വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ദൃശ്യാവിഷ്കാരം.. ചൊല്ലി കൊടുപ്പിൻ മക്കൾക്ക്സംസ്കാരവും സ്നേഹവും മതത്തിന്അതീതമായി
@universelover61202 жыл бұрын
S....ende molk 3 vayasu avalk ee Kavita story padippichittudu
@SurendranSurendran-ky6vk7 ай бұрын
😅😊❤❤🎉😢😮😅😊❤😂🎉😢😮😅😊
@jumithapratheesh97092 жыл бұрын
Kavitha padiya chettanu👍 Orupad thavana ketta song anu. Ariyavunna song anu. Enkilum aa padunna feeling kettal romam eneett nilkkunna pole. Athupole thanne ellavarudeyum actingum poluchu👍
@sreebalalatheesh2 ай бұрын
petty
@babuperinchery81602 жыл бұрын
കറുത്ത ചെട്ടിച്ചികൾ എന്ന കവിത മാതിരി ഭംഗിയുള്ള കവിത.. ആവിഷ്കാരം അവതരണം എല്ലാം ഭംഗിയായി... അഭിനന്ദനങ്ങൾ..
@parvathyvijayakumar85393 жыл бұрын
ഞാൻ 10th ൽ പഠിക്കുമ്പോൾ ഞാൻ പഠിച്ച സ്കൂളിൽ പൂതപ്പാട്ടിന്റെ ദൃശ്യവിഷ്ക്കരണം നടത്തുകയുണ്ടായി, എത്ര മനോഹരമായിരുന്നു..... അതിലും മികച്ച ഒരു ദൃശ്യവിഷ്ക്കരണം ഞാൻ ഇതുവരെ കണ്ടിട്ടില്ല...... അതിൽ പൂതത്തിന്റെ സുന്ദര രൂപമായി അഭിനയിച്ച കുട്ടി ഒരു രക്ഷയുമില്ല.... അത്ര ഭംഗിയുള്ള ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.... എന്റെ ഈ comment ആ കുട്ടി വായിക്കാൻ ഇടയാവുകയാണെങ്കിൽ ചേച്ചിക്ക് ഒരു hi അയക്കണേ മോളെ.... 😍
@akshay_nbr2 жыл бұрын
വിഡിയോ undo
@parvathyvijayakumar85392 жыл бұрын
@@akshay_nbr illa
@akshay_nbr2 жыл бұрын
@@parvathyvijayakumar8539 ok
@devisathi878 Жыл бұрын
അയന എന്നാണ് അവരുടെ പേര്, വലപ്പാട് സ്വദേശി,
@cutefunnyworld782611 ай бұрын
Hi
@rajithkamandarathur6348 Жыл бұрын
കാലത്തിനു ഇപ്പുറം എഴുതാണീ എറിഞ്ഞു നമ്മുടെ കുട്ടികളെ വീഴ്ത്താൻ ഇപ്പോഴും മയക്കുമരുന്ന് എന്ന ഭൂതം എവിടെയൊക്കെയോ ഒളിഞ്ഞു കിടപ്പുണ്ട് വീണ്ടും നങ്ങേലിമാർ പുനർജനിക്കട്ടെ
എന്തൊരു നല്ല ആലാപനം... എല്ലാം മറന്ന് 25 കൊല്ലം പിറകോട്ടു പോയി.. സത്യം...❤❤❤ "മാനതമ്പിളി മാമനെ കാട്ടീട്ട് മാമു കൊടുക്കുന്നു നങ്ങേലി ".. വല്ലാത്ത ഒരു വരി 🥰🥰
@kamarunnissakt320011 ай бұрын
❤
@rajalekshmivl5455 Жыл бұрын
Super,,,, നല്ല അവതരണം,,,, എല്ലാവരും നന്നായി ട്ടുണ്ട്
@shaijitheliyanghattil87182 жыл бұрын
മനോഹരമായി അവതരിപ്പിച്ചു❤️ ബാല്യ കാലത്തേക്ക് കൊണ്ട് പോയി
@gouripp410911 ай бұрын
എല്ലാം ഒന്നിനൊന്ന് മെച്ചം.അഭിനന്ദനങ്ങൾ
@ShyjuShyju-t8p2 ай бұрын
2019 വിട്ടിട്ടും ഞാൻ ഇപ്പോഴും കാണുന്നു❤ സൂപ്പർ വീഡിയോ❤
@sureshvp2630Ай бұрын
Mm
@kunjapikunjan19543 жыл бұрын
കവിതകൾ ഇനിയും പുനർജനിക്കട്ടെ... പെറ്റമ്മയെ വൃദ്ധസദനങ്ങളിൽ തള്ളുന്ന മക്കളോർക്കട്ടെ 'കണ്ണിലെ കൃഷ്ണമണിയാണുണ്ണീ നീ' എന്ന് പറയുന്നത് വെറും വാക്കല്ല പകരം കണ്ണിൽ നിന്ന് ചുടുചോര പൊഴിക്കാനും സാധിക്കും തന്റെ മക്കൾക്കു വേണ്ടി ഓരോ അമ്മയ്ക്കും എന്ന് ...
