യാ അല്ലാഹ് അവർക്ക് നീ ആഫീയത്ത് കൊടുക്കണേ അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@sulfathrasheedsulfathrashe86893 ай бұрын
ഈ പാട്ട് കേട്ടപ്പോൾ എന്റെ നബിയേ കുറിച്ച് ഓർമ വരുന്നു അത്രക്കും നല്ല അവർ പാടുന്നത് റബ്ബേ... നി അർക്ക് ആഫിയത്തും ദീർഘയസ്സും കോടുക്കണേ... അല്ലാഹ്🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@mohamedrashidramshik59053 ай бұрын
മദീന റൗളയിൽ ഇരുന്ന് റബിഉൽ അവ്വൽ 12 ന് ഇരുന്ന് കേൾക്കുന്നു........
@JumailamansoorSonuLinushaimu3 ай бұрын
നിങ്ങളുടെ ഭാഗ്യം ആണ്. മദീനയിൽ പോവാൻ ഒരു പാട് കൊതിക്കുന്നുണ്ട്. ദുആയിൽ ഉൾപ്പെടുത്തണേ
@mfkmfk55493 ай бұрын
😢
@muhammadfarhan86933 ай бұрын
😢
@Nilav1913 ай бұрын
ഭാഗ്യവാൻ
@Adhilasherin...______3 ай бұрын
ഭാഗ്യവാൻ
@abdunasarrahmani30743 ай бұрын
നബിയെ കൂടുതൽ സ്നേഹിക്കുന്നവർക്കാണ് ഇത്രയും ഭംഗിആയ വരികൾ രാജിക്കാൻ കഴിയുകയുള്ളു 🥹
@aseemmkm7863 ай бұрын
❤❤
@ThahiraKhader-b4j2 ай бұрын
അതേ
@ameerv3025Ай бұрын
Bakkavi usthad alle wrtr
@Sayyidathbeevi-e1sАй бұрын
🤲👍
@Abz_titan3 ай бұрын
മാഷാ അല്ലാഹ് മുത്ത് റസൂലിനെ കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ അല്ലാഹ് 😢😢🤲🏻🤲🏻
@raneesm81122 ай бұрын
Ameen
@nadanadhiyabk14542 ай бұрын
Aameen
@shihabambukkad59052 ай бұрын
آمين يارب العالمين
@sainusainuvellur8425Ай бұрын
ആമീൻ
@bushramanzoor746828 күн бұрын
Aameen
@adilkanmanam3 ай бұрын
എന്റെ ഹബീബിനെ കുറിച്ച് പാടിയ ഈ ഗാനത്തിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❤
@rubeenaayshath25023 ай бұрын
ഈ മദ്ഹ് കേൾകുമ്പോൾ കരയാത്ത 😢കണ്ണുകൾ ഉണ്ടോ ... അറിയില്ല മദീനയിലേക്കു പോയ ഫീൽ ... ഹബീബിനെ കാണാതെ മരിപ്പിക്കല്ലെ ഞങ്ങളെ ആരെയും ... MaSHA ALLAH🤍💚🍃Super👍
@majidmedia74333 ай бұрын
njanum karanjupoy
@Sahal.kitchen3 ай бұрын
@@rubeenaayshath2502 ഞാനും 😔
@mtmusthafa3 ай бұрын
ആമീൻ ❤
@shijarasheed15453 ай бұрын
Aameen 🤲😢😢
@shihabambukkad59052 ай бұрын
آمين يارب العالمين
@hafizmusthafaofficial36863 ай бұрын
അല്ലാഹുവേ എന്റെ മുത്തിനെ കാണും മുമ്പ് എന്നെ മൗത്താക്കല്ലേ....🤲امين
@Sulthanofficial8033 ай бұрын
Aameen
@noorishamuhammad39353 ай бұрын
