1986 ആണെന്ന് തോന്നുന്നു , അന്ന് ഞാൻ 6th std, അച്ഛൻ ഈ casette വാങ്ങി വരുന്നത് . എത്രയോ വർഷങ്ങൾ ഈ casette കേട്ടിരുന്നു . Nostalgic.എത്ര കേട്ടാലും മതി വരാത്ത ആലാപന ശൈലി . കവിത കേൾക്കാനുള്ള അഭിരുചി ഉണ്ടാക്കിയ കവിത . എന്റെ ഓര്മ ശെരി എങ്കിൽ ആദ്യ casette കവിത ആണെന്ന് തോന്നുന്നു . ഓരോ സന്ദർഭത്തിനും അനുസരിച്ചു വ്യത്യസ്ത ശൈലി .
@pradeeppradeep43082 жыл бұрын
Unit 222##₹th344443!₹₹₹!23₹34&'&,%%%%5&'""""""%5%%ug fcfftgygjgccyugvpp=5 Lnp P pnp p
@sharath22112 жыл бұрын
തീർച്ചയായും താങ്കൾ പറഞ്ഞ പോലെയാണ് ..... ഒരു സമ്മാനമായി കിട്ടിയ കാസറ്റ്. എത്ര തവണ കേട്ടെന്നറിയില്ല. മാസ്മരിക ശബ്ദവും താളവും ...
@ranjithperimpulavil29505 ай бұрын
എന്റെയും അനുഭവം ഇത് തന്നെ.
@vgth7772 жыл бұрын
ഈ പാതിരാത്രിയിൽ ഇത് കേട്ട് കണ്ണീരൊഴുക്കുന്നു. കാസറ്റ് പ്ലയറിൻ്റെ കാലം കഴിഞ്ഞിട്ട് തന്നെ കുറെയായി. അച്ഛൻ്റെ മധുസൂദനൻ കവിതകുടെ കൂടെ കേട്ടിരുന്ന സാധനം. ഇപ്പഴും കുളിര് കോരുന്നു.
@DheerajPaleri3 жыл бұрын
ഇത് അപ്ലോഡ് ചെയ്‌ത ഇ ഹരികുമാർ കഴിഞ്ഞ വർഷവും, ശശിധരൻ മാഷ് ഇന്ന് രാവിലെ (6th ഒക്ടോബർ, 2021)യും നമ്മെ വിട്ടുപോയി. ഇരുവർക്കും ആദരാഞ്ജലികൾ.
@vasudevana645310 ай бұрын
❤
@sobhagopinath85637 ай бұрын
അവരൊക്കെ ഈ കവിതയിലൂടെമനുഷ്യഹൃദയങ്ങളിൽ എന്നും ജീവിക്കും 🙏🏻. പണ്ട് പണ്ട് വർഷം ഓർമയില്ല ഞാൻ എന്നും കേട്ടുകൊണ്ടിരുന്ന കാസറ്റ്. എത്രയാ ഇഷ്ടം പറയാൻ വാക്കുകളില്ല 🙏🏻 അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു 😭🙏🏻
@rajeshrajesh44414 ай бұрын
. ആദരാഞ്ജലികൾ
@Karthika-n3c2 ай бұрын
🙏🙏🙏🙏
@harip19132 ай бұрын
🙏
@reshmirajesh13277 жыл бұрын
ഇടശ്ശേരിയുടെ 'പൂതപ്പാട്ടി 'ന് പുതിയ ഒരു ആലാപന സൗകുമാര്യം നൽകിക്കൊണ്ട് ആസ്വാദക ഹൃദയങ്ങളിൽ 'പൂതം' എന്ന കഥാപാത്രത്തെ ചിരപ്രതിഷ്ഠ നടത്തുവാൻ ശ്രീ.വി.കെ ശശിധരന് കഴിഞ്ഞിട്ടുണ്ട്. കവിതയുടെ ഓരോ സന്ദർഭത്തിനും അനുസൃതമായി സംഗീതത്തിന്റെ വൈവിധ്യമാർന്ന ആലാപന മാധുര്യം കൊണ്ട് അനുവാചകരുടെ മനസ്സ് കവരുവാൻ ശശിധരൻ മാഷ് ആത്മാർത്ഥമായി പരിശ്രമിച്ചിരിക്കുന്നു. കുട്ടികൾക്ക് ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന കൗതുകത്തോടെ, മുതിർന്നവർക്ക് പഴയ കാല മിത്തിന്റെ പുനരാവിഷ്കരണം വീണ്ടും വീണ്ടും ആസ്വദിക്കുമ്പോൾ ഉണ്ടാകുന്ന നിർവൃതിയോടെ, ഈ കവിതാലാപനശൈലി കേട്ടിരിക്കാം. ഇടശ്ശേരിയുടെ നങ്ങേലിയും, ഉണ്ണിയും ,പൂതവും നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാക്കി മാറ്റിയ ശശിധരൻ മാഷിന്റെ ആലാപന മികവിന് ഹൃദയത്തിൽ നിന്നും ഒരു പിടി അഭിനന്ദന പൂക്കൾ അർപ്പിക്കുന്നു '
@GarisGs4 жыл бұрын
കവിതാ പരായണത്തെക്കുറിച്ചു വളരെ വ്യക്തമായുള്ള നിരീക്ഷക്കുറിപ്പ് 👏
@manoranjan.kulathur58054 ай бұрын
എത്ര തവണയായി കേൾക്കുന്നു...ഇപ്പോഴും കേട്ടുകൊണ്ടിരുന്നു...