@universelover61202 жыл бұрын
Ende molkkum ee Kavita padippichittudu.....aval nursaryil anu....aval youth festival nu ee Kavita padunnudu..... Avalkku first kittii.....prapanjashakthikku nanniiii.....nanniiii..... Nanniiii
@ushakumari30942 жыл бұрын
One of the best programs everseen.we should encourage schools to present such programmes and promote it.keep it up.
@cpadmapriya23833 жыл бұрын
വളരെ ഹൃദയസ്പർശിയായ അവതരണവും ആലാപനവും. പുനർജനിക്കട്ടെ ഇനിയും ഇത്തരം വരികൾ ❤️
@raveedrankv55293 жыл бұрын
വളരെ വളരെ നന്നായിട്ടുണ്ട് അ വതരിപ്പിച്ച എ ല്ലാവർക്കും നിറ ഞ്ച ഹൃദയ ത്തിന്റെ ഭാഷ യിൽ നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤
@appuravi71803 жыл бұрын
👍സൂപ്പർ, അവതരണം, ഒന്നും പറയാനില്ല
@madhusoodhanans89343 жыл бұрын
Vallatha feelairunnu Music abhinayam set ellam super
@deepthiajeesh...kunjumani2377 Жыл бұрын
Njan ithinte mono act cheithittund... ❤❤ ithoru nostu anu njn 5thil padikkumbazhanu.. Innu enikku27age ayi😍 Subdrist vare poy second with A grade kitty
@mayasreevaraham Жыл бұрын
വാക്കുകൾക്കതീതം......ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..... കൊറിയോഗ്രാഫർ ആരാണ്.....
@shiyamolshymon163 жыл бұрын
4 il vachu padichatha marakkan പറ്റാത്ത oru കവിതയാണ് 🥰🥰
@prasadsreedharan14343 жыл бұрын
ഞാനും
@aneeshvengalthh95299 ай бұрын
Njan
@sijupb94732 жыл бұрын
എന്തു നല്ല പെർഫോമൻസ് എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ, ടongs super
@ChimbaNChanjaN3 жыл бұрын
അഞ്ചാം ക്ലാസ്സിൽ വെച്ച് മനസ്സിൽ കയറി കൂടിയതാ.... വർഷങ്ങൾ പിന്നിട്ടിട്ടും ഒരു മാറ്റവും ഇല്ലത്തെ ഇന്നും മനസ്സിൽ ഉയരങ്ങളിൽ തന്നെ.......ശേഷം 10 വർഷങ്ങൾ കൊണ്ട് ഒത്തിരി കവിതകൾ കേട്ടിട്ടുണ്ട്.... എന്നാലും ഇടശ്ശേരിയോടും പൂതപാട്ടിനോടും ഉള്ള ഇഷ്ടം അത് വേറെയാ....