ആമീൻ
@nuhaziyakasrod44153 ай бұрын
🤲
@falihanaeem70343 ай бұрын
Aameen
@jasminrashi39383 ай бұрын
aameen
@SaleenaMk-up7hy3 ай бұрын
ഒരു തവണയെങ്കിലും മദീനയിൽ പോയി റസൂലിന്റെ റൗള ഷെരീഫ് കാണാൻ ഞങ്ങൾക്ക് ഭാഗ്യം തരണേ allahu🤲🏻🤲🏻🤲🏻
@Rashida1-ck5ig3 ай бұрын
ആമീൻ
@fasnasherin82673 ай бұрын
Aameen
@sajisameer76662 ай бұрын
ആമീൻ
@muhammedbishrulhafi88152 ай бұрын
Aameen
@fahinasalim38332 ай бұрын
Ameen
@arvafathima90743 ай бұрын
ഇങ്ങനുള്ള പാട്ട് ഏഴു മിനുട്ട് പോര ഒരു മണിക്കൂർ മിനിമം വേണം . അതിലും കൂടുതലായാലും കേട്ടാൽ മതി വരില്ല , ഇനിയും ഇതുപോലുള്ള പാട്ടുകൾ രചി ക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@misthwahvaliyakkathodi68373 күн бұрын
Aameen 😢😢
@sahadsahad6733 ай бұрын
❤ ഇത് ഇവിടെ നിന്ന് കേൾക്കുമ്പോൾ ഇത്ര ഫീലിംഗ്സ് ആണെങ്കിൽ.. മദീനത്തെ ഹറമിൽ ഇരുന്ന് ഇത് കേട്ടാൽ ഉള്ള ഒരു ഫീലിംഗ്സ് എത്രയാകും🎉.......❤️🔥🥰🥰🥰🥰🤔
@Afeefa-cv5rs3 ай бұрын
Sheriyan ividunn kelkumbol thanne kann nirayunnu
@madavoormuhibb84183 ай бұрын
എന്തൊരു എഴുത്താണ് ഉസ്താദേ.... ഉള്ളും പുറവും ഒരു പോലെ പിടയുന്നു...😢
@rubeenaayshath25023 ай бұрын
😢അതെ
@nishadnishad44473 ай бұрын
😢
@famousvlog24143 ай бұрын
Athe
@JannathulFirdous-t6r2 ай бұрын
😢
@SafeenathayyilSafeenatha-ts6keАй бұрын
😢
@uh20283 ай бұрын
മദീന💚🤍 ആയിരം വട്ടം മദീന കണ്ടാലും പിന്നെയും പോകാൻ കൊതിക്കുന്ന ഒരേ ഒരു സ്ഥലം അത് മദീനയാണ്🤍🥰 ഞങ്ങളെ മദീനയിൽ എത്തിക്കന്നെ നാഥാ..🤲 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد (ﷺ) وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ
@SinanSinan-b1r3 ай бұрын
സത്യം
@ashrafashrafgeepas95902 ай бұрын
👍🏻👍🏻👍🏻
@dharveshavilora2153 ай бұрын
ഈ മദ്ഹ് കേട്ടു ഒരുപാട് കരഞ്ഞു 😭ഉസ്താദ് ന്റെ വരികൾ അത് നമ്മളെ മദീനയിൽ എത്തിച്ചു 🤲😢മദീനയിൽ ഒരുപാട് തവണ എത്താൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲🤲😰ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി ദുആചെയ്യണം 🤲
@ihsan_nadaparambu3 ай бұрын
എന്തൊരു ഫീലിങ്ങാണേ..💔 കണ്ണടച്ച് കേട്ടാ ശരിക്കും മദീനയുടെ ഓരത്തൂടെ നടന്ന് പോകുന്ന പോലെ🥺🤍ബാഖവി ഉസ്താദിൻ്റെ വരികളും സുഹൈൽക്കാൻ്റെ ആലാപനവും ഒന്നിക്കുമ്പോ വല്ലാത്തൊരു അജബാണ്🥰💝 അള്ളാഹു സ്വീകരിക്കട്ടെ,ആമീൻ🤲🏻🤲🏻
