തൃശൂർ പൂരത്തിൽ തലയെടുപ്പുള്ള കൊമ്പൻ നടക്കുന്ന പോലെ സുരേഷ് ഏട്ടൻ എന്നാ ലുക്ക് ആ 🤩😍
@arunplakkad728 Жыл бұрын
0:11 തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ തൃശൂർ പൂരത്തിന് വരുന്ന പോലെയല്ലേ വരുന്നത് 🔥🔥🔥🔥🥰
@Ratheesh49711 ай бұрын
എന്റെ പൊന്നളിയാ കറക്റ്റ് ❤️❤️❤️👍
@Rahul-iu7jl9 ай бұрын
👍
@gayathridevimahadevan71677 ай бұрын
Correct 😂
@akhilr55697 ай бұрын
Look annu ❤
@sibi17925 ай бұрын
അതൊക്കെ SG യെ കൊണ്ടേ പറ്റൂ
@nijilravaneeswaram81412 жыл бұрын
എന്താ ഗ്ലാമറാണ് സുരേഷേട്ടൻ നല്ലൊരു മനുഷ്യസ്‌നേഹിയും
@rahultnnambiar9251 Жыл бұрын
Nee oru kasarod pooran. 😁😁
@babeeshkaladi2 жыл бұрын
ഇതിൽ എംജി അണ്ണന്റെ വോയിസ് എത്ര റൊമാന്റിക് ആണ് ♥️ സുരേഷേട്ടൻ ഒടുക്കത്തെ ഗ്ലാമറും 🔥
@ratheeshratheesh.p71692 жыл бұрын
ശരിയാണ്
@kripeshkripoo2 жыл бұрын
100%🥰
@rajiramesh6191 Жыл бұрын
Mothhathhil..con..l..poyi.💞💞💞🥰
@sanjumannadisala80872 жыл бұрын
ഇതൊക്കെ ഞങ്ങളുടെ കാലം.. ടേപ്പ് റിക്കാർഡിൽ റീവൈൻ ഡ് അടിച്ചു ഒരു പാട് തവണ കേട്ട Song
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
🌞☀️🌙🌌🙏🏾
@sherainjerry11732 жыл бұрын
അതൊക്കെ ഓർക്കുന്ന കുറച്ചു പേര് ഉണ്ടല്ലോ
@nikhilkaruvanthodi44252 жыл бұрын
♥️♥️♥️♥️
@rainuchackopadaniam46682 жыл бұрын
Chitrageetham
@Mydreams45302 жыл бұрын
Athe
@abhisankara1575 Жыл бұрын
ഇതുകൊണ്ട് ഒക്കെയാണ് 80-90 's ജനിച്ചവർ ഭാഗ്യവാൻമാർ ആണെന്ന് പറയുന്നേ... എല്ലാo കൊണ്ടും സുന്ദര കാലം
@muraleedharanunni9564 Жыл бұрын
Correct
@arjun.varjun.v.1415 Жыл бұрын
11-10-1986
@dreamer-xs6on Жыл бұрын
No. കറന്റ് ഇല്ലാത്ത വീട് കക്കൂസ് ഇല്ലാത്ത വീട് നനയുന്ന വീട്. അയ്യേ അന്നത്തെ കാലം മഹാ ബോറ
@KL-pv6od Жыл бұрын
. . 4/1:21 .
@KL-pv6od Жыл бұрын
- . J.