@sreelakshmir14784 жыл бұрын
Remembering the days when my mother used to sing this to me ,when I was just 5/6.poothapattu always brings back those days...
@sarunvr13 жыл бұрын
Now I am singing this for my boy... Specially the parts from ആറ്റിൻവക്കത്തെ മാളികവീട്ടിൽ അന്നൊരു ഉണ്ണി.....
@neethubasil8562 жыл бұрын
Nw njnm ente monu paadi kodukkunnu 💓
@akhilmohandas41654 жыл бұрын
അന്ന് അച്ഛൻ വെച്ച് തരാറുള്ള ഒരു കാസറ്റിലെ കവിത 🌸 ഇന്ന് അതിന്റെ മാധുര്യം അറിയുന്നു.❤️എത്ര മനോഹരമായി സംഗീതം നൽകിയിരിക്കുന്നത്. വി കെ ശശിധരൻ.🙏
@ടി.കെ.രഘുനാഥ്3 жыл бұрын
പ്രണാമം ശശിധരൻസർ ... അങ്ങയുടെ ആലാപനങ്ങളിൽ അങ്ങ് ജനങ്ങളിൽ ജീവിക്കും.
@കഥയമമ3 жыл бұрын
വളരെ ശരി. മഹാകവിയുടെ വരികൾ മഹത്തായി ആലപിച്ചു
@sindhusreeniketham Жыл бұрын
പ്രിയപ്പെട്ട വി.കെ. എസ് ❤
@madhuthelappurath3 жыл бұрын
ഒരു കാലത്ത് കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സ്കൂളുകളിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി മുഴങ്ങി കേട്ടിരുന്നു ഈ ശബ്ദം.... ഈയിടെ അന്തരിച്ച vk ശശിധരൻ മാസ്റ്റർ.......
@sindhusreeniketham Жыл бұрын
പരിഷത്തിന്റെ പി.കെ. എസ്❤
@skponnappan3721 Жыл бұрын
ഞാൻ പഠിച്ചിരുന്ന കൊട്ടിയം എസ്എൻ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്നു വികെ ശശിധരൻ സാർ.അദ്ധേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
@SunilKumar-zy4odАй бұрын
ഞങ്ങൾ SN poly(90-93) പഠിക്കുമ്പോൾ VKS sir ഉണ്ടായിരുന്നു
@rageeshkumar47874 жыл бұрын
മാഷെ..എത്ര തവണ കേട്ടാലും മതിവരില്ലാ.. മനോഹരം.. മനോഹരം.. അതിമനോഹരം. വളരെ നന്ദി..
@manumadhav528Ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന അലാപനം ❤❤❤
@rageeshkumar47874 жыл бұрын
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ. നരിയായും പുലിയായും ചെന്നു പൂതം തരികെന്റെ കുഞ്ഞിനെയെന്നാളമ്മ. 31.22 💕💕💕💕💕💕💕💕💕💕💕💕 അതിമനോഹരം
@sasidharanthachilodiyil88592 жыл бұрын
കവിതയും ആലാപനവും അതി മനോഹരം . മക്കളേയും കൊച്ചുമക്കളേയും തൊട്ടിലാട്ടിയുറക്കാൻ സഹായിച്ച കവിത ; ആലാപനം മക്കളിലും കൊച്ചു മക്കളിലും കവിതാഭിമുഖ്യം വളർത്തിയ കവിതയും കവിതാലാപനവും. Poetry is the crown of literature !