@rubeenaayshath25023 ай бұрын
😢
@Husnaa-go2fv3 ай бұрын
🥺
@vpnizar3203 ай бұрын
നൗഷാദ് ബാഖവി ഉസ്താദ് മദീനയിലേക്കുള്ള പ്രയാണത്തിനിടക്ക് ഈ വരികൾ കുറിക്കുമ്പോഴും അറിയാതെ ആ കണ്ണുകളിൽ നിന്നും റസൂലിനോടുള്ള ഇഷ്‌ഖ് ധാരയായി.. ധാരയായി.. ആ പുണ്യ മണ്ണിനെ തലോടിയിട്ടുണ്ടാവും 🥹🥹 അള്ളാഹു നമ്മെയും ആ പുണ്യ ഭൂമിയിൽ ഒരുമിപ്പിക്കട്ടെ... ആമീൻ ❤❤❤❤❤❤❤❤❤❤❤❤❤
@RabiyaSadik3 ай бұрын
Aameen 🤲
@RashidaIsmail-w7h3 ай бұрын
എത്ര ദിവസമായി ചാനൽ വന്നു serch ചെയ്യുന്നു ഈ പാട്ടിനു 😍 വെയ്റ്റിംഗ്
@voiceofabdullatheeffazily35563 ай бұрын
Ma sha allah
@muhammadshafi65533 ай бұрын
ഞാനും കുറെ തപ്പി
@HafizHaneef-e5m3 ай бұрын
💯
@sharafkp70503 ай бұрын
Nanum
@yoosufcp61433 ай бұрын
Njanum
@sumayyat95682 ай бұрын
എന്റെ ഹബീബിനെ കാണാതെ എന്നെ വിളിക്കല്ലേ നാഥാ 🤲🏻🤲🏻🤲🏻
@RamalaRamala-j1x3 ай бұрын
ഉസ്താദിന്റെ ദുആയിൽ ഈ പാവിയെയും ഉൾപെടുത്തണേ പാട്ട് കേട്ട് കരഞ്ഞു പോയി 😭😭😭😭
@ramshadkovvayicheriya70913 ай бұрын
കരയിപ്പിച്ച ഒരു മദ്ഹു ഗാനം... റബ്ബേ നീ ആ മുത്ത് നബിയെ നെഞ്ചോട് ചേർത്ത് വച്ച അടിയങ്ങളിൽ ഉൾപെടുത്തി അനുഗ്രഹിക്കേണേ🤲🤲🤲 جعت بابك يا حبيبي 😢😢😢 ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ.... ഒന്ന് തൊട്ടോട്ടെ ഈ നല്ല മണ്ണിൽ തട്ടി മാറ്റീടുമോ സ്നേഹ മുല്ലേ.... തൗബ ചെയ്തോട്ടെ ഈ കാലിൻ ചോട്ടിൽ തൂബാ ലകയെന്ന് ചൊല്ലാമൊ മെല്ലെ.... മുത്തം കൊടുത്തൊട്ടെ ഈ മുറ്റം നിറയെ മുത്തേ കെടുത്താത്ത നൂറെന്നിൽ തരുമോ മൊത്തം നടന്നോട്ടെ നബി പോയ വഴിയേ മുത്തേ മടങ്ങുമ്പോൾ ഒരു കൈ തരാമോ... ഒന്ന് കുടിച്ചോട്ടെ സംസം നിലാവേ ഒന്നാ വിരലിൻ്റെ വെള്ളം തരാമോ കെട്ടി പിടിച്ചോട്ടെ തൂണിൽ ഹബീബേ തട്ടി തെറിപ്പിക്കല്ലേ... എൻ്റെ പൂവേ പാപ കറ കൊണ്ട് പിണങ്ങല്ലേ നൂറേ പാതം വിറ കൊണ്ടു പതറുന്നു താനേ പവമാണേ ഞാൻ കരളിൻ്റെ കരളേ പാതി വഴിയെന്നെ മടക്കല്ലേ തേനേ.. പാപ തിരമാല തലമേൽ മറിഞ്ഞു പാപിക്കൊരു തൗബ നൽകൂ റസൂലേ ഭാരം ഇറക്കി വെയ്ക്കാനായ് തുനിഞ്ഞു ഭവിക്കൊരു ഖൈറിൻ വഴി തന്നിടൂലേ.... ഈ എഴുത്ത് കൊണ്ടെങ്കിലും തിരു ഹബീബ് ഒന്ന് കാണാൻ വിധി കൂട്ട് നാഥാ... Baqavi ഉസ്താദ് ഒന്നു നമ്പർ അയക്കാമൊ Adv Ramshad Saqafi Al Azhari Kasargod +91 6282471393