@bijeshnair10072 жыл бұрын
കുട്ടിക്കാലത്ത് ദൂരദർശനിൽ ഞാറാഴ്ച 4മണിക്ക് കണ്ട സിനിമ.. പിറ്റേന്ന് അതായത് തിങ്കളാഴ്ച്ച സ്കൂളിൽ പോയി കൂട്ടുകാർ തമ്മിൽ ഫുൾ കഥയും share ചെയ്തിരുന്ന കാലം 90's😍😍😍😍😍😍😍😍😍
@justinpalakkaran22632 жыл бұрын
വളരെ വളരെ സത്യം 👍👍👍
@khairu__poovi_252 жыл бұрын
😍
@vinusoumya33922 жыл бұрын
യെസ് ഇനി ഒരിക്കലും തിരിച്ച് വരാത്ത കാലം
@ichimon28102 жыл бұрын
അതിലെല്ലാം രസം നല്ല സീൻ വരുമ്പോൾ കറന്റ് പോകുന്നത് ആണ്. അല്ലെങ്കിൽ അമ്മ കടയിൽ പോകാൻ പറയും അന്നേരം ഉണ്ടാകുന്ന ദേഷ്യം 😄😄👍
@nidhinrg43172 жыл бұрын
Yzz🥰🥰🥰🥰
@PRADEEPCK-ht4ge9 ай бұрын
നൊസ്റ്റു ❤️മമ്മൂട്ടിയെക്കാളും ഗ്ലാമർ
@dejindejin329211 ай бұрын
2024-ൽ ഈ പാട്ട് തിരഞ്ഞ് വന്ന 90 s -ലെ കിഡ്സ് ഇവിടെ കമോൺ
@Manju369219 ай бұрын
2024 il ith thiranj vanna 2k kid aane njn😁
@artscreation12718 ай бұрын
S❤
@dejindejin32928 ай бұрын
❤❤❤❤❤@@Manju36921
@dejindejin32928 ай бұрын
@art❤❤screation1271
@sunilthillankery8 ай бұрын
24 lum
@ranjithranju62482 жыл бұрын
മമ്മൂക്ക ലാലേട്ടൻ സുരേഷ് ഏട്ടൻ ജയറാം ഏട്ടൻ ഇവരുടെ ഒന്നും വിന്റേജ് ലുക്കിനോട് മുട്ടാൻ ഒരു ഇപ്പൊ ഉള്ള യൂത്തന്മാർക്കും കഴിയില്ല
@nimishaajeesh73012 жыл бұрын
യെസ്
@njan3747 Жыл бұрын
Crct eeth dq vannitum karyam illa annathe vintage dress ipo eg; Lalettan vintage look cooling glass half sleeve shirt Maruti car oru mala nira high way road Ouuuhhhh❤❤🎉🎉🎉
പുറത്ത് കോരിച്ചൊരിയുന്ന മഴയും,ഒന്നാം ക്ലാസ്സിൽ ഇരിക്കുന്നതും ഓർമ്മ വരും ഈ പാട്ട് കേൾക്കുമ്പോൾ..
@Giacomo_Nerone Жыл бұрын
എനിക്കെൻ്റെ ചെറുപ്പം ഓർമ്മ വരും
@prajeeshprakasan4022 Жыл бұрын
അതെ ഇക്ക 💪💪💪💪🌹💞
@vijithpillai5856 Жыл бұрын
സത്യം ബ്രോ 🥰🥰
@arunbabu826 Жыл бұрын
4 ആം ക്ലാസ്സിൽ 😊❤️
@binuvarghese490 Жыл бұрын
ഞാൻ ജനിച്ചിട്ട് പോലുമില്ല ഈ പടം ഇറങ്ങിയ സമയത്തു.1997 ൽ ആണ് ഞാൻ ജനിച്ചത്. ഈ പടം ഇറങ്ങിയത് 1994 ലും
@JINSPETER2 жыл бұрын
എന്നാ ഒരു ഗ്ലാമറാ സുരേഷേട്ടൻ 🥰😍😘
@ABINSIBY903 жыл бұрын
എംജി ആസ്വദിച്ചാണ് പാടുന്നത്. ഈ പാട്ടിനു ഒരു പ്രേത്യേക പ്രൗഢിയാണ്. ബേണി ഇഗ്‌നേഷ്യസ് ടീമിന് നന്ദി. വരികളൊക്ക ഒരു രക്ഷയുമില്ല. സുരേഷേട്ടൻ ഇഷ്ട്ടം. രാജകീയം..
@renjusuneesh185616 күн бұрын
ഒരേയൊരു ഗിരീഷ് പുത്തഞ്ചേരി.... ❤️
@dreamcatcher4244 Жыл бұрын
സുരേഷ് ഗോപി... എന്നാ പേഴ്സണാലിറ്റി ആണ് പുള്ളിക്ക്.. 😍❤️
@riswansm2567 Жыл бұрын
90s ലെ കല്യാണ വീടും , കല്യാണ കേസെറ്റും ഓർമയിൽ വരുന്ന പാട്ട്❤️❤️
@jayaprakashk5607 Жыл бұрын
Mikka kalyana cassetilum undayrunna song
@annmanumathew7 ай бұрын
Exactly man..
@Premcp1234Ай бұрын
സത്യം
@afsaltk61882 жыл бұрын
ആ പഴയകാലം എല്ലാം ഓർമ്മകൾ ♥️♥️♥️ 90 Kids
@anjaligopi3845 Жыл бұрын
Td9
@anjaligopi3845 Жыл бұрын
Td9
@hareeshap56212 жыл бұрын
Suresh gopi Sir the most handsome and talented Actor in malayalam film industry 🙏🙏🙏🙏🙏
@valavil745 Жыл бұрын
പഹയൻ ഒടുക്കത്തെ ലുക്ക്
@mycreations5919 Жыл бұрын
ഇമ്പം തുളുമ്പും ഈണം ഇനി നിന്റെ വീണ മുളും,. മാമ്പൂ വിരിയും കരളിലെ മോഹം മരതക മഞ്ജിമ അണിയും.. 😍😍😍
@JijoSudarsanan-pj4eg3 ай бұрын
ഗീരിഷ് പുത്തഞ്ചേരി 🥰🥰
@Human-hy8vo Жыл бұрын
സുരേഷ് ഗോപി സൂപ്പർ ലുക്ക്. പണ്ട് കാലത്തെ പാട്ടുകൾ എല്ലാം സൂപ്പർ..
