ഈ കവിത കേട്ട് കണ്ണ് നിറഞ്ഞവർ, ശബ്ദം ഇടറിയവർ എത്ര പേരുണ്ട്?
@gireeshpurakkad7439Ай бұрын
❤❤❤
@naveena.m6094Ай бұрын
ചില സംഗീതം അങ്ങനെയാണ്... അതിലും നന്നായി അത് പിന്നെ ചെയ്യാൻ കഴിയില്ല.. ആരുടെ വേർഷൻ കേട്ടാലും താരതമ്യം ഇതുമായിട്ടായിരിക്കും... ഓരോ വരികളുടെ സീനും മനസ്സിൽ കാണുന്ന രീതിയിൽ ഉള്ള സംഗീതം... ഉണ്ണിയെ ഒരുക്കി പറഞ്ഞയക്കുന്നതൊക്കെ നമുക്ക് മനസ്സിൽ കാണാൻ കഴിയും...
@manumadhav528Ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്ന അലാപനം ❤❤❤
@akhipradeep-l5v2 ай бұрын
😢കാസറ്റ്
@bijithSuchi2 ай бұрын
👍👍👍👍👍👍👍❤️
@govindankutty40692 ай бұрын
Pithavinte manassu are ariyum kashttam thanna
@Karthika-n3c2 ай бұрын
കവിത രചിക്കാൻ നല്ല കഴിവ് വേണം ഏന്നാൽ അത് ആലപിച്ചു മികവുറ്റതാക്കാൻ നല്ല ശബ്ദവും ഭാവവവുള്ളവർത്തന്നെയാകണം എന്നുള്ളതും കവിതയെ മറ്റൊരു തലത്തിൽ എത്തിക്കുന്നു 🙏🙏🙏🙏
@sanjoopkakat65793 ай бұрын
I was reading about Romanticins in England and suddenly remembered a few lines from this poem. Edasserry laments the loss of a "natural piety" from the child when he enters schooling- or in other words the world of received knowledge and tradition. He says to the child who is preparing to go to school " say good bye to these birds for the last time. Now you know their language, but when you come after schooling, you will forget that language _which he calls *naanajaganmanoramyabhasha*. The language of nature_ the language that connects all beings in the world in its natural state. It is this loss that worsworth also laments when he writes "Wither is fled the visionary gleam Where is it now the glory and the dream" An awareness about tye deep felt loss of something. 😢
@kutteerihouse83554 ай бұрын
ദുർജട ആണോ? ധുർ ജട അല്ലേ?
@vijithav78115 ай бұрын
ഹൃദ്യമായ ആലാപനം
@abhiramkolari79515 ай бұрын
😢
@sayoojsabu35605 ай бұрын
Ijjathi kavitha🔥
@aswinsanthosh730655 ай бұрын
❤❤❤
@meh_afz_5 ай бұрын
Poodaa kunneaa
@aswinsanthosh730655 ай бұрын
@@meh_afz_ Poda myree
@gireeshpurakkad74396 ай бұрын
❤
@gireeshpurakkad74396 ай бұрын
മനോഹരം
@balanpmenon37436 ай бұрын
🙏🙏🙏
@sudhamohanan848 ай бұрын
Super 💐💐
@sudhamohanan848 ай бұрын
❤
@unnikrishnan988610 ай бұрын
ഇത്ര മനോഹരമായി ഈ കവിത ആലപിച്ച കുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു❤
@anupadman835710 ай бұрын
❤❤
@Therealsibinkamal10 ай бұрын
എന്നും ഇത് കേട്ടാണ് ഉറങ്ങുന്നത് 🥰🥰❤️❤️ ഒരുപാട് നന്ദി
@ruphasdavid421611 ай бұрын
പുത്തൻ കലവും അരിവാളും പൂതപ്പാട്ടും......
@Lakshmi-jg1bm Жыл бұрын
Aasayam onn vykthamakamo
@praseedap.b3756 Жыл бұрын
ഒരുപാട് ഓർമ്മകൾ.... 🙏🙏🙏
@pkneelakandhan6814 Жыл бұрын
Great writing and equally Great rendering.
@AkhilChandrashekharan Жыл бұрын
മഹാകവി....
@ramayanaparayanam6705 Жыл бұрын
🙏🙏🙏🙏🙏😧👍👍👍
@volgasvlog5050 Жыл бұрын
😊
@UmaibaBasheer-sv2sv Жыл бұрын
10ആം ക്ലാസ്സിൽ പഠിക്കുമ്പോ മനസ്സിൽ കയറി കൂടിയ ഒരു കൊച്ചു കഥ, വർഷങ്ങൾക്കു ശേഷം ഇപ്പൊ ഓർമയിൽനിന്നും തിരഞ്ഞു കാണുന്നു, ❤️ touching story,.. ' എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ'...🤗😌
@Anohitha Жыл бұрын
🙌🏻😍
@nanda01234567890 Жыл бұрын
❤❤❤
@shana9956 Жыл бұрын
Degree second year Englishil padikkaanund ee paatt
@ravikmenon1234 Жыл бұрын
Poetry at its best.
@thoufeekwave4551 Жыл бұрын
exam ahnale🥲
@Advunnimaya Жыл бұрын
❤❤❤❤❤❤
@skponnappan3721 Жыл бұрын
ഞാൻ പഠിച്ചിരുന്ന കൊട്ടിയം എസ്എൻ പോളിടെക്നിക്കിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയിരുന്നു വികെ ശശിധരൻ സാർ.അദ്ധേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
@SunilKumar-zy4odАй бұрын
ഞങ്ങൾ SN poly(90-93) പഠിക്കുമ്പോൾ VKS sir ഉണ്ടായിരുന്നു