@MalummaMalumma-xu6dq3 ай бұрын
ഉസ്താദിന്റെ എല്ലാ മദ്ഹ് എഴുതുന്നവർക്കും പാടുന്നവർക്കും കേൾക്കുന്നവർക്കും നാഥർ വിജയിപ്പിക്കണെ അള്ളാ ആമീൻ🤲🏻♥️🌹♥️♥️🤲🏻🤲🏻🤲🏻
@amnusworld838517 күн бұрын
ആമീൻ
@mujeebkattippara15 күн бұрын
എന്റെ നബിയെ.... നബിയുടെ മദ്ഹു കേൾക്കാൻ ഇത്ര രസമാണെങ്കിൽ തിരുനൂറേ.. കാണാൻ എന്ത് രസമായിരിക്കും
@navaspang46963 ай бұрын
ഉസ്‌താതേ നിങ്ങൾ ഹബീബിനെകുറിച്ച് എഴുതി കുറി ക്കപ്പെട്ടത് പോലെ മറ്റാരുടെ തൂലികയും ചലിച്ചത് ഞാൻകണ്ടിലല്ലോ അങ്ങയാൽ മദ്ഹ് കേൾക്കാൻ ഭാഗ്യം ലഭിച്ചവരല്ലേ ഞങ്ങൾ നബിയോടുള്ള അടങ്ങാതെ സ്നേഹം കൊണ്ടല്ലേ അണപ്പൊട്ടി ഒഴുകുന്ന വരികൾ ആനന്ദ സുന്ദരമാവുന്നത് കൂടെ സുഹൈൽ ഫൈസിയും കൂടിയപ്പോൾ അതി മനോഹരം 👍👍👍👍👍
@autotecworld88663 ай бұрын
❤
@nishadamf57653 ай бұрын
🥰
@nizamiathavanad9998Ай бұрын
ഹബീബിന്റെ മദ്ഹ് കേട്ടിരിക്കാൻ എന്തൊരു രസം പലവുരു കേട്ടിട്ടും മതി വരുന്നില്ല ... മനസ്സറിയാതെ മദീനയിലെത്തിയ പോലെ .... വല്ലാത്തൊരു വരിയും ഈണവും കണ്ണുകൾ നനയിച്ചു... യഥാർത്ഥ മുഹിബ്ബായി അങ്ങ് സ്വീകരിക്കട്ടെ ... ആമീൻ
@shezamariyamshezamariyam19802 ай бұрын
എനിക് വല്ലത്തൊരു സങ്കടം വരും നബി തങ്ങളെ സംവിധത്തിൽ എൻഗേലും പോകാൻ കഴിയുമോ റബ്ബേ.....
@jamsheerttjamshi96263 ай бұрын
പ്രവാചക പ്രേമികളുടെ മനസാന്തരങ്ങളിൽ ഇഷ്ക്കിൻ്റെ കുളിർമഴ പെയ്തിറക്കി വീണ്ടും പ്രിയ ഉസ്താദ് 🤲🤲❤
അല്ലാഹ് 🤲😭എന്തൊരു ഫീലാണ്... എന്റെ മുത്തിന്റെ മദ് ഹ്.... 😭വരികളൊക്കെ 😭മാഷാഅല്ലാഹ്....ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ 🤲😭😭😭
@hairunnisak20403 ай бұрын
ഉസ്താദിന്റെ പാട്ടിന്റെ വരികളിലൂടെ ഹൃദയം ഒരു തൂവൽ പോലെ പറന്നു ഉയരും. വല്ലാത്ത ഫീലിംഗ് ആണ്. ഒരു നിമിഷം ആ തിരു സന്നിധിയിൽ എത്തും പോലെ 🥰
@citylight16483 ай бұрын
Music ഇല്ലാത്തതു കൊണ്ട്, എത്ര പ്രശംസിച്ചാലും മതിയാവില്ല.. മ്യൂസിക് കൂടെ ഉണ്ടായിരുന്നെങ്കിൽ വെറും zeero ആവുമായിരുന്നു. എന്ത് രസാണ് കേൾക്കാൻ.. പനയോലയിൽ ഒരു കുടിലാണെ എന്ന പാട്ടിന്റെ അതെ നിലവാരത്തിലേക്കു ഇ പാട്ടും എത്തും.. ഇന്ഷാ അള്ളാഹ
@shajishaji4693 ай бұрын
Masha allah, ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ.. 😢😢😢😢😢 ഈ പാപി ക്ക് ഭാഗ്യം തരണേ നാഥാ -😢😢😢😢
@ziyadabdulla72582 ай бұрын