@dejindejin3292 Жыл бұрын
2023 - ൽ ഈ പാട്ട് തിരഞ്ഞ് വന്ന 90 s ലെ കിഡ്സ് ഇവിടെ കമോൺ
@makeshagent Жыл бұрын
തിരഞ്ഞു വരാൻ എന്തോന്ന്..... ഇതൊക്കെ നമ്മുടെ ലിസ്റ്റിൽ തന്നെ ഉള്ള ഐറ്റംസ് ആണ് ഹേ
@syamsyam4830 Жыл бұрын
86
@ajithk.r1171 Жыл бұрын
92 kid present ma ever time fave
@Miracleswillhappen Жыл бұрын
91 🥰
@adithibinukumar1635 Жыл бұрын
1999 aanu😍😍
@laalkrishna90142 жыл бұрын
സുരേഷേട്ടന്റെ ഗ്ലാമർ 🥰🥰🥰
@naseeryoosuf74972 жыл бұрын
1990to2005 മറക്കാൻ പറ്റാത്ത വർഷങ്ങൾ 🥰🥰
@tvmcouple7095 Жыл бұрын
Sathyam
@fazilpop21712 күн бұрын
1990to 2008
@Hitz2109 ай бұрын
സുരേഷ് ഏട്ടന്റെ 🔥പൊരി ഡയലോഗ് കെട്ടു ഫാൻ aya90 കാലം
@sabithadinesh94363 жыл бұрын
ഖുശ്ബു and സുരേഷ്ഗോപി 🌹🌹🌹അടിപൊളി എന്റെ ഇഷ്ടംഗാനം 🌹♥️♥️♥️neis വരികൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@anugrahohmz5122 жыл бұрын
ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ കുറച്ചു നാൾ കഴിഞ്ഞു ഏല്ല ഫീലും കഴിഞ്ഞു...... അവിടെയാണ് ഇതുപോലെയുള്ള പഴയ പാട്ടുകളുടെ വിജയം കാലം ഏത്രാ കഴിഞ്ഞാലും പഴയതിന്റെ വീര്യം കുറയുകയില്ല.❤
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
🌞☀️🌙🌌🙏🏾
@vishnuks69402 жыл бұрын
Sathyam sathyam sathyam
@anuvrathanarayanan20002 жыл бұрын
A
@nijingr72662 жыл бұрын
A true fact💯
@jyothisarena2 жыл бұрын
it's called evergreen 🥰
@sreejithsr5826 Жыл бұрын
ചങ്കുറപ്പുള്ള ആൺപിറപ്പ് സുരേഷ് gopi👏
@savadf18 Жыл бұрын
സുരേഷ് ഗോപി ചേട്ടൻ എന്നാ ഗ്ലാമറാണ്. കൂടെ ഈ പാട്ടും❤👌👌❣️💛
@angrymanwithsillymoustasche3 жыл бұрын
സുരേഷ് ഗോപി എജ്ജാതി ലുക്ക് 🔥🔥🔥
@aryaammu28342 жыл бұрын
Crt super
@ajaythankachanvlogs60912 жыл бұрын
സുരേഷേട്ടന്റെ പഴയ കാല ലുക്ക് എനിക്ക് ഒരുപാട് ഇഷ്ടം ആണ്!☺️🤗
@nitheeshvsuresh5 ай бұрын
Yes❤
@sujithsureshpillai4892 жыл бұрын
Suresh Gopi . Handsome hero during golden time of Malayalam woods.
@Mahesh-li5ox2 жыл бұрын
സുരേഷ് ഏട്ടൻ്റെ ചില സിനിമയിലെ look കണ്ടാൽ മമ്മൂട്ടി മാറി നിൽക്കും മമ്മൂട്ടിയെ ക്കാലും സുന്ദരൻ ആണ് SG ❤️❤️❤️❤️❤️❤️❤️❤️
@jayantito85202 жыл бұрын
Oru praayathil ellarkkum,looks kaanum...Pakshe bro,at age 72 .....ente ponno
@justinjacob18132 жыл бұрын
സംശയം ഇല്ല!!!❤️
@ArunYakkara2 жыл бұрын
Ee look aanu pulliku vina aayathu.....pulliye othukan karanavum athanu....he doesn't know to play dirty politics......that reduced his growth
@reyskywalker.2 жыл бұрын
@@jayantito8520 aa അതിനുള്ള injection കര്യങ്ങൾ ഒക്കെ ചെയ്താൽ അങിനെ ഇരിക്കും...