@anjumb70517 жыл бұрын
Childhood nostalgia...used to hear this on tape almost everyday.😍😍
@robertowens66546 жыл бұрын
Used to have the same DP earlier. Tangled 😍😆
@amllemans5 жыл бұрын
Exactly, i had all the poems on tape and used to hear.. those days...
Thank you for uploading. The old cassette I have with me is useless now! Great rendition by Sri. V.K Sasidharan.
@HarikumarE7 жыл бұрын
Thank you. Yes, it was a great rendition. Harikumar
@sasinair91287 жыл бұрын
വളരെ ആസ്വദിച്ചു; വി കെ ശശിധരന്ന് നന്ദി. പൂതപ്പാട്ട് വായിച്ചു കോരിത്തരിച്ച കാലമുണ്ടായിരുന്നു; ഇപ്പോള്‍ ഈ ആലാപനസുഖം വീണ്ടും ആ തരിപ്പിനെ തിരിച്ചു കൊണ്ടുവരുന്നു. വളരെ നന്ദി..
@sudheeshsiva8782 жыл бұрын
ആറ്റിൽ ഒലിച്ചെതും ആമ്പല പൂ പോലെ.. ആടി കുഴഞ്ഞാടി അമ്പിളി കല പോലെ... Aa ആ വരി മുതൽ..വല്ലാത്തൊരു ഫിൽ ആണ്..♥️♥️♥️
@ajith.ramachandran77304 жыл бұрын
കാമുകൻ്റെ കൂടെ കഴിയാൻ താൻ പ്രസവിച്ച കുഞ്ഞിനെ കൊല്ലുന്ന പുതങ്ങളുള്ള ഈ നാട്ടിൽ ഈ കവിതയിലെ പൂതം മാതൃത്വത്തിന് പുതിയ അർത്ഥങ്ങൾ നല്കുന്നു. വേനൽകാലത്ത് വേലപുരങ്ങു ടെ കാലത്ത് വീട്ടിൽ വരാറുള്ള പൂതത്തിന് ഇങ്ങനെ ഒരു ഐതിഹ് മുണ്ടെന്ന് പറഞ്ഞു തന്ന കവിയക്ക് പ്രണാമം. കേവലം ഒരു മിത്തായി മാത്രം കാണാൻ സാധിയ്യുന്നില്ല നന്ദി.
43:02 പൂതം ചെയ്‌തത് തെറ്റാണെങ്കിലും ഈ വരികേൾക്കുമ്പോൾ സഹതാപം തോന്നുന്നു.
@naveena.m6094Ай бұрын
39:50 മുതൽ തന്നെ
@sarathchumapat24687 жыл бұрын
Superb ! Reminds me ബാല്യകാലം ! അച്ഛനെയും ! LMKHB !
@krishnabala3041 Жыл бұрын
Pandu ithu achan tapeil ittu tharum ippo njan molkku paadikodukkukayum ithu ittu kodukkukayum cheyunnu.... remembering those old days❤ nostalgia
@soorajpoothottu74674 жыл бұрын
മാഷെ..എത്ര തവണ കേട്ടാലും മതിവരില്ലാ..
@Karthika-n3c2 ай бұрын
കവിത രചിക്കാൻ നല്ല കഴിവ് വേണം ഏന്നാൽ അത് ആലപിച്ചു മികവുറ്റതാക്കാൻ നല്ല ശബ്ദവും ഭാവവവുള്ളവർത്തന്നെയാകണം എന്നുള്ളതും കവിതയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു 🙏🙏🙏🙏
@ramesant42033 жыл бұрын
അതിമനോഹരം ആലാപന ശൈലി കഥയുടെ മനോഹര വാഗ്മയ ചിത്രം വരച്ചിട്ട കവിയ്ക്കും ഹൃദയഹാരിയായി അവതരിപ്പിച്ച ശശിധരൻ മാഷക്കും പ്രണാമം.🙏🙏
@TheNihalnishad6 жыл бұрын
ബാല്യകാല സ്മരണകൾ അയവിറക്കി...
@beenashajith80512 жыл бұрын
ഒരു വരി പോലും മറക്കാതെ പാടുവാൻ ഇപ്പോഴുമാകുന്ന തരത്തിൽ ഹൃദയത്തിൽ പതിഞ്ഞതാ.... ചെറിയ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ഞങ്ങൾക്ക് സമ്മാനിച്ചതാ....