എനിക്ക് മുത്ത് നേബിയെ നേരിൽ കണ്ട പോലെ തോന്നുന്നു വല്ലാത്ത അർത്ഥം ഉള്ള വരികൾ മുത്ത് നേബിയെ സ്വപ്നത്തിൽ എങ്കിൽ കാണാൻ വിധി കൂട്ടാണേ നാഥാ 😭👍👍👍
@ZahaShihab3 ай бұрын
ماشاء الله تبارك الله ❤❤❤ഒരു 10000വട്ടം കേട്ടു ഞാൻ 🤲🏻🤲🏻🤲🏻അള്ളാഹു കണ്ണ് നിറഞ്ഞ വരികൾ
@azeezkommachi49673 ай бұрын
❤❤❤ നബി തങ്ങൾ അനുഭവിച്ച യാതനകൾ ഒക്കെ മനസ്സിലൂടെ ഒഴുകി പോയത് പോലെയുള്ള Feeling
@AYsh1413 ай бұрын
അല്ലാഹ് ഒരു തവണയെങ്കിലും ഒന്ന് കാണാൻ ഭാഗ്യം നൽകണേ 🤲🤲🤲🤲🤲
@shihabnbr3 ай бұрын
ഒന്ന് അനുവാദം തനെക്കിൽ യ റബ്ബേ😢🤲
@samad_ashraf3 ай бұрын
ഒരുപാട് ഇഷ്ടമായി വരികൾ , പറയാൻ വാക്കുകളില്ല എന്നെ കൊണ്ട് പറ്റുന്നപോലെ ഞാനും പാടിയിട്ടുണ്ട് എല്ലാവരുടെയും നല്ല അഭിപ്രായം thanks❤
@shifashifa54783 ай бұрын
_അത്രമേൽ ഹൃദയമറിഞ്ഞ നാമം...🥺💔_
@m.niyasch20423 ай бұрын
ഉസ്താദിൻറെ വരികൾ പ്രിയ സുഹൃത്ത് സുഹൈലിൻ്റെ അവതരണവും. കരയിപ്പിച്ചു കളഞ്ഞു. എല്ലാവരെയും മദീനയിൽ എത്തിക്കട്ടെ ആമീൻ🤲
@shabeerpanganshabeer4983 ай бұрын
ഈ പാട്ട് റൗള ശരീഫിൻ്റെ പരിസരത്ത് നിന്ന് പാടുന്നത് ഒന്ന് ഓർത്തു നോക്കൂ ....സ്നേഹംകൊണ്ട് കണ്ണുനീർ അടക്കി നിർത്താൻ കഴിയില്ല😢😢😢😢😢😢😢😢😢😢😢😢😢😢😢
@hafizmusthafaofficial36863 ай бұрын
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ..? എന്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ.... ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ... ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ..... അല്ലാഹുവേ എന്റെ മുത്തിനെ കാണും മുമ്പ് എന്നെ മൗത്താക്കല്ലേ....🤲امين
@nuhaziyakasrod44153 ай бұрын
🤲
@rukasanamusthafa28363 ай бұрын
Aameen
@muhsinaveluthedathodi3 ай бұрын
ആമീൻ 😢
@SalmaNazar-q3o3 күн бұрын
അല്ലാഹുവേ 😭😭😭😭🤲🏻🤲🏻 ആ മണ്ണ് ഇനിയും കാണാൻ ഭാഗ്യം കൊണ്ട അല്ലാഹ് 😭😭😭🤲🏻 ഉസ്താദ് 😭😭 അങ്ങ് മഹാൻ ആണ് ☝🏻🤲🏻😭 "ദ ഹ ലി ൽ ജന്ന" 😭😭🤲🏻ആമീൻ 😭😭🤲🏻 ദുആ.. എന്താ.. വരികൾ സുബ്ഹാനല്ലാഹ് 😭😭🤲🏻
@sudheerahamsa3b88sudheerah83 ай бұрын
മാഷാ അള്ളാഹ്.....💚💚💚💚 നബിയെ ﷺ ഇഷ്‌ഖാൽ തീർത്ത വരികൾക്ക് പനിനീർ പൂവ് പോലെ സൗന്ദര്യവും, സൗരഭ്യവും ഉണ്ട് തൂലികയിൽ വിരിയുന്ന വരികളിൽ പോലും പ്രണയം തുടിക്കുന്നുവെങ്കിൽ ഹബീബേ *ﷺ* ഈ പ്രപഞ്ചം എത്രമാത്രം അങ്ങയെ ﷺ സ്നേഹിച്ചിരിക്കാം....💚
@jamalsby81483 ай бұрын