@Ramsi-k8d2 жыл бұрын
Crt
@Giacomo_Nerone Жыл бұрын
ഈ പാട്ട് Audio മാത്രം കേട്ടുകൊണ്ട് ഇരിക്കുമ്പോൾ ഉള്ള ആ feel.പതിനായിരം ജന്മങ്ങൾക്ക് പകരം എനിക്ക് ഇങ്ങനെ കുറച്ച് പാട്ടുകൾ മതി 17 yo vintage songs lover
@flowers69832 жыл бұрын
ഇമ്പം തുളുമ്പും ഈണം ആ ലൈൻ എന്ത് രസം ആണ് കേൾക്കാൻ സുരേഷ് ഏട്ടന്റെ aa🥰റൊമാൻസ്യും സുരേഷ് ഏട്ടന്റെ സുവർണ കാലം
@indrankk9384 Жыл бұрын
ഇനി ഒരു 50 വർഷം കഴിഞ്ഞാലും പറയാം പാട്ടിനു ജീവൻ ഉണ്ട്
@An0op13 жыл бұрын
പഴയ ചില സിനിമയിലൊക്കെ നായക കഥാപാത്രത്തിന് വില്ലന്മാരുമായി ഒരു തരത്തിലും ഇടിച്ചു നിൽക്കാൻ പറ്റാതെ വിഷമിച്ചു ഇരിക്കുന്ന അവസ്ഥ പ്രേക്ഷകരേയും വിഷ്‌മിപ്പിക്കുമായിരുന്നു 😔.... അപ്പോൾ ആയിരിക്കും മാരുതി ജിപ്‌സിയിൽ രാജാക്കന്മാരുടെ ആ വരവ്🛻🤓.....ഒന്നുകിൽ സുരേഷ് ഗോപി അല്ലെങ്കിൽ ബാബു ആന്റണി... കാണികളുടെ രോമം എഴുന്നേറ്റ് നിൽക്കുന്ന ഇൻട്രോ ആയിരിക്കും അത്....പിന്നെ ഇടിയോട് ഇടി🤛 .....
@shankarsanku50772 жыл бұрын
സത്യം 😁😁 കുറെ വിഷമിപ്പിച്ചുണ്ട്🥲
@athiraathi44242 жыл бұрын
Exactly.. anneram oru njelippirippund...നോക്കിക്കോട നാറികളെ നിങ്ങൾ തീർന്നു😂😂😂😂
@TechTravelbyFaizal2 жыл бұрын
സത്യം
@ablemon33702 жыл бұрын
Amina Taylor's malappuram moideen Keerikadan
@remeeshnh75812 жыл бұрын
😁😁😁😂😂😂😅
@binuvarghese4902 жыл бұрын
ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല ആ പഴയ കാലം
@lijigs6193 Жыл бұрын
സത്യം
@shyamprasadam Жыл бұрын
വീണ്ടും വീണ്ടും ഉറപ്പിക്കാം അയാൾ ഗാനരചനയുടെ ചക്രവർത്തി ആണെന്ന്.. 💕ഗിരീഷ് പുത്തഞ്ചേരി💕 ഇന്ന് 02/02/23. മാവേലിക്കര നിന്നും കൊല്ലം ഓഫീസിലേക്കുള്ള ട്രെയിൻ യാത്രയിൽ കേട്ടതു മുഴുവൻ ഗിരീഷേട്ടന്റെ മനോഹര ഗാനങ്ങൾ ആണ്..
