and breathtaking. Thank you.
@manojancv49294 жыл бұрын
👍
@chembakam14073 жыл бұрын
Chechiye orupadu eshttaa ente name sitharayanu chechiii
@vijayakumarcp2460 Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും കണ്ണീർ വരാതെ, കേൾവി പൂർത്തിയാക്കാനാവില്ല 👍🙏🌹
@Dreamcapture43674 жыл бұрын
സത്യം പറഞ്ഞാൽ സിത്താര ചേച്ചിയുടെ ഒരു വെല്ല്യ ഫാൻ ആണ് 👌👌👌👌🎶🎶🎶🎶🎶🎧super🥰🥰🥰🥰💞💞💞