Masha allha മക്കത്ത് ith കേൾക്കുന്ന ഞാൻ...മുത്തിനെ കണ്ട് വന്നിട ഉള്ളു ❤❤❤❤
@ShafeekNiyas3 ай бұрын
ഇഷ്ടപ്പെട്ടവർ ഉണ്ടോ
@JaliIsmail3 ай бұрын
ഇഷ്ട്ടപെടാതിരിക്കോ 😊എന്റെ മുത്ത് നബിയുടെ മദ്ഹ്🎉
@Adam-hv8xz3 ай бұрын
❤❤❤❤@@JaliIsmail
@Adam-hv8xz3 ай бұрын
❤❤👍👍👍👍
@muflihamujeeba36553 ай бұрын
❤❤❤
@shahuljv3 ай бұрын
❤❤❤
@shabishami63872 ай бұрын
ഒന്നുകണ്ടോട്ടെ എന്ന് വരികൾ പോലെ ഒന്ന് കാണിച്ചു തരണേ എന്റെ മുത്തിനെയും മുത്തിന്റെ സ്നേഹവും.
@sahadsahad6733 ай бұрын
രണ്ട് ദിവസമായിട്ടുഉള്ളൂ ഞാൻ തന്നെ എട്ടാമത്തെ തവണയാണ് കേൾക്കുന്നത് ❤....😢
@NEYMARJR-rh2cq2 ай бұрын
എന്റെ മുത്തിന സ്വപ്‍നത്തിൽ കാട്ടി കൊണ്ട റബ്ബേ 😭😭😭🤲🏻🤲🏻🤲🏻
@raseenarayees63173 ай бұрын
ഹൃദയം വിങ്ങുന്നു ഹബീബെ😭 എന്തൊരു അത്ഭുതമാണ് അങ്ങ്❤എനിക്ക് ഉത്തരം കിട്ടുന്നില്ല യാ റസൂലള്ളാഹ് അങ്ങ് എനിക്ക് ആരെല്ലാമാണെന്ന്🥰
@Foodieefix3 ай бұрын
മാഷാഅല്ലഹ് എന്തു നല്ല വരികൾ..... ഈ പാട്ടുപാടാനും ഇതിന്റെ ബാക്കിൽ പ്രെവിർത്തിച്ച എല്ലാവെർക്കും റബ്ഹിന്റെ അനുഗ്രഹം ഇണ്ടാവെട്ടെ.. ആമീൻ... 🫶.. ഈ സോങ്ങും കത്തി കേറും....❤ മാഷാഅല്ലാഹ്....
@shemihamza90373 ай бұрын
Shorts കണ്ട അന്ന് മുതൽ കട്ട waitting ആയിരുന്നു 🥰❤
@madeenathenooru3 ай бұрын
ما شاء الله ന്റെ ഹബീബോരെ ﷺ മദ്ഹ് ഉസ്താദിന്റെ വരികളിലും സുഹൈൽ ഫൈസിയുടെ ശബ്ദത്തിലും.... 😢😢 അത് വല്ലാത്തൊരു ഫീൽ ആണ് 😢😢
@hasnashaji85093 ай бұрын
മാഷാ അല്ലാഹ് വല്ലാത്ത ഫീൽ.അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം എങ്കിലും ഹബീബിന്റെ ചാരത്ത് എത്തിക്കണേ അല്ലാഹ് 🤲🏻
മാഷാ അള്ളാ... ഹൃദയസ്പർശിയായ വരികളും... 🥹🤲🏻 നല്ല ഫീലോട് കൂടിയുള്ള ആലാപനവും... 🌹🌹🌹
@aseemmkm7863 ай бұрын
ഹൃദയം തകർന്നു പോയി 😭 ഹുബ്ബ് യാ റസൂല്ലാഹ്
@haifa.p-v7l2 ай бұрын
ഒത്തിരി ഇഷ്ടായി എന്റെ ഹബീബിനേ എത്ര വർണിച്ചാലും മതിയാവില്ലല്ലോ❤❤❤
@raseenaashraf10103 ай бұрын
ماشاءالله الحمد لله മനസ്സിനെ മദീനയിൽ ഉസ്താദ് ഈ ഗാനത്തിലൂടെ
@abdulla4078FA3 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ബഹുമാനപ്പെട്ട ഉസ്താദ് അവർകളെ നിങ്ങളുടെ വലിയ ഉളളർത്തം ഉള്ള മദ്ഹ്കളും അവയുടെ രീതിയും അവ പാടിയവരെ ശബ്ദവും വളരെ വളരെ വളരെ നല്ല ഭംഗിയുള്ളതാണ് എല്ലാം റബ്ബ് സ്വീകരിക്കട്ടെ ആമീൻ