@sujithkannan9759 Жыл бұрын
ചെറിയൊരു യാത്ര ആയി പോയി..... മണിക്കൂറുകൾ കേട്ടാലും തീരുന്നില്ല ഗിരീഷ് ചേട്ടന്റെ പാട്ടുകൾ.... 🥰
@preethasyam8311 Жыл бұрын
Aaha kollallo gud😍
@sujithkion26466 ай бұрын
25/05/2024 Night 11.54 ❤
@Sreekumar_ Жыл бұрын
ചിത്രഗീതം ഓർമവന്നു❤️ സുരേഷേട്ടൻ എന്ത് രസാ കാണാൻ
@shan1993.... Жыл бұрын
ഗിരീഷ് പുത്തഞ്ചേരി സാർ ഇപ്പോ ഉണ്ടെങ്കിൽ.....ഇതുപോലെ ഉള്ള സോങ്‌സ് കേൾക്കാം ആയിരുന്നു 😭
@M63-z1e2 жыл бұрын
എന്താ സ്ക്രീൻ പ്രിസൻസ്...പണ്ട് ദൂര ദർശനിൽ ഈ പടം കണ്ടത് ഒക്കെ ഒരു കാലം...❤️
@adarsha6489 Жыл бұрын
ഇമ്പം തുളുമ്പും ഈണം ഇനി നിൻ്റെ വീണ മൂളും...❤😻🌸
@ramkumarr5303 Жыл бұрын
ADARSH A. mohan lal നല്ല വെള്ള നിറം അന്നേ
@AnandhuAnandhuanandhu-mq2wq Жыл бұрын
❤
@binunairgoa6 ай бұрын
Nammude Sureshettan ❤❤Thrissur eduthathinu shesham ee paatu kelkunavar undo
@sujithsujith93732 жыл бұрын
Suresh ഏട്ടൻ എന്തൊരു look 👌😍
@anjana.a.s98822 жыл бұрын
Enthoru glamour anente eeswara🤩😍😍🥰 SG❣️
@amalamalu-p6e Жыл бұрын
എനിക്ക് പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് പഴയതും പുതിയതും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നുണ്ട്. ഒരുപാട് സേർച്ച് ചെയ്തു കേൾക്കുന്നത് 80കളിലെയും 90കളിലെയും സോങ്‌സ് ആണ്.. പ്രധാന കാരണം കുഞ്ഞിലേ റേഡിയോ വിൽ അച്ഛൻ എന്നും പാട്ടു വയ്ക്കുമായിരുന്നു.. അങ്ങനെ വളരും തോറും അതൊരു നൊസ്റ്റാൾജിയ ആയി മാറി.. പാട്ട് ഒക്കെ കേൾക്കുമ്പോ ആ കാലം മനസ്സിൽ നിറയും.. ഇപ്പോ ഫോണിൽ എല്ലാം ആയപ്പോ ഞാൻ പാട്ടു കേൾക്കുമ്പോ അച്ഛനും കൂടും അച്ഛന്റേം കൂടെ ഇഷ്ടം നോക്കി വച്ച് കൊടുക്കാറുണ്ട്... ഇന്നേക്ക് എന്റെ അച്ഛൻ പോയിട്ട് 33 ദിവസം ആയി.. ഇത്രേം ദിവസം പാട്ട് ഒന്നും കേൾക്കാൻ മൂഡില്ലാരുന്നു.. ഇന്ന് എന്തോ ആഗ്രഹം പഴേ പോലെ പാട്ടുകൾ കേൾക്കാൻ.. രാത്രി 12 ആയി... ഉറക്കം ഇല്ലാ.. അച്ഛനുറങ്ങി പോയ വീട്ടിൽ ഞാൻ ഇങ്ങനെ ഓർത്തു ഓർത്തു കിടക്കുവാ എന്നെങ്കിലും അച്ഛൻ കൂടെയിരുന്നു ഒരു പാട്ട് മൂളുന്ന കേൾക്കാൻ...
@Kunjambalkoottam11 ай бұрын
വല്ലാത്തൊരു കമന്റ് ആയിപോയി എന്തോ സങ്കടം പോലെ. സാരമില്ല അച്ഛൻ ഈ പ്രപഞ്ചത്തിൽ ഉണ്ടാകും അവിടുന്ന് പാട്ടും നിങ്ങളെയുമൊക്കെ ആസ്വദിക്കുന്നുണ്ടാകും 🙏
@ishananwarayisha Жыл бұрын
മുണ്ടും നേരിയതും ഇട്ടിട്ട് വന്ന് ചിരിച്ചു നിന്ന ആ look🙄🔥❤️
@Mahesh-li5ox2 жыл бұрын
Suresh ettan എന്നാ ഗ്ലാമർ ആണ്🔥❤️
@sunilkrr449012 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടം സുരേഷ് ചേട്ടനെ 😍♥️♥️♥️.
@dhaneeshhs998 Жыл бұрын
ഈ പാട്ട് തേടിവന്ന ഭൂരിഭാഗം പേരും 1980 നു ശേഷം ജനിച്ചവർ ആയിരിക്കും
@kichukichu6781 Жыл бұрын
1994😊
@thejalekshmimahesh3058 Жыл бұрын
1988
@harikrishnan680 Жыл бұрын
1993
@mubashiramubashira1085 Жыл бұрын
1995
@ahuman798 Жыл бұрын
1993
@smileypanda1768 Жыл бұрын
SG വേറെ ലെവൽ ലുക്ക് ആയിരുന്നു ✌️✌️✌️
@sreejithss30729 ай бұрын
പാട്ട് 👌👌👌 സുരേഷ് ഗോപി എന്താ ലുക്ക് 🔥
@Ponnusse12 күн бұрын
സന്തോഷം തോന്നുന്നപ്പോഴും സങ്കടം വരുമ്പോഴും ഈ പാട്ടു കേട്ടാൽ മനസ് തണുക്കും
@sreeragssu3 жыл бұрын
ഈ പാട്ട് ചിത്രീകരിച്ച അതെ രീതി പിന്നീട് ഉപയോഗിച്ചിട്ടുള്ളത് കാര്യസ്ഥനിലെ '' മംഗളങ്ങള്‍ വാരിക്കോരി ചൊരിയാം '' എന്ന പാട്ടിലാണ്. സിനിമയിലെ കുറേ പേര്‍ ഗസ്റ്റ് റോളില്‍ എത്തുന്ന ഗാനങ്ങള്‍ ..