ശശിധരൻ മാഷിൻ്റെ ഹൃദയഹാരിയായ സംഗീതം . അനുപമമായ ശൈലി
@swathikrishna38992 жыл бұрын
So happy to find this mater piece here ...my mom used to play this to me everyday before sleeping. and i have memorized almost the whole poem. Such an amazing creation. And now m playing this in KZbin for my kids ....so happy
@cluBMallu5 жыл бұрын
കണ്ണ് നിറഞ്ഞു.......കുഞ്ഞോർമകൾ
@sarunvr17 жыл бұрын
ഇത് അപ്‌ലോഡ് ചെയ്തതിനു നന്ദി
@manojchembakasery6 жыл бұрын
മാഷെ.. ഒരായിരം നന്ദി..
@pranavamlivevlogs1983 жыл бұрын
മുതിർന്നവർക് ഒരു സ്മരണ പുതുക്കൽ, കുട്ടികൾക്ക് പുതിയ ഒരു കൗതുകം ! പ്രണവം
എന്നും ഇത് കേട്ടാണ് ഉറങ്ങുന്നത് 🥰🥰❤️❤️ ഒരുപാട് നന്ദി
@geethajayaram58934 жыл бұрын
അതിഗംഭീരമായ ആലാപനം.
@abhiramranjith73466 жыл бұрын
Always remains me about my mother.. thankyou so much.
@sarathpnair81714 жыл бұрын
എല്ലാവർഷവും കുംഭമാസത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ച ഞങ്ങളുടെ തട്ടകത്തെ അമ്പലത്തിലെ ഉത്‌സവത്തിന് രാവിലെ എല്ലാ വീടുകളിലും എത്തുന്ന തറയും, പൂതനും കുട്ടിക്കാലത്തെ അത്ഭുത ങ്ങളിൽ ഒന്നായിരുന്നു.....മകര കൊയ്ത്തു കഴിഞ്ഞ് വർഷത്തിൽ ഒരിക്കൽ ഉണ്ണിയെ കാണാനായുള്ള പൂതത്തിന്റെ വരവാണിതെന്ന് തിരിച്ചറിവില്ലാത്ത അക്കാലം.... ഉണ്ണിയോടുള്ള അമ്മയുടെ അചഞ്ചലവും, നിസ്വാർത്ഥ സ്നേഹത്തിന് മുന്നിൽ തോൽക്കുന്ന പൂതം.... ലോകത്തിൽ മറ്റൊന്നും തന്റെ ഉണ്ണിക്ക് പകരമാകില്ലെന്ന അമ്മയുടെ സ്നേഹം...... ഇഷ്ടം..... പൊന്നുണ്ണി പൂങ്കരളേ.... പോന്നണയും പൊൻകതിരേ...... ഇടശ്ശേരി കവിതകൾ അതിലേറെ ഇഷ്ടം.... ❤️
@sharath22112 жыл бұрын
ശരത്ത് എവിടെയാണ് നാട്. എവിടെയാണ് ഈ അമ്പലം ?
@aneeshka7405 жыл бұрын
Nice.... sarikkum kannu niranju
@anjalivijayan22944 жыл бұрын
Nostalgia ❤️❤️.. It was my fvrt especially this sasidharan sir's rendition..🙏🙏 I was in 8th std and I remember singing this version in my malayalam class..now I m a mother of 50days old baby... truly understanding the poem theme to the core ❤️❤️❤️🙏🙏🙏
@krishnadasbabu70073 жыл бұрын
പണ്ട് ഇതിന്റെ Cassette ' കേട്ടത്തിന്റെ ശേഷം ആര് പാടിയാലും Orginal ഇതാണ് എന്ന് മസ്സിൽ പതിഞ്ഞു പോയി !!
@pkneelakandhan6814 Жыл бұрын
Great writing and equally Great rendering.
@satishmenon83144 жыл бұрын
When I listen to this .. it gives me a grounded feeling taking back to the basics !
ചില സംഗീതം അങ്ങനെയാണ്... അതിലും നന്നായി അത് പിന്നെ ചെയ്യാൻ കഴിയില്ല.. ആരുടെ വേർഷൻ കേട്ടാലും താരതമ്യം ഇതുമായിട്ടായിരിക്കും... ഓരോ വരികളുടെ സീനും മനസ്സിൽ കാണുന്ന രീതിയിൽ ഉള്ള സംഗീതം... ഉണ്ണിയെ ഒരുക്കി പറഞ്ഞയക്കുന്നതൊക്കെ നമുക്ക് മനസ്സിൽ കാണാൻ കഴിയും...