@niyasniyaseyr11793 ай бұрын
സ്റ്റാറ്റസ് കണ്ട് വന്നവർ ഉണ്ടോ ❤❤❤
@rousifmapco49403 ай бұрын
പാപികളായ ഞങ്ങൾക്ക് അള്ളാഹു വലിയ കാരുണ്യം ചെയ്തിരിക്കുന്നു അങ്ങയുടെ ഉമ്മത്തിയായി ജനിച്ചതിൽ അൽഹംദുലില്ലാ ! ഇതിലും വലിയ ഭാഗ്യവാന്മാർ വേറെ ആരുണ്ട് ! അതിമോഹം ആണെന്നറിയാം എന്നാലും റബ്ബേ മരിക്കുന്നതിനുമുമ്പ് എൻറെ മുത്തിനെ കാണാൻ നാഥാ നീ ഭാഗ്യം നൽകണേ ആമീൻ പൊന്നു ഉസ്താദേ വീണ്ടും വീണ്ടും കേൾക്കുമ്പോഴും കണ്ണ് നിറയാതെ കാണാനും മതിവരാതെ നിർത്താനും കഴിയുന്നില്ലല്ലോ ഈ പാട്ട് എഴുതിയ ഉസ്താദിനും പാടിയ ഉസ്താദിനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ
@sahadsahad6733 ай бұрын
ഇന്നത്തെക്കാലത്ത് പ്രത്യേകിച്ച് ഇത് കേട്ടിട്ട് കരച്ചിൽ വന്നില്ലെങ്കിൽ... ഡാ ഹൃദയം എടുത്ത് ഒന്ന് ഓപ്പറേഷൻ ചെയ്യണം. 😢😢😢😢
@shemizshemi51933 ай бұрын
Maasha allah maasha allah maasha allah, alhamdulillah, ഹൃദയത്തിൽ തട്ടുന്ന വരികൾ ഒന്നും പറയാനില്ല അത്രയ്ക്ക് അടിപൊളി,usthade
@madheeeenaaa3 ай бұрын
മദീനയിലേക്കുള്ള യാത്രയിൽ ഈ പാട്ട് കേട്ടപ്പോൾ അവിടെ ഇരുന്നു ഇതൊന്നു പാടണം എന്ന് ആഗ്രഹിച്ചുപോയി 😢😢😢
@safranasАй бұрын
Allah habibintaduth ethikkan kazhiyatte ellavarkkum😢
@dharveshavilora2153 ай бұрын
Masha allah ❤❤ഉസ്താദ് ന്റെവരികൾ വല്ലാത്ത ഫീൽ 🤲🤲❤❤
@moidujizan22306 күн бұрын
ഞാൻ എത്രയോ തവണ ഈ പാട്ട് കേൾക്കുന്നു masha allah ❤❤
@rafafaiha76463 ай бұрын
ഉസ്താദിന്റെ വരികൾ ഒക്കെയും വേറെ ലെവൽ😍😍
@Nilav1913 ай бұрын
ഞാൻ ഇപ്പൊ ഇത് സ്റ്റാറ്റസ് വെച്ച് ഈ വരി അടിച്ചുനോക്കിയതാ..... കരച്ചിൽ വരും കേൾക്കുമ്പോൾ 😥 യാ റസൂലല്ലാഹ് 🤍🤍🤍
@JamsheerKandoth3 ай бұрын
ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ..? എന്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ.... 🥰
@ShifanathShifana-o8f3 ай бұрын
ما شاء الله.... എത്ര തവണ ഈ song kettu എന്നറിയില്ല.ഇതിലെ വരികൾ അത്രേയും ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു.... മരിക്കുന്നതിന് മുമ്പ് എൻ്റെ മുത്തിൻ്റെ റൗള ശരീഫ് ഒന്ന് നേരിൽ കാണാനും എൻ്റെ മുത്തിനെ ഒരു തവണയെങ്കിലും സ്വപ്നത്തിൻ കാണാനും ഞങ്ങൾക്കെല്ലാവർക്കും തൗഫീഖ് നൽകണേ അല്ലാഹ്....🤲
@Aamedia93123 ай бұрын
ഈ വരികൾ കേൾക്കാൻ കാത്തിരിപ്പായിരുന്നു.