@valsalasukumaran74033 жыл бұрын
Happy birth day sureh gopi😀😀😀
@safkzvibes3 жыл бұрын
To harihar nagar
@sreeragssu3 жыл бұрын
@@safkzvibes അതില്‍ സെലിബ്രിറ്റീസ് അല്ലല്ലോ വരുന്നത് . ....
@premnair48733 жыл бұрын
Ee songil varunnathu okkae malayalam move legend directors aanu
@salam85093 жыл бұрын
Same music directors bany ignesios Randu paattum ore level chithreekarichu
@anikamolvlogs2 жыл бұрын
എനിക്ക് 4വയസ്സുള്ളപ്പോൾ ആണ് ഈ song ആദ്യമായി കേട്ടത് 🥰🥰👌അന്ന് തൊട്ട് ഹൃദയത്തിൽ പതിഞ്ഞ ആദ്യ song 🥰🥰
@muhammadanzal.v.n39502 жыл бұрын
Hoo
@ramkumarr5303 Жыл бұрын
Anika mol ചേച്ചിയുടെ മകൾ അന്നേ ഇത് സുപ്പർ
@cinemaanews5507 Жыл бұрын
Same ee pattu kekkumbo Amma padunnathu ormavarum cherippathil
@anikamolvlogs Жыл бұрын
@@ramkumarr5303 മോൾടെ പേരാണ് അനിക 🥰🥰ഞാൻ അംഗൻവാടിയിൽ പഠിക്കുന്ന സമയത്ത് ആണ് ഈ പാട്ട് അടുത്ത വീട്ടിൽ നിന്ന് കേട്ടത് 2വരി മാത്രം മൂളി കൊണ്ട് നടന്നിരുന്നു 🥰ഈ പാട്ട്.
@anikamolvlogs Жыл бұрын
@@ramkumarr5303 കുട്ടികാലത്തു നമ്മൾ ഇഷ്ട്ടം പെടുന്നത് ഒന്നും അത്ര പെട്ടെന്ന് മറക്കില്ലല്ലോ 🥰. അത് പോലെ കുറെ സീരിയൽ ലും ഉണ്ട്, ആര്യമാൻ, ശക്തി മാൻ, വിഷ്ണു പൂരാണം. 🥰🥰. ഇതും കണ്ടിട്ടുണ്ട്
Action super star suresh Gopi ☺️🔥🔥❤️ സുരേഷ് ഏട്ടൻ ഉയിർ
@SreejaChandrasekar4 ай бұрын
2024 kelkkunnavarundo
@ajaythankachanvlogs60912 жыл бұрын
ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും.. (2) വല്ലാത്ത ഒരു ഏനർജി ആണ് ഈ lyrics കേൾക്കുമ്പോൾ എനിക്ക് കിട്ടുന്നത്. അത് ഒന്ന് വേറെ തന്നെ ആണ്. ഈ സോങ് വേറെ ലെവൽ ആണ് എംജി അണ്ണന്റെ വോയ്‌സ് കൂടെ ആയപ്പോൾ സംഗതി colour ful ആയി. 😍😍❤️❤️ 3:18 ബേണി ഇഗ്നേഷ്യസ് സംഗീത ലോകത്തെ ഇരട്ടകളുടെ magical music 🎼🎼❣️❣️
നദിർഷാ, ദിലീപ്, അബി, ഹരി ശ്രീ അശോകൻ, ഇന്ദ്രൻസ്, ഖുശ്ബു, സുരേഷ് ഗോപി, ഈ പാട്ടിൽ അന്നത്തെ മെയിൻ സംവിദായകരെ മിക്കവരും സ്‌ക്രീനിൽ കാണിക്കുന്നുണ്ട്, സംവിധാനം സുനിൽ
@sreeragssu3 жыл бұрын
'' ഇതളിതളായ് എന്നുള്ളില്‍ പതിയെ വിടര്‍ന്നൊരു ഭാവുകമരുളാം '' ♥ ബേണി - ഇഗ്നേഷ്യസ് ടീമിന്‍റെ മനോഹരഗാനം ..... സൂരേഷ് ഗോപി - ഖുശ്ബൂ സൂപ്പര്‍ ..♥
ദിലീപിനെ രേഖപ്പെടുത്തിയ ഫിലിം. ഇതു ഇറങ്ങി ഇല്ലെങ്കിൽ ചിലപ്പോ ഈ star 🌟 ഉണ്ടാകുമായിരുന്നില്ല...സുരേഷ് ഗോപി കുശുമ്പു friendship ഇവിടെ നിന്നും ആരംഭിച്ചു...ഇന്നും അത് തുടരുന്നു. നല്ല രീതിയില്‍ ❤🥰👍a single beat song 🎵 rare in malayalam film 🎥 and simple composition...