@prakashprabhakaran93733 жыл бұрын
Ykmojjihhhhhb
@kavyas63993 жыл бұрын
Sheriyanu. Enum maranithilatha kavita
@sariunnimol54943 жыл бұрын
ഹവ്വ് oip
@shaju.deepika23753 жыл бұрын
സത്യം
@rejimonr21633 жыл бұрын
4-ആം പാഠപുസ്ത്തിലല്ലേ
@mohandaskr9903 жыл бұрын
നല്ലൊരു നൃത്താവിഷ്കാരം.. ഒട്ടും കുറവില്ലാത് പൂതപാട്ട് അവതരിപ്പിച്ചതിന് ആശംസകൾ....
@anagharahul5253 жыл бұрын
Very nice performance, talented childrens, especially bootam beautiful girl.
@neethubaby69642 жыл бұрын
Bhootham aayitt abhinayicha kutty adipoli aayiit undh... 🤗🤗 all the team 🥰🥰
@omanarajan8112 жыл бұрын
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സെക്കന്റ് ലാംഗ്വേജ് ഇടശേരിയുടെ പൂതപാട്ടായിരുന്നു അത് എടുത്തിരുന്ന മിസ്സ് മേരിക്കുഞ്ഞു ഒരിക്കലും ഓർമയിൽ നിന്ന് മായില്ല അത്രക്കും സുന്ദമായ അവതരണം ആയിരുന്നു ഇന്നും മിസ്സ് മേരിക്കുഞ്ഞു സുന്ദരിയായി മനസ്സിൽ മായാതെ കിടക്കുന്നു ഇപ്പോഴും ആ അവതരണത്തിന്റെ ട്യൂൺ മനസിലുണ്ട് ഞാൻ എപ്പോഴും പാടാറുണ്ട്
@meenakshikanat30603 жыл бұрын
Nostalgic movements. This seventy year old Ammummayude manassu niranju makkale😀🙏🌹🌹🌹🌈🌈🌈
@ritathomas5835Ай бұрын
Credit goes to the teacher also Mother's did well. I appreciate all ammas and the great guru who helped them,taught them , and encouraged them.Dedicated ,sincere guru .Pranab guruji......
@VibeWithLakshmi20138 ай бұрын
Super🎉👏🏻
@rejiretnan19852 жыл бұрын
മലയാളി അയതിൽ അഭിമാനിക്കുന്നു ഇതൊക്കെ കേൾക്കുമ്പോൾ ഇതാണ് കവിത
@anjuvaishnu99095 ай бұрын
ഞാൻ ഒരുപാട് തിരഞ്ഞു ഈ പാട്ട് ഇപ്പോഴാ കിട്ടിയേ 😊
@sobanamohandas14492 жыл бұрын
Valere manoharamayi avatharippichu👌
@rakhic.r739911 ай бұрын
This year annual program is come I will participate in program in this chapter പൂതപട്.
@rameshsadhu3542 жыл бұрын
പറഞ്ഞു അറിയിക്കാൻ പറ്റില്ല സൂപ്പർ സൂപ്പർ മക്കളെ 🌹🌹🌹🌹
@akhiladevan72693 жыл бұрын
നന്നായി ആസ്വദിച്ചു, മനസ്സ് നിറഞ്ഞു.,,,,, അഭിനന്ദനങ്ങൾ
@jalajavnair47883 жыл бұрын
👌
@balak31813 жыл бұрын
നമ്മുടെ പഴയ കവിതകൾ എല്ലാം ഇങ്ങനെ പുനർജനിക്കട്ടെ
@sankaranarayanansanduskyna1866 Жыл бұрын
I had watched this story as Kathaprasangam by ..nampoothiri during my childhood. I still remember the above lines sung by him.
@srishivam223 жыл бұрын
Excellent work ,congratulations
@simipm35343 жыл бұрын
Nicely presented.... Congrats to all behind this beautiful performance....