@shareefmedia35762 ай бұрын
ആശംസകൾ, media digital sound bp angadi thirur.
@SahiraAli-hh2qn3 ай бұрын
അൽഹംദുലില്ലാഹ് എത്ര വട്ടം കണ്ടു ഈ പാട്ട് എന്തോരു ഫീൽ കണ്ണ് നിറഞ്ഞു 😭😭😭
@raheemvp53602 ай бұрын
കണ്ണ് നിറഞ്ഞു... അല്ലാഹുവേ അവിടേക്ക് എത്തിക്കേനെ
@thufailbinabdulsalam80983 ай бұрын
ഉസ്താദേ അങ്ങയുടെ തൂലികയാൽ പിറന്ന മദ്ഹ് ഒന്നും തന്നെ എന്നെ മദീന കാണാതെ ഉറക്കിയിട്ടില്ല😍😭💗
@ShahulHameed-gv7uq3 ай бұрын
Masha allah 🥰 ഒരുപാട് ഇഷ്ടായി മനസ്സ് മദീനയിൽ എത്തി ❤❤
@Majlisuthoiba22933 ай бұрын
ഹൃദയം പിടക്കുന്നു😢😢😢😢 അത്രയും ഹൃദ്യമായ വരികളും ആലാപനവും
@SibhathullaSibhathulla2 ай бұрын
ബഖവി ഉസ്‌താദേ ഇത് സ്വപ്നത്തിൽ കേട്ട് എഴുതിയതാണോ എത്രാമനോഹരം
@rafafaiha76463 ай бұрын
കാത്തിരിപ്പിന് വിരാമം 💚💚 ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ എന്ന വരികൾ കേട്ടത് മുതൽ കാത്തിരിപ്പിലായിരുന്നു ♥️♥️
@AbduRahoofkc3 ай бұрын
എന്തൊരു നല്ല വരികൾ ഓരോരോ പാട്ടുകളും അർത്ഥവത്തായ വാക്കുകൾ കരഞ്ഞു പോകും
@madrasaonlineclass3 ай бұрын
എന്തൊരു ഫീൽ☺️☺️☺️ ബാഖവി ഉസ്താദ് & ഫൈസി കൂരാട് കോംബോ..❤ ഇവിടെ 'മറ്റൊരു മുത്തിന്റെ' കൊട്ടാരം പിറക്കുന്നു..❤🎉
@SaifudheenSaifu-qb4hp3 ай бұрын
ഉസ്താ ദേ കണ്ണ് നിഞ്ഞു പോയി അത്ര ഫീലുള്ള വരികൾ😢
@aliashkarhadidarimikambil3133 ай бұрын
പാഠാൻ അറിയില്ല എനിക്ക് എന്നാലും മുത്തിനെ കുറിച്ച് ഉണ്ടാക്കി പാടും എന്തെങ്കിലും അത്രയും ഇഷ്ട ഹബീബിനെ ഉസ്താദിന്റെ വരികൾ കണ്ണുനിറഞ്ഞു ❤😢😢
@nizamudeenkattoor80443 ай бұрын
സ്റ്റാറ്റസ് വീഡിയോ വന്നത് മുതൽ ചാനൽ നോക്കുകയാണ് ഞാൻ ഈ പാട്ടിനു വേണ്ടി. മാഷാ അള്ളാ മനോഹരമായ വരികൾ. മുത്ത് നബിയോടുള്ള സ്നേഹം അല്ലാഹു നമുക്കൊക്കെ നിറച്ചു തരട്ടെ. 😊