@deepub84412 жыл бұрын
എന്റെ അമ്മച്ചിയുടെ ഇഷ്ട ഗാനവും നടനും ❤
@nasiranasira792 жыл бұрын
Empam. തുളുമ്പും. ഈണം.. ആ vare 💕💕💕❤️❤️❤️
@cinemaanews55072 жыл бұрын
Ente ammaykkum
@sreejumanu45282 жыл бұрын
എന്നാ അമ്മച്ചിക്ക് ഇരിക്കട്ടെ പൈനായിരം രൂപ സമ്മാനം 😜
@orumanushyan80192 жыл бұрын
2022 പാട്ട് തിരഞ്ഞ് വന്നവരുണ്ടോ
@DILEEPKUMAR-pr2bk2 жыл бұрын
No
@viswanath50132 жыл бұрын
1,5,22
@binojkumar61272 жыл бұрын
7_5_2022. ൽ കേൾക്കുന്നു
@nasiranasira792 жыл бұрын
ഞാൻ ❤️
@ja_akl23362 жыл бұрын
Undenkil
@vineethnadesan65352 жыл бұрын
ഗിരീഷേട്ടൻ ♥️✍️✍️✍️👌🥰🥰🥰
@JK-wd9mb3 жыл бұрын
Enda ponno...endoru saundarym...paurusham 😍😍
@meeraarun74242 жыл бұрын
ഇന്നലെ ജനനായകൻ കണ്ടതിൽ പിന്നെ വീണ്ടും കേൾക്കാൻ തോന്നിക്കൊണ്ടിരിക്കുന്നു...
ഈ പാട്ട് കേൾക്കാൻ വേണ്ടി ചിത്രഗീതം കണ്ടിരുന്ന കാലം
@priyavk94422 жыл бұрын
സുരേഷിന്. എവിടേയോ. ജയന്റ ഒരു. ഇതു ❤❤❤
@shafeeqazeez5462 жыл бұрын
ഉണ്ട് നടത്തം... ഞാനും ശ്രെധിച്ചു... കോട്ടും സ്യുട്ടും
@s9ka972 Жыл бұрын
@@shafeeqazeez546 രണ്ടും കൊല്ലംകാരാണ് . ശ്രദ്ധിച്ച് നോക്കിയാൽ സായ്കുമാർ നും മുകേഷിനുമുണ്ട്.
@bajeeshmmkaithakkal Жыл бұрын
അതിൽ വയലിൻ വായിക്കുന്ന താരം ഇന്ന് മലയാളത്തിലെ മറ്റൊരു സൂപ്പർ താരം ആണ് ...
@diyatalks5640 Жыл бұрын
അതാര്
@Kunjambalkoottam11 ай бұрын
ചുമ്മാ ഒരു തള്ള് lle😂😂😂
@RS251858 ай бұрын
SG ndhoru glamour aan ❤️
@alphinks8914 Жыл бұрын
തീരല്ലേ എന്ന് ആഗ്രഹിച്ച പാട്ട്.... എന്താ പറയുക പാട്ടിന്റെ ഒപ്പം മനസ്സിനെ അങ്ങ് കൊണ്ടുപോകുവാ....
@rajkiranthomas35795 ай бұрын
മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടുള്ള ഏറ്റവും തലയെടുപ്പും സുന്ദരനുമായ നടൻ 🥰
@praveenchandranchandran84492 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@Aparna_Remesan3 жыл бұрын
സുരേഷ് ഏട്ടൻ എന്തു Screen Presence ആണ്. 🥰❤❤❤
@anuranjkukku97343 жыл бұрын
🥰
@vipindamodharan8492 жыл бұрын
🥰♥️
@vijeesha68192 жыл бұрын
അയാൾ നിന്നാൽ മതി. ❤
@sidhartht9122 жыл бұрын
@@vijeesha6819 യെസ് ഒന്നൊന്നര മുതൽ ❤️❤️
@ladybirdkaraokes Жыл бұрын
3 ആം ക്ലാസ്സിൽ വച്ചു സ്കൂളിൽ ഫിലിം പ്രൊജക്ടറിൽ കണ്ട ആദ്യ സിനിമ 😍😍😍❤️❤️❤️
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️❣️😘😘😘
@sreeramaparna Жыл бұрын
Sureshettan..very iconic look❤
@jacobkthomas70613 жыл бұрын
ആ പഴയ സുരേഷേട്ടനേ കാലമേ തിരികെ തരുമോ?