@sudhamanik2 жыл бұрын
👍🙏 നന്നായി രിക്കുന്നു അവതരണം
@anishaaneesh9547 Жыл бұрын
നന്നായി ആസ്വദിച്ചു 🤗
@mythologicalserialeditings1913 жыл бұрын
നല്ല അവതരണവും ആലാപനവും 👍🏻
@nithyaprakash3501 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല 👌👌🥰😍👏
@KrishnadasanKrishnadasan-y9u6 ай бұрын
ഈ വീഡിയോ ഇപ്പോഴാണ് കാണാൻ സാധിച്ചത് ഒരുപാട് സന്തോഷം.
@vvk_vishnu91933 жыл бұрын
Excellent 😍👌👌👌ithrem pratheekshichillaa... Superb
@Bindhu-ey6hf4 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടുThanks💐🌹🥀🌷🌺🌸🏵️🌻🌼🌾🍁🍂🌊🌬️🌀🌫️🌁☀️🌄🌅🌤️⛅🌥️🌦️☁️🌨️⛈️🌩️🌧️💧☔⚡🌈⭐🌟💫✨🌌🌃🌠🦄🦚🦢🕊️🦜🐦🐔🐣🐤🐥🎂🧁🍭🍬🍫🍩🥧🍰
@suseelasasi2201 Жыл бұрын
😊😊😊😊
@SaranyaSaran-gk1gj5 ай бұрын
😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@unnikarumathil53623 жыл бұрын
Congrats to the young minds who presented a great work by Edasseri
@umasasi96063 жыл бұрын
Super very good performance 👍👍👏👏👌👌
@chinnashahana45115 ай бұрын
2024 ലും ഈ വഴി വരുന്നവരുണ്ടോ ❤
@AnnoyedBeaver-tw5io4 ай бұрын
Yes....ethraketzalum mathivarilla
@sajithadileep81774 ай бұрын
Yes
@nimishamagish18743 ай бұрын
Unde😂😂
@raihanaraihana5978Ай бұрын
Yesss
@Achoos-apАй бұрын
🥰❤️🥰
@aneeshkthampi84503 жыл бұрын
Excellent performance...special appreciations to the singer for the soulful singing 👏👌
@vilasinivijayakumar99083 жыл бұрын
👌
@nandhuraj11513 жыл бұрын
exelent perfomense. all students perfomens is osam amezing
@ARUN_KOCHANIYAN2 жыл бұрын
Very well executed..I feel very sad when I saw this dance. I remember my childhood days and my mom tell this story every night.
Njan valiya oru bakthi vishwasiyan☺️ eshwara kathu rakhshikane
@ushak756816 күн бұрын
ഗംഭീരമായിട്ടോ
@radhavelayudhan78243 жыл бұрын
നന്നായിട്ടുണ്ട്... 👌👌
@aflumon8 ай бұрын
എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു❤❤❤❤❤❤❤🎉🎉🎉❤❤🎉🎉
@harithadinesh78932 жыл бұрын
മനോഹരം 🥰ഒറ്റവാക്കിൽ ഇതിലും നന്നായി അഭിനന്ദിക്കാൻ മറ്റൊരു വാക്കില്ല 😍ആലാപനവും നൃത്തവും എല്ലാം ഒന്നിന്നൊന്ന് മികച്ചതായി അവതരിപ്പിച്ചതിനു ഒരായിരം നന്ദി. ഒരിക്കൽ കൂടി ആ സ്കൂൾ വിദ്യാർത്ഥി ആയി മാറി കുറച്ചു നേരം. 🥰🥰😍😍
@neelakandan.m.s1294 Жыл бұрын
4:23 മുതൽ 5:40 വരെയുള്ള ഭാഗത്തെ ആലാപനവും ആവിഷ്കാരവും വളരെ നന്നായിട്ടുണ്ട് 🤩
@santhaammarapally3405 Жыл бұрын
❤oŕuammayudevalslam
@sathidevic4265 Жыл бұрын
@@santhaammarapally3405 😂
@madhureal2 жыл бұрын
എനിക്ക് ജില്ലാതരത്തിൽ പദ്യപാരായണത്തിൽ സമ്മാനം ഇത് ചൊല്ലിയിട്ടാണ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിനങ്ങൾ ആയിരുന്നു