@Monstergaming-ze8xg3 жыл бұрын
Sathyam.love u sureshettan
@vipindamodharan8492 жыл бұрын
അതെ 🙏തിരിച്ചു വരണം വന്നാൽ പലരും മുട്ടുകുത്തും
@aneeshprameena4272 жыл бұрын
Athe
@പ്രബുദ്ധജനം2 жыл бұрын
Vannallo കാവൽ സിനിമയിൽ 👍💪❤
@ratheeshratheesh41962 жыл бұрын
അടിച്ചിട്ട് കേൾക്കണം......ഓവർ ആയിട്ടല്ല.... കണക്കിന് അടിച്ചിട്ട് കേൾക്കണം..... അതാണ് ത്രില്ല്...
@AT-dy6wc2 жыл бұрын
♥️
@sajukbalan73502 жыл бұрын
Nammaloke ore wibe analle Aliyaa
@bibinsbc11 ай бұрын
Sathyam... Adichuchattu kelkupol oru vibe vera thanneaya
@SUBHASHVS-li3tu Жыл бұрын
ലാലേട്ടനും ശോഭന ചേച്ചിക്കും പറ്റിയ സോങ്.. കണ്ണ് അടച്ചു കേട്ട തോന്നി പോകും. 💞
@SureshKumar-iy6to Жыл бұрын
ഇതിനു കൊഴപ്പണ്ടൊ 😜
@remyaev22452 жыл бұрын
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം ഇതളിതളായ് എന്നുള്ളിൽ പതിയെ വിടർന്നൊരു ഭാവുകമരുളാം ( പൂനിലാ...) ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും മാമ്പൂ വിരിയും കരളിലെ മോഹം മരതക മഞ്ജിമയണിയും (ഇമ്പം..) ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ അരികെ കനവിൻ തേരിറങ്ങുമ്പോൾ പടരും പരാഗ സൌരഭം പകരം തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...) ഓരോ വസന്തരാവും പനിനീരണിഞ്ഞു നിൽക്കും ഓരോ നിനവും നിറപറയോടെ നിൻ കിളിവാതിലിലണയും (2) കാൽചിലമ്പു കിലുങ്ങുമ്പോൾ കൈവള ചിരി ചിന്നുമ്പോൾ കണികണ്ടുണരാൻ നീയൊരുങ്ങുമ്പോൾ പറയാൻ മറന്ന വാക്കുകൾ പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
@babusebastian316 Жыл бұрын
Super
@girishthampy4218 Жыл бұрын
Thanks for the lyrics
@shymappshyma4235 Жыл бұрын
Supper song ❤❤❤❤❤
@akhilsagar6793 Жыл бұрын
പണ്ട് 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി ഇ സിനിമ കാണുന്നത്, അന്ന് സ്കൂളിൽ വലിയ സ്ക്രീൻ ഇട്ട് ആണ് എല്ലാ പില്ലേരെയും കാണിച്ചെ, 10രൂപ ആയിരുന്നു അന്ന്ന്
@Mahesh-li5ox2 жыл бұрын
ആക്ഷൻ കിംഗ് സുരേഷ് ഗോപി 🔥🔥🔥🔥🔥❤️❤️❤️❤️
@allforgood8257 Жыл бұрын
S G എപ്പോഴും ഇപ്പോഴും no 1
@naimabasheer8412 жыл бұрын
Anyone in 2022 ❤️❤️ What a song… 😍😍
@pradheeshk.spradhi59163 ай бұрын
ഇമ്പം തുളുമ്പും ഈണം ഇനി നിന്റെ വീണ മൂളും ❤️❤️ പറയാൻ മറന്ന വാക്കുകൾ പകരം തരും ലയം പതിഞ്ഞു പാടാം❤️❤️എത്ര മനോഹരവരികൾ
@hishamshah2573 ай бұрын
2:28 സ്റ്റെപ് കുശബുവിന്റെ ഒരു രക്ഷേം ഇല്ല 😜🤨
@prabakarannatrajan3013 Жыл бұрын
நான் ஒரு தமிழனாய் இருந்தாலும் எப்படியோ என்னைக் கவர்ந்துவிட்டது இந்த பாடல்
@arumugam8109 Жыл бұрын
சூப்பர்🙏🙋🌹
@ajiththomas6123 Жыл бұрын
എത്ര കേട്ടാലും മടുക്കില്ല സൂപ്പർ സോങ്
@joemol26296 ай бұрын
സുരേഷ് അണ്ണൻ കേന്ദ്രമന്ത്രി ആയതിനു ശേഷം കാണുന്നവർ ഉണ്ടോ
@Shiva-f7g5 ай бұрын
❤❤🎉
@arunp78192 жыл бұрын
Gireesh puthenchery ♥️💯
@teamsindia16212 жыл бұрын
സുരേഷേട്ടന്റെ അതേ കളർ ഡ്രെസ്സ് കല്യാണത്തിന് എടുത്ത ഞാൻ